Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേനിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേവഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേഎന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീസൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനുംനിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാഎന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ8 ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെതാതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ9 സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ10 ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ11 അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമേ
Amen....❤
Amen
കർത്താവേ എന്റെ ജീവിതത്തെ അവിടുത്തെ കൃപയാൽ അനുഗ്രഹിക്കണേ. Amen
കർത്താവേ. ഞങ്ങൾ എന്തായി തീരുവാൻ നീ ആഗ്രഹിക്കുന്നുവോ.. അതായിത്തീരുവാൻ നിന്റെ കൃപ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമെ...
കർത്താവേ എന്റെ മക്കളോട് കരുണയായിരിക്കേണമേ 🙏🏽
ദൈവമേ ഈ ലോകത്തെ എല്ലാവരെയും നല്ലവരാക്കി കാത്തു കൊള്ളുവാൻ പ്രാർത്ഥിക്കുന്നു.
ദൈവമെ അങ്ങ് അനുഗ്രഹിച്ച് കൊടുത്ത ശബ്ദം ❤❤❤ഈശോയെ 🙏🙏🙏♥
എന്റെ കർത്താവെ എന്റെ കൂട്ടും ബത്തെ അനുഗ്രഹിക്കണമേ.
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേനിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേവഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേഎന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീസൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനുംനിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാഎന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ8 ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെതാതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ9 സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ10 ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ11 അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമെ
🙏
🙏🙏🙏
എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ 🙏🏾
എന്റെ യേശുവേ നീ എന്നെ കണ്മണി പോൽ കാക്കണമേ അപ്പാ 🙏🏻
യേശുവേ ആപത്തൊന്നും വരുത്താതെ ഞങ്ങളെ കാത്തുകൊള്ളണേ 🙏🙏🙏
ഞങ്ങളെയും
യേശുവേ നാഥാ ഞങ്ങളെ രോഗാത്തിൽ നിന്ന് വിടുതൽ thannnu അനുഗ്രഗിkane ❤❤❤❤
Yesuva sthothram amen daivame enta neyogàgale sadhechu tharaname amen
നാഥാ നന്മകളാൽ ഞങ്ങളെ നിറയ്ക്കേണമേ ആമേൻ
Pithaveeeeeeeee,ange sthuthikunu, mahathwapeduthunu 🙏
The liturgy and tradition of orthodox and jacobites is truly phenomenal. I wish they unite one more time together
കർത്താവേ എല്ലാവരെയും കാത്തു കൊള്ളണമേ.
തമ്പുരാനെ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼
പരീക്ഷകളിൽ അകപ്പെടാതെ natha അവിടുത്തെ കരങ്ങളിൽ സൂഷികണമേ❤
കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏
❤
പരീക്ഷകളിൽ അകപ്പെടാത്തെ നത അവിടുത്തെ കരങ്ങളിൽ സൂഷികണമെ❤
Ande daivame ande makkale anghayude kannile kreshnamanipole angh annum kathukollane...amen..sthothram...hallelujah...amen..
Karthaveee allarem kathurekshikknmeee❤❤😢😢😢athupole sagdathinteeee vaxhiyuiludeyni njnum Anne polullavrum kadannu pokuneee anggeyude karunyan indavnee lifil oru samanthaparamya nimishahl thareneme
കർത്താവേ എൻ്റെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നതിനാൽ സ്തോത്രം
Hiradayam.Thakarunnue.KarthaveaKripa.Chorieanamae.Ennileum.Kudmbathilem
യേശുവേ നാഥാ അനുഗ്രഹിക്കേണമേ എന്നെയും എന്റെ കുടുബത്തതെയും ലോകം മുഴുവനെയും ❤️
വളരെ അർത്ഥം ഉള്ള ഗാനം
ആമ്മേൻ ❤❤❤
Feeling good😃suprr
ദൈവമേ വീടും സ്ഥലവും ഇല്ലാതെ വിഷമിക്കുന്നു ദൈവമേ ഒരു വഴി കണിക്കമേ 🤲🤲🥹
Ente yeshuve avidunu njagale anuharhikkane njagalude sakadagalil ninum viduvikkaname amen🛐🙏
Amen 🙏🙏🙏🙏🌹🌹🌹🌹👏👏👏👏
Ente,yeshuappa,amen..amen
ആമേൻ 🙏🙏🙏🙏❤️❤️❤️
പൈസ്ചിക ശക്തിയിൽ നിന്നും അകന്നു നിർത്താൻ സഹായിക്കേണമേ❤
പരീക്ഷണങ്ങൾ താങ്ങാൻ ഉള്ള ശക്തി നൽകണേ നാഥ ഏവർകും 😭😭😭😭😭❤️❤️❤️🤲
Amen😊
0 😋 😢😢😢 add🎉🎉🎉🎉🎉o😊m😊😊😊😅 lo 😮😮😮🎉🎉🎉🎉😢🎉
🙏Amen🙏
😮❤
Ente karthave ella prashnangalil ninnum enne mochipikkaname
Kartave ❤❤❤❤❤❤
Praise the Lord
Eeshoye🥺❤️
Amma🙏🏻🙏🏻🙏🏻
Praise the lord 🙏
Jesus, I trust in you.
Amen🙏 Amen🙏🙏🙏❤
ആമ്മേൻ
Singer roy puthur. Good voice l like you. ...athu pola. Prakash puthur good...
Stothram .hallaluia .
കടഭാരങ്ങൾ മാറ്റിത്തരാണമേ 🙏
🙏🏻❤️🙏🏻
Amen 🙏🙏❤
Devine voice 🙏🙏🙏
Nice💕
Roy nice prayer keep it up from Ammamma home food you tube channel ❤
❤️❤️
🥰
AMEN 🙏🙏🌹🙏🙏
👌🌹🌹♥️
ടിലിമോന്റെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണം
Haleelujyya
🙏🙏🙏🙏✝️😭
❤❤❤❤❤❤❤❤❤❤❤
Aman
Anyone please send the Malayalam lyrics of this song
എന്റെ ബാങ്കിലെ ലോൺ അടക്കാൻ സഹായിക്കണേ 🙏
കർത്താവേ അനുഗ്രഹിക്കണമേ
Amen 🙏 amen 🙏🙏🙏🙏
ആമേൻ 🙏🙏🙏❤️❤️❤️❤️
Amen 🙏🙏
🙏🙏
Amen🙏🙏
🙏🙏🙏🙏
Amen🙏🙏🙏
❤❤❤
Amen 🙏🙏🙏
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേ
നിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ
2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേ
വഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ
3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേ
എന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ
4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീ
സൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ
5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും
നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക
6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാ
എന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക
7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെ
ശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ
8 ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെ
താതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ
9 സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേ
ദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ
10 ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെ
ദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ
11 അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെ
ആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമേ
Amen....❤
Amen
Amen
Amen
കർത്താവേ എന്റെ ജീവിതത്തെ അവിടുത്തെ കൃപയാൽ അനുഗ്രഹിക്കണേ. Amen
കർത്താവേ. ഞങ്ങൾ എന്തായി തീരുവാൻ നീ ആഗ്രഹിക്കുന്നുവോ.. അതായിത്തീരുവാൻ നിന്റെ കൃപ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമെ...
കർത്താവേ എന്റെ മക്കളോട് കരുണയായിരിക്കേണമേ 🙏🏽
ദൈവമേ ഈ ലോകത്തെ എല്ലാവരെയും നല്ലവരാക്കി കാത്തു കൊള്ളുവാൻ പ്രാർത്ഥിക്കുന്നു.
ദൈവമെ അങ്ങ് അനുഗ്രഹിച്ച് കൊടുത്ത ശബ്ദം ❤❤❤ഈശോയെ 🙏🙏🙏♥
എന്റെ കർത്താവെ എന്റെ കൂട്ടും ബത്തെ അനുഗ്രഹിക്കണമേ.
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേ
നിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ
2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേ
വഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ
3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേ
എന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ
4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീ
സൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ
5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും
നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക
6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാ
എന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക
7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെ
ശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ
8 ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെ
താതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ
9 സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേ
ദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ
10 ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെ
ദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ
11 അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെ
ആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമെ
🙏
🙏🙏🙏
എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ 🙏🏾
എന്റെ യേശുവേ നീ എന്നെ കണ്മണി പോൽ കാക്കണമേ അപ്പാ 🙏🏻
യേശുവേ ആപത്തൊന്നും വരുത്താതെ ഞങ്ങളെ കാത്തുകൊള്ളണേ 🙏🙏🙏
ഞങ്ങളെയും
യേശുവേ നാഥാ ഞങ്ങളെ രോഗാത്തിൽ നിന്ന് വിടുതൽ thannnu അനുഗ്രഗിkane ❤❤❤❤
Yesuva sthothram amen daivame enta neyogàgale sadhechu tharaname amen
നാഥാ നന്മകളാൽ ഞങ്ങളെ നിറയ്ക്കേണമേ ആമേൻ
Pithaveeeeeeeee,ange sthuthikunu, mahathwapeduthunu 🙏
The liturgy and tradition of orthodox and jacobites is truly phenomenal. I wish they unite one more time together
കർത്താവേ എല്ലാവരെയും കാത്തു കൊള്ളണമേ.
തമ്പുരാനെ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼
പരീക്ഷകളിൽ അകപ്പെടാതെ natha അവിടുത്തെ കരങ്ങളിൽ സൂഷികണമേ❤
കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏
❤
പരീക്ഷകളിൽ അകപ്പെടാത്തെ നത അവിടുത്തെ കരങ്ങളിൽ സൂഷികണമെ❤
Ande daivame ande makkale anghayude kannile kreshnamanipole angh annum kathukollane...amen..sthothram...hallelujah...amen..
Karthaveee allarem kathurekshikknmeee❤❤😢😢😢athupole sagdathinteeee vaxhiyuiludeyni njnum Anne polullavrum kadannu pokuneee anggeyude karunyan indavnee lifil oru samanthaparamya nimishahl thareneme
കർത്താവേ എൻ്റെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നതിനാൽ സ്തോത്രം
Hiradayam.Thakarunnue.Karthavea
Kripa.Chorieanamae.Ennileum.Kudmbathilem