ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുക്കാൻ പോകുന്നത്?|555ANGEL TAROT CARD READING

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 233

  • @555angeltarotcardreadingmallu
    @555angeltarotcardreadingmallu  Год назад +12

    FOR PERSONAL READING __ 8714736935 ( WATSAPP ME)

  • @SanathM
    @SanathM Год назад +4

    Pile 1...... ❤️❤️❤️
    ഏകദേശം എട്ടു വർഷം മുൻപ് എൻറെ അച്ഛനാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തിൽ അവളെ എനിക്ക് കാട്ടിത്തരുന്നത്.
    സത്യത്തിൽ കണ്ട ആ സമയം തന്നെ എന്തോ ഒരു ബന്ധം തമ്മിലുണ്ട് എന്ന് എനിക്ക് തോന്നി. പക്ഷേ പിന്നീട് ഫാമിലി സ്റ്റാറ്റസ് ഒക്കെ ആലോചിച്ചപ്പോൾ ഞാനത് മനപ്പൂർവ്വം ഒഴിവാക്കി, അതിനുശേഷം എന്റെ ലൈഫിലേക്ക് വേറെ റിലേഷൻഷിപ്പ് വന്നു. പക്ഷേ അതൊന്നും നടന്നില്ല.
    അതിനിടയ്ക്ക് എനിക്ക് ഈയിടെയായി എൻറെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു വേദന ഇടയ്ക്കിടയ്ക്ക് തോന്നാൻ തുടങ്ങി. അറിയാതെ കണ്ണെല്ലാം നിറയും. അതിന്റെ കാരണം എന്തെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. ഞാൻ സ്ഥിരമായി മെഡിറ്റേഷൻ ചെയ്യുന്ന ആളാണ് , അങ്ങനെ മെഡിറ്റേഷൻ ചെയ്യുന്ന സമയത്തും സ്വപ്നത്തിലും അവളുടെ മുഖം എൻറെ മനസ്സിലേക്ക് വന്നു. എന്നിട്ടും ഞാൻ അതിനെ കാര്യമായി എടുത്തില്ല. പക്ഷേ അതിനുശേഷം അവളോട് ചോദിക്കേണ്ടതായ കുറച്ചു വാക്കുകൾ അടുത്തദിവസം ഞാൻ ധ്യാനിച്ചിരിക്കുമ്പോൾ എൻറെ മനസ്സിലേക്ക് വന്നു.
    അതിൽ എനിക്ക് ഓർമ്മ വന്നത് കുത്തിക്കുറിച്ചു ഞാൻ അവൾക്ക് മെസ്സേജ് അയച്ചു ഇതെല്ലാം ശരിയാണെങ്കിൽ മാത്രം ശരി എന്ന് പറയുക തെറ്റാണെങ്കിൽ ഒന്നു പറയണ്ട ശരിയാണെങ്കിൽ ഇതിന് സൊലൂഷൻ എൻറെ മനസ്സിൽ ഉണ്ട് എന്നും ഞാൻ പറഞ്ഞു.
    അരമണിക്കൂറിനു ശേഷം അവളുടെ മറുപടി വന്നു അതിൻറെ സൊലൂഷൻ എന്താണെന്ന് ചോദിച്ചിട്ട്.
    സത്യത്തിൽ ഞാൻ ആശ്ചര്യപ്പെട്ടു പോയ ഒരു നിമിഷമായിരുന്നു അത്.
    അവിടുന്ന് ഇങ്ങോട്ട് അവൾക്ക് എന്ത് ഫീലായാലും അത് അതേപടി എനിക്കും ഫീൽ ആവും അത് ഞാൻ ശരിയാണോ എന്ന് ചോദിച്ചാൽ അവൾ അതേ എന്ന് പറയും.
    എനിക്കറിയില്ല മാഡം എന്ത് തരത്തിലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ എന്ന് .
    പിന്നെ ഞാൻ നേരിട്ട് ഇഷ്ടമാണ് എന്ന് പറഞ്ഞു , അതിന് എനിക്ക് കുറച്ച് ലക്ഷ്യങ്ങളുണ്ട് അതിലേക്ക് എത്തിപ്പെടാൻ എനിക്ക് പറ്റിയിട്ടില്ല കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ട് , എനിക്ക് അല്പം സമയം വേണം എന്നാണ് അവള് മറുപടി പറഞ്ഞത്. ആഗ്രഹിച്ച ലക്ഷ്യം പൂർത്തീകരിക്കാൻ ആകാതെ അവൾ ആ ഫീൽഡ് വിട്ട വിഷമത്തിൽ ഇരിക്കുമ്പോഴാണ് ആ വിഷമം എനിക്ക് ഫീൽ ആകുന്നതും , അവളെ സ്വപ്നത്തിലും ധ്യാനത്തിലും എല്ലാം ഞാൻ കാണുന്നതും.
    പിന്നെ അവളുടെ നക്ഷത്രം പുണർതം ആണ്.
    റീഡിങ് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി , സത്യത്തിൽ മുൻപുണ്ടായിരുന്ന റിലേഷൻഷിപ്പ് എന്തുകൊണ്ടാണ് ഒഴിഞ്ഞുപോയത് എന്ന് എനിക്കിപ്പോൾ വ്യക്തമാക്കുന്നുണ്ട്.
    Thanks universe
    Thanks angels
    Thanks ma'am
    ❤️❤️❤️

    • @rahiyanath8361
      @rahiyanath8361 Год назад

      എത്രയും പെട്ടന്ന് ഒന്നാവാൻ സാധിക്കട്ടെ.. ഇത് പോലെ കുറച്ചു അനുഭവങ്ങൾ എനിക്കും ഉണ്ടായിരുന്നു 😥എന്റെ സ്വപ്നങ്ങളിലും വന്നിരുന്നു.. ഇന്നും ആ ഓർമ്മകളിൽ ആണ് എന്റെ ജിവിതം

    • @SanathM
      @SanathM Год назад

      @@rahiyanath8361 Thanks bro.
      ഇവൾക്കൊപ്പം ജീവിക്കാൻ ഈ മഹാ പ്രപഞ്ചത്തിനും , സർവ്വേശ്വരനും പദ്ധതി ഉണ്ടെങ്കിൽ മതി. ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല. വരുന്നത് സ്വീകരിക്കും , അത്ര മാത്രം.
      പിന്നെ നിങ്ങൾക്കായും ഇതോ അല്ലെങ്കിൽ ഇതിലും മികച്ചതോ ഈ പ്രപഞ്ചം കണ്ടു വച്ചിട്ടുണ്ട്.
      Trust the situation , dont chase, trust universe , angels or God.
      പിന്നെ നമുക്കായ് ഇത്രേം ആത്മാർത്ഥതയോടെ റീഡ് ചെയ്തു തരാൻ രേവതി മാമിനെ പോലെ ഉള്ളവരെ ഈ പ്രപഞ്ചം നിയോഗിച്ചിട്ടില്ലേ ബ്രോ. അതിനെല്ലാം നന്ദി പറയൂ
      എല്ലാം ശരിയാവും, പ്രാർത്ഥിക്കാം.🙏🙏

    • @rahiyanath8361
      @rahiyanath8361 Год назад

      @@SanathM 🙏.. Mem നും അത് പോലെ നല്ല reeding ചെയ്യുന്നവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @manjugirish9664
    @manjugirish9664 Год назад +4

    No.5 കറക്റ്റ് ആണ്... പഴയ പോലെ എന്നിലേക്ക്‌ വരും എന്ന് വിശ്വസിക്കുന്നു.... Thanks universe 🙏🏼🙏🏼🙏🏼

  • @sujithrajayan4049
    @sujithrajayan4049 Год назад +21

    എത്രയും വേഗം വന്നാൽ മതി .. എല്ലാ തടസങ്ങളും നീക്കി വന്നാൽ മതി

  • @miniak6422
    @miniak6422 Год назад +1

    5 ആണ് എടുത്തത് very very correct. Good 🥰. God bless you❤️. Thank you universe🥰🙏

  • @oskut6804
    @oskut6804 Год назад +1

    . Soumini ഞാൻ ഒരാളെ സ്നേഹിക്കുന്നു നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @MohandasPK-c7e
    @MohandasPK-c7e Год назад

    വളരെ വളരെ നല്ല റിഡിംഗ് നന്ദി. നമസ്കാരം😊 പോസറ്റീവ് എനർജി ലഭിച്ചു🙏

  • @AdwaitH-t1s
    @AdwaitH-t1s 8 месяцев назад

    ചില കാര്യങ്ങൾ സത്യമാണ് ദൈവത്തിന് നന്ദി

  • @MohandasPK-c7e
    @MohandasPK-c7e Год назад

    റീഡിംഗ് ശരിയായിരിക്കുന്നു.😊

  • @sree33377
    @sree33377 Год назад +8

    ❤Thank you Universe💓🙏
    Claim this +ve energy
    Thank you Angels🌸🙏
    Thank you Divine💓🙏
    555💓claim it

  • @rizwan93960
    @rizwan93960 Год назад

    Thankiyu univeyss❤❤❤ sathimavane riding

  • @sathianilan7357
    @sathianilan7357 Год назад +2

    🙏Thankyou universe🙏ശരിയാ കൂടെ വർക്ക്‌ ചെയ്തിരുന്നു ❤

  • @Sindhu-w8j
    @Sindhu-w8j Год назад

    വളരെ സത്യം വേഗം വരണേ thank you universe 🙏🏻🙏🏻🙏🏻

  • @areyaka7402
    @areyaka7402 Год назад +3

    2 pile 👍👍👍I claim this reading 11:11 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @sugunak6234
    @sugunak6234 Год назад +1

    പൈൽ 1 വളരെ ഇഷ്ടപ്പെട്ടു പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏🙏. പുണർതം, R എനിക്ക് കിട്ടിയ മെസേജ് ആണ്.. തേങ്ക്യു ഏജൽ 🙏🙏🙏

  • @AparnaRSNair
    @AparnaRSNair 8 месяцев назад

    No 5 corect aayirunnu madam. Thnks 🫂

  • @ReenaPK-t9u
    @ReenaPK-t9u Год назад

    Thank you univers orupad santhoshamayi kathirikukayane thirichu varum enn urapund thankyou univers thankyou❤❤❤❤🤩🤩

  • @sreejareghu9754
    @sreejareghu9754 Год назад

    Number 5corect anu. Thank yuo universe 🙏🙏

  • @mpshalima
    @mpshalima Год назад +1

    Pile 2.. I strongly claim the positive energy.. Thankyou universr.. Thankyou angels

  • @shanimm6514
    @shanimm6514 Год назад

    ഫസ്റ്റ് പറഞ്ഞ കാര്യം എല്ലാം സത്യം മാണ് വളരെ നന്

  • @ramyap.r8680
    @ramyap.r8680 Год назад

    എല്ലാം ശെരിയാണ് പറഞ്ഞത് , എത്രയും വേഗം എല്ലാം ശെരിയാക്കി വരാൻ സാധിക്കട്ടെ Thank you ❤thankyou universe❤thankyou angels

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад +1

    Pile 1 I Strongly affirm positive energies of this reading Thank you Angels 🙏 Thank you Universe 🙏 Thank you 🙏

  • @RamsyRamsy-ze4mf
    @RamsyRamsy-ze4mf Год назад

    Thanku univers 💞ethrayum pettann thirich varatte

  • @suryathejas7649
    @suryathejas7649 Год назад +5

    ഭഗവാനെ...എനിക്കെന്റെ ഭർത്താവിനെ തിരിച്ച് തരാൻ കനിവുണ്ടാകണേ 🙏🙏🙏

  • @BindhuAngel-n7s
    @BindhuAngel-n7s 9 месяцев назад

    Ella thadasangalum neekki tharane univers

  • @sruthirkrishna6852
    @sruthirkrishna6852 Год назад +1

    Pile 1,resonated...
    Thank you universe..... 🙏🙏

  • @AnuAnu-fw4jf
    @AnuAnu-fw4jf Год назад +3

    555 thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯❤

  • @soumyanandhus5492
    @soumyanandhus5492 Год назад

    Pile 2 enik othiri naalukalkku shesham ennu msg ayachu thanks univers ellam nallathayrunnal mathiyayrunnu

  • @komalamm4071
    @komalamm4071 Год назад

    Pile no 1..seri.thanks universe💯🙏

  • @saruvijay4432
    @saruvijay4432 Год назад

    താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏

  • @girijapadmanabhan9174
    @girijapadmanabhan9174 Год назад +4

    Thank you universe thank You God.

  • @drishyatm6011
    @drishyatm6011 Год назад

    Pile 1 paranjath okke correct aanu njangal idayil ippo stuck situation aanu athu maari new Beginnings undavane. njan ennum white butterfly kaanarund innum kandu.ippokurachaayi two green butterfly kaanarund. reading reasonated aanu Thank you universe ❤️🙏 Thank you Angels ❤️🙏 Thank dear 🥰❤️

  • @AnishKumar-zy2pq
    @AnishKumar-zy2pq Год назад +3

    Thankyou universe ❤❤❤

  • @nandukannan33
    @nandukannan33 Год назад

    🙏 sathyam Pile 2💯

  • @snekha6747
    @snekha6747 Год назад +2

    Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️❤️

  • @hamnabadush521
    @hamnabadush521 Год назад +1

    🥰1,2, അടിപൊളി reading താങ്ക്സ് മോളെ thanks universe 🙏🙏🙏🙏

  • @SurabhiSam
    @SurabhiSam Год назад +2

    Thank You Universe 🙏🙏

  • @aparnaappuzz455
    @aparnaappuzz455 Год назад +1

    Pile no 1❤🌸
    Thankyou universe ❤🌸

  • @aswathy22
    @aswathy22 Год назад +1

    Strongly Claim the positive energy thankyou universe thankyou God 🙏

  • @jishnachipzy3905
    @jishnachipzy3905 Год назад +2

    Thank you universe😊thank you angels😊thank you mam😊🙏

  • @priyatheertha6772
    @priyatheertha6772 Год назад +1

    Nice reading👍thank you universe👍👍🙏❤️

  • @RBZKIKKU
    @RBZKIKKU Год назад

    Thanku യൂണിവേഴ്സ് 🙏🙏🙏

  • @joymaniyan7911
    @joymaniyan7911 Год назад

    നല്ല റീഡിങ് അടിപൊളി 👌ഒന്നും പറയാനില്ല താങ്സ് ഗോഡ് താങ്സ് സിസ്റ്റർ ❤️❤️❤️❤️🙏

  • @anitakuttan
    @anitakuttan Год назад

    Thank you univers please personal reading

  • @Mindgames_123
    @Mindgames_123 2 месяца назад

    1st pile ❤❤I strongly claim all these positive energies to me.
    I decree and declare that I'm reunited with my Vishnu, and our union is blessed with happiness, prosperity, and unwavering love. Our marriage is a sanctuary of peace, understanding, and shared success💕💕💍💍😍🥰
    Thank you Universe🤩🙏🏻Thank you Angels🧚🏼‍♂️🦋

  • @PrakashiniT
    @PrakashiniT 9 месяцев назад

    എല്ലാം ശരിയാണ്

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 Год назад

    555⭐️paranjathellam sathyamanu thank u god thank u universe thank u angels thank you mam

  • @abhiramiabhi1099
    @abhiramiabhi1099 Год назад

    Sathyam 100 percentage crct

  • @lillikuttybinu8885
    @lillikuttybinu8885 Год назад

    ഫസ്റ്റ് പൈൽ 100% കറക്റ്റആണ്, so thank you very much,

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm Год назад

    2.pilum.good.refing.👍👍🌹🌹🌹👌

  • @familiezfriendz
    @familiezfriendz Год назад

    ആദ്യത്തേത് സത്യമാണ് jemini , libra , Aquarius
    പക്ഷെ പ്രശ്നം മൂന്നാമത് ഒരു മോശപ്പെട്ട singn വന്ന് ചേർന്നിട്ടുണ്ട് ആ വ്യക്തിയാണ് highly toxic.. ഒരു കുഴപ്പവും ഇല്ലാതിരുന്ന ഞങ്ങളുടെ സ്നേഹത്തെ
    സൗഹൃദത്തെ രണ്ടാക്കിയത്.. നന്നായി പ്രാർത്ഥിക്കുന്നു ആ ചീത്ത energy എന്നെന്നേക്കുമായി ഇല്ലാതെ ആവാൻ ... അതേപോലെ സ്നേഹിക്കുന്നവർക്ക്
    ഒരു അപകടവും സംഭവിക്കാതെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു.. നന്ദി 🙏
    ❤❤❤❤❤❤❤

  • @ancyancy4539
    @ancyancy4539 Год назад +1

    555
    നന്ദി ദൈവമേ,...

  • @psrajan6702
    @psrajan6702 8 месяцев назад

    Thank you universal

  • @leelanandanam3556
    @leelanandanam3556 9 месяцев назад

    paranjath athrayum sathyamaanu..universe Avane enikk tharane 🙏🙏🙏🙏❤❤❤

  • @RatheeshB-je8dw
    @RatheeshB-je8dw Год назад +2

    555 താങ്ക്യൂ യൂണിവേഴ്സൽ

  • @happinessjourney5720
    @happinessjourney5720 Год назад +2

    Thank you universe ❤❤🙏🏿🙏🏿

  • @Sofia-xf3wd
    @Sofia-xf3wd Год назад

    1 കറക്റ്റ് ❤❤❤

  • @anjups1487
    @anjups1487 Год назад +2

    Thank you universe

  • @greeshmakrishnankutty7375
    @greeshmakrishnankutty7375 Год назад

    Pile-2
    555
    I claim this positive energies
    Thank you universe
    Thank you angles
    Thank you divine
    Thank you God

  • @dhanyadasan2360
    @dhanyadasan2360 Год назад +1

    💯 correct Thanks universe Thanks Angel Thanks Divine Thanks mam ❤️❤️❤️❤️🙏🙏🙏🙏🙏

  • @devus1956
    @devus1956 Год назад +1

    Thank you universe 🙏🙏thank you angles 🙏🙏🙏

  • @reshmajayan768
    @reshmajayan768 Год назад

    2nd pile ❤financial status different annu..family members annnu third party... Epol blocked annu.... Thank you universe ❤thank you chechiii ❤

  • @malurocksmalurocks7292
    @malurocksmalurocks7292 Год назад

    Number 5 currect
    Thank you❤️❤️

  • @Nisheen-kn
    @Nisheen-kn Год назад

    Second pile 💯 correct ma'am.

  • @Dhanya80
    @Dhanya80 Год назад +2

    555
    Thank u universe.
    💞

  • @aatusvlog9365
    @aatusvlog9365 Год назад +1

    Thankyou universe 🙏
    Thankyou god🙏🙏🙏🙏

  • @aliyasisaac8447
    @aliyasisaac8447 Год назад

    .II don’t know you are great Reeding.Thank you.❤❤❤

  • @krishnavp6657
    @krishnavp6657 Год назад +1

    Both pile Resonated❤️🙏 especially pile2 ❤️🙏.I strongly strongly claim this positive energy ❤️🙏. Thankyou mam❤️🙏. Thankyou angels❤️🙏. Thankyou divine ❤️🙏. Thankyou universe ❤️🙏

  • @reshmamadhu7616
    @reshmamadhu7616 Год назад

    555...Tnq universe🥰

  • @indirakutti3495
    @indirakutti3495 Год назад +1

    സത്യം ആണ് പറഞ്ഞത്

  • @RejaniM-z5w
    @RejaniM-z5w Год назад

    Etharayim.vagametha
    Prrajithvarum❤❤❤❤

  • @RajithaMol-y9w
    @RajithaMol-y9w Год назад

    Yellam paranjethu seriyanu ❤❤❤❤❤

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 Год назад

    First pile❣️i claim this positive energy ❣️❣️❣️

  • @devihari7957
    @devihari7957 Год назад

    Thankyou chechi ❤❤❤❤❤thankyou universe ❤❤❤❤❤❤thankyou god ❤❤❤❤❤❤

  • @shortfilim2012
    @shortfilim2012 Год назад +1

    1 frist എല്ലാം സെരിയാണ് ചേച്ചി 🙂

  • @artistry9824
    @artistry9824 Год назад

    Thank u universe❤ Thank u ma'am 🥰Resonated with me

  • @renjinisaranya3382
    @renjinisaranya3382 Год назад +2

    Thank you 🙏🙏🙏

  • @induvijukumar713
    @induvijukumar713 Год назад

    1 pile🥰 Thank you universe 🙏🙏🥰🥰🥰❤❤❤

  • @shifushifuz4461
    @shifushifuz4461 Год назад

    I strongly claim this Reading pile 2 Resonated❤️

  • @jancyjeron
    @jancyjeron Год назад +1

    2nd pile❤❤i strongly claiming this energy💫💫thanku universe🌌🌌 thanku God🙏🙏 thanku angels🧚‍♀️🧚‍♀️🦋🦋 🌈🌈🙏🙏🥰🥰

  • @sinithomas910
    @sinithomas910 Год назад +1

    Thank you univers♥️♥️👍👍pls prayer 🙏🙏🙏

  • @Aji-m8f
    @Aji-m8f Год назад

    Thanks God bless god . Thanks. Angels Thanks Thanks . Univers . Thanks. Man❤❤❤❤

  • @ramlaramla1566
    @ramlaramla1566 Год назад

    Pile 2 cntct und😊... But pazhe pole illa... Bc anenn parayunnu... Call illa msg und... Financial prblm und orupaad yaathrakal cheyna aalan... 7 oru kootam birds ne innale kandu..mnth aalde bday aan..555 innum kandu...Ella readinglum oru reunion kanunnu.... But ath athra vegam nadakkanilla... Orupaad mnfst cheythu... Mam ethrayum vegam ready avan pray cheyyane😊❤️...pile 1 rsnt... Enthayalum thirike vanna mathram mathi

  • @sharikasajeev222
    @sharikasajeev222 Год назад

    Pile 1💯resonated
    Thank you universe💗🌈

  • @athulya.m9084
    @athulya.m9084 Год назад

    1 pile vaayichath ente karyathil currect aanu. Adhehathinte charector enneppole manassilakkiyirikkunnu

  • @AbhiRavindren-ko9un
    @AbhiRavindren-ko9un Год назад +2

    Thankyouuniverse

  • @remamenon4432
    @remamenon4432 Год назад +1

    Thank u universe and thank u angel

  • @nidhines8130
    @nidhines8130 Год назад

    Thanks universe, Thanks ma'am
    555, 1&2 are resonated🎆

  • @Aishuu20
    @Aishuu20 Год назад +1

    Frist pile pakka resonate ❤️🥰

  • @aswathyp8462
    @aswathyp8462 Год назад

    Pile 2 I claim this positive energy thank you so much mam❤❤❤ thank you universe❤❤

  • @jishnachipzy3905
    @jishnachipzy3905 Год назад

    555✨️✨️✨️✨️♥️✨️✨️✨️✨️✨️✨️mam pulli onn vegam varan onn prarthikkane😊

  • @moonlightarts5186
    @moonlightarts5186 Год назад

    Pile two resonated 💯💯💯❤️❤️

  • @viji8572
    @viji8572 Год назад

    2nd pile.. claim postv energies.. Thank u universe❤🌈🌈🙏🙏

  • @amruthalekshmi3007
    @amruthalekshmi3007 Год назад

    Pile2 Thank you universe 🙏🏻❤️

  • @remamenon4432
    @remamenon4432 Год назад +1

    Good reading

  • @sethu9238
    @sethu9238 Год назад

    2nd correct reading thank mam thank univers ❤️❤️❤️❤️❤️❤️💞💞💞💞💞💞💞

  • @bindhubindhu6484
    @bindhubindhu6484 Год назад +1

    Thanks universal

  • @bestmusic5327
    @bestmusic5327 Год назад

    Ellaa,readingsum,ngan,kelkaarundu

  • @sreeyeshka122
    @sreeyeshka122 Год назад

    Thank you universe ❤️🙏
    Thank you angals 🦋❤️🙏
    Thank you Divine ❤️🙏
    ❤❤❤❤❤❤❤❤❤

  • @subhashinip9402
    @subhashinip9402 Год назад

    1... പറഞ്ഞത് എല്ലാം സത്യം ആണ്, 💯💯💯കുട്ടിക്കാലം മുതൽ അറിയുന്ന ആൾ ആയിരുന്നു ഒരു മിച്ചു പഠിച്ചു ഇപ്പോൾ രണ്ടു പേർക്കും ഫാമിലി ആയി രണ്ടു വർഷം മുൻപ് വീണ്ടും കണ്ടു മുട്ടി ചെറിയ പ്രശ്നം കാരണം ഇപ്പോൾ ബ്ലോക്ക് ചെയ്തു പോയി 🙏🙏🙏❤️❤️