ആക്രമിച്ച് മോഷണം, ജീവനെടുക്കാൻ പോലും മടിക്കാത്തവർ; പേടിസ്വപ്നമായ കുറുവ സംഘം | Kuruva Sangam Thieves

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 151

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Месяц назад +49

    നാട്ടുകാരുടെ കയ്യിൽ എങ്ങാനും കിട്ടിയാൽ തല്ലി ഒരു പരുവം ആക്കിയ ശേഷം മാത്രം പോലീസിൽ കൊടുത്താൽ മതി. കണ്ണ് കുത്തി പൊട്ടിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക. കൂടാതെ കയും കാലും ഒടിച്ചു പരമാവധി അവശതയാക്കിയ ശേഷം മാത്രം പോലീസിനെ വിളിക്കുക

  • @KKde1no
    @KKde1no Месяц назад +145

    വീട്ടിൽ കയറിയ കള്ളനെ വെട്ടി വീഴ്ത്തിയ അച്ഛനെ ഓർത്തു പോയി.

  • @biyosheenmedia.2745
    @biyosheenmedia.2745 Месяц назад +208

    നിയമം ആണ് ഇവരെ വളർത്തി കൊണ്ട് പോകുന്ന 😂😂😂😂

  • @Vishnu-m2q
    @Vishnu-m2q Месяц назад +75

    ഇത് കാണുബോൾ തീരൻ സിനിമ ഓർമ വരുന്നു

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Месяц назад +91

    അവർക്ക് രാഷ്ട്രീയക്കാരുടെ,വീടുകൾ,കാണിച്ചു കൊടുത്തു,,നാടിനു മദ്രുകയാവുക

  • @jainulabdeenks7160
    @jainulabdeenks7160 Месяц назад +103

    നമ്മുടെ യുവാക്കൾ കൈകാര്യം ചെയ്യണം.

  • @hitechweldingworkes5796
    @hitechweldingworkes5796 Месяц назад +43

    നാട്ടുകാർ വെണ്ടവിധത്തിൽ കൈകാര്യം ചെയ്താൽ എന്ത് കുറുവ സംഘം

    • @dude3893
      @dude3893 Месяц назад +1

      ആരെകിലും തട്ടി പോയ
      നാട്ടുകാരൻ ഉണ്ട വിഴുങ്ങി കിടക്കാം 😂

  • @MohammedZadiq
    @MohammedZadiq Месяц назад +75

    ആഭ്യന്തര പരാജയം

    • @ansals1
      @ansals1 Месяц назад

      നിൻ്റെ കുറുവ സംഘത്തെ കേരള പോലീസ് തൂക്കിയിട്ടുണ്ട്😂😂😂

  • @AliashkerV-hk6fo
    @AliashkerV-hk6fo Месяц назад +1

    ഓരോവീട്ടിലും വണ്ടിയുടെ ഹോൺ പോലെ ഉള്ള അലാറം പിടിപ്പിക്കണം വീടിന് പുറത്ത് കണ്ടാൽ അലാറം മുഴക്കണം പിന്നെ ഒരു ചുറ്റുപാടും ഉള്ളവർ എല്ലാവരും കൂടി നേരിടണം

  • @miasanmia9819
    @miasanmia9819 Месяц назад +20

    നന്നായിട്ട് മൂന്നാം മുറ പ്രയോഗിച്ചാൽ മതി.

  • @Isha6413-x8b
    @Isha6413-x8b Месяц назад +18

    അമ്മോ കേട്ടിട്ട് പേടിയാകുന്നു,മലപ്പുറത്തും ഉണ്ടോ

    • @CocoCoco-nw6no
      @CocoCoco-nw6no Месяц назад +3

      ഇല്ലാത്ത അടുത്തേക്ക് വിളിച്ചു വരുത്തേണ്ട

    • @madhavr1413
      @madhavr1413 Месяц назад

      Train and Bus oke undallo. Evde venelum varum!

  • @pularichittazha2012
    @pularichittazha2012 Месяц назад +9

    ഒരു മണിക്കൂർ മതി ഇവരെ ശരിയാക്കാൻ.
    .
    ഒരു പട്ടാളക്കാരൻ ഉണ്ടായിരുന്നു എങ്കിൽ വിഴിഞ്ഞം പോലിസ് സ്റ്റേഷൻ ആക്രമിക്കാൻ ആരും വരില്ല വന്നാൽ പിന്നെത്തെ കഥ അവർക്കറിയാം. അന്ന് ഇന്റെലിജന്റ് എവിടെയായിരുന്നു.
    ഇവിടെയും ജാഗ്രത പാലിച്ചാൽ തീർക്കാം.

    • @ansals1
      @ansals1 Месяц назад

      കാശ്മീർ , മണിപ്പൂർ എല്ലാം ശരിയാക്കിയോ?

  • @patrollingtheworld4624
    @patrollingtheworld4624 Месяц назад +35

    Arrest cheythu … 3 neram food koduthu pinne jaamyathil vittennu , ennit veendum pidikaan nadakkunu

    • @kevinharris9371
      @kevinharris9371 Месяц назад

      🤣🤣🤣

    • @chikumon9665
      @chikumon9665 Месяц назад +1

      മണ്ടൻ നിയമം ഇതിലും നല്ല നിയമം ആദിവാസി കോളനി യിൽ ഉണ്ടാകും.... രാജ്യ സ്‌നേഹി എന്ന് പറയാൻ തോന്നണില്ല... ഒരു മാതിരി മറ്റേടത്തെ നിയമം

  • @AnilKumar-dg3kl
    @AnilKumar-dg3kl Месяц назад +57

    പിടിച്ചാൽ അടുത്ത ദിവസം ജാമ്യം കൊടുക്കും. . കഷ്ടം

    • @UmmarUmmar-s7l
      @UmmarUmmar-s7l Месяц назад

      യുവാക്കൾ ഫോണും നോക്കി നിൽക്കുന്നുണ്ടാവും ഇല്ലെങ്കിൽ വല്ല കഞ്ചാവുമായി കിടക്കുന്നുണ്ടാവും

    • @kasaragodchekkan5569
      @kasaragodchekkan5569 Месяц назад

      😅😅😅 cash kittial njamude നിയമം🌺

  • @praveenchandranchandran8449
    @praveenchandranchandran8449 Месяц назад +14

    ജാമ്യം എളുപ്പം കിട്ടും

  • @NikhilM-p3g
    @NikhilM-p3g Месяц назад +5

    നമ്മുടെ നിയമത്തിന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ.....ഏതെങ്കിലും ഒരു കുറ്റവാളി അറസ്റ്റ് ചെയ്യപ്പെട്ടാൽ അല്ലങ്കിൽ capital punishment വിധിച്ചാൽ അപ്പോൾ വരും ആർട്ടിക്കിൾ 14. തുല്ല്യ നീതി, നിയമം, ആർട്ട്‌ 20 കുറ്റങ്ങളിൽ നിന്നുള്ള സംരക്ഷണം.എന്നാൽ ഒരു പാവപ്പെട്ടവനും പണക്കാരനും തെറ്റ് ചെയ്തു. അതിൽ പാവപ്പെട്ടവനെ മാത്രം ശിക്ഷിക്കുന്നു. അപ്പോൾ ആർട്ട്‌ 14 വരുന്നുമില്ല.... അപ്പോൾ നിയമവും നീതിയും തുല്യമാകുന്നില്ല.... 😁

  • @Asthra_op
    @Asthra_op Месяц назад +20

    ആഭ്യന്തരം വിജയം

    • @ansals1
      @ansals1 Месяц назад

      കേരള പോലീസ് തൂക്കിയിട്ടുണ്ട്😂🎉

    • @sumeshs8239
      @sumeshs8239 Месяц назад

      അവർ ഭാരതപുത്രന്മാർ. കേരളം അവരുടേതാണ്ട്

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Месяц назад +35

    അവരെ ഉപദ്രവിക്കരുത്,,,,അവർ,,അതിധികൾ,,ആണ്

    • @vishakh8101
      @vishakh8101 Месяц назад

      Avar pundakal ahn

    • @peterparathara6743
      @peterparathara6743 Месяц назад +2

      തമാശ ഇഷ്‌ടയി

    • @AdithyanNA-d6y
      @AdithyanNA-d6y Месяц назад +6

      Ennal viliche ninte veettil keette

    • @sumeshs8239
      @sumeshs8239 Месяц назад

      അവർ ഭാരതമാതാവിന്റെ പുത്രന്മാർ ആണ്. കേരളം അവരുടേതാണ്.

    • @sreyas08
      @sreyas08 Месяц назад +1

      എന്നാ വീട്ടിൽ കേറ്റി കിടാത്താം👍🏻

  • @hameedk7520
    @hameedk7520 Месяц назад +11

    ഞങ്ങൾ കേരളക്കാരും ഒട്ടും മോശക്കാരല്ല. പക്ഷെ ഇവിടുത്തെ ഒന്നിനും കൊള്ളാത്ത നിയമം. അതാണ് കാരണവും 🙄

  • @santhoshjohn3050
    @santhoshjohn3050 Месяц назад +2

    അതിഥി കുറുവാസംഘം😢😢😢😢

  • @Inspector_Balram.
    @Inspector_Balram. Месяц назад +2

    കുറവാ സംഘത്തെ പോലീസ് പിടികൂടുന്നതിന് മുമ്പ് ഞാൻ പിടിച്ചിരുന്നു എന്ന് ഞാൻ പറഞ്ഞാൽ, ഞാൻ പിടിച്ചതിന് ശേഷം പോലീസ് പിടിച്ചു എന്ന് സൃഷ്ടിക്കപ്പെട്ടതാണ് ഇതെന്ന് ഞാൻ പറഞ്ഞാൽ അത് നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ ഈ പോലീസ് സേനയെയും ഡിപ്പാർട്മെന്റിനെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഞാൻ പറഞ്ഞാൽ അതൊരു നുണയാണെന്ന് നിങ്ങൾ പറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ

  • @hindujaconstructions1168
    @hindujaconstructions1168 Месяц назад +26

    എല്ലാവരും ഓരോ AiR gun കരുതിക്കോ

  • @SarathKumar-bf4fm
    @SarathKumar-bf4fm 15 дней назад

    1:28😮😮😮😮

  • @Jayakrishnan-m6c
    @Jayakrishnan-m6c Месяц назад +4

    കുറുവാ സംഖത്തിൽ പെണ്ണുങ്ങൾ ഉണ്ടെങ്കിൽ കല്യാണം കഴിക്കാമായിരുന്നു

  • @indian3184
    @indian3184 Месяц назад +3

    വെടിവെച്ച് ഉള്ള നിയമം കൊണ്ടുവരണം

  • @KGGopalakrishnanNair
    @KGGopalakrishnanNair Месяц назад +2

    ഇതുപോലെ ഒരു മോഷണ കുട്ടർ രാജസ്ഥാനിലെ ബിൽവേടാ ഉദയപൂര് chittorgarh ജില്ലകളിൽ ഉണ്ട്. അവരെ kanjar എന്നാണ് പറയുന്നത്

  • @opmercyless
    @opmercyless Месяц назад +1

    Dheeran movie yil bawaria gang und avare lorry gang vilikum kuruva same as bawaria gang

  • @indrajithjithuz2651
    @indrajithjithuz2651 Месяц назад +6

    തീരൻ അധ്യായം ഒണ്ട്ര്

  • @niranjanaes3244
    @niranjanaes3244 Месяц назад +14

    ജാമ്യത്തിൽ ഇറക്കാൻ ആയിരുന്നെങ്കിൽ ഇത്ര കഷ്ടപ്പെട്ട് പിടിക്കണ്ടാർന്നല്ലോ.... 😏

  • @kannanes5507
    @kannanes5507 Месяц назад +4

    Ente kayyil kittan kathirikaanu

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp Месяц назад +1

    ഇവരുടെ. ലോക നേതാവ്. കാര ണ. ഭൂതം

  • @rameefkuttan
    @rameefkuttan Месяц назад +8

    Ouru gun kond thiravunna problem ann ullath

  • @sreejithsr775
    @sreejithsr775 Месяц назад

    3:10 moonjiya niyamam😅

  • @reghuraman9719
    @reghuraman9719 Месяц назад +1

    കുറുവാ സംഘം ആര് എന്ന് സ്ഥാപിച്ചു. കുറുവ സ്ഥല പേരാണോ അതോ ജാതി പേരാണോ , കുറച്ച് ദിവസങ്ങളായി നാഴികയ്ക് നാൽപ്പത് വട്ടം കുറുവ സംഘം എന്നു പറഞ്ഞ് ഭീതി പരത്തുന്നതല്ലാതെ പോലീസ് ഒന്നും വ്യക്തമായി പറയുന്നില്ല. തെളിയാത്ത കേസുകൾ ദരിദ്രരുടെ തലയിൽ കെട്ടി വെക്കുകയാണോ എന്തോ ?

  • @thomasks7908
    @thomasks7908 Месяц назад +5

    Northilpoyi pidikkunna police eviday

  • @MeeraKrishna-ud6jj
    @MeeraKrishna-ud6jj Месяц назад

    Kuruva 😮😢

  • @FTHMA574
    @FTHMA574 Месяц назад

    Sherikkum ith sathyano newspaperilonnum ithvvareyum kandittila

  • @rahulsolorider9440
    @rahulsolorider9440 Месяц назад +2

    Kuruva sangathe vatte collannam kaiyum kallum okke vatte callayannam

  • @Nisumkmn
    @Nisumkmn Месяц назад

    നാട്ടിലെ പിള്ളേരെ ഏൽപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളു..ഇത്ര പെരുപ്പിച്ചു റീച് കൊടുക്കേണ്ട ആവശ്യമില്ല..

  • @kaderpm7320
    @kaderpm7320 Месяц назад

    Namude policinte weakness allengil income 😢😢😢

  • @neenu___
    @neenu___ Месяц назад

    Ippoo ivar evidayan enn ariyumooo pediyavunnu kettitt kedann oraghann pattuni😢

  • @SunilpanikkarM
    @SunilpanikkarM Месяц назад +11

    Bomb undakkivekku kandal erinju kolluka😮

    • @MS-bs1xi
      @MS-bs1xi Месяц назад

      കണ്ണൂര് നല്ല നാടൻ ബോംബ് കിട്ടും

    • @Sulthanefxgamer
      @Sulthanefxgamer Месяц назад

      Ok😂set

  • @4646vipin
    @4646vipin Месяц назад

    പിണറായിയുടടെ സഹോദരങ്ങൾ അല്ലെ
    അപ്പോൾ അളിയൻ തന്നെ ഇതിനു ഒരു തീരുമാനം എടുക്കണം
    അന്യ സംസ്ഥാന തൊഴിലാളികൾ വ്യാജേന ഇവിടെ വരുന്നവരിലും ഇവർ ഉണ്ടാകും

  • @RajeswariS-s5g
    @RajeswariS-s5g Месяц назад

    Enikku padi aakunnu

  • @sunilduth4044
    @sunilduth4044 Месяц назад +3

    Encondar cheyaananam allathe vere maargamonnum illa 🙏🏻

  • @ShinojoseAugustine
    @ShinojoseAugustine Месяц назад

    സ്റ്റാലിൻ എവിടെ

  • @sojipalavarandiyani6287
    @sojipalavarandiyani6287 Месяц назад +1

    😢

  • @hanockm2653
    @hanockm2653 Месяц назад +3

    മാഡം മലയാളം ഇവര അറിയു ന്നവർ varumalla

  • @thomasks7908
    @thomasks7908 Месяц назад +5

    Akrikaray veetil kayattaruthu

  • @skm0552
    @skm0552 Месяц назад +1

    Narikurva pasi vittu nadakunna oru Nadaodi samukam aanu. Tamilnattil very kurchu Jaathikal oondu Avaruda kulathozhil thaany Mosanam paisilku vendi aalay kollunathu ulla rithi ellam. Oru detail survey cheithu news update cheyyu

  • @cheguvara7967
    @cheguvara7967 Месяц назад +12

    Ante veetil vellom vannam onnum nokkilla ambeyth kollum

  • @saji716
    @saji716 Месяц назад +2

    കിണുപ്പ് നോക്കി ഒന്ന് താങ്ങിയാൽ കുറുവ തീരും

  • @mohammedmashoodvc40
    @mohammedmashoodvc40 Месяц назад

    Nammale nattil varatte avar adutha day kanilla kannur varatte

  • @fawasviva2357
    @fawasviva2357 Месяц назад

    Manushyaralle orumichu ninnal avareyum namukk athijeevikkam 🤣🤣🤣

  • @Snehak.p676
    @Snehak.p676 Месяц назад +8

    സംസ്ഥാന ഭരണം ആറുമാസത്തേക്ക് സൽമാൻ രാജാവിനെ ഏൽപ്പിക്കുക കുറുവാ സംഘവും ഉണ്ടാവില്ല ഇവിടെ കമ്പനികൾ വരും തൊഴിലവസരങ്ങൾ വരും സമരങ്ങൾ ഉണ്ടാവില്ല നാട് വികസിക്കും

    • @RDdggrd
      @RDdggrd Месяц назад +1

      Prajayum adimayum oke jeevikandavark angneyulla naadukalik poyi jeevikam. Evde ulla pouranmare upadeshikanda. Rajavine vanangi nadaku.

  • @ShijoMathew-be4hx
    @ShijoMathew-be4hx Месяц назад

    Aarahnennu,Arinjillelum,Video-Kittyalloh!,Pidikkahn,Nilkkunnavarum,Karuthyirikkanam!,......

  • @priyamathew6688
    @priyamathew6688 Месяц назад

    🥺

  • @Hij-y5o
    @Hij-y5o Месяц назад

    വീടിന്റെ ഉള്ളിൽ വലിയ ഗ്രിൽ വെച്ച് അതിൽ ഷോക്ക് അടിപ്പിക്കുക (ഡോർ തുറക്കുമ്പോൾ ഷോക്ക് അടിച്ചു വീയണം

  • @AshAs-p7m
    @AshAs-p7m Месяц назад

    Umb

  • @believe186
    @believe186 Месяц назад +6

    നാട്ടുകാരുടെ ഉറക്കം കളയാൻ രാവിലെ എങ്ങാനോ വന്നൂടെ

  • @salu4122
    @salu4122 Месяц назад

    Bat signal on aakenda samayamayi

  • @vihithamol749
    @vihithamol749 Месяц назад

    Police pinne aaa bhagath varilla...vilichal😂

  • @thomasks7908
    @thomasks7908 Месяц назад +5

    Rathiyil full lightid😂uka

  • @Lovenatureandanimals-m4h
    @Lovenatureandanimals-m4h Месяц назад

    എല്ലാരും ഒരു Dog ഇനെ എടുത്തു വളർത്തു

  • @sulochanarugma6945
    @sulochanarugma6945 Месяц назад

    Police kurachu patroling nadathuka rashtriy a particaru samarathinupokumallo group aayi rangathranguka

  • @NalinEkanath-t8k
    @NalinEkanath-t8k Месяц назад +4

    These are not big problem for the police, if they want ,there will be no roberers at Kerala..

  • @manucv100
    @manucv100 Месяц назад +1

    പിണറായി രാജിവെക്കണം

  • @sayidalimammu2081
    @sayidalimammu2081 Месяц назад +3

    നമ്മുടെ നിയമം 😂😂😂😂

  • @Achusabis
    @Achusabis Месяц назад

    Evide ella avrthavum nadkum 🧐

  • @rakhiii44
    @rakhiii44 Месяц назад +2

    Enthoru kastam aanu ithu ..janangal ini enthu chyum?police um niyamavum enthoru parajayam aanu..mandrimarkk sukhamai urangam kavalinu police und sadarana janangal enthu chyum..ellavarum oro thokku vangi kayyil vaik allathe enth chyan

  • @reneeshsebastian649
    @reneeshsebastian649 Месяц назад

    Helmet seatbelt

  • @pkstyle1891
    @pkstyle1891 Месяц назад

    Ivare vedi vechu kolluka

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 Месяц назад

    Adichu andam kalakkanam naayinde makkale🤬🤬🤬

  • @k0001tr
    @k0001tr Месяц назад +3

    Ellavarum gun license edth oru gun medikkuka

  • @Achusabis
    @Achusabis Месяц назад

    Ookiya niymam anu karanm althe avru alla...

  • @GraceMary-xs5em
    @GraceMary-xs5em Месяц назад +1

    Vedi vekanam evare

  • @somanv8249
    @somanv8249 Месяц назад

    Lo

  • @B.R.AdhithyanAdhithyan
    @B.R.AdhithyanAdhithyan Месяц назад +1

    Kayil kittiyal adichu kollanam ala pine Sikha koduthalum Manassilavilavilekill kollande..avanmare