നിങ്ങളുടെ സ്കൂട്ടറിൻറെ ഡാഷ് ബോർഡും ഇതുപോലെ ക്ലീൻ ചെയ്യാം ₹2 | How to clean scooter dashboard

Поделиться
HTML-код
  • Опубликовано: 13 фев 2019
  • #cleaning #tips&tricks #masterpiece

Комментарии • 528

  • @NishadAN2121
    @NishadAN2121 5 лет назад +309

    1 ഡാഷ് ബോർഡ് അഴിക്കുക
    2സ്വിച്ച് സെറ്റ് എല്ലാം ടേപ്പ് ഉപയോഗിച്ച് മറക്കുക ..
    3.100 രൂപയുടെ മാറ്റ് ബ്ലാക്ക് സ്പ്രേ വാങ്ങി പൂശുക ..!
    രണ്ട് വർഷത്തേക്ക് ഒന്നും പേടിക്കണ്ട ✌️

    • @anoopchalil9539
      @anoopchalil9539 5 лет назад +11

      dashboard polish kittum...son of gun like that...athu adichu thudachal super aayirikkum..

    • @vileeshvijayan3174
      @vileeshvijayan3174 5 лет назад +5

      ബ്രോ എന്താണ് matt black സാധാരണ പെയിന്റ് മായി എന്താണ് വ്യത്യാസം

    • @abusufiyan8111
      @abusufiyan8111 5 лет назад +2

      Kollallo..thx bro...

    • @UnniKrishnan-rp7fx
      @UnniKrishnan-rp7fx 5 лет назад +10

      താങ്കൾ ചെയ്തതുപോലെ ഞാൻ എന്റെ സ്കൂട്ടറിൽ ചെയ്തുനോക്കി നന്നായി കരുത്തു കുറച്ചു കഴിന്നപ്പോൾ ഒരു ചെറിയ മഴ ചാറി അത് കഴിഞ്ഞപ്പോൾ നമ്മൾ ക്ലീനിങ് കഴിഞ ഭാഗം വെള്ള പാണ്ടായി മാറി ഇതു ഞാൻ രണ്ടു തവണ ചെയ്തു അപ്പോഴും ഇങ്ങനെ തന്നെ സംഭവിച്ചു ഇതിന്ന് എന്താണ് മാർഗം

    • @babumm3301
      @babumm3301 4 года назад +8

      ഇതുമാതിരി ഉഊളൻ വീഡിയോയുമായി ദയവായി ഇനി വരരുത്. കാരണം വെള്ളംവീണാൽ വീണ്ടും പഴയപടിയാകും. ഇതുപോലെ ചെയ്ത് ഷോകേസിനകത്തു വയ്ക്കാം.

  • @nkmfaisal
    @nkmfaisal 5 лет назад +355

    ഇത് ഞാൻ ചെയ്തതാണ്, ചെറിയ ചാറ്റൽ മഴയോ ന്നല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ വെള്ളം തട്ടുകയോ ചെയ്താൽ പതഞ്ഞ് ഫിനിഷിംഗ് പോകും എന്നതാണ് ഇതിന്റെ പ്രശ്നം

    • @athul6672
      @athul6672 5 лет назад +12

      Yes എനിക്കും തോന്നി

    • @user-mj8mj6ps1z
      @user-mj8mj6ps1z 5 лет назад +8

      Mohamed Faisal Rahman engine oil kurachu eduthu athil kurachu water kutti tudachal mati.

    • @musthakibrahim5969
      @musthakibrahim5969 5 лет назад +19

      Velichenna upayogich oru pravashyam thudachunokk poliyann....

    • @christinjoseph9120
      @christinjoseph9120 5 лет назад +2

      Ys.

    • @shafeeksfq8551
      @shafeeksfq8551 5 лет назад +1

      Ss bro

  • @anwarsadique3181
    @anwarsadique3181 5 лет назад +9

    Tnx. Innale njan ithupole cheithunokki, adipoli.... Valare nannayittunde

  • @ashkerali6573
    @ashkerali6573 4 года назад +114

    കുറേ കഴിഞ്ഞാൽ ഷാമ്പൂ ഇട്ടതിന്റെ നരച്ച കളർ ഉണ്ടാകും.
    ആരും ട്രൈ ചെയ്യരുത്. അനുഭവം...

    • @GJ4Tech
      @GJ4Tech 3 года назад

      ruclips.net/video/nXaaO7Mk2kE/видео.html😂😂😂😭😭😭😂😂😂😂😂😭🤚🤚🤚🤚🤚🤚✋️

    • @zyk47
      @zyk47 3 года назад +1

      Same

    • @ebrahimkp4135
      @ebrahimkp4135 3 года назад

      Ano

    • @krisanthkrish1858
      @krisanthkrish1858 3 года назад

      🙄🙄

    • @saleeshlensman
      @saleeshlensman 3 года назад +2

      നനഞ്ഞാൽ വീണ്ടും പഴയതു പോലാവും

  • @shahanakb8468
    @shahanakb8468 5 лет назад +5

    Chettante oro kandupiditangal 😂ippo nan master piecinte vayankara addictanu 😄😄

  • @Dileepdilu2255
    @Dileepdilu2255 5 лет назад +3

    ആദിൽ ഇക്കാ എന്റെവീട്ടിലും ഉണ്ട് suzuki access 125 ഞാനും വിചാരിച്ചിരുന്നു ഇതിനു എന്താ ഒരു പരിഹാരംന്നു താങ്ക്സ് ഇക്കാ സൂപ്പർ വളരെ ഉപകാരപ്രദം 👍👍 ഞാൻ ട്രൈ ചെയ്യും

  • @ajuable
    @ajuable 5 лет назад +2

    ഏറ്റവും നല്ല വഴി black SHOE POLISH നന്നായി apply ചെയ്ത് glancing വരുത്തുന്നതാണ്.. scratch എല്ലതും പോവും, പിന്നീട് ഒരിക്കലും മങ്ങില്ല ചളി പിടിക്കേം ഇല്ല.. ഞാൻ 3 കൊല്ലം മുന്നേ ചെയ്തതാണ് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല.. ആകെ maximum 50 രൂപ മതി. ഇതിലും വലിയ method വേറെ ഇല്ല..

  • @abdtech4u
    @abdtech4u 2 года назад +8

    ഇത് അപകടം ഉണ്ടാക്കുന്ന വിദ്യ ആണ് ചെറിയ ഒരു ചാറ്റൽ മഴ ഉണ്ടായാൽ മതി ഷാംപൂ പത മുഴുവനും കയ്യിൽ ആയി വഴുക്കൽ ഉണ്ടാക്കും 🙏🙏🙏🙏

  • @Zain09921
    @Zain09921 3 года назад +7

    Better polish with used engine oil (kari oil)

  • @ashiquealrreact
    @ashiquealrreact 4 года назад

    നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ചെയ്തത് നല്ലവ്യത്യാസമുണ്ട് താങ്ക്സ് മാസ്റ്റർ പീസ്✌️

  • @showcasepublic2763
    @showcasepublic2763 5 лет назад +1

    Very useful....
    Thanks

  • @ashkarameen
    @ashkarameen 5 лет назад

    അടിപൊളി വിഡിയോ ഒരുപാട് ഇഷ്ടായി 😍😍😍😍🤗🤗🤗🤗

  • @1bendichal
    @1bendichal 5 лет назад +116

    സഹോദര ഒരു പ്രാവശ്യംകൂടി വെള്ളമൊഴിച്ചാൽ അത് പഴയ രീതിയിൽ ആവുമല്ലോ

  • @sabinsanthosh4709
    @sabinsanthosh4709 5 лет назад +21

    Ningl orr sambhavam aanu Valentine's dayine mind cheyathhe video itathinu aanakirrikkate entha vakka or likeum shareyum 😍😍😍😍

  • @midunlalu1116
    @midunlalu1116 5 лет назад +3

    Super bro

  • @Thatamala
    @Thatamala 3 года назад

    wow weldone my boy

  • @jaseem52
    @jaseem52 5 лет назад +5

    Nee onn vellam thattichal pazhe pole aakum. Pinna aa shampoo sunlightil vechal ulladhinekkal nalla nara vannolum. Best of luck👍🏻

  • @harikrishnand8439
    @harikrishnand8439 2 года назад

    Bike nte pazhaya engine oil thechitt nannayi thudachal mathi.. Super aakum.. Ente dio and gixxer njan anganeyanu cheyyaru. Disel vandiyude karioil use cheyaruth. Dehathoke chilapo kari pattum.. Bikente pazhaya engine oil mathi

  • @sirajsiru9141
    @sirajsiru9141 5 лет назад +114

    എന്നാ നീ അവസാനം ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് തുടച്ചു നോക്ക് പഴയത്പോലെയാവും ഇതൊക്കെ മ്മള് എന്നോ പയറ്റിയതാ പോകില്ല ബ്രോ

    • @ashik98vijayan78
      @ashik98vijayan78 3 года назад +1

      Bro നമ്മുടെ വണ്ടിയുടെ പഴയ എഞ്ചിൻ ഓയിൽ ഉപയോഗിച്ചു തുടച്ചാൽ മതി

    • @GJ4Tech
      @GJ4Tech 3 года назад

      ruclips.net/video/nXaaO7Mk2kE/видео.html

    • @razeen8101
      @razeen8101 3 года назад

      @@ashik98vijayan78 sheriyago ?

    • @ashik98vijayan78
      @ashik98vijayan78 3 года назад +2

      @@razeen8101 ഇത്തിരി ഷാമ്പു എഞ്ചിൻ ഓയിൽ സോപ്പുപൊടി മിക്സ് ആക്കി കഴുകിയാൽ മതി ബ്രോ 100 %ൽ 93% സൂപ്പർ ആകും

  • @manafmanu9450
    @manafmanu9450 2 года назад

    Vasline ഉപകുയോഗിച് നോക്കു.. അടിപൊളി ഷൈനിങ് ആണ്

  • @naushada9262
    @naushada9262 4 года назад

    very good job bro....

  • @kpv5483
    @kpv5483 5 лет назад

    Bro vere level annu

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад

    Kalakki😀

  • @donakurian2010
    @donakurian2010 5 лет назад +1

    Wow..Adipoli

  • @pramodct8964
    @pramodct8964 5 лет назад +1

    Okay thanks

  • @vipinlal2973
    @vipinlal2973 5 лет назад +4

    20 rs nte polish sponch vangi thechal mathil nalla thilakkam kittum

  • @visakhvlogz
    @visakhvlogz 4 года назад

    Bro shampoo unangumpo ellam pazhayath pole aayikolum... ithilum nallath kurach paint vangi poosunatha

  • @vipinvijayanvipin1719
    @vipinvijayanvipin1719 5 лет назад

    Presentation kidivane bro

  • @luttappi-9262
    @luttappi-9262 5 лет назад +112

    *പണ്ട് ടിന്നെർ ഇട്ട് കഴുകി അതിന്റെ പാട് ഇപ്പോഴും ഉണ്ട് 😁😁😁*

  • @rasheedmalabarzzz5655
    @rasheedmalabarzzz5655 5 лет назад

    pwolich😎😎😍😘😘😘

  • @myknowledge6352
    @myknowledge6352 4 года назад

    Wash chaith kazinja shesham dadh bord l use cheyyunna oru oil und ath spray chaithal podi onnum nilkilla eppozum nalla pole undavum

  • @Wanderlustinsta_
    @Wanderlustinsta_ 5 лет назад +2

    *adipoli*

  • @vidhyapluseducation
    @vidhyapluseducation 5 лет назад

    Super bro....

  • @kasimap8721
    @kasimap8721 3 года назад

    വളരെ നന്ദി

  • @jamshijp3888
    @jamshijp3888 5 лет назад +1

    Veendum vellam thattiyaal shambu poyi pazhaya pole thanne aavum.. fibar polish cheyyunnadhaan nallad..

  • @maheshvs_
    @maheshvs_ 5 лет назад +17

    ടെറ്റോൾ, സാവ് ലോൺ ഇവയിലേതെങ്കിലും വെള്ളം ചേർക്കാതെ തേച്ച് പിടിപ്പിക്കുക പഴയ പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിച്ച് കറ കളയാം ഷാംമ്പു ഉപയോഗിക്കുന്നതിലും നല്ലതാണ്. മാത്രമല്ല ഷാംമ്പു ഉപയോഗിച്ചാൽ വെയിൽ കൊള്ളുമ്പോൾ പൊട്ടിപ്പോകാൻ സാധ്യത കൂടുതൽ ആണ്. ഡാഷ് ക്ലീനറും ഉപയോഗിച്ചാൽ പുതിയത് പോലെ ഇരിക്കും.

  • @soumyakoylirayan.ksoumya.k9946
    @soumyakoylirayan.ksoumya.k9946 4 года назад +2

    MasterPiece channel super Poly poly poly Poly my house Kannur

  • @anvrshanu712
    @anvrshanu712 3 года назад

    Use the autoglime(British) rubber&trim polish

  • @shibilakalliyil5764
    @shibilakalliyil5764 5 лет назад +1

    pwoli

  • @mohamedumair4721
    @mohamedumair4721 5 лет назад +274

    Acees ഉള്ളവർ like അടി

  • @FilmandFiction
    @FilmandFiction 5 лет назад +1

    Shaee njaan inginae oru video cheyan irikkuvarunnu
    Aaah ini vare idea oppikkanam

  • @tonguetwisters7319
    @tonguetwisters7319 5 лет назад

    Genius hacks, but show in English ur videos and with scroll English subtitles

  • @sathyana1685
    @sathyana1685 5 лет назад +1

    Kiduve

  • @suparnavineesh3669
    @suparnavineesh3669 5 лет назад +4

    എന്‍റേത് 50 th like .

  • @suhailkarim8543
    @suhailkarim8543 3 года назад

    Better motomax nte polish verum 20rs ulloo oru 3 time use cheyyam 1time use cheythal 1week more undakum finishing

  • @seemaaseem4808
    @seemaaseem4808 5 лет назад +1

    Car dashboard cleaning video cheyyamo

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 5 лет назад +12

    ക്ലീൻ ആക്കിയതിന് ശേഷം ഒരു കോട്ടൻ തുണിയിൽ വെളിച്ചെണ്ണ പുരട്ടി ഒന്ന് നല്ലവണ്ണം തുടച്ചാൽ പുതിയ വണ്ടി പോലെയിരിക്കും - Honda Dio ഞാൻ ഫൂൽ ആയിട്ട് ഇതുപോലെ ചെയ്യാറുണ്ട് -പുത്തൻ വണ്ടി പോലെയിരിക്കും വണ്ടി - ആദ്യം വണ്ടി മുഴുവൻ നല്ലവണ്ണം ചളികളഞ്ഞ് വൃത്തിയാക്കുക- അതിന് ശേഷം വെളിച്ചെണ പുരട്ടുക കൊട്ടൻതുണിയിൽ ആക്കിയിട്ട് -

  • @xenozkdrp8855
    @xenozkdrp8855 3 года назад +1

    Super broo useful

  • @keceke7
    @keceke7 5 лет назад +45

    ഏതിനേക്കാളും ബെസ്റ്റ്‌ ഷൂ പൊളിഷാണ്...

    • @sijogeorge7437
      @sijogeorge7437 5 лет назад +4

      Black cherry uoayigichal nadakkumo

    • @AbduRahman-ps4uy
      @AbduRahman-ps4uy 2 года назад

      ഷൂ പോളീഷും ചാറ്റൽ മഴ യിൽ
      കളർ ഇളകും

    • @rohan_kunnumal
      @rohan_kunnumal 5 месяцев назад

      Vennalkadhal Cheyanam 😌

  • @sayyidjalal9034
    @sayyidjalal9034 4 года назад

    സൂപ്പർ വീഡിയോ

  • @muhammedrafi8977
    @muhammedrafi8977 5 лет назад

    Ith nallathan.. Pakshe pettannu podi pidikkum.

  • @hariharan.s8553
    @hariharan.s8553 3 года назад +36

    ഇത് കണ്ടിട്ട് വണ്ടി നാളെ കഴുകണം എന്ന vicharikunnvar ഉണ്ടോ

  • @mujeebt.k9600
    @mujeebt.k9600 4 года назад

    Super 💯💯

  • @amjadkt3824
    @amjadkt3824 5 лет назад

    Nice bro

  • @sudheeshsudheesh569
    @sudheeshsudheesh569 5 лет назад +2

    Bike a cheriya scratch pokanulla tips parayamoo plss

  • @nihalrv502
    @nihalrv502 2 года назад

    Used velichenna or oils thuniyili uttuchu thudachal mathi.. Sett aan

  • @cybernotification9828
    @cybernotification9828 4 года назад

    Aadil tuflon coating nammak scooter l cheyyan pattuvo?

  • @vishnumh4409
    @vishnumh4409 5 лет назад +1

    Tnx broo

  • @ramlapangattil2924
    @ramlapangattil2924 5 лет назад

    hi Adhi supr

  • @vishnumtrivandrum9722
    @vishnumtrivandrum9722 5 лет назад

    Nice dey good muthew

  • @rohithharidas9159
    @rohithharidas9159 3 года назад

    Ellarum dashboard cleaner vaangi use chiunnathairikkum nallath.... Shapoo use chithaql oru veil okke konda pazethine kaal nara varum

  • @habibulrahiman8734
    @habibulrahiman8734 5 лет назад +26

    ദിവസവും ഓരോ വളിപ്പ് കൊണ്ട് വരും
    ഇങ്ങെനെ ചായ ഉണ്ടാകാം ഇങ്ങെനെ ചോറ് ണ്ടാക്കാം പഞ്ഞി മിട്ടായ് ഓരോ മരണ മാസ്സ് വെറുപ്പിക്കല്

  • @sedits7126
    @sedits7126 3 года назад

    🔥power🔥

  • @shihushihab
    @shihushihab 4 года назад +1

    ഇതിനെക്കാളും കൂടുതൽ ക്ളീനാവുന്നത് ടൂത് പേസ്റ്റിനെ കൊണ്ടാണ്.. പക്ഷെ രണ്ടും കുറച്ചു ദിവസം കൊണ്ട് പഴേത് പോലെയാവും...

  • @kinginikutty9990
    @kinginikutty9990 5 лет назад

    Mazha peithal adipoli

  • @aravindtk6056
    @aravindtk6056 3 года назад

    Shoe polish onnu try cheythu noku bro

  • @MSB7857
    @MSB7857 3 года назад +2

    നല്ലപോലെ ക്ലീൻ ചെയ്ത് vaseline ഉപയോഗിച്ച് നോക്കൂ, പക്ഷെ 15-20 ദിവസത്തേക്കെന്ന് മാത്രം

  • @ajaydevj7412
    @ajaydevj7412 5 лет назад +83

    Master piece channel eshtam ullavar like adi

    • @harishkaimal4678
      @harishkaimal4678 5 лет назад

      Ente vandik njan vellichennaya us cheiyunne......

  • @dileepchris8672
    @dileepchris8672 5 лет назад

    Master piece good

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 года назад

    ithonnum cheithal pokilla .1 aazhcha kazhinja athu veendum pazhaya pole aakum .engin oilum vellavum mix aaki thudacha mathi katta dark aavum

  • @ashrafkaradan5559
    @ashrafkaradan5559 5 лет назад +2

    Clear maat adikkuuu painting shopel chayyum

  • @jobinjacob4297
    @jobinjacob4297 5 лет назад +14

    5min video neettivalichu 10min aaakan kurach kashtapettitundallo...

  • @pournamithilak6832
    @pournamithilak6832 3 года назад

    Thnx fr the video

  • @kmtrips760
    @kmtrips760 5 лет назад

    Super

  • @kpshameej
    @kpshameej 4 года назад +14

    വാസ് ലിൻ തേച്ചാൽ മതി

  • @sinanprkkl
    @sinanprkkl 5 лет назад

    കൊള്ളാം

  • @athulprakash77
    @athulprakash77 2 года назад

    Aa scratch ulla bagham sand paper vech on chrya rub koduthit chytal perfect ok airikum😇

  • @mu_ml4189
    @mu_ml4189 5 лет назад

    Bro sun light kondaaa damege aakum (narakkum) full white color adikkum naan pandee use cheyth kudungiyathaaa

  • @abdulrazakka21
    @abdulrazakka21 5 лет назад

    Adipoli

  • @blessyshiju1637
    @blessyshiju1637 5 лет назад

    Plastic bottle kondu scrubber undakkuna video ittierunnu athonnu upload chayumo

  • @nihalrajanjacob
    @nihalrajanjacob 3 года назад +12

    I tried this it’s super but after washing it became like old 🔥

  • @denilgeorge1114
    @denilgeorge1114 5 лет назад

    Tank cleaning de videos

  • @Sali_vlogs
    @Sali_vlogs 5 лет назад

    Before light camara after dark camara viy

  • @user-gb2dk2by6p
    @user-gb2dk2by6p 3 года назад

    മൊബൈൽ മേടിക്കു൩ോൾ ആദ്യമേ കിട്ടുന്ന invisible cover athinte മഞ്ഞനിറം മറ്റാൻ ഉള്ള video cheyammo pliz

  • @Akshay-xs1wf
    @Akshay-xs1wf 5 лет назад +1

    ഈ കളർ വെള്ളം കൊണ്ടാൽ പോകും. പോകാത്ത ഒരു വഴി ഞാൻ പറഞ്ഞു തരാം
    ഒരു footware ഷോപ്പിൽ പോയിട്ടു ബ്ലാക്ക് വാക്സ് പോളിഷും ഒരു പോളിഷ് ബ്രഷ് ഉം വാങ്ങുക
    എന്നിട്ടു നന്നായിട്ടു പോളിഷ് ചെയ്‌താൽ മതി ഇതിലും വൃത്തിയും കൂടുതൽ നീണ്ടുനിൽകുകയും ചെയ്യും മാത്രമല്ല മഴ കൊണ്ടാലും sunlight അടിച്ചാലും ഇത് പോകില്ല എല്ലാവർക്കും ടെസ്റ്റ്‌ ചെയ്‌തുനോകാം
    ഓരോ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ചെയ്‌താൽ putiya വണ്ടിയായി kondunadakam
    ഒരു 30 rs പോളിഷ് കൊണ്ട് നിങ്ങൾക്കു one ഇയർ നിങ്ങളുടെ വണ്ടി വൃത്തിയായി സൂക്ഷിക്കാം
    ചിലപ്പോ അതിലും കൂടുതൽ കാലം നല്ല പോളിഷ് ആണെങ്കിൽ nilkum

  • @sharonjoselal249
    @sharonjoselal249 5 лет назад

    Vellalm veenal pokum broo..engin oil allenkil ethelum oil apply cheyyu ...ithilum nalla finishing kittum.but ithonnum adhika dhivasam nilkilla...

  • @kaleel777
    @kaleel777 3 года назад +12

    10ml കറുത്ത പെയിന്റ്, 60ml മണ്ണെണ്ണയും യോചിപ്പിച് തുണി മുക്കി തുടച്ചെടുത്താൽ അടിപൊളിയായിരിക്കും. പെയിന്റ് നല്ല ലൂസ് ആയതുകൊണ്ട് പെയിന്റ് അടിച്ചതാണെന്നു പൈന്റർക്ക് പോലും മനസ്സിലാകില്ല

    • @starsbeetech8766
      @starsbeetech8766 Год назад +2

      Njan ചെയ്യാറുള്ളത്. 🙄

  • @amjadpattanath6848
    @amjadpattanath6848 3 года назад

    Oru cup vellam ozicha pazayad pole avum. Car polish vagan kittum add adich neravum

  • @vijaymk4040
    @vijaymk4040 5 лет назад

    Polichu

  • @adithyankkadithyankk7410
    @adithyankkadithyankk7410 3 года назад

    Super,👌👌👌👌👌👌👌👌✌️👌👌👌👌👌👌👌👌

  • @aromalvnair4644
    @aromalvnair4644 3 года назад

    Bro vellam uzhichal eee thudacha shamboo inte effect poville??

  • @aadisvlogsandexperiment3857
    @aadisvlogsandexperiment3857 2 года назад +1

    Supper

  • @sundayvibes7580
    @sundayvibes7580 4 года назад

    Motomax wax vaangu 150 roopa 1 yr use cheyyam

  • @munawiral4525
    @munawiral4525 5 лет назад

    Nalla inam karimkoyikal vilpanakk

  • @sameernellikatta
    @sameernellikatta 3 года назад +1

    പോളീഷ് ഉപയോഗിച്ച് ക്ലീൻ ചെയ്താൽ ഈ വെളുപ്പ് പോയി ബ്ലാക്ക് ആകും, വീണ്ടും വൈറ്റ് വരുബോൾ വീണ്ടും തേച്ചു കൊടുക്കുക

  • @NewNew-pm9zj
    @NewNew-pm9zj 4 года назад

    സൂപ്പർ

  • @shafeekshefi577
    @shafeekshefi577 5 лет назад +2

    cocakola ittu chaythallum akkumallio

  • @rijeeshrijz9381
    @rijeeshrijz9381 5 лет назад +2

    Ist comment......
    ✌✌✌💪💪💪💪

  • @adhilcraftvlog6283
    @adhilcraftvlog6283 4 года назад

    Neeee maranna massalla kollamassa Kollamassa

  • @keralabusbox1521
    @keralabusbox1521 3 года назад

    വെള്ളം അതിൽ വീണാൽ ആ shampoo പോയാൽ ആ colour പോവില്ലേ??