നമസ്കാരം സഹോദരാ. ടിപ്പു കൊള്ളാം. ഒരു കാര്യം പറയാതെ വയ്യ. ആദ്യമേ താങ്കൾ എന്താണ് എടുത്തത്. വാഷിംഗ് powder. വെള്ളം ഒഴിച്ച് തേച്ചു അപ്പോഴേക്കും കഴിഞ്ഞു. രണ്ടാമത് എന്താ എടുത്തത്. 4 ഐറ്റംസാധനം എന്താ ചെയ്തത് മിക്സ് ചെയ്തു ടയർതേച്ചു 10 മിനിറ്റ് വെച്ചിരുന്നു. എന്നിട്ട് തേച്ചു കഴുകി. ഇത് രണ്ടും ചെയ്തത് വ്യത്യാസം അല്ലേ. വാഷിംഗ് പൗഡർ തേച്ച് 10 മിനിറ്റ് വെച്ചിരുന്നെങ്കിൽ ഇതിനേക്കാൾ നല്ലതായിരിക്കും. നമ്മൾ തുണി അലക്കുമ്പോൾ വാഷിംഗ് പൗഡർ ഈ ഇട്ടവെച്ച് കുറച്ച് സമയം കഴിഞ്ഞിട്ട് കഴിവു.
ഇത്രയും കഷ്ടപ്പാടിന്റെ ആവശ്യമില്ല സഹോ. 3 ടീസ്പൂൺ കൊക്കകോളയിൽ അത്രതന്നെ dishwash liquid ഒഴിച്ച് മിക്സ്ചെയ്തതിനു ശേഷം ടയറിൽ പുരട്ടി അപ്പോൾതന്നെ(10minute waiting ആവശ്യമില്ല) കഴുകി നോക്ക് ഇതിനേക്കാൽ നല്ല തിളക്കം കാണാം.
ബേക്കിങ് സോഡ ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം,,, കോണ്ഗ്രീറ്റ് ചെയ്ത തറ വരെ ഇടിഞ്ഞിട്ടുണ്ട്... ഇതിന്റെ പവർക്കൊണ്ടു /// അപ്പൊ പിന്നെ ടയറിന്റെ കാര്യം പറയണോ...,,, വെറുതെ ഒരു വീഡിയോ ചെയ്യാതെ, അതിന്റെ "ഗുണദോഷങ്ങൾ" മനസ്സിലാക്കിയിട്ടു ചെയ്യുന്നതല്ലേ നല്ലത്.
കയികൽ അല്ല സഹോദരാ ക. ഴു. കൽ.. ഈ പണിയൊന്നും ഇല്ലാതെ ഇതിലും നല്ല കറുപ്പ് കിട്ടാൻ നോർമൽ വാഷ് ചെയ്ത ശേഷം ഏതെങ്കിലും ഒരു tyre foam cleaner അടിച്ചു കൊടുത്താൽ നിമിഷങ്ങൾക്കകം വെട്ടിത്തിളങ്ങുന്നത് കാണാം
അയാളോട് പറഞ്ഞിട്ട് കാര്യല്ല...കുറേ മുൻപ് ഈ കാര്യം ഞാനും പറഞ്ഞിരുന്നു..ഇന്ന് വരെ മാറ്റം വന്നീല്ല...ഞാനങ്ങനെ പറയൂ എന്ന് വാശി പിടിച്ചാ എന്ത് ചെയ്യാനാ...സംഗതി ഗുണമുള്ള കാര്യങ്ങൾ ഒക്കെ ആണ് പക്ഷേ പബ്ലിക് വീഡിയോ ആവുംബോൾ അതൊക്കെ ശ്രദ്ധിച്ചാൽ നല്ലത് ആണ്..അത്രേ ഉള്ളൂ..
അല്പം clorex ( കടയിൽ വാങ്ങാൻ കിട്ടും ) ടയറിൽ പുരട്ടിയാൽ മതി. clean. ഒരു പെയിന്റ് bresh ഉപയോഗിച്ചു ടയറിൽ അടിക്കുക ഒരു 10 മിനിട്ടു വെയിറ്റ് ചെയ്തു കഴുകി കളയുക thts it
ഇങ്ങനെ ടയർ കഴുകാൻ പാടില്ല, ഹർപിക് ഉപയോഗിച്ച് കഴുകിയാൽ ടയറിൽ chemical reaction ആണ് നടക്കുന്നത്, റബ്ബറിന്റെ സ്വാഭാവികമായ ഉറപ്പ് നഷ്ടപ്പെടും. തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണിത്. ഹാർപിക് തന്നെ വേണം എന്നില്ല ഡയലുട്ട് ചെയ്ത ഏതെങ്കിലും acid ഒഴിച്ചാലും മതി.
ബ്രോ ഇതിനു ഇത്ര സംഭവം ഒന്നും വേണ്ട സാധാ കാർ വാഷ് കൊണ്ട് കഴുകി കഴിഞ്ഞു ഉണങ്ങിയിട്ടു ബ്ലാക്ക് വെസ്റ്റ് എൻജിൻ ഓയിൽ ഒരു സ്പോഞ്ചിൽ തേച്ച മതി പൊളിക്കും ഒരു 7 ദിവസം 👍👍👍
ഇതിന്റെ ഒന്നും ഒരു ആവിശ്യം ഇല്ലാ 15 രൂപ മുടക്കി ഒരു coco cola വാങ്ങി ഒരു തുണി എടുത്ത് അതിൽ കോകോ കോള കുറച്ചു ഒഴിച്ച് നനച്ചു ടയറിൽ തുത്താൽ മതി ഏത് ചെളിയു പോകും
ഈ വീഡിയോ കണ്ടത് നന്നായി ഇനി അറബി കാർ കഴുകാൻ പറയുമ്പോൾ ഫസ്റ്റ് 4 ടയറും ഊരി വച്ചിട്ട് കഴുകാം കഴുകികൊണ്ട് നിൽക്കുമ്പോൾ നാറി വണ്ടി എടുത്തോണ്ട് പോകാറാ പതിവ്. ചോദിച്ചാൽ പറയാല്ലോ ടയർ ഉണങ്ങാൻ വച്ചിരിക്കുകയാണ് എന്ന്.
*നാലുവർഷമായി ഉപയോഗിക്കുന്ന ബൈക്ക് ആകെ മൂന്നു പ്രാവശ്യം ആണ് കഴുകിയത്....* 😁😁🤭
*ആ എന്നോടോ ബാലാ...* 😂🤣🤣
അങ്ങയുടെ കാല്പാദങ്ങളിൽ ഒരായിരം പുഷ്പങ്ങൾ അർപിക്കുന്നു 🙏😭😭😭
ആയുസ്സിൽ എത്ര പ്രാവശ്യം കുളിച്ചു എന്നൂടെ പറഞ്ഞാൽ ......
@@albinraju 😂😂😂😂
@@srvsrv8766 😜😜😜
same
ഴ എന്ന അക്ഷരം ഒരിക്കലും ഉച്ചരിക്കുകയില്ല എന്നു വല്ല പ്രതിജ്ഞയും എടുത്തിട്ടുണ്ടോ? 😄😄
🤣🤣👍
Ith വണ്ടിയുടെ bodiyil apply cheyyan pattumo???
Paint ഇളകാൻ സാധ്യത ഉണ്ട്..
Ithrayonnum paniyilla Coco cola ellankil Pepsi use cheythal mathi nalla black kittum
Edite cheythappol background thilangi
tyre potti povode?
Poli
അടിപൊളി
Super
എന്റെ സർവീസ് സ്റ്റേഷനിൽ കൊണ്ട് വന്നാ മതി ഇതിലും വൃത്തി ആക്കി തരാം
Kizhissery ,balathupurai
How much for hatchback??
*അപ്പോ കാറിന്റെ ടയർ എല്ലാം ഊരി എടുത്തിട്ട് ഇങ്ങനെ കഴുകണം അല്ലേ....* 😜😜😜
Da da da samadrohi😁😁😁
Mohammed Murshid 😂😂😂😂
@@edwinaby4316 ee chanal onnu kandu support cheyyamo plz
@@Deepu_Devaraj ee chanal onnu kandu support cheyyamo plz
@@sanath1077 ee chanal onnu kandu support cheyyamo plz
നമ്മുടെ കേരളത്തിൽ ഇങ്ങനെ കഴുകി സോകേസിൽ വെക്കാൻ പറ്റും
ശെരിയാ
സോഡാകാരമൊക്കെ ഉപയോഗിച്ചാൽ 4 പ്രാവശ്യം കഴുകുമ്പോഴേക്കും ടയറിൻ്റെ കാര്യത്തിൽ തീരുമാനമാകും !!! 😉
നാലു ടയറും വലിയ ചെമ്പിൽ ഇട്ടു പുഴുങ്ങി എടുത്താലും മതി
mohammed k Athu kalakki
ഹാർപിക്കും ബേക്കിങ്ങ് സോഡയും കാറിന്റെ പെയിന്റിൽ ഉണ്ടാക്കുന്ന effect നെ പറ്റി ഒരു വീഡിയോ കൂടി ചെയ്യണേ
ഇത് കോഴി മുട്ടയല്ല തിളച്ച ചൂട് പാനിയത്തിൽ മുക്കിഎടുക്കുവാന്.അങ്ങനെയാണെങ്കിൽ അതിലും നല്ലത് ഒരു കറുപ്പ് നിറത്തിലുള്ള ഛായം അടിക്കുകയാണ്
അതിനേക്കാൾ ഉത്തമം
@@LIVEINCCTVINSPECTOR അതാണ് ശരി. അല്ലാതെ നാല് Tyre അഴിച്ച് പുഴുങ്ങൻ നമ്മക്കെന്താ പ്രാന്തോ😂😂
😅
1:44 മലപ്പുറം ബാസയിൽ സർപ്പും പൊടി😁😁
😝😝😝
😂😂
കരിഓയിൽ ഇട്ട് തുടക്കുന്ന എന്നോടോ ബാല
ഷൂ പോളിഷ് ടയർന് തേച്ച ഞാൻ 😅🔥😍
😁
@@sanath1077 ♥
Njn cheyyan vicharichirikkuva
Tyre-il adikkana water based paint kittum. 1 litre bottle. Adhikam vila illa.
arfu 21 athrem mathi😎
*നല്ലതാടാ ഉവ്വേ ഇഷ്ടായി പെരുത്ത് ഇഷ്ടായി*
ഹാർപ്പിക്കിനെ കൊണ്ട് ഇങ്ങനെയും ഒരു ഉപകാരം ഉണ്ടല്ലേ അറിഞ്ഞില്ല ആരും പറഞ്ഞില്ല അറ്റ്ലിസ്റ്റ് അബാസെങ്കിലും പറഞ്ഞിരുന്നെങ്കിൽ
'Baking soda 'യുടെ ഗുണമാണത്..
vaaanam adich vitt clean akiyal mathi bro
Arinjilla..... Onnu urakke ocha vachirunnenkil
ഹ ഹ ഹ
ഈ ആർ ബിക്കിന്റെഒരു കാര്യം😀
Nice
Fake strell ?🙄
Kunnamkulam strell
^_^
Ninne thallan Suleiman Chettan Aale paranj vittittund. Ne theernada mone Ne theernn
Innu ente birthday Anu oru 10 like tharumo
Happy birthday....
@@MasterPiece thanks
Alla ninakku ippo eei 10 like kittiyittu enth kariyam. Enthadooo inganne swayam tholviyakunath
@@faisalc.u2742 like erakkals kandu maduthu...
Many Many Happy Returns of the Day friend
സൂപ്പറായിട്ടുണ്ട്. റയർ കഴുകിയാൽ തന്നെ വണ്ടി കാണാൻ കൂടുതൽ വ്രത്തി
കാരം ഉപയോഗിച്ച് കഴുക്ക് ... വേറെ ഒന്നും വേണ്ട ..ഞാൻ അതാ ഉപയോഗിക്കുന്നത്
എന്തായാലും ബ്രോയുടെ വീഡിയോ പുതിയൊരു അറിവാണ്👍 ഞാൻ ചെയ്യുന്നത് കുടിച്ച പെപ്സിയുടെ ബാക്കിയുണ്ട് ടയർ മാത്രം കഴുകും നല്ല കളറാ😂😂😂
അതിനു വേറെ ഒരു ലുക്കാ മച്ചാനെ
ചൂട് വെള്ളത്തിൽ
ഉപ്പിട്ട് കഴുകിയാലും വക്കിലെ ചെളി പോകും
ടയറിന് അസുഖങ്ങളും വരൂല 😆🙏
@@moviemaniac833 തീർച്ചയായും
tayar upp vellathil ittalum mathi
ഉപ്പ് തട്ടിയാൽ wheel ,body ഒക്കെ വേഗം തുരുമ്പ് പിടിക്കും
ഒരു കുപ്പി കൊക്കകോള ഒഴിച്ച് കഴുകിയാൽ മതി 😁😁...
Broi 1 comment
50 like tharo whatsapp status idana
ദുരന്തം 😡
@@foodhunter6391 👍👍👍
ശരിക്കും ഡീസലിൽ സോപ്പ് പൊടി മിക്സ് ചെയ്ത് കഴുകിയാൽ പോരേ??
Just buy 1 liter of Coca-Cola, use and check 👍💯💯
*😜അല്ലയോ മാസ്റ്റർ പീസെ..വാഹനം ഇല്ലാത്ത ഞാൻ ഇത് എന്തിന് കാണുന്നു എന്നതാണ് എന്റെ ചോദ്യം..😁🙏😂*
Ith.nammude.body.yilum.try.cheyyam
Pollli
ഇടക്കിടക്കു മുഖവും കഴുകാം 😁😁😁😁😉😉😉😉
നമസ്കാരം സഹോദരാ. ടിപ്പു കൊള്ളാം. ഒരു കാര്യം പറയാതെ വയ്യ. ആദ്യമേ താങ്കൾ എന്താണ് എടുത്തത്. വാഷിംഗ് powder. വെള്ളം ഒഴിച്ച് തേച്ചു അപ്പോഴേക്കും കഴിഞ്ഞു. രണ്ടാമത് എന്താ എടുത്തത്. 4 ഐറ്റംസാധനം എന്താ ചെയ്തത് മിക്സ് ചെയ്തു ടയർതേച്ചു 10 മിനിറ്റ് വെച്ചിരുന്നു. എന്നിട്ട് തേച്ചു കഴുകി. ഇത് രണ്ടും ചെയ്തത് വ്യത്യാസം അല്ലേ. വാഷിംഗ് പൗഡർ തേച്ച് 10 മിനിറ്റ് വെച്ചിരുന്നെങ്കിൽ ഇതിനേക്കാൾ നല്ലതായിരിക്കും. നമ്മൾ തുണി അലക്കുമ്പോൾ വാഷിംഗ് പൗഡർ ഈ ഇട്ടവെച്ച് കുറച്ച് സമയം കഴിഞ്ഞിട്ട് കഴിവു.
കയ്യൂല എന്നല്ല കജ്ജുലാ 😁😁
നിങ്ങൾക്ക് തെറ്റി . കഴിയില്ല എന്നാണ് അച്ചടി ഭാഷ
@@LIVEINCCTVINSPECTOR ഇതാണ് സത്യം
🤣🤣
😆😆😆
എന്റെ സംസയം അതല്ല ടയറിന്റെ അങ്ങേപൊറം കഗ്ഗണ്ടെ(എല്ലാത്തിലും രാസപ്രവർത്തനം നടക്ക്ണ്ണ്ട്
ടയർ നന്നായി കഴുകിയതിനു ശേഷം നമ്മൾ കുടിക്കുന്ന നല്ല കടുപ്പം ഉള്ള പാൽചായ ടയറിൽ കൂടി തേച്ചുകൊടുത്താൽ മതി. നല്ലരീതിയിൽ ഗ്ലോസി ബ്ലാക്ക് കിട്ടും
ന്നാ ഇനി കാർ കഴുകിയതിനുശേഷം.... അമ്മേ.... 4 ചായ 😁😁😁😁😉😉😉
@@bipinnc9622 yes bro. 😆😆. അമ്മ ചൂലിന് അടിക്കാതെ നോക്കണം
😁😁
കടി വേണോ? 😄🤭
Shoe polish liquid use cheythal ethra polum budhimuttu ella
അങ്ങനെ കഴുകിയാൻ ടയറി എന്താങ്കിലും പ്രശ്നം ഉണ്ട
ചുമ, ശ്വാസതടസ്സം ഉണ്ടാകും
Corona proof aayirikumalle..
ഇനി വണ്ടിയിൽ നിന്ന് ഊരി കഴിക്കേണ്ടിവരും😅
Bro മുൻപൊരു വീഡിയോ യിൽ Coco cola apply ചെയ്തിരുന്നു. It's also effective.
@Jain Devasia yes pakshey athaanu safe
This application of the mixture will have some reaction with rubber which will loose the strength of the walls of the tyre.. never try this
ഒന്നുംവേണ്ട പെപ്സിഉപയോഗിക്കു
ഇത്രയും കഷ്ടപ്പാടിന്റെ ആവശ്യമില്ല സഹോ. 3 ടീസ്പൂൺ കൊക്കകോളയിൽ അത്രതന്നെ dishwash liquid ഒഴിച്ച് മിക്സ്ചെയ്തതിനു ശേഷം ടയറിൽ പുരട്ടി അപ്പോൾതന്നെ(10minute waiting ആവശ്യമില്ല) കഴുകി നോക്ക് ഇതിനേക്കാൽ നല്ല തിളക്കം കാണാം.
ഞാൻ അങ്ങനെ ചെയ്തതാ അതിന്റ പ്രശ്നം വെള്ളം നനഞ്ഞാൽ അപ്പോൾ കളർ പോകും
Harpic-Hydro chloric acid..not good for hands and tyres, don't follow this...
നമ്മുടെ നാട്ടിലെ റോട്ടിൽ ഓടിക്കാനല്ലേ, ' ഭയങ്കര ഭംഗിയുണ്ടായിട്ടെന്ത് കാര്യം
Thanks a lot of Your precious information... please improve the sound quality, because it wasn't volume,
Tayarinte pani eppol theernnu ennu nookiya mathi
ഞാന് ഹർപികിൻ പകരം clorex ഇട്ടു...ഇപ്പൊ എന്നും രാത്രി ടയറിൻ നല്ല dark colour ravile oru വൃത്തിയുള്ള light colour
ബേക്കിങ് സോഡ ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം,,, കോണ്ഗ്രീറ്റ് ചെയ്ത തറ വരെ ഇടിഞ്ഞിട്ടുണ്ട്... ഇതിന്റെ പവർക്കൊണ്ടു /// അപ്പൊ പിന്നെ ടയറിന്റെ കാര്യം പറയണോ...,,, വെറുതെ ഒരു വീഡിയോ ചെയ്യാതെ, അതിന്റെ "ഗുണദോഷങ്ങൾ" മനസ്സിലാക്കിയിട്ടു ചെയ്യുന്നതല്ലേ നല്ലത്.
സൈക്കിൾ ഇങ്ങനെ കഴുകാമോ
ഞാൻ like ചെയ്യ്തു.But ടയർ പേട്ടുമോ
Aey, like cheytha tyre pottula😁😁
🔥👌
ഇനി ടയർ ഒന്ന് സൂപ്പർ ആക്കാൻ ഇങ്ങനെ ചെയ്താൽ മതിയല്ലെ
ചെറിയൊരു ബോട്ടൽ pepsi വാങ്ങി ടയറിൽ ഒഴിച്ച്ഉരച്ചുകഴുകി വൃത്തിയാക്കി കറുപ്പിച്ച ഞാൻ!!
Tyre life pokum. It leads to accident due to thinning of tyre. Don't try this method.
Seriously??.
Enthu thallanu
Sherikkum
Rim elam thurumb pidikum Baking soda n harpic is not good for metal rims
ഊരിയെടുത്ത് കഴുകണമായിരിക്കും... thumbanail മാത്രേ കണ്ടുള്ളൂ... അതാ അങ്ങനെ ഒരു സംശയം.
ആദ്യം എടുത്ത പൗഡർ
Applay ചെയ്താലല്ലേ
വ്യത്യാസം മനസ്സിലാവുക...
വാഷിംഗ് പൗഡർ ഒഴിച്ചു തേച്ചതാണ്..
മറ്റേത് ആദ്യം applay ചെയ്തതിന് ശേഷമാണ് ചെയ്തത്....
മാസ്റ്റർ പ്ലീസ് ഫ്രാൻസ്
ഇതൊന്നും വേണ്ട..ഫെയറി സ്പോഞ്ചിൽ ഒഴിച്ചു ടയറിൽ തേച്ച മതി. ഗൾഫ് ഞങ്ങൾ ചെയ്യുന്നതാ
Ee fairy vangan gulfil varano
കൊള്ളാം വ്യത്യാസം ഉണ്ട്
വളരെ പ്രേയോചനമായ വീഡിയോ 😍
മലയാളം ശരിയായി പറയു
Malabar areayil ullavar alle avarude slang angane aanu brother
വാഹനം കഴുകുമ്പോൾ ടയർ നല്ല രീതിയിൽ വൃത്തിയായിൽ കാണുവാൻ സൂപ്പർ ആകും😎
Not working
Tyre complaint aavumo.... Meens kaalakramena podinju povumo
കുറച്ചു ഫെയറി തേച്ചാൽ പിതിയ ടയർ പോലെ തിളക്കം വരും
രണ്ടും രണ്ടു കമ്പനിയുടെ ടൈറാ ആളെ പറ്റിക്കരുത് my............
അടാറ് ടയറ് വാഷ്
Tyrinte sidil eyuthiya akkangalum codukaleyum kurich vishadeekarikaamoo
Baking soda evide kittum
നിങ്ങൾ എപ്പോഴും ടയർ ഓക്കെ ഊരിയിയിട്ടാണോ കാർ കഴുകുന്നത് 🤣🤣🤣🤣🤣🤣
എന്നും മറ്റുള്ളവർക്ക് പ്രയോജകനമായ video ഇതാണ് master piec
30 ൻ്റെ Siso ഹെയർ ഡൈ വാങ്ങി അടിച്ചാൽ ഹായ് എന്നും കറുകറുപ്പ് ...'
ഹാർപിക് ഒക്കെ വാങ്ങുന്ന പൈസ പോലും വേണ്ട.... 200 ml.... mat black വാങ്ങി അടിച്ചാൽ മതി.
Hiii
മാസ്റ്റർ പീസിന്റെ വാട്സ്ആപ്പിൽ ചറ പറ മെസ്സേജ അയക്കുന്ന JESUS ഈ ഞാനാണ്😂😂😁😁😁
Ambada kemaaa
Hii ningalde interview sectionil njan orale suggest cheyyatte
കയികൽ അല്ല സഹോദരാ ക. ഴു. കൽ.. ഈ പണിയൊന്നും ഇല്ലാതെ ഇതിലും നല്ല കറുപ്പ് കിട്ടാൻ നോർമൽ വാഷ് ചെയ്ത ശേഷം ഏതെങ്കിലും ഒരു tyre foam cleaner അടിച്ചു കൊടുത്താൽ നിമിഷങ്ങൾക്കകം വെട്ടിത്തിളങ്ങുന്നത് കാണാം
Hi
Clean ചെയ്യുക എന്ന് പറഞ്ഞാൽ പോരേ? 'കയ്കുക' എന്ന് കേൾക്കുമ്പോൾ അരൊചകമായി തോന്നുന്നു
അയാളോട് പറഞ്ഞിട്ട് കാര്യല്ല...കുറേ മുൻപ് ഈ കാര്യം ഞാനും പറഞ്ഞിരുന്നു..ഇന്ന് വരെ മാറ്റം വന്നീല്ല...ഞാനങ്ങനെ പറയൂ എന്ന് വാശി പിടിച്ചാ എന്ത് ചെയ്യാനാ...സംഗതി ഗുണമുള്ള കാര്യങ്ങൾ ഒക്കെ ആണ് പക്ഷേ പബ്ലിക് വീഡിയോ ആവുംബോൾ അതൊക്കെ ശ്രദ്ധിച്ചാൽ നല്ലത് ആണ്..അത്രേ ഉള്ളൂ..
nee kelkanda
@@psylopsybin3997 അത് പറയാൻ നിൻറ തറവാട് സ്വത്തല്ലല്ലോ social media..
@@thikkidan ninakk pinne arabiyil paranju tharaam
@@psylopsybin3997 എടോ മര്യാദയ്ക്ക് മലയാളം പറയാന് പഠിച്ചിട്ട് ചെലയ്കെടോ..
തെറ്റ് പറയുന്നവനെ തിരുത്താൻ നോക്കടേയ്..അല്ലാതെ അത് കാട്ടിത്തന്നവൻറെ പുറത്തോട്ട് കയറാൻ നിൽക്കണ്ട..
അല്പം clorex ( കടയിൽ വാങ്ങാൻ കിട്ടും ) ടയറിൽ പുരട്ടിയാൽ മതി. clean. ഒരു പെയിന്റ് bresh ഉപയോഗിച്ചു ടയറിൽ അടിക്കുക ഒരു 10 മിനിട്ടു വെയിറ്റ് ചെയ്തു കഴുകി കളയുക thts it
Clorex il bleaching powder effect anu
ഡോക്ടർ Doctor so what?
ഒരു ലൈഫ്ബോയ് സോപ്പ് ഉപയോഗിച്ച് കഴുകുക
നല്ല കറുപ്പ് നിറം കിട്ടും
വൃത്തിയായി.. പക്ഷെ ടയർ ഗ്രിപ് പോവുന്നുണ്ട്.. ടയർ കട്ടി ആവുന്നുണ്ട്
Interior cleaning video upload cheyyo
Never use harpic on tyres .. Tyre nde life kurayum
Harpic ittaal tyre crack aakum... 3-4 തവണ ഉപയോഗിച്ചാൽ ഓടുന്ന വഴിയിൽ ടയർ crack ആകും. Tubeless ആണെങ്കിൽ repair ചെയ്യണ്ട അങ്ങനെ അങ്ങ് എടുത്തു കളഞ്ഞാൽ മതി
പൊളിച് മച്ചാൻ മാരെ
👇
ട്രൈ ചെയ്തിട്ട് കമന്റ് ഇടാം
ചെമ്പരത്തി ഇല ഇടിച്ചു പിഴിഞ്ഞ് "കുളു കുളാ ഇരിക്കുന്ന നീർ എടുത്തു ട്രയറിൽ തേച്ചു പിടിപ്പിച്ചു കഴുകി നോക്കുക ട്രയരും കെടാവില്ല കയ്യും കെടാവില്ല.
എന്തിന് ഇത്ര ബുദ്ധിമുട്ടുന്നു ടയർ ഫോംവാങ്ങാൻ കിട്ടും
Coccola
Handwash vech kazhukiyal mathi
Ok aakum
ടയർ പോയിട്ട് കാർ കഴുകിയിട്ടു മാസങ്ങളായി
സംഗതിയെല്ലാം അടിപൊളിയാണ് പക്ഷ മലയാള ഭാഷയെ അപമാനിക്കല്ലേ
ഇങ്ങനെ ടയർ കഴുകാൻ പാടില്ല, ഹർപിക് ഉപയോഗിച്ച് കഴുകിയാൽ ടയറിൽ chemical reaction ആണ് നടക്കുന്നത്, റബ്ബറിന്റെ സ്വാഭാവികമായ ഉറപ്പ് നഷ്ടപ്പെടും.
തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണിത്. ഹാർപിക് തന്നെ വേണം എന്നില്ല ഡയലുട്ട് ചെയ്ത ഏതെങ്കിലും acid ഒഴിച്ചാലും മതി.
Video starts at 1:21
ബ്രോ ഇതിനു ഇത്ര സംഭവം ഒന്നും വേണ്ട സാധാ കാർ വാഷ് കൊണ്ട് കഴുകി കഴിഞ്ഞു ഉണങ്ങിയിട്ടു ബ്ലാക്ക് വെസ്റ്റ് എൻജിൻ ഓയിൽ ഒരു സ്പോഞ്ചിൽ തേച്ച മതി പൊളിക്കും ഒരു 7 ദിവസം 👍👍👍
No
ഡാമേജാവും
എല്ലാവർക്കും ഉപകാരപ്പെടും ഉള്ള വീഡിയോ ആണ് ചെയ്‍തത്
ഇതിന്റെ ഒന്നും ഒരു ആവിശ്യം ഇല്ലാ 15 രൂപ മുടക്കി ഒരു coco cola വാങ്ങി ഒരു തുണി എടുത്ത് അതിൽ കോകോ കോള കുറച്ചു ഒഴിച്ച് നനച്ചു ടയറിൽ തുത്താൽ മതി ഏത് ചെളിയു പോകും
ഈ വീഡിയോ കണ്ടത് നന്നായി ഇനി അറബി കാർ കഴുകാൻ പറയുമ്പോൾ ഫസ്റ്റ് 4 ടയറും ഊരി വച്ചിട്ട് കഴുകാം കഴുകികൊണ്ട് നിൽക്കുമ്പോൾ നാറി വണ്ടി എടുത്തോണ്ട് പോകാറാ പതിവ്. ചോദിച്ചാൽ പറയാല്ലോ ടയർ ഉണങ്ങാൻ വച്ചിരിക്കുകയാണ് എന്ന്.
കൊക്കക്കോളയോ പെപ്സിയോ ടയറിൽ തേച്ചാലും (just after normal wash) നല്ല കറുപ്പ് നിറം ലഭിക്കും. ടയർ പോളിഷ് ഉപയോഗിക്കുന്നതിന് പകരം ഇതുപയോഗിച്ച് നോക്കൂ..
ജനൽ ഗ്ലാസ്സിൽ സ്കാച്ച് ആയാൽ അത് ഒഴിവാക്കാൻ എന്തെങ്കിലും ടിപ്സുണ്ടോ
Time is very important l have no time to lavish
Enganee cheyyunnathilum nallath coca-cola thunniyil peruty thudachathii