നോട്ടങ്ങളുടെ പ്രത്യയശാസ്ത്രം | Cherinjunottam EP 18 | S Saradakutty

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 8

  • @peterparakkal3604
    @peterparakkal3604 Год назад +1

    മനുഷ്യൻ നോക്കാൻ പഠിക്കട്ടെ💕
    ഹൃദ്യമായി നോക്കാൻ കഴിയട്ടെ 💞

  • @jayakrishnanav
    @jayakrishnanav Год назад

    നോട്ടങ്ങളുടെ പ്രത്യയ ശാസ്ത്രത്തെ മിനിട്ട് കൊണ്ട് കൃത്യമായി പറഞ്ഞു വച്ചു. അതും വെറും 8 മിനിട്ടിൽ . നന്നായി.👏

  • @jayasreevilasini9829
    @jayasreevilasini9829 Год назад

    മനോഹരം . nostalgic also. പ്രണയവും നോട്ടവുമൊക്കെ വീണ്ടും ഓർമ്മയിലേക്ക്😀😀. മറ്റൊരു ജീവിക്കും സൃഷ്ടിപരമായി ലഭിക്കാത്ത ഭാഗ്യമാണ് മനുഷ്യന് കിട്ടിയത്. നിറങ്ങളുടെ ഈ ലോകം മനുഷ്യന്റെ മാത്രം സ്വന്തമാണല്ലോ. നന്നായി പറഞ്ഞു🥰🥰🥰🥰

  • @drsrjesmejesme6385
    @drsrjesmejesme6385 Год назад

    ഓർമ്മകൾ, അനുഭവങ്ങൾ, ചിന്തകൾ.. എല്ലാം ഒന്ന് പൊടിതട്ടി എടുക്കാൻ കഴിഞ്ഞു. നല്ല നിരീക്ഷണം... നല്ല അവതരണം... എന്നത്തേയുംപോലെ... 🌹🌹🌹
    ❣️❣️❣️

  • @sreelatharejeev6627
    @sreelatharejeev6627 Год назад

    അസ്സലായി sharu 👌👌👌❤️❤️❤️❤️ഞാൻ ആളുകളെ മനസ്സിലാക്കാൻ ഏറ്റവും ഉപയോഗിക്കുന്നത് എന്റെ കണ്ണുകളാണ്......... അത് കൊണ്ടു തന്നെ നേരിൽ കാണാത്തവരുമായുള്ള ചങ്ങാത്തം എനിക്ക് superficial മാത്രം ആണ്......❤

  • @Shibinbasheer007
    @Shibinbasheer007 Год назад

    💙

  • @rekhae2130
    @rekhae2130 Год назад

    ❤️❤️❤️nice speech

  • @abrahamjayaperumpoik
    @abrahamjayaperumpoik Год назад

    ചെരിഞ്ഞു നോക്കിയാലോ 😂😂. ഇഷ്ടപ്പെട്ടു ഈ നോട്ടം