ഒരു തവണ കഴിച്ചാൽ നാവിൽ നിന്ന് മാറില്ല ഇതിന്റെ രുചി അത്രക്ക് പൊളിയാട്ടോ / Onion recipe /

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #sidedishforrice
    #onion
    #onionrecipe
    #easycurryforrice
    #ozhichu curry
    #trending
    #smallonionrecipe
    #ullicurry
    Ulli curry / ulli thair curry / curd ulli curry
    ulli curry for breakfast.
    ulli curry for lunch.
    ulli curry for dinner.
    #shortvideo #shortstrending #youtubeshorts #food #reels #recipe #sidedish #youtube #onion
    #indianrecipestamil #tamilsamayal
    #kulambuvarietiesintamil #Onionkarakulampu #indianrecipestamil
    #SmallOnionKaraKulambu #KulambuRecipesInTamil #KaraKulambu #Pulikulambu #KulambuRecipe #VengayaKulambu#easyrecipesintamil #southindianrecipesintamil
    #indianrecipesintamil#samayal #tamilrecipe

Комментарии • 66

  • @ambujampanicker6449
    @ambujampanicker6449 8 месяцев назад +10

    Thire 10 മിനിറ്റ് ചുടാക്കിയാൽ പിരിഞ്ഞു പോകില്ലേ. ചെറിയ ഉള്ളി കൂടി മറ്റു മസാലകൾ എണ്ണയിൽ മൂപ്പിച്ചു എടുക്കുമ്പോൾ ഇട്ടുകുടെ. അന്നേരം thiru പിരിയുകയില്ല. Pls try this way. 👍

  • @sabeenac.i4077
    @sabeenac.i4077 8 месяцев назад +3

    ഒനിയൻ കൊണ്ടുള്ള വെറൈറ്റി റെസിപ്പി ആണല്ലോ.. ഉറപ്പായും ഉണ്ടാക്കി നോക്കുന്നുണ്ട്. എന്തായാലും നല്ലൊരു റെസിപ്പി ആയിരുന്നു

  • @spv258
    @spv258 8 месяцев назад +3

    delicious and yummy onion recipe. ഉറപ്പായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @desiappu1
    @desiappu1 8 месяцев назад +7

    Wooww onion recipe seems to be very delicious..will definetly try this recipe..thankyou for the sharing ❤💫

  • @ishaspassion766
    @ishaspassion766 8 месяцев назад +1

    uniqur recipe aanu share cheydhadhu..well presented too...vl try it for sure...

  • @rajimohan5347
    @rajimohan5347 7 месяцев назад +2

    കൊള്ളാം കേട്ടോ 👌👌 🤝🤝❤️

  • @beenaunni5348
    @beenaunni5348 7 месяцев назад +2

    Good

  • @bindunv5609
    @bindunv5609 8 месяцев назад +1

    onion kondulla valare nalloru recipe inganoru curry undakkiyittilla vere vegetables onnum illathappol undakkan pattunna oru variety curry

  • @ayishasidheek9922
    @ayishasidheek9922 8 месяцев назад

    Onion kondulla variety recipe aanallo. Kanditt nalla tasty aanenn thonnunnu theerchayayum ithupole undakki nokkanam.

  • @Vijay-ls9eq
    @Vijay-ls9eq 8 месяцев назад

    tasty curry anallo kollato ethupole onnu undakkinokkam ethudeghil vere curryde avishyam ella nice presentation thanks share it

  • @livedreams333
    @livedreams333 8 месяцев назад

    Onion curd recipe superb. Verity preparation.never try this. ഒരുപാട് ഐറ്റംസ് ഒന്നും ഇല്ലാതെ പെട്ടന്നു ഉണ്ടാക്കാൻ പറ്റിയ നല്ലൊരു recipe ആയിരുന്നു

  • @jasminegeorge2396
    @jasminegeorge2396 8 месяцев назад +1

    Cheriya uli kondulla oru adipoli recipe aanallo.First time aanu kanunathu..Try cheytu nokkam

  • @UNIBEVjsm
    @UNIBEVjsm 7 месяцев назад +1

    സൂപ്പർ 👌 വ്യത്യസ്തമായ ഒരു ഡിഷ്‌ 👍

  • @shibuantony3858
    @shibuantony3858 7 месяцев назад +1

    Nice presentation

  • @ridwan1176
    @ridwan1176 8 месяцев назад

    വീട്ടിലുള്ള സാധനങ്ങൾ വെച്ച് വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കറി തന്നെ ഇതുവരെയും ഇതുപോലെ ഒന്ന് ചിന്തിച്ചിട്ടില്ല അത്ര ടേസ്റ്റ് ആയിരിക്കും എന്ന് കാണുമ്പോൾ തന്നെ അറിയാം തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @fancyvarghese8913
    @fancyvarghese8913 7 месяцев назад +1

    Good recipe 😊

  • @diyakumar1770
    @diyakumar1770 8 месяцев назад

    Oru variety aaytulla onion curry aanallo...Kandal ariyam Nalla taste aanannu...Try cheytu nokkaatto

  • @sheemak8418
    @sheemak8418 8 месяцев назад

    Curry undakkunnathu kandaal thanne ariyaam poli taste aayirikkumennu.Try cheithu nokkunnund

  • @salhamilu3009
    @salhamilu3009 8 месяцев назад

    Kochulli kondulla curry ithuvare undakki nokkeettilla nalloru thick gravy curry thanne

  • @minnurs4373
    @minnurs4373 8 месяцев назад

    വ്യത്യസ്തമായ നല്ലൊരു റെസിപ്പി ആയിരുന്നു ട്രൈ ചെയ്തു നോക്കണം

  • @sabeenasakkeer4413
    @sabeenasakkeer4413 8 месяцев назад

    Valare nalloru recipe aayrnnu ithvare kanaatha oru recipe undakkunna reethyoke nannayttund ithpole onn undaki nokkanam nalla tast aayrkm

  • @jackandjill2839
    @jackandjill2839 8 месяцев назад

    onion kondulla valare nalloru recipe inganoru curry undakkiyittilla Kandal ariyam nalla taste aanannu

  • @alee3174
    @alee3174 8 месяцев назад

    ഉള്ളി കൊണ്ടുള്ള വളരെ നല്ലൊരു റെസിപ്പി തന്നെ ആണല്ലോ ഒത്തിരി ഇഷ്ടം ആയി ചോറുണ്ണാൻ ഇനി ഇത് മതി ഇട്ടോ ഡിയർ

  • @marymetteldajohn9764
    @marymetteldajohn9764 7 месяцев назад

    Looks like good.will be prepared and let u know the taste.

  • @gigglest8701
    @gigglest8701 8 месяцев назад

    ee onion recipe enikk orupadu ishtapettu...looks really good..enthayalum innu thanne onnu try cheyyanam..good video

  • @resmishiju8445
    @resmishiju8445 8 месяцев назад

    വെറൈറ്റി റെസിപ്പി ആണല്ലോ.. ഉറപ്പായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @foodbloger7838
    @foodbloger7838 8 месяцев назад

    ithu adyamayitta kanunne super recipe thanks share

  • @Dora-yd4lb
    @Dora-yd4lb 8 месяцев назад

    വളരെ വ്യത്യസ്തമായ നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു റെസിപ്പി ഷെയർ ചെയ്തത് ഇതുപോലെ ഒന്ന് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @gracysunny8381
    @gracysunny8381 7 месяцев назад +1

    Super

  • @rijysmitheshwe2210
    @rijysmitheshwe2210 8 месяцев назад +2

    Onion curry kollalo, nalla variety aayitundu, it looks so delicious and easy to prepare too, enthayalum ithupole try cheiythu nokkundu

  • @Sharmiszedsvlog
    @Sharmiszedsvlog 8 месяцев назад

    Onian kondulla ee oru recipe valarey diff erent ayirunnu ketto njan ith varey kanatha curry

  • @pichipoo7652
    @pichipoo7652 8 месяцев назад

    sharikkum variety ayittulla oru recipe aanu nannayittund

  • @feb1841
    @feb1841 8 месяцев назад

    nallaa curry recipe aanalloo dear ithu try cheyithu nokkunnundu chorinu adipoliyaayirikkum

  • @muralicm6956
    @muralicm6956 7 месяцев назад +1

    👌

  • @zamilfaizal8500
    @zamilfaizal8500 8 месяцев назад

    Very yummy and delicious curd onion curry Will definitely try making this mouthwatering recipe ..

  • @nikita-c4r9u
    @nikita-c4r9u 8 месяцев назад

    cheriya ullivechulla ee oru curry super aanalloo...oru variety undu. onnu try cheythu nokkunnundu....chorinde koode adipoli combo aayirkkum

  • @ReenaAlexander-v8v
    @ReenaAlexander-v8v 7 месяцев назад +1

    സൂപ്പർ 👌

  • @ammuammu30898
    @ammuammu30898 8 месяцев назад

    Cheriya ulliyum thyrum okke cherthundakkiya curry kandale ariyaam nalla taste aanennu undakki nokkeettu varamtto

  • @sankarij3386
    @sankarij3386 8 месяцев назад

    Ithu njan aadyaittanu kanunnathu...looks so tempting n easyto follow too

  • @DeshnaSP
    @DeshnaSP 8 месяцев назад

    കൊള്ളാം😋

  • @mydreamz1751
    @mydreamz1751 8 месяцев назад

    Onion side dish കൊള്ളാല്ലോ.ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല കേട്ടോ. Jency കുറേ Verity recipe upload ചെയ്യുന്നുണ്ട്. ഇതിന് മുൻപ് ചെയ്ത മുരിങ്ങക്കായ recipe ഞാനും ഉണ്ടാക്കി. നല്ല taste ഉണ്ടായിരുന്നു.ഇതും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @Aji452
    @Aji452 7 месяцев назад +2

    തൈര് മോര് തിളപ്പിച്ചോ ചൂടാക്കിയോ ഉപയോഗിക്കാൻ പാടില്ലെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്.

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 7 месяцев назад

    Supper cary

  • @sheelasrecipee
    @sheelasrecipee 7 месяцев назад

    Super❤❤❤❤

  • @jomoljames-fo4wn
    @jomoljames-fo4wn 7 месяцев назад +1

    Thairu piriyathirikuvan ullyum, pachamulakum vazhatunnacheruvailittuvazhatiya sesham avasanum thairucherthu thilakunnathinumunpu staveoff akyyal mathyallo.njan angane undakarundu.

  • @natureexplorer5802
    @natureexplorer5802 8 месяцев назад

    wow onion recipe seems to be very delicious and yummy will definetly try this recipe

  • @menonvk2696
    @menonvk2696 7 месяцев назад

    ❤❤❤

  • @najiaslam6132
    @najiaslam6132 8 месяцев назад

    ithu sharikkum veraity ayittuntu thanks share super recipe

  • @arifakamal804
    @arifakamal804 7 месяцев назад +1

    🌹

  • @ResakaramComboCurrykal
    @ResakaramComboCurrykal 8 месяцев назад

    Super ❤

  • @sobhaprabhakar5388
    @sobhaprabhakar5388 7 месяцев назад

    Thank you❤

  • @girijasdreamworld
    @girijasdreamworld 7 месяцев назад

    Firstly seen subscribed new friend thirichum varane. Vedieo adipoli ❤

  • @krishnahari7807
    @krishnahari7807 7 месяцев назад +1

    Urakam thubghi ano samsarikunnathe chechi..😅

  • @sushamakumari562
    @sushamakumari562 8 месяцев назад

    USe full video

  • @Abcd-qj9xw
    @Abcd-qj9xw 7 месяцев назад

    one minute ?

  • @josephjohn5298
    @josephjohn5298 8 месяцев назад +5

    ഇത് മോര് കാച്ചു തന്നെ അല്ലേ 🤔

  • @sumathi758
    @sumathi758 7 месяцев назад

    Jaladoshamundenn thonunnu

  • @anilar7849
    @anilar7849 7 месяцев назад

    🎉🤍👍

  • @MinipRamachandran
    @MinipRamachandran 7 месяцев назад +1

    ഉള്ളി പച്ച കടിക്കുവല്ലോ ഉള്ളി വേഗത്തില്ലല്ലോ

    • @JencysFoodWorld
      @JencysFoodWorld  7 месяцев назад

      കുക്ക് ആയല്ലോ ലാസ്റ്റ് കണ്ടാൽ മനസിലാകും

  • @ShahanaSunil-c4s
    @ShahanaSunil-c4s 7 месяцев назад

    Enikku bore ayi thonniyathayill nalla silent ayanu talk cheythath

  • @jissajose4304
    @jissajose4304 8 месяцев назад

    വെറും 2 മിനിട്ടിൽ പറയാവുന്ന കാര്യം എന്തിനു വലിച്ചു നീട്ടുന്നു