തിയേറ്റർ ഇനി വീട്ടിൽ തന്നെ !! || ⚡⚡ZEBRONICS ZEB Juke Bar 9500 WS Pro Dolby5.1⚡⚡ Malayalam Unboxing

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 677

  • @bibscreations4976
    @bibscreations4976 2 года назад +112

    പുതുമയുള്ള ഒരു വീഡിയോ അനുഭവം.. വേറെ ലെവൽ ആവുന്നുണ്ട് ഈയിടെയായി വിഡിയോകൾ..💯😍❤️

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +35

    ജയേട്ടൻ എല്ലാ വീഡിയോയിൽ പറയും പോലെ അല്ല ഇതിൽ കുറച്ച് ആത്മാർത്ഥതയും കൂടുതൽ തോന്നി അത്രയും നല്ല പ്രോഡക്റ്റ് ആയിരിക്കും ഉറപ്പ്👍

    • @sujithtvm2sujithtvm272
      @sujithtvm2sujithtvm272 2 года назад +3

      ഇത് നല്ല കമ്പനി ആണ് bro ഞൻ use ചെയ്യുന്നു gud quality

    • @mubeents3587
      @mubeents3587 2 года назад

      @@sujithtvm2sujithtvm272 9500 aano use ചെയ്യുന്നത്??? Aano???

  • @harithefightlover4677
    @harithefightlover4677 2 года назад +16

    വളരെ നല്ല clarity ulla അവതരണം...keep going 😍

  • @alshojamikbal8510
    @alshojamikbal8510 2 года назад +20

    I dont think youtube supports dolby digital or atmos but i think youtube supports 5.1 content now a days ! If anyone is going to buy this device u can exprnz it on prime or Netflix ,
    In the case of prime ryt now its supports only 5.1 contents. Netflix support dolby digital and dolby atmos but the thing is like your tv should support to process the 4k video with the dolby sound, there are lot of criterias to play dolby content , am stucked here in netflix for dolby content since i buyed a 43 inch MI horizon tv.
    I think the device is only 2.1 that is stereo (Waste of money TV)
    Good content selection bro , affordable Home theater !!

    • @bewakoof_voice_13
      @bewakoof_voice_13 11 месяцев назад

      Which tv have that bro

    • @caesarmathew4322
      @caesarmathew4322 9 месяцев назад

      You are right this is Dolby audio not atoms, better go for sound bard with Atmos and DD+. I recently purchased Yamaha RX V6A av receiver and believe me, the atoms and DD+ movies experience is theatre level, mind-blowing. So always go for any sound systems with atoms or atleast DD+

  • @vyppinvibes6362
    @vyppinvibes6362 2 года назад +14

    ജയരാജ്‌ ചേട്ടന്റെ വീഡിയോകൾ ഈയിടെയായി വേറൊരു ലെവൽ ആകുന്നുണ്ട് 👍👍
    ഓരോ പ്രോഡക്റ്റിനെ കുറിച്ച് പറയുമ്പോ വളരെ വ്യക്തമായി പറഞ്ഞു തരുന്നു.. ഓവർ ഡയലോഗോ കഥാ പ്രസംഗമോ ഒന്നും ഇല്ലാത്ത നമ്മുടെ ജയരാജ്‌ ചേട്ടൻ പൊളിയാണ് 👍👍👍✌️✌️✌️✌️✌️✌️✌️

    • @mujeebrahman5300
      @mujeebrahman5300 2 года назад

      ടോപ് കത്തി മാസ്റ്റർ ........
      നല്ല
      പൊരിച്ച ഉണ്ട .....സാദനം

  • @Vacuu_m
    @Vacuu_m 2 года назад +184

    ആദ്യത്തെ 1 മിനിറ്റ് അമ്പലത്തിലെ തേങ്ങ ഉടക്കൽ പോലെ ഉണ്ടായിരുന്നു.. 😂

  • @Shibinbabu-g4z
    @Shibinbabu-g4z 2 года назад +14

    ഞാൻ ഹോം തിയേറ്റർ നോക്കുന്നുണ്ടായിരുന്നു bro ഇത്രയും നല്ല റിവ്യൂ ഇട്ടത് കൊണ്ട് എടുക്കാൻ തീരുമാനിച്ചു

    • @sajiax5734
      @sajiax5734 2 года назад +1

      ഹോം തിയറ്റർ വാങ്ങി യോ ഏങ്ങനുണ്ട് എക്സ്പിരിയൻസ് പറയാമോ

    • @Shibinbabu-g4z
      @Shibinbabu-g4z 2 года назад +1

      @@sajiax5734 വാങ്ങിയിട്ടില്ല ഈ മാസം എടുക്കും

    • @maana5623
      @maana5623 2 года назад +1

      ഒന്നുകൂടെ ആലോചിക്കുന്നോ? JBL, Sony ഒക്കെ ഉണ്ട്..

    • @haaarycs3968
      @haaarycs3968 2 года назад

      @@Shibinbabu-g4z bro Sony hts20 r edukk

    • @abdulshukkoor5047
      @abdulshukkoor5047 2 года назад +2

      Think before buy

  • @SPIRALSTUDIOS
    @SPIRALSTUDIOS 2 года назад +22

    Zebronics powliyalle കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റി 😍

  • @caesarmathew4322
    @caesarmathew4322 9 месяцев назад +1

    I think the system might sounds good, but it lacks necessary decoders especially Dolby atoms which is definitely a game changer while watching movies.

  • @nandakumarpc9854
    @nandakumarpc9854 2 года назад +57

    ഇതിന്റെ പഴയ മോഡൽ ഞാൻ ഉപയോഗിക്കുന്നുണ്ട് 9400-പ്രൊ
    വേറെ ലെവലാണ്... ഒരു രക്ഷയുമില്ല... മാരകമാണ്...😍

    • @praveenpn4103
      @praveenpn4103 2 года назад +2

      Bass engnyund bro

    • @oneeight5573
      @oneeight5573 2 года назад +2

      Njnum

    • @nandakumarpc9854
      @nandakumarpc9854 2 года назад +3

      @@praveenpn4103 ബാസൊക്കെയുണ്ട് ബ്രോ... അതിനെക്കാൾ എടുത്തു പറയേണ്ട ഒന്ന് പെർഫോമൻസാണ് ഒരേ പൊളിയാണ്, ക്ലാരിറ്റി പക്കയാണ്...💯

    • @praveenpn4103
      @praveenpn4103 2 года назад +1

      Athele bro film kananum songs kelkanumoke powliyano bass lovers istapedumo... Njanum oru bass lover aanu.... Order cheyyananu enik... Plz reply bro

    • @praveenpn4103
      @praveenpn4103 2 года назад

      @@nandakumarpc9854 thanks bro....

  • @susanthms615
    @susanthms615 2 года назад +21

    വീഡിയോ ക്വാളിറ്റി ഓരോ ദിവസവും കൂടി വരുവണല്ലോ ജയരാജേട്ട❤️

  • @avilmilk
    @avilmilk 10 месяцев назад +1

    എന്റെ zeb 9400pro ഇന്ന് കയ്യിൽ കിട്ടി . ഈ ബിഗ് ബില്യൺ സെയിലിൽ 10000 രൂപയ്ക്ക് കിട്ടി .
    ആദ്യം തന്നെ ഒരു ഭക്തിഗാനം ഇടാമെന്നു കരുതി വടക്കുംനാഥനിലെ കളഭം തരാം ഇട്ടു
    .സത്യം പറയാല്ലോ.
    അന്നേരം പറന്നു പോയ കിളിയൊന്നും ഇതുവരെ കൂട്ടിൽ കയറിയിട്ടില്ല ..
    My rating 100/100
    Bt, aux r
    എല്ലാം ചെക്ക് ചെയ്തു ..
    പക്കാ
    6 hrs burning ചെയ്തു .
    Hdmi വഴി കമ്പ്യൂട്ടറിൽ കൊടുത്തിട്ട് പ്ലേ ആയില്ല .
    എന്തോ error കാണിച്ചു

  • @abiyasureshjohn9805
    @abiyasureshjohn9805 2 года назад +22

    Zebronic Dolby Atmos ഞാൻ വാങ്ങി Rs14999 425 w അതിൻറെ ഒരു സൗണ്ട് ഔട്ട്പുട്ട് എന്ന് പറഞ്ഞാൽ വേറെ ലെവലാണ് പറയാൻ വാക്കുകൾ ഇല്ല

    • @ansoantony
      @ansoantony 2 года назад

      2.1.2 soundbarano ?

    • @abiyasureshjohn9805
      @abiyasureshjohn9805 2 года назад +1

      @@ansoantony 9700 pro

    • @ansoantony
      @ansoantony 2 года назад +1

      @@abiyasureshjohn9805 9800 vagikuvan nokanu

    • @abiyasureshjohn9805
      @abiyasureshjohn9805 2 года назад +1

      @@ansoantony super
      വയർലെസ് subwoofer ആണ്

    • @aabaaaba5539
      @aabaaaba5539 2 года назад +1

      നിങ്ങൾ എന്തെല്ലാം പറഞ്ഞാലും ഓഡിയോ vedio sony അതു കഴിഞ്ഞേ മറ്റെന്തും. High പ്രീമിയം quality വേണെമെങ്കിൽ boss തന്നെ. ബാക്കി എല്ലാം തട്ടിപ്പാണ്. ചൈനക്കാർ പണ്ട് പത്താഴം പോലുള്ള ഓഡിയോ set ഇറക്കിയിരുന്നു. അതിൽ എമർജൻസി light മുതൽ radio, ടേപ്പ് റെക്കോർഡർ, night lamp, music light എല്ലാം ഉണ്ട്‌ സൗണ്ട് ലോകം കിടുകുന്ന sound. പക്ഷെ sound ക്വാളിറ്റി very bad.അതുപോലെയാണ് ഈ item എല്ലാം.

  • @ownerowner6226
    @ownerowner6226 2 года назад +3

    Zebronics pwoli anuu..cheryeee sound Barr vangi @2999 pwoli clarityy❤️❤️❤️

  • @vineesh2222
    @vineesh2222 2 года назад +6

    സംഭവം ഒക്കെ കൊള്ളാം. But Money ആണ് പ്രശ്നം 😌

  • @_joseph_4811
    @_joseph_4811 2 года назад +46

    കൊതി ആകുന്നു ഇങ്ങനൊരണ്ണം വാങ്ങാൻ 😭

    • @mujeebrahman5300
      @mujeebrahman5300 2 года назад +3

      വാങ്ങി കുടുങ്ങി ...........നാലാം നാൾ കട്ടപ്പുക
      വങല്ലെ ........

    • @shajahanshaju3914
      @shajahanshaju3914 2 года назад

      @@mujeebrahman5300 ആണോ ബ്രോ... സത്യം

    • @sreejithapsreeju3692
      @sreejithapsreeju3692 2 года назад

      @@mujeebrahman5300 Enthanu pattiyath

    • @vineethv.p8518
      @vineethv.p8518 Год назад

      വാങ്ങിക്കരുത് Dolby Atmos ഒന്നും കിട്ടില്ല പ്രഹസനം മാത്രമാണ്

    • @gameryt-bm2hm
      @gameryt-bm2hm Год назад

      🤠🤠 നിന്നെ പോലെ ആയിരുന്നു ഞാനും പണ്ട് ഇതൊക്കെ കാണുമ്പോ വലിയ കൊതിയായിരുന്നു. ഇന്ന് ഈ സിസ്റ്റം രണ്ടെണ്ണം ഉണ്ട് . ഒന്ന് Sony ഒന്ന് JBL . നിനക്ക് വേണമെങ്കിൽ ഒരെണ്ണം തരാം. നിന്റെ ഒക്കെ താൽപര്യം കണ്ടിട്ട്.

  • @foodlovertvm3551
    @foodlovertvm3551 2 года назад +1

    ഫോണുകളുടെ രാജകുമാരൻ അത് മതി നിങ്ങൾക്ക്

  • @thanikkelhari
    @thanikkelhari 2 года назад +6

    ചേട്ടൻ്റെ വീഡിയോ കണ്ടാൽ മതി പ്രോഡക്ട് വിശ്വസിച്ചു വാങ്ങാം... 👍❤️

  • @Pix_elysium
    @Pix_elysium 2 года назад +4

    Oru review cheyumpo positive and negatives parayanam...but most of the youtubers are promoters of the brand rather than reviewing.

  • @clichea2z293
    @clichea2z293 2 года назад +23

    I'm an electronics mechanic,my first choice in home theatre system ZEBRONICS 👍🏻👍🏻👍🏻👍🏻

    • @maana5623
      @maana5623 2 года назад +7

      As a quality freak, three brands I completely stay away from - iBall, Zebronics and INTEX.

    • @aakkhhii
      @aakkhhii 2 года назад

      🤣

    • @blessanandrew1435
      @blessanandrew1435 Год назад

      but you not sound engineer

    • @Jayarajdreams
      @Jayarajdreams 9 месяцев назад

      Bro ഒരു ഇന്ത്യൻ ബ്രാൻഡ് ആയ obege നേ കുറിച്ച് മലയാളത്തില് ടോപ്പ് ടെക് channels ഒന്നും റിവ്യു ഇല്ല എന്നത് വളരെ കഷ്ടമാണ് . കാരണം മറ്റ് ബ്രാൻഡ് കളെ അപേക്ഷിച്ച് ഉയര്ന്ന സൌണ്ട് ക്വാളിറ്റി ഉണ്ട് ഇൻഡ്യൻ ബ്രാൻഡ് ആയ obege നു

  • @bijujk885
    @bijujk885 2 года назад +27

    അവതരണം പുതിയ ലെവൽ ആയല്ലോ 🙏🙏🙏👍🏻👍🏻👍🏻👍🏻

  • @akhilsk4911
    @akhilsk4911 Год назад +1

    ഞാൻ ഓർഡർ ചെയ്ത JUKEBAR 9500 ഇന്ന് രാവിലെ എനിക്ക് കിട്ടി...
    ആദ്യ 10 മിനുട്ട് കൊണ്ട് ഞാൻ സംതൃപ്തി നേടി 😍♥️♥️♥️
    CONNECT ചെയ്ത് നിങ്ങളുടെ വീഡിയോകണ്ടുകൊണ്ട് COMMENT ഇടുന്നു 😊😍😍...

  • @RinoyDavid
    @RinoyDavid 2 года назад +11

    Ente sound system Sony BDV-E3200 3D Blu-ray player 1000w rms aan paired with Samsung QLED 55 inches The Frame Series 2021. 4years ayit using ippozhum poliya. Pine RUclips videos ellam 2.1ch athkond surrounding speaker effect kittula. DTS, Dobly Digital, THX, Atmos etc Video Demo download cheyyan pattunna sites ind ath sound system reviewsil use cheythal copyright strike varila.

  • @sreekanthvimal
    @sreekanthvimal 2 года назад +3

    ഞാനും വാങ്ങിച്ചു ഒരുരക്ഷയും ഇല്ലാ പൊളി.... 👌🏻👌🏻👌🏻

  • @KrishnakumarTG
    @KrishnakumarTG Год назад +1

    Jio setup box or firestick use cheyyan pattumo?
    Engane connect cheyyum?

  • @Devikavinod114
    @Devikavinod114 2 месяца назад +1

    Nice review about soundbar!

  • @gopikrishnanvs
    @gopikrishnanvs 2 года назад +6

    Wireless satallite speaker നു സാധാരണ ബ്ലൂ tooth home തിയേറ്റർ ൽ കാണുന്ന പോലെ വല്ല സൗണ്ട് ലാഗ് ഉം ഉണ്ടോ?

  • @vishnupp3313
    @vishnupp3313 Год назад +5

    For 3mx3m Room Size which channel type Sound bar is better?

  • @user-cu4ou8kn4z
    @user-cu4ou8kn4z 2 года назад +10

    Pwoli Unboxing ❤️🤩🥰

  • @rcj8712
    @rcj8712 2 года назад +4

    Zebronicsinte 3000 rs vangiya home Theatre ond 4yrs ayi ipparum 👌 budget sadanam 👍❤ bro da review poli

  • @sbmalayalamcreations
    @sbmalayalamcreations 2 года назад +4

    RUclips stereo out only
    Use Amazon prime , Netflix polullavayil 5.1 out varunnundu

    • @faizalbigb
      @faizalbigb 2 года назад

      Yt യിൽ 5.1 supported ആയി തുടങ്ങി..

    • @aravindgk4825
      @aravindgk4825 2 года назад

      Hotstar 5.1 support alla

  • @mobagrfx6348
    @mobagrfx6348 2 года назад +26

    I got the product today and checked it for hours with different connections, here is what i found -
    *When connected via Bluetooth there is easily noticeable amount of lag between rear speakers and front unit, really annoying.
    *When connected with hdmi, optical, aux--no such kind of lags [at least not in easily noticeable amount]

  • @PrasanthParavoor
    @PrasanthParavoor 2 года назад +3

    Nice

  • @nofearnolimits2424
    @nofearnolimits2424 2 года назад +2

    Nice product ☺️ broo aa smart tv eatha model..onnu comment cheyyuo

  • @Devikavinod114
    @Devikavinod114 2 месяца назад +1

    Kollam, smart tv❤!

  • @abidallapra
    @abidallapra 2 года назад +2

    ഞാനും വാങ്ങി കിടിലൻ സാധനം🔥🔥best sound quality💕

    • @adarshsanthosh777
      @adarshsanthosh777 2 года назад +1

      Ethrayayi bro enikkum ethu edukkanam ennu und. Nallathu anno

    • @abidallapra
      @abidallapra 2 года назад

      @@adarshsanthosh777 bro നല്ല ഐറ്റമാണ് ആമസോൺ വഴിയാണ് ഞാൻ വാങ്ങിയത്

    • @ragheshmr8562
      @ragheshmr8562 2 года назад

      Price ethra anu bro

    • @manojnair3297
      @manojnair3297 2 года назад

      എങ്ങനെ ആണ് വാറന്റി രജിസ്റ്റർ ചെയ്യുന്നേ

    • @asifasi6682
      @asifasi6682 Год назад

      Bro best sound quality ano .

  • @sinanbinalisinu5255
    @sinanbinalisinu5255 2 года назад +3

    ഇനി എപ്പോഴും home തിയേറ്റർ വീഡിയോ ചെയ്യണം ഏട്ടാ

  • @PAudio_
    @PAudio_ 2 года назад +20

    Assembled amplifier lovers ഇവിടെ കമോൺ 💪🏼 ഇതൊക്കെ എന്ത് 😇

  • @bibscreations4976
    @bibscreations4976 2 года назад +19

    ഈയിടെയായി ഒരു ലോഡ് സിബ്രോണിക്‌സ് പ്രൊഡക്ടുകൾ വരുന്നുണ്ടല്ലോ..!!!😍❤️😁

    • @fridaymatineee7896
      @fridaymatineee7896 Год назад

      എല്ലാം paid റിവ്യൂ. അത് വിശ്വസിച്ചു പലരും വാങ്ങുന്നു

  • @jijeeshka4280
    @jijeeshka4280 2 года назад +2

    It has good sound. But it has problems in Bluetooth surround speaker make noise distubance. If they provide wired surround speaker support, it will be best when compared with sony 1000w

    • @Sam-jc5no
      @Sam-jc5no Год назад

      There is a model called 9400 pro, exactly same sound bar, with wired surround channels.

  • @halliballi7365
    @halliballi7365 2 года назад +1

    ജയരാജ്‌ ഏട്ടൻ കിടുക്കി തിമർത്തു കലക്കി 🔥⚠️

  • @mpp9796
    @mpp9796 2 года назад +1

    പാണ്ടി പാട്ട് കേള്‍ക്കാന്‍ പറ്റിയ brand ആണ്

  • @moneyisalwaysultimate9377
    @moneyisalwaysultimate9377 2 года назад +2

    Sony hd-S20R 5.1 home theatre system super sound quality ok... 👍👍

  • @arjunvakshayaofficial4866
    @arjunvakshayaofficial4866 2 года назад +1

    Experiencil parayanu... Manufacturing deffect ulla product aanu... Synch out aanu wireless speakers ...

  • @seshinkhanseshu5883
    @seshinkhanseshu5883 2 года назад +2

    എന്ത് ആയാലും പൊളി സാധനം

  • @sujilp1829
    @sujilp1829 2 года назад +13

    Zebronics budgets products poliyanu 🔥🔥

  • @varghesekurian6274
    @varghesekurian6274 2 года назад +2

    നല്ല അവതരണം 😍😍😍... താങ്കൾ ഉപയോഗിക്കുന്ന cordless microphone ഏതാണ്?

  • @subinsubin2283
    @subinsubin2283 Год назад +3

    Additional 2 speaker kettan pattumo? Same model zebronics 2speaker kittumo?

  • @redworld4621
    @redworld4621 2 года назад +1

    ചേട്ടൻ ആരോടോ കലിപ്പ് തീർക്കുന്ന പോലെ ചെയ്യുന്നു... 😄😄

    • @kdiyan_mammu
      @kdiyan_mammu 2 года назад +1

      Vangicha paisa poi atha😁😁

  • @gopakumarr2578
    @gopakumarr2578 2 года назад +5

    Nice presentation and very informative video. 👌👍
    Thank you bro.

  • @rahulrahu8008
    @rahulrahu8008 2 года назад +1

    നല്ല നാടൻ (ലുക്ക്) അവതരണം 😛🔥😍🥰

  • @premvvarghese
    @premvvarghese 2 года назад +1

    Munne medicha zebronics bluetooth speaker and airpods work ayathu one week aanu...vere better brand nokkaaaarnu

  • @themastersvoice8636
    @themastersvoice8636 2 года назад

    Please answer my query.
    I need very high quality for call related matters ,letter writing, note taking ,and for listening audio,and for zoom meetings etc. etc.
    But, I don’t need phone for video games etc.

    1) Is High end phones needed for such uses or is Mid range phone ok for me .
    2) What is the main difference between midrange and high end phones .
    3 ) 5 G will will be here in the future .Will any 5G phone be compatible when 5G is available ,or is there any specific type of 5 G be compatible ?
    Thank you.

    • @maana5623
      @maana5623 2 года назад

      If you have money go for the high end phone. Also to note that in a quick period new sets of phones will replace the old ones. So, for your purpose make sure you get one which has better processing power and enough RAM. Even if you don't game, get one which can game better as they would prove capable of handling much weaker tasks such as you mentioned above. I had friends who had quite a similar need when they want one very productive but not for gaming and end up getting a phone which lags down processing output in general. So please make sure you have enough fire power even though you would be mainly using it for cutting the cake.

  • @arundavid2902
    @arundavid2902 Год назад +2

    Sir sony s20r or zebronics juke bar 9500 pro which is best

  • @binu.m3907
    @binu.m3907 2 года назад

    Good presence, good anchoring

  • @Devikavinod114
    @Devikavinod114 2 месяца назад +1

    Nice brand!

  • @vinodvinod2713
    @vinodvinod2713 22 дня назад

    ithu pole oru boat system medichu 1 kollam kondu pani kitti.. medikumbol nalla system medikuka

  • @vishnuar1871
    @vishnuar1871 2 года назад +5

    9500 or 9800 which is more better?

  • @AmbadyAnirudhan
    @AmbadyAnirudhan 2 года назад +2

    *Every one is first before reload 🤪*

  • @ab4508
    @ab4508 2 года назад +1

    Motorola Amphibious X 400 W നെ പറ്റി എന്താണ് അഭിപ്രായം

  • @vineshbp6994
    @vineshbp6994 2 года назад +3

    Service kitunnillaa കംപ്ലയിന്റ് വന്നാൽ മിനിമം 7000 രൂപ ചിലവാണ് സ്പെയർ പാർട്സുംകൾ അവൈലബിൾ allaa

    • @shaimashaimadhayal3252
      @shaimashaimadhayal3252 2 года назад

      കംപ്ലയിൻ്റ് വന്നാൽ സർവീസ് ലഭിക്കുന്നുണ്ടോ എടുത്താൽ പണി കിട്ടുമോ

  • @sureshp9041
    @sureshp9041 Год назад

    Computer connectivity egane bro... perfect aano.

  • @prejithsoman4342
    @prejithsoman4342 Год назад

    Will AUX cable be effective as my TV has only AUX cable connection please help if this is a good with AUX cable

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    പൊളി ജയരാജേട്ടാ ♥️♥️💫👍👍

  • @yadhukvijayan3838
    @yadhukvijayan3838 2 года назад +1

    Even boat is some higher in price go for it bcz, zebronics has no sound quality as boat have.❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗

  • @hyderkdgd
    @hyderkdgd 2 года назад +1

    ARC port വെച്ച് എങ്ങനെയാണ് Dolby Atmos വർക്ക് ആകുക.യഥാർത്ഥ Atmos എഫക്ട് ലഭിക്കാൻ eARC port വേണ്ടേ.അതാണെങ്കിൽ ഇതിൽ ഇല്ലല്ലോ.വിശദീകരണം തരുമോ?

  • @renjithchandran6547
    @renjithchandran6547 2 года назад +3

    Ippol Ente Kayyil Sony BDV E3200 Annu... Athilum Wait Punch Bass Aayirikkumo Ithintethu?

    • @farshadfarsha3065
      @farshadfarsha3065 2 года назад +1

      Sony athu vere levla

    • @maana5623
      @maana5623 2 года назад +1

      How can you even compare pioneers of Home Theater Systems as Sony with a fewer cheap brand like Zebronics? Unbelievable some people just fall for these.. ചേട്ടാ നിങ്ങൾക്ക് തന്നെ അറിയാം എന്തുകൊണ്ടാണ് നിങ്ങള് സോണി എടുത്തതെന്ന്. വെറുതെ ഇതുപോലുള്ള ചീപ് ബ്രണ്ടിലേക്ക് പോകല്ലേ.. ഒരു അഭ്യർത്ഥനയാണ്..🙏

    • @user-dw7bc8bo9v
      @user-dw7bc8bo9v 2 года назад +2

      ഇത് ഉടായിപ്പ് കമ്പനി ആണ് ഞാൻ വാങ്ങിച് അടിച്ചു പോയി 2എണ്ണം

    • @renjithchandran6547
      @renjithchandran6547 2 года назад

      Enikk Ithonnu Update Cheyyanamennundu...Yamaha ithilum Better Aayirikkumo? Atho Vere Nalla Brandukal Ariyumenkil Parayumo?

  • @johny982
    @johny982 2 года назад +1

    is it compatable with Xiaomi MI 55"TV?

  • @praveenbalachandran7807
    @praveenbalachandran7807 2 года назад +10

    1000-1500 range il ulla good wired/wireless headset suggest cheyyamo..Phn, MP4 player and old 3.5. Jack walkman il okke work avunath...

    • @maana5623
      @maana5623 2 года назад +1

      Go for Sony XB series. The best if you have money, go for Sony XB950AP!!!!🔥
      100% recommend! I personally tried all Sony XB series headphones from the lowest to highest costing above 28,000/- The only one which is well balanced is the XB950AP. What you will miss if you don't go for the higher versions is crispness; also with BTs. I felt the top version has much more fidelity as compared to 950AP. But it's so much expensive. Consider the difference between 6000/- to 28,000/-.

    • @anilkedamangalam6338
      @anilkedamangalam6338 2 года назад

      Try KZ zsn pro x

  • @mobagrfx6348
    @mobagrfx6348 2 года назад +3

    bit lag on rear speakers? did you felt anything like that?

    • @gopikrishnanvs
      @gopikrishnanvs 2 года назад

      Undo? Can you please conform?

    • @mobagrfx6348
      @mobagrfx6348 2 года назад

      @@gopikrishnanvs yes confirmed. I bought the product on march 26. done a replacement, on april 1 still problem persist. now returned. The problem is in Bluetooth mode only.
      If you are connecting using a hdmi or optical cable nothing to worry about.
      Also noticed a bit grain noise from rear speakers in dolby digital mode.
      Contacted zebronics customer care, they recognized problem, and told me that happened in series of that production line. there is no any kind of firmware update or nothing. they suggested me to return and wait for new updated product line.
      ***So my suggestion either wait to get update and buy, or go for the previous model - 9400 juke bar . only difference is old one is wired, new model is wireless

    • @arunroy5396
      @arunroy5396 2 года назад +1

      ZEBRONICS 9500pro egana undu

    • @mobagrfx6348
      @mobagrfx6348 2 года назад

      @@arunroy5396 product returned, sound quality OK anu, but some kind of grain and hiss noise from rear speaker. pinne rear speaker wireless ayond bluetooth mode il lag ind, front speakr play cheyth kazhinj just or millisecond kazhinjanu rear speaker il kelkollu, so songs okke kelkumbo oru vaka irritation avum
      hdmi cable use cheyanenkil no problem.
      problem only for bluetooth mode, so returned.

    • @mobagrfx6348
      @mobagrfx6348 2 года назад

      @@arunroy5396 njan eduthath product erangiya time anu ,, ipo ini board or blutooth unit okke ready aaki varunundo nu nokanam, so check some other else also, bluethooth problm ozhivakiyal its worth for money

  • @editing2.037
    @editing2.037 2 года назад +1

    Zebronucs is an Indian brand

  • @unknown5612
    @unknown5612 5 месяцев назад +1

    Mivi fort Q500 soundbar ithu kollamo??

  • @naveendas5432
    @naveendas5432 2 года назад +1

    Noise colorfit alpha3 engane ind onne review cheyyamoo???

  • @akstatusworks181
    @akstatusworks181 2 года назад +3

    Aaahaa aadhyam cmnt idan vanna le njan

  • @AnoopChandran006
    @AnoopChandran006 2 года назад +1

    Infinity nallathalle?

  • @johnsgeorge8943
    @johnsgeorge8943 2 года назад +1

    ഇത്രയും തല്ലിപ്പൊളി കമ്പനി വേറെയില്ല

  • @pramodunni3844
    @pramodunni3844 2 года назад

    Order cheythu sadanam fitt cheythu onnum parayanilla ore poli

  • @kalidas5468
    @kalidas5468 2 года назад +33

    ആ ശബ്ദം മൈക്കിൽ കിട്ടാൻ വേണ്ടി അണ്ണൻ 'പട പടാന്ന്' സാധനങ്ങളെടുത്ത് ബോക്സിനു മുകളിൽ വക്കുന്നത് ആരും കാണാതെ പോകരുത്!

    • @itzmeshervin
      @itzmeshervin 2 года назад

      🤣

    • @nithink.k770
      @nithink.k770 2 года назад

      അതെ. ആ സൗണ്ട് കിട്ടാൻ വേണ്ടി മാത്രം എല്ലാം എടുത്തിട്ട് അടിക്കുന്നു. 🙄.

    • @nijilraj1375
      @nijilraj1375 Год назад

      😂 😂 😂 😂 😂

  • @naveendas5432
    @naveendas5432 2 года назад

    Noise colorfit alpha3 engane ind review cheyyuoo jayaraj etta

  • @lijinmathew93
    @lijinmathew93 2 года назад +1

    ബ്രോ വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ 10000 അകത്ത് നിൽക്കുന്ന ഒരു ഹോം തിയേറ്റർ പറയാമോ ബ്രാൻഡ്

  • @shajahankcshajahan9476
    @shajahankcshajahan9476 2 года назад +1

    കാലം ഒരുപാട് മാറി ഇപ്പോഴും വയറിൽ ആണോ കളി ഫുൾ വയർലെസ്സ് ആണ് നല്ലത്

  • @prasadkunnath9612
    @prasadkunnath9612 Год назад

    Bro which one best Sony hts 500.rf 1000w or zebronics zeb juke

  • @ajisivaprasad1376
    @ajisivaprasad1376 10 месяцев назад

    Mivi S 660 എന്ന മോഡലു മായി താരത്യപെടുത്തിയാൽ ഏതാണ് നല്ലത്

  • @nisarop
    @nisarop 2 года назад +1

    2 speaker Bluetooth connectivity ആയത് കൊണ്ട് വീഡിയോ കാണുമ്പോൾ സൗണ്ട് ലാഗ് ഉണ്ടോക്കുമോ,അതായത് വീഡിയോയും സൗണ്ടും mismatch ഉണ്ടോ, ചില സ്പീക്കർ ബ്ലൂടൂത്ത് കണക്ട് ചെയ്തു വീഡിയോ കാണുമ്പോൾ ലാഗ് ഉണ്ടാവാറുണ്ട്, please check and confirm

    • @amaroop1234
      @amaroop1234 2 года назад

      Ela....njn use cheyyunund

  • @M1GAMERAlen12345
    @M1GAMERAlen12345 2 года назад +1

    Hi sir if we play ultra bass test there i any problem for subwoofer

  • @manudevu1941
    @manudevu1941 2 года назад

    Chetta zebronics projectorinte oru vedeo cheyavo

  • @arunroy5396
    @arunroy5396 2 года назад

    Chetta Sony S40 ano ZEBRONICS anno sound quality kollavunne

  • @manachandamamakathalu6977
    @manachandamamakathalu6977 2 года назад

    Hi i bought zebronics 9500 3 weeks back every thing was fine but suddenly from a week when I play songs it's playing very oddly like pause n play it is not network problem even it is coming in the same way for downloaded songs plz help me is it something because of sound settings or problem in my piece plz reply as early as possible shall i ask Amazon to replace plz reply

  • @DanJoshy007
    @DanJoshy007 2 года назад +7

    Can anyone suggest a affordable soundbar like below 5000 with spotify connectivity?

  • @muhsinrafeek6141
    @muhsinrafeek6141 Год назад +1

    Zebronics 9700 dolby atmos ano Zebronics 9500 ano nallath ,aarkankilum ariyaneal parajutharavo

  • @abhishekkrishna7726
    @abhishekkrishna7726 2 года назад +1

    Pakka sound
    I feel it

  • @nitheeshboyka4898
    @nitheeshboyka4898 2 месяца назад

    Rear speakeril sound theere kuravanu.. Enganeyanu sound koottunnathu

  • @mhmdshbn
    @mhmdshbn Год назад

    Igne kore ondaloo geepas , Mr plus , movi,zebronics.
    .

  • @shamsudheenmk8800
    @shamsudheenmk8800 2 года назад +1

    ഇത് നന്നായി work ചെയ്യണമെങ്കിൽ TV "Dolby support" വേണം എന്നുണ്ടോ?

    • @dhyaankrishnan9719
      @dhyaankrishnan9719 2 года назад +1

      Nammal kodukkunna audio format ac3 / eac3 format aakanam aadhyam.

    • @amaroop1234
      @amaroop1234 2 года назад

      @@dhyaankrishnan9719 nthvare ee ar3 ? ARC eARC ennokke kettittond

    • @dhyaankrishnan9719
      @dhyaankrishnan9719 2 года назад

      @@amaroop1234 ac3 ennu paranjaal Dolby digital polulla sound format. Dts um pedum. Athaayathu poornamaayum allaaththava uncompressed surround sound format. Eac3 ennaal Dolby digital plus polulla format. Athupolethanne dts nte aa version il ulla format.
      Arc and earc ennaal connection aayi bhandhappettathaanu. Dolby yudeyum dts nteyum okke koodiya sound codecs kadaththividaan upayogikkunna connection allenkil medium aanu Arc and earc.
      Arc ennaal audio return channel,earc ennaal enhanced audio return channel. (Ithine paatti orupaadu kaaryangal parayaan undu)
      Churukki paranjaal,
      Ac3,eAc3 ellaam uncompressed surround sound codecs.
      Arc,earc ennaal ithupolulla digital surround sound codecs kadathividaan ulla connection or medium.

  • @Jack-xy3yi
    @Jack-xy3yi 2 года назад

    അണ്ണന്റെ സത്യസന്ധത........ ഓ അപാരം തന്നെ

  • @gilbertliju2008
    @gilbertliju2008 2 года назад +2

    പൊളി സാനം 🔥

  • @vishnukkd2177
    @vishnukkd2177 2 года назад +1

    Sound testing ne warriyo mortals song idan sredhikuka....😃🤩

  • @shaamsainu946
    @shaamsainu946 2 года назад +1

    Cheatta price ആദ്യമേ parayande

  • @vinukumar7035
    @vinukumar7035 Год назад

    Can i connect subwoofer with sound bar 3800?

  • @TrevorPhilips327
    @TrevorPhilips327 2 года назад

    just like the JBL 5.1 Soundbar packing.
    🧐

    • @maana5623
      @maana5623 2 года назад +1

      Only in looks. Product has no comparison with JBL in terms of quality output. കൊറേ ഒച്ച കൂടുതൽ കൊടുത്താൽ ആൾക്കാരെ പറ്റിക്കാം എന്ന ഇവരുടെ വിചാരം. This is why I have high criticism for some cinema halls in Kerala which raises voice volume High without any mercy and completely ruins the whole surround effect. The average listener don't realise it because they are forced to accept high volume sounds from vocals and speech. They ignore the quality degradation happening in other speakers.