നിങ്ങൾ ചെയ്തത് ഫൗൾ ആണ് കുറഞ്ഞ പക്ഷം മറൈൻ പേസ്റ്റ് ഇട്ട് ലിക്വിഡ് വാക്സ് ചെയ്യുക ശരിയായ രീതി. റബ്ബിംങ്ങ് കോംബൗണ്ട് ചെയ്ത ശേശം മാത്രം വാക്സ് ചെയ്യുക എന്ത് ചെയ്യുകയാണെങ്കിലും ചെയ്യുന്നതിന് മുമ്പ് 2000 അല്ലങ്കി 2500-സാൻ്റ് പേപ്പർ പിടിക്കണം
ബ്രോ 1500,2000 ഈ rate ന് ചെയ്യുന്ന വർക്ക് ഇതല്ല കേട്ടോ, നിങ്ങൾ ഇപ്പൊ കാണിച്ചത് ഫൈനൽ വർക്കാണ്. അതിനു മുൻപ് കുറെ കാര്യങ്ങൾ ഉണ്ട്. അതൊക്കെ ചെയ്തു അവസാനം ചെയ്യുന്നതാണ് ഈ വാക്സിന്റെ applying. നിങ്ങൾ 150 രൂപയ്ക്കു 3m ന്റെ വാക്സ് മാത്രം apply ചെയ്താൽ.100ൽ 20% പോലും അതിന്റെ ടോപ് ഫിനിഷിങ്ങിൽ വരില്ല.
Bro, ഈ വീഡിയോ സാധാരണക്കാർക്ക് വേണ്ടി ഉള്ളതാ....i mean ഒരു first ടൈം fourwheeler buyerക്ക് അല്ലാതെ ഇത് ഉപയോഗിച്ച് professionals ചെയ്യുന്ന ഫിനിഷ് കിട്ടില്ലെന്ന് അറിയാം bro....
Wow super
Wow amazing 👌
Thank u....
Bro ellaa കളറിൽ ഉള്ള കാറും ചെയ്തൂടെ
Nice
👍👍
bro using better camera for good video quality
👍👍👍👍
Micro fiber cloth evide kittum
Bro last thudakumbol നനഞ്ഞ തുണി ആണോ ഉപയോഗിക്കേണ്ടത് plss reply
No
Ee liquid polishe ethu kadal kittum
Ethenkilum oru automobile paint shopil kittum.... 3m Premium Liquid Wax
🤩
ഏത് തരം കളർ കാറിനും ഉപയോഗിക്കാൻ പറ്റുമോ? ബ്രോ
Yes...
നിങ്ങൾ ചെയ്തത് ഫൗൾ ആണ് കുറഞ്ഞ പക്ഷം മറൈൻ പേസ്റ്റ് ഇട്ട് ലിക്വിഡ് വാക്സ് ചെയ്യുക ശരിയായ രീതി. റബ്ബിംങ്ങ് കോംബൗണ്ട് ചെയ്ത ശേശം മാത്രം വാക്സ് ചെയ്യുക എന്ത് ചെയ്യുകയാണെങ്കിലും ചെയ്യുന്നതിന് മുമ്പ് 2000 അല്ലങ്കി 2500-സാൻ്റ് പേപ്പർ പിടിക്കണം
Good Information Thanks🙏🩵
Its not polish This work & product only on final finish. Not durable or long lasting.after 4 or 5 wash vechile going looking old condition
ഏത് colour കാറിനും ഇത് apply ചെയ്താൽ മതിയോ
ബ്രോ 1500,2000 ഈ rate ന് ചെയ്യുന്ന വർക്ക് ഇതല്ല കേട്ടോ, നിങ്ങൾ ഇപ്പൊ കാണിച്ചത് ഫൈനൽ വർക്കാണ്. അതിനു മുൻപ് കുറെ കാര്യങ്ങൾ ഉണ്ട്. അതൊക്കെ ചെയ്തു അവസാനം ചെയ്യുന്നതാണ് ഈ വാക്സിന്റെ applying. നിങ്ങൾ 150 രൂപയ്ക്കു 3m ന്റെ വാക്സ് മാത്രം apply ചെയ്താൽ.100ൽ 20% പോലും അതിന്റെ ടോപ് ഫിനിഷിങ്ങിൽ വരില്ല.
Bro,
ഈ വീഡിയോ സാധാരണക്കാർക്ക് വേണ്ടി ഉള്ളതാ....i mean ഒരു first ടൈം fourwheeler buyerക്ക് അല്ലാതെ ഇത് ഉപയോഗിച്ച് professionals ചെയ്യുന്ന ഫിനിഷ് കിട്ടില്ലെന്ന് അറിയാം bro....
സാധാരണക്കാരുടെ കാര്യമാണ് ഞാനും പറഞ്ഞത്.150 രൂപക്കും അതിന്റെതായ വിലയില്ലേ ബ്രോ. ബ്രോ വിഡിയോയിൽ കാണിച്ചപോലെ ചെയ്താൽ ഉപയോഗമില്ലന്നാണ് പറഞ്ഞത്
ഉപയോഗമില്ലെന്നു പറയല്ലേ bro... കാരണം എന്റെ വണ്ടി ഇപ്പോഴും ഞാൻ ഇതുപോലെ തന്നെയാണ് Polish ചെയ്യുന്നത്...ഒന്ന് ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയ് bro....
Good 👏👏👏
Thanks
Hi
Hi
Hi
Oru idea yum illathe video ittal inganeyirikum...
Manassilaayilla entha udhesichath
Oru idea yum ellathe enthinado verthe nalloru video k negative comment adikkunne..
Amazing❤️
Thank u....