എന്തിനാണ് ഞെട്ടുന്നത് മോഷ്ടിച്ചവനെ അല്ല പിടിക്കണ്ടത് നിയമവിരുദ്ധം ആയി സ്വത്ത് വീട്ടിൽ വച്ചവാരെ ആണ് ആദ്യം പിടിക്കേണ്ടത് ഇത് കള്ളപ്പണം ആണ് അതായത് നികുതി കൊടുക്കാത്ത പണം.
ഏയ് അങ്ങിനെ വരില്ല. കാരണം അയാൾ വൻബിസിനസ് കാരനാണ്. അതു കൊണ്ട് തന്നെ ധാരാളം പണം അയാൾക് കൈവശം വെക്കാം (അതിന്റെ ഉറവിടം വെളിപ്പെടുത്തണം ) പിന്നെ കള്ളപ്പണം /കണക്കിൽ പെടാത്ത പണം ആണെങ്കിൽ അതു ഒരു കൊടിയെന്ന് ആരാ വെളിപ്പെടുത്താൻ ധൈര്യപ്പെടുക.....? 300 പവനും കാണും ഇൻവോയിസ്. അല്ലാതെ അതും വെളിപ്പെടുത്തില്ല. 😊
Apol ithinekal valiya kalavu nadaneetile keralathil. Unnatha kallanmar vereyum undallo. Pidikathavar.
Keralathil. Indiayil kettal jettunna athrayo kalavu caise nadaneetundu.
എന്തിനാണ് ഞെട്ടുന്നത് മോഷ്ടിച്ചവനെ അല്ല പിടിക്കണ്ടത് നിയമവിരുദ്ധം ആയി സ്വത്ത് വീട്ടിൽ വച്ചവാരെ ആണ് ആദ്യം പിടിക്കേണ്ടത് ഇത് കള്ളപ്പണം ആണ് അതായത് നികുതി കൊടുക്കാത്ത പണം.
ഏയ് അങ്ങിനെ വരില്ല.
കാരണം അയാൾ വൻബിസിനസ് കാരനാണ്. അതു കൊണ്ട് തന്നെ ധാരാളം പണം അയാൾക് കൈവശം വെക്കാം (അതിന്റെ ഉറവിടം വെളിപ്പെടുത്തണം )
പിന്നെ കള്ളപ്പണം /കണക്കിൽ പെടാത്ത പണം ആണെങ്കിൽ അതു ഒരു കൊടിയെന്ന് ആരാ വെളിപ്പെടുത്താൻ ധൈര്യപ്പെടുക.....? 300 പവനും കാണും ഇൻവോയിസ്. അല്ലാതെ അതും വെളിപ്പെടുത്തില്ല. 😊
Kalla panam aanel ithra open aai avare ithra paisa unden parayuo
സ്വന്തം പൈസ അല്ലെ ആരുടതും അല്ലല്ലോ
Reporter puthiya aalanalle. naadan samsaram. Ithu reporter aano.