♦️✨തേർഡ് പാർട്ടിയുമായുള്ള ബന്ധം അവസാനിക്കുമോ? അവർ നിങ്ങളിലേക്കു തിരികെ വരുമോ?

Поделиться
HTML-код
  • Опубликовано: 7 авг 2024
  • #reconciliation #love #tarot #tarotreading #happy #currentenergy #timeless #future #viral #viralvideo #thirdparty

Комментарии • 369

  • @preethiharidas2617
    @preethiharidas2617 3 месяца назад +34

    മാം പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. 3rd പാർട്ടി ബ്ലാക് magic ചെയതിട്ടുണ്ട് വീണ്ടും വീണ്ടും ചെയ്തോണ്ട് ഇരിക്കാണ്‌.... ആൾ ഒന്ന് വിളി msg പോലുമില്ല.....3rd പാർട്ടി ഒഴിഞ്ഞു പോയി എന്റെ പേർson എന്നിലേക്ക് തിരിച്ചു വരാൻ തോന്നിക്കണേ universe .. എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe🙏

    • @divinelove731
      @divinelove731 3 месяца назад

      ഈ ചേച്ചിടെ തന്നെ വാട്ടർ ടെക്‌നിക് ചെയ്തു നോക്കു

  • @Anglevavaa
    @Anglevavaa 3 месяца назад +8

    ബ്ലാക്ക് മാജിക്‌ ചെയ്തു ചെയ്തു അവൾ മാറ്റി എന്നെ കൊല്ലുന്ന ദേഷ്യം ആണ്... ഞങ്ങളെ തമ്മിൽ അവൾ അകറ്റി... ദൈവം തിരിച്ചു അടി കൊടുക്കണം കൂടുപാത്രം അവളുടെ നേരെ തന്നെ പോകണം... അവർ തമ്മിൽ അടിവെച്ച് പിരിയണം... അത് പോലെ എന്നോട് കാണിച്ച ചതിക്കു അയാൾക്ക് നല്ല ചതി കിട്ടണം... അയാളെ ഞാൻ വേണ്ട എന്ന് തീരുമാനിച്ചു... ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ... അയാൾ കരഞ്ഞു വിളിച്ചു എന്റെ മുന്നിൽ യൂണിവേഴ്സ് കൊണ്ട് വരണം... Thanks universe 🙏🙏🙏thanks god 🙏🙏🙏🙏

  • @anithakumarimp8430
    @anithakumarimp8430 3 месяца назад +7

    എന്റെ അടുത്ത് വരണം എന്നില്ല തേർഡ് പാർട്ടിയും ആയി ഉള്ള ബന്ധം ദിവേഴ്സ് ആയി കിട്ടിയാൽ മതി.

  • @user-wk5ih9se4s
    @user-wk5ih9se4s 3 месяца назад +7

    ചേച്ചി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് എനിക്ക് ദൈവത്തിന്റെ കൈ നീതി കിട്ടും എന്നറപ്പുണ്ട്

  • @emmagreen1929
    @emmagreen1929 3 месяца назад +8

    പറഞ്ഞത് എല്ലാം സത്യം ആകട്ടെ... എന്റെ ശ്രീ തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @sajithaajayan5269
    @sajithaajayan5269 3 месяца назад +5

    താങ്ക്സ് യൂണിവേഴ്സ് എല്ലാം യൂണിവേഴ്സ് നല്ലതാക്കട്ടെ ❤

  • @user-od3ju3ec4g
    @user-od3ju3ec4g 3 месяца назад +6

    വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല മം, ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല, എന്റ പേഴ്സൺ എന്നാ ചീട്ട് ചെയ്‌തു പോയി. എന്റെ പിള്ളേരെയും കൊണ്ടുപോയി ഞാൻ ഒറ്റക്കായി. ഇല്ലാതെറ്റും ഞാൻ പൊറുക്കാമെന്നു പറഞ്ഞു പക്ഷെ ഇപ്പോഴും മിണ്ടഗമേ കളിച് എന്നെ വേദനിപ്പിക്കുവാ!ഫിനാൻഷ്യൽ ആയിട്ടുഉം ഞാൻ പെട്ടു. ദെയിവമേ എന്നെ രക്ഷിക്കുന്നുമേ, 🙏

  • @maneeshmanumanu7579
    @maneeshmanumanu7579 3 месяца назад +5

    കാത്തിരിക്കുന്നു... പുതിയ ഒരു തുടക്കം ഉണ്ടാവും ♥✨. പ്രതീക്ഷിക്കുന്നു... എല്ലാം ശിവ മയം ♥💜❤.. Karma ✨

  • @user-zb1vr1gd9r
    @user-zb1vr1gd9r 3 месяца назад +3

    100%perfect reading
    പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ എന്ന് ദൈവത്തോടും യൂണിവേഴ്സിനോടും പ്രാർത്ഥിക്കുന്നു
    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geethageetha3596
    @geethageetha3596 3 месяца назад +4

    വളരെ ശെരിയാണ് മാം 🙏
    തേർഡ് പാർട്ടി ബ്ലാക്ക് മാജിക്‌ ചെയ്തു എന്റെ പഴ്സനേ മാറ്റിയെടുത്തത്

  • @kala280
    @kala280 3 месяца назад +4

    Thank you divine 🙏
    Thank you universe 🙏
    Thank you angels 🙏
    Thank you god 🙏
    Thank you daksha 🙏
    I strongly claim this positive energy 🙏😊

  • @rkffcreations5550
    @rkffcreations5550 3 месяца назад +2

    തേർഡ് പാർട്ടി ചെയ്തോണ്ടിരിക്കുവാണ്..
    സത്യമാണ്..

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 3 месяца назад +4

    വ്യക്തിയാണ് ബ്ലാക്ക് മാജിക്കിലൂടെ തന്നെയാണ് ആ സ്ത്രീ കൊണ്ടുപോയത്,, 👍👍 താങ്ക്‌യൂ ദക്ഷ,,, ❤️❤️❤️ താങ്ക്യൂ യൂണിവേഴ്ടർ,, 🙏🙏🙏🙏🙏🙏👍

  • @reshmirajesh1323
    @reshmirajesh1323 3 месяца назад +1

    Parajathu sathyam akstte universe❤ thsnks god bless ❤

  • @ranjitheravil3695
    @ranjitheravil3695 3 месяца назад +3

    നമ്മുടെ ആള് fast ആയിട്ട് തിരിച്ച് വരട്ടെ . Thank you Universe

  • @user-wb2ve9tm3q
    @user-wb2ve9tm3q 3 месяца назад

    Currect anu ❤ thank you univerce ❤

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 месяца назад +2

    Ee parayunnath okke sheri aanu🥰👍🏼

  • @INNIsFUNNI1234
    @INNIsFUNNI1234 3 месяца назад

    പോസിറ്റീവ് reading.. 👍🌹🌹🌹
    Thanks univers

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 3 месяца назад

    Elam corect anuo God rekshikate

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 месяца назад +1

    വന്നിട്ടുണ്ട് Daksha 🙏🙏🙏🙏 thanks, God Bless You, Daksha, your Readers and❤️us❤️also 🙏🙏🙏🙏🙏

  • @user-hs6nv1dw6o
    @user-hs6nv1dw6o 3 месяца назад +1

    തേർഡ് പാർട്ടിയും ആയി ഇപ്പൊ ഭയങ്കര ഹാപ്പി ആണ് ബട്ട് അത് എല്ലാം മാറും ഉറപ്പ് ആണ് താങ്ക്യൂ യൂണിവേഴ്‌സ് ❤️❤️❤️ഈ റിഡിങ് പറഞ്ഞത് പോലെ പണി കിട്ടാൻ പോകുന്നതേ ഉള്ളു താങ്ക്യൂ ചേച്ചി ♥️♥️🙏🏻🙏🏻🙏🏻

  • @sunitha.o.d6617
    @sunitha.o.d6617 3 месяца назад

    Sarikkum padikkanam. Poyitu varatte. Thank you universe. Thank you mam. Thank you angels.

  • @snekha6747
    @snekha6747 3 месяца назад

    Thanks for the information 🙏🙏🙏 Thank you God Thank you Universe Thankyou Angeles Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🙏🙏🙏🙏🙏

  • @SreejaM-tz1mc
    @SreejaM-tz1mc 3 месяца назад +1

    Thirichu vannu thank you univers thank you maam, thank you god,thank you angel's ❤❤❤❤ Om nama sivaya

  • @radhapillai7003
    @radhapillai7003 3 месяца назад

    Correct reading.I strongly claim positive energies.Thank you Universe 🙏🙏

  • @avinash9091
    @avinash9091 3 месяца назад +1

    Thank you God 🙏🙏🙏
    Thank you Ancesters🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Mam 🙏🙏🙏

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 месяца назад

    Tnku. Univayice

  • @kasthoorivavaas1119
    @kasthoorivavaas1119 3 месяца назад

    Thanku❤

  • @praveens8305
    @praveens8305 3 месяца назад +1

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്റെ പേഴ്സൺ

  • @lalithavijayakumar3339
    @lalithavijayakumar3339 3 месяца назад

    Thank you🙏

  • @Music-World-11119
    @Music-World-11119 3 месяца назад

    Thanku madam❤️❤️❤️🙏

  • @mohandas2523
    @mohandas2523 3 месяца назад

    Very,very corect Reading For Me Thank.u.Maam,Thanks Universe

  • @kidsworld5525
    @kidsworld5525 3 месяца назад +2

    വന്നു. Thank u universe. ഇനി അവരുടെ ശെരിക്കുള്ള face ഇദ്ദേഹത്തിന് മനസ്സിലാകണം

    • @shimnakannan
      @shimnakannan 3 месяца назад +1

      Njanum athinanu nokiyirikunneeee

  • @bindhumalumalu8447
    @bindhumalumalu8447 3 месяца назад +1

    Correct 🙏🏻
    Thank yoy universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @ajithak3194
    @ajithak3194 3 месяца назад

    Thank you 🙏🙏🙏.

  • @subaidhaph-xv5so
    @subaidhaph-xv5so 3 месяца назад

    Thanku GOD❤Thanku universe❤Thanku Mam❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 месяца назад

    ❤❤ Thank you Mam

  • @vilasinipk6328
    @vilasinipk6328 3 месяца назад

    Thank you so much 🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 3 месяца назад

    പറഞ്ഞതെല്ലാം സത്യമായി തീരട്ടെ 🙏🙏🙏🙏🙏🙏
    Thank you ma'am ☺️❤️
    Thank you Universe 🙏❤️❤️

  • @remamenon4432
    @remamenon4432 3 месяца назад

    Thank u devine

  • @user-eg9gs3ls6q
    @user-eg9gs3ls6q 2 месяца назад

    Thank you mam..Avalu ..marikkanum

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 3 месяца назад

    Thanku univeres 🙏🙏🙏hare krishna 🙏🙏🙏

  • @sandyas399
    @sandyas399 3 месяца назад

    Thank you devine🙏🙏❤️❤️

  • @shameenaujwal7837
    @shameenaujwal7837 3 месяца назад

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤❤

  • @harshiibru1754
    @harshiibru1754 3 месяца назад

    Thank you dakshamma ❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Месяц назад

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് ഭഗവാനെ മനസ്സിന് വിഷമിച്ചു 😢😢😢

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 месяца назад

    ഈ പറഞ്ഞു അത് വളരെ ശരിയാണ് 🙏യൂണിവേഴ്സ് നന്ദി 🙏🙏

  • @remanym3964
    @remanym3964 3 месяца назад

    Thank u universe🙏Thank u ma'm🙏

  • @ShemiSathyan
    @ShemiSathyan 3 месяца назад

    കറക്റ്റ് 🙏👍👍👍എല്ലാം സംഭവവും

  • @minimini8789
    @minimini8789 3 месяца назад

    correct reading

  • @remamenon4432
    @remamenon4432 3 месяца назад

    V good reading

  • @aneeshaashiq3532
    @aneeshaashiq3532 3 месяца назад

    I strongly claim this positive energy Thank you universe thank you God thank you ma'am

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 месяца назад

    എല്ലാം നല്ലത് പോലെ വരട്ടെ 🙏താങ്ക്സ് mam 🙏താങ്ക്സ് universe 🙏

  • @anniejose4617
    @anniejose4617 3 месяца назад

    Correct Thanks Angel's thanks universe thanks God thanks God thanks God thanks

  • @smithasmitha7569
    @smithasmitha7569 3 месяца назад

    Thanks

  • @user-cb7wr9wm9y
    @user-cb7wr9wm9y 3 месяца назад

    മാഡം പറഞ്ഞതെല്ലാം ശരിയാണ്. ഇപ്പോൾ പിണക്കം മാറീട്ടോ,3rd പാർട്ടി തന്നെയായിരുന്നു പ്രശ്നം. ഫോൺ വിളിയാണ് അധികം.. ഞാൻ പ്രശ്നം ഉണ്ടാകുമ്പോൾ കുറച്ചു നാൾ നിർത്തും, ഞാൻ ഓക്കേ അയാൾ വീഡും തുടങ്ങും.. യൂണിവേഴ്സ് പറഞ്ഞതുപോലെ സംഭവിക്യട്ടെ. താങ്ക്സ് യൂണിവേഴ്സ് ❤❤❤മാഡം പ്രാർത്ഥിക്കണം

  • @user-qm7qb6gf4d
    @user-qm7qb6gf4d 3 месяца назад

    മേഡം പറഞ്ഞത് ശരി ആണ് എനിക്ക് തിരിച്ച് കിട്ടി വളരെ സന്തോഷം

  • @alexjohn7799
    @alexjohn7799 3 месяца назад +1

    100 % correct reading
    I strongly claim permanent reunion with my person
    I strongly claim this reading to remove the black magic from my person
    Thank you universe
    Thank you angels ❤

  • @ammumalu1090
    @ammumalu1090 3 месяца назад

    Valare correct reading "....Ente karyathil 💯 sathyamaya karyangal aanu mam' paranjathu'.. third party ethrayum pettannu ozhinju povannamennu prarthikkunnu🙏🙏🙏

  • @user-fs2hl7hd8t
    @user-fs2hl7hd8t 2 месяца назад +1

    മം പറഞ്ഞത് സത്യമാണ് എന്റെ കാര്യമാണ്

  • @induvijukumar713
    @induvijukumar713 3 месяца назад +1

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤❤❤❤

  • @preethakv6749
    @preethakv6749 3 месяца назад +1

    അവർക്ക് വേണ്ടി എന്നെ ശരിക്കും ഒഴിവാക്കി പിന്നെ നുണ പറഞ്ഞു അവർ വിജയിക്കുന്നു, ആ നുണ കേട്ട് ആ വ്യക്തി വിശ്വസിക്കുന്നു

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 месяца назад

    പറഞ്ഞത് എല്ലാം തന്നെ സത്യ ആണ്
    താങ്ക്യൂ univers

  • @smithappkaladheebam6222
    @smithappkaladheebam6222 3 месяца назад

    Yes തിരിച്ചു വന്നു താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 3 месяца назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @jincyjohn7972
    @jincyjohn7972 3 месяца назад

    Chechi reading oke correct aane .pakshe aale verunillalo

  • @jithulalu3233
    @jithulalu3233 Месяц назад

    Thank you universe....
    I strongly attract this reading positive energy to my life...

  • @alphonsaanusha247
    @alphonsaanusha247 3 месяца назад

    Thank you God
    Thank you Angels
    Thank you Universe
    I strongly claim the positive of this reading nd the reunion with my husband and kids with all the blessings of Universe
    Thank you mam

  • @haseenahaneef1459
    @haseenahaneef1459 3 месяца назад

    Dakshs u r reading always 💯 resonate ♥️♥️♥️ love

  • @user-ms1oj6hm9m
    @user-ms1oj6hm9m 3 месяца назад

    Maam പറഞ്ഞത് ശെരിയാണ് ഇപ്പോഴും അതിൽ തന്നെ തുടർന്ന് പോയികൊണ്ടിരിക്കുകയാണ് 😔 വരുമ്പോ വരട്ടെ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @shymahareesh5928
    @shymahareesh5928 3 месяца назад

    Thank you Divine❤️🙏

  • @reshmakunji3753
    @reshmakunji3753 3 месяца назад

    100% correct reading anu mam♥️

  • @bindurajeev3186
    @bindurajeev3186 3 месяца назад

    I claim this positive reading and energy. I claim permanent reunion happy togetherness. Thank you universe thankyou angels thankyou mam

  • @jyothik9234
    @jyothik9234 3 месяца назад

    Thankyou🙏🙏🙏🙏

  • @PriyaPriya-qg4ky
    @PriyaPriya-qg4ky 3 месяца назад

    Correct 💯

  • @Naina11177
    @Naina11177 3 месяца назад

    എല്ലാ നല്ല കാര്യങ്ങളും സാധ്യമകട്ടെ..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @sonypramod7162
    @sonypramod7162 3 месяца назад

    I strongly claim all these positive energies 🙏 Thank you mother mary & Thank you mam 🙏🙏🙏🙏

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 3 месяца назад

    Thank you universe.......Thank you mam

  • @prakashdj6740
    @prakashdj6740 3 месяца назад

    എല്ലാം സത്യം ബ്ലാക്ക് മജിക്കാണ്.Thank you universe ❤I claim Réunion with my person ❤

  • @manuprasad793
    @manuprasad793 3 месяца назад

    Thank unniverds..♥️♥️🙏🏻
    Ee reeding nu vendiyanu kathirunnathu sthymanu. Ellam black majiclikudeyanu avle mattiythu.. Orupadu anubavichu avlu... Ende dauvangalodulla prarthan athanu arano ennilum avlilum cheythekunnathu athu thirichu bavichekane ennanu.. Ennum epozhum ssthyam mathram jayuchl mathi... Sathyam.. Prapanjamenna sathyam ellam theliyikum🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-hd2in3wt7p
    @user-hd2in3wt7p 3 месяца назад

    Thanku univers 🙏🙏🙏
    Thankua, m ❤️❤️❤️

  • @lisavallavanatt4510
    @lisavallavanatt4510 3 месяца назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @krishnakrishna5166
    @krishnakrishna5166 3 месяца назад

    Thank you universe 🙏🙏🙏🙏🙏🙏Thank a lot 🙏❤️

  • @shajinamaneeshmaneesh6330
    @shajinamaneeshmaneesh6330 2 месяца назад

    ഒരു third പാർട്ടി ആണ് എനിക്കും പ്രശ്നം. പക്ഷെ mam പറഞ്ഞത് പോലെ തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട്. ഇ വീഡിയോ ആണ് എനിക്ക് ഇപ്പോഴും ഒരു സമാധാനം തരുന്നത്. അനുകൂലമായ ഒരു ദിവസം വരും എന്ന പ്രതിഷേയിൽ കാത്തിരിക്കുന്നു 🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y 3 месяца назад

    Thank you Mam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Strqerryhh._
    @Strqerryhh._ 3 месяца назад

    എത്രയും വേഗം വരട്ടെ 🙏🏻🙏🏻🙏🏻thanku ദാക്ഷ thanku universe 🙏🏻🙏🏻🙏🏻🙏🏻

  • @athulkrishna9237
    @athulkrishna9237 3 месяца назад

    Thank you universe 🙏🙏🙏 .I strongly claim remove third party situation and permanent reunion with my husband.

  • @pegodiyapereira8390
    @pegodiyapereira8390 3 месяца назад

    I strongly claim positive energy ❤❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @sajithapr6644
    @sajithapr6644 3 месяца назад

    Correct ആണ് ചേച്ചി black magic effect ഏറെ കുറെ ഫാമിലി lifeine badichirunnu ഇപ്പോൾ dakshechi പറഞ്ഞ പോലെ സിറ്റുവേഷൻ change ആയി varanud 👍🙏🙏

  • @lsk9964
    @lsk9964 3 месяца назад

    Ee reading kettappol othiri ashwasam thonnunnu . I strongly believe & claim this positive energy & our permanent reunion Thnk you universe divine angels god goddess & you dear ❤❤❤❤❤

  • @rizwan93960
    @rizwan93960 3 месяца назад

    Thankiyuuu univeysss❤❤❤❤❤

  • @jintumjoy7194
    @jintumjoy7194 3 месяца назад

    I claim all പോസിറ്റീവ് energy ഇനി this reading thanks യൂണിവേഴ്സ് thank you devine thank you angels thank god ❤❤

  • @beenamol3094
    @beenamol3094 3 месяца назад

    Thank you Universe... Thank you ❤️❤️

  • @user-qr2zp2fl4p
    @user-qr2zp2fl4p 3 месяца назад

    Great🎉🎉🎉🎉🎉

  • @user-qs1jw4he1d
    @user-qs1jw4he1d 3 месяца назад

    Thanku universe.... ❤️

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤❤

  • @abhieh_
    @abhieh_ 3 месяца назад

    Thank you universe claim positive energy and reunion❤

  • @anusreev9869
    @anusreev9869 3 месяца назад

    I claim this positive energy thank you universe and thank you mam ❤🙏

  • @firosmohammedali6971
    @firosmohammedali6971 3 месяца назад

    100% correct 🙏

  • @jayaullas1030
    @jayaullas1030 3 месяца назад

    Thank u univers 🙏🙏ഇന്നത്തെ റീഡിങ് കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു മാം 🙏ഒരു ഒരു പ്രേതീക്ഷ കൈ വരുന്നതുപോലെ 🙏🙏എന്റെ പേഴ്സനെ black മാജിക് ചെയ്ത് കയ്യിൽ വച്ചുകൊണ്ടിരിക്കുകയാണ് ആ സ്ത്രീ അവരെ ഉപേക്ഷിച്ചു എത്രയും പെട്ടന്ന് അദ്ദേഹം എന്റെ അടുത്ത് തിരികെ എത്താൻ univers അനുഗ്രഹിക്കണേ 🙏🙏എന്റെ ദുഃഖങ്ങൾ എല്ലാം univers തീർത്തുതരണേ 🙏ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കയുകയാണ് എന്റെ ആള് എന്റെയും എന്റെ കുഞ്ഞിന്റെയും മാത്രമായി തീരേണമേ 🙏🙏thank u univers 🙏thank u univers 🙏thanku u univers 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ പേഴ്സനെ എനിക്ക് തിരികെ നൽകേണമേ 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏