ഇത് കൊണ്ട് തന്നെയാണ് BJP 400 സീറ്റ് ഉറപ്പിച്ച് പറയുന്നത് എല്ലാ സർവ്വേകളും പറയുന്നു ഇന്ത്യ മുന്നണിജയിക്കും 20019 ലെ സർവ്വേകളും അന്നും പറഞിരുന്നു അപ്പോഴും BJP ജയിച്ചു ഇനിയും BJP ജയിക്കും ബാലറ്റ് പേപ്പറിൽവോട്ട് ചൈതിരുന്നുവെങ്കിൽ 2019 ൽ തന്നെ ഇന്ത്യയിൽ BJP തരിപ്പണമായേനെ
സംഘി അല്ലാത്ത എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ തെരുവിൽ ഇറങ്ങാൻ നിർദ്ദേശിക്കണം റിസൾട്ട് വരെ കാത്തിരിക്കാൻ പറ്റില്ല ഈ വാർത്ത പുറത്തു കണ്ടുവന്ന സുനിതക്ക് ബിഗ് സല്യൂട്ട്.... 👍🏻👍🏻👍🏻👍🏻
നിങ്ങൾ പറഞ്ഞത് തന്നെയാണ് ശരി. എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലാ. ഞാൻ ഇന്നലെ മുതലേ വളരെ ഗൗരവമായി ചിന്തിക്കുകയാെണ്. രാഹുലും ,കെജരിവാളം, യെച്ചൂരിയു എവിടെ.? എന്തെ ഇത് ആരും സീരിയസായായി എടുക്കുന്നില്ല. തെരഞ്ഞെടുപ്പ് നിർത്താൻ സുപ്രിം കോടതിയിൽ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല? എനിക്ക് മനസ്സിലായ രണ്ടേ കാര്യങ്ങൾ ഉള്ളൂ ഒന്നുകിൽ ഇത് ചിന്തിക്കാനുള്ള ബുദ്ധി പ്രതിപക്ഷക്കാരുടെ തലയിൽ ഇല്ല. അല്ലെങ്കിൽ ഇവരെല്ലാവരും ബി ജെ പി ക്ക് പിന്നിലൂടെ പിന്തുണ കൊടുത്ത് ഒത്തുകളിച്ചു മുഴുവൻ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്. മൂന്നാമതൊരു കാരണം ഇല്ലേ ഇല്ല. അതുകൊണ്ടാണ് ബി ജെ പി ഉറപ്പിച്ചു പറയുന്നത് 310 കിട്ടിയെന്ന് ' അതു കൊണ്ട് സുനിതാ നിങ്ങൾക്ക് കഴിയുമെങ്കിൽ രാഹുലിനെയും മറ്റും ഈ ഗൗരവം ബോധ്യപ്പെടുത്തു: അല്ലെങ്കിൽ ജൂൺ 4 ന് എല്ലാ നല്ല ഇന്ത്യക്കാരും ദുഃഖിക്കേണ്ടി വരും.
എടാ പൊട്ടാ ഇത് നീ പറഞ്ഞ രണ്ട് കാരണങ്ങൾ അല്ല ,ബിജെപി ഇത്രയൊക്കെ ചെയ്താലും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നേക്കാം അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാത്തത് ,ഇലക്ഷന് കഴിഞ് ബിജെപിവരുവാണെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും
സുനിതേ > നല്ലൊരു കാര്യമാണ് ബോധ്യപ്പെടുത്തിയത് എന്നാലും ഇത് കേരളീയർ മാത്രമാണ് കേൾക്കുന്നത് ഇത് പോലുള്ള കാര്യങ്ങൾ എല്ലാ ഭാഷയിലും ഉണ്ടാവണം എങ്കിലേ ഇന്ത്യയ്ക് ഗുണമുള്ളൂ❤
ഇവരുടെ വീഡിയോ കാണുന്നവരെല്ലാം വെറുതെ കണ്ട് പോകാതെ പരമാവധി എല്ലാ മീഡിയകളിലേക്കും Share ചെയ്യാൻ കൂടി മറക്കരുത്. നാം ചെയ്യുന്ന ചെറിയ കാര്യം ഒരു വലിയ അപകടത്തെ തന്നെ തടയിട്ടേകാം.
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഇത്തരത്തിലുള്ള വളരെ ഗൗരവമുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയട്ടെ നിങ്ങളെപ്പോലെ താളുകൾ ധൈര്യം കാണിക്കുന്നതിന് പ്രകീഴ്ത്തിക്കേണ്ട വിഷയമാണ്
ഡൽഹി കലാപത്തിന് ഇറങ്ങിയ 2000 പേരുടെ കുടുംബം വഴിയാധാരം ആയി.. അത്രയും കോടി നഷ്ടംവരുത്തിയത് അവരുടെ വീട് ജപ്തി ചെയ്തു ആയാലും ഈടാക്കും എന്നു കോടതിപറഞ്ഞു കഴിഞ്ഞു.72 പേരെ കൊന്നതിനു ശിക്ഷ വേറെയും ഉണ്ട്.... കോൺഗ്രസ് ഭരിക്കുമ്പോൾ ആണ് മോദി അധികാരത്തിൽ വന്നത് അങ്ങനെ എങ്കിൽ കോൺഗ്രസ് EVM തട്ടിപ്പ് നടത്തി മോഡിയെ ജയിപ്പിച്ചത് ആവണമല്ലോ.. രാജ്യദ്രോഹം തീവ്രവാദം കലാപങ്ങൾ ഉണ്ടാക്കുക വ്യാജവാർത്തകൾ ഉണ്ടാക്കി ജനങ്ങളെ ഇളക്കി വിടുക ഒക്കെ ചെയ്താൽ ഇന്ത്യൻ പൗരത്വവും പാസ്സ് പോർട്ട് ഉം ക്യാൻസൽ ചെയ്യുന്ന നിയമം ഉടനെ വരും.. സ്വത്തും പിടിച്ചടുക്കും കേസിനു.. വോട്ട് അവകാശം സ്വത്തു വാങ്ങാൻ ഉള്ള അവകാശം പിന്നെ ഉണ്ടാവില്ല സർക്കാർ ആനുകൂല്യങ്ങളും... 80%ഹിന്ദുക്കളും 4%'ക്രിസ്ത്യാനികളും ഉള്ള രാജ്യത്ത് ബിജെപി ജയിക്കുന്നത് ജിഹാദി കളികൾ പുറത്ത് എടുത്തപ്പോൾ ആണ്. അതിനുള്ള മരുന്ന് ഉടനെ തയ്യാറാക്കും.. ഇസ്ലാം രാഷ്ട്രം നിർമാണക്കാരെ പാകിസ്ഥാൻ Iഇലേക്കു അയച്ചു പകരം അവിടെന്നു ഹിന്ദു സിഖ് ക്രിസ്ത്യാനികളെ ഇങ്ങോട്ട് കൊണ്ട് വരുന്ന കരാർ ഉം പാകിസ്ഥാൻ നോട് ഉണ്ടാക്കും.. അവർക്കു പണംകൊടുത്തു ആണെങ്കിലും ഇസ്ലാമിക രാജ്യത്ത് ജീവിക്കേണ്ടവർക്ക് അതങ്ങു സാധിച്ചും തരും. പാകിസ്ഥാൻ ഉണ്ടാക്കി പോയ ചരിത്രം ഒക്കെ അറിഞ്ഞു ഇരിക്കുന്നത് നല്ലത് ആണ് വേണ്ടാത്ത പണിക്കു ഇറങ്ങുമ്പോൾ

വോട്ട് എണ്ണുന്നതിന്. മുൻപ് സുപ്രിം കോർട്ട് ഇടപെടൽ നടത്തി യഥാർത്ഥ സ്ഥിതിപുറത്ത് കൊണ്ട് വരണം. 2024 jun 4ന് വരുന്ന വോട്ടേണ്ണൽ ബഹിഷ്കരിക്കുക.ഈ മുന്നെണ്ണം കൂടി ഇന്ത്യ. യെ കുട്ടിച്ചോർ ആക്കും. ചുമ്മാതെ അല്ല ഈ 3പേരെ നിയമിച്ചത്, ബിജെപി തോൽവി നേരത്തെ കണ്ടിരുന്നു.
അതിന് സുപ്രീം കോടതി ജെഡ്ജ് കൂടിചെർന്ന പാനലാണല്ലോ ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതി പോലും ഇവർക്ക് സപ്പോട്ടല്ലെ ഒൻപതു പേരടങ്ങുന്ന കമ്മീഷനിൽ ഭൂരിപക്ഷവും BJP അനുകൂലികളായൽ പിന്നെ എന്തോന്ന് സുപ്രീം കോടതി എല്ലാം ഇവരങ്തീരുമാനിക്കും സുപ്രീം കോടതിയിൽ നിന്നു പോലും ജെനങ്ങൾ പ്രതീക്ഷ വെണ്ടാ
ഇന്ത്യാ മുന്നണിയും മറ്റു പ്രതിപക്ഷ പാർട്ടികളും ജനങ്ങളെ സജ്ജരാക്കി തെരുവിലിറങ്ങിയാൽ മാത്രമെ രാജ്യം രക്ഷപ്പെടുകയുള്ളു അതിന്ന് ജയിൽ പോകാൻ മടിയില്ലാത്ത നേതാക്കൾ മുന്നോട്ട് വരണം ജയപ്രകാശ് ഇന്നുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകു പേടിതൊണ്ടൻമാരായ നേതാക്കളാണ് ഇന്ത്യാ മുന്നണിയെ നയിക്കുന്നത് പൊറുതിമുട്ടുമ്പോൾ ജനം സ്വയം തെരുവിലിറങ്ങും ആ മുന്നേറ്റത്തെ ആർക്കും തടുക്കാൻ സാദ്യമാകില്ല വെള്ളപ്പടയെ നാടുകടത്തിയ നേതാക്കളുടെ പിൻ തലമുറയാണ് ഇവിടെയുള്ളത്
അതാണ് മോഡിയുടെ 400+ ന്റെ ഉത്തരം... വോട്ടിംഗ് മെഷീന്‍ ല്‍ നേരത്തെ പ്രോഗ്രാം ചെയത് വെച്ചിരിക്കുന്നു എന്ന തീരുമാനമായി.... കമ്മീഷൻ മാര്‍ ക്ക് ജനങ്ങൾ ഉത്തരം കൊടുക്കണം... അഥവാ കൈകാര്യം ചെയ്യണം..
പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ അത് ഇവിടെ സംഭവിക്കുന്നത് സുപ്രീംകോടതിയിൽ ഇരിക്കുന്നവരും മനുഷ്യരല്ലേ അവർക്കും പണത്തിനോട് ആർത്തിയില്ലേ. എന്തിനിങ്ങനെ കോടതി നിയമം വേണം എല്ലാത്തിനേം അടിച്ചു പൊട്ടിക്കണം അതാ വേണ്ടിയത്
ഇത് തന്നെയാണ് ഇലക്ട്രൽബോണ്ടിന്റെ കാര്യത്തിലും എല്ലാകാര്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നെ തിരുകവുന്ന്നിടത്തെല്ലാം അവർക്ക് വേണ്ടവരെ തിരുകികയറ്റിയിട്ടുണ്ട്
എന്താണീ രാജ്യത്ത് നടക്കുന്നത് പടച്ചവനേ .ഇതൊന്നും കേൾക്കാൻ തന്നെ ഭയപ്പെടുകയാണ് . നമ്മൾ നരകത്തിലേക്കാണ്യപോകുന്നതെന്ന് ഇപ്പഴേ ഉറപ്പിച്ച് എന്തിനും സന്നദ്ധരായി നിലകൊള്ളുക , അത് മാത്രമാണ് . സമാധാനം
ഇപ്പോൾ ഉള്ള മെഷീനിൽ തന്നെ സോഫ്റ്റ്‌വെയർ എന്തങ്കിലും വെച്ചു തിരിമറി നടത്തുന്ണ്ടാകും. ഈ തെരഞ്ഞെടുപ്പ് ഓട് കൂടി evm ഇലക്ഷൻ നടത്തുന്ന പരിപാടി നിർത്തണം. മറ്റു പാർട്ടികൾ ഇതിന് തെയർ ആയിട്ട് ഇല്ലെങ്കിൽ കരുതിക്കോളും ഇവരും ഒറ്റുക ആയിരിക്കും ഇന്ത്യൻ ജനാതിപത്യ ത്തെ
തിരഞ്ഞെടുപ്പു ഫലം വരുന്നത് ബി ജെ പി യ്ക്ക് അനുകൂലമായാലും പ്രതികൂലമായാലും വ്യാപകമായി ഗുജറാത്ത് , മണിപ്പൂർ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് - ഇന്ത്യക്കാരും കേരളീയരും കലാപത്തിൽ പെട്ടു പോകാതിരിക്കാൻ അപേക്ഷ -
......സമാന്തര EVM മെഷീനു കൾ ഇറക്കുന്നു എന്ന് സാ രം...!!!!!!... അങ്ങനെ വരു മ്പോൾ സുതാര്യമായ തിര ഞ്ഞെടുപ്പ് പിന്നീട് അട്ടിമറി ക്കപ്പെടുന്നു...!!!!!!... ഈ തിര ഞ്ഞെടുപ്പും ഫലവും എങ്ങ നെ അംഗീകരിക്കാൻ കഴി യും...?!!!!...
BJP യെ സഹായിക്കുവാൻEC തരികിട പണികൾ നടത്തുന്നു എന്ന് വേണം കരുതാൻ ബഹു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണ ഘടനാ ബഞ്ച് ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കും എന്ന് കരുതാം
ശരിയാണ് എല്ലാവരുടേയും കണക്ക് കൂട്ടലും തെറ്റും.. ഇന്ത്യാ മുന്നണി മൈര് മുന്നണി എന്ന് പറഞ്ഞ് നടക്കട്ടെ.. നാലാം തിയതി BJP എല്ലാവർക്ക് ഊമ്പിച്ച് കൈയിൽ തരും..
Good presentation by Madam Sunitha Devadas! May God bless her! Only when all the people of India have the political awareness as the Keralites have, our democracy will become vibrant in the real sense.
നിങ്ങൾ പറഞ്ഞത് കൊണ്ടാണ് ഈ വിവരങ്ങൾ ജനങ്ങൾ അറിഞ്ഞത്, ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചു തന്ന മാന്യ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ.❤❤❤❤❤❤
Yes
സഹോദരി സുക്ഷികണം ചാണക സം ങ്കി കൾ എന്തും ചെയ്യാം
തീർച്ചയായും, സുനിത കേരളത്തിന്റെ ധ്രുവ് രാട്ടി യാണ്.
തി രഞ്ഞ ടൃപ്പു കമ്മീൻ നിഷപക്ഷ മക്ണമെങ്കിൽ ഇന്ത്യൻ പ്രതിപക്ഷം ഉണരണം നന്ദി സുനിതാ❤❤
ഇത് കൊണ്ട് തന്നെയാണ് BJP 400 സീറ്റ് ഉറപ്പിച്ച് പറയുന്നത് എല്ലാ സർവ്വേകളും പറയുന്നു ഇന്ത്യ മുന്നണിജയിക്കും 20019 ലെ സർവ്വേകളും അന്നും പറഞിരുന്നു അപ്പോഴും BJP ജയിച്ചു ഇനിയും BJP ജയിക്കും ബാലറ്റ് പേപ്പറിൽവോട്ട് ചൈതിരുന്നുവെങ്കിൽ 2019 ൽ തന്നെ ഇന്ത്യയിൽ BJP തരിപ്പണമായേനെ
പൊതുജനം പുറത്ത് ഇറങ്ങി പെരുമാറിയാൽ തീരാവുന്ന പ്രശ്നമേ ഇന്ന് ഇന്ത്യയിൽ ഉള്ളൂ
തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം ശക്തമായ സമരത്തിലേക്ക് ഇറങ്ങാം
Mm
Election result varatte nnit nokkam
That was useless.
എല്ലാ സംവിധാനങ്ങളുടേയും നിയന്ത്രണം സംഘ് കൈകളിലാണ്..
Pottan.
സംഘി അല്ലാത്ത എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ തെരുവിൽ ഇറങ്ങാൻ നിർദ്ദേശിക്കണം റിസൾട്ട് വരെ കാത്തിരിക്കാൻ പറ്റില്ല ഈ വാർത്ത പുറത്തു കണ്ടുവന്ന സുനിതക്ക് ബിഗ് സല്യൂട്ട്.... 👍🏻👍🏻👍🏻👍🏻
Rahul Gandhi is unfit for the post of PM
SC should interfere before counting.
Res
ഈ പാട്ട പെട്ടി തല്ലി പൊളിക്കാൻ സമയമായി. ഇന്ത്യയിലെ ജനങ്ങൾ ഒന്നായി തെരുവിൽ ഇറങ്ങുക
സമരത്തിലേക് പോകാം
ഇനി അതെ രക്ഷയുള്ളൂ
No other escape
സത്യമായും ജനങ്ങൾ ഇറങ്ങണം
ഇവനെയൊക്കെ ആ കസേരയിൽ നിന്നു തള്ളി പുറത്തിടണം
കൂണ്ടി മുന്നണി അങ്ങനെ പലതും പറയും
സുനിത ദേവദാസ് ആർജ്ജവമുള്ള വാക്കുകൾ അഭിവാദ്യങ്ങൾ പ്രിയപ്പെട്ട സഹോദരി ❤❤🔥💪🏻
നിങ്ങൾ പറഞ്ഞത് തന്നെയാണ് ശരി. എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലാ. ഞാൻ ഇന്നലെ മുതലേ വളരെ ഗൗരവമായി ചിന്തിക്കുകയാെണ്. രാഹുലും ,കെജരിവാളം, യെച്ചൂരിയു എവിടെ.? എന്തെ ഇത് ആരും സീരിയസായായി എടുക്കുന്നില്ല. തെരഞ്ഞെടുപ്പ് നിർത്താൻ സുപ്രിം കോടതിയിൽ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല?
എനിക്ക് മനസ്സിലായ രണ്ടേ കാര്യങ്ങൾ ഉള്ളൂ
ഒന്നുകിൽ ഇത് ചിന്തിക്കാനുള്ള ബുദ്ധി പ്രതിപക്ഷക്കാരുടെ തലയിൽ ഇല്ല. അല്ലെങ്കിൽ ഇവരെല്ലാവരും ബി ജെ പി ക്ക് പിന്നിലൂടെ പിന്തുണ കൊടുത്ത് ഒത്തുകളിച്ചു മുഴുവൻ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്. മൂന്നാമതൊരു കാരണം ഇല്ലേ ഇല്ല. അതുകൊണ്ടാണ് ബി ജെ പി ഉറപ്പിച്ചു പറയുന്നത് 310 കിട്ടിയെന്ന് '
അതു കൊണ്ട് സുനിതാ നിങ്ങൾക്ക് കഴിയുമെങ്കിൽ രാഹുലിനെയും മറ്റും ഈ ഗൗരവം ബോധ്യപ്പെടുത്തു:
അല്ലെങ്കിൽ ജൂൺ 4 ന് എല്ലാ നല്ല ഇന്ത്യക്കാരും ദുഃഖിക്കേണ്ടി വരും.
Hh77
💯
യെച്ചൂരി സുപ്രീംകൊർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. 😢😢😢
Bro Kapil sibal and garghe Ivar oke case koduthe entha cheyan patuka onn paray
എടാ പൊട്ടാ ഇത് നീ പറഞ്ഞ രണ്ട് കാരണങ്ങൾ അല്ല ,ബിജെപി ഇത്രയൊക്കെ ചെയ്താലും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നേക്കാം അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാത്തത് ,ഇലക്ഷന് കഴിഞ് ബിജെപിവരുവാണെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും
സുപ്രീം കോടതി ശക്തമായി ഇടപെടണം
അവിടെയും രക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പൊ. 😂😂😂
അതും മോഡിക്ക് ബിജെപിക്ക് സ്വന്തം
ഉവ്വ്... .. വ്വേ .. അവിടെയും ഞങ്ങളാണ്
Frod
Utopia
Chief Justice ഇടപെടണം അല്ലെങ്കിൽ 🇮🇳🇮🇳🇮🇳 ഇന്ത്യയിലെ ജനാധിപത്യം അവസാനിക്കും
Yes
Avasaanichu .... Ippol nadakunna theranhadup Bangladeshilum Russiailum okea nadakunnapoolathea theranheadupaan
Really.
അതൊക്കെ അവർ തന്നെയാണ് പിന്നെ എന്ത് ഇടപെടാൻ
നീതിമാനാണെങ്കിലും പകുതി കേസുകളിൽ മാത്രമേ ഇടപെടാൻ അനുവാദമുള്ളൂ.😂
സുനിതയെ പോലെയുള്ള മനുഷ്യരാണ് ഇന്ത്യയുടെ ശക്തിയും ഭാവിയും പ്രധീക്ഷ ❤️❤️🌹🌹❤️❤️🌹🌹👍👌
ഹായ്
സത്യം വിളിച്ചു പറയാൻ ആരെയുംപേടിക്കാത്തസുനിതേച്ചി...
Sunithamole.sarikkuviral.nokkiparayane.alleloduvil.viralkadikkendyvarum
സുനിത മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ - മോദി തന്നെ ജയിച്ചു
സുനിതേ > നല്ലൊരു കാര്യമാണ് ബോധ്യപ്പെടുത്തിയത് എന്നാലും ഇത് കേരളീയർ മാത്രമാണ് കേൾക്കുന്നത് ഇത് പോലുള്ള കാര്യങ്ങൾ എല്ലാ ഭാഷയിലും ഉണ്ടാവണം എങ്കിലേ ഇന്ത്യയ്ക് ഗുണമുള്ളൂ❤
Yes
Yes very correct 💯👍
3 days before this news came. All people using mobile with internet knows
Druv rathee will do that🔥🔥🔥
Chief Justice സ്വമേധയാ ശക്തമായി ഇടപെട്ടേ പറ്റൂ.,..
ഇത് എല്ലാവർക്കും ചിന്തിക്കാൻ വഴിയൊരുക്കിയ സുനിത സഹോദരിക്ക് ഒരു big salute 12:36
ഇവരുടെ വീഡിയോ കാണുന്നവരെല്ലാം വെറുതെ കണ്ട് പോകാതെ പരമാവധി എല്ലാ മീഡിയകളിലേക്കും Share ചെയ്യാൻ കൂടി മറക്കരുത്. നാം ചെയ്യുന്ന ചെറിയ കാര്യം ഒരു വലിയ അപകടത്തെ തന്നെ തടയിട്ടേകാം.
കാര്യങ്ങൾ വ്യക്ത മാക്കിത്തരുന്ന
സീനിത, താങ്കൾക്ക് നന്ദി
ആയിരമായിരം
ഇത്തരം കാര്യങ്ങൾ അറിയാൻ ഞങ്ങൾക്കുള്ള ആകെ പരിഹാരം സുനിതേച്ചിയുടെ വീഡിയോസ് മാത്രമാണ് thank you ചേച്ചി ❤️❤️❤️👍🏻👍🏻👍🏻
ഇതുകൊണ്ടാണ് ചാനൽ ചർച്ചയിൽ ബിജെപിക്കാർ ചിരിയോട് ചിരി
സർവ്വത്ര അനീതി കാണിച്ച് ഈ കുബുദ്ധികൾ അധികാരത്തിലേറിയാൽ രാജ്യം അരാജകത്വത്തിലേക്ക് എടുത്തെറിയപ്പെടും. ജാഗ്രതൈ...!
Sure
ജനങ്ങൾ തെരുവിലിറങ്ങണം ജനങ്ങൾ ഒന്നിച്ചു തെരുവിലിറങ്ങണം
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഇത്തരത്തിലുള്ള വളരെ ഗൗരവമുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയട്ടെ നിങ്ങളെപ്പോലെ താളുകൾ ധൈര്യം കാണിക്കുന്നതിന് പ്രകീഴ്ത്തിക്കേണ്ട വിഷയമാണ്
സുപ്രിം കോടതിയും ഒന്നും മിണ്ടിയില്ല എല്ലാവരും ഒത്ത് കളിക്കുന്നു
They’re worried about their lives and future
ജസ്റ്റിസ് ലോയുടെ അനുഭവം സുപ്രീം കോടതിയെ ഭയപ്പെടുത്തുന്നു.
രണ്ടാം സ്വാതന്ത്ര്യസമരത്തിനു ഒരുങ്ങുക 💪🇮🇳🚩
ഡൽഹി കലാപത്തിന് ഇറങ്ങിയ 2000 പേരുടെ കുടുംബം വഴിയാധാരം ആയി.. അത്രയും കോടി നഷ്ടംവരുത്തിയത് അവരുടെ വീട് ജപ്തി ചെയ്തു ആയാലും ഈടാക്കും എന്നു കോടതിപറഞ്ഞു കഴിഞ്ഞു.72 പേരെ കൊന്നതിനു ശിക്ഷ വേറെയും ഉണ്ട്....
കോൺഗ്രസ് ഭരിക്കുമ്പോൾ ആണ് മോദി അധികാരത്തിൽ വന്നത് അങ്ങനെ എങ്കിൽ കോൺഗ്രസ് EVM തട്ടിപ്പ് നടത്തി മോഡിയെ ജയിപ്പിച്ചത് ആവണമല്ലോ..
രാജ്യദ്രോഹം തീവ്രവാദം കലാപങ്ങൾ ഉണ്ടാക്കുക വ്യാജവാർത്തകൾ ഉണ്ടാക്കി ജനങ്ങളെ ഇളക്കി വിടുക ഒക്കെ ചെയ്താൽ ഇന്ത്യൻ പൗരത്വവും പാസ്സ് പോർട്ട് ഉം ക്യാൻസൽ ചെയ്യുന്ന നിയമം ഉടനെ വരും.. സ്വത്തും പിടിച്ചടുക്കും കേസിനു.. വോട്ട് അവകാശം സ്വത്തു വാങ്ങാൻ ഉള്ള അവകാശം പിന്നെ ഉണ്ടാവില്ല സർക്കാർ ആനുകൂല്യങ്ങളും...
80%ഹിന്ദുക്കളും 4%'ക്രിസ്ത്യാനികളും ഉള്ള രാജ്യത്ത് ബിജെപി ജയിക്കുന്നത് ജിഹാദി കളികൾ പുറത്ത് എടുത്തപ്പോൾ ആണ്. അതിനുള്ള മരുന്ന് ഉടനെ തയ്യാറാക്കും.. ഇസ്ലാം രാഷ്ട്രം നിർമാണക്കാരെ പാകിസ്ഥാൻ Iഇലേക്കു അയച്ചു പകരം അവിടെന്നു ഹിന്ദു സിഖ് ക്രിസ്ത്യാനികളെ ഇങ്ങോട്ട് കൊണ്ട് വരുന്ന കരാർ ഉം പാകിസ്ഥാൻ നോട് ഉണ്ടാക്കും.. അവർക്കു പണംകൊടുത്തു ആണെങ്കിലും ഇസ്ലാമിക രാജ്യത്ത് ജീവിക്കേണ്ടവർക്ക് അതങ്ങു സാധിച്ചും തരും. പാകിസ്ഥാൻ ഉണ്ടാക്കി പോയ ചരിത്രം ഒക്കെ അറിഞ്ഞു ഇരിക്കുന്നത് നല്ലത് ആണ് വേണ്ടാത്ത പണിക്കു ഇറങ്ങുമ്പോൾ
രണ്ടാമത് ഒരു സ്വാതന്ത്രസമരം വേണ്ടി വരും വേറെ ഒരു രച്ചയുമില്ല
കാണാതായ ഇലക്ട്രിക് കാണാതായ ഇവിഎം മെഷീൻ കൂടി സ്ട്രോങ്ങ് റൂമിൽ എത്തുമ്പോൾ ഇലക്ഷൻ കമ്മീഷൻ എല്ലാം പുറത്തുവിടും
ഡൽഹി കലാപത്തിന് ഇറങ്ങിയ 2000 പേരുടെ കുടുംബം വഴിയാധാരം ആയി.. അത്രയും കോടി നഷ്ടംവരുത്തിയത് അവരുടെ വീട് ജപ്തി ചെയ്തു ആയാലും ഈടാക്കും എന്നു കോടതിപറഞ്ഞു കഴിഞ്ഞു.72 പേരെ കൊന്നതിനു ശിക്ഷ വേറെയും ഉണ്ട്....
കോൺഗ്രസ് ഭരിക്കുമ്പോൾ ആണ് മോദി അധികാരത്തിൽ വന്നത് അങ്ങനെ എങ്കിൽ കോൺഗ്രസ് EVM തട്ടിപ്പ് നടത്തി മോഡിയെ ജയിപ്പിച്ചത് ആവണമല്ലോ..
രാജ്യദ്രോഹം തീവ്രവാദം കലാപങ്ങൾ ഉണ്ടാക്കുക വ്യാജവാർത്തകൾ ഉണ്ടാക്കി ജനങ്ങളെ ഇളക്കി വിടുക ഒക്കെ ചെയ്താൽ ഇന്ത്യൻ പൗരത്വവും പാസ്സ് പോർട്ട് ഉം ക്യാൻസൽ ചെയ്യുന്ന നിയമം ഉടനെ വരും.. സ്വത്തും പിടിച്ചടുക്കും കേസിനു.. വോട്ട് അവകാശം സ്വത്തു വാങ്ങാൻ ഉള്ള അവകാശം പിന്നെ ഉണ്ടാവില്ല സർക്കാർ ആനുകൂല്യങ്ങളും...
80%ഹിന്ദുക്കളും 4%'ക്രിസ്ത്യാനികളും ഉള്ള രാജ്യത്ത് ബിജെപി ജയിക്കുന്നത് ജിഹാദി കളികൾ പുറത്ത് എടുത്തപ്പോൾ ആണ്. അതിനുള്ള മരുന്ന് ഉടനെ തയ്യാറാക്കും.. ഇസ്ലാം രാഷ്ട്രം നിർമാണക്കാരെ പാകിസ്ഥാൻ Iഇലേക്കു അയച്ചു പകരം അവിടെന്നു ഹിന്ദു സിഖ് ക്രിസ്ത്യാനികളെ ഇങ്ങോട്ട് കൊണ്ട് വരുന്ന കരാർ ഉം പാകിസ്ഥാൻ നോട് ഉണ്ടാക്കും.. അവർക്കു പണംകൊടുത്തു ആണെങ്കിലും ഇസ്ലാമിക രാജ്യത്ത് ജീവിക്കേണ്ടവർക്ക് അതങ്ങു സാധിച്ചും തരും. പാകിസ്ഥാൻ ഉണ്ടാക്കി പോയ ചരിത്രം ഒക്കെ അറിഞ്ഞു ഇരിക്കുന്നത് നല്ലത് ആണ് വേണ്ടാത്ത പണിക്കു ഇറങ്ങുമ്പോൾ
വോട്ട് എണ്ണുന്നതിന്. മുൻപ് സുപ്രിം കോർട്ട് ഇടപെടൽ നടത്തി യഥാർത്ഥ സ്ഥിതിപുറത്ത് കൊണ്ട് വരണം. 2024 jun 4ന് വരുന്ന വോട്ടേണ്ണൽ ബഹിഷ്കരിക്കുക.ഈ മുന്നെണ്ണം കൂടി ഇന്ത്യ. യെ കുട്ടിച്ചോർ ആക്കും. ചുമ്മാതെ അല്ല ഈ 3പേരെ നിയമിച്ചത്, ബിജെപി തോൽവി നേരത്തെ കണ്ടിരുന്നു.
The pm himself will be defeated by ballot
അതിന് സുപ്രീം കോടതി ജെഡ്ജ് കൂടിചെർന്ന പാനലാണല്ലോ ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതി പോലും ഇവർക്ക് സപ്പോട്ടല്ലെ ഒൻപതു പേരടങ്ങുന്ന കമ്മീഷനിൽ ഭൂരിപക്ഷവും BJP അനുകൂലികളായൽ പിന്നെ എന്തോന്ന് സുപ്രീം കോടതി എല്ലാം ഇവരങ്തീരുമാനിക്കും സുപ്രീം കോടതിയിൽ നിന്നു പോലും ജെനങ്ങൾ പ്രതീക്ഷ വെണ്ടാ
അമിട്ടും മോഡിയും സുപ്രിം കോടതിയെയും ഇലക്ഷൻ കമ്മീഷനെയും വിലക്ക് വാങ്ങിയിരരിക്കുന്നു
മോഷ്ടിക്കപ്പെട്ട വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തുവച്ച കണക്ക് സെറ്റ് ആക്കുകയാണവർ
സുനിത .ധീരമായ ശബ്ദം...അഭിനന്ദനങ്ങൾ
നാടിനെ സ്നേഹിക്കുന്ന ആർക്കും ഇത് സഹിക്കാൻ കഴിയില്ല വീണ്ടും ഒരു സ്വതന്ത്ര സമരത്തിന് ഒരുങ്ങുക 😭😭😭😭😭😭😭😭😭😭😭😭😭😭😭
സുനിതാ നിങ്ങൾക്കുള്ള ധൈര്യം നാട്ടിലെ പ്രതിപക്ഷം കാണിക്കുന്നില്ലല്ലോ സുനിതാ❤💪💯✅
കോടതി ഈ അട്ടിമറിക് കുട്ടു നില്കുന്നതായി തോന്നുന്നു 😮
Result വരുമ്പോൾ കറഞ്ഞിട്ട് കാര്യമില്ല... ഇപ്പൊൾ തന്നെ പ്രക്ഷോഭം തുടങ്ങുക... ഇല്ലെങ്കിൽ ഡെമോക്രസി സ്വാഹ.
കോടതിയും പൊട്ടൻ കളിക്കുകയാണ്.
വളരെ വ്യക്തമായി.. കാര്യങ്ങൾ പറഞ്ഞു തന്നു..
സുനിത ❤️❤️❤️❤️👍👍
❤️ SUNITHA DEVADAS ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️
അളിഞ്ഞ കമ്മിഷൻ അളിഞ്ഞ കോടതി
സഹികെട്ടാൽ തെരുവിലിറങ്ങണം.. ഇങ്ങനെ മൂടന്മാരായി ജീവിച്ചിട്ട് കാര്യമില്ല..
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസിയത നഷ്ട്ടപ്പെട്ടു കഴിഞ്ഞു, ഇതൊന്നും ചോദ്യം ചെയ്യാൻ സുപ്രീംകോടതിക്ക് പോലും സാധിക്കുന്നില്ല..🤦🤦
ജീവനിൽ പേടി എല്ലാവർക്കുമുണ്ടാവും.
ഇതൊക്കെ ഇങ്ങനെ വരൂ കാരണം ജനാധിപത്യം അതിനും ഒരു മരണമില്ലെ
അവർ ശരിക്കും നന്ദിയുള്ള വേലക്കാരാണ്
സത്യം പുറത്തു പറയുന്ന. സുനിതക്ക്. അഭിനന്ദനം. ..
സുപ്രിം കേടതിയും ഈ കള്ളൻമാർക്കു ഒപ്പം ആണ്. പിന്നെ എവിടെ കേസും കൊടുത്തിട്ടു കാര്യം ഇല്ല.
തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് തിരഞ്ഞെടുപ്പിന്റെ മുഴുവൻ ചിലവും ഇവരിൽ നിന്നും ഈടാക്കണം.
ജനങ്ങൾ ഉറപ്പായും പ്രക്ഷോഭം നടത്തണം, ജനാധിപത്യം അന്ത്യ ശ്വാസം വലിക്കുന്നു 😭
നാം ഓരോന്ന് തെരുവിൽ ഇറങ്ങണം 👈
സിസ്റ്റർ പറഞ്ഞത് സത്യം ആണ്
ചേച്ചി പറയുന്നത് വളരെ ശരിയാ 👍👍👍
ഇത്രയും ഗോരവമേറിയ വിഷയത്തിൽ എന്ത് കൊണ്ടാണ് പ്രതിപക്ഷം പ്രതികരിക്കാൻ തയ്യാറാകാത്തത്
ഇന്ത്യാ മുന്നണിയും മറ്റു പ്രതിപക്ഷ പാർട്ടികളും ജനങ്ങളെ സജ്ജരാക്കി തെരുവിലിറങ്ങിയാൽ മാത്രമെ രാജ്യം രക്ഷപ്പെടുകയുള്ളു അതിന്ന് ജയിൽ പോകാൻ മടിയില്ലാത്ത നേതാക്കൾ മുന്നോട്ട് വരണം ജയപ്രകാശ് ഇന്നുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകു പേടിതൊണ്ടൻമാരായ നേതാക്കളാണ് ഇന്ത്യാ മുന്നണിയെ നയിക്കുന്നത് പൊറുതിമുട്ടുമ്പോൾ ജനം സ്വയം തെരുവിലിറങ്ങും ആ മുന്നേറ്റത്തെ ആർക്കും തടുക്കാൻ സാദ്യമാകില്ല വെള്ളപ്പടയെ നാടുകടത്തിയ നേതാക്കളുടെ പിൻ തലമുറയാണ് ഇവിടെയുള്ളത്
ഇത് സുപ്രിംകോടതിയിൽ എത്തിയാൽ അവർ വിശദീകരണം ചോദിക്കും.. അത്ര തന്നെ
അതാണ് മോഡിയുടെ 400+ ന്റെ ഉത്തരം... വോട്ടിംഗ് മെഷീന്‍ ല്‍ നേരത്തെ പ്രോഗ്രാം ചെയത് വെച്ചിരിക്കുന്നു എന്ന തീരുമാനമായി.... കമ്മീഷൻ മാര്‍ ക്ക് ജനങ്ങൾ ഉത്തരം കൊടുക്കണം... അഥവാ കൈകാര്യം ചെയ്യണം..
സുപ്രിം കോടതി മാത്രം ശരണം സത്യം പുറത്തു വരട്ടെ 2019 ന് മുൻപ് ഇങ്ങനെ സംഭവിച്ചിട്ടില്ല
എന്താ സുപ്രീം കോടതിക്ക് പണി. അതും കണക്കാ
Mm
പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ അത് ഇവിടെ സംഭവിക്കുന്നത് സുപ്രീംകോടതിയിൽ ഇരിക്കുന്നവരും മനുഷ്യരല്ലേ അവർക്കും പണത്തിനോട് ആർത്തിയില്ലേ. എന്തിനിങ്ങനെ കോടതി നിയമം വേണം എല്ലാത്തിനേം അടിച്ചു പൊട്ടിക്കണം അതാ വേണ്ടിയത്
വെറും ശുംഭന്മാർ...
റിസൾട്ട് വന്നു കഴിയുമ്പോൾ ബിജെപി ജയിച്ച ജനങ്ങൾക്ക് ഭ്രാന്ത് പിടിച്ച എല്ലാം കത്തിക്കും
തെരഞ്ഞടുപ് കമ്മീഷൻ ജനങ്ങൾ തെരഞ്ഞടുക്കണം
Congrats Sunitha
130. കോടി ജനങ്ങൾ ഇല്ലേ ഭരണ പക്ഷം അല്ലാതെ ബാക്കി ഉള്ള എല്ലാ വരും പ്രതീഷെതികണം എല്ലാം പാർട്ടികളും ജനങ്ങളെ ബോദിയപെടുത്തി പ്രതിഷേധിക്കണം
പ്രതിസന്ധികളെ അതിജീവിച്ച് ജൂൺ നാലിന് എൻ്റെ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി ആകും , കേരളത്തിന്റെ,വയനാടിൻ്റെ അഭിമാനം ❤
വിവരംകെട്ടവനേവയനാട്ടിൽമാത്രംജയിച്ചാൽഎവിടുത്തെപ്രധാനമന്ത്രി ഇലക്ഷൻമൊത്തമായിഅട്ടിമറിനടത്തപെട്ടു
വയനാട്ടിലെ പ്രധാന മന്ത്രി ആണല്ലോ. 😃
Insha Allah
ഒരു സ്ത്രീ ആണ് പ്രധാന മന്ത്രി
@@vpbbwipനിങ്ങൾ കണക്കിലെ പൊരുത്തക്കേടിനെ കുറിച്ച് പറയു
ശക്തമായി എതിർക്കണം
ഇത് തന്നെയാണ് ഇലക്ട്രൽബോണ്ടിന്റെ കാര്യത്തിലും എല്ലാകാര്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നെ തിരുകവുന്ന്നിടത്തെല്ലാം അവർക്ക് വേണ്ടവരെ തിരുകികയറ്റിയിട്ടുണ്ട്
എന്താണീ രാജ്യത്ത് നടക്കുന്നത് പടച്ചവനേ .ഇതൊന്നും കേൾക്കാൻ തന്നെ ഭയപ്പെടുകയാണ് . നമ്മൾ നരകത്തിലേക്കാണ്യപോകുന്നതെന്ന് ഇപ്പഴേ ഉറപ്പിച്ച് എന്തിനും സന്നദ്ധരായി നിലകൊള്ളുക , അത് മാത്രമാണ് . സമാധാനം
എന്തുകൊണ്ടാണ് കേരളത്തിലെ ദൃശ്യ മാധ്യമങളെങ്കിലും പുറത്ത് വിടാത്തത്?
2 nd Freedom fight ന് സമയമായിരിക്കുന്നു
Good news sunitha❤❤
ഇപ്പോൾ ഉള്ള മെഷീനിൽ തന്നെ സോഫ്റ്റ്‌വെയർ എന്തങ്കിലും വെച്ചു തിരിമറി നടത്തുന്ണ്ടാകും. ഈ തെരഞ്ഞെടുപ്പ് ഓട് കൂടി evm ഇലക്ഷൻ നടത്തുന്ന പരിപാടി നിർത്തണം. മറ്റു പാർട്ടികൾ ഇതിന് തെയർ ആയിട്ട് ഇല്ലെങ്കിൽ കരുതിക്കോളും ഇവരും ഒറ്റുക ആയിരിക്കും ഇന്ത്യൻ ജനാതിപത്യ ത്തെ
മോദി യെയും അമിട്ടിനെയും
പുറത്ത് ഇറങ്ങാൻ അനുവദിക്കരുത്
ആര് അനുവദിക്കരുത്
എന്നാണ് നിഞ്ഞൾപറയുന്നത്.എന്തുകൊണ്ട് നിങ്ങൾക്കു പാടില്ല.😊,,
തിരഞ്ഞെടുപ്പു ഫലം വരുന്നത് ബി ജെ പി യ്ക്ക് അനുകൂലമായാലും പ്രതികൂലമായാലും വ്യാപകമായി ഗുജറാത്ത്
, മണിപ്പൂർ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് - ഇന്ത്യക്കാരും കേരളീയരും കലാപത്തിൽ പെട്ടു പോകാതിരിക്കാൻ അപേക്ഷ -
അവർ കുറുക്കുവഴിയിൽ കൂടെയും 'അധികാര നിലനിർത്താൻ വേണ്ടി അവർ പലേ കളിയും കളിക്കും അത് ചെറുത്ത് നിൽക്കാൻ പ്രതിപക്ഷങ്ങൾക്ക് കഴിയണം
ഒരട്ടിമറി ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്..
റിസൽറ്റ് വന്നതിന് ശേഷം എല്ലാ ഇടത്തും ജനം തെരുവിൽ ഇറങ്ങണം,
അപ്പോൾ തോൽവി ഉറപ്പാണോ?
@@rasputin7880sure. Evm will win
കാണാതായ EVMകൾ സ്ട്രോംഗ് റൂമിൽ എത്തുന്നത് വരെ ഈ കളി ഇങ്ങനെ തുടരും.
നോട്ട് നിരോധത്തിലും ഇതുവരെ കണക്കു പുറത്തു വന്നിട്ടില്ല. 😃😃😃😃😃
ഞമ്മള് അന്നേ പറഞതാ
Ban EVM
Ban EVM
👉🙈🙉🙊👈🇮🇳
എന്നിറ്റ് ഇപ്പോ ചരച്ചിറ്റ് കര്യമില്ല ബേബീ സുനിത്ത😃
JAI HIND🇮🇳
ഹലോ പതിപക്ഷമേ ഇന്ത്യ സഖ്യ മേ ഇങ്ങനെയാണങ്കിൽ ഒരു മിച്ച് നിന്ന് പോറ > ടുക
കമീഷന്‍ ....പേരില്‍ തന്നെ ഉണ്ടല്ലൊ എല്ലാം
Absolutely right
Channaka commission
സുനിതാ അവസാനം നിങ്ങൾ വിചാരണ നേരിടെണ്ടിവരും തീർച്ച ജനങ്ങൾ തൊരു വിൽ ഇറങ്ങും അടുത്ത്
പ്രതിപക്ഷം ഉറങ്ങാതെ ഇരിക്കട്ടെ
അല്പമെങ്കിലും ആശ്വാസകരമായിരുന്ന നാമമാത്ര ജനാധിപത്യ പ്രക്രിയയും അവസാനിക്കുകയാണൊ എന്ന് ആശങ്ക തോന്നുന്നു.😢
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് മുമ്പ് തന്നെ കോടതികളെ നിയമിച്ചിരുന്നു എന്ത് ചെയ്യണം കേസ് വന്നാൽ എന്ന് അതാണ് ഏറ്റവും വലിയ കഷ്ടം
അട്ടിമറി ശരിക്കും ബോധ്യമായാൽ ലോക സഭാ വോട്ട് ഫലം ബഹിഷ്കരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം.
Thanks my sister Sunidha Das
ഇന്ത്യയോട് ഇന്ന് സുപ്രീം കോമഡി നടുവിരൽ നമസ്കാരം നടത്തി
ഇലക്ഷൻ മുന്നേ Evm നു എതിരെ ശക്തമായ പോരാട്ടം നമ്മൾ ചെയ്യാത്തതിന്റെ പോരായ്മ ആണിതു
100% സത്യം
കോടതിയിൽ എത്തിയിട്ട് ഒരു കാര്യവുമില്ല
സ്നേഹാശംസകൾ ❤️❤️
വിജയാശംസകൾ 👍🏿👍🏿❤️❤️
ഇവരെ എല്ലാം കൈ കാ ര്യം ചെയ്യണ്ട സമയം കൈ ഞ്ഞു ഇനി ജെനങ്ങൾ നോക്കി നിൽ ക്കില്ല
ഇനിയും അടിമത്വത്തിലേക്ക്.. വേലി തന്നെ വിളവ് തിന്നുന്നു..
സുപ്രിം കോടതിയും കൈവിട്ടു .എനി 400 എന്ന മോദി ഗ്യാരണ്ടി ഉറപ്പാണ്. പരസ്യമായ തട്ടിപ്പാണ് നടക്കുന്നത്
സുപ്രിം കോടതി ഇടപെടണം
......സമാന്തര EVM മെഷീനു കൾ ഇറക്കുന്നു എന്ന് സാ രം...!!!!!!... അങ്ങനെ വരു മ്പോൾ സുതാര്യമായ തിര ഞ്ഞെടുപ്പ് പിന്നീട് അട്ടിമറി ക്കപ്പെടുന്നു...!!!!!!... ഈ തിര ഞ്ഞെടുപ്പും ഫലവും എങ്ങ നെ അംഗീകരിക്കാൻ കഴി യും...?!!!!...
രണ്ടു ഗുജറാത്തികൾ ചേർന്ന് 140 കോടി ഇന്ത്യക്കാരെ മണ്ടന്മാരാക്കുന്നു.
ചോദിച്ചാൽ മാത്രം മതിയോ? വേണ്ടപ്പട്ടവർ അതിനെതിരായി ആക്ഷൻ എടുക്കേണ്ടേ ?
ഇന്ത്യയിലെ ജനാധിപത്യം ചത്തു പ്രതിപക്ഷവും 😏
BJP യെ സഹായിക്കുവാൻEC തരികിട പണികൾ നടത്തുന്നു എന്ന് വേണം കരുതാൻ ബഹു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണ ഘടനാ ബഞ്ച് ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കും എന്ന് കരുതാം
Utopia
താങ്ക്സ് സുനിതാ മാഡം ❤
എന്ത്കൊണ്ട് പ്രതിപക്ഷ പാർട്ടികൾ പ്രതികരിക്കുന്നില്ല 🤔 🤔
അതുകൊണ്ടാണ് EVM ഒഴിവാക്കാത്തത്. ബാലറ്റാണെങ്കിൽ ഇത് നടക്കില്ല... എല്ലാര കണക്കു കുട്ടലും ജൂൺ 4 ന് തെറ്റും.....
ശരിയാണ് എല്ലാവരുടേയും കണക്ക് കൂട്ടലും തെറ്റും.. ഇന്ത്യാ മുന്നണി മൈര് മുന്നണി എന്ന് പറഞ്ഞ് നടക്കട്ടെ.. നാലാം തിയതി BJP എല്ലാവർക്ക് ഊമ്പിച്ച് കൈയിൽ തരും..
തിരഞ്ഞെടുപ്പ് കമ്മീഷൻമാരെ ജനകീയ വിചാരണ ചെയ്യണം.
പ്രതിപക്ഷത്തിന് പരാതിയില്ലേ എന്തുകൊണ്ട് ബഹിഷ്കരിച്ചു അണികളെ കൊണ്ട് സമരം ചെയ്യിക്കുന്നില്ല 🤔