Это видео недоступно.
Сожалеем об этом.

♦️✨Secret desire of your person🌹അവരുടെ നിങ്ങളെക്കുറിച്ചുള്ള രഹസ്യ ചിന്തകൾ

Поделиться
HTML-код
  • Опубликовано: 25 июн 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viralvideo #viral #future

Комментарии • 537

  • @westchalakudyscbr262
    @westchalakudyscbr262 Месяц назад +34

    🙏❤️മേം തന്ന റീഡിങ് ഞങ്ങളുടെ തന്നെയാണ്. 100% ഞങ്ങളുടെ ലൈഫിൽ നടന്നതും നടക്കുന്നതും ആയ കാര്യങ്ങൾ തന്നെയാണ്.എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾ ഒരുമനസ്സും ഒരു ശരീരമായി ഒന്നിക്കണം എന്നാണ് ആഗ്രഹിക്കുന്നത്❤️🙏 യൂണിവേഴ്സിന് ഒരായിരം നന്ദി 🙏🙏🙏❤️

  • @Strqerryhh._
    @Strqerryhh._ Месяц назад +16

    തിരികെ വരട്ടെ ഞാൻ ആത്മാർത്ഥ മായി സ്നേഹിച്ചു എന്നെ ചതിച്ചു ഞാൻ ഇപ്പോഴും പഴത് പോലെ എവിടെയും പോയിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻 ഞാൻ നല്ലൊരു പാടം പഠിച്ചു ഈ ലോകത്തു ആരെയും ആരോടും ആത്മാർത്ഥ പാടില്ല എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maneeshmanumanu7579
    @maneeshmanumanu7579 Месяц назад +16

    എന്റെ സ്നേഹം തിരിച്ചു അറിയുന്ന ഒരു നാൾ വരും. ആ ദിവസവും കാത്തു ഇരിക്കുന്നു.. ♥✨ നന്ദി 🙏🏻യൂണിവേഴ്സൽ.. 💯 ❣️ സത്യം..

  • @user-mn8pd7yz7v
    @user-mn8pd7yz7v Месяц назад +12

    അവൻ വരുബോ വരട്ടെ മാം എന്റെ സ്‌നേഹം സത്യം ആണാണെഗിൽ അവൻ തിരിച്ചു വരും എന്ന് ഞാൻ പ്രേതീക്ഷിക്കുന്നു 😔😔🙏🙏

  • @sreekumarannair3707
    @sreekumarannair3707 Месяц назад +7

    തീർച്ചയായും മാഡം.
    എല്ലാം എല്ലാം സത്യം.
    മഹാ ദേവൻ തന്ന
    അനുഗ്രഹം മാത്രം.
    ഓം നമഃശിവായ

  • @SareenacmCm
    @SareenacmCm Месяц назад +15

    ഇത് എന്റെ റീഡിങ്ങ് ആണ് മാം 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️❤ ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റാണ് 🥰 🙏🏻🙏🏻🙏🏻🙏🏻
    Thark you യൂണിവേഴ്സ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

    • @SandhyaBiji
      @SandhyaBiji Месяц назад

      ഇത് എന്റെ റീഡിങ്ങ് ആണ് മാം ഇതിൽ പറഞ്ഞ സത്യം ആണ്

  • @justinthomas2644
    @justinthomas2644 Месяц назад +5

    Mam, പറഞ്ഞതെല്ലാം 100%സത്യമാണ്. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou univers 🌹🌹🌹Thankyou Angel 🌹🌹🌹Thankyou God 🌹🌹🌹

  • @GeorgekuttyA-xr7eg
    @GeorgekuttyA-xr7eg Месяц назад +2

    എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100% ശരിയാണ് റിലേഷൻ നഷ്ടപ്പെടരുത് എന്നൊരു പ്രാർത്ഥന മാത്രമേ എനിക്ക് ഉള്ളൂ

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul Месяц назад +2

    100% corrct reeding...❤ Thank u mam.. ഉറപ്പായും വരും.. വരാതെ ഇരിക്കാൻ കഴിയില്ല....😊

  • @emmagreen1929
    @emmagreen1929 Месяц назад +13

    ബ്ലോക്ക്‌ ചെയ്തു ഒരു കാരണം ഇല്ലാതെ പോയി... ഒരുപാട് വേദന ആണ്... പ്രാർത്ഥന ആണ് തിരിച്ചു വരും.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു .. Thank u universe 🙏🙏🙏

    • @SanaSanu-ud9ss
      @SanaSanu-ud9ss Месяц назад +1

      എന്നെയും 😓

    • @shilpasthuthi1128
      @shilpasthuthi1128 Месяц назад +1

      എന്നെയുമതെ... പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😭😭😭💕💕

    • @sajithamaya4837
      @sajithamaya4837 Месяц назад +1

      വരും. ഉറപ്പ്. 🙏I strongly claim this positive reading🙏🙏

  • @user-ww3yw5jd6i
    @user-ww3yw5jd6i Месяц назад +4

    എല്ലാവിധ ദൈവാനുഗ്രഹത്തോടും കൂടി എന്നിലേക്ക് തന്നെ തിരികെ വരട്ടെ.....നന്ദി മഹാദേവ 🙏🏻

  • @user-iv1jd3nd9x
    @user-iv1jd3nd9x Месяц назад +4

    🙏🙏🙏സത്യം.. കാത്തിരിക്കുന്നു. ഉറച്ച വിശ്വാസത്തോടെ.. ഞങ്ങളെ ഒന്നിപ്പിച്ച ദൈവം ഒരിക്കലും പിരിയാൻ അനുവദിക്കില്ല thank yuo universe thank you

  • @rariabhilash9065
    @rariabhilash9065 Месяц назад +3

    മാഡം പറഞ്ഞത് സത്യമാണ്. അദ്ദേഹം എത്രയും പെട്ടെന്ന് വരും എന്ന് മനസ് പറയുന്നു അത് അങ്ങനെ തന്നെ സംഭവിക്കട്ടെ സത്തിനു ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Месяц назад +1

    സത്യം ഞാൻ എന്നെ ഒരു പാട് സ്നേഹിക്കാൻ തുടങ്ങി 👍എന്റെ ഭംഗി യിൽ ഞാൻ സന്തോഷവതി ആകുന്നു എപ്പോളും നല്ല ഡ്രസ്സ്‌ ഇട്ടു ഒരുങ്ങി ഇഷ്ടം ഉള്ള ഭക്ഷണം കഴച്ചു എന്റെ ആരോഗ്യം നോക്കാൻ ഒക്കെ ശ്രദ്ധിക്കുന്നു 👍🙏🙏🙏🙏ഇത്ര കാലം മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു 😔ഇപ്പോൾ ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്നെ തന്നെ ആണ് അപ്പോൾ എനിക്ക് ഒരു പാട് സന്തോഷം തോന്നും സത്യം ആണ് ഇതു വരെ ഇല്ലാത്ത ഒരു അനുഭവം 👍👍🙏🙏🙏🙏I strongly claim this positive energy🙏and Reunion with my person🙏 Thankyou univers🙏🙏🙏🙏🙏🙏🙏Thankyou 🙏Thankyou 🙏Thankyou 🙏

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm Месяц назад +2

    ബ്ലോക്ക്‌ മാറ്റാൻ തോന്നിപ്പിക്കണേ universe 🙏🏻🙏🏻🙏🏻

  • @nishashibu7773
    @nishashibu7773 Месяц назад +2

    I strongly claim this positive energy. Thankyou universe. Thankyou Angeles

  • @anandamnambiar3366
    @anandamnambiar3366 Месяц назад +2

    എല്ലാം ശരിയാണ്.....കാത്തിരിക്കണോ universe..?

  • @user-hs8kc5xd4c
    @user-hs8kc5xd4c Месяц назад +2

    ഇത് എൻ്റെ reading തന്നെ ആണ് അതുപോലെ correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @manoj5215
    @manoj5215 Месяц назад +1

    ❤❤❤ സത്യം പറഞ്ഞാൽ എനിയ്ക്കു ചിരിയാണ് വരുന്നത് ! ഈ വീഡിയോയ്ക്ക് കുറെ ആളുകൾ വന്നു പറയുന്നു ഇത് അവരുടെ റീഡിംഗാണെന്ന് അതെങ്ങനെ നടക്കും ? ഇത് ജനറൽ റീഡിംഗാണല്ലോ ??? വെറുതെ പറയുന്നതായിരിയ്ക്കുമല്ലേ? ഇവിടെ കണ്ണുനീർ കാണിയ്ക്കാൻ കഴിയില്ലല്ലോ!!! അതിനാൽ മനസ്സു നിറഞ്ഞ് ആനന്ദക്കണ്ണീരോടെ ഞാൻ പറയുന്നു ഈ റീഡിംഗിൽ പറഞ്ഞതു മുഴുവൻ ഞങ്ങളുടെ രണ്ടു പേരുടെയും മുൻപത്തെയും . ഇപ്പോഴത്തെയും കാര്യങ്ങൾ തന്നെയാണ്. ❤❤❤ മാഡം you are great. മാതാവിനു നന്ദി പറയുന്നു. ❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Месяц назад +1

    Thenk you univers. I claim with reunion my person. അവൾക്ക് തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരും. Thenk you divine 🙏

  • @mtmack8260
    @mtmack8260 Месяц назад +3

    വരും തീർച്ചയാണ്. Thank. God

  • @sumisumiyath9616
    @sumisumiyath9616 Месяц назад +1

    മാം പറഞ്ഞത് 100% സത്യം 💖💖
    കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല 😍ന്റെ അതെ മൈന്റ്റിൽ ഉള്ള കാര്യം തന്നെയാണ് മാം പറഞ്ഞത്. എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം💖💖💖
    മാം പ്രാർത്ഥികണേ 🙏🏻🙏🏻🙏🏻

  • @anishkb6996
    @anishkb6996 Месяц назад +1

    ❤ Madam Eallam correct aanu This reading massage Eallam correct aanu... Njaan manasil aagrahicha karyangal aanu iethellam.. Thank you Madam..❤ Thank you universe ❤ Thank you lord Jesus Christ ❤...

  • @smithapeter3722
    @smithapeter3722 Месяц назад +1

    മടുത്തു mam ഒരുപാട് സ്നേഹിച്ചു അതെ അളവിൽ വേദന സഹിച്ചു നമ്മളെ വേണ്ടാത്തവരെ തേടി പോകേണ്ട എന്ന് തീരുമാനിച്ചു 🙏

  • @user-gx9mj1ei3u
    @user-gx9mj1ei3u Месяц назад +2

    ശരിയാണ് മാം അവൾ വരട്ടെ, താങ്ക് യു യൂണിവേഴ്സ്, താങ്ക് യു മാം ❤❤❤♥️❤

  • @SajimolAppu
    @SajimolAppu 22 дня назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാൻ എന്റെ വ്യക്തിയെ കാത്ത്രിക്കുകയാണ്. താകസ്ദക്ഷാ.... താങ്കസ് യൂണിവേഴ്സ്

  • @RashmiSivan-vp1fr
    @RashmiSivan-vp1fr Месяц назад +1

    Excellent reading. Thank you universe

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Месяц назад

    Thenk you univers. എല്ലാം മനസിലാക്കി അവൾ തിരിച്ചു വരട്ടെ,. കാത്തിരിക്കും എന്റെ മകൻ. രണ്ടു പേരും സ്നേഹത്തോടെ ജീവിക്കാൻ, യൂണിവേഴ്സിൽ സമർപ്പിക്കുന്നു, thenk you mem thenk you divine 🙏

  • @athirasreelal6059
    @athirasreelal6059 17 дней назад

    എന്റെ റീഡിങ് തന്നെ...10001%. Thank u, thank you universe

  • @sreeyapb9431
    @sreeyapb9431 Месяц назад +1

    എന്റെ സ്നേഹം മനസിലാക്കി എന്റെ ഹസ്ബൻഡ് വരട്ടെ ഞാൻ കാത്തിരിക്കുന്നു

  • @user-zp6mt4pz5x
    @user-zp6mt4pz5x Месяц назад +1

    വളരെ വളരെ ശരിയാണ് ഇത് എൻ്റെ എനർജിയാണ് നന്ദി യൂണിവേഴ്സ് ❤🙏

  • @sonyjobin4862
    @sonyjobin4862 Месяц назад

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് feel ചെയ്യുന്നുണ്ട്.
    Thank God❤❤❤❤❤❤
    Thank Mam❤❤

  • @RaviRavi-hp9rw
    @RaviRavi-hp9rw Месяц назад +1

    I claim this positive energy with my beloved Mini,

  • @Shasha-sx1qb
    @Shasha-sx1qb Месяц назад

    Thanks Univers🙏
    Thanks God 🙏
    Thanks Mam 🙏
    ഇതെൻ്റെ റീഡ് തന്നെയാണ്, എല്ലാം ഞാൻ അട്രാക്റ്റ് ചെയ്യുന്നു❤

  • @divyawarrier
    @divyawarrier Месяц назад

    മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ്.🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l Месяц назад

    100%reading. Elllam realise chythu. Video resonted annu... Kore masagaluk sehsam Contact kitti.. Ippo Less contact annu...i strogly cliam all positive energies and immediately permanent reunion with my person ❤️ella negative situations remove aavan prarthikkunnu 🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏

  • @Kretondami123
    @Kretondami123 Месяц назад +1

    നന്ദി. മാഡം

  • @zarastalks74
    @zarastalks74 Месяц назад

    Wow...❤❤ Realy.. 💯 👌🏻👌🏻👌🏻എങ്ങനെ സാധിക്കുന്നു.. ഇത്രയും correct ayi പറയാൻ 🤔🤔🤔..... Thanks... Lot.. 🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ univers എല്ലാം ഒപ്പിയെടുക്കുന്നു... കൂടെയുണ്ട് എന്ന് ഓർമപ്പെടുത്തിയത്.. നന്ദി ❤️❤️❤️

  • @shifanasakkir1536
    @shifanasakkir1536 Месяц назад

    100% correct reading....... personte feelings itanno ennu oru ideayum illa..... but i truely wish for his come back.....
    I attract all the positivity in this reading
    Thank you universe ❤
    Thank you God❤

  • @ushapt-sg3ky
    @ushapt-sg3ky Месяц назад

    Thankyou universe 🙏❤️🙏
    Thankyou mam 🙏❤️🙏
    100% ഇത് എന്റെ reeding തന്നെ ആണ് മാഡം 🙏🙏

  • @user-ih6kl3ge1o
    @user-ih6kl3ge1o Месяц назад +1

    താങ്ക് യൂ മാം ശരിയാണ് അവർക്ക് കുറച്ച് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ബ്ലോക്ക് മാറ്റി ഇന്നലെ കണ്ടപ്പോൾ ചിരിച്ച് എത്രയും വേഗം വരട്ടെ കാത്തിരക്കുന്നു താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @sandhyababu2010
    @sandhyababu2010 Месяц назад

    Correct reading Daksha… thank you sooo much

  • @Sneha-fc6zy
    @Sneha-fc6zy Месяц назад +1

    Highly resonated ❤🙏 Thank You

  • @TOPFINEACADEMY
    @TOPFINEACADEMY Месяц назад

    I strongly claim this positive energy and healing and transformation of my person and please remove third party situation from our life and please bring my person back to my life. I strongly claim permanent reunion and marriage with my person

  • @shaharshashiji-371
    @shaharshashiji-371 Месяц назад

    100 % correct reading ethu eniku orupadu effort ayi thonni. Thank you universe🙏❤️❤️❤️ethrayum vegam thirichu varane🙏🙏🙏

  • @kuruvi2009
    @kuruvi2009 Месяц назад

    Yes... It's my situation.... I strongly claim all this positive energies..... Thank you universe 🙏🙏🙏🙏💗

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Месяц назад

    Thank You Daksha,,,,, claiming The Holy Reading with namaskarams and with all Gratitude !!!❤

  • @smitha4136
    @smitha4136 Месяц назад

    Correct reading ma'am ❤❤ Thankyou universe ❤❤❤

  • @gokulkrishan6719
    @gokulkrishan6719 Месяц назад +1

    ❤❤ Thank you Universe 🙏🏻🙏🏻

  • @mosautomotive1827
    @mosautomotive1827 Месяц назад

    Mam paranjathellam 💯 % correct annu 🙏🙏🙏
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @amal.r.krajendran6127
    @amal.r.krajendran6127 Месяц назад

    100%സത്യം ആണ് 🙏🙏🙏thank you universe 🙏🙏🔥🔥🔥

  • @AjeenaAjeena-rk8nu
    @AjeenaAjeena-rk8nu Месяц назад

    വളരെ ശരിയാണ് പറഞ്ഞതെല്ലാം

  • @aazhicreationshort7462
    @aazhicreationshort7462 Месяц назад

    ഞാൻ ഇതു വരെ എന്റെ പേഴ്സൺ അടിക്ട് ആയിരുന്നു പക്ഷെ ഇപ്പോൾ ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങുന്നു. വേറെ ഒരുത്തിയെ കണ്ടപ്പോൾ 16 വർഷം സ്നേഹിച്ച എന്നെ മറന്നിലെ എല്ലാം ഞാൻ മഹാദേവനിൽ അർപ്പിക്കുന്നു. Thanks യൂണിവേഴ്സ് കുറച്ചു മാസങ്ങളായി എന്നും butterfly കാണുന്നു. Thanks മാം 🙏🏻🙏🏻🙏🏻എല്ലാം സത്യം

  • @ReenapReena
    @ReenapReena Месяц назад

    ഞാൻ സ്‌നേഹിച്ചതുപോലെ അവനെ ആരും സ്‌നേഹിച്ചിട്ടുണ്ടാവില്ല madam എന്നിട്ടും അവൻ എന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു അവൻ ബ്ലോക്ക്‌ മാറ്റിയാൽ മതിയായിരുന്നു thank you universe

  • @user-db4nr8xz2y
    @user-db4nr8xz2y Месяц назад

    Mam 100 percent correct aanu.God bless you Mam.Ente person varum Mam.Thank you universe

  • @alexjohn7799
    @alexjohn7799 Месяц назад

    100 % correct and exact reading ❤
    Such a beautiful reading
    Each nd every words is very true completely reasonates,
    I have started to do self love, many times I have felt that my person is thinking about me
    Yes , I have completed shifted my focus into my career and personal growth , I have started to focus on my personality and self care , nowadays I feel so happy and positive I can 100 % feel that my person is coming back to me and getting attracted, Universe is showing me a lot of signs that our reunion is going to happen, I am very much close to spiritual and divine now , I wholeheartedly trust that universe will bring my person back to me
    I strongly claim this positive reading for permanent reunion with my person, Thank you universe
    Thank you divine , Thank you daksha

  • @pocotv799
    @pocotv799 Месяц назад +2

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤❤🙏❤ madam❤❤

  • @ramanika8209
    @ramanika8209 Месяц назад

    💯💯💯💯💯💯💯
    എല്ലാം വളരെ ശരിയാണ്...
    പറഞ്ഞത്.....❤❤

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm Месяц назад

    100%ശെരി ആണ് thank you mam thank universe 🙏🏻🙏🏻🙏🏻🙏🏻

  • @RathimolS
    @RathimolS Месяц назад

    എൻ്റെ dels ha എത്ര Correct reading . ഞാൻ ശരിക്കും devieat ചെയ്യാൻ തീരുമാനിച്ചു നമ്മുടെ വില ഒന്നു മനസിലാകട്ടെ 100 % Perfect reading ഞങ്ങൾ aged ആയിട്ടുള്ള Living together person ആണ്. Inter Case ആണ്. Long dis stence ൽ ആണ്. other stall ൽ ആണ്.❤❤❤

  • @febasam4908
    @febasam4908 Месяц назад

    It's 100% my reading, I'm claiming it, thank you universe ❤🙏

  • @ajeeshkn6633
    @ajeeshkn6633 Месяц назад

    🙏🙏🙏🙏🙏❤ സത്യം aane പറഞ്ഞതെല്ലാം ഞാൻ പ്രദീഷിക്കുന്നു തിരിച്ചു വരുമെന്ന് ബാക്കി മഹാ ദേവനിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @user-oz6to9kk6x
    @user-oz6to9kk6x Месяц назад

    💯 correct reading❤ I strongly claim this positive energy. Thank you universe 🙏🙏

  • @LeelaWilliam
    @LeelaWilliam Месяц назад

    Precise reading. Thank you 🌹🌹🍀. I strongly claim positive energy from this reading.Thank you Divine ❤❤. Thank you Universe 🙏❤

  • @JisZacharia
    @JisZacharia Месяц назад

    Thank you, Universe! ❤️❤️❤️❤️
    Thank you, ma'am! 🙏🙏🙏
    Always grateful for the special readings.

  • @jayaullas1030
    @jayaullas1030 Месяц назад

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു മാം.
    ഞങ്ങൾ ഹസ്ബന്റ് വൈഫ്‌ ആണ് എന്റെ വെക്തി എന്റെ കൂടെ തന്നെയുണ്ട് അകൽച്ചയിൽ ആരുന്നു ഇപ്പോൾ കുറേശേ മാറി വരുന്നുണ്ട്. എങ്കിലും മാം പറഞ്ഞതുപോലെ ഞാൻ വലിയ മൈണ്ടൊന്നും ചെയ്യില്ല. ഞാൻ എന്റെ കാര്യത്തിൽ മാത്രം കൂടുതൽ ശ്രെദ്ധ കൊടുക്കുന്നു thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേസിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏മഹാദേവാ എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു 🙏🙏അങ്ങ് എനിക്ക് എപ്പോഴും കൂട്ടായിരിക്കേണമേ 🙏🙏ഏത് ശത്രുക്കൾ ഞങ്ങളുടെ ഇടയിൽ പ്രവർത്തിച്ചാലും ഞങ്ങളെ തമ്മിൽ വേർപിരിക്കരുതേ ശംഭോ മഹാദേവാ 🙏🙏

  • @Sarahwawi
    @Sarahwawi Месяц назад +1

    I attract this beautiful energy into my life

  • @sonypramod7162
    @sonypramod7162 Месяц назад

    100% Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏

  • @acharyarajukoyikara9523
    @acharyarajukoyikara9523 Месяц назад

    Correct. Reading ❤. THANKYOU UNIVERSE ❤❤

  • @akshayaachu4667
    @akshayaachu4667 Месяц назад

    I strongly claim all the positive energy from this reading for a better and happy reunion with my person........
    Thankyou universe ❤
    Thankyou divine ❤
    Thankyou god❤
    Thankyou angels❤

  • @user-gr3dm3vf8z
    @user-gr3dm3vf8z Месяц назад

    Thank you so much 🙏❤️
    100%Correct reading 🙏❤️

  • @aswathyvenugopal8058
    @aswathyvenugopal8058 Месяц назад

    Mam 101% crct reading mam.
    Ipo njn enne snehikkunnu beauty wise, orungi nadakka, fooding pinne kure naal aayi mudangi kidanna yoga start cheythu.
    Still waiting for him ❤
    All positive energies are accepted into my life ❤❤❤strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s Месяц назад

    ❤❤ thank you Universe
    ❤❤ Thanks Madom
    Good❤ Reading

  • @sruthiarun8680
    @sruthiarun8680 Месяц назад

    I claim this beautiful positive energy to my life & claiming permanent reunion with my person....thank you universe thank you reader 🙏🙏🙏🙏

  • @sarathchandran8980
    @sarathchandran8980 Месяц назад +19

    സ്നേഹം കൊടുത്ത് വേദന വാങ്ങിയവർ ആണ് ഇതിൽ പറയുന്നത് അത് അങ്ങനെ തന്നെ സംഭവിച്ചിട്ട് ഉള്ളത് ആണ് ...
    സ്നേഹമില്ലാതെ ആക്കാൻ വേണ്ടി തുനിഞ്ഞു ഇറങ്ങിയവർക്ക് നിരാശ തോന്നി പിന്മാറേണ്ട അവസ്ഥ ആണ് ഇപ്പൊ
    തിരിച്ച് കൊണ്ട് വരും സർവേശ്വരൻ ഞൻ പ്രാർത്ഥിക്കുന്നു ആത്മാർത്ഥമായി ...
    Am strongly claimed positive energy 💚
    Thank you universal ♾️
    Thank you universal energies 💚
    Am strongly claimed positive blessings

  • @sreerekhasandhandan
    @sreerekhasandhandan Месяц назад

    Ellam positive reading mam.
    future lifeil ente kude varum enu vishwam unde mam
    Thanku divine
    Thanku God
    Thanku angels
    Thanku universe

  • @anishajamaljamal8735
    @anishajamaljamal8735 Месяц назад

    Thank You Universe and Angels 🙏 Thank You Mam❤ Ithu ente reading aanu mam. Correct reading. Ithile Ella positive aaya karyangalum njan ennilekku attract cheyyunnu

  • @babuj3502
    @babuj3502 Месяц назад

    Valare Seriyaanu, Thank you Universe, Thank you God, Thank you mam.❤❤❤

  • @oskut6804
    @oskut6804 Месяц назад

    . മേഡം പറഞ്ഞത് ശരിയാണ് ഞാൻ വിവാഹം കഴിഞ്ഞ ആളാണ്അയൾ കഴിഞ്ഞില്ല
    🙏🙏🙏🙏🙏🙏🙏🙏🙏 Thang you universe

  • @bindujoy8778
    @bindujoy8778 Месяц назад

    Yes,kathirikunnu njagale onnippicha deyvam orikalum njagale verpirikilla Thanku universe

  • @rajukollam9006
    @rajukollam9006 Месяц назад

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @user-ie3zj9np3j
    @user-ie3zj9np3j Месяц назад

    Mam correct reading ❤❤❤
    It's my energy ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤
    God bless you mam ❤❤❤

  • @jayalakshmim3578
    @jayalakshmim3578 Месяц назад

    100:/: കറക്റ്റ് ... Reading .... Thank you mam thsnk you universe

  • @user-qk3ie5cg4s
    @user-qk3ie5cg4s Месяц назад +1

    അതെ മാഡം ഇതെന്റെ എനെർജി തന്നെ 👍🏼👍🏼ഒറപ്പ് 👌🏼അവളും ഞാനും ഒന്നിക്കും ♥️♥️എന്റെ saul ആയിപ്പോയല്ലോ അവൾ 😂എനിക്ക് അവളെ വിട്ടുകളയാനാവില്ല ❤️♥️മറക്കാനാവില്ല ഒരിക്കലും 😢നമ്മൾ ഒരുമിച്ച് ഒരു കമ്പനിയിൽ work ചെയ്തിട്ടുണ്ട് 👍🏼നമ്മൾ ജാതിയോ മതമോ നോക്കിയല്ല പ്രേമിച്ചത് ❤️♥️സ്നേഹം ❤️♥️സ്നേഹം മാത്രമായിരുന്നു basically നമ്മളെ തമ്മിൽ ലിങ്ക് ചെയ്തത് ❤️♥️എനിക്കന്നെ അവളോട്‌ ഇഷ്ടായിരുന്നു പക്ഷെ അവൾ cheat ചെയ്തു 😢😢😢പക്ഷെ എനിക്കവളോട് സഹതാപം മാത്രമേ തോന്നിയുള്ളൂ....ആ സ്നേഹം ഇപ്പോഴുമുണ്ട് 🎉🎉🎉എനിക്കൊരിക്കലും അവളെ കളയാനാവില്ല ❤️♥️വളരെ വിലപ്പെട്ട നല്ല കാര്യങ്ങൾ മെസ്സേജ് ചെയ്തു തന്നതിന് നന്ദി യുണ്ട് 🌹🌹🌹ഗുഡ്‌നൈറ്റ് ❤️♥️

  • @indirak8897
    @indirak8897 Месяц назад

    True reading ആണ്,,Thank you Divine ❤

  • @annageorge3134
    @annageorge3134 Месяц назад

    Sathiyamma parnjaa 100persant shariyaa I m strongly claim this postive energy reading Thanku god 🙏 Thanku mam 🙏

  • @kunjuzz1342
    @kunjuzz1342 Месяц назад

    Ithu ente റിഡിങ് ആണ് mam thank you universe🙏🙏🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Месяц назад

    Correct reading Anu mam..eante lifeil ithu eallam sambavichu...ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @sujavs7315
    @sujavs7315 Месяц назад

    Reading എല്ലാം correct 🙏❤️👍
    Thank u Madam 🙏❤️

  • @dipeshmenathchalil
    @dipeshmenathchalil Месяц назад +2

    ❤❤❤ thank you Universe❤
    thank you angels❤
    thank you divine❤❤❤

  • @user-wg2xk1sl1l
    @user-wg2xk1sl1l Месяц назад

    കറക്റ്റ് ആണ് എല്ലാം thank you mam❤

  • @AyishaNesrin
    @AyishaNesrin Месяц назад

    ith ente reading thanne anu
    I strongly claim all the positive things from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @SuchithraS-gi7rj
    @SuchithraS-gi7rj Месяц назад

    ഈ റീഡിങ് എന്റെ ആണ്.. എന്റെ കാര്യം സത്യം. അയാളുടെ മനസിൽ എന്താണെന്നു അറിയില്ല. തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @minikrishnan1033
    @minikrishnan1033 Месяц назад

    Yes njaggalude reading aanu mam. Atheham aellam manasilakki thirichu varum. Thanku mam, thanku universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @mohandasek4225
    @mohandasek4225 Месяц назад

    Absolutely correct mam❤ thank you so much❤

  • @santhigopi-yx4yh
    @santhigopi-yx4yh Месяц назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @unnikrishnancs7292
    @unnikrishnancs7292 Месяц назад

    Yes,this reading resonates to our life Thank you Mam 🎉
    I claim and attract all the positive energies into my life..
    Thank you Universe 🙏 Thank you Devine 🙏 Thank you Angels 🙏

  • @KripaRajesh-zh8wt
    @KripaRajesh-zh8wt Месяц назад

    Thank you universe 🙏🏻
    Thank you god 🙏🏻
    Thank you angels 🙏🏻
    I strongly claim all the positive energies to my life.
    I am strongly attracted my person to my life

  • @Fairygirl271
    @Fairygirl271 Месяц назад

    I claim the positivity in this reading.. Thank you universe and Thank you mam

  • @user-eb1uw6og1z
    @user-eb1uw6og1z Месяц назад

    50 or 60 ഉടു പരാജകാര്യങ്ങൾ സത്യം ആണ് മന്ത്രവധിയാണ് എന്റെ കുടുബം മരണവക്കിൽ നിന്നപ്പോൾ സ്നേഹം വാരിക്കോരി തന്നു പീനിട് എന്നെ ബുദ്ധിമുട്ടിക്കാൻ തുടങി 12 ലക്ഷം എന്റെ പോയി ഇടയിൽ തേർഡ് പാർടിക്ക് മുൻതുകം കൊടുത്തു എന്നെ ദ്രോഹിക്കാൻ തുടങി നജൻ സെൽഫ് ലോവ് മെഡിറ്റേഷൻ 24 മണിക്കൂറും ഡിയവത്തിൽ വിശ്വസിച്ചു ജീവിക്കുന്നു