ധീരമായ വാക്കുകൾ...പെൺകുട്ടികൾക്ക് പ്രചോദനം നൽകട്ടെ... പ്രണയത്തേക്കാൾ മനോഹരമായ, ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങൾ ഉണ്ട്... ഊന്നൽ കൊടുക്കേണ്ടത് ഇത്തരം ബന്ധങ്ങൾക്കാണ്...അപകട സാധ്യതകൾ മനസ്സിലാക്കിക്കൊടുക്കണം എന്നൊക്കെ പറയാൻ എളുപ്പമാണ്... പക്ഷേ നമ്മൾ വിചാരിക്കുന്ന വഴിയൊന്നുമാവില്ല അപകടം വരുന്നത്...
ശാരിക്കുട്ടി പറയുന്നത് കുടുംബ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ കാര്യങ്ങളാണ് മൈക്കിൽ പ്രസംഗിക്കുന്നത് മാത്രമല്ല മഹത്വം കുടുംബപരിപാലനവും ഒരു കലയാണ് വയറാണ് ഏറ്റവും മുഖ്യം വയറ്റിലേക്കുള്ളത് പാചകം ചെയ്യുന്നത് നിൻ്റെ ഭാഷയിൽ മോശമാണ്
ധീരമായ വാക്കുകൾ...പെൺകുട്ടികൾക്ക് പ്രചോദനം നൽകട്ടെ... പ്രണയത്തേക്കാൾ മനോഹരമായ, ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങൾ ഉണ്ട്...
ഊന്നൽ കൊടുക്കേണ്ടത് ഇത്തരം ബന്ധങ്ങൾക്കാണ്...അപകട സാധ്യതകൾ മനസ്സിലാക്കിക്കൊടുക്കണം എന്നൊക്കെ പറയാൻ എളുപ്പമാണ്... പക്ഷേ നമ്മൾ വിചാരിക്കുന്ന വഴിയൊന്നുമാവില്ല അപകടം വരുന്നത്...
സത്യസന്ധമായ വാക്കുകൾ 👍👍
❤❤
very good message but aaru manassilakan
ഞങ്ങളൊക്കെ വീടുകളിലുള്ള പെണ്ണുങ്ങളെ അവർക്ക് കിട്ടുന്നഒന്നരലക്ഷം ശമ്പളം അളന്നിട്ടല്ല അവരെ സ്നേഹിക്കുന്നത്.
വിരുന്ന് കാര് വരുമ്പോൾ മാത്രമല്ല ഞങ്ങൾ കക്കൂസ് കഴുകാറ്
വേഷവും ഭാഷയും മാധവിക്കുട്ടിയുടെ മറ്റൊരു പതിപ്പാകാൻ വേണ്ടിമാത്രമോ???
ശാരിക്കുട്ടി പറയുന്നത് കുടുംബ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ കാര്യങ്ങളാണ്
മൈക്കിൽ പ്രസംഗിക്കുന്നത് മാത്രമല്ല മഹത്വം കുടുംബപരിപാലനവും ഒരു കലയാണ്
വയറാണ് ഏറ്റവും മുഖ്യം
വയറ്റിലേക്കുള്ളത് പാചകം ചെയ്യുന്നത് നിൻ്റെ ഭാഷയിൽ മോശമാണ്
❤❤