കോൺഗ്രസ്സ് കൊടുങ്കാറ്റ് പൊടുന്നനെ ബിജെപി തീക്കാറ്റായത് ഇങ്ങനെ I About BJP in Haryana election

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ആഞ്ഞ് വീശിയത് കോൺഗ്രസ്സ് കൊടുങ്കാറ്റ്... തെളിഞ്ഞ് കത്തിയത് ബിജെപി തീക്കാറ്റും..
    #congress #bjp #hariyana #rahulgandhi #narendramodi #mm001 #me001
    #haryanaelection2024 #haryanaelectionresult

Комментарии • 983

  • @ANIL-tt5hq
    @ANIL-tt5hq 7 часов назад +399

    ഈ കണക്കിന് മഹാരാഷ്‌ട്രാ തിരെഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കും

    • @sanalvr07
      @sanalvr07 7 часов назад +5

      ❤❤❤❤

    • @mds7455
      @mds7455 7 часов назад +8

      ഉദ്ധവ് താക്കറെ എൻഡിഎ വരാൻ സാദ്ധ്യത ഉണ്ട്

    • @AadilSathyajith
      @AadilSathyajith 7 часов назад +1

      Correct..😊👍👍

    • @mohansubusubu2116
      @mohansubusubu2116 7 часов назад +4

      ഇനി evm തിരിമറി തിരിച്ചു വരാൻ സാധ്യത ഉണ്ട്

    • @Arun-h7f8c
      @Arun-h7f8c 7 часов назад +17

      കോണ്ഗ്രസ് അഴിമതിയെക്കുറിച്ച് വാചാലരായി എന്നാൽ ബിജെപി മൂന്ന് വീഡിയോ എല്ലാവരിലും എത്തിച്ചു..
      1. കോണ്ഗ്രസിന്റെ കേരളത്തിലെ ഹമാസ് റാലി
      2. വഖഫിനെ പിന്തുണക്കുന്ന രാഹുലിന്റെ പ്രസംഗം
      3. ഹിസ്ബുള്ളയുടെ തീവ്രവാദി നേതാവ് ചത്തപ്പോള് കാശ്മീരിൽ മുസ്ളീംസ് നടത്തിയ പ്രതിഷേധപ്രകടനം…
      ബിജെപ്പിക്ക് ജയിക്കാൻ ഇത്ര മതിയായിരുന്നു….

  • @dineshanpp2150
    @dineshanpp2150 7 часов назад +352

    മൂന്നാം മോദി സർക്കാരിൻറെ വൻ നേട്ടം തന്നെയാണ് ഹരിയാനയിലെ വിജയം

  • @ManmadhanM-p1v
    @ManmadhanM-p1v 7 часов назад +520

    ജമ്മുകശ്മീരിൽ അനേകം പാർട്ടിയുടെ കൂടെ സഖ്യമായി മൽസരിച്ചിട്ടും കോൺഗ്രസിന് വെറും 6 സീറ്റ്,ബിജെപി ഒറ്റക്ക് 29 സീറ്റ്...ഹരിയാനയിൽ ഒറ്റക്ക് ഭൂരിപക്ഷത്തോടെ ബിജെപിക്ക്തുടർച്ചയായ മൂന്നാം ഭരണം❤️🔥

    • @John_635
      @John_635 6 часов назад +2

      കോൺഗ്രസ്‌ - 8

    • @subashp5071
      @subashp5071 6 часов назад +8

      കൊങ്ങി ഷാജൻ കോൺഗ്രസിനെ തല്ലിയപോലെ തലോടുന്ന കാഴ്ച 😂😂😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 5 часов назад

      ഭലം അല്ല സാജാ ഫലം.. ഫഹദ് ഫാസിലിന്റെ ഫ... ഫലം..

    • @sunjus1693
      @sunjus1693 5 часов назад

      ​​@@John_635Congress - 6

    • @abhiram-h9p
      @abhiram-h9p 5 часов назад +4

      ​@@John_635-6 seat INC check ECI

  • @EMANSGROUP971
    @EMANSGROUP971 7 часов назад +486

    BJP യെ ഇനി 50 വർഷത്തേക്കു് തോൽപ്പിക്കാൻ പറ്റില്ല.. മോദി ആണ് ഞങ്ങളുടെ ഹീറോ...

    • @Kochumon-ho4pg
      @Kochumon-ho4pg 7 часов назад +2

      😢evm aannu hero ennu parayuuuuu 😢😢😢😢

    • @Kochumon-ho4pg
      @Kochumon-ho4pg 7 часов назад

      Nerim neriyum illaatha😢😢😢😢 evm

    • @ajilpm3534
      @ajilpm3534 7 часов назад

      @@Kochumon-ho4pg urakke urakke karayu

    • @bharathmahan14252
      @bharathmahan14252 7 часов назад

      ​@@Kochumon-ho4pg😂😂 ഉഫ് ഷുഡാപിബുദ്ധി

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 7 часов назад +26

      @@Kochumon-ho4pg മോദിജി എന്ന പ്രധാനമന്ത്രിയുടെ മഹിമയും ബിജെപിയുടെ തേരോട്ടം❤❤❤❤❤

  • @aneeshaanuanuanu684
    @aneeshaanuanuanu684 7 часов назад +224

    കോൺഗ്രസ്‌ വന്നിട്ട് എന്തിനാ ഹമാസ് തീവ്രവാദികൾ കേറി മേയാനോ

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 5 часов назад +1

      👍👍👍 370 എടുത്തു കളയും, കാശ്മീര് പഴയപോലെ പൊട്ടിത്തെറി സ്വർഗ്ഗം ആക്കുമെന്ന് പറഞ്ഞിട്ടും മണ്ടന്മാർ 5 സീറ്റെ കൊടുത്തെന്നു കേട്ടു. ഇങ്ങനെ വകതിരിവില്ലാത്ത ജനങ്ങൾ..
      ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾ നടന്ന ഹരിയാനയിലും ഭാവിപ്രധാനമന്ത്രി പദം കാത്തുസൂക്ഷിക്കാൻ ആയെങ്കിൽ ഇങ്ങേരാണ് ഇന്ത്യ കണ്ട എക്കാലത്തേയും the best ഭാവി പ്രധാനമന്ത്രി 💪

    • @madhudamodarannair6526
      @madhudamodarannair6526 2 часа назад +2

      കോൺഗ്രസ്‌ തോൽക്കുന്നത് സാജന്,,,, സഹിക്കൂല മോനേ നല്ല മാധ്യമപ്രവർത്തകൻ ആണ്,,, പക്ഷെ ചെറിയ അവസ്സരവാദം ഇല്ലേ,,,,,,,,,,,,,, ന്നൊരു ശങ്ക

  • @jithnair6743
    @jithnair6743 7 часов назад +194

    ജമ്മുവിൽ കോൺഗ്രസിന് ആകെ 7 സീറ്റ്
    ബി ജെ പിക് തനിയെ 29

    • @yasodha-zk6fd
      @yasodha-zk6fd 7 часов назад +5

      Athanu sajanzakariah koru sukamillathathum

  • @binduanil6333
    @binduanil6333 7 часов назад +144

    കോൺഗ്രസ്‌ 35 സീറ്റിൽ മത്സരിച്ചു ജയിച്ചത് ആറു സീറ്റ്‌., കശ്മീരിൽ ജയിച്ചത് നാഷണൽ കോൺഫറൻസ് ആണ്.

    • @steelBird-i9d
      @steelBird-i9d 7 часов назад +15

      മനോരമ എഴുതുന്നു കോൺഗ്രസ്സ് + 50 സീറ്റ് എന്ന്. പാവം മനോരമ

    • @RadhakrishnanKunnathur
      @RadhakrishnanKunnathur 5 часов назад

      Ha ha hi hi

  • @PrashanthCk-q2f
    @PrashanthCk-q2f 7 часов назад +400

    മലയാള മാധ്യമങ്ങളുടെ രാവിലത്തെ ആവേശം ഉച്ചയായപ്പോ കാണാനില്ല എന്തരോ എന്തോ

    • @sureshkumarpillai7484
      @sureshkumarpillai7484 7 часов назад

      Nakkan onnum kitikkanilla maaprakalkku

    • @VishnuredIndian
      @VishnuredIndian 7 часов назад +11

      😂🤣🤣🤣

    • @venugopal3181
      @venugopal3181 7 часов назад +9

      😅

    • @binuts4010
      @binuts4010 7 часов назад +19

      ഏഷ്യാനെറ്റ്‌ എന്തായിരുന്നു രാവിലെ. സ്വന്തം മുതലാളിക്ക് പണി കൊടുത്തവരാ

    • @vinodchaithram4946
      @vinodchaithram4946 7 часов назад +5

      😂😂😂 correct

  • @vrunited-..-
    @vrunited-..- 7 часов назад +495

    നന്ദി രാഹുൽ ജി ..ദയവായി മഹാരാഷ്ട്രയും ജാർഖണ്ഡും സന്ദർശിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കൂ

    • @etertdftfddhgdygfdyyd
      @etertdftfddhgdygfdyyd 7 часов назад +22

      Delhi 100% sure bjp

    • @aswinmenon3626
      @aswinmenon3626 6 часов назад +13

      😂😂😂

    • @SunilKumar-jf6oy
      @SunilKumar-jf6oy 6 часов назад +35

      മന്ദബുദ്ധിക്കാരെ.. ആക്ഷേപിക്കരുത് അത് കുറ്റകരമാണ് 😜

    • @mythoughtsaswords
      @mythoughtsaswords 6 часов назад +6

      ​@@SunilKumar-jf6oy😅😅😅😅😅😅😅😅

    • @SreenathpillaiAr
      @SreenathpillaiAr 6 часов назад +5

      😂

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 7 часов назад +607

    വഖഫ് നിയമത്തെ കുറിച്ച് പപ്പുമോൻ പറഞ്ഞപ്പോൾ ജനങ്ങൾ അവന്റെ തനി നിറം മനസ്സിലായി 👍👍.. ജയ് bjp ❤️❤️❤️..

    • @1969R
      @1969R 7 часов назад +17

      Correct

    • @jct127
      @jct127 7 часов назад +12

    • @Vaisakhyedhu
      @Vaisakhyedhu 7 часов назад +26

      അതോട് ഒപ്പം dhruv rathi മുസ്ലിം love

    • @Arun-h7f8c
      @Arun-h7f8c 7 часов назад +31

      കോണ്ഗ്രസ് അഴിമതിയെക്കുറിച്ച് വാചാലരായി എന്നാൽ ബിജെപി മൂന്ന് വീഡിയോ എല്ലാവരിലും എത്തിച്ചു..
      1. കോണ്ഗ്രസിന്റെ കേരളത്തിലെ ഹമാസ് റാലി
      2. വഖഫിനെ പിന്തുണക്കുന്ന രാഹുലിന്റെ പ്രസംഗം
      3. ഹിസ്ബുള്ളയുടെ തീവ്രവാദി നേതാവ് ചത്തപ്പോള് കാശ്മീരിൽ മുസ്ളീംസ് നടത്തിയ പ്രതിഷേധപ്രകടനം…
      ബിജെപ്പിക്ക് ജയിക്കാൻ ഇത്ര മതിയായിരുന്നു….

    • @ManjummalBoys
      @ManjummalBoys 7 часов назад +34

      ധ്രുവറാട്ടിയുടെ നാട്... കർഷകപ്രക്ഷോഭം , ഗുസ്തി താരങ്ങൾ ,അഗ്നി വീർ സമരം, ജിലേബി😂😂 ഇത്രയൊക്കെ അനുകൂല സാഹചര്യമുണ്ടായിട്ടും ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഹുൽഗാന്ധി വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്

  • @ethalraneesh4921
    @ethalraneesh4921 7 часов назад +46

    സർ നമസ്കാരം🙏 സാർ സാർ പറയുന്നത് സത്യമാണെന്ന്. ബിജെപിയെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല ജയ് ബി ജെ പി ജയ് ഭാരത് മാതാ കി ജയ് 🙏💪💪💪💪💪💪💪💪💪..

  • @MalluDotCom
    @MalluDotCom 6 часов назад +117

    ഹരിയാന EVM ഹക്കിംഗ്
    കശ്മീർ EVM നല്ലത്

  • @PrashanthCk-q2f
    @PrashanthCk-q2f 7 часов назад +129

    ബിജെപി🔥

  • @arunkumar.7461
    @arunkumar.7461 7 часов назад +150

    കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് ബിജെപിയുടെ പദനo ആഗ്രഹിച്ചു 😂😂😂 പക്ഷെ 3 g ആയി പോയ്

    • @SunilThiyya
      @SunilThiyya 7 часов назад +4

      3g അല്ല moon chi യായി

    • @aaaultimatesincerity3094
      @aaaultimatesincerity3094 6 часов назад

      മലയാള ഭാഷയുടെ പതനം ... ഈ കമൻ്റോളിയുടെ പദനം...

    • @arunkumar.7461
      @arunkumar.7461 3 часа назад

      @@SunilThiyya 😄

  • @chandranpillai2940
    @chandranpillai2940 7 часов назад +58

    പ്രവചനങ്ങൾ തെറ്റിയതിൽ വിഷമമില്ലേ ഷാജൻ സാറെ .....

    • @andrewakslee6441
      @andrewakslee6441 6 часов назад +1

      Ivan..pooran

    • @nandakumar6510
      @nandakumar6510 5 часов назад +2

      ശെ എന്നെ പറഞ്ഞ് പറഞ്ഞ് ഇങ്ങനെ വിഷമിപ്പിക്കാതെ ടൊ😂😅😂

    • @johnmp7657
      @johnmp7657 20 минут назад

      He has no own opinion.

  • @AMRITA286
    @AMRITA286 7 часов назад +71

    രണ്ടു ദിവസം മുൻപ് യിതല്ലല്ലോ സാറേ പറഞ്ഞത്. തങ്ങൾ ഒരു പക്കാ കോൺഗ്രസ് ആണ്

    • @sreekumaranvengassery3490
      @sreekumaranvengassery3490 7 часов назад +8

      Shjan is crying

    • @maheshss8604
      @maheshss8604 7 часов назад +6

      ഞാനും ഇതേ ചോദ്യം ചോദിക്കാൻ തുടങ്ങിയതാണ്. ഷാജൻ കോൺഗ്രസിന് വേണ്ടി നന്നായി കരഞ്ഞു 2 ദിവസം മുൻപ്😂😂😂😂

    • @shinebalakrishnan526
      @shinebalakrishnan526 6 часов назад +4

      ഷാജൻ ഇങ്ങനെ അല്ലല്ലോ നേരത്തെ പറഞ്ഞെ 😂😂😂

  • @Vincent-k1p
    @Vincent-k1p 5 часов назад +37

    ഞാൻ ബിജെപി അനുഭാവിയല്ലെങ്കിലും മോദി ഭരണം രാജ്യസുരക്ഷക്ക് വേണമെന്ന് കരുതുന്നു.

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 7 часов назад +88

    രാജ്യത്തിന്റെ നിലനിൽപ്പിന് ക്രിസങ്കി ആയ ഞാനും എന്റെ കുടുംബവും ബിജെപി ക്കൊപ്പം 💐

    • @ourworld4we
      @ourworld4we Час назад +2

      Chrisangikalew akramikan sadyatha und stay with RSS we all are brothers ❤❤❤❤❤❤❤

  • @ABM257
    @ABM257 7 часов назад +124

    എന്തൊക്കെ മോഹങ്ങളായിരുന്നു കർഷക സമരം, ഗുസ്തിതാരങ്ങളുടെ സമരം ഇനി പതിവുപോലെ ഇവിഎമ്മിനെ കുറ്റം പറഞ്ഞ് സമാധാനിക്കാം 🤣

  • @RajanRajimol-j3y
    @RajanRajimol-j3y 7 часов назад +182

    നല്ല ഭരണം നടത്തുന്നത് ബിജെപി ബിജെപി പകരംബിജെപിമാതൃം

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 7 часов назад +50

    അങ്ങ് അകലെ ഹരിയാന യിലെ വിജയം ഇങ്ങ് ദൂരെ എന്റെ വീട്ടി.. ലും 👏👏👏🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️👌👌💪💪💪💪💪

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 7 часов назад +129

    ഭാരതീയ൪ രാജ്യസ്നേഹികൾ൭ക്കാപ്പ൦,, 🇮🇳മോദിജി🙏, ,,,

  • @Manoj19793
    @Manoj19793 7 часов назад +381

    ഷാജൻ ഒന്ന് മനസിലാക്കിക്കോ കോൺഗ്രസ്‌ വോട്ട് ചെയ്താൽ തീവ്രവാദം ശക്തി പ്രവിക്കും എന്ന് സാധാരണ ജനങ്ങൾക്ക്‌ മനസിലായി, കുറെ പൊട്ടന്മാർ ഇപ്പോളും കോൺഗ്രസ്‌ തങ്ങുന്നു, വോട്ട് ചെയ്‌തു BJP ജയിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ ❤️

    • @1969R
      @1969R 7 часов назад +16

      You are correct

    • @sreekumaranvengassery3490
      @sreekumaranvengassery3490 7 часов назад +11

      Including Shjan

    • @antonyleon1872
      @antonyleon1872 7 часов назад +10

      True 200 %

    • @jayachandranc329
      @jayachandranc329 7 часов назад

      ഷാജൻ എന്ന കോൺഗ്രസുകാരന്റെ വിലാപം..

    • @NitheeshRaj-kq3os
      @NitheeshRaj-kq3os 7 часов назад +16

      Sajan Chetan ഇന്നലെ എക്സിറ്റ് പോളിന്റെ ഫലം പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു ചേട്ടന്റെ മുഖത്ത്. ഇന്ന് ഈ ഫലം പറയുമ്പോൾ നല്ല വിഷമം ഉണ്ട്

  • @balakbalak3616
    @balakbalak3616 7 часов назад +22

    ലോഗ് സഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ 4,5, 6 തിയ്യതികളിൽ കേരളത്തിലെ പ്രധാന മാപ്രകളുടെ പ്രധാന മന്ത്രി രാഹുൽ ഗാന്ധി ആയിരുന്നു.

  • @sav157
    @sav157 7 часов назад +252

    മോദിജി എന്ന പ്രധാനമന്ത്രിയുടെ മഹിമയും ബിജെപിയുടെ തേരോട്ടം❤❤❤❤❤

    • @Arashida-gp5ll
      @Arashida-gp5ll 6 часов назад

      kashmiri nallaa therottamanu...

    • @leader7021
      @leader7021 6 часов назад +3

      ​@@Arashida-gp5ll29 seat nediyind,pappu mono?😂

  • @ALAN-ALAN
    @ALAN-ALAN 7 часов назад +96

    ബിജെപി ലീഡ് ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന ദേഷ്യം ചെറുതല്ലായിരുന്നു ഈ അടുത്തകാലം വരെ. എന്നാൽ ഇപ്പോൾ ബിജെപി പുറകിലാണ് എന്ന് കേൾക്കുമ്പോൾ ആണ് വിഷമം. എന്നെ ഒക്കെ ഇങ്ങനെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച ബിജെപി തന്നെ ആയിരുന്നു അപ്പോൾ ശെരി.

    • @gk-dl7wl
      @gk-dl7wl 7 часов назад +1

      Tantedamulla bjp ye konde christiannu nila nilpp ullu, athu munambathayalum israyelil aanenkilum.

    • @remyagopinath2724
      @remyagopinath2724 6 часов назад

      ❤❤

    • @sebajo6643
      @sebajo6643 5 часов назад +9

      me too
      Thanks to sudapis and anthams for making me a bjp supporter…

    • @ALAN-ALAN
      @ALAN-ALAN 5 часов назад +12

      @@sebajo6643 20-25% of the Christians here in Kerala started supporting BJP directly. Remaining 75%-80% of the Christians are confused whether to support BJP or not and in the near future itself they all will turn to BJP for sure.

    • @anchugeorge4883
      @anchugeorge4883 4 часа назад

      Same here

  • @ramks3282
    @ramks3282 7 часов назад +52

    ഏതോ ഒരുത്തനെ പൊക്കിപ്പിടിച്ചോണ്ടുവന്നല്ലോ ഷാജൻ ഇന്നലെ...... "ബിജെപി തകർന്നടിയും, അമ്പേ പരാജയപ്പെടും....." എന്നൊക്ക പറഞ്ഞോണ്ട് .....!! ഇപ്പഴെന്തായി...!!?? ങെ !!

    • @SubramaniyanP-j2g
      @SubramaniyanP-j2g 6 часов назад

      Adiamcongressinapugazhthunnupinnabjpysupporttechayyunuranduthoniyilumkaluvandajaibjprss

    • @SunilKumar-zk6iz
      @SunilKumar-zk6iz 4 часа назад +2

      😜😜😜😜😜👌👌👌👌👌👌🌹🌹🌹🌹♥️♥️♥️♥️

    • @Rajeev-vx7my
      @Rajeev-vx7my 3 часа назад +2

      പാവം പുള്ളി ഒളിവിലാണ്😂😂😂😂

  • @nasrani9936
    @nasrani9936 7 часов назад +18

    Congress പ്രീണനം നിറുത്തണം. മതേതരത്വം ആവാം പക്ഷേ പ്രീണനം ആകരുത്. തമ്മിൽ അടി അവസാനിപ്പിക്കണം.

  • @shyamrajradhakrishnan1362
    @shyamrajradhakrishnan1362 7 часов назад +35

    ഷാജ bjp തട്ട് തണുതന്നെ ഇരിക്കും 🚩🚩

  • @BalachandranPillai-g1x
    @BalachandranPillai-g1x 7 часов назад +56

    സാജൻ സ്കറിയ രണ്ടു ദിവസം മുൻപ് പറഞ്ഞത് ഓർമ്മ ഇല്ലേ?.

    • @1969R
      @1969R 7 часов назад +2

      Shajan news cheyunnu. Athra thanne

  • @radhakrishnank5824
    @radhakrishnank5824 7 часов назад +39

    ജയ് ബിജെപി. ജയ് ഭാരത് മാതാ.

  • @rstvssss
    @rstvssss 7 часов назад +22

    മഹാരാഷ്ട്ര, ഡൽഹി നോക്കണ്ട..... നോർത്തിലെ ബിജെപിക്കാർ വേറെ ലെവലാണ്

  • @cbbalachandrannair2793
    @cbbalachandrannair2793 7 часов назад +54

    രാജ്യ സുരക്ഷയ്ക്ക് BJP ഭരണം അനിവാര്യം.... 👌🏻👍🏻🇮🇳

  • @somarajakurupm4328
    @somarajakurupm4328 6 часов назад +13

    രാഹുൽ ഗണ്ടിയുടെ സ്വപ്‌നങ്ങൾ എല്ലാം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തീകാറ്റായി. ജനങ്ങൾ ഈ രാജ്യദ്രോഹിയെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

  • @jitheshpeter5790
    @jitheshpeter5790 7 часов назад +773

    ക്രിസംഘികളായ ഞങ്ങൾക്ക് ഇന്ന് വിജയാഘോഷം.ഭാരതത്തിന്റെ വികസനനായകൻ ശ്രീ. നരേന്ദ്ര മോദി സർക്കാറിന് നന്ദി അർപ്പിക്കുന്നു. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു.ജയ്യ് ജയ്യ് BJP

  • @Moidu-Pm7kl
    @Moidu-Pm7kl 7 часов назад +72

    കാശ്‌മീരിൽ നല്ല EVM ഹരിയാനയിൽ ഇച്ചീച്ചി 😂

  • @RajanRajimol-j3y
    @RajanRajimol-j3y 7 часов назад +50

    ബി ജെപി ❤❤❤

  • @vignesh.b7706
    @vignesh.b7706 7 часов назад +32

    പപ്പു പ്ലിംഗി.... കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @hareeshkrishnan618
    @hareeshkrishnan618 2 часа назад +10

    ഇന്ത്യയെ സ്നേഹിക്കുന്നവർ എങ്ങനെ ബിജെപിയെ വേണ്ടെന്ന് വയ്ക്കും 🙏🤝👍👌💪

  • @ramks3282
    @ramks3282 7 часов назад +9

    സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനായ പി. വിജയനെ നിയമിച്ചു...... ഈ വാർത്തയാണ് എന്നെ ഏറെ സന്തോഷപ്പെടുത്തിയതു് ......!!

  • @mohananak8856
    @mohananak8856 6 часов назад +13

    വഖഫ് ബോർഡ്‌ നിശബ്ദമായി കാര്യങ്ങൾ മാറ്റിമറിച്ചു. കോൺഗ്രസ്‌ ആപ്പിലായി.

  • @anilunnithanadoor7785
    @anilunnithanadoor7785 7 часов назад +19

    ഷാജൻ്റെ കളസം കീറി...ഇന്നലെ എന്തായിരുന്നു തള്ള്...

    • @SunilKumar-zk6iz
      @SunilKumar-zk6iz 4 часа назад +1

      😜😜😜😜😜😜👌👌👌👌👌👌

  • @kochi6128
    @kochi6128 7 часов назад +14

    എത്ര പറഞ്ഞാലും കേൾക്കില്ലാ ആ പപ്പുവിനെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് അടിച്ച് കളയാൻ ?

    • @yasodha-zk6fd
      @yasodha-zk6fd 6 часов назад

      Ssss.pathukke.nasranikalkellam Priyam madhammapappu congress.pinne nivarthikedukondu bjpsneham actcheyunnu

  • @Vaisakhyedhu
    @Vaisakhyedhu 7 часов назад +15

    മോഡി അതികം rally ഓണും നടത്തിയില്ല അതുകൊണ്ട് വിജയ സാധ്യത കുറവ്....arun and പരുതികുരു at 8 am

  • @krchandrasekharapillai7501
    @krchandrasekharapillai7501 7 часов назад +36

    സാജൻ ഇതുവരെ പറഞ്ഞത് ഇങ്ങനെ ഒന്നും അല്ലല്ലോ. ഇപ്പോൾ എന്തു പറ്റി?

  • @VijayRaj-yf6qh
    @VijayRaj-yf6qh 7 часов назад +148

    ഇന്നലെ എന്തായിരുന്നു മറുനാടൻ വാർത്ത 😂😂
    ഇന്ന് ദേ മലക്കം മറിഞ്ഞു സാജൻ 😅😅
    രാജ്യത്തിനു വേണ്ടത് രാജ്യത്തെ ഫിന്നിപ്പിക്കുന്നവരെ അല്ല,, എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുന്നവരെയാണ്... 🇮🇳ജയ്‌ഹിന്ദ്‌ 🇮🇳ജയ് മോദിജി 🇮🇳❣️

    • @vidyapillai7609
      @vidyapillai7609 7 часов назад +14

      Sathyam iyalepole oru avasaravaadi

    • @jct127
      @jct127 7 часов назад +10

      എക്സിറ്റ് പോളുകൾ അനുസരിച്ച് വർത്താ കൊടുത്തു് ഇപ്പൊ റിസൾട്ട് വന്നപ്പോൾ വാർത്ത കൊടുക്കുന്നു ഇതിൽ എന്താണ് തെറ്റ്...??

    • @yasodha-zk6fd
      @yasodha-zk6fd 7 часов назад +1

      Achayanu bjp engane dhahikkum.con.madhammafamilyodanu kooru

    • @Tony_Montana659
      @Tony_Montana659 6 часов назад +1

      ​a myran journalisim should know the ground report..... Do you know how exit poll made

    • @josen.t3506
      @josen.t3506 6 часов назад +4

      കഴിഞ്ഞ വീഡിയോയിൽ ഞാൻ ഷാജൻ സ്കറിയയെ വെറുത്തു.

  • @naveenunikkal4332
    @naveenunikkal4332 7 часов назад +112

    ബിജെപി❤️❤️❤️❤️

  • @abymathew2750
    @abymathew2750 7 часов назад +39

    Congrats BJP 🎉🎉

  • @syamraj9074
    @syamraj9074 7 часов назад +25

    മോദി 4.0 കാത്തിരിക്കുന്നു ❤❤❤❤

  • @sreeraj-mh
    @sreeraj-mh 7 часов назад +15

    ADGP- MR Ajith kumar കാരണം ആണ് ഹരിയാനയിൽ BJP ജയിച്ചത്
    AICC യിൽ ആദായ വിൽപ്പന ലഡ്ഡുവും പടക്കവും പകുതി വിലയിൽ
    ഹരിയാന EVM അപ്പി ( after 10 PM )
    കശ്മീർ EVM ചൂപ്പർ

  • @പടച്ചോൻ-ഹ8ഭ
    @പടച്ചോൻ-ഹ8ഭ 7 часов назад +15

    ഭൂപിന്ദേർ ഹൂഡ രണ്ടീസം മുന്നേ തന്നെ സത്യപ്രതിജ്ഞ ചെയ്തു എന്നാണല്ലോ ഷാജൻ സെർ മിനിഞ്ഞാന്ന് പറഞ്ഞത്.... 🙄🙄

  • @Saji325-12
    @Saji325-12 7 часов назад +30

    മോദി ജി....❤

  • @pramodtp4500
    @pramodtp4500 6 часов назад +35

    😂 കേരളത്തിലെ മാമ്മമാദ്ധ്യമങ്ങൾ രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ മൗനത്തിൽ ആയി 😂

  • @anoopg23
    @anoopg23 7 часов назад +41

    യ്യോ സാജാ!! എന്തൊക്കെ ആയിരുന്നു രണ്ടീസം മുന്നെ തള്ളിയത്😂😂😂😂😂😂

  • @babeeshlal2981
    @babeeshlal2981 7 часов назад +92

    ഇന്ത്യൻ ആർമി കഴിഞാൽ ഇന്ത്യയുടെ മുത്താണ് Rss❤❤❤❤❤

  • @sajikg8140
    @sajikg8140 6 часов назад +7

    👉 പപ്പുവിന് ഹരിയാന-അടി.
    കാരണങ്ങൾ 😊😭😭
    1. ജാതിക്കളി നടന്നില്ല
    2. സഖ്യങ്ങൾ കിട്ടിയില്ല
    3. ശക്തമായ Modi-factor

  • @rakeshcr7704
    @rakeshcr7704 7 часов назад +144

    കേരളത്തിൽ Bjp ഭരണം വരണം❤️

    • @padaleeputhrapadali2233
      @padaleeputhrapadali2233 4 часа назад +1

      കിട്ടിയ സീറ്റ്‌ നിലനിർത്താൻ കഴിഞ്ഞിട്ടില്ല... പിന്നെയാണ് ഭരിക്കുന്നത് 😌

    • @sulaimanpadath9233
      @sulaimanpadath9233 2 часа назад

      അഞ്ചു മാസം കൊണ്ട് ഗോപി ത്രിശൂർ ആകെ പൊളിച്ചടുക്കി ഒരു കാര്യം ചെയ്തത് പറയാമോ

    • @ajilpm3534
      @ajilpm3534 Час назад

      15kollam ഭരിച്ചവൻ എന്തു ചെയ്തു സുരേഷ് ഗോപി തുടങ്ങിയത് അല്ലെ ഉള്ളു ​@@sulaimanpadath9233

  • @SamyuSudhi
    @SamyuSudhi 7 часов назад +17

    പ്യാവം ഷാജൻ 😭😭😭😭

  • @anu_jv
    @anu_jv 7 часов назад +16

    ഷാജൻ നേരത്തെ ഇട്ട video ഒന്നുടെ കാണട്ടെ 😆

  • @abhijithkss7029
    @abhijithkss7029 7 часов назад +8

    ഹ...ഹ..ഹ...എക്സിറ്റ് ഫലം പോലെ ഹരിയാനയിൽ കോൺഗ്രസും രാഹുലും വൻ മുന്നേറ്റം നടത്തി 😂😂😂😂😂

  • @rajeshbathery7465
    @rajeshbathery7465 7 часов назад +6

    കോൺഗ്രസിന്റെ തീവ്രവാദ കൂട്ടുകെട്ട് ജനങ്ങൾ മനസിലാക്കി

  • @Series9-y5g
    @Series9-y5g 7 часов назад +131

    എന്നൽ ഞാൻ മറ്റേത് edukkate...evm😂😂😂

    • @Moidu-Pm7kl
      @Moidu-Pm7kl 7 часов назад +33

      കാശ്‌മീരിൽ നല്ല എവിഎം ഹരിയാനയിൽ ഇച്ചീച്ചി 😂

    • @SreejithMS-u2g
      @SreejithMS-u2g 7 часов назад +4

      🤣🤣

    • @AkhilaA21
      @AkhilaA21 7 часов назад +2

      Aduth kazhinj 😂😂

    • @sumigenesh6287
      @sumigenesh6287 7 часов назад +2

      😂😂😂😂

    • @BrijeshVb
      @BrijeshVb 7 часов назад +1

      കലക്കി

  • @sasikumar7177
    @sasikumar7177 7 часов назад +8

    കറിയാച്ചൻ ഇന്നലെ ഇങ്ങനെ അല്ലല്ലോ സംസാരിച്ചത് കോൺഗ്രസ് ജയിക്കും എന്നല്ലേ പറഞ്ഞത് 😄😄

  • @padmakumar6677
    @padmakumar6677 7 часов назад +6

    ഹരിയായിൽ ഉള്ള ജനത്തിന് വിവരം ഉണ്ട്

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 7 часов назад +5

    പപ്പുവിന്റെ പാർട്ടി എല്ലാ സംസ്ഥാനങ്ങളിലും ഗതിയില്ല

  • @PradeepKumar-wv7xi
    @PradeepKumar-wv7xi 7 часов назад +20

    അപ്പുപ്പാ... സോറോസ് അപ്പുപ്പാ.. പൈസ പോയപ്പൂപ്പാ. 😄😄😄

  • @geethanarayanan9429
    @geethanarayanan9429 7 часов назад +29

    ഷാജൻ സ്കറിയക്ക് വിഷമം ഉള്ളതുപോലെ

    • @yasodha-zk6fd
      @yasodha-zk6fd 7 часов назад

      Congress pappumadhamma koorullavarku dhahikkan padaa

  • @ashasreekumar8359
    @ashasreekumar8359 6 часов назад +3

    കാഷ്മീരിൽ പട്ടാളത്തെ പിൻവലിക്കാതിരുന്നാൽ കേന്ദ്രത്തിനു കൊളളാം.

  • @tnsurendran7377
    @tnsurendran7377 7 часов назад +5

    കോൺഗ്രസിന്റെ പതനം ഭാരത ജെന വിധി വിജയം.

  • @rickdalton4890
    @rickdalton4890 7 часов назад +6

    വഖഫ് ഹമാസ് വിഷയത്തിലെ കോൺഗ്രസ് നിലപാട് അവർക്ക് പാരയായി 😂

  • @sree3113
    @sree3113 5 часов назад +5

    ഷാജന്റെ പ്രവചനവും ഇറാന്റെ മിസൈലുകളും ഒരുപോലെ 🤣🤣🤣ലക്ഷ്യം കാണില്ല 🤣🤣🤣🤣

  • @shyninm4714
    @shyninm4714 6 часов назад +6

    ജനങ്ങൾ അവസാനനിമിഷവും ചിന്തിക്കും.... അതാണ്.. നോർത്ത്..... 😂

  • @jagannathanpnair4759
    @jagannathanpnair4759 7 часов назад +5

    ജമ്മു കാശ്മീരിൽ കോൺഗ്രസ്സ് പാർട്ടിക്ക് കിട്ടിയ സീറ്റ് 8 ഇതാണോ ആഞ്ഞടിച്ച കൊടും കാറ്റ്, ഒമാർ അബ്ദുല്ലയുടെ പാർട്ടിക്ക് ആണ് 43 സീറ്റ്, ബിജെപി ഒറ്റയ്ക്ക് നേടിയതാണ് അവരുടെ സീറ്റ്

  • @padmanabhanm5036
    @padmanabhanm5036 5 часов назад +2

    ജാതി, ജാട്ട് കോമരങ്ങൾക്ക് അടിമപ്പൊതെ ജനം വികസനത്തിന് വേണ്ടി BJPയെ വിജയിപ്പിച്ചു അതാണ് സത്യം .ഇത് ജനങ്ങളുടെ തിരിച്ചറിവിൻ്റെ ലക്ഷണമാണ് ഈ തിരിച്ചറിവ് ഇനിയും പടരട്ടെ.

  • @dhanulal6677
    @dhanulal6677 7 часов назад +7

    റാഷിദ്‌ ഇക്കയുടെ പ്രവചനം എന്തായി 😂😂😂😂

  • @diyadileepkumar
    @diyadileepkumar 6 часов назад +3

    യഥാർത്ഥ കർഷകർ ബിജെപി യോടെ ഒപ്പം ആണ് എന്നാണ് ജനവിധി കാട്ടി തരുന്നത്

  • @aswathyka2980
    @aswathyka2980 7 часов назад +28

    🇧 🇯 🇵 🧡🧡

  • @RaviKumar-hm6ch
    @RaviKumar-hm6ch 7 часов назад +8

    ജയ് ബിജെപി 🌹🌹🌹🌹

  • @sumangalaEK
    @sumangalaEK 7 часов назад +2

    ഇത് വരെ പ്രവചനം തെറ്റാത്ത താങ്കളുടെ നാദാപുരത്തുകാരന്റെ പ്രവചനം എന്തായി. 🥰🥰

  • @haridasification
    @haridasification 7 часов назад +7

    Bharat Mata ki jai, salute to Haryana people and good performance in Jammu

  • @gsurehn7836
    @gsurehn7836 7 часов назад +4

    പണി കിട്ടിയത് ഖേരളത്തിലെ മാമ മദ്യമങ്ങൾക്ക് ആവേശം ഒട്ടും ഇല്ലാണ്ടായി 😂

  • @PrakashanP-r3y
    @PrakashanP-r3y 5 часов назад +3

    ഇന്ത്യയുടെ നിലനിൽപ്പിനും സുരക്ഷയ്ക്കും ബിജെപി ഭരിക്കണം

  • @sunilkumarvv2467
    @sunilkumarvv2467 7 часов назад +5

    സാജൻ ഇന്നലെ എന്താപറഞ്ഞത്
    ഇന്ന് മലക്കം മറിഞ്ഞു
    😂😂😂

  • @luluanoop7194
    @luluanoop7194 7 часов назад +5

    Shajn sir nde വിഷമം കാണാൻ വയ്യ 😂😂. എന്തൊക്കെ ആയിരുന്നു തള്ളിയിരുന്നത് .ബിജെപി ക്ക് വൻതിരിച്ചടി

  • @stevknr7779
    @stevknr7779 5 часов назад +4

    ഒരു പ്രത്യേക വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കാൻ മത്സരിക്കുകയാണ് കോൺഗ്രസും Cpm ഉം...
    ഇത് തിരിച്ചറിഞ്ഞ മറ്റുള്ളവർ പ്രതിഷേധം അറിയിക്കുന്നത് വോട്ടിലൂടെയാണെന്ന് അവർ തിരിച്ചറിയുന്നില്ല

  • @sebastiangeorge6108
    @sebastiangeorge6108 6 часов назад +5

    ജയ് ബി ജെ പി.....
    ജയ്‌ഹിന്ദ്‌ ❤.

  • @pradeepank548
    @pradeepank548 7 часов назад +3

    കശ്മീരിൽ ഭീകര ഭരണം തന്നെ ആയിരിക്കും.

  • @yedukrishnan6888
    @yedukrishnan6888 7 часов назад +13

    Shajan sir 🧡

  • @DeepeshNalakath-h4f
    @DeepeshNalakath-h4f 7 часов назад +5

    മോനെ സാജാ ഇന്നലെ പറഞ്ഞത്ബിജെപി തോൽക്കും എന്നല്ലെ ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങന്നെ മലക്കം മറിയരുത് കോൺഗ്രസ്സ്കാർ ചില്ലറ തന്നിനൊ😂

  • @courses145
    @courses145 7 часов назад +8

    ഒറീസയിൽ ബി ജെ.ഡിയുടെ സഖ്യകക്ഷിയോ ബി.ജെ.പി.? വെളിവും പോയോ?

    • @yasodha-zk6fd
      @yasodha-zk6fd 6 часов назад

      Athu manapoorvamakkiyatha.con.madhammapappu kooru pularthunna achayanalle

  • @amblieamnile8981
    @amblieamnile8981 2 часа назад +2

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയൊക്കയേ പറയൂ, ന്യായീകരിക്കൂ.ഇവിടെ സതൃവും യാഥാര്‍ത്ഥ്യവും ഒന്നും ആർക്കും വേണ്ട

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 7 часов назад +10

    JAI R S S
    JAI B J P
    ❤ ❤ ❤

  • @unnikrishnannair7428
    @unnikrishnannair7428 7 часов назад +6

    Yesterday Shajahan Skariah said INC will win Haryana and JK. His lies exposed.

  • @baburajs7859
    @baburajs7859 4 часа назад +4

    ഹരിയാന പുരം കലക്കി ADGP😂😂😂😂😂 bjp ജയിച്ചു😂😂😂

  • @thampikumarvt4302
    @thampikumarvt4302 5 часов назад +2

    Big salute Hariana ❤
    ഇന്ത്യാവിരുദ്ധ ശക്തികളുടെ ഹീറോ റൗൾ വിൻചിയുടെ കോൺഗ്രസ്സിനെ വീണ്ടും പ്രതിപക്ഷത്ത് ഇരുത്തിയ ഹരിയാനയിലെ ജനങ്ങൾക്ക് പ്രണാമ🙏
    കാശ്മീരിൽ മോദി എന്ത് മലമറിച്ചാലും അവിടുത്തെ മുസ്ലിങ്ങൾ BJP ക്ക് വോട്ടു ചെയ്യില്ല!
    കാഫിർ എന്ന മുസ്ലിങ്ങളിൽ നിന്നും എടുത്തു മാറ്റാൻ കഴിയില്ല !

  • @reshreshme9020
    @reshreshme9020 7 часов назад +3

    മറുനാടാന് ഷാജന് വിഷമം 😢

  • @user-mre40n
    @user-mre40n 7 часов назад +7

    Exit poll ഫലം 😂😂😂

  • @sanas9946
    @sanas9946 3 часа назад +2

    ഇൻഡ്യ ആണ് പ്രധാനം. അതു എല്ലാർക്കും മനസ്സിലായിതുടങ്ങി. പപ്പുവിനും പരിവാരത്തിനുമൊഴിച്ചു..

  • @sinduc2220
    @sinduc2220 6 часов назад +3

    ഷാജന്റെ രോദനം .. പപ്പു ഗണ്ടി വരില്ല ഷാജാ .. മോദിയാണ് താരം

  • @rajuvarampel5286
    @rajuvarampel5286 6 часов назад +2

    ഇതു മോദിമാജിക്‌ ആണ്. ജയ് മോദിജി 💐👏🏻👏🏻👏🏻