Zebronics PixaPlay | സിനിമ കാണാൻ പ്രൊജക്ടർ പോരെ? | Projector Review

Поделиться
HTML-код
  • Опубликовано: 27 авг 2024
  • product link :
    PixaPlay 15: amzn.to/3NFPflK
    PixaPlay 16: amzn.to/43Npaqp
    Other suggested projectors:
    BORSSO : amzn.to/3L0FThz
    Zebronics PIXAPLAY 18: amzn.to/3CCW2WM
    Zebronics PIXAPLAY 20: amzn.to/3Jm2TaY

Комментарии • 492

  • @muhammedshafi1820
    @muhammedshafi1820 2 года назад +129

    Ee വീഡിയോയിലെ അവതരണവും സബ്ജക്റ്റ് um നല്ലത്. പലരുടെയും വീഡിയോയിൽ നിന്നും മികച്ചു നില്കുന്നത്

    • @dhaneshp1029
      @dhaneshp1029 2 года назад +1

      True

    • @princejhon3709
      @princejhon3709 2 года назад +1

      Yes

    • @Daass95
      @Daass95 2 года назад

      Yesss

    • @asishpeter5045
      @asishpeter5045 2 года назад

      Like cheythind, subscribe cheythind set alle.Nice video.you are a kind person it seems

    • @Amaldev047
      @Amaldev047 2 года назад

      ❤എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

  • @rojish8879
    @rojish8879 2 года назад +7

    നല്ല വൃത്തി യുള്ള അവതരണം... കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായും ലളിതമായും പറഞ്ഞു... അഭിനന്ദനങ്ങൾ..
    Nb. Product link കൂടി discription ബോക്സിൽ നൽകാമായിരുന്നു

    • @PKVideoLogs
      @PKVideoLogs  2 года назад +1

      Thank you!!! Product link add cheythitund. Thanks

  • @ananthusaji5869
    @ananthusaji5869 2 года назад +9

    nice effort maahn....വ്യക്തമാകുന്ന രീതിയിൽ A-Z കാര്യങ്ങൾ ഉൾകൊള്ളിക്കാൻ താങ്കൾ ശ്രമിച്ചിട്ടുണ്ട് 👏🏻

  • @noise873
    @noise873 2 года назад +3

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ഒട്ടും ബോറടിപ്പിച്ചില്ല പിന്നെ താങ്കളുടെ ശബ്ദം. 👌👌👌

  • @Manoj-zo2li
    @Manoj-zo2li 2 года назад +10

    Appreciate the time and efforts put in to show the comparison between TV and projector during day and night. Very informative. Good job. Thank you

  • @satheeshnavaneetham4163
    @satheeshnavaneetham4163 Год назад +3

    കൊള്ളാം ബ്രോ..ഉള്ളത് ഉള്ളത് പോലെ പറഞ്ഞതു.പിന്നെ TV യൊട് combaring അത് ഇന്റസർസ്റ്റിംഗ് ആയിട്ടോ..👌

  • @youdeservetobehappy9981
    @youdeservetobehappy9981 2 года назад +16

    Crisp n clear presentation bro. Keep up the good work. I request you to suggest best Full HD smart projector within 20-25k range and also how to connect 5.1 Sony home theatre system with projector. 👍

  • @atf56
    @atf56 2 года назад +28

    Bro nice review. You covered pretty much all the concerns of a normal malayali consumer. Thanks

  • @anilmohan5533
    @anilmohan5533 2 года назад +5

    അവതരണ ശൈലി അടിപൊളി..simple and powerful

  • @mohamediqbal395
    @mohamediqbal395 Год назад +2

    6:30 >>> But the real difference is "eye validity".
    LED TV COMES WITH VARIETIES OF EYE PROBLEMS, WHEREAS LED PROJECTOR IS 100% SAFE.
    Quote:
    *COST TO REPAIRE AN EYE IS MORE THAN LED TV's PRICE*

  • @fairy_fancy7418
    @fairy_fancy7418 2 года назад +3

    Namukku samsayam thonnunna oru vidham ella athrayum cover cheythittundu... nicely done and thank you..

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain 2 года назад +4

    Awesome review by you Sir. Thanks for this informative video. Keep uploading videos like this one.

  • @vishnushankar1990
    @vishnushankar1990 Год назад +3

    You should have also mentioned how it benifits our eyes compared to tv, in that angle this product is a good buy. Thanks for sharing this content.

  • @sinuhassi148
    @sinuhassi148 Год назад

    നല്ല റിവ്യൂ 👌🏻👌🏻💞💞💞💞💞 സാധാരണക്കാർക്ക് യൂസ്ഫുൾ ആയ എല്ലാ വീഡിയോസ് പ്രതീക്ഷിക്കുന്നു.. സപ്പോർട്ട് ചെയ്യാം 😊💞💞

  • @jon.lights
    @jon.lights 2 года назад +2

    Kollam... Covered every aspect which comes into mind when thinking about projectors

  • @ratheeshkumar-pz5pt
    @ratheeshkumar-pz5pt 2 месяца назад

    ❤ സൂപ്പർ അയിന്.... സത്യം സത്യം പോലെ പറഞ്ഞു......❤

  • @madhanp4797
    @madhanp4797 Год назад

    nandri anna unga review nalla clear cut haa eruku love from dhramapuri tn🤩

  • @sudeeshks2040
    @sudeeshks2040 2 года назад +1

    ആരും പറയാത്ത കാര്യം തന്നെ മനസിലാക്കി തന്നു സൂപ്പർ വീഡിയോ

  • @ousephjoy8800
    @ousephjoy8800 2 года назад +11

    No doubt TV is better. This is only good for office meetings, presentation etc...🔥🔥🔥

    • @fridaymatineee7896
      @fridaymatineee7896 2 года назад

      Never

    • @bobbyarrows
      @bobbyarrows 2 года назад +5

      Living room tvkk pakaram aavilla.. Bedroomilekk use cheyyam ith. Oru tripodil vechitt bhithiyillekk project cheytha pore.. Portable also... Vilayum kuravu... Movies series online contents oke kaanan use cheyyalo...

    • @akshaykapoor4220
      @akshaykapoor4220 2 года назад +2

      @@bobbyarrows main karym ithu kanninu nallathanu compared to tv main advantage

    • @justinjoseph838
      @justinjoseph838 2 года назад +1

      No doubt, Projector is better than TV😃

    • @Baby_stitchinG
      @Baby_stitchinG Год назад +1

      Projecter use ചെയ്തിട്ട് കറൻറ് ബില്ല് വരണം അപ്പൊ തിരിച്ചു പറയും നോ doubt tv is is better

  • @sanjaybasil2007
    @sanjaybasil2007 2 года назад +2

    good effort bro.. and the presentation was done really well !! keep going

  • @shebinvsvs3650
    @shebinvsvs3650 Год назад

    നല്ല അവതരണം മച്ചാ.. പിന്നെ ഒന്നും നോക്കിയില്ല. അങ്ങു സബ്സ്ക്രൈബ് ചെയ്തു.

  • @siyaa8625
    @siyaa8625 2 года назад +8

    Bro. lowcost ആയിട്ടുള്ള നല്ല ഒരു സിൽവർ സ്ക്രീൻ പരിചയപെടുത്താമോ.

    • @kinsg8729
      @kinsg8729 2 года назад +2

      Silver screen നല്ല cost ആണ് ഇനി silver screen വാങ്ങിച്ചു എന്ന് കരുതുക . നോർമൽ പ്രൊജക്റ്ററിൽ ആണ് കാണുന്നത് എങ്കിൽ അതിന് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല
      നോർമൽ പ്രൊജക്ടർ എന്ന് ഉദ്ദേശിച്ചത് 60000 താഴെ വരുന്ന പ്രൊജക്റ്ററെയാണ്.. professionally നമുക്ക് അറുപതിനായിരം രൂപയിൽ താഴെ വരുന്ന പ്രൊജക്ടറുകളെ സിനിമ പ്രൊജക്ടർ എന്ന് പറയാൻ ആകില്ല..
      പ്രീമിയം ലെവലിൽ നിൽക്കുന്ന പ്രൊജക്ടറുകൾക്ക് മാത്രമാണ് സിൽവർ സ്ക്രീൻ ഗുണം ചെയ്യുക

  • @rainbowraibow285
    @rainbowraibow285 27 дней назад

    വളരെ നന്നായി വിഷയം അവതരിപ്പിച്ചു.

  • @babykuttymathew8644
    @babykuttymathew8644 Год назад

    THANK u ... this I wanted to SEE For a long period ... at last ... u did it ...

  • @SandeepJShridhar
    @SandeepJShridhar 2 года назад +1

    യുവർ പ്രസന്റേഷൻ ഈസ് ആൾസോ പ്രെറ്റി ഗുഡ് !!! 👍

  • @shiibinraj
    @shiibinraj Год назад +1

    Big applause for your efforts... 🙂 Very informative.

  • @SreerajPuthiyedath
    @SreerajPuthiyedath 2 года назад +3

    Thank you for the review. I have used a projector by Egate. It's price was under Rs. 10,000. But the experience was super. It lasted for 3 years. The projector's lcd got dark spots. I was looking for an alternative and found your video.

  • @manumohandas5639
    @manumohandas5639 2 года назад +5

    Well done...especially comparing with TV

  • @vinodvasudev9004
    @vinodvasudev9004 2 года назад

    Agrahichathellam detail ayi nalki.. Super..

  • @bennysebastian5316
    @bennysebastian5316 2 года назад

    നല്ല അവതരണം 💖 വല്യ excitement ഇല്ലാതെ പറയുന്നു💖

  • @visakhsv6409
    @visakhsv6409 Год назад

    Just and accurate. Good video. Short and concise presentation.

  • @arshaqzaan660
    @arshaqzaan660 2 года назад

    First time ,im watching your video...
    Good presentation , ...🤝✨✨

  • @nimilmohan4356
    @nimilmohan4356 Год назад

    Very well edited and informative video without no lagging

  • @SathyaSankar
    @SathyaSankar Год назад

    Adipoli video. Great efforts!

  • @dinkdikka4445
    @dinkdikka4445 2 года назад +4

    Home Theater all about best picture and best sound not about big pic 😎

  • @abhijiths426
    @abhijiths426 2 года назад +1

    Great review.. expecting more videos like this❤️

  • @sreenivasanpanackalodi485
    @sreenivasanpanackalodi485 2 года назад

    കുറഞ്ഞ സമയംകൊണ്ട്. ഒത്തിരി.അറിവ്.മിടുക്കൻ.

  • @aneeshsreedharan1604
    @aneeshsreedharan1604 2 года назад +16

    Benq, epson, acer പോലുള്ള ബ്രാൻ്റുകൾ എടുക്കുന്നതാണ് നല്ലത്

    • @AnoopChandran006
      @AnoopChandran006 2 года назад

      waztco kolla thonnu

    • @DiNiL.K
      @DiNiL.K 2 года назад +1

      dell

    • @jobishkp3259
      @jobishkp3259 2 года назад +5

      Ivide budget projector annu paranjath

    • @davidconner5261
      @davidconner5261 2 года назад +1

      ഇതൊന്നും 14000 രൂപക്ക് കിട്ടില്ല ഇത് വാറന്റി പിന്നെ 30000 lamp hour ഒമ്മേ പറയുന്നുണ്ടല്ലോ....
      ഈ ബഡ്ജറ്റ് best ആണ്

    • @aneeshsreedharan1604
      @aneeshsreedharan1604 2 года назад

      @@davidconner5261 low quality

  • @BASSREFLEX-p7j
    @BASSREFLEX-p7j 2 года назад +1

    6:22 tv Anu poli nalla clarity und

  • @ashik-ww2fn
    @ashik-ww2fn 2 года назад +2

    But bro നങ്ങൾക്കു വേണ്ടി ആ projector setup box ൽ connect ചെയ്ത് കാണിച്ചു തരുമോ? (HDMI cable use ചെയ്ത് ) plzz ആരും ഇത് വരെ ഇത് ചെയ്തടില്ല. ബ്രോ ഇത് ചെയ്യുമെന്ന് കരുതുന്നു.
    ഞൻ എന്റെ റൂമിൽ സ്ക്രീൻ ഒകെ സെറ്റ് ആകിട്ടുണ്ട്. ബട്ട്‌ projector വാങ്ങിട്ടില്ല 🥲. ഇത് നല്ലത് അന്നോ?
    ഞൻ ഒരു പാവപെട്ടവനാണ്.
    എനിയ്ക്കു ഈ പ്രൊജക്ടർ നെ വിശ്വീശിക്കാൻ പറ്റുമോ?
    Lagg issu undo?

  • @unaisulhadi9102
    @unaisulhadi9102 Год назад

    Wow.. Straight to the point. Love it.

  • @rajimrahman8154
    @rajimrahman8154 Год назад

    Clear and to the point. Good work 👍🏻

  • @harisph9426
    @harisph9426 2 года назад +4

    Good presentation. Keep it up ❤

  • @tipz6637
    @tipz6637 2 года назад

    ഒരുപാട് ഇഷ്ട്ടം ആയി ട്ടോ വീഡിയോ. ഇതുപോലെ വേണം വീഡിയോ ചെയ്യാൻ. ഈ പ്രോജറ്ററിന് സർവീസ് ഉണ്ടോ?

  • @deepuratheeshdeepuratheesh8496
    @deepuratheeshdeepuratheesh8496 2 года назад +1

    ഉള്ളത് ഉള്ളപോലെ പറഞ്ഞു തന്നു 👍

  • @jaisonvj3692
    @jaisonvj3692 2 года назад +2

    ഞാൻ ഹോംടീയേറ്റർ സെറ്റു ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി കാണുകയും നമ്മുക്ക് സ്വന്തമായി ഒരെണ്ണം ചെയ്യണമെന്നും ആഗ്രഹിക്കുന്നു .സാറ്റ് കോ S6 ആണ് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.നല്ലതാണോ.അതു പോലെ ഇതിൽ നേരിട്ട് Pen drive കുത്താമോ.പല വീഡിയോകളിലും Ml ബോക്സ്, ഓഡിയോ റഷ് എന്നീ സാധനങ്ങൾ ഒക്കെ വച്ച് സെറ്റ് ചെയ്യുന്നത് ഒക്കെ കണ്ടു. എനിക്ക് കൃത്യമായി ഒന്നും മനസ്സിലാക്കുന്നില്ല. നമുക്ക് ഒരു പെൻഡ്രൈവ് പ്രൊജക്ടറിൽ കുത്തി ഏതെങ്കിലും ഒരു നല്ല സ്പീക്കറിൽ സൗണ്ട് കണക്ട് ചെയ്ത് അത്യാവശ്യം ഒരു സിനിമാ കാണാൻ സാധിക്കുമോ. വലിയ ധാരണകൾ ഇല്ല അതുകൊണ്ടാണ്. ആരെങ്കിലും ഒന്ന് സഹായിക്കുമോ

    • @PRIYESH-FURY
      @PRIYESH-FURY Год назад

      ഞാൻ സഹായിക്കാം give me whats app no ഞാൻ ചെയ്തിട്ടുണ്ട് 37k റേഞ്ചിൽ

  • @Mu_syck
    @Mu_syck Год назад

    You're doing good and different contents 👍👍
    Keep going 😊

  • @ashokkumarpottackal4408
    @ashokkumarpottackal4408 2 года назад +1

    5.1 സൗണ്ട് സിസ്റ്റം കണക്ട് ചെയ്യുവാൻ പറ്റുകയില്ല. അത് ഈ കാലത്ത് വലിയ പോരായ്കയാണ്.....
    നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് .... തുടരു...👍

    • @Kumbaari
      @Kumbaari 2 года назад +1

      AUX Cable ഉപയോഗിക്കാം.3.5Jack അതിനുള്ളതാണ്...

    • @reshraj143
      @reshraj143 2 года назад +1

      Iv 300 vangiyal mathi

  • @saijanelanjickal1989
    @saijanelanjickal1989 Год назад

    സൂപ്പർ ആയി ചെയ്തിട്ടുണ്ട് ബ്രോ 🥰🥰

  • @pradeepk.a5033
    @pradeepk.a5033 2 года назад +1

    Bro പ്രൊജക്ടർ വച്ച് സ്‌ക്രീനിൽ ആണോ കാണുന്നതു അതോ white paint അടിച്ച ചുമരിൽ ആണോ കാണുന്നത്

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +2

    ഒന്ന് എടുക്കണം 😍💖

  • @subeeshrajan4406
    @subeeshrajan4406 Год назад

    Thanks for your effort. Good luck

  • @tech4sudhi837
    @tech4sudhi837 2 года назад +1

    ഒരു നല്ല അവതരണം...👌👌👌👌👌😍😍😍😍😍😍😍😍😍

  • @abduzain2488
    @abduzain2488 Год назад

    Nice presentation keep up the good work... ❤❤❤😊

  • @jobinjoseph5205
    @jobinjoseph5205 2 года назад +6

    I use a 5000rs projector in my garage just to watch movie while doing exercise. Aerobic exercises need 1-1.5 hours to burn 600 Kal. So it used to be very boring to do even with TV or laptop. Now with projector and Bluetooth headset, exercise is so enjoyable. So I basically clubbed a difficult task to an enjoyable task and get both working for me.

  • @bijinbenjamin1490
    @bijinbenjamin1490 2 года назад +2

    വളരെ നല്ല അവതരണം.. Thank you.. ഞാനും ഇത് വാങ്ങാൻ നിൽക്കുകയായിരുന്നു.. ഒരു സംശയം ഇത് റൂമിന്റെ ഒരു മൂലയിൽ വച്ച് റൂമിന്റെ നടുവിൽ വച്ച screen ലേക്ക് Project ചെയ്യാൻ പറ്റുമോ ?

    • @PKVideoLogs
      @PKVideoLogs  2 года назад +3

      Thank You !!! Yes , പറ്റും. പക്ഷെ പ്രോജെക്ടറിൽ ഒരു പരിധി വരെ ചരിവ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റൂ. റൂമിന്റെ മൂലയും സ്ക്രീനും തമ്മിൽ നല്ല angle വെത്യാസം ഉണ്ടെങ്കിൽ പാടായിരിക്കും.

    • @vikaskb2644
      @vikaskb2644 2 года назад +1

      4d key stone ഉള്ള projector il pattum

    • @jijujaison
      @jijujaison 2 года назад

      Entina moolayil kond vekkunne?🙄

    • @bijinbenjamin1490
      @bijinbenjamin1490 2 года назад

      @@PKVideoLogs Thank you Brother ❤️❤️❤️

    • @bijinbenjamin1490
      @bijinbenjamin1490 2 года назад

      @@jijujaison Space kuravanu bro..nammale cheriya veedu..oru agraham projector venam ennu..

  • @forworld7214
    @forworld7214 Год назад

    Adipoli avatharanam poli👌

  • @snickerbars4129
    @snickerbars4129 2 года назад +1

    Concise, precise but informative. Well done. Thank you .

  • @kasunil
    @kasunil Год назад +1

    നല്ല അവതരണം 👌

  • @sreerajknair1385
    @sreerajknair1385 2 года назад +1

    Nice one bro 🙌

  • @ashik-ww2fn
    @ashik-ww2fn 2 года назад +2

    Bro ഇതിൽ hdmi cable ഉപയോഗിച്ച് setup box connect ചെയ്യാൻ പറ്റുമോ?

    • @PKVideoLogs
      @PKVideoLogs  2 года назад +1

      Yes, AV ഉപയോഗിച്ചും പറ്റും

    • @ashik-ww2fn
      @ashik-ww2fn 2 года назад

      @@PKVideoLogs ok tnx bro. But എന്റെ setup box ൽ hdmi മാത്രമേ സപ്പോർട് ചെയ്യുള്ളു 🥲

  • @harisonathukil3364
    @harisonathukil3364 2 года назад +1

    Use silver screen to get maximum quality

  • @sarathpv401
    @sarathpv401 2 года назад

    Ellaa sambavavum include cheidh nd 🔥🔥🔥

  • @nechunaseeb
    @nechunaseeb Год назад +1

    ഈ പ്രൊജക്റ്ററിൽ Bluetooth connection available ആണോ??? Bluetooth സ്‌പീക്കറുമായി connect ചെയ്യാൻ പറ്റുമോ?

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +2

    20.7k💖

  • @bineeshbineeshnk6372
    @bineeshbineeshnk6372 2 года назад +1

    ഇത് ഇറങ്ങിയ ടൈം മുതൽ ഞാൻ use ചെയ്യുന്നു സൗണ്ട് 100ശതമാനം ഒക്കെ ആണ് pic ആവറേജ് ആണ് dust വരുന്നുണ്ട്

    • @anurajak1036
      @anurajak1036 2 года назад +1

      Quality kurayunnundo bro

    • @bineeshbineeshnk6372
      @bineeshbineeshnk6372 2 года назад +2

      Noo

    • @anurajak1036
      @anurajak1036 2 года назад +1

      @@bineeshbineeshnk6372 njan ith edukkan plane und onam aavumbol edukkam nnu karuthi

    • @jomonthomas3052
      @jomonthomas3052 Год назад

      എങ്ങനെയുണ്ട് ആമസോണിൽ ഞാൻഒരെണ്ണം ബുക്ക് ചെയ്തു ഇപ്പോൾ 16000രൂപ 🙋🏻‍♂️ നാളെ കിട്ടും

  • @manunair9173
    @manunair9173 2 года назад

    കൊള്ളാം നല്ല അവതരണം,

  • @MT_Tech_
    @MT_Tech_ 5 месяцев назад

    🎉 tv mathiy😅 life and quality better ane but travel ola aleke projector ane nalathe

  • @unnikrishnank5891
    @unnikrishnank5891 Год назад

    സൂപ്പർ വിവരണം,!

  • @shabeerpasha1969
    @shabeerpasha1969 Год назад

    ഇതിൽ ഡൗൺ ലോഡ് ചെയ്തത് മാത്രമെ കാണാൻ പറ്റു wifi കണക്റ്റ് ചൃയ്ത് യൂട്യൂബിലെ വീഡിയോ ഒന്നും ശരിക് കാണാൻ പറ്റില്ല സ്ററക്കായിട്ടാണ് ചാടി ചാടിയാണ് കാണുക. Usb യിലോ ചിപ്പിലോ ഡൗൺലോഡ് ചെയ്തത് മാത്രമെ വർക്കാവു

  • @vip-se4ts
    @vip-se4ts 2 года назад +1

    Sir Egate ന്റെ EG6x എന്ന പ്രൊജക്ടർ 9k രൂപയുടെ താഴയെ ഉള്ളു അതും ഇതും compare ചെയ്യുകയാണെങ്കിൽ ഏതായിരിക്കും ബെറ്റർ ഒന്ന് പറയാമോ plzzzz

  • @santhoshkumar9259
    @santhoshkumar9259 Год назад

    Good job...good explanation

  • @RearViewMirrors
    @RearViewMirrors 2 года назад

    Very well explained bro...

  • @vikkikk5257
    @vikkikk5257 2 месяца назад

    Super brother 🎉🎉

  • @jibigopinathan
    @jibigopinathan 2 года назад

    Informative and described in detail.Thanks for the effort.
    Is there any option to take out the actual sound output as it does not have any hdmi arc port. Can you please suggest any other brand if this model does not support other than stereo out?

  • @firozansar5129
    @firozansar5129 Год назад

    അവതരണം നന്നായിട്ടുണ്ട് 👍

  • @Rodroller4895
    @Rodroller4895 Год назад

    Egate projector more Features and lowest price. More lumens and high picture quality.

  • @sidhuimagine9709
    @sidhuimagine9709 2 года назад +1

    നല്ല അവതരണം

  • @biluthomas4353
    @biluthomas4353 Год назад

    സെബ്രണോക്സിൻ്റെ Conputer ഇതുപോലെ ലാഭമാണെന്നും പറഞ്ഞ് വാങ്ങിയതാ, 6 മാസം കഴിഞ്ഞ് മൂന്നു നന്നാക്കായി '

  • @prabhupramodh7208
    @prabhupramodh7208 2 года назад

    Nalla video aanu bro...👍

  • @m.rafi.bava.m
    @m.rafi.bava.m 2 года назад +2

    ബ്രോ unic UC 36 ഇതിലേറെ കോളിറ്റി ഉണ്ട് ബ്രോ വെറും 4200 5000 രൂപ ക്ക് അകത്തെ ഒള്ളു റേറ്റ് 👍എന്റെ കൈയിൽ ഉണ്ട് unic UC 46 ആണേൽ 6000 രൂപ റേൻജ്ജ് വൈഫൈ കണക്ട് ഉണ്ട് കൊള്ളാം ബ്രോ ഇതിലേറെ കോളിറ്റി ഉണ്ട് 100% ഗ്യാരണ്ടി

    • @PKVideoLogs
      @PKVideoLogs  2 года назад +2

      Thanks for the info. പറ്റുമെങ്കിൽ വേടിച്ചു റിവ്യൂ ഇടാം

    • @ajeeshtheentertainer2616
      @ajeeshtheentertainer2616 2 года назад

      Ethra inch display anu bro?

    • @DreamVlog1Sreejithkooniyode
      @DreamVlog1Sreejithkooniyode 2 года назад

      ruclips.net/video/3IV9n4tyPEs/видео.html👈👈

    • @m.rafi.bava.m
      @m.rafi.bava.m 2 года назад

      @@PKVideoLogs ok thankyu brw

    • @shukkurSafari
      @shukkurSafari 2 года назад

      bro unic uc36 എവിടെ കിട്ടും bro എവിടുന്നു വാങ്ങി online ആണേൽ ലിങ്ക് ഇടാമോ

  • @kuttu1571
    @kuttu1571 2 года назад

    Bro..
    1.Screeninte back sidil projector set. Cheyth. Kanan pattumo..?
    2.Athinu enthu screen anu vendath,? 3.mirroring engane cheyyum..?
    Pls reply.. back side projection use und

    • @PKVideoLogs
      @PKVideoLogs  2 года назад

      ക്ഷമിക്കണം ബ്രോ. റിയർ പ്രോജെക്ഷൻ സ്‌ക്രീനിനെ കുറിച്ച് കേട്ടിട്ടേ ഉള്ളു. ഉപയോഗിച്ചിട്ടില്ല, കണ്ടിട്ടുമില്ല. അതുകൊണ്ട് ഒരു ഐഡിയയും ഇല്ല ബ്രോ, sorry

  • @vijupr114
    @vijupr114 2 года назад

    Thanks Bro

  • @jishnu_rvj
    @jishnu_rvj 2 года назад +2

    Bro budget segment il ulla portable printer cheyyamo

  • @ajithpj1018
    @ajithpj1018 Год назад

    Vlc player or mx player install akann pattumooo....???
    Pendrive projector ill connect cheyth mx player or vlc ill movie play cheyan patummoo( mkv, hevc format etc) ?????

  • @wynarts2800
    @wynarts2800 Год назад

    Pixaplay 12 or 15. Which is better? By considering price difference?

  • @ranjithvasudevan3748
    @ranjithvasudevan3748 9 месяцев назад

    Very good presentation. .....

  • @ashifak1002
    @ashifak1002 2 года назад

    Thanks bro

  • @RAYEEZKAMARUDHEEN
    @RAYEEZKAMARUDHEEN Год назад

    Thanks 👍

  • @arunkumarsj8372
    @arunkumarsj8372 2 года назад

    നല്ല അവതരണം👏👏👏👍👍

  • @aboobackerkdy
    @aboobackerkdy 2 года назад

    സൂപ്പർ വീഡിയോ 👍🏻👌🏻

  • @Michayel
    @Michayel Год назад +1

    Projector vanguanel branded epson sony vanganam allel tv anu nallath

  • @shafeek_yeppi8273
    @shafeek_yeppi8273 Месяц назад

    ബ്രോ.. മൂവി സ്പോർട് കാണാൻ വെട്ടം ഇല്ലാത്ത റൂമിൽ വെക്കാൻ പറ്റിയ ഒരു 30k ഉള്ള പ്രൊജക്ടർ പറയാമോ

  • @babyrajthonippara5514
    @babyrajthonippara5514 2 года назад

    Kollam bro nice presentation

  • @usmanttml
    @usmanttml 11 месяцев назад

    Good information video ❤

  • @jerryjohnson2462
    @jerryjohnson2462 2 года назад

    Nice presentation 👍 Keep it up

  • @franciskt4171
    @franciskt4171 2 года назад +3

    Where can we buy Projectors from shops. ? Pls advise...

    • @shaw.x
      @shaw.x 2 года назад

      If you buy from shop you might have to pay full price on the box choose online

  • @aswanth7627
    @aswanth7627 2 года назад

    Good detailed review 👌

  • @jomonthomas3052
    @jomonthomas3052 Год назад

    ഞാൻ ഒരെണ്ണം ഇപ്പോൾ ബുക്ക് ചെയ്തു ആമസോണിൽ 16000രൂപ

  • @skgskg9980
    @skgskg9980 2 года назад

    Good presentation 👍👍🎂🎉