ആവേശം മനസ്സിൽ വന്നത് രോമാഞ്ചത്തിന്റെ സമയത്താണ് ~ Jithu Madhavan | Interview | Aavesham | Radio Mango

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 36

  • @twinkleb1108
    @twinkleb1108 8 месяцев назад +17

    രോമാഞ്ചം ഇഷ്ടം ആകാത്തവർകും ആവേശം ഇഷ്ടം ആകും എന്ന ജിത്തു മാധവ് അഭിപ്രായം വളരെ correct aanu. രോമാഞ്ചം ഇഷ്ടം ആകാത്ത എൻ്റെ പല ഫ്രണ്ട്സ് ഉണ് ആവേശം കണ്ട് ത്രിൽ അടിച്ചു

  • @SubithaThazhepurakkal
    @SubithaThazhepurakkal 3 месяца назад +1

    Fahad is a good actor and super star 😍

  • @boss50726
    @boss50726 8 месяцев назад +9

    This guy knows his stuff..he, chidambaram and Rahul Sadasivan..these guys are future..
    malayalam needs super star director liek lokesh

  • @All_is_well610
    @All_is_well610 8 месяцев назад +15

    Romanchathil ouja bord game .,ithil dhamsharads game..iyalk games nalla kshtam analle😂❤..avesham🔥

  • @rijureji6804
    @rijureji6804 7 месяцев назад +2

    Romancham real story oke chumma ntjokeyo full thallanu 😂 but this guy is incredible making the film & convincing it 👏

  • @surajkrishna
    @surajkrishna 8 месяцев назад +6

    Jithu, Proud of you Man🎉

  • @amarnath5708
    @amarnath5708 8 месяцев назад +6

  • @indiravijayakumar3041
    @indiravijayakumar3041 8 месяцев назад

    Jithu ❤❤❤

  • @suragps7352
    @suragps7352 8 месяцев назад

    Evana padachavan 10ill 10😌❤️

  • @dipukp3720
    @dipukp3720 8 месяцев назад +16

    ആവേശം എന്ന സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശം സമൂഹത്തെ സംബന്ധിച്ച് അപകടമാണ് എന്ന് പറയാതെ വയ്യ! തുടക്കം മുതൽ അവസാനം വരെ മദ്യം, പുകവലി എന്നിവയുടെ പശ്ചാത്തലത്തിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്! സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ മദ്യപാനം,പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് സ്‌ക്രീനിൽ കാണാം. ഒരിക്കലും ആഘോഷിക്കപ്പെടേണ്ട സിനിമയല്ല ആവേശം!

    • @roshanmk007
      @roshanmk007 8 месяцев назад +25

      അടിച്ചു നടക്കുമ്പോൾ പയ്യൻമാർക്ക് ലൈഫ് കയ്യിൽ നിന്നും പോവുന്നതും അവർ കള്ള് കൂടി നിർത്തുന്നതും ഉണ്ടല്ലോ വേണ്ടവർക്ക് മനസിലാകാം

    • @vakkanz3212
      @vakkanz3212 8 месяцев назад +5

      Pote chetta adutha padthil sheriyaakkam❤‍🔥

    • @azadrahman8063
      @azadrahman8063 8 месяцев назад +11

      അമ്മാവൻ പോയി രാമ:നാപം ജപിച്ചു വീട്ടിൽ ഇരിക്ക്, പ്രായത്തിന്റെ പ്രശ്ന കാര്യാക്കണ്ട

    • @lijomonne9894
      @lijomonne9894 8 месяцев назад +3

      Ithre dlg adikathe.. Aadhyam gov.. Ithike nirthan para.. Nthe?

    • @aswin9750
      @aswin9750 8 месяцев назад +4

      ഇത് പാടത്തിന് വേണ്ടി മാത്രം നിർമിച്ച മാറ്റൊരു ഒരു dimension ഒന്നുമല്ല ബാംഗ്ലൂർ പോയി പഠിച്ചവർക്ക് മനസ്സിലാകും,
      കൂടത്തെ വെള്ളമടിയും പുകഴലിയും കൊണ്ട് നമ്മുടെ ജീവിതം എങ്ങോട്ട് പോകുന്നു എന്ന് ഈ പാടത്തിൽ തന്നെ കണിക്കുന്നു, അത് അവർ തിരുത്തുന്നുമുണ്ട്

  • @abz9635
    @abz9635 8 месяцев назад

    ഇവൻ അഹങ്കാരി..

  • @amalgeorge6946
    @amalgeorge6946 8 месяцев назад +1

    Edek oru theri paranjadh arkum manasilaavathondu kozhapilla

  • @HamiJoseph
    @HamiJoseph 8 месяцев назад +1

    ഏതാ ഈ അമ്മൂമ്മ

    • @abz9635
      @abz9635 8 месяцев назад

      എന്റെ പെണ്ണാ

  • @lathamkutty9782
    @lathamkutty9782 8 месяцев назад +1

    Jithu❤