ആൾദൈവങ്ങളുടെ അന്തകൻ എത്തി Ft

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #tricksbyfazilbasheer ‪@tricksbyfazilbasheer5622‬
    Visit Us: masternewskera...
    Follow us on:
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    Website: masternewskera...

Комментарии • 700

  • @user-fy4hg3jk8e
    @user-fy4hg3jk8e 10 месяцев назад +98

    സാമൂഹ്യ നന്മകൾ നശിച്ചിട്ടില്ല എന്നു മനസ്സിലാക്കിക്കുന്ന ഇരുവർക്കും അഭിനന്ദനങ്ങൾ..

  • @abdullrazak4070
    @abdullrazak4070 Год назад +208

    രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം.ഒരേ ട്രാക്കിൽ പോകുന്ന രണ്ടുപേർ ❤👍😀

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl Год назад +521

    അന്ധവിശ്വാസത്തിന്നതിരെ ബോധവൽക്കരണം നടത്തുന്ന ഈ രണ്ടു പേർക്കും എല്ലാ വിധ ആശംസകളും❤❤❤

    • @Hitman-055
      @Hitman-055 Год назад +6

      പ്രധാനമന്ത്രി ശാത്ര കോൺഗ്രസിൽ പ്ലാസ്റ്റിക് സർജറി പറയുന്നു! ചന്ദയാൻ എത്തിയിടത്ത്" ശിവശക്തി1😂😂😂

    • @harisabdulkhader5895
      @harisabdulkhader5895 Год назад +2

      ókkķ8o

    • @harisabdulkhader5895
      @harisabdulkhader5895 Год назад

      ppppp0

    • @jafarjafar6910
      @jafarjafar6910 Год назад +1

      ബിസ്കറ്റ് ന്റെ മണമുള്ള മുല്ല സത്യം അമ്മയാണ് സത്യം ഞാൻ കളവ് പറയൽ ഇല്ലേ

    • @sheejinbalan3439
      @sheejinbalan3439 Год назад

      Rathri allayude aduthu pokal chandran oru vittu randu thundam muslim madathilulla randu andhaviswasam kochu koya .lol alla.qlfam vendillah

  • @judewilson101
    @judewilson101 Год назад +47

    നിങ്ങൾ കാരണം ജനങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി. നന്ദി

  • @krishnakrishnakumar5886
    @krishnakrishnakumar5886 Год назад +65

    ആദ്യം തന്നെ രണ്ടു പേർക്കും ഒരായിരം നന്ദി നിങ്ങൾ രണ്ടുപേരും ഈ സമൂഹത്തിലെഅനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പൊരുതുന്നുവർഷങ്ങളായി ഇതിൻറെ പുറകെ പോയി അനേകം സാമ്പത്തിക ബാധ്യത വരുത്തിവെച്ച ഒരുഅതുപോലെതന്നെ അനേകം ആൾദൈവങ്ങൾ കോടീശ്വരൻമാരായകാര്യവും നമുക്കറിയാംഇതിനെതിരെഗവൺമെൻറ് ശക്തമായ നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Год назад +230

    ഇവർ രണ്ടുപേരും ജന നന്മക്കു വേണ്ടി അന്ധ വിശ്വാസങ്ങൾക്കു എതിരിൽ പ്രവർത്തിക്കുന്ന ഇവർക്ക് അഭിനന്ദനങ്ങൾ.. ആശംസകൾ

    • @masterbrain2.0
      @masterbrain2.0  Год назад +12

      Thanks

    • @Hitman-055
      @Hitman-055 Год назад +13

      ശാത്ര വളർച്ചയിൽ റോക്കറ്റ് എത്തിച്ച് ശിവശക്തി എന്നു പേരിട്ട നാടിന് എന്നു പുരോഗമനം വരുന്നത്?

    • @fredericjohnson8440
      @fredericjohnson8440 Год назад +3

      @@Hitman-055 Dnt tell like that budddy illathavar vote cheyth jayippicha ponganmar barikkanu... but our scientists are too great thats why they keep silent

    • @treet-o7y
      @treet-o7y 7 месяцев назад

      allah sakthi ennu ettal sariyakumo madha potta....nee aadyam poyi sasthram enthanennu padikku ennittu mathi ninte madrasa paditham?@@Hitman-055

    • @backto21st88
      @backto21st88 7 месяцев назад

      ​@@masterbrain2.0God is also myth

  • @prasadks8674
    @prasadks8674 Год назад +27

    രണ്ടുപേർക്കും കട്ട സപ്പോർട്ട് .❤❤❤ നിങ്ങൾ പുതിയ തലമുറയിലെ നവോദ്ധാനനായകരാണ്.💯💯💯👍👍👍

  • @lincymol5167
    @lincymol5167 Год назад +42

    അന്ധവിശ്വാസവും, ആൾദൈവവും അതുവഴി ജനത്തെ പറ്റിച്ചു കൊഴുക്കുന്ന നടുവാഴികളെ തുറന്നു കാണിക്കുന്ന താങ്കൾക്ക് അഭിനന്ദങ്ങൾ 💪💪ആൾദൈവങ്ങളും പ്രേതങ്ങളും ഇല്ലാത്ത ഈ ലോകത്ത് ഇതു ഉപയോഗിച്ച് മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നവരുടെ കാലം അവസാനിക്കാനായിട്ട്ഉണ്ട്‌ താങ്കളെ പൊലുള്ളവരിലൂടെ ഇനിയും അറിവുകൾ പുറത്ത് വരട്ടെ എന്നാഗ്രഹിക്കുന്നു.... This ഇന്റർവ്യൂ is really good... ഫാസിൽ ബ്രോ ❤

    • @SalinBabu9181
      @SalinBabu9181 Год назад +1

      ചേച്ചിക്ക് ഈ ഫാസിൽ സാറിനെ അറിയുമോ അറിയുമെങ്കിൽ അദ്യേഹത്തിന്റെ നമ്പർ ഒന്ന് തരുമോ?

    • @mdsaju3915
      @mdsaju3915 11 месяцев назад

      ചേച്ചി എന്താ വീഡിയോ ചെയ്യാത്തത്

  • @Shaheersha912
    @Shaheersha912 Год назад +183

    ഞാൻ ഇഷ്ട്ടപെടുന്ന 2 പേര് ഒന്നിച്ചു കണ്ടതിൽ സന്തോഷം ❤❤❤

    • @sakkeervellila9405
      @sakkeervellila9405 Год назад +3

      👍👍

    • @Hitman-055
      @Hitman-055 Год назад +3

      ഞാനും❤❤സഭ്യമായ ഭാഷയിൽ അവതിരിപ്പിക്കുന്ന രണ്ട് പേർ❤

    • @ajmifoods2455
      @ajmifoods2455 Год назад +3

      സത്യം

  • @maneeshpm928
    @maneeshpm928 Год назад +28

    ഞാൻ കാണുന്നതാണ് ഇക്കായുടെ പരിപാടി🥰👍. Bro കാണിക്കുന്ന ആൾ ദൈവങ്ങൾ തുള്ളുകയും കാറുകയും ഒക്കെ ചെയ്യുന്ന ചോട്ടാ പറ്റിക്കൽ ടീമല്ലേ😂. അവരെയൊന്നും പൊളിച്ചടുക്കാതെ തന്നെ അറിയാം ഉടായിപ്പാണെന്ന്😂. ഇക്കാ ചെയ്യുന്നത് മുന്തിയ ഇനം ഫ്രോഡുകളെയാണ്😂. താങ്കളുടെ പരിപാടിയും ഞാൻ കാണാറുണ്ട്🥰👌👍. ചിരിക്കാൻ വക ഒണ്ട്😂. Superb🥰👌👋👋👋👋👋

  • @bruzzzzlee5461
    @bruzzzzlee5461 11 месяцев назад +6

    Super👏🏻👏🏻👏🏻നിങ്ങൾ രണ്ടാളും കൂടിയ എല്ലാ ആൾ ദൈവങ്ങളെയും പൊളിക്കാം
    അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി എടുക്കാം 🔥

  • @binoybhaskar2955
    @binoybhaskar2955 11 месяцев назад +82

    നിങ്ങൾക്ക് പറ്റുമെങ്കിൽ അമൃദാനന്ദമയ്യ് മഠത്തിൽ ചെല്ലണം.. അവിടെ ആണ് വമ്പൻ സ്രാവ് കോടിശ്വരി ആയ ആൾദൈവം ഇതൊക്കെ നെത്തോലി ആണ് 👍🏼

    • @Malappuramchat
      @Malappuramchat 9 месяцев назад +3

      😂

    • @geetharajan3862
      @geetharajan3862 9 месяцев назад +4

      ഒന്ന് ശ്രമിച്ചുകൂടെ

    • @indian7736
      @indian7736 9 месяцев назад +6

      അവര്‍ ദൈവമാണെന്ന് പറഞ്ഞോ നിന്നോട്...??

    • @dineshbabu732
      @dineshbabu732 9 месяцев назад

      എന്തിന്.
      അന്ധവിശ്വാസികൾ അവിടെ പോകുന്നത് നിർത്തിയാൽ മതി അത് താനെ നിന്നുകൊള്ളും

    • @HaleelTS
      @HaleelTS 8 месяцев назад +5

      അമർദാനന്ദമായി മഠത്തിൽ തീർച്ചയായും വലിയ സന്തോഷവും സമാദാനവും കിട്ടും, പോസിറ്റീവ് എനർജി എന്ന് വിളിക്കാം, പിന്നെ അവർ ദൈവം ആന്നെന്നു സ്വയം പറയുന്നില്ല

  • @josejoseph735
    @josejoseph735 Год назад +51

    ഞാൻ ഫാസിലിനെ. ഒരു ദിവസം കണ്ടു. അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. എന്നോട് സംസാരിക്കും എന്ന് ഞാൻ ഓർത്തില്ല. എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. അദ്ദേഹത്തിന്റെ. വിശേഷങ്ങൾ എന്നോടും. പറഞ്ഞു. നല്ല മനുഷ്യൻ. യാതൊരു അഹങ്കാരമോ ഒന്നുമില്ലാത്ത ഒരു നല്ല മനുഷ്യൻ🌹🌹🌹.രണ്ടുപേർക്കും വിജയാശംസകൾ

    • @SalinBabu9181
      @SalinBabu9181 Год назад +5

      ചേട്ടാ ചേട്ടനുമായി അത്ര അടുപ്പം ഉള്ള ആൾ ആണേൽ അദ്യേഹത്തിന്റെ നമ്പർ തരുമോ എനിക്ക് ഭയങ്കര ഇഷ്ട്ടം ഉള്ള വ്യക്തി ആണ് പ്ലീസ്‌ തരുമോ നമ്പർ
      എവിടെ ആണ് ഫാസിൽ സാറിന്റെ വീട്

    • @karthavanenteidayan244
      @karthavanenteidayan244 Год назад +2

      പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം.
      അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല.
      മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.

    • @vipiahad7682
      @vipiahad7682 11 месяцев назад +3

      ​@@karthavanenteidayan244 ഇപ്പൊ എങ്ങിനെ ഇരിക്കണ്
      അങ്ങിനെ ആർക്കും സുഖ പെടുത്താൻ പറ്റില്ല എന്ന് തന്നെ അല്ലെ പൊട്ട അദ്ദേഹം പറഞ്ഞത്
      പിന്നെ അയാളോട് സുഖപ്പെടുത്താൻ പറഞ്ഞാൽ എങ്ങിനെ

    • @karthavanenteidayan244
      @karthavanenteidayan244 11 месяцев назад +1

      @@vipiahad7682 താൻ പൊട്ടനാണോ പൊട്ടനായി അഭിനയിക്കുന്നതാണോ 🤔😂. താൻ ആദ്യം ഞാനെഴുതിയതെന്താണെന്നു ശ്രദ്ധിച്ചു വായിക്ക്. എന്നിട്ട് ആരാണ് പൊട്ടനെന്നു തീരുമാനിക്കാം

    • @vipiahad7682
      @vipiahad7682 11 месяцев назад +4

      @@karthavanenteidayan244 പിന്നെ താൻ അവസാനം എന്തെടോ മര പാഴെ എഴുതിയിരിക്കുന്നത്
      അയാളെക്കൊണ്ട് സുഖ പെടുത്താൻ പറയുന്നു
      ആയാൾ ആവർത്തിച്ചു പറയുന്നില്ലേ അങ്ങിനെ ഉള്ള വ്യക്തികളെ മനുഷ്യ സിദ്ധികൊണ്ട് ഗുണ പെടുത്താൻ പറ്റില്ല എന്ന്

  • @guru7020
    @guru7020 Год назад +16

    വളരെ ശരിയാ അദേഹത്തിന്റെ വാക്കുകൾ ❤🙏

  • @sujeerhusain1214
    @sujeerhusain1214 Год назад +19

    ഞാൻ ഇഷ്ടപെടുന്ന 2പേര് ❤️❤️👍👍👌👌👌ad

  • @krishnakrishnakumar5886
    @krishnakrishnakumar5886 17 дней назад

    സാർ നമസ്ക്കാരം എൻറെ അറിവിൽ ഇതുപോലെ ഒട്ടനവധി ആളുകൾ ഇതുപോലെ സാധരണ ജനത്തെപ്പറ്റിച്ചു കഴിയുന്നുണ്ട നിങ്ങളെ പോലെ നല്ല വരും ഇതിനു ഇറങ്ങുന്നത് എത്ര അഭിനന്ദിച്ചാല് പോരാ എന്തു സൂപ്പർ ആയിട്ടാണ് എന്നെ സംബന്ധിച്ച് പറഞ്ഞാൽ ഒരു സിനിമ 500 മുടക്കി കണ്ടാൽ പോലും ഇത്രയും ചിരിക്കില്ലില്ല ഞാൻ നല്ല അവതരണം വീണ്ടും മറ്റാരു വിഷയവുമായി എത്തണം നന്ദി

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Год назад +25

    ഈ രണ്ടു പേരും ഒന്നിച്ചാൽ അന്ധവിശ്വാസങ്ങൾ ഒരു പരിധി വരെ തടയാൻ കഴിയും. രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @maneeshpm928
    @maneeshpm928 Год назад +34

    ആൾദൈവങ്ങൾക്ക് തമിഴ്നാട്ടിൽ നല്ല ഹോപ്പ് ഒണ്ട്😀. അടുത്ത Videoക്കായി കാത്തിരിക്കുന്നു🥰👍. ഇത് പൊളിച്ച് സഹോ🥰👋👋👋👋👋👋👋👋👋👋👋

    • @jaleelchand8233
      @jaleelchand8233 10 месяцев назад

      തമിഴ് നാട്ടിൽ മാത്രമല്ല കേരളം വിട്ടാൽ എല്ലായിടത്തും.കേരളളത്തിലും ചിലയിടങ്ങളിൽ ഇതുപോലെ ഇപ്പോഴും പലതിനും ഹോപ്പുണ്ട്.

  • @stallinsivadaselamkulam3533
    @stallinsivadaselamkulam3533 Год назад +18

    രണ്ടുപേരും അഭിമാനം...❤ ഒരുപാടു സ്നേഹം

  • @salinissalinis4537
    @salinissalinis4537 Год назад +4

    നിങ്ങളുടെ രണ്ടു പേരുടെയും വീഡിയോകൾ എല്ലാം തന്നെ ഞാൻ കാണാറുണ്ട്. ബിനോയ്‌ ബ്രോയുടെ വീഡിയോ കൾ ചിരിച്ചു ഒരു വഴിയാകും. ഫാസിൽ ബ്രോ യുടെ വീഡിയോ കൾ കള്ളത്തരങ്ങൾ പൊളിച്ചു അ ടുക്കുന്നതും. എന്റെ പൈസ ഇന്നുവരെ ഒരു ആൾ ദൈവങ്ങളും തിന്നിട്ടില്ല. രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 👍👍🍬🍬🙏🙏✌️✌️👏👏

  • @sudhia4643
    @sudhia4643 Год назад +7

    Fazil. Basheer.നെ കണ്ടവരാരും. ഈ. വീഡിയോകണ്ട്. അത്ഭുതപ്പെടില്ല. ഞാനും. അദ്ദേഹത്തിന്റെ വീഡിയോ. സ്ഥിരം. കാണുന്നതാണ്. 🙏

  • @saynanisree7510
    @saynanisree7510 17 дней назад

    ശെരിയാണ്... ഓരോ ശബ്ദം, ഗന്ധം,വര, കളം,നിറം,എല്ലാത്തിനും ഒരു പരിധി കഴിഞ്ഞ് എന്നെ സ്വാധീനിക്കാറുണ്ട്.... പാട്ടു... നൃത്തം.... ഇതെല്ലാം ആവേശം ഉണർത്തും apo ഒരു വിറയൽ വരും...
    അന്ധവിശ്വാസങ്ങളെ അടുപിക്കാത്തത് കൊണ്ട് i can controll myself😊.....
    ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു... മനുഷ്യനിൽ അവതരിക്കുന്നത് സ്നേഹം,കരുണ,ദയ,പ്രണയം,. സഹവർത്തിത്വം.. ശെരിയായ ദിശാ ബോധം എന്നീ ഭാവങ്ങളിൽ ആണ് .....
    ഒരുപക്ഷേ സർവ്വ ഇരുട്ടും അകറ്റുന്ന താങ്കൾ പ്രപഞ്ച ശക്തിയുടെ നിയോഗമാണ്.... നന്മയുടെ നിറവാണ്.... നന്ദി 🙏
    Fazil Basheer sir❤❤️👍

  • @shafeekkannur4659
    @shafeekkannur4659 Год назад +18

    ഉവ്വാ ഉവ്വാ 😂😂😂അത് കലക്കി ബിനോയ്‌ ബ്രോയുടെ വീഡിയോ മൂപ്പര് ഒരുപാട് കണ്ടിട്ട് ഉണ്ട് ഭായ് 😍😍😍😍😂😂😂ഈ ഫാസിൽ ബ്രോ ഉള്ളത് കൊണ്ട് മാത്രം ഞാൻ എല്ലാം എത്ര മാറി എന്ന് എനിക്ക് അറിയാം 😍

    • @user-mg7lh2rk7y
      @user-mg7lh2rk7y 9 месяцев назад

      Allahuvine ethiran iyal...iyale thankal ishtapedaruth

    • @bigboss6943
      @bigboss6943 8 месяцев назад

      ​@@user-mg7lh2rk7yഅയാൾ അന്തവിശോസം ആണ് പൊളിക്കുന്നത് ആൾദൈവ വിശോസങ്ങൾ ബ്രോ

    • @user-xp6yg9gs5x
      @user-xp6yg9gs5x 5 месяцев назад

      😂😂😂​@@user-mg7lh2rk7y

    • @user-xp6yg9gs5x
      @user-xp6yg9gs5x 5 месяцев назад

      ​@@bigboss6943 ആള് അല്ലാത്ത ? അല്ലെങ്കിൽ ആള് കാണിച്ചുതരാത്ത ഒരു ദൈവം ആരാണ്?

  • @mthejus6740
    @mthejus6740 Год назад +14

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും.

  • @ayoobghanab7033
    @ayoobghanab7033 Год назад +8

    ലോക്കൽ ദൈവങ്ങളുടെ മുന്നിൽ നടത്തുന്ന കസർത്തുകൾ ഫാസിൽ ബഷീറിനോട് വേണ്ട.. മനസ്സ് പുറത്തെടുത്ത് പൊതു നിരത്തിൽ നിരത്തും

  • @athanasiuspeelikadan8410
    @athanasiuspeelikadan8410 Год назад +38

    നിങ്ങൾ രണ്ട് പേരും ഒന്നിച്ചു കണ്ടതിൽ സന്തോഷം. ഭാവുകങ്ങൾ 🌹🙏

    • @karthavanenteidayan244
      @karthavanenteidayan244 Год назад

      പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം.
      അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല.
      മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.

  • @shajeermasthan6852
    @shajeermasthan6852 Год назад +34

    രണ്ടുപേരും സൂപ്പർ പരിപാടി കലക്കി പൊളിച്ചു 😊😅😅😅😅😅😅😅❤❤❤❤

  • @sunithapg74
    @sunithapg74 Год назад +66

    ഞാൻ ഫാസിൽ സാറിന്റെ പ്രോഗ്രാമുകൾ കാണുന്നതിന് മുൻപ് ആൾ ദൈവങ്ങളെ വിശ്വസിച്ചിരുന്നു. ഫാസിൽ സാറിന്റെ പ്രോഗ്രാമുകൾ ഒന്നുപോലും മിസ്സ്‌ ചെയ്യാതെ കണ്ടപ്പോഴാണ് ഇവരുടെയൊക്ക കള്ളത്തരങ്ങൾ മനസ്സിലായത്. എന്തായാലും രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം......

    • @bobinbenny9254
      @bobinbenny9254 Год назад

      സാമാന്യ ബുദ്ധി ഇല്ല എന്ന് ചുരുക്കം

    • @karthavanenteidayan244
      @karthavanenteidayan244 Год назад +1

      പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം.
      അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല.
      മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.

    • @user-uc3qc3dq9j
      @user-uc3qc3dq9j 11 месяцев назад +3

      ​@@karthavanenteidayan244 തനിക്ക് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മണ്ണുണ്ണി എന്നെങ്കിലും വിളിക്കാമായിരുന്നു

    • @-dehssobb
      @-dehssobb 2 месяца назад

      ​@@user-uc3qc3dq9j😂😂

  • @SalinBabu9181
    @SalinBabu9181 Год назад +1

    എനിക്ക് രണ്ടുപേരെയും വളരെ ഇഷ്ട്ടം ആണ്.❤
    എന്നാൽ എന്റെ വീട്ടുകാർ സ്ഥിരമായി രണ്ടുപേരുടെയും വീഡിയോ കാണാറുണ്ട്.
    അതിൽ അവർക്ക് ഏറ്റവും ഇഷ്ട്ടം ബിനോയ്‌ ചേട്ടനെ ആണ് എന്റെ ഉപ്പക്കും, എന്റെ സഹോദരിക്കും ഏറ്റവും ഇഷ്ട്ടം
    ബിനോയ്‌ ചേട്ടനെ ആണ്. എന്റെ ഇത്താ ബിനോയ്‌ ചേട്ടന്റെ എല്ലാ വീഡിയോയും കാണും എന്നിട്ട് എന്റെ ഉപ്പയോട് പറയും അങ്ങിനെ ആണ് ഇവരുടെ വീഡിയോ ഞങ്ങൾ കണ്ട് തുടങ്ങിയത്. ഇവരെ രണ്ടാളെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്...
    ബിനോയ്‌ സാർ & ഫാസിൽ സാർ both of all the best

  • @dangerouszone3373
    @dangerouszone3373 Год назад +66

    ഫാസിൽക്ക മലപ്പുറം ഫാൻസ്‌ 🤪🤠❤❤

  • @sreekala2763
    @sreekala2763 Год назад +5

    കർത്താവിനെ തൊട്ടു കളിക്കണ്ട ആരു പറഞ്ഞു രോഗസൗഖ്യം ഇല്ലന്ന് ഇത് മാത്രം ശരിയല്ല പാസ്റ്റർ മാർ ആൾ ദൈവങ്ങൾ അ ല്ലഅവർ പ്രാർത്ഥിക്കുമ്പോൾ സൗഖ്യമാക്കുന്നത് ദൈവമാണ് കർത്താവാണ് കോടി ക്കണക്കിന് രോഗ സൗഖ്യം നടക്കുന്നുണ്ട് എനിക്കു രോഗ സൗഖ്യം കിട്ടിയിട്ടുണ്ട് യേശു ഇന്നും രോഗികളെ സൗഖ്യമാക്കുന്നു കാരണം ഏക സത്യ ദൈവം യേശു മാത്രമാണ്

    • @mtpali
      @mtpali 7 месяцев назад +1

      യേശു ജനിക്കുന്നതിനു മുൻപു മരിച്ചു പോയവർക്ക് ദൈവം വേണ്ടേ ബ്റോ 😢

  • @aboobackermuhammedali7448
    @aboobackermuhammedali7448 Год назад +48

    എല്ലാ അന്തപ്പന്മാരെയും പൊളിച്ചടക്കൂ😂😂

  • @NanduRS-hi9ky
    @NanduRS-hi9ky Год назад +11

    രണ്ട് പേരും സൂപ്പർ ആണ്

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Год назад +24

    തീർച്ചയായും ഫാസിലാണ് വരും തലമുറയുടെ പുതിയ വെളിച്ചം💡അഭിനന്ദനങ്ങൾ🎉🎊 ആശംസകൾ

  • @shamsnk8435
    @shamsnk8435 8 месяцев назад +1

    Alhamdulillah. ഒരുപാട് കുടുംബത്തെ രക്ഷപ്പെടുത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @thusharadevi4906
    @thusharadevi4906 Год назад +2

    ഫാസിൽ ചേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. നമ്മളിൽ നിന്ന് എല്ലാംമനസ്സിൽ ആക്കും എന്നിട്ട് നമ്മൾക്കു പറഞ്ഞു തരും. വിഡ്ഢികൾആയി മനുഷ്യർ മാറുന്നു. സ്ത്രീകൾ ഒള്ള സ്വാമി മാരുടെ കാലിൽ വീഴുന്നു. അന്ധവിശ്വാസം വീണ്ടും വളർത്തി കൊണ്ട് വരുന്നു

  • @reshmins8184
    @reshmins8184 Год назад +6

    മെഗാഎപ്പിസോഡ് വെച്ചാൽ കാണും.. സൂപ്പർ

  • @ushabalan3148
    @ushabalan3148 Месяц назад

    ആൾ ദൈവങ്ങൾ എന്ന് പറയുന്നതിൽ തീരെ താൽപര്യമില്ല എങ്കിലും മനുഷ്യന് തൻ്റെ യാഥാർഥ സത്യം മനസ്സിലാക്കാൻ ഉള്ള കഴിവ് ഉണ്ട് എന്ന കാര്യത്തിൽ യാതോരു സംശയവും ഇല്ല. മനുഷ്യൻ മനുഷ്യനായിട്ട് തന്നെ ആണ് തന്നിലെ ശക്തി തിരിച്ചറിയുന്നത്. അത് എല്ലാവർക്കും കഴിയും അത് ഒരു അവസ്ഥ മാത്രമാണ ഈശ്വരീയത അനുഭവിച്ച വ്യക്തി മറ്റുള്ളവർക്ക് പകർന്ന് നൽകേണം. അത് തീർത്തും നിസ്വാർഥ മായിരിക്കണം. ഈശ്വരീയത ഒരു വ്യക്തിക്ക് അനുഭവിക്കാൻ കഴിയും എന്നത് പൂർണ്ണമായ സത്യമാണ്.

  • @salampallipadan8316
    @salampallipadan8316 Год назад +6

    ഇത് പൊരിച്ചു ട്ടാ 🤝🤝👍👍👍

  • @3lions210
    @3lions210 8 месяцев назад +1

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു അവരിൽ നല്ലൊരു ബോധം വളർത്തിയെടുക്കാൻ കഴിയട്ടെ

  • @madhup3541
    @madhup3541 Год назад +4

    പൊളിച്ച് അടുക്കണം ഫുൾ സപ്പോർട്ട്

  • @mohananaa
    @mohananaa 10 часов назад

    ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നിങ്ങൾ പറയുന്നു നന്ദി നന്ദി നമസ്കാരം

  • @citymankada7163
    @citymankada7163 Год назад +13

    ഇന്ന് രാവിലെ യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം തന്നെ വന്ന വീഡിയോ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം🤝🤝🤝🤝❤

    • @masterbrain2.0
      @masterbrain2.0  Год назад +2

      Thanks

    • @aleemaali9454
      @aleemaali9454 Месяц назад

      പരേതാത്മാക്കൾ കയറിയ ചിലർ അറിയാത്ത കാര്യങ്ങൾ പറയുന്നതായി കേട്ടിട്ടുണ്ടല്ലോ കേസ് തെളിയിക്കാൻ അന്തരം കാര്യങ്ങൾ ഉപയോഗപ്പെട്ടു ത്തുന്നതായി പറയാറുണ്ട്

  • @AnilAnil-ul4vb
    @AnilAnil-ul4vb Месяц назад +1

    പുലി ചെന്ന് കയറിയത് സിംഹത്തിന്റെ മടയിൽ ആയിപ്പോയി 😂😂😂എന്തായാലും രണ്ടാളും പൊളി 👍👍

  • @Ashasanil2266
    @Ashasanil2266 Год назад +2

    എനിക്ക് ഈ രണ്ടാളേം ഒരുപാട് ഇഷ്ട്ടം ആണ് brooooos🥰 നിങ്ങളുടെ പ്രോഗ്രാം അടിപൊളി ആണ് 🥰🥰🥰

  • @artist6049
    @artist6049 Год назад +25

    നിങ്ങൾ രണ്ടുപേരും കൂടിയാൽ പിന്നെ എല്ലാ ആൾദൈവങളുംകൂടി നെട്ടോട്ടമോടും😄

  • @NileSujiNazeem
    @NileSujiNazeem Год назад +16

    Waiting for next episode❤❤❤❤

  • @maneeshpm928
    @maneeshpm928 Год назад +23

    ഇനി ഒരു Video യിൽ നിങ്ങൾ രണ്ടാളും ഒരുമിച്ച് ചെയ്യണേ Bro🥰👍. അതിനായി വലിയ ഒരു ഫ്രോഡിനെ കണ്ടുപിടിക്കണം😂👍

    • @gopakumar4532
      @gopakumar4532 Год назад +3

      അതായിരിക്കും രണ്ടുപേരും ചെയ്തതിൽ ഏറ്റവും സൂപ്പർ

  • @divakarana3992
    @divakarana3992 15 дней назад

    എല്ലാ ജീവജാലങ്ങളിലും,ജിവനില്ല എന്ന് നാംകരുതുന്നവസ്തുവിലും,എന്തിനേറെ നാകാണന്ന പ്രപഞ്ചം മുഴുവനും ദൈവമാണ്.അതിനെ ,ഈ സത്യത്തെ,ധ്യാനത്തിലൂടെ,നിർവികല്പ സമാധി അവസ്ഥയിലെത്തിയ മനുഷ്യൻ ഈ സത്യത്തെ നേരിട്ടനുഭവിക്കുന്നു.ഇതാണ് ദൈവീക നില.അവരുടെ സങ്കല്പശക്തി അപാരം.ഇവരെ ദൈവമായും,ഗുരുവായും കരുതി ,അവർ കാട്ടിയ വഴിയിലൂടെ ദൈവീകനിലയിലെത്താൻ ശ്രമിക്കുന്നു.മതം ,ആചാരം, ഒന്നും ഇവിടെ പ്രശ്നമല്ല.ദൈവത്തിന് മതമില്ല.

  • @hariharanpparroth9691
    @hariharanpparroth9691 7 месяцев назад +3

    ഫാസിൽക്ക ആളൊരു പുലിയാണ് ഞാൻ അദ്ദേഹത്തിന്റെ ഒരു ഫെനാണ് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ഒരു മനുഷ്യ സ്നേഹി🙏 real hero

  • @geethap6241
    @geethap6241 Год назад +4

    Kelkkan Aagrahicha Karyanghal Aayirunnu.2 Perkkum Big Salute

  • @nobichan9231
    @nobichan9231 Год назад +26

    😂😂... ബിനോയി... പെട്ടു... ഓടി രക്ഷപെട്ടോ.... പത്ത് തലയാ തനി രാവണൻ 😂😂🙏

  • @susantrdg
    @susantrdg 8 месяцев назад +1

    Fazil. I love this man. Enemy of looters, friend of looted.

  • @nazarbavakhan119
    @nazarbavakhan119 Год назад +4

    ചേട്ടായി പൊളിച്ചു 🥀🥀🥀🥀🥀🥀കൊള്ളാം രണ്ടാളും 🥀🥀🥀🥀🥀🥀🥀🥀

  • @rajankunjappan6018
    @rajankunjappan6018 Год назад +8

    Best wishes to both of you.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Год назад +2

    Ithu randu perum adjustment cheythittaanu ithellaam cheyyunnathu..

  • @jijeshc
    @jijeshc Год назад +6

    എന്നോടാണ് പൂവ് ചോദിക്കുന്നതെങ്കിൽ കൈതപ്പൂ എന്നോ ജമന്തി എന്നൊമറ്റോ ആയും വിചാരിക്കുക.. 😅😅😅

  • @karthavanenteidayan244
    @karthavanenteidayan244 Год назад +3

    പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം.
    അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല.
    മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.

  • @abdulrahmanap1873
    @abdulrahmanap1873 Год назад +5

    വേണ്ട പിള്ളാരെ ആൾ ദൈവങ്ങൾ ഗുൺഡാ ദൈവങ്ങളുടെ തണലിലാണ് നിങ്ങളെ അവർ വക വരുത്തും സ്നേഹം കൊണ്ട് പറയുകയാണ് കേട്ടോ

  • @rinzisvlog7540
    @rinzisvlog7540 9 месяцев назад +2

    രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤️❤️❤️

  • @akirasha3195
    @akirasha3195 Год назад +15

    ആലപ്പുഴ കൃപാസനം പള്ളിയിൽ ഒന്ന് വരാമോ.... നിങ്ങൾ രണ്ട് പേരും കൂടെ.. ഒന്ന് പൊളിച്ചു അടുക്കമോ....

    • @rrenju.9c137
      @rrenju.9c137 8 месяцев назад +4

      Sahodhara akkaly theekkaly. Avide kayary meyanda

    • @emmanuelthomas5074
      @emmanuelthomas5074 Месяц назад

      അതു വിലപ്പോകില്ല.

  • @ShaliniSuresh-yj2ug
    @ShaliniSuresh-yj2ug Год назад +3

    Super video orupadu istam ayi video ❤❤

  • @rasheedmonuzz2593
    @rasheedmonuzz2593 Год назад +6

    രണ്ടുപേരും പൊളി ❤

  • @abufarhath4105
    @abufarhath4105 10 месяцев назад +2

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം💚💚💚💚👌👌👌

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh Год назад +10

    ഫാസിൽ ഇക്ക 🖐️🖐️ഇത് നമ്മുടെയും ഒരു ഐറ്റം ആണേ ഇക്ക പൊളിയാ

  • @hussaintech1200
    @hussaintech1200 2 дня назад

    ഫാസിലിൻ്റെ ഒരു ട്രിക്ക് ഞാൻ ചെയ്ത് എൻ്റെ സുഹൃത്ത് കളെ യും ഫാമിലിനെയും ഞെട്ടിച്ചിട്ടുണ്ട് തിളച്ച എണ്ണയിൽ കൈകൊണ്ട് പെരിച്ചത് എടുത്തിട്ടുണ്ട് എനിക്ക് വളരെ ആഗ്രഹമുള്ളതാണ് മെഡിറ്റെഷൻ

  • @lolamk7275
    @lolamk7275 Год назад +4

    ഫാസിൽ ബഷീറിനെ കണ്ടു വന്നതാണ്. Tricksന്റെ എല്ലാ വീഡിയോയും കാണാറുണ്ട്.ബിനോയിയെ ആദ്യമായിട്ടാണ് കാണുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആളാണ്‌ എന്നറിഞ്ഞതിൽ സന്തോഷം.ഇനി നിങ്ങളുടെ വീഡിയോകളും കണ്ടുതുടങ്ങണം.😁

    • @masterbrain2.0
      @masterbrain2.0  Год назад

      ഒരായിരം നന്ദി

    • @harikrishnanrajan3432
      @harikrishnanrajan3432 Год назад +1

      Poli anu , thallu kittan nalla sadyatha ulla alanu benoy over ayi aldaivagale choriyarund, its funny.

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +1

    ❤❤ഫസിക്ക & ബിനോയ് bro
    ഞാൻ സബ്ക്രൈബർ ആണ് ട്രിക്സ് ചാനലിന്റെ കിടു വാണ് പുള്ളി😊

  • @TheboysPTB5335
    @TheboysPTB5335 Год назад +2

    ഇവരെ എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤❤

  • @vipinchandran4084
    @vipinchandran4084 Год назад +5

    Wait for next episode fasil bhaii❤❤

  • @VijiViji-ep5pm
    @VijiViji-ep5pm 2 месяца назад

    ഫാസിൽ ബഷീർ 👍🥰രണ്ടുപേർക്കും ആശംസകൾ

  • @AB-lg6gz
    @AB-lg6gz 9 месяцев назад +3

    VERY INTERESTING 💯

  • @Elosen-un2ok
    @Elosen-un2ok Год назад +6

    ഇനിയുള്ള മൂന്ന് വർഷം അനുകൂലമല്ല എന്ന് ഒരു പൂജാരി പറഞ്ഞിട്ട് സ്വന്തം ബിസിനസ്‌ ഒഴിവാക്കി ഗൾഫിൽ വാർക്കപ്പണി എടുക്കുന്ന സാധു വിനെ ഞാൻ കണ്ടിട്ടുണ്ട്. കഷ്ട്ടം

    • @faizalshasha1705
      @faizalshasha1705 Год назад

      😀😀😀

    • @sreelekha8455
      @sreelekha8455 Месяц назад

      Evide business cheyyunnathinekkaal nallathu atha.athu pulli paranjathinod njan yojikkunnu.

  • @babuss4039
    @babuss4039 Год назад +10

    രണ്ട് പുലികൾക്കും ഓണാശംസകൾ ❤🌹🌹🌹🌹😊

  • @vijayanpillai80
    @vijayanpillai80 Год назад +8

    ഏറ്റവും വിഷമം ഉണ്ടാക്കുന്ന സംഗതി , അന്ധവിശ്വാസങ്ങൾ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ വലിയൊരു ശതമാനം വിദ്യാസമ്പന്നർ എന്നു സമൂഹം വിവക്ഷിക്കുന്ന വിഭാഗമാണ്.
    ഉദാ :സിവിൽ സർവീസ് ഉദ്യോഗസ്ഥർ
    മെഡിക്കൽ കോളെജ് പ്രൊഫസർമാർ
    Technocrats, etc.

  • @rajuv6344
    @rajuv6344 17 дней назад

    ഇന്നത്തെകാലത്തുനിങ്ങൾ ഇതുതുടർന്നും അവതരിപ്പിക്കണം 👍👍👍👍👍

  • @sudheerzaman3659
    @sudheerzaman3659 Год назад +3

    ഹഹ തി യും തീപ്പൊരിയും കൂട്ടിമുട്ടിയോ 🔥🔥❤️

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 Год назад +1

    ഞാൻ ഫാസിലിന്റെ ചാനൽ തുടക്കം മുതൽ കണ്ടു കൊണ്ടിരിന്ന ആളാണ് സൂപ്പർ

  • @shajan682
    @shajan682 Год назад +9

    ഒറിജിനൽ ഉള്ളിടത്ത് ഡ്യൂപ്ലിക്കേറ്റുമുണ്ടാവും വിശ്വാസവും അങ്ങനെ തന്നെ۔ പകൽ ഉണ്ടെങ്കിൽ ഇരുട്ടും ഉള്ളതുപോലെ 😊

    • @User-al657w32gh
      @User-al657w32gh Год назад

      But original ith vare untaaayirunnilla ennathaan fact

    • @zeekman-sci
      @zeekman-sci Год назад +1

      പകലും ഇരുട്ടും വിടാം.. രണ്ടും ഇല്ലാത്തതും ഒന്ന് മാത്രം ഉള്ളതും ആയ ഇടങ്ങളു ഭൂമിയിൽ തന്നെ ഉണ്ട്.., ഇനി ആദ്യം പറഞ്ഞത് തിരിച്ച് ഇട്ടാൽ സംഭവം ok ആകും.. ഡ്യൂപ്ലിക്കേറ്റ് പോലും വേണ്ട ഒറിജിനൽ ഉണ്ടെന്ന് പറഞ്ഞ് പഠിപ്പിക്കാൻ.. 🥳

    • @karthavanenteidayan244
      @karthavanenteidayan244 Год назад +3

      പലരും ദൈവങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും ചിലയിടങ്ങളിൽ രോഗശാന്തിയും, കിടപ്പിലായവർ എണീറ്റ് നടക്കുകയും ചെയ്യുന്നു എന്നുള്ളത് പരമമായ സത്യം തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഡയാലിസിസ് ചെയ്യുന്ന പല രോഗികളും പ്രാർത്ഥന വഴി സുഖം പ്രാപിച്ചിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞ പോലെ നിങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ച ഏതോ ഒരാളെ കൊണ്ട് പോയി ഇയാളെ സുഖപ്പെടുത്തി ഞങ്ങൾ ഒന്ന് കാണട്ടെ എന്ന് ചോദിച്ചാൽ അയാളെ സുഖപ്പെടുത്തുന്നത് വൈദികരോ പാസ്റ്റർമാരോ അല്ല എന്നുള്ളതാണ് സത്യം എന്ന് തിരിച്ചറിയുക. എന്നാൽ അവരുടെ നന്മ നിറഞ്ഞ ജീവിതം വഴിയും പ്രാർത്ഥന വഴിയും ഉപവാസവും വഴിയും അവരിലൂടെ ദൈവം പ്രവർത്തിക്കുന്നു എന്ന് മാത്രം. അങ്ങനെ അവരിലൂടെ ദൈവം പ്രവർത്തിക്കണമെങ്കിൽ ആ അത്ഭുതം സ്വീകരിക്കുന്ന ആളുടെ ഹൃദയവും നിർമ്മലമായിരിക്കണം.
      അല്ലാതെ ഏതെങ്കിലും ഒരു അണ്ടനും അടകോടനും ചെന്നിട്ട് എന്നെ അങ്ങ് സുഖപ്പെടുത്തിക്കെ എന്ന് പറഞ്ഞാൽ അത് ചെയ്തു തരാൻ ദൈവം നിങ്ങളുടെ ഒന്നും അടിമയല്ല.
      മെന്റിസം വഴി നിങ്ങൾ പേര് എഴുതി മണപ്പിച്ചു അതൊക്കെ ഞങ്ങൾക്ക് മനസ്സിലായി. പറ്റുമെങ്കിൽ നിങ്ങൾ ഒരാളെ സുഖപ്പെടുത്തി കാണിക്ക്. ഒരു ഡയാലിസിസ് പേഷ്യന്റിനെ സുഖപ്പെടുത്തി കാണിക്കൂ അല്ലെങ്കിൽ ഒരു ക്യാൻസർ രോഗിയെ സുഖപ്പെടുത്തിയാലും മതി അങ്ങനെ നിങ്ങൾ കാണിച്ചു തരും എങ്കിൽ ഞങ്ങൾ നിങ്ങളെ വിശ്വസിച്ചോളാം.😂.

    • @DemoCrazy-nc2qj
      @DemoCrazy-nc2qj Год назад

      ​@@karthavanenteidayan244 exactly... Mentalism is just an entertainment,no scientific background, no psychology background is required. I'm not against it unless it blindfolds the truth for publicity. When scientists found an unexplainable discovery,they called it as God's particle as mentioned in Genesis ( Bible). ഒരുവന്റെ ഫലത്തിൽ നിന്ന് ആളെ തിരിച്ചറിയാം എന്ന് കർത്താവ് പഠിപ്പിച്ചിട്ടുണ്ട് . ഇവിടെ ഈ സഹോദരനെ അടുത്ത ക്രിസ്തു എന്ന് വിളിക്കുമ്പോ interview ചെയ്യുന്ന സഹോദരൻ വെറും emotional jumper ആണ് എന്ന് മനസ്സിലാവും .

  • @anvarparadanchal5795
    @anvarparadanchal5795 Год назад +2

    ഇക്ക സ്വന്തം ചാനലിൽ മതിയായിരുന്നു പരുപാടി എന്നാലും സ്വന്തം ചാനലിൽ link അപ്‌ലോഡ് ചെയ്തല്ലോ 🥰

  • @no-dw9hm
    @no-dw9hm Год назад +1

    നിങ്ങൾ 2 പേരും ഒരുമിച്ചോ അടിപൊളി 👍👍👍👍👍

  • @abduaman4994
    @abduaman4994 Год назад +9

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഫാസിൽ ബായ് ടെ കണ്ണട യാണ് 😎

  • @kamarudheenov3031
    @kamarudheenov3031 4 месяца назад

    ബിനോയ്‌ ഫാസിൽ.. രണ്ടു പേരും സൂപ്പർ 👍🏻😆

  • @solitude8912
    @solitude8912 Год назад +2

    Njnum kanan agrahicha randuperum orumich 🎉

  • @shaandsha6420
    @shaandsha6420 Год назад +9

    അടുത്ത എപ്പി സോഡിനായി കട്ട വെയ്റ്റിങ്

  • @remeshsathyadevan
    @remeshsathyadevan Год назад +3

    Full support, Brothers 👍

  • @sufiyabeevi6145
    @sufiyabeevi6145 Год назад +4

    ഞങ്ങളുടെ ഫാസിൽ ഇക്ക ❤️❤️❤️❤️

  • @vijayanc.p5606
    @vijayanc.p5606 10 месяцев назад

    Hum , Fasil bro yude aduthu cheruthai onnu othungi. Cheriya oru vidheyatwam prakadam.Fasil broyude domination is evident.

  • @siddiquesiddique1986
    @siddiquesiddique1986 Год назад +1

    രണ്ടാളും. Super.👍👍👍👍👍👍👍

  • @critcism
    @critcism 8 месяцев назад

    സൂപ്പർ അണ്ണന്മാരെ സൂപ്പർ keep it up ..... Go Ahead

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 Год назад +1

    ഇദ്ദേഹത്തെ പോലെ എല്ലാരും ചിന്തിക്കണം . അന്ധവിശ്വാസങ്ങൾ മാത്രമല്ല ജാതിയും മതവും ദൈവങ്ങളും എല്ലാം ഇവിടുന്ന് മാറണം

  • @raveendranadhankn460
    @raveendranadhankn460 9 месяцев назад

    എല്ലാ ദൈവങ്ങളും ഒരു കാലത്ത് ആൾദൈവങ്ങൾ ആയിട്ടാണ് തുടങ്ങുന്നത്.
    കൃഷ്ണൻ, യേശു , രാമൻ, സായി ബാബ, അമൃതാനന്ദമയി തുടങ്ങി എത്രയോ ഉദാഹരണം.
    അല്ലെങ്കിൽ എല്ലാ ആൾദൈവങ്ങളും ആഗ്രഹിക്കുന്നതാണ് ഒരു ദൈവം ആയിത്തീരുക എന്നത്.
    അത് സ്വാഭാവികം തന്നെ.
    ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങാനുള്ള അവരുടെ കഴിവാണ് ചൂഷണത്തിനായി ഉപയോഗിക്കുന്നത്.
    പിന്നെ അവരുടെ കക്ഷത്തിൽ കഴുത്ത് വെച്ചു കൊടുക്കുന്നവരെ മാത്രമേ ഞെക്കിപ്പിഴിയൂ.
    അതിൽ പെടാതെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.
    അല്ലെങ്കിൽ സൂക്ഷ്മമില്ലാത്തവൻ്റെ മുതൽ നാണമില്ലാത്തവൻ തിന്നു കൊണ്ടേയിരിക്കും. കൊടുക്കുന്നവരുടെ

  • @mathewthomas9888
    @mathewthomas9888 26 дней назад

    Very good both of them are in same track keep up

  • @user-zh9rw7oh8w
    @user-zh9rw7oh8w Год назад +3

    രണ്ടു പേരും 👍👍👍👍🌹

  • @ashiksudhi
    @ashiksudhi Год назад +1

    Its all about energy
    എനിയ്ക്കും എല്ലാം മനസ്സിലാകും,
    അതായതു ഉത്തതമാ തോറ്റെന്നു പറ 😂😂😂

  • @user-yf4ow5mk2v
    @user-yf4ow5mk2v Месяц назад

    എൻ്റെ മുന്നിൽ നിരീശ്വരവാദിതോൽക്കും 100 %

  • @MarioBros1822
    @MarioBros1822 11 дней назад

    What do you say about Eucharistic Miracles happened around the world?

  • @rajeevvv3287
    @rajeevvv3287 Год назад +2

    Kollaam..2..perum.super

  • @MrSreenath80
    @MrSreenath80 Месяц назад +1

    Good one 😊

  • @user-wi7hy3tr5t
    @user-wi7hy3tr5t 10 месяцев назад +1

    നിങ്ങളെ രണ്ടാളേം ഒന്നിച്ചു കണ്ടതിൽ സന്തോഷം