ടയർ കറു കറുത്തിരിക്കും, വെരി സിംപിംൾ | how to clean tyre | tyre cleaning tips | masterpiece

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 795

  • @bindunairkollam1705
    @bindunairkollam1705 5 лет назад +177

    സത്യം പറഞ്ഞാൽ ഇത് കുടിക്കാൻ ഉള്ളതല്ല ടയറും ബാത്റൂം ഒക്കെ കഴിക്കാനുള്ളതാണ്

    • @rahul4ever17
      @rahul4ever17 5 лет назад +3

      കീടനാശിനി ആയിട്ടും ഉപയോഗിക്കാം

    • @manugopinath4633
      @manugopinath4633 5 лет назад +1

      Hahaaaaaa...athu polichu

    • @rameshp2098
      @rameshp2098 4 года назад +6

      @@rahul4ever17 വയറിനുള്ളിൽ അണുക്കൾ ചത്തോളും

  • @santhoshjose582
    @santhoshjose582 5 лет назад

    വണ്ടിയുടെ ഡാഷ് ബോർഡ് ഇതേപോലെ clean ചെയ്യാൻ പറ്റുമോ.. 🤔

  • @salmanashif
    @salmanashif 5 лет назад

    Ingane yethra divasam kittum eee roopathil

  • @cnu.kasarod8231
    @cnu.kasarod8231 3 года назад

    Bro Ith olda new ynthelum kond va

  • @f.fvlogs430
    @f.fvlogs430 5 лет назад

    Tilo പറ്റുമോ

  • @muhammedsaneermt7849
    @muhammedsaneermt7849 4 года назад

    Njan prikshichu nokatte bro

  • @SabanaenEn
    @SabanaenEn 5 лет назад

    Enne Onn 10000Thann Sahaayikkumo

  • @djkalan8977
    @djkalan8977 5 лет назад +534

    ഞങ്ങളുടെ വീട്ടിൽ വാഹനം ഒന്നും ഇല്ല..എന്റെ സൈക്കിൾ മാത്രമേ ഉള്ളൂ..ഞാൻ അതിൽ ഇ എസ്പെരിമെന്റ് ചെയ്തുനോക്കി..സൂപ്പർ ബ്രൊ..
    പുത്തൻ ടയർ വാങ്ങിയ പോലെ ആയിരുന്നു..കൂട്ടുകാര് ചോദിച്ചു "നി പുതിയ ടയർ വാങ്ങിയോടാ"ന്..അത്രയ്ക്ക് സൂപ്പർ ടിപ്പ് ആണിത്..

    • @nabeela.m8642
      @nabeela.m8642 5 лет назад +1

      @HELP FULL 😂😂😂

    • @djkalan8977
      @djkalan8977 5 лет назад +28

      @HELP FULL അത് തന്നെയാ നിന്നോടും എനിക്ക് പറയാൻ ഉള്ളത്.നി ഇവിടെ വന്ന് തെള്ളാതെ നിന്റെ വണ്ടി പോയി തെള്ളെടാ..അല്ലെങ്കിൽ പോയി വാഴക്ക് തടമിട്..പൊടാ

    • @djkalan8977
      @djkalan8977 5 лет назад +1

      @HELP FULL @kerala. Onnu poye

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +1

      @HELP FULL 😂😂👌

    • @askaraseer5287
      @askaraseer5287 5 лет назад +2

      ഒരു പ്രാവശ്യം ചെയ്യും പിന്നെ പൊടിപിടിച്ചു വൃത്തികേടാകും അതോടെ നീ മതിയാകും

  • @പാലാരിവട്ടംശശി

    ടയർ ക്ലിൻ ചെയ്യാം ഷീണം തോന്നു വാണെങ്കിൽ കുടിക്കേം ചെയ്യാം....

  • @akhilvnair4274
    @akhilvnair4274 5 лет назад +71

    ഇതിൽ നിന്നും എന്ത്‌ മനസ്സിലായി coca cola കുടിച്ചാൽ വയർ ക്ലിൻ ആക്കുമെന്ന് മനസ്സിലായി 😂😂😂😂😂😂😂😂😂😂

    • @mayflower1493
      @mayflower1493 4 года назад

      Nannaiii karu karukkanum sahiyikkum😂😂

    • @ശാലിനിശാലു-ഫ3ണ
      @ശാലിനിശാലു-ഫ3ണ 4 года назад +1

      കൂടെ കുറച്ചു ഡിഷ്‌ വാഷും കുടിക്കണം എന്നു മാത്രം

    • @sarvindup3056
      @sarvindup3056 3 года назад

      @@ശാലിനിശാലു-ഫ3ണ 😂

    • @derickalma2133
      @derickalma2133 3 года назад

      @@ശാലിനിശാലു-ഫ3ണ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @human77523
    @human77523 5 лет назад +27

    ഞാൻ ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 5 വര്ഷം ആയി സൗദിയിൽ ..ഇതുവരെ കുഴപ്പങ്ങൾ ഒന്നും ഇല്ല. പെപ്സി ആണ് ഉപയോഗിക്കുന്നത്

  • @anoopkprasad9220
    @anoopkprasad9220 5 лет назад +19

    അപ്പോൾ വെള്ളം വീണാൽ ഇത് പതഞ്ഞു പോകില്ലേ

  • @sainukujippa5420
    @sainukujippa5420 5 лет назад +9

    നിങ്ങളുടെ Practical Experience മറ്റുള്ളവർക്കായി പങ്കുവെച്ചതിൽ 1000 അഭിനന്ദനങ്ങൾ.

  • @mohamedaskar1
    @mohamedaskar1 5 лет назад +16

    ഇത് തേക്കുമ്പോൾ നല്ല കളറായിരിക്കും പിന്നെ റോട്ടിലെ മുഴുവൻ
    പൊടിയും അതിൽ പറ്റിപ്പിടിക്കും വെള്ളം തട്ടിയാലും ഇളകിപ്പോവും

  • @shamilanu4199
    @shamilanu4199 5 лет назад +130

    Ayyo ഇതാണല്ലോ ഞമ്മൾ കുടിക്കുന്നെ 😱

    • @malayalam8087
      @malayalam8087 5 лет назад +32

      മണ്ടൻ അപ്പൊ നമ്മുടെ വയറു ക്ലീൻ ആകില്ലേ don't worry

    • @shamilanu4199
      @shamilanu4199 5 лет назад +2

      @@malayalam8087 അപ്പോൾ നമ്മുടെ കുടൽ ഉരുകില്ലെ

    • @shafeekshefi577
      @shafeekshefi577 5 лет назад

      Shamil Anu ithi kuddikannallaa ithupollayullaa karagaliki chayavummathanni

    • @shamilanu4199
      @shamilanu4199 5 лет назад +1

      @@shafeekshefi577 അതിനെ പറ്റു

    • @jeswin501
      @jeswin501 5 лет назад

      Imbale vayarum ithupole clean aaville...pinnenthaaa 🤔

  • @nobillinto8195
    @nobillinto8195 5 лет назад +13

    Ith nammal kudichal namuda vayar nala finishingil kittum😅

  • @AshimDasVlogs
    @AshimDasVlogs 5 лет назад +51

    Ee video aashayam enikku venam
    Ningal enikku ee aashayam tharanam
    Ee aashayam njan ingedukkva
    🙌👀😅

    • @afnanworld2278
      @afnanworld2278 5 лет назад +1

      FAIRY Avishyamilla

    • @sreekumars2422
      @sreekumars2422 5 лет назад +2

      @@afnanworld2278 നീ സുരേഷ് ഗോപിക്ക് പഠിക്കുവാനല്ലേ

    • @factchristo6550
      @factchristo6550 5 лет назад

      Use vim liquid .. or.. exo liquid.

  • @saudiashid5143
    @saudiashid5143 5 лет назад +45

    ടെയറിന്റെ കരൾ അടിച്ചു പോകും ചേട്ടാ

  • @rvjcreations9197
    @rvjcreations9197 5 лет назад +36

    അറബിയുടെ റോഡ് അടിപൊളി യാ നമ്മുടെയോ😂😂😂

  • @NahasCtct
    @NahasCtct 5 лет назад +7

    I checked it today....it give an amazing result....thank u bro....

  • @MohammedMohammed-ws4jq
    @MohammedMohammed-ws4jq 5 лет назад +2

    ഇങ്ങിനെ ഒന്നും അല്ല ഇത് ചെയ്യേണ്ടത് ആദ്യം ടയറിന്മേലുള്ള ചെളിയും പൊടിയും തുടച്ചു കളയുക ശേഷം ഒരു ബൗൾ എടുക്കുക അതിൽ കുറച്ചു കോകോ കോള ഒഴിക്കുക, എന്നിട്ട് ഒരു നല്ല വൃത്തി യുള്ള ബ്രഷ് (പെയിന്റ് ചെയ്യാനുപയോഗിക്കിന്ന ബ്രഷ് )എടുത്തു ഈകോളയിൽ ബ്രഷ് മുക്കി ടയറിന്മേൽ അടിക്കുക ടയർ നല്ല ബ്ലാക്ക് കളർ ആയിരിക്കും തീർച്ച ഡിഷ്‌ Vaash ഉപയോഗിക്കരുത് നിങ്ങൾ നാളെ തന്നെ പരീക്ഷിക്കുക

  • @preethideepu9887
    @preethideepu9887 5 лет назад +1

    is 100% working but in rain come the black colour go and old colour come

  • @ajisomini6760
    @ajisomini6760 5 лет назад +15

    കോകോ കോള തുരുമ്പും കളയും

  • @prasoon999
    @prasoon999 5 лет назад +7

    അപ്പൊ ഇതു കുടിച്ചാൽ വയറു ക്ലീൻ ആകുമല്ലേ

    • @shahidmm2534
      @shahidmm2534 5 лет назад

      ആകണമെങ്കിൽ fairy കൂടെ കുടിക്കണേ

    • @shareesalman3561
      @shareesalman3561 5 лет назад +1

      *_FAIRY'YUM KUDIKKENDI VARUM0... 😝🥰😝_*

  • @janeeeesh9859
    @janeeeesh9859 5 лет назад +6

    Idupolulla vandi vidio veeenamennullavar like👍

  • @Fou_si
    @Fou_si 5 лет назад +67

    Njaan chidu nokiyada. 7up aayirunnenn maathram. Good. Nalla finishing aan kittuka. Anyway good 😎

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 лет назад +28

    Nisar Bhai...ningal പൊളിയാണ് ....കിടു വീഡിയോ....ഇനിയും പ്രതീക്ഷിക്കുന്നു...ഇത്തരം നല്ല വീഡിയോ.....Try ചെയ്യണം...

  • @binoykt5623
    @binoykt5623 5 лет назад +4

    Very useful tip... it is really good for everybody... 👏👏👏👏👍

  • @musthafakakkat7241
    @musthafakakkat7241 5 лет назад +4

    പിന്നീട് കുറച്ച് ഉറുമ്പ് പൊടി വിതറുക അല്ലെങ്കിൽ ഉറുമ്പ് കടിഏൽക്കും

  • @nithinbinoy4869
    @nithinbinoy4869 3 года назад +1

    Ente mone vudhayam enn 2020 jan 20 amm thiyathyy njn ee vidio kand try cheythuu puthiya tyre egene ano angene yayy

  • @NAZER3peedika
    @NAZER3peedika 5 лет назад +3

    സഹോ. ടിപ് കൊള്ളാം .സൂപ്പര്‍ . പക്ഷെ പെപ്സിയും കൊക്കോകോള യും ഒന്നും ആവശ്യമില്ല . വെറുതെ soap liquid മാത്രം ആയാലും ടയര്‍ കറുപ്പാകും . ഇത് 15 വര്‍ഷം ആയി ഞങ്ങള്‍ ചെയ്തു പോരുന്നതാണ്

  • @althafathu7342
    @althafathu7342 3 года назад +3

    ഇത് ചെയ്ത് കഴിഞ്ഞ് കഴുകണോ

  • @GADJET4U
    @GADJET4U 5 лет назад +22

    Chetta good ente cycle super aayi

    • @nanditha9613
      @nanditha9613 5 лет назад +2

      Gadget 4 U nee ithra pettenn cheytho...😂😂

    • @GADJET4U
      @GADJET4U 5 лет назад

      @@nanditha9613 njan valare fast aan bro

  • @pramodrkara
    @pramodrkara 5 лет назад +7

    500k katta waiting...............
    unboxing dude 500k adichu ...

  • @devanandanms4703
    @devanandanms4703 3 года назад +1

    Black paint adicha pole undu

  • @coimbatoretamilnadu5934
    @coimbatoretamilnadu5934 5 лет назад +4

    Coca Cola is the best toilet cleaner
    In India

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 8 месяцев назад

    ഫെയറി മാത്രം തേച്ചാൽ മതി. എന്തായാലും വെള്ളത്തിലിറങ്ങിയാൽ പോകും. 20 രൂപയുടെ ബ്ലാക്ക് പൈന്റടിച്ചാൽ മതി!

  • @pslv330
    @pslv330 5 лет назад +3

    Unicorn ബൈക്ക് ഉണ്ടല്ലോ. അതിന്റ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് . വേഗം ആവട്ടെ

  • @CryptoAashaan
    @CryptoAashaan 5 лет назад +5

    ഈ സാധനം ഒക്കെ അല്ലെ നമ്മൾ കുടിക്കുന്നത്

    • @sjvlogs3317
      @sjvlogs3317 5 лет назад +1

      dish washum kudikarundo??

  • @Viralfunnyvedeos
    @Viralfunnyvedeos 5 лет назад +1

    ബ്രോ....
    ടയർ കഴുകിയതിന് ശേഷം
    Pepsi cocola seven up ഇതിൽ ഏതെങ്കിലും ഒന്ന് കുറച്ചു പുരട്ടിയാൽ മതി fairy or dish wash ആവശ്യമില്ല....
    ഒരാഴ്ച നല്ല തിളക്കം കിട്ടും.
    ഇതൊക്കെ കുറേ വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്.
    ഒരു ദിവസം ഞാൻ ഉപയോഗിക്കാൻ കൊണ്ടു വന്ന seven_up പുരട്ടാൻ എടുത്തപ്പോൾ കാലി ബോട്ടിലാണു കിട്ടിയത്... വണ്ടി കഴുകി ഉണങ്ങാൻ നിന്നു നേരം wife അതെടുത്തു കുടിച്ചു😀😀😀😀

  • @jafershareefshareef7656
    @jafershareefshareef7656 5 лет назад +1

    Njn chaid noki supar

  • @shamilsmil9100
    @shamilsmil9100 3 года назад +1

    ok.sir

  • @khaleelcv
    @khaleelcv 2 года назад

    ഇതൊന്നും കുടിക്കാനല്ല, വൃത്തികേടുകൾ കഴുകാനുള്ളതാണെന്ന് മനസ്സിലായാൽ നല്ലത്.

  • @rajaguru9347
    @rajaguru9347 11 месяцев назад

    ഇങ്ങനെ ചെയിതു കഴിഞ്ഞാൽ ടയർ കേടു വരുമോ ഇതിലൂടെ അറിയിക്കൂ

  • @mohmmedsaleem1692
    @mohmmedsaleem1692 5 лет назад

    Ok . But is better tayar police because pepsi and dish wash. Money more .so is teak for tayar police is best money seaf? Ok.

  • @asifash7938
    @asifash7938 5 лет назад +8

    Nice bro.. 👍

  • @shafeekshefi577
    @shafeekshefi577 5 лет назад +8

    bro thaginda chotttil irunni chayaruthi

  • @pareedhpattambi7363
    @pareedhpattambi7363 5 лет назад +3

    *സംഗതി പൊളിച്ചു മാഷേ....*

  • @sundaranvijayan2268
    @sundaranvijayan2268 4 года назад

    പെപ്സി അല്ലെങ്കിൽ കോള അതുമല്ലെങ്കിൽ മാതള നാരങ്ങാ ജ്യൂസ് ഞങ്ങൾ ഇത് യൂസ് ചെയ്യാറുണ്ട് ഇതിൽ ഡിഷ്‌ വാഷ് ചേർത്തില്ലെങ്കിലും കുഴപ്പമില്ല..

  • @SCIENTIFICEXPERTS
    @SCIENTIFICEXPERTS 5 лет назад +4

    ഫസ്റ്റ്

  • @ajmalputhankoyiloth690
    @ajmalputhankoyiloth690 5 лет назад +2

    Two വീലർ കഴുകുന്നതിനുമുന്പ് മെയിൻ സ്റ്റാന്റിൽ നിർത്തിയാൽ സുരക്ഷിതവും സൗകര്യവും ആയിരിക്കും ബാക്ക് ടയറും മുൻ ടയറും

    • @VISHNUVISWANG
      @VISHNUVISWANG 2 года назад

      Oru kuttavum parayan illanjittavum le

  • @iloveindia1076
    @iloveindia1076 2 года назад

    പെപ്സി കക്കുസ് കഴുകാൻ ബെസ്റ്റ് ആണ്, കുടിച്ചാൽ പല്ല് മുഴുവൻ ദ്രവിച്ചുപോകും

  • @sckkpn2834
    @sckkpn2834 5 лет назад

    ചേട്ടാ എങ്ങനെ നമ്മുടെ സ്കൂട്ടർ സേഫ് ആക്കാം? അതായത് ഓയിൽ ബോക്സിൽ മണ്ണ് വാരിയിടാതെ വാഹനം നശിപ്പിക്കുന്നതിനെതിരെ മോഷണത്തെ ചെറുക്കാൻ സെക്യൂരിറ്റി സിസ്റ്റം തുടങ്ങി അറിവുകളുടെ വീഡിയോ ഇടുമോ?

  • @ismailabdullaismail3660
    @ismailabdullaismail3660 5 лет назад +1

    Adipoli

  • @sanusu2517
    @sanusu2517 3 месяца назад

    7 up onnum wrk aavilla bhai
    Pinne eth few days mathrame nilkkullu life long onnum nilkkilla
    Shoe polish aanu ethinekal nallath

  • @aneeshkareem3611
    @aneeshkareem3611 5 лет назад

    എന്റെ പൊന്ന് സഹോദരാ Fairy -യിൽ കുറച്ച് വെള്ളം ചേർത്ത് ടയറിൽ സ്പ്രേ ചെയ്ത് വലിയ ബ്രഷ് കൊണ്ട് ഉരച്ച് ആ പത തുണികൊണ്ട് തുടച്ചാലും ടയർ പുതിയത് പോലിരിക്കും. ഇത് ഗൾഫിൽ ടയർ കടക്കാർ ഉപയോഗിക്കുന്ന വിദ്യയാ. വെറുതെ പെപ്സി മിക്സ് ചെയ്യണം എന്നും പറഞ്ഞ് ആളുകളെ confuse ആക്കല്ലെ

  • @jimilmaanaaden1061
    @jimilmaanaaden1061 5 лет назад +2

    Jhan brake fluid use cheyarundu veruthe thechu koduthal mathiyakum

  • @jyothikarnavar
    @jyothikarnavar 5 лет назад +2

    കൊള്ളാം നല്ല അവതരണം....
    Useful tip...u deserve a like...

  • @salihmv5087
    @salihmv5087 5 лет назад +15

    sയറിന് വല്ല പ്രശ്നമുണ്ടാവോ?
    സ്ഥിരമായി ഇങ്ങനെ ചെയ്താൽ

    • @stalinkylas
      @stalinkylas 5 лет назад +36

      തിരിഞ്ഞു കറങ്ങാൻ chance ഒണ്ട്.

    • @muhsin8324
      @muhsin8324 5 лет назад

      😁😁

    • @cyriacthomas9822
      @cyriacthomas9822 5 лет назад

      Lol😎😎

    • @automotive3101
      @automotive3101 5 лет назад +1

      Tire life kurachu kurayum tubeless tire aanel eppozum apply cheyan nilkaruthu otherwise monthly twice oke anubhavathil ninnum parayuva ende caril munpu apply cheyyumayirunnu weekly kazukumbo kazinja thavana tire blast aayi off-road vazhi poyappo just 15000km drive ee aayirunullu.

    • @unais.m.kmavumkunath5612
      @unais.m.kmavumkunath5612 5 лет назад

      Chlillapo pokunathinu idakk pottanu sathuayata und hmmm😝😝😝

  • @srejsvlogh3282
    @srejsvlogh3282 5 лет назад +1

    Super video

  • @jithinpulpally1768
    @jithinpulpally1768 5 лет назад +3

    OK da kutta sambavam kollam. Ninne njan nirulsahappeduthunilla

  • @pcazeez3019
    @pcazeez3019 4 года назад +1

    വണ്ടിയുടെ ഗ്ലാസ് മങ്ങിട്ടുണ്ട് അതു ക്ലിയർഅവൻ എന്താ ചെയ്യേണ്ടേ

  • @hashimkannur4138
    @hashimkannur4138 5 лет назад +2

    ഇത് വർഷങ്ങൾക്ക് ഒരു അറബി ചെറുക്കൻ പറഞു തന്നിരുന്ന ബഹ്റയിനിൽ ജോലി ചെയ്യുന്ന സമയത്ത്

    • @sadiknk9761
      @sadiknk9761 5 лет назад

      Ee arivoķe parann koduthenkil ivane pole aakamaayirunnu

  • @hafismpd9755
    @hafismpd9755 5 лет назад +2

    Dash board വെളുക്കാൻ ടിപ്പ്

  • @harisankark.s.mukhathala156
    @harisankark.s.mukhathala156 5 лет назад +1

    Chettayi njan ethu onnu parikshichu Nokki sagathi polyichu
    Vandi klin cheyyanum upakarikkum pepsi yom vim gel kondu sunlight podi kondu vandi kleen cheyyam esy ayi tipss super cettayi

  • @kannannayakam8945
    @kannannayakam8945 2 года назад +1

    😜

  • @sinansinu1703
    @sinansinu1703 5 лет назад +1

    മാസ്റ്റർ പീസ്
    ഇത് വീലിനായാൽ പ്രേശ്നമുണ്ടോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @mrbgm6015
    @mrbgm6015 5 лет назад +51

    Aa kozhiye grill cheyyanam ennulavar like adi

    • @iqbalikku1767
      @iqbalikku1767 5 лет назад

      എന്നില്ല
      ഗ്രില്ല് ചെയ്ത കോഴി തിന്നണം എന്നുണ്ട്

  • @salimv.h2191
    @salimv.h2191 4 года назад

    cocacola kondu cheyyan padillatha thayi onnumilla. Afaaram

  • @jayalakshmirajk7026
    @jayalakshmirajk7026 5 лет назад

    Athe color dresil colour stain ayal egane kalaunathu

  • @ashrafmohammed5690
    @ashrafmohammed5690 Год назад

    ഞാൻ try ചെയ്തു... Good result

  • @gopinathankaveth1348
    @gopinathankaveth1348 5 лет назад +15

    Sയർ നിറം കൊടുത്തതു കൊണ്ട് കാര്യം ഒന്നും ഇല്ല. ആദ്യം അതിൻ്റെ ഗ്രിപ്പാണ് ആവശ്യം

    • @adv_mahn
      @adv_mahn 4 года назад +3

      Thanney... onnu podo🤭🤭🤭

    • @rameshp2098
      @rameshp2098 4 года назад

      ഗ്രിപ്പിന്റെയും ആവശ്യമില്ല

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +27

    ✌️💯gud infermation.. 🌷
    Nb: വാഹനങ്ങളുടെ ബോഡി, ബോർ വെള്ളം വഴി wash ചെയ്യുന്നത് കുറക്കുക....

    • @mylifemyfamliy3836
      @mylifemyfamliy3836 5 лет назад +4

      @Abdulhameed Hameed ✌️എന്റെ വീട്ടിൽ വണ്ടി കഴുകുന്നത് ബോർ വെള്ളം വഴി ആണ്.. ആദ്യം ഒന്നും മനസിലായില്ല.. പിന്നെ വണ്ടിക് ബ്ലാക്ക് ഡോട്ട് വരാൻ തുടങ്ങി.. പിന്നെ ഹ ഡോട്ട് പോകുന്നുമില്ല..
      ഷോറൂമിൽ നിന്നു പറഞ്ഞു വാട്ടർ ചെക്കപ്പ് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് water അതോറിറ്റി പോയപ്പോൾ അവിടെന്നു അറിയാൻ പറ്റി ബോർ വെള്ളം വഴി ആണ് എന്ന്.. പിന്നെ ഹീറ്റർ വഴി ആണ് മൊത്തം വെള്ളം using... ചില ബോർ വെള്ളം ആയിരിക്കും..

    • @ABDULJABBAR-co6ym
      @ABDULJABBAR-co6ym 5 лет назад

      @Selu ayyoob kuyal kinar

    • @anuroop2007
      @anuroop2007 5 лет назад

      @Selu ayyoob കുഴൽ കിണർ വെള്ളത്തിൽ മിനറൽസ് ഉണ്ട് അത് പൈന്റിനു ദോഷം ആണ്.

    • @myknowledge6352
      @myknowledge6352 5 лет назад +1

      കുഴൽ വെള്ളത്തിൽ കഴുകിയാൽ ബോഡി മാത്രമല്ല ഏറ്റവും കൂടുതൽ ബുദ്ധിമുട്ടാവുന്നത് ഗ്ലാസ്സുകൾക് ആണ് നിങ്ങളുടെ വണ്ടി ശ്രദ്ധിച്ചാൽ കാണും ചെറിയ ഡോട്ട് ഉണ്ടാവും ഗ്ലാസിൽ ആ കറ പോവണമെങ്കിൽ പിന്നെ പോളിഷ് ചെയ്യേണ്ടി വരും മാത്രമല്ല മഴക്കാലത്ത് ഭയങ്കര ബുദ്ധിമുട്ടാണ് ഗ്ലാസ് ക്ലീൻ ആയി കിട്ടാൻ

    • @arjunrajkankol8021
      @arjunrajkankol8021 5 лет назад

      @Selu ayyoob kuzhal kinarile vellam

  • @ala_z5065
    @ala_z5065 5 лет назад +1

    Ithupayogich vandi kazhukiyal problem undo

  • @Samasyabhijith
    @Samasyabhijith 5 лет назад +10

    First view first like first comment😎😎

  • @abhinavraghu3266
    @abhinavraghu3266 5 лет назад +1

    Ithinte kattiyum nalath oru Polish vagiya pore RS 25 ullu Ithinte kattiyum finish undaku

  • @BOSS_MEDIA667
    @BOSS_MEDIA667 5 лет назад

    ഴ എന്നു പറയാൻ അറിയില്ല
    ഴ പ്രാക്ടീസ് ചെയ്യൂ
    ടയർ കറുത്തില്ലെങ്കിൽ ഭാഷ മനോഹരമാകണം

    • @madhuvidagdhan
      @madhuvidagdhan 5 лет назад +1

      ഭാഷകൾ എന്താണെന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ താങ്കൾക്ക് ഉള്ളൂ....

  • @ibrahimkunchippa2757
    @ibrahimkunchippa2757 5 лет назад

    എന്റെ ചക്കരെ.. എനിക്ക് വണ്ടി കൾ കഴുകാൻ ഒടുക്കത്തെ മടിയാണ് പിന്നല്ലേഅ തിന്റെ ടയർ....

  • @rejoysamuel5378
    @rejoysamuel5378 4 года назад +1

    superb.... best video on this in the youtube.... thumps up....

  • @faizalkl14faizalchala22
    @faizalkl14faizalchala22 5 лет назад +1

    😂😂അപ്പോ നമ്മൾ കുടിച്ചാൽ കിഡ്നിയും ലിവറും ക്ലീൻ ആകുമല്ലേ

  • @rafeekp1308
    @rafeekp1308 Год назад

    ഇതു ഡാഷ് ബോർഡ് ചെയ്യാൻ പറ്റുമോ

  • @FasalMusicAndVlog
    @FasalMusicAndVlog 3 года назад

    പഞ്ചസാര ലായനി ഉപയോഗിച്ച് ഇങ്ങനെ ചെയ്യാം

  • @sarvindup3056
    @sarvindup3056 3 года назад

    2021 ill kanunavar✌️

  • @najumudheenak1946
    @najumudheenak1946 5 лет назад +1

    ഡിഷ്‌ വാഷ് കൊണ്ട് ഉദ്ദേശിച്ചത് മനസ്സിലായില്ല. പറഞ്ഞു ത

    • @alans679
      @alans679 4 года назад

      പാത്രം കഴുകാൻ ഉപയോഗിക്കുന്ന liquid

  • @muhammedshanaks8416
    @muhammedshanaks8416 5 лет назад +2

    Grip lek iragiyal brake kittuvo

  • @noufalzad7327
    @noufalzad7327 5 лет назад +1

    Polichuuuu

  • @mohamedakayithodi1710
    @mohamedakayithodi1710 5 лет назад

    Fary nirbandamilla pepesi mathram madi.

  • @jeevanchazhuran83
    @jeevanchazhuran83 5 лет назад +3

    Thanks for this idea

  • @nehlanehlapi4349
    @nehlanehlapi4349 5 лет назад +11

    ടയറിന് എന്തെങ്കിലും problem undakumo

    • @litterateurimprints9456
      @litterateurimprints9456 5 лет назад +19

      ഭയങ്കര പ്രശ്‌നാവും! ഞാൻ ഇത് തേച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ടയർ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിച്ച ടയർ കൊണ്ട് എന്റെ കാഴ്ച ശക്തി പരിപൂർണമായും പോയി. ഇപ്പൊ ഇത് കമന്റ് ചെയ്യുമ്പോൾ എനിക്ക് ഒന്നും കാണാൻ വയ്യ! :D :D :D

    • @ജീവനാംകൂട്ടുകാരിക്ക്
      @ജീവനാംകൂട്ടുകാരിക്ക് 5 лет назад

      @@litterateurimprints9456
      നീ ഇപ്പോൾ ,😎 കണ്ണട വെച്ചു അല്ലെ 😜😜

    • @shafeekshefi577
      @shafeekshefi577 5 лет назад

      Nehla Nehlapi illa

    • @Btk.BTK143
      @Btk.BTK143 5 лет назад

      Ithu kudukkunnathinu prasam illaa.. Llle

    • @rasheedtholery
      @rasheedtholery 5 лет назад

      ഗൾഫുനാടുകളിൽ ചെയ്യുന്നതാണ് ഇത് പെപ്സ കോക്കകോള

  • @kuppana213
    @kuppana213 Год назад

    Very good information

  • @Berrys_world.
    @Berrys_world. 4 года назад

    പിന്നെയും കൊക്കകോള
    Mmmm.........

  • @sumanraj4058
    @sumanraj4058 5 лет назад

    Puthiya Tyre ayathukondu ,nannayi

  • @shinas5433
    @shinas5433 5 лет назад +2

    Saudiyil ellavarum ingane thanne

  • @muhammedlamis6273
    @muhammedlamis6273 5 лет назад +2

    100% upakaarappettu

  • @anuroop2007
    @anuroop2007 5 лет назад +5

    കൊള്ളാം,ഞാൻ കിവി യുടെ ഷൂ പോളിഷ് ആണ് ടയറിൽ ഉപയോഗിക്കുന്നത് (20/- only) വലിയ കുഴപ്പം ഇല്ല.
    ഇതു ഏതായാലും പുതിയ അറിവാണ്.
    താങ്ക്സ് ..

    • @anuroop2007
      @anuroop2007 5 лет назад

      @@skrexine6368 മനസിലായില്ല ..

  • @amalrahman1359
    @amalrahman1359 3 года назад

    Ippo all india trip adikkunnu 😅😅🔥

  • @abdulnisar.p.kpadiyathputh9985
    @abdulnisar.p.kpadiyathputh9985 4 года назад

    ടയർ അടക്കം ദ്രവിച്ചുപോകും

  • @nidhinca2333
    @nidhinca2333 5 лет назад

    Allenkil randum verittu nilkkille

  • @krishnadas4419
    @krishnadas4419 5 лет назад +2

    ടയറിൽ മാത്രമാണോ ചെയ്യാൻ പറ്റുക...?
    വണ്ടിയിൽ മൊത്തം ചെയ്യാൻ പറ്റില്ലേ...?

    • @MasterPiece
      @MasterPiece  5 лет назад +1

      ഇല്ല

    • @anuroop2007
      @anuroop2007 5 лет назад

      പെപ്സി കൊക്കോകോള എന്നിവ ഉപയോഗിച്ച് വാഹനം കഴുകിയാൽ വാഹനത്തിന്റെ പെയിന്റ് പെട്ടന്ന് നിറം മങ്ങും.

  • @shaheerpt6675
    @shaheerpt6675 4 года назад

    Pinned vellam nanachal pokumo