രോമാഞ്ചത്തിലെ കോമഡി വർക്കാകുമെന്ന് ഉറപ്പായിരുന്നു | Jithu Madhavan | Romancham | Cue Studio

Поделиться
HTML-код
  • Опубликовано: 4 фев 2023
  • ഓർഗാനിക് ആയൊരു സിനിമ ഒരുക്കി എന്നതിൽ ഹാപ്പിയാണ്. രോമാഞ്ചം 2 ക്ലൈമാക്സ് കൈയിലുണ്ട്, കഥയിലേക്ക് എത്തിയിട്ടില്ല. രോമാഞ്ചത്തിനും മുകളിൽ വരുമെന്ന് ഉറപ്പ് വന്നാലേ രോമാഞ്ചം 2 ഷൂട്ട് ചെയ്യൂ.ക്യു സ്റ്റുഡിയോയിൽ സംവിധായകൻ ജിത്തു മാധവൻ.
    #jithumadhavan #romancham #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 316

  • @sajinbahuleyan5359
    @sajinbahuleyan5359 Год назад +469

    നല്ല പടം ആണെങ്കിൽ കേറി കൊളുത്തും ആൾക്കാർ കാണും എന്ന് മനസ്സിലായില്ലേ 😍... റിവ്യൂവേഴ്സ് അല്ല കുഴപ്പം ...
    Well Done Team രോമാഞ്ചം

    • @sidhiqteenz1959
      @sidhiqteenz1959 Год назад +21

      അല്ല ബ്രോ ചില നല്ല പടങ്ങളെ അനാവശ്യമായി വലിച്ചു കീറാൻ പല റിവ്യൂവേഴ്‌സും ശ്രമിക്കാറുണ്ട്, ഒരുപാട് സിനിമകളെ അവര് ചുമ്മ വില കുറച്ചു കാണിക്കാറുണ്ട്, അത് പലപ്പോഴും മനസ്സിലാകുന്നത് ഫിലിം OTT യിൽ വന്നു ഫോണിൽ കാണുമ്പോളാണ്...

    • @XNK--C
      @XNK--C Год назад +6

      @@sidhiqteenz1959 Kok-ne polulla reviewers-nte review kaan , preshnam.theernnille

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal Год назад

      @@XNK--C നോ പ്രോബ്ലം... Full support kok

    • @abz9635
      @abz9635 Год назад

      @@XNK--C അതാരാ

    • @SIYAD_paravath1983
      @SIYAD_paravath1983 Год назад +3

      അതാണ് പടം നല്ലതാണ് എങ്കിൽ ഒരാള് വിചാരിച്ചിട്ടും കാരിയം ഇല്ല കേറി കൊളുത്തും ❤ പൈസ വസൂൽ ഹേയ് ഭായ് 👏

  • @shamn0012
    @shamn0012 Год назад +75

    ഈ സിനിമയുടെ ഒരു വിജയ കാരണം ഈ ഫ്രിണ്ട്ഷിപ്പിന്റെ ഇടയിൽ കള്ളുകുടിച്ചു കാണിച്ചുള്ള അലമ്പില്ല അത് വലിയ plus പോയിന്റാണ്. ഫുൾ play 🔥അതാണ് രസം.ഇന്ന് ഇറങ്ങുന്ന എല്ലാ friendshipp സിനിമയിലും മദ്യപാനം വളരെ ഓവറായി കാണാറുണ്ട് രോമാഞ്ചം സിനിമയിൽ വളരെ കുറവാണ് 👍🏽spr filim 🔥👏🏼

  • @malarvadivlogs173
    @malarvadivlogs173 Год назад +52

    ബാഹുബലി 2 കാത്തിരുന്ന പോലെ... ഞങ്ങൾ കാത്തിരിക്കുന്നു ❤️രോമാഞ്ചം 2❤️ ആയി

  • @Dingan33
    @Dingan33 Год назад +50

    Chetta guppy തീയേറ്ററിൽ kaanan pattiyila .പ്രായശ്ചിത്തം ആയിട്ട് 2 തവണ രോമാഞ്ചം കണ്ടിട്ടുണ്ട് .kidilan padam🥰😍😍😍♥

  • @Channel-023
    @Channel-023 Год назад +22

    പടം ഒരേ pwoli.
    ആദ്യം മുതൽ അവസാനം വരെ ഒരേ vibe.
    ചെറിയ ഒരു sad തോന്നിയ രംഗം സിനു sad ആയി നിൽക്കുന്ന ഒരേ ഒരു സീൻ മാത്രം ❤️

  • @umamaheswarankb
    @umamaheswarankb Год назад +226

    She's a very good interviewer... Better than other youngsters in the cue team... 👍👍👍

    • @saltmangotree8445
      @saltmangotree8445 Год назад +4

      വേറെയും talented interviewers ഉണ്ട് ക്യൂവിൽ

    • @Fcfoamhjgf
      @Fcfoamhjgf Год назад

      Exactly

    • @VIV3KKURUP
      @VIV3KKURUP Год назад

      Vere oru pulli undu...mudiyulla aalu...nalla questions anu pakshe thooku choondi paranjalum chirikilla

    • @dhanyakl1620
      @dhanyakl1620 Год назад

      Yes 👍

    • @vibinchandran8157
      @vibinchandran8157 5 месяцев назад

      Yaa true
      ❤❤ love her

  • @sidhiqteenz1959
    @sidhiqteenz1959 Год назад +691

    ആദ്യമായിട്ടാണ് ഒരു Horror ഫിലിം ആദ്യം മുതൽ അവസാനം വരെ പൊട്ടിച്ചിരിച്ചു കൊണ്ട് കണ്ടത് 🤣🤣🤣

    • @hulkjoker1905
      @hulkjoker1905 Год назад +9

      Ith comedy horror genre aanu. Oru English movie ind Shawn of the dead same genre aanu.

    • @VINSPPKL
      @VINSPPKL Год назад

      @@hulkjoker1905 athu spoof movie alle

    • @hulkjoker1905
      @hulkjoker1905 Год назад +1

      @@VINSPPKL Athe. Genre horror comedy aanu

    • @karthikstormop8927
      @karthikstormop8927 Год назад +17

      Just watch ആകാശഗംഗ 2😂😂👌👌

    • @shabeebmk4398
      @shabeebmk4398 Год назад +1

      Crct 😂

  • @anshads3981
    @anshads3981 Год назад +20

    നായിക വേണ്ട കഥ ചോദിച്ചാൽ എന്തുവാണെന്ന് പോലും പറയാൻ പറ്റില്ല എന്നാലും ചിരിച്ചുകൊണ്ട് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമായിരുന്നു പെട്ടെന്ന് തീർന്നു പോയതു പോലെ തോന്നി.

  • @shejinraphel9707
    @shejinraphel9707 Год назад +37

    33:33 About Romanjam 2

  • @malarvadivlogs173
    @malarvadivlogs173 Год назад +13

    മറ്റു സംവിധായകർ കണ്ട് പഠിക്കണം. ഷുട്ടിങ് ലൊക്കേഷൻ വിദേശത്തു പോകേണ്ട. ഇതു പോലെ നല്ല കഥയും തിരക്കഥയും മതി... മലയാളികൾ ഏറ്റുയെടുക്കും ♥️♥️ അർജുൻ സൂപ്പർ അഭിനയം ♥️♥️♥️ എല്ലാവരും കിടിലം ആക്ടിങ്

  • @hariz007
    @hariz007 Год назад +79

    സിനിമ ഇപ്പോൾ കണ്ട് ഇറങ്ങിയതേ ഒള്ളു അടിപൊളി, 😂😁 2 part വെയ്റ്റിംഗ്, 💥👏

  • @vibinchandran8157
    @vibinchandran8157 Год назад +127

    We need more hosts like her. ❤
    Her passion for cinema can be seen in her eyes.

  • @Vatolli-vp
    @Vatolli-vp Год назад +24

    My wife was so impressed after watching this movie from the 10 year gap that she took from theatre . Thanks for the entire team that u make her come back to theatre so special

  • @Adidev07
    @Adidev07 Год назад +23

    സിനിമയെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള അവതാരിക.. ഒരു സംവിധായിക ആകാനുള്ള ആഗ്രഹം ഉണ്ടെന്ന് തോന്നുന്നു.. ഗുഡ് ലക്ക് 👍🏻

  • @scp8034
    @scp8034 Год назад +66

    ചിരിപ്പിച്ചു പുതപ്പിച്ചു 🤣. ധൈര്യം ആയി ticket എടുക്കൂ.. തുടക്കം തൊട്ട് അവസാനം വരെ comedy thrilling and horror.. Super movie..

  • @darklife1988
    @darklife1988 Год назад +11

    ഇമ്മാതിരി പടം ഒരു രക്ഷയും ഇല്ല പക്കാ theater experience തന്നെ ഇത് പോലെ മുന്നേ ഒരു പടത്തിനു ചിരിച്ചു ഒരു ചിരി പടം കാണുമ്പോൾ വരെ 2nd ഹാഫ് ആയാൽ അതൊന്നും ഉണ്ടാവില്ല ഇത് വേറെ ലെവല്‍ 🔥🔥👌👌👌👌

  • @eldhosegeorge2786
    @eldhosegeorge2786 Год назад +22

    കിടിലൻ കോമഡി മൂവി 😂 എന്റെ മുൻപിൽ ഇരുന്ന ചേട്ടൻ നിലത്ത് ഇറങ്ങി ഇരുന്ന് ചിരി ആയിരിന്നു 😍

  • @rahulmadhav8670
    @rahulmadhav8670 Год назад +10

    ആശാനേ.. ആശാൻ ആണ് ആശാൻ 😍😍😍 മുടക്കിയ കാശിന്റെ ഇരട്ടി തിരിച്ചു തന്ന പടം ഈ അടുത്ത് കണ്ടിട്ടില്ല 🙏🏻 വളരെ അധികം ചിരിച്ചു, ഇനിയും സമയം കണ്ടെത്തി പടം വീണ്ടും കാണാൻ നിൽക്കുന്നു 😁.. ഇതുപോലത്തെ കിടിലം പടങ്ങൾ എടുക്കാനുള്ള ക്യാഷ് ഞങ്ങൾ പ്രൊഡ്യൂസർ മാമന് കൊടുത്തിട്ടുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നു 💙

  • @syamkumarm7114
    @syamkumarm7114 Год назад +21

    *രോമാഞ്ചം* കണ്ടു
    കോമഡി ഹൊറർ entertainer* 👌.
    അടിപൊളി പടം💛⚡

  • @harikrishnanhari4657
    @harikrishnanhari4657 Год назад +53

    എന്റർടൈൻമെന്റ് 100%👌👌👌👌👌

  • @indiravijayakumar3041
    @indiravijayakumar3041 Год назад +23

    Jithu madhavan🔥❤️

  • @sreelakshmimtr1918
    @sreelakshmimtr1918 Год назад +47

    Waiting for second part.... wonderful movie marvellous actors ....cast selection was awesome......🔥🔥🔥

  • @anjanaanjuzz6361
    @anjanaanjuzz6361 Год назад +12

    The Interviewer and the questions she asked and also the way in which he responded to those,is very nice to watch.നല്ല quality ഉള്ള ഇന്റർവ്യൂ... Full ഒട്ടും bore അടിക്കണ്ട് ഇരുന്ന് കണ്ടു.... ❤️

  • @hrishikeshpradeep5546
    @hrishikeshpradeep5546 Год назад +52

    Ee Aduth Chirich Vayyandaakiya Padam 🤣🤣🤣🤣🤣 Vannavarum,Ninnavarum,Poyavarum Pottichirippicha Padam ❤️‍🔥 Thrilled For The Sequel #Romancham2 🤩

  • @rainflowerkid
    @rainflowerkid Год назад +6

    ഇങ്ങനെ ഒരു സംവിധായകന്റെ കൂടെ ജോലി ചെയ്യാൻ കഴിയുക എന്നുള്ളത് ... ഒരു ഭാഗ്യമാണ് ..ഒരവസരം കിട്ടിയാൽ ആരും മിസ് ചെയ്യല്ലേ ..ഇങ്ങനെ കുറച്ചു പേരെ ഉള്ളു... നല്ലൊരു കലാകാരൻ " ALL THE BEST FOR YOUR FUTURE MOVIES 😍🥰🤩😇🙏

  • @aparnagivithaparna4740
    @aparnagivithaparna4740 Год назад +32

    After 2 years ശേഷo കണ്ട നല്ലയൊരു experience ആയിരുന്നു film....enik personally isttapettu. പരിസരം മറന്നു ചിരിക്കാൻ പറ്റിയ പടം... കാരണം എല്ലാരും ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നു... Comedy, horror, thrilling, song, bgm movie...👌🏻 കൊടുത്ത പൈസ മുതൽ അയി.... All film cure good job...👍🏻🤞 Waiting 2nd part... 😍

  • @sindhuraveendranadhan2257
    @sindhuraveendranadhan2257 Год назад +8

    തീയേറ്ററിനുള്ളിൽ പോലും ചിരിയുടെ പല version ആയിരുന്നു ഞാൻ അതുപോലും നന്നായി ആസ്വദിച്ചു

  • @EvasCopyPaste
    @EvasCopyPaste Год назад +3

    തീർന്നു പോകല്ലേ എന്ന് വിചാരിച്ചു കണ്ടിരുന്ന ചുരുക്കം സിനിമയിൽ ഒരെണ്ണം ഒരുപാട് സന്ദോഷം സൂപ്പർബ് മൂവി 💞💞💞

  • @at_k_9488
    @at_k_9488 Год назад +27

    Good Interviewer.. Good questions... And Genuine & Genius reply by Jithu 💙

  • @divyamenon2018
    @divyamenon2018 Год назад +4

    Such a raw, down to earth person he is. Always be like this. Respect to you

  • @sarathkumar-hp9hc
    @sarathkumar-hp9hc Год назад +7

    Jaya jaya ഹേ കണ്ടിട്ട് പിന്നെ ഇത്രയും ചിരിച്ച മൂവി വേറെ ഇല്ല

  • @Globetrotter924
    @Globetrotter924 Год назад +11

    Asaadhya movie..well done team🥳👏👏still in the hangover..brilliant cast, direction and execution.

  • @kaalispadiyoor9906
    @kaalispadiyoor9906 Год назад +10

    Film സൂപ്പർ... അനാമിക എന്ന മോഡലിന്റ ഫ്ലെക്സിൽ മാത്യൂസ് എന്ന് എഴുതിട്ടുണ്ട്... ഒപ്പം തന്നേ മാത്യൂസ് മരണപെടുന്നു എന്നും പറയുന്നുണ്ട്... രണ്ടാമത്തെ ഭാഗത്തിൽ കൂടുതൽ വിവരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🔥🔥🔥all the best

  • @adarshkm4260
    @adarshkm4260 Год назад +25

    Broyod aake oru karyame parayanullu.. Adi kapyre pole 2nd part enn prnnit pinne ath marannu pokaruth.. pettann thanne athinde wrks strt cheythal valare santhosham bro❣️2nd watch kazhinj vannullu

  • @rsbsarathbabu771
    @rsbsarathbabu771 Год назад +7

    25:30 തിയേറ്റർ ചിരിച് തകർത്ത സീൻ ആയിരുന്നു അത്... പുള്ളി ശെരിക്കും വേദന കൊണ്ട് ചെയ്തതാണെന്ന് ഇപ്പോഴാ അറിയുന്നത്

  • @ahalyaajay1164
    @ahalyaajay1164 Год назад +8

    Interview ചോദിക്കേണ്ട ചോദ്യങ്ങൾ ആണ് ഇത് അല്ലാതെ വേറെ കുറെ എണ്ണം ഉണ്ട് ...
    2 തവണ കണ്ടു പടം pwoli🔥🔥🔥

  • @thabsheerkp
    @thabsheerkp Год назад +3

    Really enjoyed the questions and answers in the interview. This is how an interview should take place.

  • @kishoremarar6222
    @kishoremarar6222 Год назад +1

    നിങ്ങൾ കഥയോട് ഇണങ്ങിയ രീതി അതുപോലെ നമുക്ക് വായിക്കാൻ പറ്റി 👌👌👌വളരെ ഇഷ്ടായി 🙏🙏

  • @diginkrishnan4493
    @diginkrishnan4493 Год назад +3

    Filim 2day munne kandu ,adipoli filim oru paad chirichu korach pedichu .. kore naalukalk shesham kanda oru adipoli padam .Verity filim ,theater experiance must aan . Bgm onum parayanilla ejjai feel.r casting too pwoli aan ( waiting for part 2)

  • @hareeshka
    @hareeshka Год назад +6

    Kure nalukoodi ithrem chiricha oru film vere illa.. Pwoli movie ❤❤..
    Nice interview.. Ingane aayirikkanam interview.. Pala mediasum aalukale vilichu varuthi veettile kaaryavum anaavasya kaaryangalum chothikunnathinu pakaram ithokke kandu ithupole enkilum anukarikkaan sramikkuka..

  • @alexjohn2813
    @alexjohn2813 Год назад +8

    Valare nallaoru interview...nalla host... nalla qns ..oru verupikkalum illa .. cuteness vary mezhukunila....good work

  • @noufalnoufal8815
    @noufalnoufal8815 Год назад +6

    ഞാൻ എറണാകുളം കവിത തീയറ്ററിൽ ഇന്നലെ രാത്രി 5-2-23 സൺ‌ഡേ കണ്ടു പടം sooooooper ഹൗസ് ഫുൾ 👍👍👍👍

  • @vibinchandran8157
    @vibinchandran8157 5 месяцев назад +3

    Who is the interviewer. Can anyone name her? She is really good ❤

  • @shahinasworld2299
    @shahinasworld2299 Год назад +3

    മനസ്സറിഞ്ഞ്ചിരിപ്പിച്ചതിന് നന്ദി

  • @soottan
    @soottan Год назад +1

    Good questions.liked the interview very much

  • @prithvilionheart1142
    @prithvilionheart1142 Год назад +7

    A group of pure talent 👌

  • @joicegeorge1490
    @joicegeorge1490 Год назад +1

    Ethupoloru padam kanan kure kaalamayi kothichath wonderful making

  • @arjunk794
    @arjunk794 Год назад +9

    ജിത്തു ക്ലാസ്സ്‌ ആയിട്ട് ഉണ്ട് ആ ചെമ്പൻ വരുന്ന സീൻ സത്യം ഭായ് നിങ്ങൾ പൊളിച്ചു കേട്ടോ... ഏതായാലും സെക്കന്റ്‌ പാർട്ട് വേണം... ഇനിയും കൂടുതൽ കഥയിക് സ്കോപ് ഉണ്ട് കോമഡി നിങ്ങൾ കണ്ടു പിടിക്കണം.... അതാണലോ വിജയം... ആൾ ദി ബെസ്റ്റ് ബ്രോ

  • @antoshithin6198
    @antoshithin6198 Год назад +2

    Great work man.... 2 times in theater watched💥💥💥💥💥

  • @anupamapc4577
    @anupamapc4577 Год назад +10

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂✌🏼

  • @ahamedsajeeth6969
    @ahamedsajeeth6969 Год назад +4

    Jithu madhavan 🔥🔥🔥

  • @sajeshkrishna6331
    @sajeshkrishna6331 10 месяцев назад +2

    Please do it Jitu. We are waiting. Its an amazing movie

  • @arunrajkr123
    @arunrajkr123 Год назад +5

    പടം കേറി കൊളുത്തിയിട്ടുണ്ട് 🔥🔥🔥🔥🔥🔥🔥🔥🥳🥳🥳✨️✨️

  • @aswinaswj
    @aswinaswj Год назад

    Loved it, apt questions.and answers...

  • @arunsl345
    @arunsl345 3 месяца назад

    ആവേശം കണ്ടിട്ട് ഒന്നൂടെ കണ്ടു... ഹാപ്പി ഹാപ്പി 🥳

  • @sukumaranoppath7375
    @sukumaranoppath7375 Год назад +1

    Thank you ജിതു 😍

  • @sudhimonsudhi6559
    @sudhimonsudhi6559 Год назад +1

    നല്ല ഇന്റർവ്യൂ. ആങ്കർ 👍നല്ല ചോത്യങ്ങൾ. &director 🤩

  • @FarhanTrolls
    @FarhanTrolls Год назад +11

    05:05 💯

  • @rislarila431
    @rislarila431 Год назад +1

    Nice interview 👍🏻

  • @karthikstormop8927
    @karthikstormop8927 Год назад +23

    ഗപ്പി എന്ന ഫിലിം തിയേറ്ററിൽ കാണാൻ പറ്റാത്ത സങ്കടവും നിരാശയും ഉണ്ടാരുന്നു..അതെ ഡയറക്ടർ അമ്പിളി ചെയ്തപ്പോൾ 1സ് ഡേ പോയി കണ്ടു. അന്നും ആ പടം റീച് ആയതു OTT വന്നപ്പോൾ ആണ്.. ആ ഡയറക്ടർ പിന്നീട് ഒരു fb പോസ്റ്റ്‌ ഇട്ടപ്പോൾ ശരിക്കും സങ്കടം വന്നു. പിന്നെ ഈ പടം പുള്ളി പ്രൊഡ്യൂസർ ആണെന്ന് കണ്ടപ്പോൾ പിന്നെ പടത്തിനെ പറ്റി പറഞ്ഞപ്പോൾ FDFS തന്നെ പോയി. പടം 😂😂😂👌👌👌🔥🔥 ചുമ്മാ 😂😂

  • @sree.efx07
    @sree.efx07 Год назад +2

    Romancham 2 vegam thanne varatte
    Super movies 🥳🥳🔥🔥🔥

  • @vijai851
    @vijai851 Год назад +11

    Why did you reveal most of the scenes in the movie? Without spoiler alert🚫

  • @thesecondone874
    @thesecondone874 Год назад +1

    Kidu movie...

  • @MsArun20
    @MsArun20 Год назад +1

    Nala adipoli padam👍

  • @kesiyafrancis4550
    @kesiyafrancis4550 Год назад +67

    Such a Brilliant Director , such a marvelous cast ,such a rhythmic piece of art ,such a fantastic Horror Comedy ♥️ had my crazy experience in theatre yesterday night.... Romanjified 😈

    • @sriram1424
      @sriram1424 9 месяцев назад

      உங்களுடைய ஒவ்வொரு வார்த்தைகளையும் மதிக்கிறேன்.
      திரைப்படம் பாராட்டுதலுக்கு அப்பாற்பட்ட ஒன்று.
      இரண்டாம் பாகத்துக்காக ஆவலுடன் காத்திருக்கிறேன்.
      மிகத் திறமையான இயக்குனர்.
      முழுக்க முழுக்க திறமையை அடிப்படையாக கொண்டு மிகப்பெரிய அளவில் சாதிக்க முடியும் என்பதுக்கு சிறந்த உதாரணம்.
      காட்சிகளிலோ, வசனங்களிலோ துளி கூட விரசம் இல்லை , இரட்டை அர்த்த வசனங்கள் இல்லை.
      முகபாவனைகளில் இருந்தே ரசிகர்களிடம் சிரிப்பை ஏற்படுத்த முடியும் என்பதை இயக்குனர் சாதித்து காட்டியுள்ளார்.
      இயக்குனர் மீது மிகப்பெரிய அளவில் மதிப்பை ஏற்படுத்திய ,கவனிக்கக் கூடியதாக இவை அமைந்திருந்தது.

  • @ArShiVlogz
    @ArShiVlogz Год назад

    katta waiting.....

  • @rahulsdiary5471
    @rahulsdiary5471 Год назад +4

    Ott film kand sesham interview kaanan vannavar undo ....comnt hajar

  • @Fcfoamhjgf
    @Fcfoamhjgf Год назад +4

    She is good interviewer …knowledgeable we need sumthn lik her

  • @abhishekabhi4309
    @abhishekabhi4309 Год назад +9

    പടം കാണാത്തവർ ഈ ഇന്റർവ്യൂ കാണരുത്..... ഫുൾ spoiler ആണ്...... സിനിമയുടെ കുറെ ഭാഗങ്ങൾ ഇതിൽ പറയുന്നുണ്ട്

  • @sabarinathj6800
    @sabarinathj6800 Год назад +3

    Inn kotayam abhilashil poi padam kand erangipo dhe frndil ellarum nikan ,2 manikkor koode ninn chirichavare kanda pooe ondarnnu ,poli experience ayirunnu

  • @sachinvishnu6943
    @sachinvishnu6943 Год назад +4

    വളരെ നല്ലൊരു quality ഉള്ള അവതാരിക

  • @simonjoseph3772
    @simonjoseph3772 Год назад +40

    Waiting for 2nd part..... ആന്മാവേ വേഗം വായോ😂😂😂😅😅😅🥰🥰🥰

  • @alliswell7567
    @alliswell7567 Год назад

    🥰🥰nalloru movie aanu bro pwlichu

  • @shanazirk
    @shanazirk Год назад +33

    You guys made our Bangalore life in 2005 🤣🤣🤣🤣🤣🤣 nte ponno

  • @jijeshc
    @jijeshc Год назад

    ഈ ചേച്ചിയിടെ ചോദ്യങ്ങൾ ബ്രില്ല്യന്റും comfortable ഉം ആണ്.. 😍😘

  • @darklife1988
    @darklife1988 Год назад +2

    ഇതിലെ casting ഒക്കെ പക്കാ ആണ് അവരുടെ ഒരു expretion വരെ ചിരിപ്പിച്ചു..

  • @Robin.Ram.Raheem
    @Robin.Ram.Raheem Год назад +7

    Best movie recently, start to end chirichu!!!! Madakkam car drive cheyumbo orthu chirichu. Oro new face actor ne individual ayi thiranju. Awesome.movie👏👍

  • @yafarkhan
    @yafarkhan Год назад +3

    Talented director

  • @ANRX2255
    @ANRX2255 Год назад

    Last aa Pic vechappo Kidu enne..❤😌🔥

  • @ratheeshnarayanan7878
    @ratheeshnarayanan7878 Год назад

    Best questions. Good anchor ❤

  • @Rons88
    @Rons88 Год назад +2

    Fantastic script ❤️❤️❤️

  • @najafmp2290
    @najafmp2290 Год назад +2

    Interviewer poli👌🏻

  • @jijuize
    @jijuize Год назад +1

    hats off jithu good comedy film

  • @abduljaseem2585
    @abduljaseem2585 Год назад +4

    I was there with him , jithu in Bangalore

  • @user-qj4uh8cy7l
    @user-qj4uh8cy7l Год назад +1

    കിടിലൻ പടം 🥰

  • @willsonfire02
    @willsonfire02 Год назад +1

    Vishayam annaa vishayam romancham verum vishayam🔥🔥🔥🔥

  • @vishnu-jr
    @vishnu-jr Год назад +59

    രോമാഞ്ചം പൊളി മൂവി ആണ്‌. ചിരിച്ചു ചിരിച്ചു മതിയായി 🤣

  • @MrSibish
    @MrSibish Год назад +14

    രോമാഞ്ചം 2 ക്ലൈമാക്സ്‌ കയ്യിലുണ്ടെങ്കിൽ പെട്ടെന്ന് അങ്ങോട്ട്‌ ഇറക്കു ന്നെ... വല്ലാതെ വൈകിക്കാതെ..

  • @she67
    @she67 Год назад +17

    Katta waiting for second half 💯🥰🥰💥

  • @Advgopikanikhil
    @Advgopikanikhil Год назад +2

    എൻ്റമ്മോ interview ചെയ്യുന്ന കോച്ച് എന്ന look 🤗

  • @ansilashameer
    @ansilashameer Год назад

    Superrrrr

  • @nithinsimon7502
    @nithinsimon7502 Год назад +1

    Really like the movie 👍

  • @user-qj4uh8cy7l
    @user-qj4uh8cy7l Год назад +2

    Romajam 2 വേഗം വേണം 😍

  • @Soumya.23
    @Soumya.23 Год назад +1

    Super movie 👏👏👏👏👏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻

  • @ijazmn2632
    @ijazmn2632 Год назад +8

    intervieyil kore spoilewrs parayunundu.padam kandavar kaanuka kanathavar ippo ithu kaanaruthu kore excitement elements pokum

  • @DirectGuppy
    @DirectGuppy Год назад +2

    😂😂😂😂 സന്തോഷമായി ...... ചിരിപ്പിച്ചതിന് നന്ദി ....😂😂😂😂

  • @adwaithkrishna6107
    @adwaithkrishna6107 Год назад +4

    Kidilam padam😂🔥

  • @MrVaheedZaman
    @MrVaheedZaman Год назад +1

    jithu bro you are the humor doctor

  • @shihabshereef5785
    @shihabshereef5785 Год назад +1

    കിടു പടം

  • @Okallekutta
    @Okallekutta Год назад

    Cinematography poli