ഹരിയാനയിൽ മഹാത്ഭുതം!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 7 окт 2024
  • RSS പോലും എഴുതിത്തള്ളിയ ഹരിയാന ബിജെപിക്ക്..
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #malayalamlatestnews #worldnewsmalayalam #latest #livenews #haryanaelection2024 #malayalamlive #newslive #24news #reporterlive #prasanthplanthottam #dhanushdevanbs #rss #bjp #haryana #kashmir #bjpindia #bjp4india #narendramodi #modi #amitshah #bjpharyana #bjpkashmir #bjpkeralaleaders #bjpkeralam #bjpkeralamlive #bjpkerala
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM :
    whatsapp.com/c...
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    ABC MALAYALAM TV : whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 223

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 День назад +118

    വ്യാജ പ്രചരണത്തിലൂടെ ലോകസഭ ഇലക്ഷനിൽ ഒരു പരിധി വരെ കോൺഗ്രസ് നേട്ടമുണ്ടാക്കി. ഇപ്പോൾ ജനങ്ങൾ മനസിലാക്കി

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 День назад +93

    ഹരിയാനയിൽ താമര വാടി എന്നു ആദ്യമണിക്കൂറിൽ അലറി വിളിച്ചിരുന്ന മാപ്രകൾ 2 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടു ചെവിയിലും ചെമ്പരത്തി പൂ വെച്ച് തുള്ളുന്നു...🤣🤣🤣🤣

    • @BalachandranPillai-g1x
      @BalachandranPillai-g1x 23 часа назад

      @@അജ്ഞാതൻ.3.0 അങ് ദൂരെ ഒരു നിലവിളി കേൾക്കുന്നില്ലേ?. സംശയിക്കണ്ട!അത് ഷാനിയുടേയും, മാതുവിന്റേയും,മൊട്ട അരുണിന്റെയും.......... ഒക്കെയാണ്. കേൾക്കുന്ന ആ ഞരങൽ ശബ്ദം നിലവിളി ശബ്ദം ശോഷിച്ച അടുപ്പ് കൂട്ടി ചർച്ചക്കാരുടേയും, കൈരളിയുടേതുമാണ്. അന്ത്യകൂദാശ ക്ക് സമയമായി.

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks День назад +61

    ജോർജ് സോറോസിന്റ പണം പറ്റി മാധ്യമ പ്രവർത്തനം നടത്തുന്ന മാപ്രകൾ നടത്തുന്ന എക്സിറ്റ് പോൾ തത്കാലം അവർക്കു ഒരു ആശ്വാസം കിട്ടട്ടെ

    • @AnithaSasthadas
      @AnithaSasthadas 23 часа назад

      Maapra koottangal vayar ilaki thoori chaavatte

  • @thomasjoseph1832
    @thomasjoseph1832 День назад +91

    ഇന്ന് പുരോഹിതരും ലാത്തിൻ സഭയും ഒഴിച്ചുള്ള നല്ലൊരു വിഭാഗം ക്രിസ്ത്യൻസും മോദിജിയുടെ കൂടെ.

    • @josephdan2410
      @josephdan2410 День назад

      Because Latin church does not sell integrity for money and power .
      They are the only church that has minimum interfere in politics .
      They know that their job is only spiritual guidance .

    • @amalnath6477
      @amalnath6477 23 часа назад +8

      ഈ ലാറ്റിൻ സഭക്ക് എന്താണു ബിജെപിയോട് ഇത്ര അമർഷം 😮😮

    • @K.J.F_1980
      @K.J.F_1980 23 часа назад

      @@amalnath6477 തലയ്ക്ക് ഓളം ഇല്ല അതുകൊണ്ടല്ലേ ഇത്രയും ആനുകൂല്യങ്ങൾ കിട്ടിയിട്ടും ഒരു ഗതി പരഗതിയിലാത്ത ഒരു എരണ്ണംകെട്ട വർഗ്ഗമായി ഇന്നും കേരളത്തിൽ ഒരു വംശനാശ മുകത്ത് നിൾക്കുന്നത് പക്ഷേ ഇതേ ലത്തീൻ സഭാഗംങ്ങളാണ് ഗോവയിലും നോർത്തീസ്റ്റിലും BJP യിലാണ് അവർ അവിടെ രാജാക്കൻമാരാണ്

    • @raadhamenont8760
      @raadhamenont8760 23 часа назад +2

      Let them go-to munambam snd join with Waqf

    • @vinoyjoseph6917
      @vinoyjoseph6917 23 часа назад +2

      👌

  • @aakashmadhavan532
    @aakashmadhavan532 День назад +61

    അവിടെ സമരം ചെയ്തത് യഥാർത്ഥ കർഷകർ അല്ല എന്ന് ഇപ്പോൾ മനസ്സിലായി. ഇറക്കുമതി ചെയ്ത ഫേക്ക് കർഷകർ ആയിരുന്നു

  • @BalachandranPillai-g1x
    @BalachandranPillai-g1x День назад +83

    കർഷക പ്രക്ഷോഭം കോൺഗ്രസ് സ്പോൺസേർഡ് തീവ്രവാദ പ്രക്ഷോഭം ആയിരുന്നുവെന്ന് ജനം മനസ്സിലാക്കി.

    • @amalnath6477
      @amalnath6477 День назад +4

      സാധാരണ കർഷകർക്ക് വളരെയധികം ഉപയോഗ പ്രദമായ കൃഷി നിയമം റെഡ് ചെയ്താ കേന്ദ്ര സര്ക്കാര് മാപ്പ് പറഞ്ഞു വീണ്ടും ആ നിയമം കൊണ്ടുവരണം😢😢

  • @raghutk9186
    @raghutk9186 День назад +35

    യു.പിയിലെ 24 കോടി ജനങ്ങളിൽ നിന്ന് രണ്ടു കോടി BJP ക്കാരെ കാശ്മീരിൽ കൊണ്ടുപോയി താമസിപ്പിച്ചാൽ ഈ ഭീകരവാദികളെ ഒരു പാഠം പഠിപ്പിക്കാം.

  • @AjinRaj7777
    @AjinRaj7777 День назад +32

    അമിത ആത്മവിശ്വാസം ആണ് ലോകസഭ ഇലക്ഷനിൽ ബിജെപിക്ക് സീറ്റ്‌ കുറയാൻ കാരണമായത്.. തോൽക്കും എന്ന സ്ഥിതി വന്നാൽ മാത്രമെ അണികൾ പ്രവർത്തിക്കുള്ളൂ....

  • @joeabraham7699
    @joeabraham7699 23 часа назад +26

    മോദിജിക്ക് അഭിനന്ദനങ്ങൾ💐💐💐🌹🌹🌹

  • @harikrishnannair8254
    @harikrishnannair8254 23 часа назад +19

    കഷ്ട്ടമായിപ്പോയല്ലൊ ധനുഷേ , അവിടുത്തെ ജനങ്ങൾക്ക് ജിലേബി ഫാക്ടറി നഷ്ട്ടമായി!!!! 😂😂😂😂

  • @വിനോമഷാജീവിനോമഷാജി

    എല്ലാവർക്കുംനന്ദി

  • @samarth4054
    @samarth4054 День назад +22

    2024 ലെ പാനിപത്ത് യുദ്ധത്തിൽ സംഘം ഇടപെട്ടതുകൊണ്ട് വിജയിച്ചു .

    • @vivekb1151
      @vivekb1151 22 часа назад +4

      Thanks rss 😍😍😍

  • @vipinvijayan9088
    @vipinvijayan9088 День назад +56

    ഭാരതത്തിൻ്റെ നല്ലതിന് BJP യാണ് നല്ലത് 💯🔥🔥🔥

  • @dinesht9060
    @dinesht9060 23 часа назад +13

    മാപ്രകൾ ക്യാമറ തിരുവനന്തപുരം ഫോക്കസ് ചെയ്തു ഓടി തള്ളി 😭😭😭

  • @vijayalakshmit9306
    @vijayalakshmit9306 23 часа назад +18

    ഇനി എന്തെല്ലാം ചെയ്താലും മുസ്ലിം സമൂഹം ഒരിക്കലും ബിജെപി ക്ക് ഒപ്പം നില്‍ക്കുകയilla. അത് ഇനി എങ്കിലും മനസ്സില്‍ ആക്കുക..പ്രീണനം അവസാനിപ്പിച്ച് എല്ലാ വരെയും ഒരുപോലെ kanuka. ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കുക.

  • @GirijaMavullakandy
    @GirijaMavullakandy 23 часа назад +51

    BJPയ്ക്ക് ഭൂരിപക്ഷം നൽകി വിജയിപ്പിച്ച എല്ലാവർക്കും നല്ല തു വരട്ടെ.

  • @govindram6557-gw1ry
    @govindram6557-gw1ry 22 часа назад +9

    ഹരിയാനയിലെ ബെൻസ് കാറിൽ വന്ന് പിസ്സ തിന്നു ജീവിക്കുന്ന "കർഷകരെ" അവിടത്തെ ജനങ്ങൾക്ക് മനസ്സിലായി😂😂😂

  • @ashokhari3542
    @ashokhari3542 День назад +12

    ❤❤❤❤❤❤❤❤❤modiji

  • @SureshPkd-z4i
    @SureshPkd-z4i День назад +8

    Raaam🙏🙏

  • @steelBird-i9d
    @steelBird-i9d 23 часа назад +6

    ഇത് ആര്‍എസ്എസിന്റെ മാത്രം വിജയം. ബിജെപി സ്വപ്നലോകത്ത് നിന്ന് ഉണര്‍ന്നുതുടങ്ങി.

  • @sameeshkv4803
    @sameeshkv4803 День назад +12

    ബിജെപി 🪷🪷🪷

  • @jayshree1992
    @jayshree1992 День назад +112

    കാഷ്മീരിൽ മോദി എത്ര കാശിറക്കി എന്തൊക്കെ വികസനം കൊണ്ടു വന്നാലും ഞമ്മന്റെ വോട്ട് ഞമ്മന്റെ ആളുകൾക്ക് മാത്രം.

    • @aradhyaarya2693
      @aradhyaarya2693 День назад +41

      കശ്മീർ ഈരാറ്റുപേട്ട മലപ്പുറം വിഷങ്ങൾ ആണ്

    • @bineeshmanoharannair4989
      @bineeshmanoharannair4989 День назад

      Ee mairukale okke vibhajanathinte anne talli odikkaanullathaayirunnu congress pattikal shaapam ​@@aradhyaarya2693

    • @ZAKKARIYAKOTTAPARAMBIL
      @ZAKKARIYAKOTTAPARAMBIL День назад

      Paisa kondu nadakkunnillenkil pengale kootti kodukku

    • @IndianUltraPatriotIndianUltraP
      @IndianUltraPatriotIndianUltraP День назад

      its a normal mus;im ... non trustable people , even u give then every thing , still they will murder u

    • @valsalamma8068
      @valsalamma8068 День назад +31

      ഞമ്മളുടെ കുലത്തൊഴിൽ. കല്ലെറ്, പടക്കം പൊട്ടിക്കൽ, ചാവേർ ഇതൊക്കെ നവോഥാനം പുള്ളേ 😄

  • @mnrajeev8289
    @mnrajeev8289 23 часа назад +7

    ജമ്മു കശ്മീർ ഇൽ use ചെയ്ത EVM super ഹരിയാനയിൽ use ചെയ്ത EVM അത്ര ശരിയല്ല.

  • @sureshtp7004
    @sureshtp7004 День назад +25

    പൊട്ടിക്കാൻ മേടിച്ച പടക്കം ബിജെപി ക്ക് കൊടുത്തിട്ട് ഓടി എവിടെയെങ്കിലും പോവട കേരള മാപ്രകളെ. നാണമുണ്ടോ വേശ്യാപ്പണി ചെയ്യാൻ 🙄🙄🙄🙄

    • @raadhamenont8760
      @raadhamenont8760 23 часа назад +2

      Illa. Ottum ills
      I think b j p should go among people more and more and make people realise what is false and what is reality

    • @raadhamenont8760
      @raadhamenont8760 23 часа назад

      The reason for not voting bjp is their fear created by their religions constantly in their minds
      Madras a and mosques are constantly preaching against heaven and how to reach there

    • @raadhamenont8760
      @raadhamenont8760 23 часа назад +1

      U said it Dhanush
      The land ! That is our pulse
      Not the ungrateful people

  • @lajeeshjamban
    @lajeeshjamban День назад +6

    ചില സമയങ്ങളിൽ മാത്രം ശരിയാവാത്ത EVM🤔🫢😮

  • @emerald.m1061
    @emerald.m1061 День назад +10

    കഴിഞ്ഞ ഇലക്ഷന് ചൂടുകാരണം നോർത്ത് ഇന്ത്യൻ ഹിന്ദുക്കൾ മിക്കവരും വോട്ടു ചെയ്യാൻ പോയില്ല എന്ന് ഒരു വീഡിയോ കണ്ടു. ഇലക്ഷൻ കാലാവസ്ഥ കൂടി പരിഗണിച്ചേ നടത്താവൂ. അതേ പോലെ നല്ല മിടുക്കരായ വിദ്യാഭ്യാസവും, സ്വഭാവഗുണമുള്ള സ്ഥാനാർത്ഥികളും അനിവാര്യമാണ്.

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    മലയാളത്തിലെ ചാനലുകൾ എല്ലാംകൂടി രാവിലെ തന്നെ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചു😂😂😂😂😂

  • @aniljr5589
    @aniljr5589 День назад +9

    ഇന്നലെ സുധീഷ് ഹരിയാന പറഞ്ഞത് കറക്റ്റ്

  • @ajipaul
    @ajipaul 23 часа назад +5

    വാക്ഫ് അവിടെ ചർച്ച ആയി കാണും

  • @Kanakkath
    @Kanakkath День назад +4

    ❤❤❤

  • @PradeepKumar-ll4id
    @PradeepKumar-ll4id День назад +3

    Randuperkkum...🙏🙏🙏🙏💯👍🇮🇳🇮🇳🇮🇳🙏🙏

  • @MeenaSatish-q3x
    @MeenaSatish-q3x 23 часа назад +8

    എന്താ ധനുഷ് ഈ പറയുന്നത്, 50000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ജിലേബി ഫാക്ടറിയുടെ സ്ഥിതി എന്താകും 😂

    • @govindram6557-gw1ry
      @govindram6557-gw1ry 22 часа назад

      ഇനി രാഹുൽ കണ്ടിയുടെ നുണ ബോംബുകൾ ടൺ കണക്കിന് ഉൽപ്പാദിപ്പിച്ച് യൂറോപ്പിലോട്ടും USAയിലോട്ട് കയറ്റി വിടുന്നതാണ്. കിട്ടുന്ന കാശ് വന്ദ്രാ ഗണ്ടിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കാൻ ഉപയോഗിക്കുന്നതാണ്😂😂😂

  • @AB57668
    @AB57668 День назад +2

    Well said

  • @reshmis8058
    @reshmis8058 День назад +3

    Prashanth sir🎉
    Dhanush sir🎉

  • @prasannaullanattu3152
    @prasannaullanattu3152 23 часа назад +2

    🌹

  • @TanoojaJ
    @TanoojaJ День назад +2

    👌👌🙏🙏

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 День назад +2

    🧡🧡🧡

  • @mayakrishnanarangath418
    @mayakrishnanarangath418 18 часов назад

    നമസ്കാരം🙏
    🙋🙋🙋🙋🙋
    👌👌👌👌👌
    🙏

  • @sumeshts6363
    @sumeshts6363 19 часов назад +1

    ഹരിയാനയിലെ ADGP rss പ്രമുഖനെ പോയി കണ്ടു അവിടുത്തെ പൂരം കലക്കിയതിന്റെ ഫലമാണ് ഈ വിജയം 😂😂😂😂

  • @o.saneesh5777
    @o.saneesh5777 День назад +10

    രാഹുൽ ഗാൻഡ്‌ഡിയുടെ ദാൽ വിൽ നോട്ട് കുക്ക് ഇൻ ഭാരതം 😂😂😂😂

  • @ajeeshpr2615
    @ajeeshpr2615 18 часов назад

    ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ പങ്കെടുത്തു തിരഞ്ഞെടുപ്പ് വിജയിപ്പിച്ച കശ്മീർ ജനതക്ക് ആശംസകൾ
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @anjalijithu
    @anjalijithu 23 часа назад +2

    🙏🏻🙏🏻🙏🏻😊

  • @aniyananand6394
    @aniyananand6394 День назад +5

    Dhanush - this is the victory of RSS + BJP. The MAMA media of Kerala and ABC failed

  • @uthradancreations2097
    @uthradancreations2097 20 часов назад +1

    പ്രിയ ധനുഷ്,
    താങ്കളുടെ ഇൻട്രോഡക്ഷൻ വളരെ നീണ്ടുപോകുന്നു.
    അതുപോലെ അതിഥിയുടെ
    സംസാരത്തിന് ഇടയിൽ കയറി
    താങ്കൾ തടസ്സപ്പെടുത്തുന്നതു പോലെ ഫീൽ ചെയ്യുന്നു.

  • @DeepuAntonyNelson
    @DeepuAntonyNelson 21 час назад +2

    Narendra Modiji ❤🙏

  • @thukaramashetty1155
    @thukaramashetty1155 19 часов назад

    ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കുരുതി, കർണാടകയിലെ ഗണേഷോൽസ്വത്തിൽ കടകൾക്ക് തീയിട്ടു കത്തിച്ചത് ഹരിയാനയിലെ ജനങ്ങൾ ടിവിയിൽ കണ്ടു്....ഞങ്ങൾക്ക് ഈ ഗതി വരാതിരിക്കട്ടെ എന്നു ഹരിയാനയിലെ ജനങ്ങൾ തീരുമാനിച്ചു....

  • @syamala80
    @syamala80 18 часов назад +1

    സ്നേഹത്തിന്റെ കട തുറന്നു സ്‌മൃതി പരത്തി കുരു ഇപ്പോൾ എവിടെ എന്ന് അറിയില്ല

  • @anooplakkoor
    @anooplakkoor 21 час назад +2

    മോദി പ്രഭാവത്തിൽ മയങ്ങിക്കിടന്ന BJP പ്രവർത്തകർ ഉണർന്നെഴുനേറ്റ് പണിതുടങ്ങി.

  • @ajimon8744
    @ajimon8744 День назад +2

    👍🙏🏻🌷🌷🌷🌷🌷💪💪🙏🏻

  • @harilal9756
    @harilal9756 День назад +2

    ഇനി വല്ല ഓട്ടിങ്ങ് മിഷീൻ പറ്റിച്ച താണ്

  • @sumeshv3215
    @sumeshv3215 День назад +11

    I'm proud rss worker. Rss worked haryana

  • @GopakumarKumar-yr2re
    @GopakumarKumar-yr2re День назад +2

    Jai Modi ji

  • @GirijaMavullakandy
    @GirijaMavullakandy 23 часа назад +1

    ധനുഷെ താങ്കൾ ഇങ്ങനെ സംസാരിക്കുന്നത് സുഖമില്ല. കേൾക്കുന്നവർക്ക് സുഖം പോര താങ്കൾ ചുരുക്കി പറയുക.

  • @yesiamindian7830
    @yesiamindian7830 22 часа назад +2

    ബിജെപി ജയിക്കില്ല എന്ന് കരുതിയ ഹരിയാനയിൽ ആർഎസ്എസിന്റെ ശക്തമായ ഇടപെടൽ കാരണമാണ് ബിജെപി ജയിച്ചത്. അല്ലാതെ ഹരിയാനയെ ആർഎസ്എസ് എഴുതി തള്ളിയതല്ല

  • @bijusi9432
    @bijusi9432 20 часов назад

    ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏

  • @achur9945
    @achur9945 18 часов назад

    👌

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 18 часов назад

    പ്രശാന്ത്സർ ഇന്നെലെ ബിജുസാറും ധനുഷും ചർച്ച ചെയ്തത് കേട്ടപ്പോൾ സത്യത്തിൽ വിഷമിച്ചു ഇപ്പോൾ സന്തോഷം( പക്ഷേ ഇവർ രണ്ടുപേരും അധികാരത്തിൽ വരില്ല എന്ന് പറഞ്ഞില്ല)🎉🎉

  • @rajubhaskaran5650
    @rajubhaskaran5650 День назад +5

    Jai modiji

  • @Indpndnc2047
    @Indpndnc2047 22 часа назад +1

    Constant rule makes the country progress

  • @MadhuCr-qc6gs
    @MadhuCr-qc6gs 18 часов назад

    ഫോട്ടോയ്ക്ക് ആരും ഒട്ട് ചെയ്യില്ല അടിസ്ഥാനം മറക്കരുത് ഒരു പൈസക്കൂലി ഇല്ലാതെ. നാടിനു വേണ്ടി പ്രവർത്തിക്കണം

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 23 часа назад +2

    Rss എന്ത് എഴുതിത്തളളിയെന്ന് മനസ്സിലായില്ല❤❤❤

  • @Gk60498
    @Gk60498 22 часа назад

    Very happy

  • @manyata1969
    @manyata1969 18 часов назад

    നിങ്ങൾ മാത്രമാണ് ഇന്നലെ തന്നെ exit polls തോൽക്കും എന്ന് പറഞ്ഞത് . Congratulations!!

  • @Rosamma-ex9hs
    @Rosamma-ex9hs День назад +4

    🪷🪷🪷🪷bjp🪷🪷🪷

  • @SurendranKt-t5q
    @SurendranKt-t5q День назад +3

    👍👍🙏🌹👍q🌹👍🙏🌹👍🙏🌹👍🌹👍🙏🌹

  • @helium369
    @helium369 23 часа назад

    People are now thinking. Congratulations

  • @MohanP-h8t
    @MohanP-h8t 18 часов назад

    പ്രധാനമന്ത്രി വോട്ടുബാങ്ക് നോക്കിയല്ല വികസനം കൊണ്ടുവരുന്നത് , ഇന്ത്യാ മഹാരാജ്യം വികസനത്തിലേക്ക് വരണമെങ്കിൽ ഇന്ത്യ മൊത്തം വികസിക്കണം എന്നതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്

  • @silvereyes000
    @silvereyes000 23 часа назад +2

    അപ്പോ മോദിയില്ലായിരുന്നെങ്കിൽ തോറ്റേനെ എന്നാണോ? കൊള്ളാം ഇങ്ങനെയാണ് ബിജെപിയുടെ പോക്ക് എങ്കിൽ കോൺഗ്രസ്സിൻ്റെ അവസ്ഥ ആകും. ഒരു മോദിയെ മാത്രം വെച്ച് എല്ലാം തെരഞ്ഞെടുപ്പും നേരിടാൻ പാടില്ല. മോദി പ്രായമായ മനുഷ്യൻ ആണ്. അദ്ദേഹം വിരമിക്കാം, മരിച്ചു പോകാം. അതോടെ തീരുമോ ബിജെപി?

  • @parameswarantk2634
    @parameswarantk2634 День назад +3

    പാപ്പു ഇട്ടലിക്ക് പോട്ടെ

  • @skes6441
    @skes6441 День назад +4

    EVM enna dialogue vannille sakunthale

  • @Savyasachi619
    @Savyasachi619 День назад +2

    NDA❤️

  • @jithinjosevj385
    @jithinjosevj385 23 часа назад +1

    👶കഴിയില്ല പപ്പു കൊടുങ്കാറ്റ് പോയി ☝️☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥🔥🔥 Jai hind Jai bharat Mata ki 🔥🔥🔥🔥🔥🔥🔥💯💯💯💯Level💯💯💯❤❤❤❤🔥

  • @sajikuttappan3214
    @sajikuttappan3214 23 часа назад

    വോട്ട് മോദിക്ക് കൊടുക്കു ബി ജേ പി കാരല്ല എന്നാലും വോട്ട് മോദി ക്കേ കൊടുക്കു രാജ്യം രക്ഷ പെടണം

  • @subhalaxmis3559
    @subhalaxmis3559 День назад +3

    BJP 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @girishtk4588
    @girishtk4588 20 часов назад

    മോദി❤❤❤❤❤

  • @aradhyaarya2693
    @aradhyaarya2693 День назад +3

    ജമ്മകാശ്മീരിൽ bjp ക്ക് കഴിഞ്ഞ തവണ എത്ര സീറ്റ് ഉണ്ടായിരുന്നു ???

  • @Nyc-l7s
    @Nyc-l7s День назад +2

    Dont understanding RSS

  • @b2bspy503
    @b2bspy503 23 часа назад +1

    ബംഗ്ലാദേശ് ഇഫക്റ്റ്

  • @vk9141
    @vk9141 День назад +1

    കോൺ ഗ്രസ് ഇനി കേസ് കൊടുക്കും :💪

  • @sunithasunitha3156
    @sunithasunitha3156 День назад +3

    Modijiii

  • @sajithbosebose8660
    @sajithbosebose8660 День назад +2

    Vineshinu weight koodiyathinu Modi nth cheyyanam😂

  • @PrasadPranavam
    @PrasadPranavam День назад +1

    ഒരു dozen proble mn s വോട്ടിംഗ് മെഷിൻ അറബിക്കടലിൽ കൊണ്ടുകളയുക.

    • @jayshree1992
      @jayshree1992 День назад +3

      തന്ന തന്ന. എന്നിട്ട് വേണം ബാലോട്ട് പെട്ടിയെടുത്തു നമുക്ക് ഓടാൻ.

  • @sreenandaabhilash2537
    @sreenandaabhilash2537 18 часов назад

    പ്രതിപക്ഷത്തിന്റ മുന്നണിയിൽ എത്ര കക്ഷികൾ ഉണ്ടെന്ന് നോക്കിയിട്ട് ഒരു പിടിയും കിട്ടുന്നില്ല അത് ഒന്ന് കൃത്യമായി പറയാൻ പറ്റിയ ആരുണ്ട് 😄

  • @Shiva-f7g
    @Shiva-f7g 18 часов назад

    Flowers
    🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @chinusuresh9927
    @chinusuresh9927 День назад +2

    EVM അത്ര പോരാ 😁

  • @PradeepKumar-ll4id
    @PradeepKumar-ll4id День назад +1

    Ice vari erinju kalikkan...🤣🤣🤣

  • @satishbalakrishnan7474
    @satishbalakrishnan7474 23 часа назад

    In Munnar.

  • @krishnaniyer7290
    @krishnaniyer7290 День назад +1

    Haryana people laughing their heads off for sending exit pollsters biting shit

  • @raadhamenont8760
    @raadhamenont8760 23 часа назад +1

    Kashmir 370 should not be brought back i feel

  • @SureshKumar-ps9lp
    @SureshKumar-ps9lp 21 час назад

    ❤️🌹🙏👍

  • @meeraghosh6535
    @meeraghosh6535 22 часа назад

    Jai Shree Ram.

  • @sasibhooshan4973
    @sasibhooshan4973 18 часов назад

    ഹരിയാനയിൽ സംഘമാണ് BJP യുടെ വിജയത്തിനു പിന്നിൽ

  • @venniculam
    @venniculam День назад +1

    DHANUSH TRY TO SHORT YOUR SPEECH

  • @abeychan1970
    @abeychan1970 23 часа назад

    രാവിലെ പിണുവും വംശജൻ ഉം
    cong തുത്തു വാരും എന്നു പറഞ്ഞിരുന്നു

  • @Gopi.-ni9hx
    @Gopi.-ni9hx 19 часов назад

    R.s.s.കൈവിട്ടിടത്ത്..ബി.ജെ.പി.ജയിച്ചു

  • @kingslayer6551
    @kingslayer6551 День назад +2

    Modi effect ala.... RSS erangi kalichu....modi aka poyathu 4 rally ku mathram... RSS and haryana bjp local leaders nannayi erangi kalichu

  • @sureshmbabu4864
    @sureshmbabu4864 18 часов назад

    വെറുതെ ഹെഡ്‌ലൈൻ ഇടരുത്...ആറെസെസ്സ് എന്താണെന്നറിയുക...ഇന്ത്യയിലെ കേഡർ പാർട്ടി എന്ന് വീന്പിളക്കുവർക്ക്പോലും...... അല്ലെങ്കിൽ ഡൽഹി പറയട്ടെ...പല വിപ്ളവ ആസ്ഥാനവും ഗതിവിഗതികൾ കഴിഞ്ഞു കൂടുന്നത് ആറെസെസ്സ്...ബീജെപി പോലും... നിങ്ങൾക്ക് അറിയാത്ത ആറെസെസ്സ്...

  • @vijayalekshmit7331
    @vijayalekshmit7331 23 часа назад

    LOP is crying and crying Voting machine chathichu chathche😢😢😢

  • @infinitekerala
    @infinitekerala 18 часов назад

    EVM എൻ്റെ ദൈവം

  • @Citizen.380
    @Citizen.380 День назад +2

    രാഹുൽജി പ്രിയങ്കജി 🤣🤣🤣

    • @valsalan523
      @valsalan523 День назад +2

      ജിലേബി ഫാക്ടറി തുടങ്ങി ല്ലേ പപ്പു.

    • @rahulraj.r5485
      @rahulraj.r5485 День назад

      Italian panni gene