ആവേശത്തിലെ രോമാഞ്ചം | Romancham x Aavesham | Hidden Details in Aavesham | Aavesham Analysis | Nihal

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ആവേശത്തിലെ രോമാഞ്ചം
    Romancham References in Aavesham Malayalam Movie
    Romancham x Aavesham
    Hidden Details in Aavesham
    Aavesham Analysis
    #aavesham #romancham #fafa #aaveshamreview

Комментарии • 6

  • @antonygeorge9160
    @antonygeorge9160 4 месяца назад +8

    രണ്ട് സിനിമകളുടെയും പേര് ആണ് എനിക്ക് തോന്നിയ ഏറ്റവും വലിയ സാമ്യം.
    ആവേശം ( excitement/enthusiasm), രോമാഞ്ചം (goosebumps) തമ്മിൽ നല്ല സാമ്യം ഉണ്ട്: ഇരു പ്രതിഭാസങ്ങളും ഉണരൽ അല്ലെങ്കിൽ സംവേദനാത്മക പ്രേരകങ്ങൾ കൊണ്ട് ഉളവാകുന്ന ജൈവിക പ്രതികരണങ്ങളാണ്. ആവേശം ശക്തം ആയാൽ ഉയർന്ന ഉണർവ് നിലയിലേക്ക് എത്തുകയും, ചിലപ്പോൾ രോമാഞ്ചത്തിനും കാരണമാകുകയും ചെയ്യുന്നു.
    ഇത് കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരിൽ ചിരിയും ടെൻഷനും ഒരു പോലെ വരുത്തുന്ന രംഗങ്ങളും ഒരു പുതു അനുഭവം സമ്മാനിച്ചു (രോമാഞ്ചം - ഓജോ ബോർഡ് scenes, ആവേശം - dumb charades scene)
    സിനിമാ നിരൂപണത്തിനു ചോദന പകരുന്ന ഇത് പോലെ ഉള്ള ക്വാളിറ്റി content ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ.

  • @shebinbijisamuel6124
    @shebinbijisamuel6124 4 месяца назад +4

    Manja bag randu cinemayilumundu

  • @Fx_tradeco
    @Fx_tradeco 4 месяца назад +1

    രണ്ടു സിനിമയും സംവിധാനം ചെയ്തത് ഒരാളാണ്. എനിക്കിതാണ് സാമ്യം തോന്നിയത്.

  • @sai_amruthsai
    @sai_amruthsai 4 месяца назад

    ✌️