തിരൂരങ്ങാടി ചെമ്മാട് ഇനി ഒരു ഫയർ ഫോഴ്സ് സ്റ്റേഷൻ നിർബന്ധം ആണ് കാരണം അത്രയും ബിൽഡിംഗ് അടുത്തടുത്തായി ഉള്ള തിരക്കേറിയ ഒരു വലിയ പട്ടണം തന്നെ ആണ് ചെമ്മാട്. തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നും പെട്ടെന്ന് എത്തിപ്പെടാൻ കഴിഞ്ഞേക്കില്ല എന്ന് ഒരു ഇന്നാലിന്നവൻ.
A c p ചെയ്ത ബിൽഡിങ്ങിൽ തീ ആളി പടരാൻ കാരണം, എ സീ പീ ശീറ്റ് രണ്ട് ലയറാണ് അതിന് ഇടയിലായി ഫില്ല് ചെയ്ത ടാറ് പോലുള്ള മിശ്രിദം പെട്രോൾ കെമിക്കലാണ്, ആയത് കാരണം glading ചെയ്ത കെട്ടിടത്തിൽ തീ വ്യാപിയ്ക്കാൻ കാരണമാവുന്നു.
നഷ്ടം വന്നവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു അതോടൊപ്പം ആളപായമില്ലാതെ ആയതിന് ദൈവത്തെ സ്തുതിക്കുന്നു.. 🤲 പിന്നെ ആദ്യം ഒരാൾ പറയുന്നത് കേട്ടു ഉള്ളിൽ തെല്ലാജ കട ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത് സൗദി അറേബ്യയിൽ അല്ല.. റിപ്പോർട്ടർക്ക് എന്ത് തെല്ലാജ ഇതൊക്കെ വിമാനം ഇറങ്ങിയാൽ ഉടനെ നമ്മുടെ ഭാഷയിലേക്ക് മാറണം റഫ്രിജിറേറ്റർ,ഫ്രിഡ്ജ്, അതും പറ്റില്ലെങ്കിൽ ഇലക്ട്രോണിക് കട എന്ന് പറഞ്ഞാലും റിപ്പോർട്ടർക്ക് മനസിലാവും യു എ ഇ, ഒമാൻ, ഒഴികെയുള്ള ഗൾഫ് കൺഡ്രീസിൽ നിന്നും വരുന്നവർ സംസാരത്തിൽ അറബിക് പദങ്ങൾ ധാരാളം ചേർത്തുന്നു.. ഇതൊരു കുറ്റമല്ല പറഞ്ഞു എന്ന് മാത്രം. 🙏
തിരൂരങ്ങാടി ചെമ്മാട് ഇനി ഒരു ഫയർ ഫോഴ്സ് സ്റ്റേഷൻ നിർബന്ധം ആണ് കാരണം അത്രയും ബിൽഡിംഗ് അടുത്തടുത്തായി ഉള്ള തിരക്കേറിയ ഒരു വലിയ പട്ടണം തന്നെ ആണ് ചെമ്മാട്.
തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നും പെട്ടെന്ന് എത്തിപ്പെടാൻ കഴിഞ്ഞേക്കില്ല എന്ന് ഒരു ഇന്നാലിന്നവൻ.
സൂബ് ഹാനല്ലാഹ്
അല്ലാഹു വേ നീ കാത്ത്
രക്ഷിക്കേണമേ
കത്തിച്ചതും അവൻ കെടുത്തുന്നത് അവൻ
@@ViAudio olakka an ninte thalakk veliv ille
@@ViAudio😂😂😂😂😂😂😂..
,@@ViAudio
അല്ലഹു ആർക്കു പറ്റരുതേ 🤲🏻🤲🏻🤲🏻
Aameen🤲🏻🤲🏻
Allaaah. ..😢
പടച്ചോനെ.. ആ വ്യാപാരികൾക്ക് ക്ഷമ നൽകണേ റബ്ബേ 😢🤲🏻🤲🏻🤲🏻
Ameen🤲
അള്ളാഹുവെ കടക്കാർക്ക് ക്ഷമ കൊട്ക്കണേ അള്ളാ
തിരൂരങ്ങാടി താലൂക്ക് ആസ്ഥാനം ആണ് ചെമ്മാട്
ജില്ലയിലെ വലിയ ടൗണുകളിലൊന്നും
എന്നിട്ടും ഫയർ ഫോഴ്സ് തിരൂർ മലപ്പുറം നിന്നും വരണം
അതാണ്.. പട്ടി ലീഗ് കോൺഗ്രസ് അടിമ ജനതകളുടെ. ..അവകാശം....മലപ്പുറത്ത്..ഒരു..വികസനമില്ല...
Tanur undallo
Ya Allah Subhanallah 🤲
അല്ലാഹുവേ നീ കാക്കണേ നാഥാ
എന്റെ നാട്ടിൽ 😢
Yes my നാട്ടിൽ I am coming from moonury
എന്റെ വീടിനടുത്തു 😢😢😢
ആളപായമില്ലല്ലോ
ചെമ്മാട് കൊണ്ടോട്ടി ക്കിടയിൽ
ഒരു ഫയർ സ്റ്റേഷന് സാധ്യതയുണ്ട്
രാഷ്ട്രീയക്കാർ കണ്ണുതുറക്കുക
പാസായി കിട്ടിയാൽ കീശ നിറയെ മുക്കാൻ കിട്ടും😂😊
Pavam🥺🥺😢😢
പരിസരത്ത് ഫയർ സ്റ്റേഷൻ കാലങ്ങളായി ജനം ആവശ്യപ്പെടുന്നു. പൂക്കിപ്പറമ്പ് ബസ്സ് കത്തിയപ്പോൾ ഇതാ വരുന്നു എന്നൊക്കെ പറഞ്ഞവരെ ഇപ്പോൾ കാണുന്നില്ല
അമീർ.. കോരിധരിച്ചു..
😮😮😮😮😮😢😢😢sinan
എമർജൻസി സേഫ്റ്റി ഫയർ സിസ്റ്റം പ്രൂഫ് ഇല്ലാത്ത അനാസ്ഥ ഇതിന്റെ ഉത്തരവാത്തം ഫയർ ഡിപ്പാർണ്ട്മെന്റ്ന്റെ തന്നെ 🤬
അതിൻറെ ഓണർ ക്ക് ഉത്തരവാദിത്തം ഇല്ലേ
A c p ചെയ്ത ബിൽഡിങ്ങിൽ തീ ആളി പടരാൻ കാരണം,
എ സീ പീ ശീറ്റ് രണ്ട് ലയറാണ് അതിന് ഇടയിലായി ഫില്ല് ചെയ്ത ടാറ് പോലുള്ള മിശ്രിദം പെട്രോൾ കെമിക്കലാണ്, ആയത് കാരണം glading ചെയ്ത കെട്ടിടത്തിൽ തീ വ്യാപിയ്ക്കാൻ കാരണമാവുന്നു.
alllllllllllllllllh alllllllllllllllllh 🤲🤲😭😭😭😭😭😭😭
During Rainy Season,how fire ,some doubts arises
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
പകലാണോ. ആരാണ് വിശദീകരണം അറിയിക്കുക
Daivmay ente nad arkkum. Apathilla ennu kettapol aswasam
ഇത് ലൈറ്റ് ( മാല ബൾബുകൾ ) വാടക കൊടുക്കുന്ന കടക്ക് ആദ്യം തീ പിടിച്ചത്
പാറ വെക്കാൻ ആരേലും തീ ഇട്ടത് ആയിരിക്കും
എവിടെ തീപിടിച്ചാലും പ്രാഥമിക നിഗമനം ലൂസ് മോഷൻ ആയിരിക്കും 🤣🤣
(ഭാഗി കായി )ഭാഗികമായി
അപകടം ഉണ്ടോ
🤲🏻🤲🏻🤲🏻🤲🏻
Njan നേരിട്ട് കണ്ടു😢
ഫയർഫോഴ്സിനെ വിളിച്ചില്ലേ
ഫയർ ഫോഴ്സ് എവിടെ
കൂടുതൽ ഫയർ സ്റ്റേഷനുകൽ
കൂടുതൽ
ഉണ്ടാകട്ടെ
🤲🤲🤲🤲🤲🙏🙏🙏🙏🙏
എൻ്റെയും
Govt fire safety audit eppol cheyum
😢 1:30
മലപ്പുറം ജില്ലയിൽ കൂടുതൽ
ഫയർ ഫോഴ്സ് യൂണിറ്റ്
കൾ അനുവദിക്കുക
😥😥😥😥
naghal avide car park cheythirunuu
നേരിട്ട് കണ്ടു😢😢
ഇത് മനപ്പൂർവം കത്തിച്ചതായിരിക്കും ഇൻഷൂർ ഉണ്ടല്ലോ
ഇൻഷൂർ ഇല്ല
Mla veruthe anu oru vikasanavum illa oru fair fore station kondu vannude
ഇൻഷുറൻസ് കിട്ടും
😢🤲
മലപുറം എവിടെ തീപിടിത്തം ചെമ്മാട് അല്ലെ
😢😢
Ask Anwar to explain 😂😂
നേരിട്ട്കണ്ടുനാൻചെമ്മാട്ഉണ്ടായിരുന്നു
🤲🤲
Kahthollane Rabe 🤲🏼🤝🏻🙉🤔🎉
Allah.. ചെമ്മാട് എവിടെയാണിത്
Lilas hospital kynjanennan ketath
Kozhikode road
തല്ലജ്കടപോലും 🤪
സല്ലാജ: ഫ്രീസർ
ദല്ലാജ്
😂@@abdurahmankv273
Avidemazhaille
Chicken nuggets
Malappurath alla chemmad anu
ജില്ല പറയാതെ പറ്റോ.. എന്താണ് ബ്രോ
Onam 😢😢😢😢
അറിയാതെ എന്തിനാ പറ യുന്നത
ഇൻഷുറൻസ് കിട്ടാൻ കാക്ക തീയിട്ടു.. ഇതർക്കാണ് മനസിലാകാത്തത്
🤲🏻🤲🏻🤲🏻🤲🏻🤲🏻😥
അടുത്ത കുവൈത്ത് 😢
Allah
Sheriya
😂😂😂
Salllaja kada entha?
സല്ലാജ് ഫ്രിഡ്ജ്
സല്ലാജ് = ഫ്രീസർ
Altaj frozen foods എന്ന ഷോപ്പിനേ കുറിച്ചാണ് അയാൾ പറഞ്ഞത്
Fridge
നഷ്ടം വന്നവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു
അതോടൊപ്പം ആളപായമില്ലാതെ ആയതിന് ദൈവത്തെ സ്തുതിക്കുന്നു.. 🤲
പിന്നെ ആദ്യം ഒരാൾ പറയുന്നത് കേട്ടു ഉള്ളിൽ തെല്ലാജ കട ഉണ്ടെന്ന്
റിപ്പോർട്ട് ചെയ്യുന്നത് സൗദി അറേബ്യയിൽ അല്ല.. റിപ്പോർട്ടർക്ക് എന്ത് തെല്ലാജ
ഇതൊക്കെ വിമാനം ഇറങ്ങിയാൽ ഉടനെ നമ്മുടെ ഭാഷയിലേക്ക് മാറണം
റഫ്രിജിറേറ്റർ,ഫ്രിഡ്ജ്, അതും പറ്റില്ലെങ്കിൽ
ഇലക്ട്രോണിക് കട എന്ന് പറഞ്ഞാലും റിപ്പോർട്ടർക്ക് മനസിലാവും
യു എ ഇ, ഒമാൻ, ഒഴികെയുള്ള ഗൾഫ് കൺഡ്രീസിൽ നിന്നും വരുന്നവർ സംസാരത്തിൽ അറബിക് പദങ്ങൾ ധാരാളം ചേർത്തുന്നു..
ഇതൊരു കുറ്റമല്ല പറഞ്ഞു എന്ന് മാത്രം. 🙏
😪
അത് കൊണ്ട് തെല്ലാജ എന്ന പദം മനസ്സിലായി...
😂😂😂😂
👀
സങ്കി
നീ സങ്കി അല്ലേ....
നീ ആണോ തീ ഇട്ടത് 😡
തീരുർ മാത്രമേഫയർ
ഫോഴ്സ് യൂണിറ്റ്
ഉള്ളൂ
പിന്നെ മലപ്പുറത്ത് മാത്രം
😮😮😮😮😮😢😢😢sinan
🤲🤲😢
😢😢😢
🥺🥺
😂
😮😮😮😮😮😢😢😢sinan
😢
😢😢
😢
😢
😢😢