ഫൈസർ മൊഡേണ ആസ്ട്രസെനക്ക വാക്സിനുകളുടെ Side Effect, ഓസ്‌ട്രേലിയൻ പഠനം പുറത്ത് Covid-19 Vaccine

Поделиться
HTML-код
  • Опубликовано: 23 фев 2024
  • However, the vaccine should never be completely avoided and one should have confidence in a system that detects and corrects problems because the side effects caused by the vaccine are much less and rarer than the death caused by the COVID-19 virus.
    വാക്സിൻ ഒരിക്കലും പൂർണ്ണമായി ഒഴിവാക്കാൻ പാടുള്ളതല്ല, പ്രശ്‌നങ്ങൾ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്ന ഒരു സിസ്റ്റത്തിൽ ആത്മവിശ്വാസം പുലർത്തുകയാണ് വേണ്ടത് കാരണം, കോവിഡ് വൈറസ് ഉണ്ടാക്കിയ മരണത്തെക്കാളും, വളരെ കുറവും അപൂർവവുമാണ് വാക്സിൻ മൂലമുണ്ടായ സൈഡ് എഫക്ടുകൾ.

Комментарии • 510

  • @asrvlogbyramla69
    @asrvlogbyramla69 3 месяца назад +140

    എടുത്താലും എടുത്തില്ലെങ്കിലും കുഴപ്പം തന്നെ ഞാനും എന്റെ മക്കളും എടുത്തു നമ്മൾ എല്ലാവരേയും എല്ലാ മാരകമായ അസുഖങ്ങളെയും തൊട്ട് കാക്കണേ നാഥാ 🤲🤲🤲

  • @sirajelayi9040
    @sirajelayi9040 3 месяца назад +318

    വാക്സിന് ശേഷം ഒരു രോഗം പോലും ഇല്ലാത്ത എത്ര പേര് നിത്യ രോഗികൾ ആയി എന്ന് ഒരു പഠനം നട0തുന്നത് ആണ് നല്ലത്

    • @prasannamv7104
      @prasannamv7104 3 месяца назад +10

      മരണപ്പെട്ടവരോ?

    • @westindianiqoo1942
      @westindianiqoo1942 3 месяца назад +3

      ഒരു പ്രശ്നവുമില്ല ഇപ്പോൾ ശക്തി കുറച്ചു കൂടിയിട്ടുണ്ട് എന്ന് തോന്നുന്നു

    • @sirajelayi9040
      @sirajelayi9040 3 месяца назад

      @@westindianiqoo1942 വാർത്തകളുടെ കമൻ്റ് ൽ വ്യക്തം

    • @babunutek6856
      @babunutek6856 3 месяца назад

      ​@@westindianiqoo1942മെഡിക്കൽ ഷോപ്പ് മുതലാളി ആണെന്ന് തോന്നുന്നു

    • @shameermu328
      @shameermu328 3 месяца назад

      മോഹനൻ വൈദ്യരുടെ മൂത്രമായിരുന്നെങ്കിൽ പൊളിച്ചേനെ 😂😂😂

  • @nxpro4443
    @nxpro4443 3 месяца назад +359

    എല്ലാരും നിർബന്ധിച്ചിട്ടും ഒരു വാക്സിൻ പോലും എടുക്കാത്ത ഞാൻ 😂

  • @manobi3376
    @manobi3376 3 месяца назад +31

    അന്നേ പലരും പറഞ്ഞതാണ്. പക്ഷേ, ജോലിക്ക് കയറണം എങ്കിൽ വാക്‌സിൻ നിർബന്ധം ആയിരുന്നു. രണ്ടെണ്ണം എടുത്തു. മൂന്നാമത്തേതിന്റെ സമയം ആയപ്പോഴേക്കും പനി വന്നത് കൊണ്ട് ഭാഗ്യത്തിനു എടുത്തില്ല. പക്ഷേ,, ആ രണ്ടെണ്ണം കാരണം ഇപ്പോൾ രണ്ട് കൈയ്യും മുകളിലേക്കു പൊക്കാൻ സാധിക്കുന്നില്ല,, എന്ന് മാത്രം അല്ല കയ്യുടെ ഉരം മുതൽ മുട്ട്,, ഓരോ വിരലിന്റെയും ജോയിൻ ഭാഗങ്ങൾ എല്ലാം നല്ല വേദനയാണ്. ഷർട്ട്‌ ഇടാനും,, ഊരാനും,, എന്തിന് പുറം ഒന്ന് ചൊറിയാൻ പോലും കൈ പുറകോട്ട് വളക്കാൻ പറ്റുന്നില്ല.. എന്റെ മാത്രം അല്ല,, എന്റെ അമ്മയും,, അപ്പനും ഉൾപ്പെടെ പലർക്കും ഇതായി അവസ്ഥ. ഇനി ആരും ഒരിക്കലും,, ഗവണ്മെന്റ് എന്തൊക്കെ പറഞ്ഞാലും ഇമ്മാതിരി വാക്‌സിൻ എടുക്കരുത്. ഒരു അസുഖവും ഇല്ലാതിരുന്ന എന്റെ ഒരു ഫ്രണ്ട്, ജിമ്മിൽ പോയിട്ട് വരുന്നവഴി കുഴഞ്ഞു വീണു മരിച്ചു 😔

    • @kochuranijoseph6643
      @kochuranijoseph6643 3 месяца назад +4

      അതെയോ?
      2022 june ആയപ്പോൾ മുതൽ എൻറെയും അവസ്ഥ ഇതുതന്നെ...!!!

    • @Ukidszahra
      @Ukidszahra 3 месяца назад +3

      Enikm gymil work out cheyyympo pettan heartbeat koodit swasam edkkaan pattaatha pole oru dhivasam aayittund.. Pinneed nhn continues work out cheyyynnath nirthi😅.. Ippo gyme nirthi😅😢

    • @preethibalakrishnan625
      @preethibalakrishnan625 3 месяца назад +3

      വാക്‌സിനേഷൻ എടുക്കാൻ ഒരാളെ നിർബന്ധിക്കാൻ ആർക്കും അധികാരം ഇല്ല. Pcr ടെസ്റ്റ്‌ എടുത്തു രോഗം ഇല്ല എന്ന് തെളിയിച്ചാൽ മതിയായിരുന്നു. ഞങ്ങൾ ഓഫീസിൽ പോകാൻ വേണ്ടി എല്ലാ ആഴ്ചയും അവസാനം PCR ടെസ്റ്റ്‌ എടുക്കുമായിരുന്നു. വിദേശ യാത്രകൾ പല തവണ ചെയ്തപ്പോഴും ഇത് തന്നെ ചെയ്തു.

    • @manobi3376
      @manobi3376 3 месяца назад

      @@preethibalakrishnan625 എല്ലാ രാജ്യങ്ങളും അത് അംഗീകരിക്കില്ലാരുന്നു. ഞാൻ യൂറോപ്പിലാണ്. വാക്‌സിൻ എടുത്തതിന്റെ സകല ഡീറ്റെയിൽസ് &ഗ്രീൻ കാർഡ് ഇല്ലാതെ ഇവിടെ എയർപോർട്ടിൽ നിന്ന് പുറത്തു ഇറങ്ങാൻ അനുവാദം ഇല്ലാരുന്നു.6മാസം നാട്ടിൽ ബ്ലോക്ക്‌ ആയി. ഇവിടെ ഒരു കാപ്പിക്കടയിൽ കയറണം എങ്കിലും അന്ന് ഗ്രീൻ കാർഡ് വേണമായിരുന്നു.

    • @faizalmh7
      @faizalmh7 3 месяца назад

      I too in this situation

  • @thahathekkada26
    @thahathekkada26 3 месяца назад +100

    ജനിച്ചാൽ ഒരിക്കൽ മരണമുണ്ട് എന്ന് വിശ്വസിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഇതൊന്നും കേട്ട് പേടിക്കേണ്ട കാര്യമില്ല

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад +7

      Vidditham parayalle pinnendinaaa Vaaccin edutha😁😁😁

    • @thahathekkada26
      @thahathekkada26 3 месяца назад +3

      ഒരിക്കലും മരിക്കാത്ത നീയാണ് ബുദ്ധിമാൻ സമ്മതിച്ചു...എന്നാലും ഒരു കാര്യം പറയാതെ വയ്യ ഒരു രാജ്യത്ത് നിൽക്കുമ്പോൾ ആ രാജ്യത്തിൻ്റെ നിയംങ്ങൾ അനുസരിക്കുക എന്നത് ആ രാജ്യത്ത് നിൽക്കുന്ന കാലത്തോളം ബാധകമാണ്

    • @AbdullatmAbdullatm
      @AbdullatmAbdullatm 3 месяца назад

      Yes athaan

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 месяца назад

      @@thahathekkada26ആ ബാധകം വെച്ചാണ് ഞാൻ ഫൈസർ എടുത്തത് അതും നല്ല ചാർജും ആയി 😮

    • @SaraSara-xu5hu
      @SaraSara-xu5hu 3 месяца назад

      നീ vaccine എടുത്തോ

  • @HuskyElaine
    @HuskyElaine 3 месяца назад +66

    ഞാനും father ഉം വാക്‌സിനേഷൻ എടുത്തില്ല. അപ്പനെ കൊണ്ട് എടുപ്പിക്കാൻ കുടുംബം മുഴുവൻ വന്നു. അപ്പോഴും എന്റെ ആൻസർ ഇല്ല എന്നു തന്നെ.. Corporation ൽ നിന്നുവരെ ആൾ വന്നു പ്രശ്നം ഉണ്ടാക്കി. കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു കൊടുത്തോളാൻ. പിന്നെ അവർ വന്നില്ല. വാക്‌സിനേഷൻ എടുത്ത എന്റെ അപ്പാപ്പൻ stroke വന്നു കിടപ്പിലാണ്. എടുക്കണ്ട എന്നു പറഞ്ഞതാ. കേട്ടില്ല. 😢

    • @westindianiqoo1942
      @westindianiqoo1942 3 месяца назад +6

      ഞാനും വാക്സിൻ എടുത്തിട്ടില്ല ബ്രോ

    • @tofu597
      @tofu597 3 месяца назад +14

      എന്റെ അമ്മ stroke വന്നു 8 മാസം കിടപ്പിലായി മരിച്ചു. അച്ഛന് TIA. എനിക്ക് clot തലച്ചോറിലെ ഞരമ്പിൽ.

    • @babunutek6856
      @babunutek6856 3 месяца назад +2

      ഞാനും വാക്സിൻ എടുത്തിട്ടില്ല

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 месяца назад +31

    ഞാൻ എടുത്തില്ല ആ സമയം 9th month പ്രെഗ്നന്റ് ആയിരുന്നു 😊

    • @westindianiqoo1942
      @westindianiqoo1942 3 месяца назад +3

      അഭിനന്ദനങ്ങൾ മേടം ഞാനും എടുത്തിട്ടില്ല

    • @sitharanajmudheen9576
      @sitharanajmudheen9576 3 месяца назад

      Same

  • @JophyGeorge839
    @JophyGeorge839 3 месяца назад +277

    ഹോമിയോ ഡോക്ടർമാർ വാക്സിൻ എടുക്കരുത് എന്ന് പറഞ്ഞപ്പോൾ അവരെ എല്ലാവരും തെറിവിളിച്ചു

    • @PYKTube
      @PYKTube 3 месяца назад +29

      How does homeo work?
      Give me an answer and we'll have a discussion

    • @bijujayadevan5661
      @bijujayadevan5661 3 месяца назад +2

      അതേ 👍

    • @josephtm9822
      @josephtm9822 3 месяца назад +11

      പിന്നിൽ വൻ മാഫിയ

    • @aliyakk3121
      @aliyakk3121 3 месяца назад +3

      Makkale ith alochichal Pinne samahayam moolam Namukk palarogagalum varum athkond janichal oru divasam marikkum nalla exercise mental health nalla food ithoke nokkuka tension kond illTha asugam varum

    • @pimentofume
      @pimentofume 3 месяца назад +8

      Homeo 😂

  • @elizabethsusanraju4477
    @elizabethsusanraju4477 3 месяца назад

    Ethu enikku 1 st le ariyamayirunnu. 2 nd dose editha 2,3 patients l eye l bleeding \ swelling vannirunnu.annu arum kettilla. Vaccine eduthale ration tharu ennu paranjirunna leaders evide ? Side effects nammal thanne anubhavichonnam.

  • @Ukidszahra
    @Ukidszahra 3 месяца назад +3

    Nhanum ente familym eth company vaccine aan edthth enn ariyilla😢.. But ellarkm health issues und.. Achan thalayil block vannu😢.. Ellaarm mentally bayankara week aan😢😢 arogyavum nasichu kondirikunnu.. Pazhe pole onnm pattnnilla

  • @user-hz4iw1dh8r
    @user-hz4iw1dh8r 3 месяца назад +6

    ഇതിൽ പറയുന്ന ഗാർഡിയൻ ൻ്റെ റിപ്പോർട്ട് ലിങ്ക് അറ്റാച്ച് ചെയ്യാമോ. അവരുടെ സൈറ്റ് ലും ഇല്ല, അങ്ങനെ ഒരു study സംബന്ധിച്ച് RUclips video ഉള്ളത് 3 വർഷം മുന്നേ ഉള്ളത് ആണ്.

  • @DrNovid
    @DrNovid 3 месяца назад +9

    എല്ലാം അപൂർവമായതു കൊണ്ട് രക്ഷപ്പെട്ടു 😂!! വാർത്തയിലല്ലാതെ "കോവിടും"അപൂർവമായിരുന്നെന്നും അതിനെ തടയാനെന്ന പേരിൽ നടത്തിയ പ്രഹസനങ്ങൾ അനാവശ്യമായിരുന്നെന്നും ഇന്ന് ചിലരെങ്കിലും, വൈകി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു

  • @xtraaccount6060
    @xtraaccount6060 3 месяца назад +4

    Ennum aayurvedham thanne nallath
    Ellarkkum athinodu puchavanu
    Cancer inte second last stage vare aayurvedham vazhi rekshappeduthya anubavam enik ond
    Aarum ntha athine promote cheyyathe
    Ellarum ee allopathy homeo okke follow cheyth nadanno oru asukam maarumbo adutha 4 asukam aanu ithinte okke chikilsa reethiyil koode kittunne.....orumathiri kalyan silks il aadi sale il pokunna avastha..vedikkunathinte 4 iratti kittum🥴..

  • @SafeerSefi
    @SafeerSefi 3 месяца назад +7

    Covishield vaccine AztraZaneca alle?
    Ji's big image certificate

  • @BobyK659
    @BobyK659 3 месяца назад +123

    വാക്‌സിൻ എടുക്കാൻ നിർബന്ധിച്ച സർക്കാർ നഷ്ടപരിഹാരം കൊടുക്കുക

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад +1

      💯💯👌🏻👌🏻😜

    • @lintajoseph6721
      @lintajoseph6721 3 месяца назад +1

      ആ best

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 3 месяца назад +6

      സർക്കാർ ആരെയും നിർബന്ധം പറഞ്ഞില്ല എന്നല്ലേ court ൽ പറഞ്ഞത്

    • @noorudheenak3772
      @noorudheenak3772 3 месяца назад

      But avar നിർഭതിച്ചിരുന്ന്​@@abdunnasirthailakandy5503

    • @hasnaakbar560
      @hasnaakbar560 3 месяца назад +3

      Nalla sarkkaranu 😏avre pocket nirkkana avru nokkane

  • @Kay-ee7hi
    @Kay-ee7hi 3 месяца назад +7

    Rena Alex, big salute.

  • @uniqueUn1qU3
    @uniqueUn1qU3 3 месяца назад +15

    ഇനിയൊരു 2 booster കൂടി എടുക്കാൻ പറയാത്തതെന്ത്?

  • @shamsuddeen1394
    @shamsuddeen1394 3 месяца назад +6

    രോഗം വരാതിരിക്കാൻ ചികിൽസിക്കുന്ന രീതി അപകടമാണ്. രോഗം വന്നാലാണ് ചികിൽസ വേണ്ടത്. ഒരു അസുഖവുമില്ലാത്തവർ എന്തിനാണ് വാക്സിനേഷൻ ചെയ്യുന്നത് ?മുൻകൂട്ടിയുള്ള വാക്സിനേഷൻ മൂലം ഒരു രോഗവും തടയാൻ പറ്റില്ല.പല രോഗങ്ങളും തുടച്ച് നീക്കി എന്ന അവകാശവാദമൊക്കെ വെറും പാഴ് വാക്കാണ്.വീടും നാടും മലിനമുക്തമായി ജീവിത നിലവാരം മെച്ചപ്പെട്ടപ്പോൾ പല രോഗങ്ങളും ഇല്ലാതായി എന്നതാണ് യാഥാർത്ഥ്യം. കൊറോണ വാക്സിൻ സമയത്ത് എന്തൊക്കെ അവകാശവാദങ്ങളായിരുന്നു. കൊറോണ ബാധിച്ചിട്ടും ടെസ്റ്റിന് പോലും പോവാത്തവർക്ക് ഒരു പ്രശ്നവുമില്ല. അങ്ങനെയുള്ളവർ ആരും മരിച്ചിട്ടുമില്ല.ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തവരാണ് അധികവും മരണപ്പെട്ടത്. യഥാർത്ഥത്തിൽ അവർക്ക് കോറോണയില്ലാത്ത മറ്റ് അസുഖങ്ങളുണ്ടായിരുന്നു. അതിന് ചികിത്സ നൽകാത്ത അവസ്ഥയുണ്ടായി.

    • @bijuta1188
      @bijuta1188 3 месяца назад +3

      കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ശവസംസ്കാരം നടത്തിയത്, മൃതദേഹം സ്പർശിക്കാനോ അടുത്ത് പോലും പോകാനോ അനുവാദം ഇല്ല, ആന്തരാവയവങ്ങൾ ആരെങ്കിലും അപഹാരിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല, പാവം മനുഷ്യ ജന്മങ്ങൾ

  • @ms2ms218
    @ms2ms218 3 месяца назад +2

    Ithu ningal kodutha picture um thammil endhaa bandham enn koode parayuu....manushane pedippikkan oro caption😢

  • @sivasankaranav6104
    @sivasankaranav6104 3 месяца назад +8

    Side effect illaathha ethenkilum allopathic marunno, vaccino undo ???

  • @Miccu123
    @Miccu123 3 месяца назад +42

    വാക്സിൻ നിർബന്ധം ആക്കിയത് കേന്ദ്ര സര്ക്കാര് അല്ലേ? വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ഫ്ലൈറ്റ് യാത്ര പോലും അനുവദിക്കി ല്ലായിരുന്ന് അക്കാലത്ത് 😢

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 3 месяца назад

      താങ്കൾക്കു ഇപ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ, ഇല്ലെങ്കിൽ ഇതോർത്തു ടെൻഷൻ അടിച്ചു പ്രഷർ കൂട്ടണ്ട

    • @moosap8038
      @moosap8038 3 месяца назад +8

      അതിൽ നമ്മന്റെ മോഡി സാറിന്റെ ഫോട്ടോ ഉണ്ട്

    • @Miccu123
      @Miccu123 3 месяца назад

      @@moosap8038 😂😂

    • @bijuta1188
      @bijuta1188 3 месяца назад +5

      ഭാരതത്തിൽ ഇപ്പോഴും വാക്‌സിനേഷൻ നിർബന്ധം അല്ല, വെറുതെ വിഡ്ഢിത്തം പറയാതെ

    • @trollmaster9393
      @trollmaster9393 3 месяца назад

      @miccu123 മോഡി അല്ലാലോ എല്ലാ രാജ്യത്തെയും പ്രധാന മന്ത്രി!
      ഇറങ്ങുന്ന രാജ്യത്തിൽ വാക്‌സിൻ എടുക്കണമെന്ന് പറഞ്ഞാൽ നിന്നെ ഫ്രീ ആയി ആ ഫ്ലൈറ്റിൽ തന്നെ ഇന്ത്യയിൽ എത്തിക്കണോ? ഓരോ മോയന്തുകൾ

  • @yashiqnaji4125
    @yashiqnaji4125 3 месяца назад +3

    Ethra perude jeevan edthu enn rabbinariya

  • @noorjisuban1708
    @noorjisuban1708 3 месяца назад

    Neutralised presentation... ആരെയും വേദനിപ്പിച്ചില്ല...എന്നാൽ ജനങ്ങൾ അനുഭവിക്കുകയും വേണം...

  • @ajithkc2621
    @ajithkc2621 3 месяца назад +5

    പോലീസ് എന്റെ മൊബൈലിൽ വിളിച്ച് വാക്സിൻ എടുക്കണം എന്ന് പേടിപ്പിച്ചിട്ട് പോലും ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത ഞാൻ.. 😄😄😂😂

  • @justahuman3759
    @justahuman3759 3 месяца назад +3

    What's about covid virus????.

  • @ShahanaSA319
    @ShahanaSA319 3 месяца назад +4

    Njan orennan eduthu athum ellavarum nirbhandhichathukon du

  • @akshay5672
    @akshay5672 3 месяца назад +7

    ഗവണ്മെന്റ് തന്നെ അല്ലെ നിർബന്ധിച്ചു എടുപ്പിച്ചത് ഇത് ഇല്ലാത്തത് കൊണ്ട് എവിടെയും പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അതിന് ശേഷം body ചത്തു

  • @solideogloreaglorea3787
    @solideogloreaglorea3787 3 месяца назад +5

    ഇത് വിവരം ഉള്ളവർ നേരത്തെ പറഞ്ഞതാണ്...

  • @Thesaint666L
    @Thesaint666L 3 месяца назад +47

    ഞാൻ ക്യൂബയിൽ നിന്ന് കൊണ്ടുവന്ന കെ. വാക്സിനാണ് എടുത്തത്😂😂 സൂപ്പർ ആണ്..എല്ലാം കാരണഭൂതന്റെ അനുഗ്രഹം 🎉

    • @user-ih7go7ry3k
      @user-ih7go7ry3k 3 месяца назад

      😮😮😮😮

    • @deepu8365
      @deepu8365 3 месяца назад +33

      ​@@user-ih7go7ry3kഞാൻ പാത്രം കൊട്ടി Corona യെ ഓടിച്ചു. So vaccine എടുക്കേണ്ടി വന്നില്ല 😂

    • @AB-xk4yp
      @AB-xk4yp 3 месяца назад +1

      @@deepu8365 ഞാൻ വാക്‌സിനേഷൻ എടുത്തു പത്രവും കൊട്ടി. കോറോണോ വന്നതിനു ശേഷം 3 കൊല്ലം ആയി ഒരു ജലദോഷം പോലും വന്നിട്ടില്ല. ബട്ട്‌ ഇടക്ക് എന്തോ ദുഃഖം പോലെ ഒരു ചോട്ടാ യാത്ര നടത്താത കൊണ്ടരിക്കും 🤣🤣🤣

    • @sny8317
      @sny8317 3 месяца назад

      @@AB-xk4ypsoon you will realise the side effect of this thing wait

  • @user-zd2xh9yh3k
    @user-zd2xh9yh3k 3 месяца назад +5

    ഈ പേര് പറഞ്ഞ് വാക്സിനുമായി വരും മരിച്ചാലും എടുക്കരുത്😊

  • @prince619
    @prince619 3 месяца назад +13

    Zombie de pole thumbnail vech pattichu

    • @vahedakunchu9527
      @vahedakunchu9527 3 месяца назад +1

      That's not a pattikkal...Something related to vaccine side effects...COMING SOON....wait & see...

  • @vipindavis8631
    @vipindavis8631 3 месяца назад

    Oru asugavum illadhiruna namuk Joli vendi nirbadhichu idupkarnu..ipol dayly oroo asugann chuma ..cold idhenne

  • @iworld2692
    @iworld2692 3 месяца назад

    UAE okke vaccine edukkathe purath iraangan pattaatha avstha aayirunnu ippo enthinovendi thilach sambaar pole aayi vaccination card okke verthe aayi

  • @raijinthomas1178
    @raijinthomas1178 3 месяца назад

    അടിപൊളി

  • @thefollower_
    @thefollower_ 3 месяца назад +3

    Side effect ഉണ്ടായ ആളാണോ thumbnail ല്‍ സൈഡില്‍ നില്‍ക്കുന്നത്...

  • @Geo-Ply
    @Geo-Ply 3 месяца назад +13

    One of the main reason of hart attacks 💊💯💯🤬

  • @Canadianrocky
    @Canadianrocky 3 месяца назад +1

    വാക്‌സിനേഷൻ എടുക്കാൻ പറഞ്ഞ് എന്തായിരുന്നു ബഹളം ഇപ്പൊ side effect പോലും

  • @user-xd6vz4nq1b
    @user-xd6vz4nq1b 3 месяца назад

    സുഷ്മന നാടി വികാം എങ്ങനെ തിരിച്ച്അറിയാം അറിയുന്നോറ് ഉണ്ടകിൽ ഒന്ന് പറയണം

  • @axxoaxx288
    @axxoaxx288 3 месяца назад

    Apoorvamaaya avasthaye ingane parvatheekarikkano

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад +1

      Tatttipppokunnnadinanusarich parvadeekaranavum kooodunnnadaaa🤣🤣🤣🤣

  • @LUIZROSHAN
    @LUIZROSHAN 3 месяца назад +3

    Even COVID vaccine in India has issues . One of my friends eldest sis died due to kidney failure after 90 days taking 2nd dose .. no government didn't take care of this.

  • @AP-pb7op
    @AP-pb7op 3 месяца назад +18

    എല്ലാ വാക്സിനും മരുന്നിനും സൈഡ് എഫക്ട് ഉണ്ട്. Risk-benefit analysis ചെയ്താണ് അവ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

    • @ibnbatoota9208
      @ibnbatoota9208 Месяц назад

      aaano? ennaal covid vaccine videosinte adiyil ethreyo self testimonials varunnu, people admitting their discomfort and changes in health after taking vccines. many if not thousands/lakhs of them say some of their family member s died immediately or soon after taking vaccines, many say they had clots. So why dont you/they include such anecdotal data's against it? No they wont, they will dismiss it saying it has no proof or co-relation witha blank face . Risk=is data against you, which your system ignores, Benefit is the money they get, so risk -benefit analysis edukkumbo ningalkku benefit aanu..all data against or odds are dismissed or ignored , ...Aale pottanaakkiyathu okke nirthaan time aayi pharma kizhanga!!

  • @adhamjohnkj9102
    @adhamjohnkj9102 3 месяца назад

    Ini vaccine eduthavark eduthathinulla vaccine undo

  • @Abhx._11
    @Abhx._11 3 месяца назад +1

    ഇതിൽ ഇപ്പൊ എന്തിനാ സോംബി യുടെ ഫോട്ടോ thumbnail വെച്ചത്

    • @sny8317
      @sny8317 3 месяца назад

      They know it will turn people into that beware people

  • @shafeelmani7862
    @shafeelmani7862 3 месяца назад +19

    Booster ഡോസ് അടക്കം 3 എണ്ണം എടുത്തു പടച്ചോനെ കാത്തോളണേ 😃

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 3 месяца назад +1

      എനിക്കും മൂന്നെണ്ണം എടുക്കേണ്ടി വന്നു ഗൾഫിൽ ആയതുകൊണ്ട്,എല്ലാ ഡോസും ഫൈസർ തന്നെ 🤔

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 месяца назад +1

      @@AbdulHameed-fh8tkഞാനും സെയിം എന്നാൽ ബൂസ്റ്റർ എടുത്തില്ല 😅

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 3 месяца назад

      @@Shyamfakkeerkollam7890 ബൂസ്റ്റർ ഡോസ് രണ്ടെണ്ണമാണ് നിർദ്ദേശിച്ചത് ഭാഗ്യത്തിന് നാലാമത്തേതിൽ നിന്നും രക്ഷപെട്ടു, എടുക്കാതിരിക്കാൻ നിർവാഹമില്ല കാരണം uae-യിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പോകാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു ആ സമയം,കൂടാതെ മൂക്ക് തുളച്ചത് നിരവധി തവണ, ഓർക്കാൻ വയ്യ 😇😇😇

    • @krishnair4642
      @krishnair4642 3 месяца назад +1

      ​@@AbdulHameed-fh8tk ഞാന്‍ Hayath ആണ് എടുത്ത്..athinum side effect ഉണ്ടോ

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 3 месяца назад

      @@krishnair4642 എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല ബ്രോ,ഈ പണ്ടാരം എടുത്തതിനു ശേഷം പലപ്രശ്നങ്ങളും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു,വിട്ടുമാറാത്ത ജലദോഷം,തലവേദന, sexual issues അങ്ങനെ പലതും,🤔

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 месяца назад +5

    ഗവൺമെൻ്റെ ജനങ്ങളെ ചതിച്ചോ? അവർ പലതും പറഞ്ഞ് ജനങ്ങളെ നിർബന്ധിച്ചു.

  • @krishnakumarap7572
    @krishnakumarap7572 3 месяца назад +2

    Just a common sense is required to understand with help of its fact sheet

  • @rubiyasulaiman5542
    @rubiyasulaiman5542 3 месяца назад

    Aduthkazhinjathinu shesham paranjit karyamilla

  • @Citizen4ever
    @Citizen4ever 3 месяца назад +1

    Vaccine edkaathathinte peril orupaad parihaasavum cheethayum ketta aal aanu njan..Nalla pole oru research nadathaathe egane aan mammal oru vaccine edukkuka enna chodhyam Ann chodichapol palarum mounam paalichu..marunn companykalkkum govt inum ith oru business aayirunnu..athin irakal aayath sadha janangal thanne..

  • @malappuramkaka
    @malappuramkaka 3 месяца назад +2

    വാക്‌സിൻ എടുക്കാത്ത എന്നെ പോലെ ഉള്ള legendns ലൈക് ചെയ്യാനുള്ള കമെന്റ്

    • @sny8317
      @sny8317 3 месяца назад +1

      👋

  • @Abc-wi5fu
    @Abc-wi5fu 3 месяца назад +3

    Njan eduthilla

  • @user-os5es3ou5m
    @user-os5es3ou5m 3 месяца назад +14

    ഞാൻ എടുത്തില്ല.ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും ഉണ്ടാകില്ലയെന്നും വിശ്വസിച്ചിരുന്നു.

    • @Saasokan
      @Saasokan 3 месяца назад +4

      തേങ്ങ വീണു ചത്തു പോകാതെ നോക്കിക്കോ 🫣

  • @bipinjohn6632
    @bipinjohn6632 3 месяца назад

    Dr Amitav Banerjee - an epidemiologist who leads DY Patil Medical College in Pune - said that Covishield carried a 'double whammy of risk'. He noted that its use had been discouraged in most European countries due to blood clots. "It also carries the risk of myocarditis.17 Feb 2023

  • @shyamsundar-3
    @shyamsundar-3 Месяц назад

    What about Sputnik V

  • @pkfaazpk6847
    @pkfaazpk6847 3 месяца назад

    Njan 4 dose eduthu. Athinu sesham aanu oro vedhanKal varan തുടങ്ങിയത്

  • @babythomas942
    @babythomas942 3 месяца назад +3

    ആരാണ് ഇതിനു പുറകിൽ, ആർക്കാണ് സാമ്പത്തിക ലാഭം, 🤔🤔🤔

    • @userxxx123
      @userxxx123 3 месяца назад +2

      Everything is business..

  • @abyjohn8017
    @abyjohn8017 3 месяца назад +2

    അന്ന് എടുക്കില്ല എന്ന് പറഞ്ഞപ്പോൾ അവർ എന്നെ കളി ആക്കി ഇപ്പോൾ എങ്ങനെ ഇരിക്കുന്നു മക്കളെ

    • @sny8317
      @sny8317 3 месяца назад

      Wise

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 3 месяца назад +1

    ഇത്‌ നൂഹ് നു forward ചെയ്യൂ അദ്ദേഹം മറുപടിതരും

  • @shamsuddeen1394
    @shamsuddeen1394 3 месяца назад +4

    വിവരമുള്ളവർ പറയുമ്പോൾ ആരും കേട്ടില്ല.......

    • @sny8317
      @sny8317 3 месяца назад

      True

  • @goodboy-dx3vd
    @goodboy-dx3vd 3 месяца назад

    Bhagyam children vaccine vannalol thane corona poyath allenkil enikku. Adikendi vannenne

  • @rashidrash205
    @rashidrash205 3 месяца назад

    അന്ന് യാത്ര ചെയ്യാനും വല്ല സ്ഥാപനങ്ങളിൽ പ്രവേശിക്കാനും വാക്സിൻ എടുക്കൽ നിർബന്ധം ആയിരുന്നു

  • @s..6812
    @s..6812 3 месяца назад +4

    സർക്കാരിനും മരുന്ന് കമ്പനികൾക്കും ഇപ്പോൾ ഉത്തരവാദിത്തം ഇല്ല. ഇനി ഇത്തരം കുത്തിയിവെയ്പ്പ് ആയി വരുന്നവന്റെ കരണകുറ്റി നോക്കി കൊടുത്തു വിടണം

  • @BrothersLoveS
    @BrothersLoveS 3 месяца назад

    Pfizer eduthu..covi sheild eduthu...illenki naatike povane pattilla paranju pedipich eduthatha...

  • @yesyehyes3337
    @yesyehyes3337 3 месяца назад

    2024 il eduthavarundo enn chodikkunaa aal ippo varum

  • @jannetjoseph8714
    @jannetjoseph8714 3 месяца назад +1

    Yes, now me too suffering side effects, frm covid vaccines.
    Before vaccinations ,
    full healthy, nw all problems 👏🙏

  • @lintajoseph6721
    @lintajoseph6721 3 месяца назад +16

    ഇപ്പൊ മനസിലായില്ലേ ഇതൊക്കെ vacin promote cheyanulla bussiness ട്രിക്ക് ആയിരുന്നു എന്ന് 😢😢😢😢

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад +2

      💯💯👌🏻👌🏻👌🏻

    • @lintajoseph6721
      @lintajoseph6721 3 месяца назад +2

      @@MuhammadRafi-qg9zt അതെ ഇതുപോലെ തന്നെ ആയിരുന്നില്ലേ കഴിഞ്ഞദിവസം ഒരു നടി cervical cancer വന്നു മരിച്ചു എന്നാ വാർത്ത വന്നത്... രണ്ടു ദിവസം കഴിഞ്ഞു അവർ വന്നിട്ട് ന്താ പറഞ്ഞത് അതിനുള്ള വാക്‌സിനേഷൻ എടുക്കാനുള്ള ഒരു ബോധവൽക്കരണമ് ആയിരുന്നു എന്ന്... ഇതൊക്കെഎല്ലാവരും അറിഞ്ഞുകൊണ്ടു ചെയുന്ന കാര്യങ്ങൾ തന്നെ അല്ലെ... ബിസ്സിനെസ്സ്

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 3 месяца назад

      ​@@lintajoseph6721കോവിഡ് വന്നു കോടിക്കണക്കിനു പേർ മരണ പെടുമ്പോൾ എങ്ങനെ എങ്കിലും അതിനെ പ്രതിരോധിക്കാൻ ആണ് കോവിഡ് വാക്‌സിൻ ഉപയോഗിച്ചത്, കോവിഡ് ഉണ്ടാക്കിയ ഭീതി കണ്ടവർ എല്ലാ രോഗരാജ്യങ്ങളും അവരുടെ ജനങ്ങൾക്കു കച്ചവട താല്പര്യത്തിലാണ് കൊടുത്തത് എന്നൊന്നും പറയരുത്

    • @sny8317
      @sny8317 3 месяца назад

      @@sunilkumarpalliyalil6269ennitt kore allukall marichathallethe vere onnum indayilla

  • @beenarose7731
    @beenarose7731 3 месяца назад +2

    ഇനി ഇതിനു വേണ്ടി വാക്‌സിനേഷൻ എടുക്കേണ്ടി വരുമോ

    • @userxxx123
      @userxxx123 3 месяца назад +2

      Ippo varum ayirikum vaccine certificate venam enum paranj.. idukaruth

  • @shamsheeravikal9348
    @shamsheeravikal9348 3 месяца назад +2

    E pandaram edukendarnnu

  • @slideshow8552
    @slideshow8552 3 месяца назад

    Ellam kazhinjittendh endh karyam endh kand piditham eni adhin vere vaccine ellaaa pareekshanam eni manushyarkidayil nadthaam athreyuluuu

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 3 месяца назад +9

    കോപ്പ് ഒരു സൈഡ് എഫന്റും ഉണ്ടാവില്ലെന്ന് കരുതിയാ ഫൈസിർ തന്നെ എടുത്തത് അതും നല്ല പൈസയും ആയി. ഇതിപ്പോൾ കടിക്കുന്ന പട്ടിയെ പൈസകൊടുത്തു വാങ്ങിയ പോലെ ആയല്ലോ 😮

    • @prasannamv7104
      @prasannamv7104 3 месяца назад +3

      കാള പെറ്റു എന്നു കേൾക്കുമ്പോഴേയ്ക്കും കയറെടുക്കുന്നവരാണ് പൊതുജനം .അത് നിർത്തിയാൽത്തന്നെ നമ്മൾ കുറെ സുരക്ഷിതരാകും .വിദേശത്തു പോകാനും ജോലി നേടാനുമൊക്കെയായി ഗതികെട്ട് പുല്ലു തിന്നേണ്ടി വന്നവരെയോർത്ത് സഹതാപം തോന്നുന്നു.

    • @AB-xk4yp
      @AB-xk4yp 3 месяца назад

      @@prasannamv7104 അതെന്ന വിദേശ തു ഉള്ളവർ വാക്‌സിനേഷൻ നടയത്തിയിട്ടില്ലേ. ഈ രാജ്യത്ത് മാത്രം അണോ വാക്‌സിനേഷൻ ഉണ്ടാതിരുന്നത്.

    • @AB-xk4yp
      @AB-xk4yp 3 месяца назад

      സൈഡ് effects ഇല്ലാത്ത ഏതേലും ഒരു medicune ഉണ്ടോ?
      കോവിഡ് വന്ന് പോയാൽ വേണ്ട ജീവിത രീതി, ഫുഡ്‌ റസ്റ്, എല്ലാം കറക്റ്റ് ആയി നോക്കുന്നവർ എത്ര എണ്ണം ഉണ്ട്.

    • @sny8317
      @sny8317 3 месяца назад

      @@AB-xk4yp don’t be blind

  • @sreekuttysachin7701
    @sreekuttysachin7701 3 месяца назад

    Ithokke eduthile oridathum kayaran pattilla. Eduthal manushyane ingane bhadhikkumennu arinjudayirunno.

  • @ansabfaji
    @ansabfaji 3 месяца назад +2

    കൊറോണക്ക് ശേഷം ആളുകളുടെ മരണനിരക്ക് കൂടിയതിന്റെ കാരണം വെറുതെയല്ലാ.

  • @noorudheenak3772
    @noorudheenak3772 3 месяца назад +2

    Vacin എടുത്ത് 5 തിവസം കഴിഞ്ഞപ്പോ എൻ്റെ ബ്രദറിൻ്റെ 2 കാലും തളർന്നു പോയി

  • @vinunair8437
    @vinunair8437 3 месяца назад +2

    പുല്ലന്മാരെല്ലാം കൂടെ നമ്മെ കൊണ്ട് നിർബന്ധിച്ചു vaccine എടുപ്പിച്ചു കാശുണ്ടാക്കി 😂😂ഇത് മരുന്ന് കമ്പനികളും, ഒരു വിഭാഗം ഡോക്ടർസും,ഒരു വിഭാഗം മീഡിയയും ചേർന്ന ഒരു സംരംഭമായിരുന്നു എന്ന് സംശയിച്ചാൽ തെറ്റുണ്ടോ

  • @nikhilpv06
    @nikhilpv06 3 месяца назад +3

    Covisheild enganund??

    • @artitect2699
      @artitect2699 3 месяца назад +7

      Heart attack chance kuduthal ahnu !

    • @anuchakko5695
      @anuchakko5695 3 месяца назад +7

      Covisheild thanne alle astrazenca....

    • @FORYOU-st9uz
      @FORYOU-st9uz 3 месяца назад +3

      കോവിശീൽഡ് ആണ് aztrazeneka.

    • @dreams5016
      @dreams5016 3 месяца назад +2

      😂😂😂

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад

      @@artitect2699 🤣🤣🤣😩😩😩

  • @userxxx123
    @userxxx123 3 месяца назад +2

    Ee news ipozhamo 24 news arinje vanit oru week ayalo 😂

  • @oozham315
    @oozham315 3 месяца назад +4

    അവസാനം മനുഷ്യ രാശിയുടെ വംശനാശത്തിലെത്തുമോ

  • @josephtm9822
    @josephtm9822 3 месяца назад +7

    വീണ ജോർജിനെ അറിയിക്കണം

  • @ABI-pw8ug
    @ABI-pw8ug 3 месяца назад

    After vaccination കളിക്കുമ്പോൾ time കൂടുതൽ കിട്ടുന്നുണ്ട്

  • @ajeshjose7881
    @ajeshjose7881 3 месяца назад +1

    Reena Alex ne orkkunnu,

  • @ADARSHS-ee3wp
    @ADARSHS-ee3wp 3 месяца назад +2

    അച്ഛനും അമ്മയും പറയുന്നതും കെട്ട് വാക്സീൻ എടുത്ത ഞാൻ 😂

  • @mujeebmuji4298
    @mujeebmuji4298 3 месяца назад +4

    വാക്സിനേഷൻ എടുത്താൽ സ്ട്രോക്ക് വരും ഹൃദയാഘാതവും ഉണ്ടാകും

  • @butterflybutterfly7964
    @butterflybutterfly7964 3 месяца назад +2

    എന്നിട്ടും അവസാനം പറഞ്ഞത് കേട്ടപ്പോ 😃.കൊറോണ പ്രധിരോധശേഷി കുറഞ്ഞവർക്കേ കുഴപ്പമുള്ളൂ. എന്നാൽ വാക്സിൻ പാർശ്വഫലം ആരെയും എപ്പോഴും ബാധിക്കാം.

  • @preethibalakrishnan625
    @preethibalakrishnan625 3 месяца назад

    ഭാരതം വിദേശ വാക്‌സിനുകളെ ആശ്രയിക്കാതിരുന്നത് ഈ അപകടം മോദി സർക്കാരിന് അറിയാമായിരുന്ന കാരണമാണ്. അല്ലെങ്കിൽ ഇത്തരം ഒരു ചതി 2015 ലെ ഒബാമ എങ്ങനെ പരസ്യമായി പറഞ്ഞു?

  • @lieonaanil4881
    @lieonaanil4881 3 месяца назад

    Vaccine eduthth any njnum enik 16 vayse ulu but enik vaccine eduthth sesham varatha asugagal onumila😢15 vaysil any vaccine eduthth. 10/+1 class 50% attendance ullu enik epom pnyum vayynd ayit erikavan public exam n padikn polumpattatha avstha. enik
    vaccine eduth kayinj any COVID vannth 😢 athin sesham shasm muttal Ella divsam. fever ellam monthum vanod erikunu hospital povan mathrme time ulu epol😢

  • @shaasframe
    @shaasframe 3 месяца назад +4

    Vaccine edukkathe certificat kitty😂

  • @athirams4555
    @athirams4555 3 месяца назад

    Nammal edutha vaccine enthayirunnu? In govt hospitals for free. I forgot

  • @paulsontjohn
    @paulsontjohn 3 месяца назад +1

    ദുബായ്ൽ ആയിട്ട് പോലും വിസിറ്റ് വിസ എടുത്ത് നിന്നിട്ടും വാക്സിൻ ഇല്ലാതെ രണ്ട് വർഷം വരെ പിടിച്ചു നിന്നു.പിന്നെ നാട്ടിലെ പോകണം എന്ന് വെച്ചപ്പോൾ രണ്ട് എണ്ണം എടുത്തു ഇനി എന്താകുമോ എന്തോ 😂😂😂

  • @smartcreat1
    @smartcreat1 3 месяца назад +7

    അലോപ്പതി മാത്രമാണ് ശരിയെന്ന് പറയുന്ന സുൽഫി എന്ത് പറയുന്നു ആവോ?

    • @Lovela11
      @Lovela11 3 месяца назад

      100 yrs old allopathy! 💀💀💀
      It's just pharmaceutical mafia behind allopathy

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 3 месяца назад +1

      ഒരു നൂഹോ ഉണ്ട്‌ അതിനേക്കാൾ വലുതാ multi agent

    • @babunutek6856
      @babunutek6856 3 месяца назад

      മരുന്ന് ,വാക്സിൻ മാഫിയകൾ നല്ല സാമ്പത്തിക നേട്ടമുണ്ടാക്കി

  • @muhammedmusthafanp3348
    @muhammedmusthafanp3348 3 месяца назад +4

    ഞാൻ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല

    • @sny8317
      @sny8317 3 месяца назад

      Repent and beleive in the gospel of lord Jesus Christ

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 месяца назад +2

    Vaccin danger aaanennu paranjavare madathinte perilum mattum kaliyakkiyavarkk kittiya sammmanam😂😂😂😂🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻💯💯💯💯

  • @HumbledSlave
    @HumbledSlave 3 месяца назад +1

    അന്ന് ബുദ്ധിയുള്ളവൻമാരും ചെറിയ പേടിയുള്ളവരും മാറി നിന്നു. നമ്മൾ അവരെ കളിയാക്കി. ഇന്ന് അവർക്ക് സമാധാനവും നമ്മൾക്ക് സമാധാനക്കേടും ആയില്ലേ. ജോലി സംബന്ധമായി വാക്സിൻ നിർബന്ധ സാഹചര്യത്തിൽ 2 ഡോസ് എടുക്കേണ്ടി വന്നു. 😢😢
    മൂന്നാമത്തേത് എടുക്കേണ്ട സമയമായപ്പോളേക്കും കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞ് വന്നു അത് കൊണ്ട് എടുക്കാതെ ഒരു വിധത്തിൽ കഴിച്ചിലായി.

    • @orufam
      @orufam 3 месяца назад

      This is fake news. The study is about MRNA vaccines, and it only found that the side effects are extremely rare. Do your research before drinking their kool-aid

  • @kirankuttu3135
    @kirankuttu3135 3 месяца назад

    സോമ്പിടെ ഫോട്ടോ കണ്ടു വിഡിയോ കാണാൻ വന്ന ഞാൻ 😂

  • @hakkimqtr
    @hakkimqtr 3 месяца назад +2

    കൂടുതൽ പഠിച്ചവർ ലോകത്തെ പറ്റിച്ചു

  • @Cskbnnnm
    @Cskbnnnm 3 месяца назад

    Stroje heart inflammation ithre ullu cheira side effects😊

  • @AyonaElsa
    @AyonaElsa 3 месяца назад

    Ennayalum marnm orappa chathu pandaram adangatte ellam pulleee😑😏😂mudiyanayitte....

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 28 дней назад

    Find out the number of such deathd from year 2016 to 2019 period. So covisheld is the reason for such deaths. Give evidence with facts and figures from year 2010 onwards.

  • @vishnukumarpkd
    @vishnukumarpkd 3 месяца назад +13

    വാക്‌സിനേഷൻ എടുത്താലേ പബ്ലിക് ടോയ്‌ലെറ്റിൽ വരെ പോകാൻ പറ്റൂ... എന്നിട്ടോ എല്ലാവരെയും നിർബന്ധിച്ചു വാക്‌സിൻ എടുപ്പിച്ചു നിത്യരോഗികൾ ആക്കി... ഇതെല്ലാം എതിർത്ത മോഹനൻ വൈദ്യരെ നമ്മൾ ട്രോളി... ഹോമിയോ ഡോക്ടർമാരെ അവഹേളിച്ചു.. അങ്ങനെ ആധുനിക വൈദ്യ ശാസ്ത്രം മരുന്ന് കമ്പനികളെ നന്നാക്കാൻ ഉള്ള കൊട്ടേഷൻ ഭംഗിയായി പൂർത്തീകരിച്ചു.

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад +2

      👌🏻👌🏻👌🏻💯💯💯💯💯💪💪💪

    • @babunutek6856
      @babunutek6856 3 месяца назад +2

      മരുന്ന് ,വാക്സിൻ മാഫിയ നല്ല സാമ്പത്തിക നേട്ടമുണ്ടാക്കി

  • @seenuvjmd4424
    @seenuvjmd4424 3 месяца назад +3

    ചുരുക്കം പറഞ്ഞാൽ നരകിച്ചു ചാവും. അത് അങ്ങനെ അങ്ങ് പറഞ്ഞാൽ പോരെ!

  • @kunjakichu6854
    @kunjakichu6854 3 месяца назад +2

    പഠനം നടത്താതെയാണോ കോടിക്കണക്കിന് ജനങ്ങൾക്ക് കൊടുത്തത്

  • @ringtonesking5334
    @ringtonesking5334 3 месяца назад

    Jst perinu 1 ennam mathram edutha njan😅