മോശമായി പറഞ്ഞിട്ടില്ല. സത്യസന്ധമായി വളരെ മാന്യമായി അവതരിപ്പിച്ചു. നല്ലത്. എനിക്കറിയാം നിങ്ങൾ പറഞ്ഞത് 100%സത്യമാണ്. സ്വന്തം വീട്ടിൽ പോകാതെ കൊച്ചിയിൽ വീടെടുത്തു സ്നേഹിതന്മാരുമൊത്ത് ജീവിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. അടിപൊളി നടൻ. സൂപ്പർ സ്റ്റാർ. ഇദ്ദേഹം മരിച്ചപ്പോൾ എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. എപ്പോഴും ദുഃഖമായിരുന്നു. സഹിക്കാൻ പറ്റിയില്ല. പക്ഷെ ഭാര്യയും കുട്ടികളും ഒരുപാട് വിഷമിച്ചു.
പാർവതി അഭിനയിച്ച മധുര നാരങ്ങ എന്ന ഫിലിം കണ്ടിരുന്നു നല്ല സുന്ദരിയും അഭിനയ ശേഷിയുമുള്ള നടിയാണ്. രതീഷ് എന്ന നടനെയും ഒരുപാടു ഇഷ്ടപ്പെട്ടിയുന്നു. ആ കുടുംബത്തെ സഹായിച്ച ശ്രീ സുരേഷ് ഗോപിക്കും ഫാമിലിക്കും എല്ലാവിധ അനുഗ്രഹാശിസുകളും സർവേശ്വരൻ നൽകുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Parvathi so beautiful. But eye some mistake. Don't mind acting level super than other actress, mainly natural acting so that all are like this heroin, same she is qualified. Some laungae problem. Pathmaraj also super actor. Pranav super actor.
പലപ്പോഴും കഠിനമായ മാനസിക സംഘർഷം, വിഷമം തുടങ്ങിയ അവസ്ഥ കാൻസർ, ട്യൂമർ രോഗങ്ങൾക്ക് വഴി വയ്ക്കും. മാനസിക സംഘർഷം, വിഷമം ശരീരത്തിന്റെ കോശങ്ങളെയും, അതിന്റെ ഘടനയും തകരാൻ കാരണമാകും. അത് കാൻസർ ട്യൂമർ രോഗങ്ങളിൽ കലാശിക്കും.
രതീഷ് എന്ന നടനെ പറ്റി ചേട്ടൻ എത്ര മോശപ്പെട്ട അഭിപ്രായം പറഞ്ഞാലും മലയാളികൾ അത് ഉൾക്കൊള്ളുക യില്ല രതീഷ് എന്നും മലയാളികൾക്ക് ഒരു നന്മയുള്ള മനുഷ്യൻ ആയിരുന്നു ചെയ്യുന്ന പണിയിൽ പരാജയവും വിജയവും അല്ല ഒരു മനുഷ്യന്റെ നന്മയെ തിരിച്ചറിയുന്നത് അവനെപ്പറ്റി ആരെങ്കിലും ദ്രോഹം പറയുന്നുണ്ടോ എന്നാണ് മലയാളികൾ ശ്രദ്ധിക്കുന്നത് അല്ലാതെ രതീഷ് ചേട്ടനെ പറ്റി ചേട്ടൻ എത്ര മോശമായിട്ട് പറഞ്ഞാലും മലയാളികൾ വിശ്വസിക്കുകയില്ല രതീഷ് ഒരു നല്ല നടനായിരുന്നു ഓരോ നന്മയുള്ള നടനായിരുന്നു എന്നേ ഞാൻ പറയുകയുള്ളൂ
രതീഷ് തകർന്നപ്പോൾ എടുത്ത സിനിമയായിരുന്നു അയ്യർ ദേ ഗേറ്റ്, ആ സിനിമയിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മമമ്മൂട്ടി അഭിനയിച്ചത് എന്നും രതീഷ് പിന്നീട് വെളിപ്പെടുത്തി..
മദ്യം വിഷമാണു - എന്ന ആപ്തവാക്യം - അതിനു ഏറ്റവും വലിയ ഉദാഹരണമാണു രതീഷ്! രതീഷിന്റെ ആദ്യകാലത്തെ വിജയിച്ച ഒരു സിനിമയാണു കരിമ്പൂച്ച - നായിക സീമ. ചെറുപ്പമായിരുന്ന രതീഷിനു സീമയുടെ കൂടെ അഭിനയിക്കാൻ പേടി ആയിരുന്നു. ഇരിങ്ങാലക്കുട Christ College ൽ നടന്ന പാട്ടു രംഗം അഭിനയിക്കൻ പേടി മാറ്റാൻ രതീഷ് മൂക്കറ്റം വിസ്കി അടിച്ചാണു വന്നത്. രതീഷിന്റെ കണ്ണുകൾക്ക് എല്ലാ നേരത്തും - പടങ്ങളിലും സാധാരണ ജീവിതത്തിലും - ചുകപ്പു നിറമാണു . വിസ്കിയുടെ നിറം! രാജൻ പി ദേവ് ഒരു ഇന്റർവ്യുവിൽ താനും വയലാറും വേറെ ഒരാളും കൂടെ മദ്യം കഴിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരാൾ തങ്ങളുടെ മകന്റെ പ്രായം മാത്രമുള്ള രതീഷ് ആയിരുന്നെന്നു! തെറ്റായ കമ്പനി കൂടൽ! മദ്യമാണു രതീഷിനെ തകർത്തത് . മലയാളത്തിലെ പേരെടുത്ത പല സിനിമാക്കാരെയും ! നമ്മൾ പുകഴ്ത്തുന്ന Hollywood-ലെ ഒരു നടനും നമ്മുടെപ്പൊലെ മദ്യത്തിനു അടിമയില്ല ! മദ്യം വിഷം തന്നെയാണു ! ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ!
രതീഷ് ഒരു സാമ്പത്തിക മായി ഉയർന്ന ഒരു ഫാമിലി ആണ്,, അച്ഛൻ ചെന്നൈയിൽ ഒരു ഉയർന്ന ഉദ്യോകത്തിലായിരുന്നു , അമ്മയുടെ അച്ഛൻ മുൻ MLA (കരുണാകര തണ്ടാർ) ആയിരുന്നു..... അമ്മാവൻ ഇന്ത്യയിലെ ആദ്യത്തെ 21 സർജൻ മാരിൽ ഒരു ആളായിരുന്നു (Dr. സുബ്രഹ്മന്ന്യൻ) ....... ഭാര്യയുടെ പിതാവ് മുൻ മന്ത്രിയും mla യും ആയിരുന്നു ........ ruclips.net/video/0qzNR1tVU1o/видео.html
ശ്രീ അവതാരകൻ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയായ വാർത്ത യല്ല. പാർവതി ക്ക് വേണ്ടുന്ന സൗന്ദര്യമുണ്ട് അഭിനയ കഴിവും ഉണ്ട് പക്ഷേ സിനിമാ സാമ്രാജ്യം ഉൾപ്പെടെയുള്ള കലാ- സാംസ്കാരിക രംഗത്ത് "ജാതി" ഒരു വെല്ലുവിളിയാണ്.. പഴയകല ബ്രാഹ്മണൻ്റെ രണ്ടാം സന്തതികളായ പേരിൻ്റെ അറ്റത്തു വാലുള്ള വർഗ്ഗത്തിന് മാത്രമെ ഹിന്ദുക്കളിൽ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു. മറ്റുള്ളവരെ തഴയുകയും ചെയ്യും. ഇക്കാര്യം താങ്കൾക്കും വ്യക്തമായി അറിയാമല്ലോ. മുൻ രാഷ്ട്പതി KR നാരായണൻ കേരളീയനായിട്ടും അദ്ദേഹത്തെ പല വിശിഷ്ട വേദികളിൽ ജാതിയുടെ പേരിൽ തഴഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രിയെപ്പോലും ഈ വാലുള്ള വർഗ്ഗത്തിലെ ചിലരാണ് ജാതിയുടെ ഇരട്ടപ്പേരു വിളിച്ചു കളിയാക്കിയിട്ടുണ്ട്. എന്തിന് ഏറെ പറയുന്ന ദേവസം മന്ത്രി ശ്രീ രാധാ ക്ഷണ നെ പുനയനായതുകൊണ്ട് പരസ്യമായി" വാലുള്ള വർഗ്ഗം. .ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ വച്ചു കളിയാക്കി വിട്ട ചരിത്രമാണ് സുഹൃത്തെ. എന്നാൽ ഈ "വാലുള്ള "സമൂഹത്തിൽ അപൂർവ്വം ചിലരുണ്ട് നല്ല ആൾക്കാർ .
അത്ഭുതം തോനുന്നു, രതീഷ് അതി സമ്പന്ന ഫാമിലിയിൽ ജനിച്ച ആൾ, ഡയാന ആണെങ്കിൽ എംകെ ഹേമ ചന്ദ്രൻ എന്ന മുൻ ധനകാര്യ മന്ത്രിയുടെ മകൾ, അദ്ദേഹവും കായംകുളതെ ഒരു വലിയ സമ്പന്ന തറവാട്ടിൽ അംഗം. ഇത്രേം സ്വത്ത് പോയത് അതിശയം തന്നെ. മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ
മോശമായി പറഞ്ഞിട്ടില്ല. സത്യസന്ധമായി വളരെ മാന്യമായി അവതരിപ്പിച്ചു. നല്ലത്. എനിക്കറിയാം നിങ്ങൾ പറഞ്ഞത് 100%സത്യമാണ്. സ്വന്തം വീട്ടിൽ പോകാതെ കൊച്ചിയിൽ വീടെടുത്തു സ്നേഹിതന്മാരുമൊത്ത് ജീവിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. അടിപൊളി നടൻ. സൂപ്പർ സ്റ്റാർ. ഇദ്ദേഹം മരിച്ചപ്പോൾ എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. എപ്പോഴും ദുഃഖമായിരുന്നു. സഹിക്കാൻ പറ്റിയില്ല. പക്ഷെ ഭാര്യയും കുട്ടികളും ഒരുപാട് വിഷമിച്ചു.
ഒരു ശുദ്ധൻ ആയ വ്യക്തിയെ പറ്റിക്കാൻ എളുപ്പമാണ് അതാണ് രതീഷിനു പറ്റിയത്, കണ്ണടച്ച് വിശ്വസിച്ചു കാണും
A S
പാർവതി അഭിനയിച്ച മധുര നാരങ്ങ എന്ന ഫിലിം കണ്ടിരുന്നു നല്ല സുന്ദരിയും അഭിനയ ശേഷിയുമുള്ള നടിയാണ്. രതീഷ് എന്ന നടനെയും ഒരുപാടു ഇഷ്ടപ്പെട്ടിയുന്നു. ആ കുടുംബത്തെ സഹായിച്ച ശ്രീ സുരേഷ് ഗോപിക്കും ഫാമിലിക്കും എല്ലാവിധ അനുഗ്രഹാശിസുകളും സർവേശ്വരൻ നൽകുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Parvathi so beautiful. But eye some mistake. Don't mind acting level super than other actress, mainly natural acting so that all are like this heroin, same she is qualified. Some laungae problem. Pathmaraj also super actor. Pranav super actor.
🙏😍😊
പലപ്പോഴും കഠിനമായ മാനസിക സംഘർഷം, വിഷമം തുടങ്ങിയ അവസ്ഥ കാൻസർ, ട്യൂമർ രോഗങ്ങൾക്ക് വഴി വയ്ക്കും.
മാനസിക സംഘർഷം, വിഷമം ശരീരത്തിന്റെ കോശങ്ങളെയും, അതിന്റെ ഘടനയും തകരാൻ കാരണമാകും.
അത് കാൻസർ ട്യൂമർ രോഗങ്ങളിൽ കലാശിക്കും.
രതീഷ് എന്ന നടനെ പറ്റി ചേട്ടൻ എത്ര മോശപ്പെട്ട അഭിപ്രായം പറഞ്ഞാലും മലയാളികൾ അത് ഉൾക്കൊള്ളുക യില്ല രതീഷ് എന്നും മലയാളികൾക്ക് ഒരു നന്മയുള്ള മനുഷ്യൻ ആയിരുന്നു ചെയ്യുന്ന പണിയിൽ പരാജയവും വിജയവും അല്ല ഒരു മനുഷ്യന്റെ നന്മയെ തിരിച്ചറിയുന്നത് അവനെപ്പറ്റി ആരെങ്കിലും ദ്രോഹം പറയുന്നുണ്ടോ എന്നാണ് മലയാളികൾ ശ്രദ്ധിക്കുന്നത് അല്ലാതെ രതീഷ് ചേട്ടനെ പറ്റി ചേട്ടൻ എത്ര മോശമായിട്ട് പറഞ്ഞാലും മലയാളികൾ വിശ്വസിക്കുകയില്ല രതീഷ് ഒരു നല്ല നടനായിരുന്നു ഓരോ നന്മയുള്ള നടനായിരുന്നു എന്നേ ഞാൻ പറയുകയുള്ളൂ
കാര്യങ്ങൾ അറിയാതെയാണ് ഇയാൾ സംസാരിക്കുന്നത് എനിക്ക് അടുത്തറിയാവുന്ന നടനാണ് രതീഷേട്ടൻ
Tamil old Hero Ravichandran story please ❤
@@venugopalcg8348 ea avatarakan parayunnatonnum satyam alla ennano thankal parayunnath ..
Sathyam 👍
Dr zo se ni me DJ hi Ho mp uth hmm y
രതീഷ് തകർന്നപ്പോൾ എടുത്ത സിനിമയായിരുന്നു അയ്യർ ദേ ഗേറ്റ്, ആ സിനിമയിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മമമ്മൂട്ടി അഭിനയിച്ചത് എന്നും രതീഷ് പിന്നീട് വെളിപ്പെടുത്തി..
പൂച്ച കണ്ണുള്ള പൗരുഷ പ്രതീകം ആയിരുന്നു അദ്ദേഹം. പാർവതി കുഞ്ചാക്കോ ബോബൻ ജോടി ആയി വന്ന പടത്തിൽ പാർവതി ആതി ഗംഭീരമായി അഭിനയിച്ചു.
🤔🤔🤔
ഉവ്വാ 😂 അതിഗംഭീര അഭിനയം😂 വേറെ ആരും ഇല്ലങ്കിൽ
।@@keepcalmandcarryon24493:05
മദ്യം വിഷമാണു - എന്ന ആപ്തവാക്യം - അതിനു ഏറ്റവും വലിയ ഉദാഹരണമാണു രതീഷ്!
രതീഷിന്റെ ആദ്യകാലത്തെ വിജയിച്ച ഒരു സിനിമയാണു കരിമ്പൂച്ച - നായിക സീമ. ചെറുപ്പമായിരുന്ന രതീഷിനു സീമയുടെ കൂടെ അഭിനയിക്കാൻ പേടി ആയിരുന്നു. ഇരിങ്ങാലക്കുട Christ College ൽ നടന്ന പാട്ടു രംഗം അഭിനയിക്കൻ പേടി മാറ്റാൻ രതീഷ് മൂക്കറ്റം വിസ്കി അടിച്ചാണു വന്നത്. രതീഷിന്റെ കണ്ണുകൾക്ക് എല്ലാ നേരത്തും - പടങ്ങളിലും സാധാരണ ജീവിതത്തിലും - ചുകപ്പു നിറമാണു . വിസ്കിയുടെ നിറം! രാജൻ പി ദേവ് ഒരു ഇന്റർവ്യുവിൽ താനും വയലാറും വേറെ ഒരാളും കൂടെ മദ്യം കഴിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരാൾ തങ്ങളുടെ മകന്റെ പ്രായം മാത്രമുള്ള രതീഷ് ആയിരുന്നെന്നു! തെറ്റായ കമ്പനി കൂടൽ!
മദ്യമാണു രതീഷിനെ തകർത്തത് . മലയാളത്തിലെ പേരെടുത്ത പല സിനിമാക്കാരെയും ! നമ്മൾ പുകഴ്ത്തുന്ന Hollywood-ലെ ഒരു നടനും നമ്മുടെപ്പൊലെ മദ്യത്തിനു അടിമയില്ല !
മദ്യം വിഷം തന്നെയാണു ! ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ!
കലാഭവൻ മണി യെ പോലെ
Sreenivasan, Kalabhavan Mony, Mukesh, okke ithinte appram.
Suresh gopi അവർക്ക് ധരാളം സ്വർണം നൽകിയില്ലേ. അങ്ങനെ ആരെല്ലാം avare സഹായിച്ചു കാണും
Suresh gopi and suresh Kumar nannayi sahayichu ennan Parvati and padmanaban parannittund..
101 pavan
കമ്മിഷണര്‍,, മോഹൻ തോമസ് 👌👌
രതീഷ് ഒരു സാമ്പത്തിക മായി ഉയർന്ന ഒരു ഫാമിലി ആണ്,, അച്ഛൻ ചെന്നൈയിൽ ഒരു ഉയർന്ന ഉദ്യോകത്തിലായിരുന്നു , അമ്മയുടെ അച്ഛൻ മുൻ MLA (കരുണാകര തണ്ടാർ) ആയിരുന്നു..... അമ്മാവൻ ഇന്ത്യയിലെ ആദ്യത്തെ 21 സർജൻ മാരിൽ ഒരു ആളായിരുന്നു (Dr. സുബ്രഹ്മന്ന്യൻ) ....... ഭാര്യയുടെ പിതാവ് മുൻ മന്ത്രിയും mla യും ആയിരുന്നു ........ ruclips.net/video/0qzNR1tVU1o/видео.html
രതീഷ് നേ എല്ലാവരും പറ്റിച്ചു
ആകാശദൂത് എന്ന സിനിമ കഥപോലെ ഒരു സാമ്യം 🙏
Makkalokke valarnnirunnu ennath matram oru samadanam ennalum pavam makkal pavam amma😢😢
🤔 എന്ത് സാമ്യം അങ്ങനെ ഒന്നും തോന്നിയിട്ടില്ലല്ലോ അങ്ങ് എന്തൊക്കെയാണ് ഈ പറയുന്നത് 🤔
🌹എടോ ഒന്ന് പറഞ്ഞു തൊലയെന്റെ സഹോദര,,, 🙏
മുഴുവൻ പറഞ്ഞില്ലല്ലോ.. കട്ടായി.. 🤔
Avare സഹായിക്കാൻ ലഷം ആളുകൾ. പാവങ്ങളെ സഹായിക്കാൻ ആരുണ്ട്
നമ്മുടെ പ്രബുദ്ധ രാഷ്ട്രീയക്കാരുണ്ടല്ലോ
Good presentation
Kittiya panam kureyokke sookshikkendathaayirunnu eduthucgattamaanu pattiyathu nalla actor aayirunnu
ഡയാന പാർവതിയെ പ്രസവിച്ചത് അഞ്ചൽ st. ജോസഫ്സ് ഹോസ്പിറ്റലിൽ ente duty time ആയിരുന്നു
അയിന്
Parvathykku epppo 36 ano age
ശരിയാ, ഞാനും അവിടെ ഉണ്ടായിരുന്നു ആ സമയം. ഭയങ്കര കരച്ചിൽ ആയിരുന്നു അവർ..
Next week ratheesh good story include, please.
Pranamam Ratheesh Sir. 😭🙏😔💐😭🙏🙏
ശ്രീ അവതാരകൻ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയായ വാർത്ത യല്ല. പാർവതി ക്ക് വേണ്ടുന്ന സൗന്ദര്യമുണ്ട് അഭിനയ കഴിവും ഉണ്ട് പക്ഷേ സിനിമാ സാമ്രാജ്യം ഉൾപ്പെടെയുള്ള കലാ- സാംസ്കാരിക രംഗത്ത് "ജാതി" ഒരു വെല്ലുവിളിയാണ്.. പഴയകല ബ്രാഹ്മണൻ്റെ രണ്ടാം സന്തതികളായ പേരിൻ്റെ അറ്റത്തു വാലുള്ള വർഗ്ഗത്തിന് മാത്രമെ ഹിന്ദുക്കളിൽ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു. മറ്റുള്ളവരെ തഴയുകയും ചെയ്യും. ഇക്കാര്യം താങ്കൾക്കും വ്യക്തമായി അറിയാമല്ലോ. മുൻ രാഷ്ട്പതി KR നാരായണൻ കേരളീയനായിട്ടും അദ്ദേഹത്തെ പല വിശിഷ്ട വേദികളിൽ ജാതിയുടെ പേരിൽ തഴഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രിയെപ്പോലും ഈ വാലുള്ള വർഗ്ഗത്തിലെ ചിലരാണ് ജാതിയുടെ ഇരട്ടപ്പേരു വിളിച്ചു കളിയാക്കിയിട്ടുണ്ട്. എന്തിന് ഏറെ പറയുന്ന ദേവസം മന്ത്രി ശ്രീ രാധാ ക്ഷണ നെ പുനയനായതുകൊണ്ട് പരസ്യമായി" വാലുള്ള വർഗ്ഗം. .ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ വച്ചു കളിയാക്കി വിട്ട ചരിത്രമാണ് സുഹൃത്തെ. എന്നാൽ ഈ "വാലുള്ള "സമൂഹത്തിൽ അപൂർവ്വം ചിലരുണ്ട് നല്ല ആൾക്കാർ .
അദ്ധേഹത്തിൻ്റെ ഇൻ്റർവ്യൂ കിട്ടാൻ വഴിയുണ്ടോ
2വർഷത്തോളം ഞാൻ രതീഷിന്റെ സെക്രട്ടറി ആയിരുന്നു കുറേനാൾ 😮ശമ്പളമൊന്നും കിട്ടിയിരുന്നില്ല 10,000₹എന്റെകൈൽനിന്നും ഡയാന കടം വാങ്ങി അതും കിട്ടിയില്ല
Very good news reader
😭😭😭🙏🙏😭😭😭
എസ്റ്റേറ്റ് ഇല്ലേ ഇപ്പോ
😔
Sad story
നല്ല അവതരണം 😂😂😂
Yes 🙏😊😍
Mohandas all bai mohan tomas
Chrichrichu
Poor presentation.
ഇവർക്കു ആവശ്യത്തിന് സ്വത്തുകൾ ഉണ്ടല്ലോ. നാലുമകളും ആരോഗ്യമുള്ള var. അവർക്ക് സമ്പാദ്യസം ഉണ്ടല്ലോ. എസ്റ്റേറ്റ് ഉണ്ടല്ലോ. പിന്നെന്റിന നടുങ്ങുന്നേ
ELLAAM VITTU THULACHU
അത്ഭുതം തോനുന്നു, രതീഷ് അതി സമ്പന്ന ഫാമിലിയിൽ ജനിച്ച ആൾ, ഡയാന ആണെങ്കിൽ എംകെ ഹേമ ചന്ദ്രൻ എന്ന മുൻ ധനകാര്യ മന്ത്രിയുടെ മകൾ, അദ്ദേഹവും കായംകുളതെ ഒരു വലിയ സമ്പന്ന തറവാട്ടിൽ അംഗം. ഇത്രേം സ്വത്ത് പോയത് അതിശയം തന്നെ. മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ
@@nazeerabdulazeez8896 SATHYAM ithil rasam enthennaal innu Ernakulathu SARITHA SAVITHA SANGEETHA Theatre complex irikkunna land athinaduthulla land ellaam RATHEESHntey Grand father ntey vaka aayirunnu.......addehathil ninnanu ABKARI udama ISSACmuthalaali vaangi Theatre panithathu
1980il Rs.2.crores chilavaakki panitha theatre........ENGINEER MAHESH AND ASSOCIATES AAYIRUNNU Ithulppadey Keralathile mikka theatresum panithathu
Yy
@@nazeerabdulazeez8896 സ്വത്തും പണവും ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്. അത് തീർക്കാൻ ഒരു പ്രയാസവുമില്ല 😷
Poye😂che😂😂😂😂da
സമ്പത്ത് മുഴുവൻ നശിപ്പിച്ചു കളഞ്ഞു ...കുടുംബം തകർച്ചയിലേക്ക് പോയപ്പോഴും തിരിച്ചറിവ് ഉണ്ടായില്ല ...കഷ്ട്ടം ..ജീവിതം നമ്മളെ എത്തിക്കുന്ന വഴികൾ ....പ്രവചനാധീതം ...
ഇയാൾ രാഷ്ട്രീയം ആണോ parayunnath, പരദൂഷണം ആണോ
എന്താണ് ഇങ്ങേരെ കുറ്റം പറയുന്നത്.. വേണ്ടത്തവർ കേൾക്കേണ്ട
Ivan cinema varikayude aalanathre.Ennittu parayunnathuketto.Mohandas ennu.
Phon number undo dear vilich samsarikn
Poor presentation.