Комментарии •

  • @sureshnair6575
    @sureshnair6575 11 часов назад +112

    അവതരണ ശൈലി യിലെ പുലി യാണ്‌ ഷാജൻ ❤️ മാധ്യമ രംഗത്തെ vereta വ്യക്തി ത്വം

  • @akpakp369
    @akpakp369 11 часов назад +106

    ഒരു പാവം കവിയുടെ
    കവിത മോട്ടിച്ച്
    ഉളുപ്പില്ലാതെ
    സ്വന്തം പേരിൽ
    പ്രസീദ്ധീകരിച്ച
    ടീച്ചറു തള്ളയല്ലേ ഇത്😮😮😮 ഇവർക്ക് എന്ത് credibility 😂

  • @AltharaSini-p3t
    @AltharaSini-p3t 10 часов назад +60

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷാജനെ എനിക്കും എന്നേ പോലുള്ള സാധാര കാർക്കും വളരെ ഇഷ്ടമാണ് പിന്നെന്താ നിറയെ കായ്ഫലം ഉള്ള മരത്തിലെ കല്ലെറിയൂ. ഇപ്പഴാ ഓർത്തത് ഞാൻ എന്തോരം Love ചിഹ്നം താങ്കൾക്ക് ഇട്ടിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️ എനിക്ക് ഒത്തിരി ഇഷ്ടമാണ് സാറിനെ❤❤❤❤❤❤

  • @vimalsailor1
    @vimalsailor1 10 часов назад +40

    രഞ്ജിത്ത് sir പറഞ്ഞതാണ് correct... ഷാജൻ സാറിൻ്റെ വലിപ്പം വളരെ വലുതാണ് നിഷ്പക്ഷ കേരളസമൂഹത്തിൽ ..

  • @subranmanyan7517
    @subranmanyan7517 8 часов назад +14

    ❤ തെറ്റിന് തെറ്റ് എന്നും ശരിയായി ശരിയെന്നും വ്യക്തമായി മാധ്യമപ്രവർത്തനം നടത്താൻ സാറിന് അഭിനന്ദനങ്ങൾ❤❤❤❤

  • @sav157
    @sav157 11 часов назад +218

    സത്യമായ വാർത്തകൾ കൊടുക്കുന്ന ഷാജൻ സാറിനെ സപ്പോർട്ട് ചെയ്യുന്നു❤❤❤

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 10 часов назад

      ഹാഫീസിന് ദീപയെ ഒന്ന് ഞമ്മണ്ടാൻ കിട്ടണം അത്ര തന്നെ.

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ 9 часов назад +1

      കറിയാച്ചൻ മരുന്ന് കഴിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു..

    • @Chakkochi168
      @Chakkochi168 9 часов назад +4

      ​@@അഖിൽ-ജ6ങസ്വയം തുടങ്ങിക്കോ.😂

    • @kuvallamvlogs
      @kuvallamvlogs 8 часов назад +4

      Akhil
      മറുനാടന്റെ " name " പറയാനുള്ള യോഗ്യത തനിക്കില്ല. കെട്ടോ അഖിലേ. 😊😊😊😊😊😊😊😊😊😊

    • @shekar4199
      @shekar4199 7 часов назад

      9
      ​@@kuvallamvlogs

  • @sslover9465
    @sslover9465 9 часов назад +7

    സത്യം ജനങ്ങൾക്കു് മുന്നിൽ വിളിച്ച് പറയുന്ന ഏക മാധ്യമ പ്രവർത്തകൻ അതാണ് ഷാജൻ സ്ക്കറിയ.. ഈ സത്യസന്ധതയാണ് ജനത്തിന് ഇഷ്ടം

  • @josevarghese495
    @josevarghese495 9 часов назад +17

    രാജാവ് "തുണി " ഉടുത്തിട്ടില്ല എന്ന് പറയാൻ ഒരു മടിയും ഇല്ലാത്ത സാജൻ സാറിന് അനുമോദനങ്ങൾ

  • @vishnuvicky1966
    @vishnuvicky1966 11 часов назад +65

    ആ സ്ത്രീക്ക് നല്ല പകയാണ്.... അതിന് സ്വന്തം സഹ പ്രവർത്തകക്ക് ജോലിയിൽ ഉയർന്ന പദവി ലഭിച്ചപ്പോൾ അഭിനന്ദിച്ചില്ല..... പിന്നെ cpm ഇവരെ ഒട്ടു ഉന്നത സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നും ഇല്ലാ... Cpim നു വേണ്ടി സൈബർ ആക്രമണങ്ങളെയും നേരിടേണ്ടി വരുന്നു....എല്ലാം കൂടി അവർക്ക് ദേഷ്യം അടക്കാൻ കഴിയാത്ത അവസ്ഥയിലാണ് സാജന്റെ കമന്റും 😂😂

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ 9 часов назад

      കറിയാച്ചൻ മരുന്ന് കഴിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു..

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ 9 часов назад

      കറിയാച്ചൻ മരുന്ന് കഴിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു..

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ 9 часов назад

      കറിയാച്ചൻ മരുന്ന് കഴിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു..

  • @BATMAN44444
    @BATMAN44444 11 часов назад +122

    *ഇവൾക്ക് ദീപ എന്നല്ല "ഇരുട്ട്" എന്നാണ് പേര് ഇടേണ്ടിയിരുന്നത്.!* 🤣🤣🤣🤣🤣

    • @sasidharanpillai2382
      @sasidharanpillai2382 10 часов назад

      Flap Kallayi Kaanum

    • @BabyVani-pr8nh
      @BabyVani-pr8nh 9 часов назад +3

      Velichathil polum moshtikkunna swabhavam arinju perittathanu. 😂😂

    • @kuvallamvlogs
      @kuvallamvlogs 8 часов назад

      കവിത കള്ളിക്ക് നുണ പറയാൻ വേറെ ആരെയും കിട്ടിയില്ലേ?

  • @lathapg1542
    @lathapg1542 8 часов назад +14

    ദീപാ നിശാന്ത് എന്നും കളളിയും ഷാജന്‍ സ്കറിയ ഷാജന്‍ സ്കറിയയുമാണ്....

  • @manojkumarkp9997
    @manojkumarkp9997 10 часов назад +18

    ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം ദിവസേന ശത്രുവായി ഷാജനെ കാണുന്നെങ്കിൽ ഈ സമൂഹത്തിൽ ഏറ്റവും വലിയ സ്ഥാനമാണ് നിങ്ങൾക്കുള്ളത് എന്നതിൻ്റെ തെളിവാണ്. മാത്രവുമല്ല CPM ൻ്റെ വളർച്ചയുടെ ഘട്ടത്തിൽ 80-90 കാലം SFI യുടെ പ്രവർത്തകനും കൂടി ആയിരുന്ന ഷാജന് CPM നെ എതിർക്കാൻ ന്യായമായും അർഹതയുണ്ട് എന്നത് ആ കാലഘട്ടത്തിൻ്റെ അർഹതയും പിൽക്കാല ചരിത്രവുമാണ്.
    അഭിനന്ദനങ്ങൾ

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 11 часов назад +42

    സാറെ, ബക്കറ്റ് പിരിവിനു ഞാനും ഒരു തുക കൊടുത്തു, അവർക്ക് ഇനിയും ആസ്ഥാനം വേണം

    • @mallikamallika7505
      @mallikamallika7505 10 часов назад +1

      ആ പണം വെറുതെ കളഞ്ഞു

  • @l.f.84
    @l.f.84 10 часов назад +24

    ദീപയോ! ആരെങ്കിലും ക്ലോസറ്റിൽ ഇട്ടു ബിരിയാണി കഴിക്കാറുണ്ടോ???

  • @Spoker5
    @Spoker5 10 часов назад +13

    Go ahead Shajan Sir. You have full support of the people.
    കട്ട് എഴുതി നടക്കുന്ന ഈ വക കമ്മികളെ എന്തിന് ഷാജൻ സാർ ഗൗനിക്കുന്നു. അതേപോലെ ഹഫീസിനേം . തൻതക്ക് പിറക്കാത്ത ജന്മങ്ങളാണിതെല്ലാം

  • @vasanthakumari8592
    @vasanthakumari8592 10 часов назад +28

    ദീപാ നിശാന്തിനെ ആര് പഞ്ചാരടിക്കും?

  • @devikapadman
    @devikapadman 10 часов назад +46

    എല്ലാത്തിനും നല്ല കൊട്ട് കൊടുത്തു .super ❤

  • @tksundu6699
    @tksundu6699 9 часов назад +7

    ഷാജൻ താങ്കളെ ആർക്കും നേർവഴിയിൽ തകർക്കാനാവില്ല.. കാരണം താങ്കളാണ് സ്ട്രൈറ്റ്... കൊടിച്ചിപട്ടികൾ കുരക്കുമ്പോൾ പോ പട്ടി.. പോ പട്ടി... എന്ന് പറഞ്ഞാൽ മതി പൊയ്കൊള്ളും പേനതുമ്പുകൊണ്ടു നോവിക്കണ്ട. വിശദമാക്കിയതിന്ന് നന്ദി ബ്രോ.🙏🙏🙏

  • @Reghu-pb1ow
    @Reghu-pb1ow 11 часов назад +27

    പുതിയ മോഷണം കണ്ടു പിടിച്ച ടീച്ചർ 😂

  • @amblieamnile8981
    @amblieamnile8981 11 часов назад +18

    ഒരു സതൃം സാജൻ ചേട്ടൻ മറന്നു. കളവ് പറയുന്നതല്ല അത് വിവരക്കേടാണ് അറിവില്ലായ്മ ആണ് .

    • @MrSyntheticSmile
      @MrSyntheticSmile 5 часов назад

      ഒന്നും മനസ്സിലായില്ല. എന്താണ് കവി ഉദ്ദേശിച്ചത്?

  • @doubleheartan
    @doubleheartan 3 часа назад +1

    ദീപയുടെ "ദീപയടി" പുതിയ തലമുറക്ക് പറഞ്ഞു കൊടുക്ക് ഷാജാ. ❤

  • @HameedAP-f4j
    @HameedAP-f4j 10 часов назад +8

    Yes,,,,,,,, Shajan the greate.👌👍👏😁🌷🌹🙏🙏🙏🙏

  • @Govinda-Mamukoya
    @Govinda-Mamukoya 11 часов назад +17

    എവള് ഇപ്പോഴും ഉണ്ടോ😂😂😂

  • @manju2769
    @manju2769 7 часов назад +2

    ഷാജൻ സാർ ❤❤❤❤❤

  • @BijuMathw-w6h
    @BijuMathw-w6h 11 часов назад +18

    I love shajan

  • @ashanthoughts55
    @ashanthoughts55 10 часов назад +3

    നെഗറ്റീവ് പോസിറ്റീവ് ആക്കാൻ നിങ്ങൾക്കു കഴിയാറുണ്ട് അതാണ് നിങ്ങളുടെ വിജയം

  • @johnsonkt8155
    @johnsonkt8155 11 часов назад +9

    Shajantey nalla manasu deepayudey dushtta manasum

  • @sanismanthara323
    @sanismanthara323 11 часов назад +25

    Deepa kammi ❤😂😂

  • @sheejadinesan
    @sheejadinesan 4 часа назад +1

    ഷാജൻ സർ 👏👏👏💪💪💪👌👌👌👌❤️❤️❤️❤️❤️

  • @RajaSekharan-bg6yx
    @RajaSekharan-bg6yx 10 часов назад +7

    ഷാജൻ അവസാനത്തെ ആ മറുപടി കലക്കി ആരോടാണീ കളിക്കുന്നത്❤❤❤

  • @lillygeorge8788
    @lillygeorge8788 9 часов назад +2

    👍👌Shajan ❤🌹God bless you 🙏❤🥰

  • @Somu-ev3wy
    @Somu-ev3wy 9 часов назад +3

    മലയാളത്തിൽ ദീപയടി എന്ന വാക്ക് ഉണ്ടാകാൻ കാരണം ആയി എന്നതാണ് ടീച്ചറിനെ കൊണ്ട് മലയാള ഭാഷയ്ക്ക് ഉണ്ടായ ഗുണം

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 9 часов назад

      ഇവർ പഠിപ്പിച്ച കുട്ടികളുടെ കാര്യം ആലോചിക്കാനെ വയ്യ.

  • @1969R
    @1969R 11 часов назад +12

    Adima kammi deepa.....

  • @SunilKumar-qc4db
    @SunilKumar-qc4db 3 часа назад

    അത് കലക്കി. മലർ ടീച്ചർ പൊരിഞ്ഞു ❤

  • @ramadaskanumarath6406
    @ramadaskanumarath6406 9 часов назад +3

    എന്തായി Sajan. Haryana, രാഹുൽ തരംഗമെന്നു പോസ്റ്റുചെയ്തിരുന്നല്ലോ 😁🤔🤔

  • @sivaramanradhakrishan831
    @sivaramanradhakrishan831 9 часов назад +1

    Wah! Excellent shajan ji

  • @stanlypf3492
    @stanlypf3492 10 часов назад +1

    Great observation....

  • @sreekumar1384
    @sreekumar1384 10 часов назад +2

    വാട്സ്ആപ്പിൽ ഒര് മെസ്സേജ് ഇട്ടാൽ കാണാൻ പോലും സമയം ഇല്ലാത്ത ഷാജൻ ദീപ നിശാന്തിന് ❤️ സിംമ്പൽ ഇടാൻ സമയം കിട്ടിയല്ലോ 😄

  • @BabyVani-pr8nh
    @BabyVani-pr8nh 9 часов назад +1

    Ee vishayathil poornamai shajansir inu oppam. 💯👌🤝❤❤❤❤

  • @sunnydevassia4146
    @sunnydevassia4146 3 часа назад +1

    🎉🎉🎉

  • @85giby
    @85giby 2 часа назад

    Welldone shajan skaria…

  • @MadanMohan-o2q
    @MadanMohan-o2q 10 часов назад +2

    ❤❤ MARUNADAN ❤❤❤

  • @clayboi9890
    @clayboi9890 10 часов назад +1

    the real revolutionary hero...speaks from his heart...does wot he says...& ensures he'z openly seen & heard...!!!

  • @rajukg1596
    @rajukg1596 3 часа назад

    മറുനാടൻ 👍

  • @PravasiMalayali-e4s
    @PravasiMalayali-e4s 4 часа назад +1

    എന്നാലും ❤️ സിംബൽ ഇടണ്ടാരുന്നു 😃😃

  • @NelsonVarghese-v5d
    @NelsonVarghese-v5d 10 часов назад +2

    ഷാജി അണ്ണാ.. ആനന്ദ തുന്ദിലർ..അതിന്റെ കൂടെ വി ജും ബ്രിദർ എന്നും കൂടി വായിക്കൂ പ്ലീസ്... 🙏 ഞാനീ പരിപാടി കേട്ടുകൊണ്ടിരുന്നപ്പോൾ കുറെ ആട്ടുമ്പുഴു എന്റെ മുകളിലേക്ക് വന്നു വീണു.. ഞാനിപ്പോൾ മതിമറന്ന് ആനന്ദിക്കുകയാണ്..?..

  • @harikumar4940
    @harikumar4940 Час назад

    Mr.sajan still how beautiful

  • @anuj6054
    @anuj6054 10 часов назад +7

    ആരെങ്കിലും പറഞ്ഞ് കൊടുത്തത് ഉണ്ടെങ്കിൽ ദീപ ചേച്ചിക്ക് കോപ്പിയടിച്ചു പറയാൻ പറ്റിയെനേം.. എന്നു ദീപയെപ്പോലുള്ള, ചിന്തയെപ്പോലുള്ള കമ്മ്യൂണിസ്റ്റ്‌കാരെ വെറുക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരൻ 🙏🙏🙏

  • @minisudesh1618
    @minisudesh1618 9 часов назад

    Yes, always support for Shajan Skariah Sir ❤

  • @Marykutty-ls6pl
    @Marykutty-ls6pl 9 часов назад +1

    Sir full support

  • @krishnankutty4905
    @krishnankutty4905 3 часа назад

    ദീപാനിശാന്തിനോടൊന്നും പറയാതിരിക്കുന്നതാണ് നല്ലത്!!!

  • @prabhanv1261
    @prabhanv1261 10 часов назад +1

    Support Sir🌹🌹🌹🌹🌹🙏🙏🙏🙏🎉🎉🎉🎉🎉

  • @reshmaprashanth3768
    @reshmaprashanth3768 10 часов назад +1

    ഷാജൻ സർ 👍

  • @damsonedwin7782
    @damsonedwin7782 10 часов назад +1

    Don't worry sir... We ❤ u

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 11 часов назад +3

    M M S Great Man 🎉🎉🎉🎉🎉🎉🎉🎉🎉

  • @lalithambikaag8362
    @lalithambikaag8362 9 часов назад

    God bless you Sir

  • @michaelp.s5670
    @michaelp.s5670 Час назад +1

    ❤❤❤❤❤

  • @anithasarathks
    @anithasarathks 7 часов назад

    ഷാജന്റെ മറുപടി അടിപൊളി 😃😃😃

  • @rajeevprasad3653
    @rajeevprasad3653 10 часов назад +1

    You go ahead ❤️❤️👍👍👍

  • @anijikumar9843
    @anijikumar9843 8 часов назад

    Sir salute you ar King in Kerala ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Pranishmenon
    @Pranishmenon 2 часа назад

    ഷാജൻ നമ്മുടെ അഭിമാനം

  • @padmavatir9156
    @padmavatir9156 10 часов назад +3

    🔥🔥🔥👍🏼

  • @rajeevnair7133
    @rajeevnair7133 10 часов назад +1

    mr.shajan did a great job.

  • @padminisreedevi4882
    @padminisreedevi4882 4 часа назад

    Super marupadi

  • @somasekharkeezhethu7614
    @somasekharkeezhethu7614 7 часов назад +1

    പിള്ളേരെ സമ്മതിക്കണം. ടീച്ചർ ഒരു പ്രസ്ഥാനം ആണ്

  • @shinujoseph5833
    @shinujoseph5833 Час назад

    👍

  • @man_joz.95
    @man_joz.95 11 часов назад +6

    ദീപയടി തുടരുന്നു

  • @sajeevanmenon4235
    @sajeevanmenon4235 10 часов назад +3

    😂😂😂😂😂😂😂😂😂😂❤❤❤ എൻറെ ഷാജൻ സാറേ അങ്ങേയ്ക്ക് കിട്ടുന്ന പാട്ടുകൾ, കൂടെ നടന്ന് ചെയ്യുന്ന ക്രിയകളും😂😂 വിട്ടുകള സാറേ ഗൗനിക്കേണ്ട ആവശ്യമില്ല

  • @suchithrakk4505
    @suchithrakk4505 10 часов назад +4

    അവർ എഴുത്തു കാരി പോലും കട്ട് എടുത്തു കവിത 😃😂

  • @ambikaharikumar7722
    @ambikaharikumar7722 3 часа назад

    Sajanji is this channel to proove urself innocent because quite often i have seen u give clarification of ur act.

  • @krishnakumarv9737
    @krishnakumarv9737 8 часов назад

    കവിത മോഷ്ടാക്കൾക്കും അരാജകവാദികൾക്കും മറുപടി പറയേണ്ടതില്ല

  • @josephabraham7238
    @josephabraham7238 9 часов назад

    I doubt weather any of the cartoons will react to your comments. You really freaked out Shajan. I thoroughly enjoyed it especially about the cartoon who was jailed for eve teasing and his photos appeared on the front pages of news papers.!!!
    Listening to your brifing, I can't help remember what my old granny often repeat during conversations, "Barking dogs will bark, but the Caravans continue its journey. Keep it up Shajan. Good job.
    Jai ho.

  • @nishabiju824
    @nishabiju824 10 часов назад +2

    Adipoli ❤❤😂😂

  • @susanswaminathan7466
    @susanswaminathan7466 10 часов назад +1

    👍👍

  • @vijayvarma3120
    @vijayvarma3120 3 часа назад

    God is with you , Don't waste your time pls.

  • @jeevanandane2802
    @jeevanandane2802 Час назад

    "Verum oru Mosttava enne Kalliyennu Vilichille Ningal Kalliyennu Vilichille".

  • @sivaprakashcs
    @sivaprakashcs 2 часа назад

    ❤❤

  • @radharajan2770
    @radharajan2770 10 часов назад +1

    👍👍❤️❤️

  • @geteducated9123
    @geteducated9123 10 часов назад +2

    😂😂😂 ഉവ്വ് ❤❤❤❤ നോക്കിയും കണ്ടും വേണം ഇമോജി തലയിൽ ആകരുത്

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 10 часов назад +3

    നന്മ തിരിച്ചറിയാനുള്ള കഴിവ് ശരാശരി മലയാളിക്ക് എന്നോ കൈമോശം വന്നു

  • @sudheerkd5497
    @sudheerkd5497 7 часов назад

    👍🏼

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 4 часа назад

    ❤️❤️❤️💕🙏🙏🙏💕💕

  • @rileeshp7387
    @rileeshp7387 11 часов назад +9

    സരിതാനയരെ പോലെ ഒരു സെലിബ്രിറ്റി ആണോ ദീപാനിഷാന്ത്

    • @J-sh4xc
      @J-sh4xc 10 часов назад +2

      സരിതാനായരുടെ അത്ര പോര. രശ്മി നായരുടെ അത്രയൊക്കെ വരും😊

    • @kuvallamvlogs
      @kuvallamvlogs 8 часов назад

      "" ഷാജൻ skariya" 👍💕💕💕💕💕💕💕💕❤️❤️❤️
      പോട്ടെ ദീപ പുല്ല്

    • @lovebytes5469
      @lovebytes5469 6 часов назад

      അതുക്കും മേലെ 😂😂

  • @appuappoos8204
    @appuappoos8204 7 часов назад

    സാർ കള്ളൻ മാർ ഏതൊക്കെ പറയും സാർ ഉള്ളത് പറയും ❤️❤️❤️❤️❤️❤️❤️സാർ മുന്നോട്ട് തേനേ പോകും 🙏🙏🙏🙏🙏🙏🙏

  • @realplusimaginary244
    @realplusimaginary244 9 часов назад

    👏👏🙏

  • @prasannanpt4654
    @prasannanpt4654 9 часов назад

    👍❤

  • @mallikaravi6862
    @mallikaravi6862 10 часов назад +1

    Shajan, they can't digest your popularity

  • @yedukrishnan6888
    @yedukrishnan6888 10 часов назад

    Shajan sir Haryana 🧡🚩
    Sir paranja prediction ❌ poyi

  • @BabuUdumattu
    @BabuUdumattu 10 часов назад +1

    Marunadan. Hero..😂😂😂❤❤❤❤

  • @josevd3161
    @josevd3161 9 часов назад

    പറ്റിയ, ഒരു, മുതൽ

  • @sajijoseph2545
    @sajijoseph2545 8 часов назад

    🎉🎉🎉🎉❤❤❤

  • @hardcoresecularists3630
    @hardcoresecularists3630 10 часов назад

    അത്ര നിഷ്കളങ്കമല്ല കാര്യങ്ങൾ😂😂😂❤️🤸🤸

  • @antoplackattu9653
    @antoplackattu9653 5 часов назад

    🎉🎉🎉🎉🎉🎉

  • @johnvarghese5295
    @johnvarghese5295 9 часов назад +1

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം

  • @manoharan7627
    @manoharan7627 10 часов назад +1

    അവർക്ക് വേറെ പണിയൊന്നും ഇലല്ലോ അപ്പോ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ

  • @raghavboyz824
    @raghavboyz824 10 часов назад

    Mind game sajan

  • @subashsubash4198
    @subashsubash4198 3 часа назад

    ധൈര്യമായി മുമ്പോട്ട് പോകുക

  • @bipinkalathil6925
    @bipinkalathil6925 3 часа назад

    വ്യാജ ബുദ്ധിജീവി പിൻവാതിൽ ടീച്ചർ 😂😂😂😂

  • @rajendranneduvelil9289
    @rajendranneduvelil9289 9 часов назад

    Pitt is to Addington, As London is to Paddington” quipped the mean Canning, but that was unfair.

  • @vinum8103
    @vinum8103 8 часов назад

    When Anwar said shit about Wakeel Jayashankar, he never responded. That is his greatness