അടുത്ത 48 മണിക്കൂറിൽ അവർ നിങ്ങളെ contact ചെയ്യുമോ!!💞 മലയാളം tarot

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,3 тыс.

  • @sindhumanoj7417
    @sindhumanoj7417 3 года назад +93

    എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം 101% എനിക്ക് കറക്റ്റ് ആണ്. ഞാൻ പൂർണമായും വിശ്വസിക്കുന്നു. and I will wait for him❤❤❤

  • @anirahnarog7155
    @anirahnarog7155 3 года назад +284

    മനസ്സ് വായിച്ചപോലേ .എൻ്റെ അവസ്ഥ ഭൂരിഭാഗവും ഇത് തന്നെയാണ്😊 വളരെ അതിശയം തോന്നി .ഈ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല . 🙏🙏

  • @ambilyvt4915
    @ambilyvt4915 2 года назад +31

    ഇപ്പോൾ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ ആണ് ഒരുപാട് സന്തോഷം ഉണ്ട് താങ്ക്സ് 🙏

  • @rechupaachu7697
    @rechupaachu7697 3 года назад +55

    💯 % സത്യം. എന്റെ mrgg കഴിഞ്ഞു... അടുത്ത ജന്മത്തിൽ എനിക്ക് കിട്ടാൻ വേണ്ടി ഞാൻ ഈ ജന്മം മുഴുവൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏... അടുത്ത ജന്മത്തിലെങ്കിലും ഞങ്ങളെ ഒന്നിപ്പിക്കണേ🙏

  • @Kiranwarrior-
    @Kiranwarrior- 3 года назад +488

    കല്യാണം കഴിഞ്ഞ് പോയി ... ഇനി അടുത്ത ജൻമത്തിൽ നോക്കാം ... ആത്മാർത്ഥമായ പ്രണയം ഇന്നത്തെ കാലത്ത് ഓർമകൾ മാത്രം...❤️💕

  • @sumaos644
    @sumaos644 3 года назад +7

    നിങ്ങളുടെ ഈ Reading മുഴുവനും എൻ്റെ കാര്യത്തിൽ സത്യമാണ്. .നന്ദി.

  • @sheejaselmath5945
    @sheejaselmath5945 3 года назад +60

    ഇന്നാണ് ഞാൻ വീഡിയോ കാണുന്നത്
    വളരെ അത്ഭുതം തന്നെ ........ എൻ്റെ മനസ്സ് വായിച്ചതപ്പോലെ തോന്നി........
    Thank you Univers❤❤❤❤

  • @shylajajoyshylajajoy8556
    @shylajajoyshylajajoy8556 3 года назад +29

    എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി. എല്ലാം ഇതുവരെ എന്റെ ജീവിതത്തിൽ ഉള്ളതാണ്. ഞാൻ വിശോസിക്കുന്നു പ്രവഞ്ച ശക്തി എന്നെ ഒറപ്പായും സഹായിക്കും എന്റേത് മാത്രമായി അവനെ തിരികെ തരും

    • @TG-xz7by
      @TG-xz7by 3 года назад

      താങ്ക്സ് 👍🙏

  • @PSC.777
    @PSC.777 2 года назад +21

    കല്ല്യാണം കഴിഞ്ഞവർ ചെയ്യേണ്ടത് ഇതാണെന്നാണ് എനിക്ക് തോന്നുന്നത്... നമ്മൾ ആരെ സ്നേഹിച്ചാലും അവർക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നമ്മുടെ കൂടെ നിൽക്കുന്നവരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്... അല്ലെങ്കിൽ നമ്മുടെ സ്നേഹം മനസിലാക്കാതെ പോയവരെ പോലെ തന്നെ ആവില്ലേ നമ്മളും... എല്ലാ കാത്തിരിപ്പിനും ഒരു പരിധി നിശ്ചയിക്കേണം അല്ലെങ്കിൽ തോൽക്കുന്നത് കാത്തിരിക്കുന്ന ആൾ തന്നെയാവും.ആരെയാണോ നമ്മൾ കാത്തിരിക്കുന്നത് അവർക്ക് ഒരു നഷ്ടവും വരില്ല... എനിക്ക് ചില അനുഭവങ്ങളിലൂടെ മനസ്സിലായത് ഇതാണ് ,മറ്റുള്ളവരെയൊക്കെ സ്നേഹിക്കുന്ന സമയത്ത് തന്നെ നമ്മൾ നമ്മളെ ഒരുപാട് സ്നേഹിച്ചാൽ എല്ലാവരും നമ്മളെ സ്നേഹിക്കും

  • @sonumanoj1253
    @sonumanoj1253 2 года назад +12

    തപസ്സു ചെയ്ത് രണ്ടാം ജന്മത്തിൽ ആണ് ശിവൻ പാർവതിയെ സ്വന്തം ആക്കിയത് അതുപോലെ ഞാനും തപസിലാണ് ഏത് thired party ആണേലും എത്ര പവർ ഉള്ളത് ആണേലും universe കൂടെ ഉണ്ടെങ്കിൽ അത് സാദ്യം ആകും ഉറപ്പ് 😊ഞാൻ കാത്തിരിക്കുന്നു

  • @bidhubidhu6551
    @bidhubidhu6551 3 года назад +31

    എല്ലാം ശരിയാണ് ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടമായി ❤❤❤

  • @geethab9932
    @geethab9932 3 года назад +85

    എന്റെ life-ൽ ഇപ്പോ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ കേട്ടത്❤️ എന്തായാലും ഞാൻ +ve ആയി തന്നെ ചിന്തിക്കും.🙏🙏

  • @shijisworld2202
    @shijisworld2202 3 года назад +256

    സത്യം ആണ്.. കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടു തീർത്തത്.. അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ❤

  • @tharams2153
    @tharams2153 3 года назад +61

    എന്റെ രാജകുമാരൻ കടല് കടന്നു വരും.. Thank you universe..

    • @anithap6200
      @anithap6200 3 года назад +1

      എന്റെ രാജകുമാരൻ കടലുകടന്നു വരും sure
      ഇത് എന്റെ ജീവിതത്തിൽ നടന്നതാണ്

    • @prasadpk8444
      @prasadpk8444 3 года назад +5

      മുല്ലപ്പെരിയാർ പൊട്ടിയാൽ എല്ലാവർക്കും കൂടെ കടലിലേക്ക് ഒഴുകി പോകാം... ഓരോരോ അന്തവിശ്വാസങ്ങളേ.... കഷ്ടം 😒😒😒😒

  • @durgaponu5894
    @durgaponu5894 3 года назад +26

    ഞാൻ കാത്തിരികാം, 😍😍😍സത്യം ആയ കാര്യം ആണ് എല്ലാം പറഞ്ഞത്,കലക്കി

  • @shaluzshaluzps6707
    @shaluzshaluzps6707 3 года назад +30

    വീഡിയോ കണ്ടപ്പോൾ കരഞ്ഞു എല്ലാം സത്യം ലാസ്റ് വന്നപ്പോൾ ഹാപ്പി ആയി ഗോഡ് എന്റെ കുടെ ഉണ്ട്

  • @sumeerasuliman5548
    @sumeerasuliman5548 3 года назад +10

    Like it ഈ വീഡിയോ കാണുമ്പോൾ ഒരു പ്രതേക ഫീലിംഗ് ആണ് കാരണം ഇത് കാണുന്ന ആൾക്കാരുടെ ഫീലിംഗ്സ് മനസിലാക്കിയുള്ള reading തേർഡ് party യെ കുറിച്ച് സംസാരിക്കുന്ന രീതി ഒക്കെ ശരിക്കും ഇത് വാച്ച് ചെയ്യുമ്പോൾ നമ്മൾക്ക് വേണ്ടി സംസാരിക്കുന്നതു പോലെ അല്ലെങ്കിൽ god ന്റെ കയ്യിൽ നിന്നും അത് വാങ്ങി തരുന്നത് പോലെ അല്ലെങ്കിൽ നമ്മളെ ശരിക്കും സപ്പോർട്ട് ചെയ്തു ആ person ne നേടി തരുന്നത് പോലെ thanks

  • @roshnisr-r1c
    @roshnisr-r1c Год назад +4

    Thanks mam🙏 ഞാൻ ഈ വീഡിയോ കണ്ട് 1 മണിക്കൂറിനകം അദ്ദേഹം എനിക്ക് sms ചെയ്തു. പിന്നെ call ചെയ്തു. ഒരുപാട് സന്തോഷമായി

  • @jaanumeera3262
    @jaanumeera3262 2 года назад +17

    ഒരുപാട് കരഞ്ഞു ഇത് കേട്ടപ്പോ... അവൻ ഇല്ലാതെ പറ്റണില്ല 🥺...അവനെ എനിക്ക് തന്നെ കിട്ടും ❤‍🩹😊... Miss you sufyee... Luv uh 🤗

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 года назад +17

    🙄. എന്റെ ശിവനെ ഈ കുട്ടി എന്റെ മനസ് വായിച്ചപ്പോലെ തോന്നി.🙄👌
    ഞാൻ ഈ പറഞ്ഞ അവസ്ഥയിൽ കൂടി ആണ് ഇപ്പൊ കടന്നു പോകുന്നെ..😢🙏.. എന്റെ ആഗ്രഹം സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🔥🙏..
    .. Tnk u universe 🔥🙏 thk u so much 🙏🙏

    • @nancydev4661
      @nancydev4661 2 года назад +1

      Njnum... 100% sathym anu prnjathoke

    • @jeffyjohn5835
      @jeffyjohn5835 2 года назад +1

      Its really 100% mind reading

  • @nimishaks5104
    @nimishaks5104 2 года назад +16

    ഇതെല്ലാം കറക്റ്റ് ആണ്, പക്ഷെ എത്ര ബ്ലാക്ക് മാജിക്‌ ചെയ്താലും അത് ഒന്നും സ്ഥിരമാകില്ല. കാരണം my tears are my blood, my love is true , ദൈവം മാത്രമാണ് സത്യം. ദൈവത്തിനു എല്ലാം അറിയാം, അതാണ് എന്റെ സമാധാനം. I believe in Universe. My God, angels. Pinne ഇത് read ചെയ്യുന്ന ചേച്ചിയിലും ഞാൻ വിശ്വസിക്കുന്നു. ചേച്ചി കൂടി പ്രാർത്ഥിക്കും എന്നുറപ്പുണ്ട്.🙏🙏🙏

    • @anandhuramanan4324
      @anandhuramanan4324 2 года назад

      സത്യം 👍

    • @aswathyaji4557
      @aswathyaji4557 2 года назад +1

      Athe da enikum athe അവസ്ഥ ya avanta amma enthoke cheyekkuva njgle nala ishttam thil ayirunnu പെട്ടെന്ന് പോയി എല്ലാം avanta ammayaa karanam 🙁 enik god വിശ്വാസം und.. സത്യം ജയിക്കും ഉറപ്പ് pedikkinda

    • @shikharam756
      @shikharam756 2 года назад

      Foodil Black magic chyth stomach pain vannu and aftr that no contact hmm onum chyathe black magic affect thanae povuo ?

    • @nimishaks5104
      @nimishaks5104 2 года назад +2

      The most powerful energy is Universe, God, athinu thazhe nilkkunna onnanu negative energies, so Nammalil ethra mathram Divinity und, athrem nammal safe aanu, black magic athinte pattinu pokum, pinne our mind power, it's important.

  • @nanda7820
    @nanda7820 3 года назад +13

    സങ്കടവും സന്തോഷവും ഒരുമിച്ചു അനുഭവിച്ചു.... 100% സത്യം എന്റെ കാര്യത്തിൽ

  • @sharishyam71
    @sharishyam71 2 года назад +9

    🙏🏻🙏🏻🙏🏻Thankyou ചേച്ചിപെണ്ണെ... 💞ഞാൻ ആഗ്രഹിച്ചത് നടക്കാൻ പ്രാർത്ഥിക്കണേ. ഇതിൽ പറഞ്ഞതെല്ലാം എന്റെ ഇപ്പോഴത്തെ ജീവിതത്തിൽ സത്യംആണ് 100%

  • @gokulbiju522
    @gokulbiju522 3 года назад +33

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ഇത് കേട്ടു കഴിഞ്ഞപ്പോൾ മനസ്സിന് സന്തോഷം തോന്നി

  • @bincyjacob1049
    @bincyjacob1049 3 года назад +9

    ഈ video ഞാൻ ഇന്നലെ കണ്ടു. ഞാൻ എല്ലാം കേട്ടു. ഇന്ന് രാവിലെ വിളിച്ചു. സംസാരിച്ചു. 👏👍

  • @ReenapReena
    @ReenapReena 6 месяцев назад +2

    എല്ലാം സത്യം 3പാർട്ടി ചതിച്ചു അവളെ എനിക്ക് നന്നായി അറിയാം അവനോടു ഞാൻ അറിഞ്ഞപ്പോൾ ചോദിച്ചു അപ്പോൾ കള്ളം പറഞ്ഞു എന്നെ ഒരുപാട് വേദനിപ്പിച്ചു ഫുൾ ബ്ലോക്ക്‌ ആക്കി പോയി 5കൊല്ലം സ്നേഹിച്ചു നമ്മൾ ഇപ്പൊ 6മാസമായി ഒന്നും മിണ്ടിയിട്ടു തിരിച്ചു വരും എന്ന് ഞാൻ വിചാരിക്കുന്നു യൂണിവേഴ്‌സു സഹായിക്കണം thank you universe❤❤❤

  • @Shajixha
    @Shajixha 3 года назад +82

    ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കാണ് പോസ്റ്റീവ് കിട്ടും അല്ലേ പറഞ്ഞത് എല്ലാ സംഭവിക്കും പ്രതീക്ഷിക്കുന്നു ❤❤

  • @ramyarameshkumar2064
    @ramyarameshkumar2064 3 года назад +9

    സത്യം,,, പുള്ളി കോണ്ടാക്ട് ചെയ്തില്ലെങ്കിലും,, സംഭവം നടന്നു..
    ഞാൻ വിശ്വസിച്ചു.. അതിശയം ആയീ.. താങ്ക്സ് 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @ambadivimal52
    @ambadivimal52 3 года назад +3

    എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് Tanx for the video

  • @happinessjourney5720
    @happinessjourney5720 3 года назад +201

    ഞാൻ വിശ്വസിക്കുന്നു എനിക്ക് തിരികെ ലഭിക്കും എന്റെ സ്നേഹത്തെ. Thank you universe 🙏🙏🙏

  • @althafalthaf2308
    @althafalthaf2308 3 года назад +11

    100% സത്യമാണ് നിങ്ങൾ പറയുന്നത്..
    അനുഭവിച്ചതണ് ഞാൻ.. ഇപ്പോൾ കുറച്ചു അകന്നു പോയി.. Iam കട്ട വൈറ്റിങ്.. 🌹

  • @anjuar7515
    @anjuar7515 2 года назад +8

    Correct കാര്യമാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഞാൻ ആത്മാർത്ഥ മായിട്ടാണ് സ്നേഹിച്ചത് ആഗ്രഹിച്ചത് പോലെ ഒപ്പം നിന്നിട്ടുണ്ട്

  • @shahulyaseen7472
    @shahulyaseen7472 3 года назад +11

    എന്റെ പൊന്നോ സംഭവം പൊളിച്ചു ട്ടാ..., സമ്മതിച്ചിരിക്കുന്നു!!!👏👏👏👍👍എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു!!100ൽ 99👍👍👏👏

  • @anjalisurej106
    @anjalisurej106 2 года назад +3

    വളരെ സത്യം ആണ് പറഞ്ഞതൊക്കെ. എന്റെ ലൈഫിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ്. ഞാൻ വിശ്വസിക്കുന്നു എന്റെ ആഗ്രഹം നടന്നിരിക്കും

  • @dhanus6246
    @dhanus6246 3 года назад +10

    26 നു പറഞ്ഞത് മുതൽ വെറുതെ എങ്കിലും ഞാനും wait ചെയ്യുന്നു.. Depression adichu mathiyay irikumpol aanu e video njan kanunat.. Thanks sissss

  • @akhilraju6858
    @akhilraju6858 3 года назад +14

    100%
    ഇന്ന് വീഡിയോ കണ്ടു.
    ഇന്നാണ് വിനായക ചതുർഥി
    ❤️

  • @mubasheerathmuneera9025
    @mubasheerathmuneera9025 3 года назад +5

    പറഞ്ഞതെല്ലാം സത്യം. ഇപ്പൊ എന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യം ആണ് ഇത്. എനിക്ക് തിരിച്ചു കിട്ടുമായിരിക്കും ല്ലേ ന്റെ ഇക്കാനെ എനിക്ക്. I will wait for him
    നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. Thank you🙏

  • @rejithasatheesh7961
    @rejithasatheesh7961 3 года назад +52

    ഞാൻ ഒരാളെ ജീവനെ പോലെ സ്നേഹിക്കുന്നു അയാൾ എന്നെ ഇപ്പൊ വിളിക്കുന്നില്ല മെസ്സേജ് അയക്കുന്നില്ല അയാൾക്കും എന്നെ ജീവനാണ് വീട്ടുകാർ പിടിച്ചു വച്ചിരിക്കുവാന് അയാളെ എന്റെ അരികിൽ പെട്ടന്ന് തിരിച്ചു വരണം അതിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🏼🙏🏼

  • @roshnathiyyath2245
    @roshnathiyyath2245 2 года назад +1

    വളരെ ശരിയാണ് പറഞ്ഞത് . എന്റെ ജീവിതത്തിൽ ഉള്ളത് അതുപോലെ പറഞ്ഞു . Thank you 🙏

  • @beemak6222
    @beemak6222 3 года назад +27

    101 percent true.... and i will wait for him ❤️

  • @heyimcelene
    @heyimcelene 2 года назад +3

    ഞാൻ വിശ്വസിക്കുന്നു ഇതിൽ പറഞ്ഞതുപോലെ എന്റെ ജീവിത്തത്തിൽ നടക്കുമെന്ന് thank u universe 🙏🙏🙏🙏🙏

  • @ayishajaseena6825
    @ayishajaseena6825 3 года назад +21

    👌🏼👌🏼👌🏼👌🏼👌🏼എനിക്ക് വേണ്ടി ചെയ്ത വീഡിയോ ❤❤❤

  • @sree33377
    @sree33377 3 года назад +1

    എനിക്ക് എന്താ പറയേണ്ടത് എന്നറില്ല ഇപ്പോൾ ഇ പറഞ്ഞത് മുഴുവൻ എന്റെ life ആണ്...... ശെരിയാ ഡിപ്രെഷൻ ആരുന്നു കരയുവാരുന്നു ഇ വീഡിയോയുടെ പാതി കേൾക്കും വരെ.... But i am strong....... Ellam ദൈവത്തിനു വിട്ടുകൊടുക്കുവാ ഞാൻ...... എന്നിട്ട് ഈശ്വരനെ അങ്ങ് മുറുകെ പിടിക്യാ ഞാൻ... ❤️ഞാൻ എന്നെ തന്നെ ഈശ്വരനിൽ കൊടുക്കുകയാണ് ❤️...... Univers എല്ലാം എനിക്ക് timenu കൊണ്ടുത്തരും ഞാൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു ❤️love univers ❤️

  • @deepamoldeepamol4783
    @deepamoldeepamol4783 3 года назад +6

    പറഞ്ഞത് അത്രയും correct ആണ്. ഞങ്ങൾ രണ്ടു പേരും നല്ല സ്നേഹത്തിൽ ആയിരുന്നു. 2,3 ആഴ്ച യായി ആകെ ഒരു മാറ്റം. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി, എന്റെ അരികിലേക്കു അവൻ വരാതിരിക്കാൻ അവന്റെ വീട്ടുകാർ എന്തോ ചെയ്തുവെന്ന്. ഞാൻ പ്രാർത്ഥനയുണ്ട് എപ്പോഴും. എന്റെ അടുത്ത് തിരിച്ചു വരാൻ. ബ്ലാക്ക് മാജിക്കിൽ നിന്ന് മാറ്റം വരാൻ എന്താ ചെയ്യുക. എന്നെ വിളിച്ചിട്ട് ഇപ്പോൾ 1 week കൂടുതൽ ആയി. എന്നെ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കണം 🙏🙏😭

    • @rahular4975
      @rahular4975 2 года назад

      എന്നിട്ട് വിളിച്ചോ

    • @anushkats2777
      @anushkats2777 4 месяца назад

      എന്നിട്ട് എന്തായി?

  • @nishanthcherukade8732
    @nishanthcherukade8732 3 года назад +1

    സത്യം ആണ് നിങ്ങൾ പറഞ്ഞത്. എനിക്കി ഒന്ന് നിങ്ങളുമായി സംസാരിക്കണം

  • @salumol2921
    @salumol2921 3 года назад +171

    ഒരു ഫ്രണ്ട് ആയിട്ട് മതി🌹 എന്നും സ്നേഹം ഉണ്ടായാൽ മതി 🙏

  • @vijisomu9893
    @vijisomu9893 3 года назад +35

    സത്യം. ഇന്ന് ഞാൻ ഒരുപാട് വേദനിച്ചു കാത്തിരിക്കുകയാണ്. അവനെ എന്നോട് പറഞ്ഞു നീ കാത്തിരിക്കൂ ഞാൻ വരും നീ ഇല്ലാണ്ട് എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞു... കാത്തിരിക്കുന്നു ഞാൻ എന്റെ മാതാവിൽ വിശ്വാസമർപ്പിച്ചു 🙏🏻

  • @achuz6541
    @achuz6541 2 года назад +5

    വല്ലാത്തൊരു അവസ്ഥ യിലാണ് ഞാൻ ഈ വീഡിയോ കാണുന്നത് പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്നു എനിക്ക് തിരിച്ചു കിട്ടും ആ സ്നേഹം 😔🙏

    • @achuz6541
      @achuz6541 2 года назад

      സത്യം ആണ് ഈ റീഡിങ് chechii എങ്ങനെ ഇത് കൃത്യമായി പറയുന്നു 😔😔എനിക്ക് വേണ്ടി വായിച്ച പോലെ 😔

  • @rjlj9358
    @rjlj9358 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നമിച്ചു. ബന്ധം ഒന്നും ഇല്ല പക്ഷെ കേൾക്കാൻ നല്ല രസം

  • @farsanasoudha8047
    @farsanasoudha8047 3 года назад +7

    You said my 3 yrs luv stry in jist 45 minutes.... I am seeing this channel for the first tym.. and i really liked it...❤️💔

  • @anushkats2777
    @anushkats2777 4 месяца назад

    ഞാൻ ഈ റെഡിങ്ങിലെ എല്ലാ positive energies എന്റെ ജീവിതത്തിലേക്ക് ശക്തമായി ആകർഷിക്കുന്നു. I strongly surrender to the divine universe with my mind body and soul. Thankyou universe.

  • @anilkunjumon1573
    @anilkunjumon1573 3 года назад +10

    പറഞ്ഞതെല്ലാം സത്യമാണ് 🙌.എല്ലാം കരിഞ്ഞു ഉണങ്ങിയ എന്റെ മനസ്സിൽ മരുഭൂമിയിൽ പെയ്ത മഴപോലെ തോന്നി. ഇപ്പോൾ എവിടെയൊക്കെയോ ഒരു പ്രതിഷ

  • @devudevutty7073
    @devudevutty7073 3 года назад

    സത്യം ആണ് പറഞ്ഞത് എല്ലാം. വിശ്വസിക്കാൻ പറ്റുന്നില്ല പറഞ്ഞത് എല്ലാം വളരെ ശെരിയാണ്.

  • @lovelymoli8413
    @lovelymoli8413 3 года назад +7

    ഞാൻ ഇന്നാണ് കണ്ടത് എന്റെ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നു പറഞ്ഞ ദിവസം 🌹🥰👍

  • @haseenashameer7863
    @haseenashameer7863 Год назад

    റീഡിങ് എല്ലാം corect aanu Thank you yuniwerse🙏❤️

  • @bineeshbabu1052
    @bineeshbabu1052 3 года назад +4

    സത്യമാണ് മുഴുവൻ.... ഒരുപാട് സങ്കടം തോന്നി അതിലേറെ സന്തോഷവും....

  • @vilasinipk376
    @vilasinipk376 6 месяцев назад

    Reading correct 👍
    Thank you universe 🙏
    Thank you God 🙏
    Thank you Divin 🙏

  • @harithahari6255
    @harithahari6255 3 года назад +11

    സത്യം 👌🏻😊ഉള്ളിൽ കരയുന്നു 😊

  • @aswathiachu4965
    @aswathiachu4965 2 года назад

    വളരെ.. വളരെ.. സെരിയാണ്. പറഞ്ഞതെല്ലാം.. താങ്ക്യൂ. സൊ. മച്ച്.. മാം... 🙏.

  • @sujamohan5426
    @sujamohan5426 3 года назад +15

    Wow.... എന്റെ മനസിലെ എല്ലാ കാര്യങ്ങളും പറഞ്ഞു.. Wonderful 👍🙋👌🌷💗🥰

  • @dhanyapriyanka8299
    @dhanyapriyanka8299 3 года назад +1

    Skip ചെയ്യാതെ ഞാൻ full കണ്ടു... real fact ആയിരുന്നു പറഞ്ഞത് എല്ലാം... anyway tnx to ur informations and advices..

  • @abhinat4668
    @abhinat4668 3 года назад +8

    Thank you god, thank u universe. എന്റെ വിശ്വാസം പോലെത്തന്ന്നെ എനിക്ക് എന്റെ ഏട്ടനെ കിട്ടും. ഇതിൽ paranjath എല്ലാം all most സത്യം ആണ്. ഇപ്പൊ ചെറിയ posative vibe കാണുന്നുണ്ട് 🌈🌈🥰

  • @paru.1111
    @paru.1111 Год назад

    Exactly! Ningal paranjathellem valare coorect anu🙏

  • @statusvediosbymalu1538
    @statusvediosbymalu1538 3 года назад +4

    Ee vdo njn nerathe kanditund.. But njn appo paranjath onnum orkkunnilla... Ipo nte oru samadhanathinu oru tarrot reading ketalonnorth vannappo pinnem ee vdo kandu.. Kandondirunnapo thane msg vannu...naaatilot varan ithra naal stuck aarunnu ipo ath maari vannu....And nale pennu kanan varua... Ee mrg thanne nadakkan ellarum prardhikane..... Eardem agrahangal nadakate... Thank you universe thank you chechiii 😍😍

  • @chandradeepu360
    @chandradeepu360 3 года назад

    സിസ്റ്റർ പറഞ്ഞ എല്ലാം തന്നെ പരമ സത്യം ആണ് എന്റെ അനുഭവത്തിൽ... എന്റെ തീരുമാനം തിരികെ കൊണ്ടു വരിക എന്നത് തന്നെ യാണ് എല്ലാം ഈശ്വരൻ സമക്ഷം അർപ്പിച്ചു... അവൾക്കായി പ്രാത്ഥന തുടങ്ങി കഴിഞ്ഞു വർഷങ്ങൾ ആയി..... നേടിയെടുക്കും ആ ആത്മ വിശ്വാസത്തിൽ ആണ്... കാരണം മുടങ്ങാതെ ക്ഷേത്രദർശനം നടത്തുന്ന വ്യക്തിയാണ്.......... നന്ദി..... നന്ദി...., നന്ദി..... യൂണിവേഴ്സ്... നന്ദി..... ചേച്ചി

  • @jaimongeorge6106
    @jaimongeorge6106 3 года назад +13

    Unbelievable ❤️Really Appreciated ❤️

  • @SunithaK-nn6bf
    @SunithaK-nn6bf 11 месяцев назад

    Kathusooksshichaoru kasthuri മാമ്പഴം കാക്ക കൊതിപോയി കക്കച്ചി കൊതിപോയി

  • @nishanalampurath4474
    @nishanalampurath4474 2 года назад +4

    I never experienced like one Reading like this. 100 percentage correct

  • @anithaambadi8068
    @anithaambadi8068 Год назад +1

    ഈ പറഞ്ഞത് സത്യം മായ കാര്യം ആണ് ഒരു തെറ്റുപോലും ഇല്ല ജീവിച്ചതും അയാൾക്ക് വേണ്ടിയായിരുന്നു

  • @sanojpallassena786
    @sanojpallassena786 3 года назад +46

    പരഞ്ഞത്‌ എല്ലാം സത്യം ആണ് ...💗💗🙏🙏🙏

  • @efxkikku9220
    @efxkikku9220 Год назад

    വാക്കുകൾ സത്യം ആവട്ടെ 😍😍😍👍thanku thanku സൊ മച്ച് 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏🙏thanku കണ്ണാ 🙏🙏🙏🙏. ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indiramohandas1462
    @indiramohandas1462 3 года назад +5

    ഞാൻ എന്റെ മകനെ വിചാരിച്ചു
    ഈ വീഡിയോ കണ്ടു എത്ര ശരിയാണ് എനിക്ക് അത്ഭുതം തോന്നി താങ്ക്യു

  • @vijayankrishnan1717
    @vijayankrishnan1717 2 года назад

    സൂപ്പർ വീഡിയോ ❤നല്ല അവതരണം ❤സത്യം ആയ വാക്കുകൾ 🙏എന്റെ മനസ്സിൽ വിഷമം ഉണ്ട് ❤ബട്ട്‌ 🙏സിസ്റ്റർ നല്ല വീഡിയോ ബ്ലെസ് 👌

  • @aamslalvava3853
    @aamslalvava3853 3 года назад +9

    .... ന്റെ രാജകുമാരി ❤❤

  • @adarshsalin9172
    @adarshsalin9172 3 года назад +1

    Yes പറഞ്ഞതൊക്കെ ഇപ്പോൾ അനുഭവിക്കുന്നു അവൾ എന്നേ കാണിക്കാൻ വേണ്ടി മറ്റൊരാളെ പ്രണയിക്കുന്നതായി എന്നേ തെറ്റി ധരിപ്പിക്കുന്ന വിധത്തിൽ ഗ്രൂപ്പ്‌ ചാറ്റ് സ്റ്റോറി ഒക്കെ ചെയ്യുന്നുണ്ട് but അവൾക് അയാളോട് അങ്ങനെ ഇല്ല എന്ന്‌ എനിക്ക് മനസിലാകുന്നുണ്ട് ഒരുപക്ഷെ എന്റെ തോന്നൽ ആവാം.
    ഇതിൽ പറഞ്ഞ പോലെ ഒരു women and men ഇടയിൽ തടസ്സം ആണ് അവരുമായി ഒന്നു തെറ്റിയാൽ ചിലപ്പോൾ എന്നിലേക്ക്‌ തിരികെ വന്നേക്കാം എന്ന്‌ പ്രതീക്ഷിക്കുന്നു 😊❤️
    Nice video❤️

  • @rexonjackson4261
    @rexonjackson4261 3 года назад +6

    ഒന്നരവർഷമായി വിട്ടുപോയ അവളെ ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു എന്നെങ്കിലും വരും എന്ന പ്രതീക്ഷയോടെ എൻറെ മകളെയും കൂട്ടി വരുമെന്ന പ്രതീക്ഷയോടെ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിൽ ആയിപോയി ഞാൻ

  • @beautyofart2532
    @beautyofart2532 2 года назад +2

    Valare vayki aanu chechiyude video kandathu, pakshe contact ellathirunnaaal ennu message ayachu thank so much u 🙏🙏🙏🙏........

  • @sreesree9875
    @sreesree9875 3 года назад +15

    My god! There is a channel for tarot reading in malayalam! Keep going freind...

  • @bilnabalakrishnan2993
    @bilnabalakrishnan2993 Год назад +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    I clam with my person permanent reunion and marriage ellam nathitharanne bhagavane 🙏ente personte lifeilnnunm third party situation ozhinju ponne bhagavane 🙏🙏
    💯%correct reading anu 💖

  • @newhope1306
    @newhope1306 3 года назад +44

    Iam waiting.. One month ആയി ഒരു വിവരവുമില്ല.. ലൈഫ് വല്ലാതെ വേദനയായി 🤲🤲

  • @AS-dt1le
    @AS-dt1le 3 года назад

    ഈ പ്രബഞ്ചത്തിന്, God ന്, എല്ലാം ദൈവങ്ങൾക്കും, ചേച്ചിക്കും ഒഎസ് പാട് നന്ദി, നമസ്കാരം, ഭഗവാനെ നന്ദി 🙏🙏🙏🙏🙏🙏🙏

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 3 года назад +79

    കേട്ടതെല്ലാം സത്യമാണെന്നു ദൈവനാമത്തിൽ
    ഞാൻ വിശ്വസിക്കുന്നു !

  • @anjalipeter8172
    @anjalipeter8172 2 года назад +1

    പറഞ്ഞത് മുഴുവൻ ശെരിയാണ്... ❣️

  • @venugopal.g4304
    @venugopal.g4304 3 года назад +6

    എല്ലാം സത്യമാണ് മുത്തേ

  • @kumarideepthi625
    @kumarideepthi625 Год назад

    നല്ല അവതരണം. എല്ലാം കറക്റ്റ് ആണ്. 🙏

  • @abhikalyani7530
    @abhikalyani7530 2 года назад +6

    Everyone ,think positively .. no matter what happened, be positive. Everything will rise in perfect time. Believe in universe. My life teached me that. When u r negative, everything around u will be negative.
    Be positive 💝

    • @komalamm4071
      @komalamm4071 Год назад

      Married Anu oru pad കാലമായി അതിനു ശേഷം njanghalonline ഇഷ്ടം..വല്ലാത്ത ഇഷ്ടം..എന്തോ ഈയിടെ ഒരു sadness..ദേഷ്യം..ഇപ്പോഴും വിളിക്കുന്നു..വിഡിയോ കാണുന്നു..നല്ല ഫ്രണ്ട് ഷിപ്പ്..എപ്പോൾ പ്രായം മധ്യവയസ്സിൽ എത്തിയവർക്ക്.ഹോപ് വേണ്ടെ..eeparanja എല്ല prenat യാവും.ഉണ്ടെങ്കിൽ അറ്ലീസ്റ് snehichoode..പിരിയാതെ..ഒരുമിക്കാൻ എന്ന് ഒട്ടും വിച്ചരമില്ല.already married Alle. Athukond

  • @arshannair6301
    @arshannair6301 3 года назад +2

    Hmmm😔ethra krithyamayi karyangal paranju ennanu❤age, 3rd party situation,present situation ellam ellam perfect reading🙏

  • @shaijuv4803
    @shaijuv4803 3 года назад +5

    കാത്തിരിക്കുന്നു 💓

  • @rajimr7478
    @rajimr7478 Год назад

    ഞാൻ ഈ വീഡിയോ കാണുന്നത് ഇന്നാണ് 2 yers ന് കഴിഞ്ഞ വിഡിയോ. But ചേച്ചി 💯🙏🏻 ശരി ആണ്. ഞങ്ങൾ രജിസ്റ്റർ ചെയ്തു .അമ്മയാണ് തേർഡ് പാർട്ടി. ഡിവോഴ്സ് മൂവ് ചെയ്തു എൻഗേജ്മെന്റ് കഴിഞ്ഞു. 😔 എങ്കിലും ഇത്രയും കൃത്യമായി 😮🥰👍🏻

  • @prabzprabz
    @prabzprabz 3 года назад +8

    99% is true. But we got married last December. But whole story happened in our life. Still struggling as I got to know about it after marriage. And yes it's distance relationship. Let's see

  • @ansiyanisam2593
    @ansiyanisam2593 3 года назад +1

    Perfect currect mam... ഞാൻ എന്റെ hus നെ ആണ് മെൻഷൻ ചെയ്തത്... പറഞ്ഞത് കൃത്യം ശെരിയ.... ലാസ്റ്റ് കാർഡിൽ പറഞ്ഞത് ശെരിയാണ്... ബ്ലാക്ക് magic... 🙏

  • @Neelusdreamworld
    @Neelusdreamworld 3 года назад +9

    ദൈവമേ correct 100%

  • @eldhotr8436
    @eldhotr8436 3 года назад +2

    നോക്കട്ടെ ഇതിൽ പറഞത് പോലെ ഒരു ബ്ലാക്ക് മാജിക് ലേഡി ഉണ്ട് 😡😡 ഞങ്ങളുടെ റിലേഷൻ ഷിപ്പിൽ but ജാൻ ഇവരെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ് ♥️ എന്തോ ഒരു ഹാപ്പിനെസ്സ് തോന്നുന്നു 🥰🥰 thank u siss

  • @sreenandha4847
    @sreenandha4847 3 года назад +5

    എന്റെ ലൈഫിൽ ഇത് തന്നെ നടന്നു ഇന്നും ഞാൻ ആളുടെ വരവിനായി കാത്തിരിക്കുന്നു. വരും എനിക്കുറപ്പുണ്ട്

  • @kuttusrobins8381
    @kuttusrobins8381 2 года назад +1

    എല്ലാം സത്യം ആണ് thank you

  • @rasiyahakkim2944
    @rasiyahakkim2944 3 года назад +5

    Ente ipozhatha avasthayaa... Full sheriyaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌u r greattt..

  • @akhilbs2155
    @akhilbs2155 3 года назад +1

    വളരെ സത്യം ആണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം

  • @anju701
    @anju701 3 года назад +3

    Nte kannoke nirayua chechi ..chunk oke pottuna pole thonnanu ..ithrem nerom karayand pidich ninatha pakshe ith chechi paranja ketapo enthan ariyila karanj poyi NjN..theerchayyaum avan varum ennum nte manas ath parayarund ...💗

  • @sreejithozhur121
    @sreejithozhur121 3 года назад

    കമന്റ്സ് എല്ലാം വായിച്ചു......നിങ്ങൾ 👌👌👌👌👌👍👍👍👍👏👏👏👏

  • @sherrydiaries_
    @sherrydiaries_ 3 года назад +6

    Omg 🙄🙄 99% true sherikkum kannu miranju 😪