ഇവർക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും വകതിരിവ് ഇല്ലാത്ത പോലെ അഭിനയിക്കും... നമ്മൾ കരഞ്ഞാൽ പോലും ഒരു തരി വിഷമം അവർക്കു വരില്ല..... ഒഴിവാക്കി പോകുന്ന ആണ് ഏറ്റവും ഉചിതം... അല്ലെ ജീവിധം മുഴുവൻ അവരുമായി ബന്ധപ്പെടുന്നവർ മൊത്തം സമാദാനം പോയി കിട്ടും...1000000% സത്യം
100% correct...my mother in law... she abuses me a lot.. and made her husband as dummy and silent....she never thinks about her son but shows like she is doing everything for her son.....
ഈ മാനസികാവസ്ഥയിൽ ഉള്ള സ്ത്രീയും പുരുഷനെയും ഞാൻ കണ്ടിട്ടുണ്ട്. ദുഖകരം എന്താണ് എന്ന് വെച്ചാൽ, അവരുടെ പങ്കാളികളുടെ അവസ്ഥ ആണ് ഭയാനകം സ്വന്തം ഭർത്താവ്, അല്ലെങ്കിൽ സ്വന്തം ഭാര്യ, യാതൊരു കുറ്റബോധവും ഇല്ലാതെ മറ്റു സെക്‌സ് പങ്കാളികളെ തേടുന്നു എന്ന് അറിഞ്ഞിട്ടും, കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും ഓർത്ത് സ്വയം എരിഞ്ഞടങ്ങുന്ന മനുഷ്യർ.!! ഭാര്യയുടെ ഈ സ്വഭാവം കാരണം മാനസികമായി തകർന്നു ആത്‌മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടു, ശരീരം തളർന്നു കിടന്നു ഇരാളെ എനിക്ക് വര്ഷങ്ങളായി അറിയാം. ആ ഭാര്യ, ആ തളർന്നുകിടക്കുന്ന ഭർത്താവിനെ പരിചരിക്കുന്നുണ്ട്, അതെ സമയം ഭർത്താവിനെ ചികില്സിക്കുന്ന ഡോക്ടറുമായി സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.!! ആ ഡോക്ടറുടെ കുടുംബജീവിതവും കുളമാക്കി കൊടുത്ത്.
100% it is true... I am also a victim for it.. Tried for counselling service many times and she didnt cooperative. . I really forget to smile, laugh from the bottem of heart. I couldnt divorce her because of my small kids.. I love all of them very much and i love my wife too.. She disrespect my family memebrs and she didn't talk even to my relatives..v
Ente oru frnd undarnu aval engane ayrnu enodu epozum vanu samsarikum , but kurchu kazinjal aval ene compare chythu vere checkan mare kurichu parayum avarku a job ind , car ind enoke njan adhyam oke vijarichu ival etha engane enu , eniku job kitiyapol aval paraya e job pora , ethinu ethra salary kittum enoke 😂
സാർ.... വളരെ ഉപകാരപ്രദമായ വീഡിയോ.. മാരകമായ abuse മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നു. Spiritual narcacist നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.(മനുഷ്യ ദൈവങ്ങൾ, മന്ത്രവാദികൾ.....) ഈ തരത്തിൽ കൂടി പങ്കാളി വഴി abuse അനുഭവിക്കുന്ന ഒരു വ്യക്തിയാണ് സാർ....
ചേർത്തല നിന്നൊരു Npd യെ ഞങ്ങളുടെ family ലും കൊണ്ട് വന്നിട്ടുണ്ട്. ഇതുവരെ ഒന്നും മനസിലാക്കാതെ ഇതാണ് life എന്റെ എന്ന് തെറ്റിദ്ധരിച്ചു അനുഭവിക്കുന്നു ഒരു മാന്യൻ ആയ യുവാവ്. എന്ത് വേണം എന്ന് അറിയാതെ വിഷമിക്കുന്ന കുടുംബാംഗങ്ങൾ.
പണം കുറയുമ്പോൾ, അയിലത്തു ഉളള കോവലൻ വലിയ വീടു വച്ചാൽ, ഭാര്യ വീട്ടിൽ കൊടുക്കാതെ സ്വന്തം മാതപിതാക്കൾക്കു കൊടുത്താല്, സ്വന്തം അഭിമാനത്തിന് കോട്ടം വന്നാൽ ഒക്കെ മിക്ക സ്ത്രീകൾക്കും ഈ ഡിസോർഡർ വരും. ഭർത്താക്കൻമാരു ബുദ്ധി പൂർവ്വം ദേഷ്യം കടിച്ചു അമർത്തി മിണ്ടാതെ ഇരുന്നാൽ ജയിലിൽ പോകാതെ ഇരിക്കാം. ദേഷ്യം മൂത്ത ഭർത്താവു കിട്ടിയതു എടുത്തു വച്ചു താങ്ങും, അങ്ങനെ ഒരു ഭർത്താക്കൻ മാ ര് ജയിലിൽ ഉണ്ട തിന്നുന്നു.
My mother in law my husband and sister in law.My mother in law says lie for everything. After 23 years I came to know that my husband is also a super narscisstic person.I and my kids are suffering a lot because of this narscisstic family into which i got married to.
സുഹൃത്തേ ഇപ്പോൾ താങ്കൾ പറയുന്ന സത്യങ്ങളെല്ലാം കവച്ചുവെച്ച് സ്ത്രീകൾ മുന്നേറുകയാണ് . ഇതുതരത്തിലുള്ള ശരീരപ്രദർശനത്തിനും കുറെയെങ്കിലും തയ്യാറാകുന്നു . സോഷ്യൽ മീഡിയായിലാണെങ്കിൽ നികൃഷ്ടമായും വളരെ വൈകൃതവും മ്ലേശ്ചവുമായ രീതിക്കൽപോലും കാട്ടാൻ അവർ മടിക്കാട്ടില്ല , ഒരുതരം പാശ്ചാത്യ വൈകൃതസംസ്ക്കാരം വളർന്നുവരുകയാണ് ! അത് പ്രോത്സാഹിപ്പിച്ചു പണമുണ്ടാക്കുന്നവരും കൂടിയായപ്പോൾ പറയുകയും വേണ്ട.... 🤔🤭
രണ്ട് ദിവസം മുൻപാണ് same content മറ്റൊരു വീഡിയോ കാണുന്നത്, അവരുടെ മറ്റൊരു വീഡിയോ യും കാണുന്നതിന്റെ ഇരട്ടിയലധികം ആൾക്കാർ women narccist ന്റെ വീഡിയോ കണ്ടു. ഇതും അങ്ങനെ തന്നെ, താങ്കളുടെ മറ്റൊരു vedio ക്കും ഇല്ലാത്ത views ഇതിനു കിട്ടിയിട്ടുണ്ട്. 🤔🤔😂😂😂
കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാതെ പോകുന്നത് .ഞാൻ കണ്ടിട്ടുള്ളതിൽ സ്ത്രീകളിൽ ആണ് കൂടുതൽ...:
Yes
@@saleemkt6913അല്ല പുരുഷൻമാരിൽ ആണ് കൂടുതൽ
ഇവർക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും വകതിരിവ് ഇല്ലാത്ത പോലെ അഭിനയിക്കും... നമ്മൾ കരഞ്ഞാൽ പോലും ഒരു തരി വിഷമം അവർക്കു വരില്ല..... ഒഴിവാക്കി പോകുന്ന ആണ് ഏറ്റവും ഉചിതം... അല്ലെ ജീവിധം മുഴുവൻ അവരുമായി ബന്ധപ്പെടുന്നവർ മൊത്തം സമാദാനം പോയി കിട്ടും...1000000% സത്യം
ശരിയാണ് ബ്രോ
👍👍👍👍👍👍👍
എത്ര കൃത്യമായി പറയുന്നു ..മുന്നിൽ നടന്നത് അങ്ങനെ തന്നെ
Ente friend.aval ingane ayrunu.after 25 years ella kootum njan nirthi.ipo samadhanam und enikk
👍
100% correct...my mother in law... she abuses me a lot.. and made her husband as dummy and silent....she never thinks about her son but shows like she is doing everything for her son.....
Same here
Same
Athonnum npd alla.common mother in law
100% ശരി
Enta ammayianna egane aanu.
നമ്മൾ കൃത്യമായി എന്തെങ്കിലും കണ്ടെത്തി അവരോട് പറഞ്ഞാൽ "ചേട്ടനെന്നെ വിശ്വസമില്ലേ '' എന്ന
മറു ചോദ്യം കൊണ്ടു നേരിടും
മറ്റുള്ളവരുടെമുൻപിൽ നേരസ്ഥയായി നിൽക്കുന്നത് കണ്ട് അനുഭവം....
വീട്ടിൽ smartnessകാണിക്കുന്നത് മറ്റുള്ളവരെ blameചെയ്യലാണ് ..ഞാൻ എല്ലാംഅറിയുന്നവൾ...
എന്റെ ഭർത്താവും ഇങ്ങനെ തന്നെ
Very good discussion. Probably many are suffering. This get noticed after several years of married life. What is the solution?
Sir ..i am one of the victim....experiencing since 15 years...with 3 NPD persons...
Change your mind set and keep moving 👍
@@PsychologistJayesh can i contact u....? Plz wtsp no.
ഈ മാനസികാവസ്ഥയിൽ ഉള്ള സ്ത്രീയും പുരുഷനെയും ഞാൻ കണ്ടിട്ടുണ്ട്.
ദുഖകരം എന്താണ് എന്ന് വെച്ചാൽ,
അവരുടെ പങ്കാളികളുടെ അവസ്ഥ ആണ് ഭയാനകം
സ്വന്തം ഭർത്താവ്, അല്ലെങ്കിൽ സ്വന്തം ഭാര്യ, യാതൊരു കുറ്റബോധവും ഇല്ലാതെ മറ്റു സെക്‌സ് പങ്കാളികളെ തേടുന്നു എന്ന് അറിഞ്ഞിട്ടും, കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും ഓർത്ത് സ്വയം എരിഞ്ഞടങ്ങുന്ന മനുഷ്യർ.!!
ഭാര്യയുടെ ഈ സ്വഭാവം കാരണം മാനസികമായി തകർന്നു ആത്‌മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടു, ശരീരം തളർന്നു കിടന്നു ഇരാളെ എനിക്ക് വര്ഷങ്ങളായി അറിയാം.
ആ ഭാര്യ, ആ തളർന്നുകിടക്കുന്ന ഭർത്താവിനെ പരിചരിക്കുന്നുണ്ട്, അതെ സമയം ഭർത്താവിനെ ചികില്സിക്കുന്ന ഡോക്ടറുമായി സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.!!
ആ ഡോക്ടറുടെ കുടുംബജീവിതവും കുളമാക്കി കൊടുത്ത്.
100% it is true... I am also a victim for it.. Tried for counselling service many times and she didnt cooperative. . I really forget to smile, laugh from the bottem of heart. I couldnt divorce her because of my small kids.. I love all of them very much and i love my wife too.. She disrespect my family memebrs and she didn't talk even to my relatives..v
Ante ex hus num sister num NPD anu 2perudem victim njan ayirunnu.kallam paranju alkarod nammale mosakkarakkum.avarude hus nte cashum properties allam avarude perilaanu.pulliye e parayunnapole apozhum akkare munnil vach kuttappeduthum.asukam afinayich Avaralla paniyum pulliye kont cheyyipikum NPD kalude kalikal nammal manasilakki kazhij kaanumpo valare intelligent anu avar.etrem budhi avar padikano nalla kariagalko upayogichirunna Kil annu thonnippokum.
Hi
Correct
Athe....
എനിക്കും മക്കള്ക്കും same അനുഭവമാണ്....പക്ഷേ ഇപ്പൊൾ husband ഉപേക്ഷിച്ചു... thank God athukond thanne jeevithathil orupad samadhanamund.പക്ഷേ sis and mother narcissist aan..
Sathym...😀😀😀
വളരെ നന്ദി സാർ
സത്യം😢😢
Eniku oruthi ubdayi my x wife anita enthrem abiyasreene life l kaditila
Ente oru frnd undarnu aval engane ayrnu enodu epozum vanu samsarikum , but kurchu kazinjal aval ene compare chythu vere checkan mare kurichu parayum avarku a job ind , car ind enoke njan adhyam oke vijarichu ival etha engane enu , eniku job kitiyapol aval paraya e job pora , ethinu ethra salary kittum enoke 😂
Depression or heartattack is the net result to the husband
My mum...kutikalam thot anubhavikunu..
She wants to be the centre of attraction everywhere. If she cannot,she gets disturbed and creates problems. Kashtakalathin deliverykayi njan vitil vanu..ent Husband vare njeti poyi ammed real character kandapo... delivery nokan nina chechi adipoli ayi ellam cheythapo thanilekula attention kurayunu enne manaslaki kure katikootalukal..kutyd karachil kete pressure koodnu paranj pblms undaka...dctrd adth poyi pressure check chaeyamn parayumbol enthnglm paranj ozhinj marum...avasanm ah chechin oodichu...njan deliveryk varuna vare achan manasamadhanam koduthorunila...epo achane manipulate cheyth paruthik akikane njan poguna vare angane avum .
Oru counseling povamn nalla reethik njanum brother oke paranju . Amma paryunath amma ozhich ee vitil ulla ellarkum counseling venam enan.she thinks she s the only perfect person.. mentally thakarne epo enik oru counseling venam😔
Entem delivery kazhinja samayath ammayil ninnum valare mosham experience aayirunnu.. C- section kazhinj room il vannathinu sesham 3 manikkoor enne karayippichu...ithrem worst experience oru makalkkk kodukkaam oru narcissistic aaya aalkke kazhiyu
O my god. 10 varsham njaanithaanu anubhavichu kondirunnathu. 😢
Empathy ulla oral anu.. but she has many traits of NPD.. is she a narcissist?
സാർ....
വളരെ ഉപകാരപ്രദമായ വീഡിയോ..
മാരകമായ abuse മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നു.
Spiritual narcacist നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.(മനുഷ്യ ദൈവങ്ങൾ, മന്ത്രവാദികൾ.....) ഈ തരത്തിൽ കൂടി പങ്കാളി വഴി abuse അനുഭവിക്കുന്ന ഒരു വ്യക്തിയാണ് സാർ....
👍
ചേർത്തല നിന്നൊരു Npd യെ ഞങ്ങളുടെ family ലും കൊണ്ട് വന്നിട്ടുണ്ട്. ഇതുവരെ ഒന്നും മനസിലാക്കാതെ ഇതാണ് life എന്റെ എന്ന് തെറ്റിദ്ധരിച്ചു അനുഭവിക്കുന്നു ഒരു മാന്യൻ ആയ യുവാവ്. എന്ത് വേണം എന്ന് അറിയാതെ വിഷമിക്കുന്ന കുടുംബാംഗങ്ങൾ.
Sathyam ente jeevitham varach kanicha pole unde .I suffer a lot because of her.
ഇത് recover ചെയ്യാൻ പറ്റുമോ?
Parentsinu NPD undel makkal orupadu anubhavikkum. Nammude childhood.😰. Orkkumbozhe pediya. My case achan ,amma parayunne mathrame viswasikku. Ippazhum angane thanne. Ammakku vendi ellarodum vazhakkidum. Last amma avide poy sahakarikkum. Achan ellarudeyum munnil villian. Enikkum ente sahodarikkum friends polum illa. Nammal aarumay sahakarichalum avarude idayil kayari issues undakkum. Anagane intensionally aayttum allatheyum njan pala friendsumay akannu. Kalyanam kazhinju aanu samadhanan ithiri engilum arinje. Ennalum amma idayil issues undakkum. Ippol vazhakkittu rekshapettu mindathe maari nilkkan nokki. Angane 1 year nokki. Appol kanda sthalangalil poy homam pooja okke cheytu ente makale pazhaye pole njan paranjal anusarikkunavalay enikku thirichu kittanam . Athu engane aayalum. Athu enne ariykkan pala ways use cheytu. Ithil onnum viswasichillelum nammade samadhanam pokum angane aake depressionil aay. Njan ettavum verukkune njan jeniche divasama ippol.
പണം കുറയുമ്പോൾ, അയിലത്തു ഉളള കോവലൻ
വലിയ വീടു വച്ചാൽ, ഭാര്യ വീട്ടിൽ
കൊടുക്കാതെ സ്വന്തം മാതപിതാക്കൾക്കു
കൊടുത്താല്, സ്വന്തം അഭിമാനത്തിന് കോട്ടം വന്നാൽ ഒക്കെ മിക്ക സ്ത്രീകൾക്കും ഈ ഡിസോർഡർ വരും. ഭർത്താക്കൻമാരു ബുദ്ധി പൂർവ്വം ദേഷ്യം കടിച്ചു അമർത്തി
മിണ്ടാതെ ഇരുന്നാൽ ജയിലിൽ
പോകാതെ ഇരിക്കാം. ദേഷ്യം മൂത്ത ഭർത്താവു കിട്ടിയതു എടുത്തു വച്ചു താങ്ങും, അങ്ങനെ ഒരു ഭർത്താക്കൻ മാ ര് ജയിലിൽ ഉണ്ട തിന്നുന്നു.
My mother in law my husband and sister in law.My mother in law says lie for everything. After 23 years I came to know that my husband is also a super narscisstic person.I and my kids are suffering a lot because of this narscisstic family into which i got married to.
My situation also like that.😢
😢
me too...suffering abt thinking abt my 3 kids....now case is going on ....everyone believes her words...wont attend counselling and all...
Ith arinjittum enganokko handle cheyyuva 4 month aayi ippo...
Consult me
How can i consult u sir for learning disability
For consultation send details to psychologistjayesh81@gmail.com
He hasn't mentioned narcissistic behavior in other relationships. Siblings, parents, in laws, employers etc
Thank yoi💜❤️🩷
Please sir ente husbandinekond varanam number tharumo
Ente amma ingeneyanu ippol chechiyum inganethanne entucheyyum
Consult me
Naaduvittolu, jeevitam swahaaa aavendengil
വളരെ ശരി
My mom 💯
My mother😢
Oru joliyum cheyyatha narcissistic ladies und
സത്യം
Exactly
Sir, 😢 njan joli cheyyunna vtl ethu poleyulla aalkkarumayittu edapazhakenda avasthayaanu anikkipol. 😢😢😢 vtlullavar allavarum enganeyalla but athil oral enne nirantharam ayittu prasnathilanu..njan 😢😢😢😢😢 ipo joli cheyyan thudagittu 7 varsham ayii...😢 aniku vayya njan enthu cheithalum athil ninnu kuttam pidikkum . avar education indo..atho. elle..ennokke chindhikkum . ethil nikku purathu varan enthinglum solution indo..??😢 sir please reply
Consult me
സുഹൃത്തേ ഇപ്പോൾ താങ്കൾ പറയുന്ന സത്യങ്ങളെല്ലാം കവച്ചുവെച്ച് സ്ത്രീകൾ മുന്നേറുകയാണ് . ഇതുതരത്തിലുള്ള ശരീരപ്രദർശനത്തിനും കുറെയെങ്കിലും തയ്യാറാകുന്നു . സോഷ്യൽ മീഡിയായിലാണെങ്കിൽ നികൃഷ്ടമായും വളരെ വൈകൃതവും മ്ലേശ്ചവുമായ രീതിക്കൽപോലും കാട്ടാൻ അവർ മടിക്കാട്ടില്ല , ഒരുതരം പാശ്ചാത്യ വൈകൃതസംസ്ക്കാരം വളർന്നുവരുകയാണ് ! അത് പ്രോത്സാഹിപ്പിച്ചു പണമുണ്ടാക്കുന്നവരും കൂടിയായപ്പോൾ പറയുകയും വേണ്ട.... 🤔🤭
😢😢
Consult a Psychologist and make appropriate changes in life 👍
രണ്ട് ദിവസം മുൻപാണ് same content മറ്റൊരു വീഡിയോ കാണുന്നത്, അവരുടെ മറ്റൊരു വീഡിയോ യും കാണുന്നതിന്റെ ഇരട്ടിയലധികം ആൾക്കാർ women narccist ന്റെ വീഡിയോ കണ്ടു. ഇതും അങ്ങനെ തന്നെ, താങ്കളുടെ മറ്റൊരു vedio ക്കും ഇല്ലാത്ത views ഇതിനു കിട്ടിയിട്ടുണ്ട്. 🤔🤔😂😂😂
7
🤔... സ്ത്രീകൾ വാ തുറക്കുന്നത് നുണ പറയാൻ ആണ്! 😂🙏
എല്ലാവരും നുണ പറയാറില്ലേ
അത് നിങ്ങൾ നല്ല സ്ത്രീ കളെ കാണാത്തത് കൊണ്ട് ആണ്
Ningal kandittullavar maathramalla sthreekal aayit bhoomiyil ullath...
എല്ലാവരും അങ്ങനെ അല്ല
Ningalde veetil ninnu marininnal ee abhiprayam marikkolum
😰😰😰
Sirnte contact no. tharamo
For appointment contact Positive Clinic, Thrissur
Ithil parayunnath kettaal oru prnkuttikkum pinne smart aakaan thonnilla...ini Narcissist aayaalo ennu vichaarichitt... Wrong information.... narcissistic personality traits kurachoode vyakthamaayi parayendathaanu .
parayunnath onnum sareyalla
😅😅
നിങ്ങൾ പറയുന്നത് 50% correct അല്ല..
Ennu oru Narcssist...😅
@@SuperShanikka 😜
@@livingston17 ,😄😄😄👹 ee chiri thanneyaanu athinte lakshanam...
ശരി സാർ...സുഖം തന്നെയല്ലേ.. 😂
താങ്കൾ ഒരു മനശാസ്ത്ര വിദഗ്ധൻ ആണെങ്കിൽ തീർച്ചയായും അനുഭവങ്ങൾ പങ്കുവെക്കാം. മറ്റുള്ളവർക്ക് ഉപകാരമാകും.
സത്യം
Exactly