കഴിഞ്ഞ ഒക്ടോബർ മുതൽ രണ്ട് കൂടുകൾ വാങ്ങി തേനീച്ച വളർത്തൽ ആരംഭിച്ച എനിയ്ക്ക് താങ്കളുടെ ആറ് വീഡിയോകളും വളരെ ഉപകാരപ്രദമായി അനുഭവപ്പെട്ടു. ഈ വീഡിയോയിൽ പരിചയപ്പെടുത്തിയ ചില ഉപകരണങ്ങൾ ആദ്യമായാണ് കാണുന്നത് തന്നെ. വളരെ ലളിതമായി അറിവുകൾ പങ്ക് വയ്ക്കുന്നതിനെ അങ്ങേയറ്റം അപ്രീഷിയേറ്റ് ചെയ്യുന്നു. കാലവർഷം തുടരുന്ന നിലയിൽ വരുന്ന ഒക്ടോബർ മാസത്തിൽ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് തരുന്ന ഒരു വീഡിയോ കിട്ടിയാൽ അത് എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് വളരെ സഹായകരമാകും.
നല്ല ഉപകാരം ഉള്ള വീഡിയോ , ഇനിയും ഇതുപോലെ വിശദീകരിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍 1മുതൽ എല്ലാ വീഡിയോകളും പ്ലേലിസ്റ്റ് ആക്കിയാൽ വളരെ ഉപകാരമായിരിക്കും (ലൈക് വീഡിയോകൾ പ്രൈവറ്റ് ആക്കുന്നതും, ചാനൽ കാണുന്ന ആളുകൾക്ക് ഉപകാരം ആയിരിക്കും )
താങ്കളുടെ ചാനൽ കണ്ട് കണ്ട് ഞാനും ഒരു കൂട് വീട്ടിൽ വെച്ചു. നന്ദി ...
"ethilum nalla class swapnangalil mathram" Thank you.
വളരെയധികം പ്രയോജനമുള്ള ക്ലാസായിരുന്നു സാർ. നന്ദി
വളരെ നല്ല ഉപകാരപ്രദമായ ക്ലാസ്
ഇഷ്ടപ്പെട്ടു
Sir, you're truly an encyclopedia on the subject of bee farming.
Thanks for sharing your knowledge. I'm proud to subscribe to this channel.
Thanks ♥️🙏
കഴിഞ്ഞ ഒക്ടോബർ മുതൽ രണ്ട് കൂടുകൾ വാങ്ങി തേനീച്ച വളർത്തൽ ആരംഭിച്ച എനിയ്ക്ക് താങ്കളുടെ ആറ് വീഡിയോകളും വളരെ ഉപകാരപ്രദമായി അനുഭവപ്പെട്ടു. ഈ വീഡിയോയിൽ പരിചയപ്പെടുത്തിയ ചില ഉപകരണങ്ങൾ ആദ്യമായാണ് കാണുന്നത് തന്നെ. വളരെ ലളിതമായി അറിവുകൾ പങ്ക് വയ്ക്കുന്നതിനെ അങ്ങേയറ്റം അപ്രീഷിയേറ്റ് ചെയ്യുന്നു.
കാലവർഷം തുടരുന്ന നിലയിൽ വരുന്ന ഒക്ടോബർ മാസത്തിൽ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് തരുന്ന ഒരു വീഡിയോ കിട്ടിയാൽ അത് എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് വളരെ സഹായകരമാകും.
Salel Me
കഴിഞ്ഞ വർഷം വിളവെടുത്ത തേൻ മാർക്കറ്റിൽ എത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടായോ?
ഒരുപാട് അറിവുകൾ പകർന്നു തന്ന താങ്കൾക്ക് നന്ദി
Very useful class
എല്ലാം എവിടെ കിട്ടും എന്നും കൂടി പറയാമായിരുന്നു 👍👍👍
Thanks
Sir, you're truly an encyclopedia on the subject of bee farming.
Thanks for sharing your knowledge. I'm proud to be your subscriber.
നല്ല ഉപകാരം ഉള്ള വീഡിയോ , ഇനിയും ഇതുപോലെ വിശദീകരിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍
1മുതൽ എല്ലാ വീഡിയോകളും പ്ലേലിസ്റ്റ് ആക്കിയാൽ വളരെ ഉപകാരമായിരിക്കും
(ലൈക് വീഡിയോകൾ പ്രൈവറ്റ് ആക്കുന്നതും, ചാനൽ കാണുന്ന ആളുകൾക്ക് ഉപകാരം ആയിരിക്കും )
വളരെ നല്ല class Thanks
Congrats🙏👍🌹
തിർച്ചയായും നല്ല ക്ലാസ്സാണ് .
നല്ല ക്ലാസ് നന്ദി.
From where I can purchase a good honey harvester
Best class💯💯
Very good teehing sir God bless you
വളരെ നല്ല ക്ലാസ്
Sir pls do some videos in English or atleast subtitles which will be very useful for those who don't know malayalam
Where are you from?
ഇവയുടെ വില കൂടി പറയാമായിരുന്നു. Useful video 🙏🙏🙏
Ellathinteyum vilaariyan
ഈ സാധനങ്ങൾ എവിടെ കിട്ടും
Thanks
Good
തേനിന്റ qality എങ്ങനെ ചെക്ക് ചെയ്യുന്നത്????¿
Make video in hindi pls 🙏🙏
👍
Very good report
Gloves rate???
Jacket rate
ആ Smoke ഉം തൊപ്പിയും എവിടുന്നാ കിടുക?
ഇത് എവിടെ കിട്ടും
തേനീച്ച കുത്തിയാൽ എന്തുചെയ്യും. കൂടുതൽ കുത്തുകൊണ്ടാൽ മരിച്ചു പോകുമോ.
സ്റ്റീൽ സ്മോക്കർഎവിടെകിട്ടും
ഈ ഉപകരണങ്ങൾ കിട്ടാൻ നിങ്ങളുമായി ബന്ധപെട്ടാൽ കിട്ടുമോ
ഇ വലിയ സ്മോക്കർ സ്റ്റീൽ എവിടെ കിട്ടും
ഈ equipents എവിടെ ലഭിക്കും?
virus issue plz...
ക്യാപ് എവിടുന്നു കിട്ടും
ഒരു പപ് വേണo ക അതിന്റെ വില ഇട്ടു തന്നാൽ രു പാ അച്ചു തരാം
ഒന്നു മുതലുള്ള വീഡിയോ കാണാൻ എന്തു ചെയ്യണം
ഇതിൽ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ. ലിങ്ക് അയച്ചു താരം
അസ്സലാമു അലൈക്കും -
ഇക്കാ.. താങ്കൾ മുഖത്ത് ധരിച്ച നെറ്റ് എവിടെ നിന്ന് വാങ്ങാൻ കിട്ടും?
ഗ്ലൗസും
Steel smoker ന് വില എത്ര
Number plz
നല്ല വിവരണം, എവിടെ കിട്ടും എന്നും, വില എത്രയാണ് എന്നും കൂടി പറഞ്ഞിരുന്നേൽ കുറച്ചുകൂടി ഉപകാരം ആയിരുന്നേനെ 👍
Sir,honey cultivation nta PPT undo malayalam or English
എന്തിനാ ഇത്രയും വലിച്ച് നീട്ടുന്നത് പെട്ടെന്ന് പറഞ്ഞുകൂടെ
ജാക്കറ്റ് യത്ര വില
Super
മനസ്സിലാക്കാൻ
നിങ്ങളുടെ കൈയിൽ ഈച്ചയും കൂടും
ഉണ്ടോ എന്താവില
എവിടെ ആണ് വീട് അറിയിക്കുമോ
Thanks
👍