തേനീച്ച വളർത്തൽ പരിശീലന ക്ലാസ് -4 /Bee keeping training Session -4

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 62

  • @abdulgafoor2549
    @abdulgafoor2549 Год назад

    സെരിക്കും മനസ്സിലാവു വിധം പറഞ്ഞു തണതിൽ വളരെ സന്തോഷം

  • @saneeshk.a.2360
    @saneeshk.a.2360 4 года назад +2

    നല്ല പോലെ മനസ്സിലാക്കാനും .തേനീച്ചയെ കുറിച്ച് അവരുടെ ജീവതത്തെ കുറിച്ച് നല്ല പോല മനസ്സിലാക്കി തരുവാൻ സാറിനു കഴിയുന്നു ... വളരെ നന്ദി

  • @babukvarghese6272
    @babukvarghese6272 2 года назад

    താങ്കളുടെ വീഡിയോയും അവതരണവും പറഞ്ഞുതരുന്നതിലെ വ്യക്തതയും മറ്റൊരു വീഡിയോകളിലും കണ്ടിട്ടില്ല. താങ്കൾക്ക് ദൈവം ദീർഘായുസ്സും വളരെ കൂടുതൽ അറിവും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുള്ള മനസ്സും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തങ്ങളുടെ വീഡിയോകൾ അടുത്തകാലത്താണ് ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനെപ്പറ്റി അറിയാൻ തിരഞ്ഞ് നടന്ന് കാലത്തെ ഓർത്ത് സങ്കടമുണ്ട്. താങ്കളുടെ ടീച്ചിംഗ് കഴിവ് അപാരം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @subhashraj4308
    @subhashraj4308 4 года назад +8

    ഇക്ക ഇക്കയുടെ ക്ലാസ്സ് കണ്ട് ഞാൻ തേനീച്ച കർഷകൻ ആകാൻ ആഗ്രഹിക്കുന്നു

  • @abdulsamadkuttur
    @abdulsamadkuttur 5 лет назад +10

    ഇക്ക സൂപ്പർ ക്ലാസ്സ്‌

  • @dilshadmt9594
    @dilshadmt9594 2 года назад

    👍👍👍 നല്ല ക്ലാസ്

  • @abdullatif6116
    @abdullatif6116 5 лет назад +7

    ഇക്ക സൂപ്പർ
    അടുത്ത ക്ലാസിന് വേണ്ടി കാത്തിരിക്കുന്നു....

  • @EarthyTips
    @EarthyTips 9 месяцев назад

    നല്ല അറിവ് തന്നതിന് നന്ദി🙏🙏♥️

  • @jojuthanisserikaran
    @jojuthanisserikaran 5 лет назад +9

    Very good class. Powerful camera & sound. Therefore everything clearly seen & understood. Joju

  • @vasudevan7536
    @vasudevan7536 3 года назад +1

    ഒന്നാം തരം video. എല്ലാ തേനീച്ച കര്‍ഷകരും നിര്‍ബന്ധമായി കാണേണ്ടത്

  • @ashkalahammed1808
    @ashkalahammed1808 5 лет назад +1

    നല്ല class.ആദ്യമായിനൂൽമുട്ട കാണാൻ പറ്റി.thanks ikka...

  • @jayaparakashan4294
    @jayaparakashan4294 4 года назад

    സാർ വളരെ ഉപകാരപ്രതമായ അറിവ്

  • @mikhaelscaria2714
    @mikhaelscaria2714 4 года назад +1

    Fantastic video, useful video. Thank you.

  • @alavikolakkadan2761
    @alavikolakkadan2761 2 года назад

    Very good class thanks

  • @althafsf7587
    @althafsf7587 3 года назад

    Class super njnum thudanghunnund

  • @sajansthomas2878
    @sajansthomas2878 5 лет назад +4

    Excellent classs...
    Eagerly waiting for the next class

  • @jayarajanpg5707
    @jayarajanpg5707 3 года назад

    നല്ല ക്ളാസ് thanks

  • @munaf7735
    @munaf7735 5 лет назад +1

    Very clear and valuable information. Thank you. Mr. Munaf, Makkah/KGD

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад

    സൂപ്പർ

  • @jithus3485
    @jithus3485 3 года назад

    Sir pollichu

  • @advocatejoycepaul8535
    @advocatejoycepaul8535 5 лет назад +5

    All your videos are extremely useful to the whole society. Wish you all the best👍👍👍👍

  • @althafsf7587
    @althafsf7587 3 года назад +1

    10 kolani vanghunnund. Aduyha divasam kittum. Ikkante classiloode kuree karyanghal manasilayi

  • @BOL3550
    @BOL3550 4 года назад +1

    മാഷാഅല്ലാഹ്‌

  • @kumaraswamin9405
    @kumaraswamin9405 3 года назад

    Very good class sir

  • @thanks6537
    @thanks6537 5 лет назад +1

    Sir videos mattulla video ninnum different aya avatharanamanu 👌👍

    • @althafsf7587
      @althafsf7587 3 года назад

      Ikka super. njn thudanghunnund 10 kolani vanghunnund. Ikkante class nallonam manasilavunnund. Cheriya pedi und thudanghumpol.

  • @BOL3550
    @BOL3550 4 года назад

    സൂപ്പർ
    സമ്മതിച്ചു

  • @Mohammedanasev88
    @Mohammedanasev88 5 лет назад

    Great.
    Jazak Allah Khair

  • @josephmkaruna4425
    @josephmkaruna4425 2 месяца назад

    நன்றிகள் பல

  • @radhakrishnanbhaskarapanik1599
    @radhakrishnanbhaskarapanik1599 4 года назад +1

    1,2 ,3 ക്ലാസ്സ് കഴിഞ്ഞു. നല്ല ക്ലാസ്സ് .

  • @contctcontatcz3369
    @contctcontatcz3369 4 года назад

    For your comments please🙏
    ഈ കൊല്ലം ധാരാളമായി ഈച്ചകൾ കോളനി വിട്ടു പോകുന്നതായി കാണുന്നു.
    1) ചില കോളനികളിൽ മുട്ട തീരെയില്ല. അതിൻ്റെ അർത്ഥം അതിൽ റാണി ഈച്ച ഇല്ലെന്നോ അല്ലെങ്കിൽ ഉള്ളതിന് മുട്ടയിടാൻ കഴിയുന്നില്ല എന്നുമല്ലേ?
    അതിനാൽ അതിൽ പുതുതായി റാണി ഈച്ചയെ ഉണ്ടാക്കാനായി ഒരു കോളനി സ്പ്ലിറ്റു ചെയ്ത് പുതുതായ് ഉണ്ടാകുന്ന റാണി സെല്ലിനെ റാണി മുട്ടയിടാത്ത പെട്ടിയിൽ വെച്ച് പുതിയ റാണിയെ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു.. അതിൽ റാണിയുണ്ടെങ്കിൽ അതിനെ കൊന്നുകളയും ചെയ്യാം..
    2) ചില കോളനികളിൽ പഞ്ചസാര വെള്ളം വളരെ കുറച്ചു മാത്രമെ കുടിക്കുന്നുള്ളു.. ഈച്ചകളും താരതമ്യേന കുറവാണ്.. അവിടെയും മേൽപറഞ്ഞ പോലെ പുതിയ റാണിയെ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു..
    '''.....
    എന്താണ് നിങ്ങളുടെ അഭിപ്രായം...

  • @stage6577
    @stage6577 4 года назад +1

    Italian honey bees colony evide kittum .
    Arengilum vilkunnumdo

  • @shafip6960
    @shafip6960 3 года назад

    Eppo pirikkan pattumo

  • @swathi06
    @swathi06 4 года назад

    Soopper sir

  • @asimthahaazeez8544
    @asimthahaazeez8544 4 года назад

    Tips vallom paranju tharumo

  • @anooppa3452
    @anooppa3452 4 года назад

    Kottayam distickkil vanthen remuve chiunna arruda angilum no therrumo ples valara danger anu ples

  • @sajansthomas2878
    @sajansthomas2878 5 лет назад +1

    Plz upload the next class video

  • @sasassivaramansivaraman3764
    @sasassivaramansivaraman3764 5 лет назад

    Enikki oru thenicha coleny venam, plz, thrissur

  • @bilalmuhammed5546
    @bilalmuhammed5546 4 года назад

    1 full colanikku endu Vila varum

  • @jishnurajk5400
    @jishnurajk5400 2 года назад

    റാണി ഈച്ച എങ്ങനെയാ ഉണ്ടാകുന്നത്??

  • @abdurahiman410
    @abdurahiman410 2 года назад

    തേനീച്ചക്കൂട് കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @rajunalledath3117
    @rajunalledath3117 3 года назад +1

    എക്ക എനിക്ക് ഒരു കൂട് വെക്കാൻ താൽപര്യം ഉണ്ട് എവിടുന്നാ കിട്ടുക എക്കാൻ്റെ അടുത്ത് ഉണ്ടോ

  • @mashida786rahman7
    @mashida786rahman7 4 года назад

    Thanks

  • @najukutoorkuttur6674
    @najukutoorkuttur6674 5 лет назад +1

    👍👌

  • @mrperfecttalk8437
    @mrperfecttalk8437 4 года назад

    Nice

  • @prathapskalanjoor1537
    @prathapskalanjoor1537 5 лет назад +1

    ,good

  • @safeeralfiya998
    @safeeralfiya998 4 года назад +1

    തേനീച്ച കൂട് കൊടുക്കാനുണ്ടോ വാങ്ങാൻ ആഗ്രഹമുണ്ട് നമ്പർ തരുമോ

  • @muhammedkuttykk4156
    @muhammedkuttykk4156 4 года назад

    THSNK U SIR

  • @bakerbaker3111
    @bakerbaker3111 5 лет назад

    സ്ട്രെങ്ത് ഉള്ള കൂട്ടിൽ നിന്ന് അടയെ ഫിൽ ആകാത്ത മറ്റൊരു കൂട്ടിൽ വെച്ചാൽ അത് വിജയകരമാകുമോ

  • @amalamal6152
    @amalamal6152 3 года назад

    Hii

  • @muhammedfarhan9385
    @muhammedfarhan9385 4 года назад

    Samadkkante numbur undo

  • @hasansaqafikooriyad751
    @hasansaqafikooriyad751 4 года назад

    നംബർ കിട്ടിയാൽ സന്തോഷം സർ

  • @prakashanmundayatan8735
    @prakashanmundayatan8735 3 года назад

    Phone number kittumo

  • @rashidrahman7485
    @rashidrahman7485 5 лет назад

    No please

  • @sinojbaby3495
    @sinojbaby3495 4 года назад

    Thanks