റാണിയെ കേജിലും വിരിയിക്കാം -തേനീച്ച വളർത്തൽ പരിശീലന ക്ലാസ് -8/Bee keeping training Session -8

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 143

  • @p.jantony6596
    @p.jantony6596 4 года назад +19

    വളരെ നല്ല വിവരണവും അതിലും ഗംഭീര അറിവുകളും. അഭിനന്ദനങ്ങൾ നേരുന്നു.

  • @dileepp.p2798
    @dileepp.p2798 4 года назад +9

    ക്ലാസ്സ് ഗംഭീരം ധാരാളം അറിവുകൾ പകർന്നു നൽകിയ ചേട്ടന് അഭിനന്ദനങ്ങൾ

  • @UsmanPallikkarayil
    @UsmanPallikkarayil 3 года назад +2

    മനോഹരമായി പറഞ്ഞു.ഇതിനെക്കാൾ വിശദമായി എങ്ങനെ പറയും!
    ഈ വിശദീകരണത്തിന് നന്ദി പറയുന്നു.

  • @mohananes6572
    @mohananes6572 Год назад +1

    സാറിന്റെ പ്രസിഡൻഷൻ വളരെ ഗംഭീരമായിട്ടുണ്ട് സാറേ ഞാനൊരു കർഷകനാണ് എങ്കിലും സാറിന്റെ ഇന്നത്തെ ക്ലാസ് കേട്ടിട്ട് എനിക്ക് വളരെയധികം നേടി, തുടർന്നും സാറിന്റെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു തേനീച്ച എന്താണെന്ന് എങ്ങനെ വളർത്താമെന്ന് വളരെ ഗംഭീര ക്ലാസ് പഠിക്കാന്‍ പോവാണെങ്കിൽ തന്നെയു സാറിന്റെ പോലെ വളരെ വിശദമായിട്ടുള്ള ക്ലാസ് ആയിരുന്നു ഇന്നത്തെ. Thnk you sir, MohananES. Thrissur.

  • @mukeshp836
    @mukeshp836 Год назад +2

    കർഷകർക്ക് മനസിലാക്കുന്ന ക്ലാസ് അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും അറിക്കുന്നു വിണ്ടും ആശംസകൾ

  • @mikhaelscaria2714
    @mikhaelscaria2714 4 года назад +11

    What a simple teaching, congratulations

  • @saleelme
    @saleelme 4 года назад +7

    Highly informative...... excellent presentation.

  • @koyakunhi4898
    @koyakunhi4898 3 года назад +1

    ഇക്കാ ക്ലാസ് വളരെ ഉഷാറായിട്ടുണ്ട് പുതിയ അറിവുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു

  • @amfa312
    @amfa312 Год назад +1

    Koodu vilpanakkundo

  • @saneeshk.a.2360
    @saneeshk.a.2360 4 года назад +1

    വളരെ വളരെ നന്ദി ... കൂടുതൽ ഞാൻ ഇൻഷാ അള്ളാ തേനീച്ച വളർത്തിയതിനു ശേഷം ചോദിച്ച് അറിയാം ഇക്കാ ....

    • @ahammadkabeer4337
      @ahammadkabeer4337 2 года назад

      എന്നിട്ട് തേനീച്ച വളർത്താൻ ആരംഭിച്ചുവോ?കൂട് എങ്ങിനെ കിട്ടി(അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി)

  • @Thanks-sw1dg
    @Thanks-sw1dg 4 года назад +2

    Excellent explanation sir god bless you

  • @abdulgafoor2549
    @abdulgafoor2549 Год назад

    വളെ നല്ല അവതരണം നന്ദി

  • @bappurannyjosemathews2525
    @bappurannyjosemathews2525 Год назад

    superb class.

  • @donaldjohn3992
    @donaldjohn3992 5 лет назад +4

    നല്ല ക്ലാസ് വളരെ നന്ദി

  • @JabbarKp-mv6nl
    @JabbarKp-mv6nl 2 года назад

    സൂപ്പർ പുതിയ അറിവിന് ആശംസകൾ നേരുന്നു

  • @sajansthomas2878
    @sajansthomas2878 5 лет назад +4

    Very good video..
    Waiting for the next

  • @kumarsp1100
    @kumarsp1100 4 года назад +1

    very good presentation and introducing western apiculture system

  • @angelovlogs3115
    @angelovlogs3115 4 года назад +2

    Sir, Nalla class anu orupadu Thanks🌹

  • @hajaranazar1724
    @hajaranazar1724 2 года назад

    ഞാൻ പുതിയ സബ്ക്രൈബ്സ്ആണ് sir നിങ്ങൾ എവിടെയാ സ്ഥലം

  • @rajankk3036
    @rajankk3036 Год назад

    നല്ല വിവരണം

  • @antonyjosephc9303
    @antonyjosephc9303 5 лет назад +3

    Thank you sir. Very good information

  • @harisniramaruthoor9309
    @harisniramaruthoor9309 4 года назад +6

    Masha Allah, best teacher.allha bless you

  • @SulaimanChengara-hv9vg
    @SulaimanChengara-hv9vg Месяц назад

    Very, **good

  • @c.mirshad343
    @c.mirshad343 Месяц назад

    بارك الله

  • @ckbabu7395
    @ckbabu7395 2 года назад

    വിവരങ്ങൾ. ഭംഗിയയി അവതരിപ്പിച്ചതിൽ വളരെ സന്തോഷം. ഒരു കാര്യം ടെപ്പിയിൽ വെച്ച് വിരയിക്കുന്ന കൂട്ടിൽ മറ്റുള് കൾക്ക് കടക്കുവാൻ കഴിയുമോ. അതിനു വേണ്ടിയാണോ. ചെറിയ.ദ്വരങ്ങൾ. വെച്ചിരിക്കുന്നതു്

  • @sureshk.v1176
    @sureshk.v1176 5 лет назад +4

    Very good explanation sir.. Thank u..

  • @bijuthomas7294
    @bijuthomas7294 3 года назад +1

    നല്ല ക്ലാസ്സ് .

  • @SunilKumar-mf1xd
    @SunilKumar-mf1xd 4 года назад +2

    സൂപ്പർ

  • @kaviarasu5590
    @kaviarasu5590 4 года назад +1

    Excellent work

  • @sumamv4455
    @sumamv4455 3 года назад

    Very good explanation

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 5 лет назад +2

    വളരെ സൂപ്പർ ഇഷ്ടമായി

  • @jithus3485
    @jithus3485 3 года назад

    Super .. class 💥💥💥💥💞💞💞💞💞💞💞💞💞❤️

  • @sheelasahadevan9777
    @sheelasahadevan9777 3 года назад

    Thank you very much sir/ good information

  • @pradeepnambiar8674
    @pradeepnambiar8674 4 года назад +1

    i need to buy couple of cages. what is the procedure?

  • @divakaranchalilhouse2592
    @divakaranchalilhouse2592 11 месяцев назад

    Thanks

  • @jijusam1660
    @jijusam1660 3 года назад

    Excellent, u r a legend

  • @AbdulHameed-we8zp
    @AbdulHameed-we8zp 4 года назад +2

    വളരെ വ്യക്തമായി വിശദീകരിച്ചു. നന്ദി. റാണി കേജ് താങ്കളുടെ സ്റ്റോക്കിലുണ്ടോ? എന്താണതിൻ്റെ വില??

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 Год назад

    Rani purath pogtha ploe gate vechhal aadya viriyunna rani baki cellugale nashipichi kaleyuvulle?

  • @santoshsunny9479
    @santoshsunny9479 5 лет назад +1

    Super video sir 👍

  • @binoyas
    @binoyas 4 года назад +2

    സാധാരണ റാ നി shell ഇൽ ഈച്ച full time ഉണ്ടാകും 4mm ഹോളിൽക്കുടി ഈച്ച ഉള്ളിൽ കയറുമോ?

  • @prathapskalanjoor1537
    @prathapskalanjoor1537 5 лет назад +1

    വളരെ നല്ല വീഡിയോ.

  • @Naiffrica
    @Naiffrica 4 года назад

    Thanks for the useful tips

  • @haseenamp2290
    @haseenamp2290 4 года назад

    ആ പൂവൻ കോഴി ഒന്നു ഒഴിവാക്കി വീഡിയോ എടുക്കാമായിരുന്നു. ക്ലാസ് ഉപകാരപ്രദം

  • @gopakumarraveendranpillai4011
    @gopakumarraveendranpillai4011 2 года назад +1

    വിരിഞ്ഞിറങ്ങിയ റാണിയെ എത്ര ദിവസം കേജിൽ സൂക്ഷിക്കാൻ പറ്റും

  • @premsatishkumar5339
    @premsatishkumar5339 4 года назад

    Excellent sir

  • @jishnuprabhu1
    @jishnuprabhu1 4 года назад +1

    Thankal Rrraaany ennu paraunna kelkkan nalla rasamaanu

  • @waltercrastacrastacrasta3608
    @waltercrastacrastacrasta3608 4 года назад

    Good information sir

  • @najeebmedunejji4235
    @najeebmedunejji4235 Год назад

    Yetra divasathil raani viriyum

  • @sojitv3355
    @sojitv3355 4 года назад +1

    Nice video. ചെറുതേനീച്ചയെ വളർത്തു
    ആരോഗ്യം സംരക്ഷിക്കുക

  • @bijoyvasudevan1861
    @bijoyvasudevan1861 4 года назад

    Thanks 👍nice 👏

  • @kumarknambiar
    @kumarknambiar 3 года назад

    Place

  • @JOSE.T.THOMAS
    @JOSE.T.THOMAS 4 года назад

    Super sir

  • @nbntravel1540
    @nbntravel1540 4 года назад

    Good information

  • @sanoshsanosh2739
    @sanoshsanosh2739 3 года назад

    Super

  • @balodayam6293
    @balodayam6293 4 года назад

    നല്ല വീഡിയോ ആണ്

  • @mohassenbabubabu8963
    @mohassenbabubabu8963 4 года назад

    Namuku onnu egane padippikamo

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 4 года назад +4

    വളരെ നല്ല ക്ലാസ്സ്‌, താങ്കളുടെ അഡ്രെസ്സ്, ഫോൺ നമ്പർ ഒന്ന് അയക്കാമോ

  • @sebastianjoseph5339
    @sebastianjoseph5339 2 года назад

    Queen cage kittunadam ariuvo sir?

  • @jijojoseph870
    @jijojoseph870 4 года назад

    Nammal kud split cheyd kazinj adilek rani cell vech koduthal eechagal pudiya rani cell create cheyyumo??

  • @arapiary
    @arapiary 5 лет назад +2

    Nice

    • @chandrasekharanag3111
      @chandrasekharanag3111 4 года назад

      ഫെയിം തിരിച്ചു പിടിച്ച് ഉതി ഈച്ചയെ ഇറക്കി സുഖമി മുറിച്ചെടുത്തു കൂടെ

  • @imbrurafeekpang4075
    @imbrurafeekpang4075 5 лет назад +2

    Cagil virinja raniye ethra divasam cagil sukshikkaam?

  • @bijoymathew6229
    @bijoymathew6229 4 года назад

    colanii thirikkubol madiyan icha irbathamundo

  • @SadrHassan
    @SadrHassan 5 лет назад

    Bon voyage 👍🌿💕

  • @ishaqhavva9096
    @ishaqhavva9096 4 года назад

    Dron eecha illadhe split cheyyamo

  • @carsmarttech8410
    @carsmarttech8410 4 года назад

    Maa sha Allah

  • @nizarp.k4417
    @nizarp.k4417 4 года назад +1

    Ethokke masam anu rani cell undakkuka oru varsham full aayi nammal nokkano

  • @imbrurafeekpang4075
    @imbrurafeekpang4075 5 лет назад

    Nice class

  • @bibinkunjumon
    @bibinkunjumon 4 года назад

    Ningal mass anu

  • @jaisonsaju756
    @jaisonsaju756 3 года назад

    👌👌

  • @shabulic1823
    @shabulic1823 5 лет назад +2

    please give oppertunity to view neww vedeos

  • @vinayakn3360
    @vinayakn3360 4 года назад

    How many queens in a honey bee hive ,

  • @asgarq4917
    @asgarq4917 5 лет назад +1

    ماشاء الله

  • @mehamoodismaili8699
    @mehamoodismaili8699 4 года назад

    Super ekka naani karndakayan nigale number taramo

  • @kmnairpalode3503
    @kmnairpalode3503 3 года назад

    hi,

  • @nizarp.k4417
    @nizarp.k4417 4 года назад

    Ikka puthiya kuttilekk rani cell vechu koduthl athe kuttil 5 am divasam avar rani cell undaakkule

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад

    താങ്കൾ കഴിച്ച റോയൽ ജെല്ലിയിൽ പുഴു കൂടി ഇല്ലേ ?

  • @prabhakarank8422
    @prabhakarank8422 2 года назад

    നമസ്കാരം ഒരു സംശയം തീർത്ത തരാമോ. എന്താണ് എന്ന് വച്ചാൽ എന്റെ അടുക്കൽ ഉള്ള പെട്ടീ യിൽ 5 ഫ്രേയും മാത്രമാണ് ഉള്ളത് അത് എങ്ങിനെയാണ് സെററു പിരിക്കുക സെറ്റ് പീരിക്കെണ്ടുന്ന സമയമാല്ലെ ഇപ്പോൾ സംശയം തീർക്കുമെന്നു വിശ്വസിക്കുന്നു. നമസ്കരം

  • @sunnyvs8950
    @sunnyvs8950 3 года назад

    sir online ൽ വാങ്ങിയ റാണി കേജിൽ റാണി സെൽ മുകളിൽ മാത്രം വച്ചാൽ മതിയോ? അപ്പോൾ അടിഭാഗത്ത് ഒന്നും ചെയ്യേണ്ടേ ചെയ്യാതെ എങ്ങനെ വേലക്കാരി ഈച്ചകൾ അകത്ത് കടക്കും ഇതിന്റെ അടിയിൽ ഒരു സുഷിരം കാണാമല്ലോ അതപോലേ ചെറിയ പ്ലാസ്റ്റിക് ക്ഷണം ഉള്ളിൽ ഇട്ടിട്ടുണ്ടല്ലോ അത് എന്തിനാണ് വേലക്കാരി ഈ ച കൾ കേജിനുള്ള റ ഇല്ലാതെ എങ്ങനെ റാണി വിരിയും

  • @dawnpaul7198
    @dawnpaul7198 4 года назад

    2 rani cell aanu ivde ellarum oru koottil nirthunnath..njan ee video kandu orennam nirthi..19 days aayi raani undayilla..ipo rani cell friendsinod anveeshichu nadakkunnu

  • @nazarpam
    @nazarpam 2 года назад

    ഒരു പെട്ടിക്ക് ഈച്ചയടക്കം എത്ര രൂപയാകും?

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 4 года назад +1

    കൂട് എവിടെ നിന്ന് കിട്ടും എന്താ വില

  • @sunnyvs8950
    @sunnyvs8950 3 года назад

    ഓൺലെ നിൽ വാങ്ങിയ റാണി കേജിൽ മുകളിലെത്തെ അടപ്പ് മാറ്റി റാണി സെൽ വച്ചാൽ എങ്ങനെ വിരയും വേലക്കാരി ഈ ചകഅതിന്റെ അകത്ത് എങ്ങനെ കടക്കും. മുറുപടി പ്രതീക്ഷിക്ന്ന

  • @rafiachath2374
    @rafiachath2374 2 года назад

    ❤️👍

  • @prathapskalanjoor1537
    @prathapskalanjoor1537 5 лет назад +1

    ഈ വീഡിയോയിൽ കാണിക്കുന്ന റാണി കേജ് എവിടെ കിട്ടും .ലിങ്ക് തരാമോ..

    • @ginobykurina
      @ginobykurina 4 года назад +1

      amazon ല്‍ കിട്ടും. Bee queen cages ennu search cheyoo

  • @khilarkhilar2635
    @khilarkhilar2635 4 года назад

    Honey sale cheyyumo venamayirunnu

  • @samuelthomas6885
    @samuelthomas6885 3 года назад

    റാണി വിരിയാൻ എത്ര ദിവസം എടുക്കും. 1 ദിവസം കൊണ്ട് വിരിയും എന്നു പറയുന്നത് ശരിയാണോ

  • @subhashraj4308
    @subhashraj4308 4 года назад +1

    തേൻ ഈച്ച എവിടെ നിന്ന് കിട്ടും

  • @sunnyvs8950
    @sunnyvs8950 3 года назад

    മറുപടി തരു

  • @binilbabu6266
    @binilbabu6266 5 лет назад

    I like

  • @shamsudheenmp4769
    @shamsudheenmp4769 4 года назад

    Mansilkuna rethil para monay

  • @muhammedfayismp3200
    @muhammedfayismp3200 4 года назад +4

    റാണി കെയ്ജിൽ റാണികി ഫുഡ്‌ എവിടുന്ന് കിട്ടും

  • @anushsandu
    @anushsandu 4 года назад +2

    റാണി ഉള്ള കൂട്ടിൽ റാണി സെൽ ഉണ്ടാകില്ലേ...?

    • @muhammedfayismp3200
      @muhammedfayismp3200 4 года назад +1

      ചില കൂട്ടിൽ

    • @jomitk.j8016
      @jomitk.j8016 3 года назад +1

      റാണി ഉണ്ടെൽ പുതിയ റാണി സെൽ കെട്ടാൻ ഈച്ചകൾ മെനകെടാറില്ല ഒരു പാട് ഈച്ചകൾ കൂട്ടിൽ ആയാൽ പുതിയ റാണിയെ അവർക്ക് ആവശ്യമായി വരും അപോൾ അവർ റാണി സെൽ കെട്ടി റാണിയെ വിരിയിക്കും ക്രിത്യമായി കൂട് slit ചെയ്തിലെല്ലൽ ഒര് സെറ്റ് ഈച്ചകൾ പുതിയ റാണി ടെ കൂടെ നമ്മളെ പറ്റിച്ചിട്ട് മുങ്ങും🙄😬

  • @muhammedfayismp3200
    @muhammedfayismp3200 4 года назад

    എത്ര ദിവസം റാണിയെ കെയ്ജിൽ വെക്കം

  • @suhailkuniyil6716
    @suhailkuniyil6716 5 лет назад +5

    Masha allah നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ കൂടിയാണ്....
    റാണി ഉള്ള കൂട്ടിൽ റാണി സെൽ ഉണ്ടാകില്ലേ...?

    • @jomitk.j8016
      @jomitk.j8016 3 года назад +2

      റാണി already ഉണ്ടെന്ന് ഈച്ചകൾക്കറിയാം അവര് പുതിയ റാണിയെ ഉണ്ടാക്കാൻ നോക്കില്ല റാണി ഇല്ലാതെ വരുമ്പോൾ ഈച്ചകൾ തന്നെയാണ് റാണി സെൽ കെട്ടി റാണിയെ വിരിയിക്കുന്നത്.

    • @kunjappyponnus6833
      @kunjappyponnus6833 2 года назад

      ഓരോ കാര്യങ്ങളും വളരെ വിശദമായി വിവരിച്ചു തന്ന സാറിന് ഒരുപാട് നന്ദി

  • @kunampallyirshad
    @kunampallyirshad 4 года назад

    പ്രകൃതിയിലുള്ള കൂട്ടിൽ നിന്ന് (മരത്തിന്റെ കൊമ്പിലും മറ്റും )എങ്ങനെയാണ് കുത്ത് കൊള്ളാതെ തേൻ എടുക്കാം, ആദ്യം തന്നെ റാണിയെ പിടിച്ചുമാറ്റിയാൽ കുത്ത് കൊള്ളില്ലെന്ന് പറയുന്നത് ശരിയാണോ

  • @raisonvgeorge9357
    @raisonvgeorge9357 4 года назад

    ❤️

  • @BijuManatuNil
    @BijuManatuNil 4 года назад

    പല്ല് തേക്കാത്തവർ ഊതിയാൽ ഈച്ച എടുത്തിട്ട് കുത്തും നാറ്റം കാരണം

  • @fasilpp5663
    @fasilpp5663 5 лет назад +4

    Good vedio sir വിവിധ പ്രായത്തിലുള്ള റാണി സെൽഅല്ലേ ഉണ്ടാവുക അപ്പോൾ അത് ഈച്ച ഉള്ള ഒരു പെട്ടിയ ഫ്രെയിമിൽ കെട്ടിത്തൂക്കി നിർത്തുമ്പോൾ ആ പെട്ടിയിൽ റാണി ഇല്ലെങ്കിൽ ഫസ്റ്റ് വിരിഞ്ഞ ഒരു സെല്ലി കെജി ലാണ് വെക്കുന്നത് എങ്കിൽ ബാക്കി സെല്ലുകൾ വിരിയുന്നത് വരെ ഈച്ചകൾ അതിന് റാണിക്ക് ഭക്ഷണം നൽകുമോ അതൊരു പക്ഷേ മറ്റു റാണി മുട്ട വിരിയാൻ ഒന്നോ രണ്ടോ ദിവസം എടുത്താൽ എന്താണ് ചെയ്യുക

  • @mohamedthihariya3183
    @mohamedthihariya3183 2 года назад +1

    ஆறு செல் தனித்தனியே வைத்து ஆறு பெட்டிகள் உருவாக்க முடியுமா

  • @azeezjamal
    @azeezjamal 5 лет назад +1

    റാണി കേജിൽ തൂക്കി ഇടാതെ വെറുതെ വച്ചാൽ റാണിവിരിയില്ലെ?

    • @shajudheenu
      @shajudheenu  5 лет назад +2

      വിരിയും, പക്ഷെ ഒന്നിൽ കൂടുതൽ ഒരു കൂട്ടിൽ വിരിയില്ല