Narcissists love this and need this to survive | Narcissistic Supply | Narcissism Malayalam

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 180

  • @Thad250
    @Thad250 2 года назад +11

    Valare sheriyaanu maam,,,,situation ,needs ithanusarich supply undakkunnathaayi thonnum,,,,

    • @seennheardclinic
      @seennheardclinic  2 года назад +2

      അതെ🙏
      Thank you💐👍

    • @Tvktvk-em2ij
      @Tvktvk-em2ij 9 месяцев назад +1

      😊

    • @Kollengode_stories
      @Kollengode_stories 2 месяца назад

      Njan oru narc mother nte single daughter aanu😢😢😢😢 my life 😢😢😢​@@Tvktvk-em2ij

  • @joemathew7197
    @joemathew7197 Год назад +45

    100% correct. എന്റെ അനുഭവത്തിൽ, ഇവർ വിചാരിച്ച കാര്യം സാധിച്ചില്ലങ്കിൽ പ്രശ്നം ആകും. ചെയ്യുന്നത് എല്ലാം നല്ലതാണ് എന്നു പറഞ്ഞില്ലാ എങ്കിൽ സങ്കടമാണ്. എന്തു പറയാൻ ,ഏതു കാര്യവും എല്ലാവരെ കാളും നന്നായ് ചെയ്യുന്നതു അവരാണ് എന്നു സമ്മതിച്ചു കൊടുക്കണം ( ഭക്ഷണം ഉണ്ടാക്കുന്നത്, ഡ്രസ്സ്‌ സെലക്ട്‌ ചെയുന്നത്, സാരി ഉടുക്കുന്നത്, പാട്ടിനെ പറ്റി, മറ്റു വ്യക്തികളെ പറ്റി etc ) നമ്മൾ എന്തു ഉപകാരം ചെയ്താലും അതിനു വിലയില്ല, ആവശ്യം സാധിച്ചു കഴിയുമ്പോൾ പിന്നീട് നമ്മളെ കുറ്റപ്പെടുത്തി സംസാരിക്കും. നമ്മുടെ ബുദ്ധിമുട്ട് വിഷയമല്ല. എന്നാലും പിണങ്ങുവാൻ കഴിയുന്നില്ല 🙏🏻❤️

    • @shinoskhanshiras9207
      @shinoskhanshiras9207 Год назад +12

      അവര് ജയിക്കാൻ വേണ്ടി എന്ത് കള്ളത്തരവും പറയും

    • @AbdulHakkimAK
      @AbdulHakkimAK Месяц назад

      Walk away

    • @ashasreekumar8359
      @ashasreekumar8359 Месяц назад

      എന്നാൽ അനുഭവിച്ചോ.😮

  • @geethakrishnan9857
    @geethakrishnan9857 2 года назад +54

    സത്യം ആണ് നമ്മുടെ പ്രശ്നം നമ്മുടെ മാത്രം പ്രോബ്ലം ആണെന്ന് ഇവർ കരുതും. അവർ കാരണം ആണ് നമ്മൾ ഇത്‌ അനുഭവിക്കുന്നത് എന്ന് മനസിലാക്കില്ല

    • @seennheardclinic
      @seennheardclinic  2 года назад +3

      💯💯
      Bodhi Team🌞

    • @pushpavathi4982
      @pushpavathi4982 Год назад +2

      Correct

    • @thesleena7356
      @thesleena7356 Год назад +2

      Ente husbandinte ഇറെസ്പോൺസിബിലിറ്റി karanam ഒരുപാട് amubhavichu

    • @thesleena7356
      @thesleena7356 Год назад +2

      പക്ഷേ ente ബുദ്ധിയില്ലായ്മ ആണ് എല്ലാറ്റിനും karanam എന്നാണ് parayunnat

    • @Shanujk-u1u
      @Shanujk-u1u 10 месяцев назад +2

      അടിച്ച് മോന്ത പൊളിച്ച മതി ഞാൻ ചെയ്തിട്ടുണ്ട് ഇപ്പൊ ഒരു പ്രശ്നവുമില്ല

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 Год назад +107

    ഇക്കുട്ടർ സമൂഹത്തിൽ മാന്യരായിരിക്കും. അവരുടെ ഇരയേ വേദനിപ്പിക്കുക, അപമാനിക്കുക നെഗറ്റീവ് വാക്കുകൾ നിരന്തരം പറയുക എന്നതാണ് ഇവരുടെ സ്വാഭാവം. ചെറിയ വിഷയങ്ങൾ പോലും വലുതാക്കി മറ്റുള്ളവരുടെ മനസമാധാനം കളയും ഇവർ. എന്നാൽ ഇര ഇവരിൽ നിന്നും അകലുവാൻ ശ്രമിച്ചാൽ ഇവർ കൂടുതൽ സ്നേഹം നടിച്ച് പുറകെ കൂടും.

  • @vibezone9832
    @vibezone9832 Месяц назад +3

    ഇപ്പോഴാണ് കേട്ടത്. എത്ര കൃത്യമാണ് . ജീവിതത്തിൽ കുറേകാലം അനുഭവിച്ച ഒരു വിഷയത്തിൽ ഇപ്പോഴാണ് കാരണം കണ്ടെത്തിയത്. !!

    • @seennheardclinic
      @seennheardclinic  Месяц назад

      Awareness is the key.
      Keep going!!
      Team Seen 'n heard 👍💐

  • @vish810
    @vish810 Год назад +6

    Yes. She was my fiancé and getting likes on Instagram was her supply. The moment she started to reveal her true self I was shattered. I have never seen anyone who wanted to be famous at any cost. Istapetta oral itrem cheap anen arinjapo my world turned upside down

  • @Sona-vm6zn
    @Sona-vm6zn Год назад +14

    ഞാനിപ്പോൾ എന്തുചെയ്യണം എന്നറിയാതെ erikuva 18 varsham കഴിഞ്ഞു.. മടുത്തു...

    • @bichuchelur
      @bichuchelur 11 месяцев назад +3

      14 years of suffering 😂

    • @jijosamuelaniyan9733
      @jijosamuelaniyan9733 2 месяца назад +2

      25 years 😊

    • @Sheeja555
      @Sheeja555 2 месяца назад

      nini enth cheyan

    • @jessybenny730
      @jessybenny730 2 месяца назад

      34 yrs😢😂

    • @ameedahazeer2832
      @ameedahazeer2832 Месяц назад

      25 years kazhinju njanippol depression nu medicine kazhikkunnu athilum avar happy aakunnu

  • @vaheedanazer3393
    @vaheedanazer3393 2 года назад +22

    എന്റെ husband narcist ആണ് കുറച്ചു friends ആണ് ഇപ്പോൾ അയാളെ സപ്പോർട്ട് ചെയ്യുന്നത് ഒരു വീട്ടിൽ തന്നെ പരസ്പരം മിണ്ടാതെ ജീവിക്കുന്നു ശരിക്കും ഞാൻ ഒരു victim ആണ് ഇവരെ എന്നേക്കുമായി ഒഴിവാക്കാൻ കഴിയുമോ എന്തായിരിക്കും റെസ്പോൺസ്
    മോനോടും mam പറഞ്ഞത് പോലെ തന്നെയാണ് pls reply

    • @seennheardclinic
      @seennheardclinic  2 года назад +2

      Thank you for sharing your experience with us. We have detailed videos on different topics that the victims may face.
      More strength and courage to your journey👍💐
      Keep going.
      Bodhi Team 🌟

    • @vaheedanazer3393
      @vaheedanazer3393 2 года назад +1

      @@seennheardclinic thank you mam 🙏🙏

    • @girijamd6496
      @girijamd6496 3 месяца назад +1

      ഹിറ്റ്ലർ ഒരു നർസ്സിസ്റ് ആണ്.അയാളുടെ സെക്കൻ്റ് ഫാദർ അയാളെ അങ്ങനെ ആക്കി എടുത്ത്😮

    • @Sheeja555
      @Sheeja555 2 месяца назад

      orupad alukal ingane jeevikunnu

  • @BAGGs_vlogs
    @BAGGs_vlogs 2 года назад +10

    വളരെ നല്ല video👍🏻👌, I'm suffering a lot from this kind of a relationship. Because my husband is also a narcissistic personality. ഇവരുടെ identity മനസ്സിലാക്കി എടുക്കാൻ വളരെ സമയം എടുക്കും.

    • @seennheardclinic
      @seennheardclinic  2 года назад

      So glad that you found our videos helpful.
      Keep going💐
      Bodhi Team🙏💐

    • @pushpavathi4982
      @pushpavathi4982 Год назад

      വർഷങ്ങൾ എടുക്കും.

  • @Heman11-2
    @Heman11-2 2 года назад +5

    Dr.kurachu sound clear aakanam.
    Mike change cheythu nokanam.or room acoustic insulation vendi varum.

  • @anithaks6690
    @anithaks6690 2 года назад +26

    അവർ ചെയ്യുന്ന ജോലി നമ്മൾ ശ്രദ്ധിക്കുന്നില്ല എങ്കിൽ അവർക്ക് ദേഷ്യം വരും. അതിലേക്ക് ആകർഷിക്കാൻ നോക്കും

  • @New_era2026
    @New_era2026 2 года назад +6

    Is there possibility to have 2 narcissistic person in one home plz reply, because I'm suffering narcissistic abuse from my mother in law and now I realize my hus also the same now I'm trying to come out completely from this abusive relationship

    • @seennheardclinic
      @seennheardclinic  2 года назад +2

      There is such a possibility.
      We will be uploading a video on that topic soon.
      Thank you 💐
      Keep going.
      Bodhi Team💐

  • @lizyjaimon2668
    @lizyjaimon2668 Год назад +5

    Mam.. Sound പലപ്പോഴും വളരെ കുറവാണ്

  • @manjusm2275
    @manjusm2275 3 месяца назад +5

    എന്റെ ഹുസ്ബൻഡ് ഈ സ്വഭാവം ആണ് victim ഞാൻ ആണ്. ആൾ മറ്റുള്ളവരുടെ മുന്നിൽ മാന്യൻ ആണ്. ആരോടും പറഞ്ഞാൽ പോലും വിശ്വസിക്കില്ല. ഗുഡ് ആക്ടർ ആണ്. ഞാൻ സഹിച്ചു maduth😢

    • @anithaeby2014
      @anithaeby2014 Месяц назад +2

      പുള്ളിയെ ഒരു രോഗിയായി കണ്ടാൽ കുറച്ച് ആശ്വാസം കിട്ടും

    • @seennheardclinic
      @seennheardclinic  10 дней назад

      Awareness is the key.
      Keep going!!
      Team Seen 'n heard 👍💐

  • @pushpavathi4982
    @pushpavathi4982 11 месяцев назад +10

    സത്യമാണ് മാഡം. അവരെ എപ്പോഴും പുകഴ്ത്തി കൊണ്ടിരിക്കണം. ഇല്ല എങ്കിൽ നമുക്കിട്ടു പണി തരും.

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 2 месяца назад

      😅

    • @jessybenny730
      @jessybenny730 2 месяца назад

      പക്ഷേ പുകഴ്ത്താൻ പറ്റിയ സ്വാഭാവം ഒന്നും അല്ലല്ലോ.😂 ഭ്രാന്തന്മാർ. നന്നായി അവഗണിക്കുക. മൈൻഡ് ചെയ്യുന്നില്ല എന്നു കാണുമ്പോൾ കുറെ ഒതുങ്ങും. ഇര എന്നു പറഞ്ഞു അയാളുടെ കീഴിൽ ഒതുങ്ങാതെ സ്വന്തം സ്റ്റാൻഡിൽ ജീവിക്കുക. ഇവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക. 😂😂34 yrs😂😂😂

  • @Dragon_lilly22
    @Dragon_lilly22 2 года назад +4

    My grandmother nu ee character ond..

  • @sangeethavs2832
    @sangeethavs2832 2 года назад +23

    സത്യം.. എന്റെ mother in law victim mindset ഉള്ള narcissist ആണ്.. അവർ ഞാൻ അവരെ ദ്രോഹിക്കുന്നു എന്ന് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു എന്നെ ദ്രോഹിക്കുകയാണ്.. വർഷങ്ങളായി.. എന്റെ husband അവരുടെ scapegoated child ആണ്.. അവരുടെയും അവരുടെ husband ന്റെയും golden child ന്റെയും വേലക്കാരൻ മാത്രമാണ് അയാൾ.. ഇതൊന്നും മനസിലാക്കാത്ത എന്റെ husband ഞാൻ ആണ് പ്രശ്നക്കാരി എന്ന് കരുതി എന്നോട് silent treatment നടത്തുന്നു.. അങ്ങേരും ഒരു narcissist ആയി മാറുന്നുണ്ട്.. എനിക്ക് മടുത്തു..

    • @seennheardclinic
      @seennheardclinic  2 года назад

      So sorry for your experiences. Keep going. More strength and courage to your journey 💐
      Bodhi Team💐

    • @sumas410
      @sumas410 2 года назад

      ശരിക്കും എൻ്റെ അനുഭവം

    • @asimjamal105
      @asimjamal105 Год назад +1

      once you realise , only you can help you
      protect yourself

    • @renukavijayan7980
      @renukavijayan7980 Год назад

      Discuss this with parents

    • @Kunjilotus
      @Kunjilotus Год назад +1

      Ivar idyk parayum suicide cheyum enn avarude pala karyngalum sadhikan

  • @AdithyanMs-k4q
    @AdithyanMs-k4q 13 дней назад

    Iver secret reltion lead chyumo?

    • @seennheardclinic
      @seennheardclinic  13 дней назад

      We cannot say anything for sure without proper history and examination.
      Keep going 💐💐
      Team Seen 'n heard 👍💐

  • @swarnalathaup5399
    @swarnalathaup5399 Год назад +4

    My husbsnd is a narsisstic . I too suffer a lot. All relations blamed me for this

    • @seennheardclinic
      @seennheardclinic  11 месяцев назад

      We are so sorry for your current situation.
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 2 месяца назад

    Oh well explained actually.. thankss

  • @unn945
    @unn945 2 года назад +2

    Brilliant + perfect koodiyaal super aanu opposite nilkunna person avasthaa 😇😇😇😇🙉🙉🙉

  • @lovelyvilangadan7831
    @lovelyvilangadan7831 2 года назад +13

    Satisfied aya face kanikuka illa orikalum

  • @prasanna8036
    @prasanna8036 2 месяца назад +3

    38 varshamayi ennum bhayannu jeevikkunnu. Manassilakkan valare vykippoyi. Sahikkukaye
    nivrithiyullu😢.

  • @arrrr7716
    @arrrr7716 10 месяцев назад +1

    Tnqqqq mam💗💓💓😘

  • @IndriadeviCn
    @IndriadeviCn 3 месяца назад +3

    ഇങ്ങനെ ഒരു ജീവി എന്റെ ഏക മകളെ വിവാഹം ചെയ്തു. ഭ്രാന്തിന്റെ ഒരു വേർഷൻ. Violent ആകും എപ്പോഴും.ദയ, കാരുണ്യം, ബഹുമാനം എന്നിവ ഇല്ല. ബുദ്ധിയും പഠിപ്പും ഒക്കെ ഉണ്ട്. ആകെ മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക്. പെട്ടെന്ന് ഒരാൾക്ക് മനസ്സിലാകില്ല. 3 ദിവസം കൊണ്ട് divorce ചെയ്തു.

    • @seennheardclinic
      @seennheardclinic  3 месяца назад

      Thank you for sharing your perspective.
      Bodhi Team 👍💐

  • @geethanarayanan9169
    @geethanarayanan9169 2 года назад +1

    My brother is a narcissistic personality I have some doubts shall I get one consultancy appointment

    • @seennheardclinic
      @seennheardclinic  2 года назад

      Sure👍💐
      Kindly contact us via WhatsApp or Phone to book appointments. Kindly visit our website www.bodhipsychservices.com for contact details.
      Keep going 👍💐
      Bodhi Team❤️

    • @alka8016
      @alka8016 Год назад +2

      എന്റയും, എത്രയും വേഹം രക്ഷപാടുക, ഒരു രീതിയിൾ കൂടെ കൂടരുത്, ഡിപെൻഡ് ചെയ്താൽ ലൈഫ് പോകും, ഞാൻ വീട് വിട്ട് ഇപ്പോൾ ഹോസ്റ്റലിൽ ആണ് താമസം, നമ്മളെ മാക്സിമം യൂസ് ചെയ്തു പുറത്തു കളയും , അതിനു മുന്പേ പുറത്തു പോണം. Help ചെയുന്നത് പോലെ തോന്നിപോകും, പക്ഷെ നമ്മൾ കുരുകിൽ ആകും.

  • @prabhar8531
    @prabhar8531 Год назад +2

    Avark venamennu parayunna angeekaram avar mattullavark kodukkillallo mam

    • @rosemaggie4745
      @rosemaggie4745 Год назад +1

      That's how they are, so don't appreciate them if they don't appreciate u

  • @pathfinder49
    @pathfinder49 4 месяца назад

    Can you post a video about female narcisist personality disorder. I have been suffering from last 35years

    • @seennheardclinic
      @seennheardclinic  4 месяца назад

      Thank you for your suggestion.
      Keep going 💐
      Bodhi Team 👍

  • @sunithakrishnan9688
    @sunithakrishnan9688 Год назад

    So true. Totally agree with you

  • @babithathambi4035
    @babithathambi4035 2 года назад +3

    Thank you❤️Dr. Everyone canconsciously try to avoid to become a Narcisst supply.

  • @Latha-c3j
    @Latha-c3j 8 месяцев назад +3

    Nammale pattittu ettavum worst aayittulla kaaryam vare parayum

  • @varghesevp5139
    @varghesevp5139 3 месяца назад

    Very good

  • @നിയാസ്നിയാസ്-ങ7ച

    ഞാനും 25 വർഷമായി അനുഭവിക്കുന്ന എൻ്റെ ഭർത്താവിൻ്റെ സഹോദരിയുടെ മക്കളുടെ ചെയ്തികളിൽ

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 года назад +2

    Thank you Mam

  • @smithanair3908
    @smithanair3908 Год назад

    How to handle them?

  • @achammathomas7319
    @achammathomas7319 4 месяца назад

    Very correct. Sahichu madukum

    • @seennheardclinic
      @seennheardclinic  3 месяца назад

      Awareness is the key.
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

  • @ajipaul1239
    @ajipaul1239 10 месяцев назад

    Doctor any solution

    • @seennheardclinic
      @seennheardclinic  10 месяцев назад

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

  • @anithat7630
    @anithat7630 2 года назад +1

    വളരെ ശരിയാണ്

  • @ajipaul1239
    @ajipaul1239 10 месяцев назад

    Any solution

    • @jessybenny730
      @jessybenny730 2 месяца назад

      Just ignour the person. Make them feel that you are not going to change according to there comments. Try to be busy with your own work and entertainments.
      First and foremost thing is that you have to understand that the narsist won't change from his heart. Only they will act in front of you. So don't expect anything good from them. Give only that much importance to them. All the best. God bless you

    • @seennheardclinic
      @seennheardclinic  14 дней назад

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Team Seen 'n heard 👍💐

  • @amiscreations4761
    @amiscreations4761 2 года назад +1

    This is true mam

  • @AnnammaSunny-s8c
    @AnnammaSunny-s8c 2 месяца назад +1

    Only prayer

  • @prathibhasanthosh8362
    @prathibhasanthosh8362 Год назад

    100% correct

  • @sreyaraj1290
    @sreyaraj1290 5 месяцев назад

    How to manage a narcissistic as well as a schizophrenic ???

    • @Malayalikada
      @Malayalikada 4 месяца назад

      Ente daivame Randu undo...😢.Near to impossible

    • @sreyaraj1290
      @sreyaraj1290 4 месяца назад

      mmm​...sad truth

    • @Malayalikada
      @Malayalikada 4 месяца назад

      @@sreyaraj1290 forgot about managing...Move on if possible.Your choice...

    • @seennheardclinic
      @seennheardclinic  4 месяца назад

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

  • @ciniclicks4593
    @ciniclicks4593 Год назад +3

    Etra narsisstic aya alanengilum snehikkathirikkathe tharamilla pakshe vidio kalil udaneelam parayunnathu narssistic ne
    Verukkananu😢😢😢😢😢

  • @remyakmkm9260
    @remyakmkm9260 9 месяцев назад

    Thank you💜🩷❤️

  • @SujiBabu-ju4vo
    @SujiBabu-ju4vo 3 месяца назад

    Beauty lady❤

  • @Aami123-k9p
    @Aami123-k9p 6 месяцев назад

    Contact cheyyan pattumo??

    • @seennheardclinic
      @seennheardclinic  5 месяцев назад

      Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
      Thank you
      Bodhi Team 👍💐

  • @ciniclicks4593
    @ciniclicks4593 Год назад

    Narssistic allatha vecthykalum athupoleyokke thanneyanu
    Cheriya vethyasam matram😮😮😮😮😮😮😮

  • @SureshKumar-xc8up
    @SureshKumar-xc8up Месяц назад

    Audio poor madam ,

    • @seennheardclinic
      @seennheardclinic  19 дней назад

      Thank you for your suggestion.
      Keep going
      Team Seen 'n heard 👍

  • @malenadubeats309
    @malenadubeats309 2 месяца назад

    💯 true mam 😢😢😢😢

  • @rosammajohny5426
    @rosammajohny5426 7 месяцев назад

    Ithu maarumo maam

    • @seennheardclinic
      @seennheardclinic  7 месяцев назад

      We cannot say anything for sure without proper history and examination.
      Keep going 💐💐
      Bodhi Team 👍💐

  • @salmamv9188
    @salmamv9188 2 года назад +3

    ഇതിന് എന്താണ് solution എന്ന് പറയാമോ

    • @seennheardclinic
      @seennheardclinic  Год назад

      We had already discussed the solution and how to handle the situations in different videos. For individualized insights kindly take individual sessions for therapy.
      Keep going.
      Bodhi Team💐❤️

    • @jessybenny730
      @jessybenny730 2 месяца назад

      ruclips.net/video/488B229gxoo/видео.html&lc=UgzNOvBIvQVTOix2v114AaABAg.A0rAVi6V1wuAB53Nx0TiwW

  • @girijamtgiri7416
    @girijamtgiri7416 Год назад

    Ya😊

  • @kesiya7698
    @kesiya7698 2 года назад +3

    സ്വസ്ഥമായി ജീവിച്ചു പോകാൻ വേണ്ടി നമ്മൾ സപ്ലൈ കൊടുക്കുന്നത് നല്ലതാണോ mam?? Eg: appreciation supply aayittullavare nammal ചുമ്മാ appreciate ചെയ്താൽ അത് നല്ലതാണോ

    • @seennheardclinic
      @seennheardclinic  2 года назад

      Depend on the particular situation and people involved.
      Kindly book an appointment and discuss with the doctor directly for a personalized opinion.
      Thank you for sharing your question.
      Keep going.💐💐
      Bodhi Team 🌟💐

  • @reshmiajaylal5199
    @reshmiajaylal5199 Год назад +1

    My father in law was a covert Narscist and he always need this all type of supply and he is always play the role of both cerebral narscist and altruistic Narscist and he is a pathological lier also..very horrible.He is a socially acceptable person.. But so vulnerable character and he sometimes behaves as a dark empath in his home.. Our home is like a hell in this world because of this Narscist... Very very pathetic situation!!!!

  • @ciniclicks4593
    @ciniclicks4593 Год назад

    Madom njan thangale
    Respect cheyyunnu pakshe oru karyam parayatte nammal parpoorna bodhavananengil narsisstic ennu parayunna
    A vecthy ye kandumuttilla
    Nammal kandumuttunnathu nammude thanne oru prethi phalanamadu😅😅😅😅😅

  • @girijadinesh7568
    @girijadinesh7568 3 месяца назад

    👌👌👌👌

  • @sarojapk6859
    @sarojapk6859 Год назад +1

    Sathym

  • @ZeenathVp-t2y
    @ZeenathVp-t2y 8 месяцев назад +1

    വളെരെ cerect ende huss ithe swabhavamanu. കാരണം ഉണ്ടാക്കി പിണഞ്ഹും. പിന്നെ എന്നെ തന്നെ കുറ്റം പറയും. ഞ്ഞൻ കാലു പിടിക്കാൻ പോവണം

    • @seennheardclinic
      @seennheardclinic  7 месяцев назад

      Awareness is the key.
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

    • @shajeenaahammed9402
      @shajeenaahammed9402 3 месяца назад

      Kalil pidich nilath adikanam.enik ith pole oruthane kitit ithntha ivn ingne enu orthu njn pala vattam.pineyanu ith pole ulla vattan anenu manasilyath.manasilakiyapo thanne Avane edth waste boxil itit njn sthalam vittu.

  • @unn945
    @unn945 2 года назад +2

    Brilliantkkarodu correction paranja accept cheyyilla 🔥 only nammal maathram aa wrong answer paraya ille theernnu mindathe erikkanam avarde deshyam theerunnathu vare ... Pinne nammal thazhnu kodukka vazhiyollu it's horrible.. avarkku eppozhum jayikkanam athinu fight cheyyum nammakkane ethu ariyilla normalaalodu engane behave cheyyum athupole present cheyyum but Pani paaliya pinne athinu nilkkathe escape cheyye vazhiyullu .brilliant kaare thalakkaan paadanu athil perfection koode unde parayanda sivane chirikkaan polum paadilla chila timil valare serious aayi nilkkanam ille theernnu 😡 chilappo nammuk interest polum undaakkilla chila subject ennalum kelkkanam athu shredikkunnudo vare check cheyyum athinu questions chodikkum kittille chevi pothi erinno 😡😡 parayunnathine kanakkilla.briliant opposite nilkunna aalkku higher education undaayittu valiya karyamilla pidichu nilkkaan pattilla enik pg .. und enthu kaaryam verum kadalaasu paranju 😆😆😆 kelkkunna 😭😭😭 general knowledge must aanu pinne current affairs eppo venelum question varum answer parayaan ready aakanam.sathyathil brilliant vichaaram nammuk onnum ariyilla eni arinjaalum athu pora refer cheyyanam eni nammal thirichu enthelum question answer avarude wrong ariyaathe nammal chiricha nammale cheetha parayum serikkum Oru fun aayi question chodichthavum but brilliantukaarde imagine nallonam effect cheyyum truth mammal manasilaakkiyallo alde IQ ethrolunnu so ellarkkum ellam ariyilla chila area interesting part nannayi ariyuna pole evarkukm ariyaa mathram similar nammal angine but aa reality avar accept cheyyilla fight cheyyum. Nammuk feel aaya nee nannavana parayum sneham konda 😇😇 pidikkum nammuk reality ariyathe.njan chumaril answer ottikkand situation vare vanittund enik history ottum interestilla aalane athil puliyaanu ente kaaryam govinda pinne nannayi padippichu tharum support cheyyum motivation tharum enik othiri ishttaanu ente ettane but unsahikkable aanu ellam manasilakkaan time eduthu.

  • @sreejithpg8304
    @sreejithpg8304 2 года назад +8

    ഇവർ ഒരിക്കലും ഈ സ്വഭാവം മാറ്റില്ലേ...എന്നാണ് തിരിച്ചറിവ് ഉണ്ടാകുക.സഹോദരങ്ങൾ ഇങ്ങനെയുള്ള ആൾക്കാർ ആയാൽ എന്താണ് ചെയ്യാനാവുക..

    • @seennheardclinic
      @seennheardclinic  2 года назад +10

      തിരിച്ചറിവ് ഉണ്ടാകാൻ ഉള്ള സാധ്യത വിരളമാണ് എന്നാണ് പൊതുവേ കാണാറുള്ളത്. അതാണ് നമുക്ക് അംഗീകരിക്കാൻ ഏറ്റവും ബുദ്ധിമുട്ടും. എന്നാൽ നമുക്ക് ചെയ്യാൻ ഏറെ ഉണ്ട്.
      1. Handle our own emotional regulation.
      2. Be self aware on our triggers and insecurities.
      3. Be aware of our expectations.
      4. Work on our own past trauma.
      5. Work on our communication patterns and boundaries and priorities.
      6. Be aware of our own dynamics like enabling, co dependency and trauma bonding.
      💐💐😇😇

    • @pushpavathi4982
      @pushpavathi4982 Год назад +3

      ഇവർ മാറില്ല. ജീവിത കാലം മുഴുവൻ നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും

  • @കല്ലൂസൻ
    @കല്ലൂസൻ 2 года назад +4

    Npd കൾ ഭർത്താവിനെ,ഭാര്യമാരെ മാറി കൊണ്ടിരിക്കുമോ മാം,npd sex കാര്യങ്ങളിൽ എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ

    • @seennheardclinic
      @seennheardclinic  2 года назад

      Sure💐👍
      Depends on the type of the Narcissist that you are dealing with☀️☀️

    • @pushpavathi4982
      @pushpavathi4982 Год назад +5

      Sex കാര്യങ്ങളിൽ ഒരു താല്പര്യവും ഇല്ല

    • @shasa8073
      @shasa8073 Год назад

      ​@@pushpavathi4982s

    • @sanilsimon8095
      @sanilsimon8095 11 месяцев назад

      Epol മനസ്സിലാകുന്നു...😢

  • @Shinuchaan
    @Shinuchaan 2 года назад +4

    Very dangerous personal s

  • @shabna2368
    @shabna2368 2 года назад +1

    😔

  • @Bini-c2p
    @Bini-c2p 11 месяцев назад

    🙏corect 😂

  • @SalmaHabeeb-i1d
    @SalmaHabeeb-i1d 4 месяца назад +5

    നിസ്സാര കാര്യങ്ങൾക്ക് കുറ്റപ്പെടുത്തും വഴക്കിടും പിന്നെ മിണ്ടൂല എത്ര കാലു പിടിച്ചാലും അവഗണിച്ചു കൊണ്ടിരിക്കും മടുത്തു സഹിക്കുക അല്ലാതെ നിവൃത്തിയില്ല

    • @seennheardclinic
      @seennheardclinic  4 месяца назад

      Thank you for sharing your perspective.
      Bodhi Team 👍💐

    • @reshmiaji8954
      @reshmiaji8954 3 месяца назад +1

      ഒരു മാസമൊക്കെ ഒരു വീട്ടിൽ മിണ്ടാതെ ജീവിക്കുന്നത് ഇവിടെ

    • @SJ-yg1bh
      @SJ-yg1bh 3 месяца назад +3

      ഒരിക്കലും കാല് പിടിക്കരുത്. അവഗണിക്കുന്നത് ആണ് നല്ലതു . അവരില്ലെങ്കിലും നമ്മൾ ഹാപ്പി ആണെന്ന് കണ്ടാൽ ചെറിയ വ്യത്യാസം വരും . i have 30 yr experience

    • @jessybenny730
      @jessybenny730 2 месяца назад

      ​@@SJ-yg1bhcorrect. 34 yrs

  • @drsoniaraju227
    @drsoniaraju227 6 месяцев назад

    Very very dangerous personalities

    • @seennheardclinic
      @seennheardclinic  8 дней назад

      Thank you for sharing your perspective.
      Team Seen 'n head 👍💐

  • @pathfinder49
    @pathfinder49 4 месяца назад

    Can you post a video about female narcisist personality disorder. I have been suffering from last 35years.

    • @seennheardclinic
      @seennheardclinic  10 дней назад

      Thank you for your suggestion.
      Keep going
      Team Seen 'n heard 👍