ജനം ടിവിയിലെ അടിപിടി 😂| മുസ്‌ലിം വേഷം കെട്ടി ആടിനെ വാങ്ങി ജൈനർ | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 891

  • @SunithaDevadasYoutube
    @SunithaDevadasYoutube  6 месяцев назад +158

    0:00 ബുദ്ധിജീവി രാജീവ് ചന്ദ്രശേഖർ
    0:59 അനിൽ ആന്റണി എന്തിന്റെ കുഞ്ഞാണാവോ?
    1:29 റോബർട്ട് വാദ്രക്കും പാർലമെന്റിൽ എത്തണം
    2:06 സരിനും സംഘിയും അടിപിടി ട്രോൾ
    5:44 മുസ്‌ലിം വേഷം കെട്ടി ആടിനെ വാങ്ങി ജൈനർ
    7:44 ബീഫ് എക്സ്പോർട്ട് ചെയ്യാം: ആടിനെ അറക്കാൻ പറ്റില്ല
    9:14 ട്രെയിനപകടത്തിലെ രക്ഷാപ്രവർത്തകർ
    10:28 വോട്ട് ചെയ്യാത്തവരെ സഹായിക്കില്ല
    11:17 കേരള ജെഡിഎസ് സ്വാതന്ത്രമാവും
    12:38 ഇനി കോളനി എന്ന് പറയരുത്
    13:47 ഇൻസ്റ്റാഗ്രാമിൽ നടക്കുന്നത്
    14:40 ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക

    • @udayanudayan5987
      @udayanudayan5987 6 месяцев назад +4

      💞💞👍🏾

    • @whitecatgarden
      @whitecatgarden 6 месяцев назад +8

      അനിൽ ആൻ്റെണിയെ അടുത്ത വർഷം LKG യിൽ ചേർത്താൻ പോണല്ലേ യുള്ളൂ😅

    • @SathaaSathaa
      @SathaaSathaa 6 месяцев назад

      ചാനൽ തലവന് ലവലേശം ബുദ്ധി ഇല്ല... മന്ത ബുദ്ധിയെ തിരുവനന്തപുരകാർ ഓടിച്ചത് വെറുതെ യല്ല...

    • @Farseenan-nm5sy
      @Farseenan-nm5sy 6 месяцев назад +4

      13 :14 ഗുഡ് പ്രസന്റേഷൻ, 👍👍👍👍

    • @muhammedcp6293
      @muhammedcp6293 6 месяцев назад +2

      Mevan kadutha vargeeya vesha

  • @rafinesi840
    @rafinesi840 6 месяцев назад +126

    സുനിത അവതരണം പൊളിച്ചു 😂😂👍🏻 അഭിവാദ്യങ്ങൾ ❤💪🏻

  • @InuzainAmi
    @InuzainAmi 6 месяцев назад +130

    ഈ രാജ്യത്ത് ആണ് ഏറ്റവും കൂടുതൽ വർഗീയത കച്ചോടം നടക്കുന്നത്.

  • @kkthankachan6496
    @kkthankachan6496 6 месяцев назад +409

    വിവരം ഇല്ലാത്ത വരെ വിളിക്കുന്ന പേര് ആണ് BJP
    എന്ന്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 6 месяцев назад +17

      Yes😂

    • @salimkh2237
      @salimkh2237 6 месяцев назад

      അതല്ലെ മനസ്സിൽ വെറുപ്പും വർഗീയതയും നെഗറ്റീവ് മനസ്ഥിതിയും ഉള്ളവരെയാണ്

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 6 месяцев назад +1

      അവിവേകം പിടിപെട്ടാൽ സങ്കിയാകും.

    • @Shinojkk-p5f
      @Shinojkk-p5f 6 месяцев назад

      ഭ്രാന്തൻ ജന്തു പാർട്ടി. 😅

    • @sameerck2007
      @sameerck2007 6 месяцев назад +5

      @@AnvershemeerPonthonikal❤❤❤

  • @Volvo2946
    @Volvo2946 6 месяцев назад +308

    ഇന്ത്യയിൽ ഇപ്പോൾ ഉള്ള രാഷ്ട്രീയക്കാരിൽ ഏറ്റവും വലിയ പൊട്ടൻ.. അനിൽആന്റണി 😅

    • @prasadvalappil6094
      @prasadvalappil6094 6 месяцев назад +17

      പൊട്ടൻ എന്നു വിളിക്കരുത്.😡 പോങ്ങൻ എന്നു വിളിക്കൂ.. 👍

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 6 месяцев назад +11

      കപടൻ

    • @anastdpa123
      @anastdpa123 6 месяцев назад +3

      സത്യം.

    • @AvatarAvatar-s8n
      @AvatarAvatar-s8n 6 месяцев назад

      ​@@prasadvalappil6094😁😁

    • @reneeja5470
      @reneeja5470 6 месяцев назад

      സുടപിയുടെ രോദനം

  • @abdulsalam4690
    @abdulsalam4690 6 месяцев назад +235

    ഇത്രയും വിവരം ഇല്ലാത്ത അണികൾ ഉള്ള ഇന്ത്യയിലെ ഏക പാർട്ടി ആണ് ബിജെപി......

    • @simonvarghese8673
      @simonvarghese8673 6 месяцев назад +21

      അതാണ് അവരുടെ നിലനിൽപ്പിന്റെ അടിസ്ഥാനം.

    • @AvatarAvatar-s8n
      @AvatarAvatar-s8n 6 месяцев назад

      ​@@simonvarghese8673😁😁

    • @anuragashok7176
      @anuragashok7176 6 месяцев назад +1

      ബീജെപിയം കോൺഗ്രസും രണ്ടും കണക്കല്ലെ😊

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 6 месяцев назад

      ​@@anuragashok7176പിന്നേ നമ്മുടെ മറ്റേ പാർട്ടിയോ?😅😅😅

    • @Jalal8940
      @Jalal8940 6 месяцев назад

      ​@@anuragashok7176അത് നമുക്ക് മാത്രമല്ലെ ഉള്ളൂ നമ്മൾ കുബുദ്ധി ജീവികൾ

  • @babychanjohn2541
    @babychanjohn2541 6 месяцев назад +70

    ഈയിടെ മൃഗസ്നേഹം വളരെ കൂടുതലാണ്

  • @kareemkuniya374
    @kareemkuniya374 6 месяцев назад +51

    അത് ഇഷ്ടായി.
    "കേരളത്തിലെ സംഘികളുടെ ബുദ്ധി ജീവി "😂😂👌👌

  • @shamsudheencp3080
    @shamsudheencp3080 6 месяцев назад +58

    ന്യൂസിൻ്റെ അവസാന ഭാഗം വളരെ ഫീലിങ്ങ് ഉണ്ടാക്കി സഹോദരിക്ക് 10 ലക്ഷം ഫോളോവേഴ്സ് എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤

  • @ptr18
    @ptr18 6 месяцев назад +113

    ബീഫ് കയറ്റു മതി നടത്തുന്നത് ബിജെപി rss ആണ്. പേര് അറബി പേരിലും

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад +11

      അൽ kabeer

    • @moideent9227
      @moideent9227 6 месяцев назад

      ഇവർക്ക് കയറ്റുമതി ചെയ്യാൻ വില കുറച്ച് ഉരുക്കളെ കിട്ടാനു ള്ള അടവാണ് ഈ വിരോധം

    • @salnashil
      @salnashil 6 месяцев назад +2

      Exactly

    • @ibrahimnajah8530
      @ibrahimnajah8530 5 месяцев назад

      ​@@mariyammaliyakkal9719Al കബീർ
      Al thammam
      Al islami
      Al. Youm
      Al മുംതാസ്.. ഇങ്ങനെ പോകുന്നു പേരുകൾ... എല്ലാം സങ്കി തെമ്മാടികളുടേത്

  • @rafiahamed7345
    @rafiahamed7345 6 месяцев назад +30

    ബുദ്ധിയില്ലാത്ത 😂ജന്മങ്ങളുടെ 😂പാർട്ടി 😂

  • @sherifathayyil1141
    @sherifathayyil1141 18 дней назад +2

    വളരെ ഇഷ്ടമായി ഒരു വീഡിയോ അടിപൊളി 👍👍👍👍👍👍💯👌👌👏👏👏👏

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 6 месяцев назад +70

    ആന്തപ്പനു പറ്റിയ ഒരുവൻ അബദ്ധമാണി മന്തപ്പൻ എന്തു ചെയ്യാം

  • @sameerpaph4606
    @sameerpaph4606 6 месяцев назад +45

    ജനം ടിവിയിൽ മനുഷ്യൻ പോവുമോ😂😂

  • @AbdulKhader-ce2jf
    @AbdulKhader-ce2jf 6 месяцев назад +17

    നിങ്ങളുടെ അവതരണം സൂപ്പർ ഒന്നും പറയാനില്ല കേട്ടിരുന്നുപോകും ഒരു പാട് ചിരിക്കാനും ഉണ്ട്

  • @jaffermoideen9135
    @jaffermoideen9135 6 месяцев назад +87

    പെരുന്നാളിന് അറുക്കുന്നത് ഭക്ഷണത്തിന് വേണ്ടിയാണ് മാംസം ഒരിക്കലും വേസ്റ്റാക്കാറില്ല

    • @salnashil
      @salnashil 6 месяцев назад +2

      Athe. Pujak nadethunnethupole narabaly allello nadethunnethu

    • @universaltechhub3697
      @universaltechhub3697 6 месяцев назад +2

      ​@@salnashilpottan

    • @simonvarghese8673
      @simonvarghese8673 5 месяцев назад

      @@universaltechhub3697 അതാണ് നരേന്ദ്ര മോദി 😂😂😂😂

  • @nazeernazeerr8846
    @nazeernazeerr8846 6 месяцев назад +7

    സുനിതാ റിയൽ curect speech ❤❤❤❤❤

  • @ShajiPs-dt8oy
    @ShajiPs-dt8oy 6 месяцев назад +25

    അനിൽ ആന്റണിയെ സർക്കസിൽപോലും എടുക്കില്ല

  • @Manavan-u7y
    @Manavan-u7y 6 месяцев назад +120

    എന്നാൽ ആന്റണി എന്ന കുഞ്ഞാടിന് മറ്റു വല്ല പണിക്കും പോയിക്കൂടെ

    • @leopardtiger1022
      @leopardtiger1022 6 месяцев назад

      Anil Antony Anthony oru Mara Mandan. Kaasinu kollatha vidyabhyasam illatha Modiyude vaalumethoongi karutha peekiri checkkkan.

    • @simonvarghese8673
      @simonvarghese8673 6 месяцев назад

      ആരും ജോലിക്ക് എടുക്കില്ല ഈ പൊട്ടനെ.

    • @syedjefry5898
      @syedjefry5898 6 месяцев назад +2

      അതെ, ചെരക്കാൻ

    • @akj10000
      @akj10000 6 месяцев назад +1

      ആട് ആന്റണി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 месяцев назад +34

    കേരളത്തിൽ അനേകം സന്ഘികൾ ബീഫ് കഴിക്കുന്നു
    എന്നിട്ട് ബീഫിനെ തിരെ...
    .റീഡ് മോർ

    • @salnashil
      @salnashil 6 месяцев назад

      Sathyam nangelude aduthu ninnum ethreyo bjp prevertheker kazhikkarund

  • @rasheed2516
    @rasheed2516 6 месяцев назад +63

    മനുഷ്യാനെ കഴുത്തരുത്താൽ അവർക്ക് ഒരു കുഴപ്പവുമില്ല

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад

      സത്യമാണ് ഞാനും പറയാൻ ആഗ്രഹിച്ചത്😢

  • @ullattilaboobacker5941
    @ullattilaboobacker5941 6 месяцев назад +18

    അനുവദിക്കപ്പെട്ട
    മൃഗങ്ങളെയും പക്ഷികളേയും മനുഷ്യന്റ ആഹാരത്തിനായിട്ടാണ്. ദൈവം അധീനപ്പെടുത്തി തന്നിരിക്കുന്നത്.

    • @sudhakaranPillai-n9z
      @sudhakaranPillai-n9z 5 месяцев назад

      എന്ന് ആരാ പഠിപ്പിച്ചത്?

  • @aabieappayoutube
    @aabieappayoutube 6 месяцев назад +5

    ശരിക്കും ഈ ബ്രേക്ക്ഫാസ്റ്റ് ന്യൂസ്
    വളരെ രസകരമായിരുന്നു അടിപൊളി 👍
    നല്ലൊരു ശതമാനം ( തലയ്ക്ക് ഓളമുള്ള ) മലയാളികൾ ആഗ്രഹിക്കുന്ന മറുപടി നന്ദി 🙏

  • @mujeebashihabmubi747
    @mujeebashihabmubi747 6 месяцев назад +14

    സുനിതാ.... സഹോദരീ.....അടിപൊളി അവതരണം..... 👍🏼👍🏼👍🏼👍🏼

  • @sheejakr8994
    @sheejakr8994 6 месяцев назад +13

    എത്രയും പെട്ടെന്ന് 1million അടിക്കട്ടെ 👍🏻👍🏻👍🏻

  • @AbdulSalam-pw5ss
    @AbdulSalam-pw5ss 6 месяцев назад +103

    അനിൽ ആന്റണിക്ക്‌ ഒരു വാർഡ് കമ്മറ്റിയിൽ പോലും പ്രവർത്തിക്കാനുള്ള കഴിവ് പോലുമില്ല.

    • @rahimgolden1273
      @rahimgolden1273 6 месяцев назад +11

      അമ്മ കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചു വീണ്ടും കോൺഗ്രസിൽ വരും MLA ആകും 😂

    • @mohammedaliaskunhippa4260
      @mohammedaliaskunhippa4260 6 месяцев назад

      ​@@rahimgolden1273
      ഈ പൊട്ടനെ കോൺഗ്രസ്‌ ൽ തിരിച്ചെടുത്താൽ പിന്നെ കേരളത്തിൽ കോൺഗ്രസ്‌ ഇല്ല
      ഇവനൊക്കെ പഴയ mo മത്തായി യുടെ അതെ വർഗ്ഗം

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад +1

      സംസാരിക്കാനറിയാമൊ?🤔🤔🤔

  • @medialife0.182
    @medialife0.182 6 месяцев назад +8

    "വേട്ടാ വളിയൻ "പ്രയോഗം 😂😂😂 സൂപ്പർ😂😂😂

  • @popinscreations8935
    @popinscreations8935 4 месяца назад +3

    എനിക്കു മനസിലാകാത്തത് shit എല്ലാം ഒരേ മനസ് ഒരേ ബുദ്ധിയും
    ഒരേ രൂപവും ഇതു എങ്ങനെ???

  • @Biju-y6n
    @Biju-y6n 6 месяцев назад +36

    അനിലിന്റെ അച്ഛന്‍ ആരാണ്‌ എന്ന് ചോദിച്ചു ആ പാവം അന്തപ്പന്‍ വിഷമിപ്പിക്കുന്നത് ശെരി അല്ല 😂

    • @ismailkeksrtcrtd4325
      @ismailkeksrtcrtd4325 6 месяцев назад

      അന്തപ്പൻ അറിഞ്ഞാണ് മകൻ ബിജെപി യിൽ പോയത്

  • @udayanudayan5987
    @udayanudayan5987 6 месяцев назад +17

    ഹായ് 💗
    ... സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത 💞
    ... അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 6 месяцев назад

      ഏത് രാഷ്ട്രീയത്തിൽ പോയാലും രാഷ്ട്രീയ ഭാവി ഇല്ലാതു ഒരു വ്യക്തിയാണ് അനിൽ ആന്റെണി..??

    • @udayanudayan5987
      @udayanudayan5987 6 месяцев назад

      ❤❤♥ 👍🏾

    • @udayanudayan5987
      @udayanudayan5987 6 месяцев назад

      💗

  • @Shajahankonni
    @Shajahankonni 6 месяцев назад +15

    കൊള്ളാം രണ്ടായിരത്തിന്റെ നോട്ടിൽ ഇപ്പോഴും ചിപ്പ് ഇരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ആളാ രാജീവ് ചന്ദ്രശേഖർ😂😂

  • @babumediabah
    @babumediabah 6 месяцев назад +20

    സുനിതാ അവസാനം കരയിപ്പിച്ചു 😢

  • @alimm8309
    @alimm8309 6 месяцев назад +10

    സുനിത good 👍🎉

  • @haneefamohammed2819
    @haneefamohammed2819 6 месяцев назад +26

    രാജീവ് ചന്ദ്രശേഖർ 2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ച വിദഗ്ധനാണ്. മറുനാടനുമായുള്ള ഇൻ്റർവ്യൂ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്.

    • @vvchakoo166
      @vvchakoo166 6 месяцев назад

      Give the link please

    • @BabyS-cc9iv
      @BabyS-cc9iv 6 месяцев назад

      ​@@vvchakoo166കറിയായും പിന്നെ ഒരാളും കൂടിയുള്ള കാര്യം പറച്ചിൽ, ലോഗോ നീല കളർ. ചെക്ക് ചെയ്താൽ കിട്ടും.

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад

      എന്തിന്

    • @KizhakkeAshraf
      @KizhakkeAshraf 6 месяцев назад

      മാത്രമല്ല 65രൂപ ടാക്സ് നൽകുന്ന ഉത്തര മനസ്കൻ
      ഒരു യാചകന്റെ എക്കൗണ്ടിൽ കാണും
      മിനിമം ബാലൻസ് 1000 രൂപ അത്രക്ക് പോലും ബാലൻസില്ലാത്ത കോടിപതി

  • @gaznimulamparambil5050
    @gaznimulamparambil5050 6 месяцев назад +68

    @sunitha devadas
    നിങ്ങൾ ജനം tv യും കാണാറുണ്ടോ …
    അപ്പോ കോമഡിയും ഇഷ്ടമാണല്ലേ നിങ്ങൾക്ക് 😅

  • @truthseeker4813
    @truthseeker4813 6 месяцев назад +4

    വെറുതേയല്ല ഇവൻ തോററത് !! ഉയരമേയുളളൂ വിവരമില്ല !!😅

  • @abdulnazar4747
    @abdulnazar4747 6 месяцев назад +4

    ഒരു രക്ഷയുമില്ല ഇതെല്ലാം ഞങ്ങൾക്ക് ഇതെല്ലാം മാന്യമായി പറഞ്ഞുതരുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ💪💪💪💪💪 എന്ന് ഒരു പാവം പ്രവാസി😅😅😅😅😅 മനസ്സിലാക്കിതന്നതിന്

  • @mohammedallipparambil
    @mohammedallipparambil 6 месяцев назад +26

    രാജീവ് മേനോനെ അല്ല മോനേ നീ ഇങ്ങിനെ ചിരിപ്പിക്കാതെ.😂😂😂😂😂😂😂😂😂AMD

  • @sidheeqkatantakath1973
    @sidheeqkatantakath1973 6 месяцев назад +72

    അനങ്ങിയാൽ പാകിസ്ഥാനിൽ പോടാ എന്ന് എന്താ ഇത്രയധികം ഭൂമി വാങ്ങിയിട്ടുട്ടുണ്ടോ

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm 6 месяцев назад +10

      നമ്മുടെ നാട്ടിലെ ആടിനെ
      ബീഫിനെ നമുക്ക് തിന്നാൻ പാടില്ല Export ചെയ്യാം

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm 6 месяцев назад +9

      ട്രെയിൻ അപകടവും മുസ്ലിമിന്റെ പേരായിരിക്കും
      പറയുക

    • @nichu1476
      @nichu1476 6 месяцев назад

      pakistan ഇവരുടെ തന്തയ്ക്ക് സ്ത്രീദനം കിട്ടിയതാണെന്ന് തോന്നുന്നു.

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад

      അതാണറിയേണ്ടത് ആരുടെ പേരിലാണെന്നും പറയണം അല്ലാതെ പോവാൻ പറ്റുമൊ ആദ്യം നീ പോയി വാ...😂😂

  • @KizhakkeAshraf
    @KizhakkeAshraf 6 месяцев назад +32

    എന്റെ നാട്ടിലെ ബൂത്തിൽ കൈക്ക് വോട്ട് ചെയ്തപ്പോൾ താമരവിഞ്ഞു വോട്ടർ പരാതി പറഞ്ഞു പ്രശ്നം പരിഹരിച്ചു ആരെങ്കിലും ഇന്ത്യയിൽ ഒരു സങ്കി പറഞ്ഞു കേട്ടോ താമരക്ക് വോട്ട് നൽകിയപ്പോൾ കയ്യോ കാലോ വിരിഞ്ഞു എന്ന ഒരു തെളിവ് ഉണ്ടോ ഇല്ല
    ബീഫ് കയറ്റി അയക്കുന്നത് സങ്കിസ് കമ്പനി അൽ കബീർ അൽ ആലം എന്ന അറബി പേരുകളിലാണ് ഗൾഫിൽ അറിയപ്പെടുന്നത്

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад

      ആണൊ?

    • @KizhakkeAshraf
      @KizhakkeAshraf 6 месяцев назад +1

      @@Aysha_s_Home അതേ -കാസർകോഡ് മണ്ഡലത്തിൽ

  • @abdurahimankayamal7373
    @abdurahimankayamal7373 6 месяцев назад +8

    ഈ സുനിതനെക്കൊണ്ട് തോറ്റു

  • @RafiAhamed-li5ru
    @RafiAhamed-li5ru 6 месяцев назад +3

    സ്നേഹാശംസകൾ 👍👍❤️❤️

  • @radhaprabhakaran9467
    @radhaprabhakaran9467 6 месяцев назад +1

    Well done Sunita 👌🌹

  • @k.krishnakumar9451
    @k.krishnakumar9451 6 месяцев назад +3

    🤣🤣🤣🤣വെട്ടാവലിയൻ മാരെ ആ പ്രയോഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @jameelak9838
    @jameelak9838 6 месяцев назад +35

    ഈ മൃഗങ്ങളെ രക്ഷിക്കുന്നതിന്റെ പകരം മനുഷ്യന്മാർക്ക് ഉപകാരപെടും ന്നത് എന്തെങ്കിലും ചെയ്തു കൂടെ എന്ത് പറഞ്ഞാലും പെരുന്നാൾ ഞങ്ങൾ ആ ഘോഷിക്കുക തെന്നെ ചെയ്യും

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 6 месяцев назад

      അതെന്താ മനുഷ്യർക്കു മാത്രമേ വേദനയുള്ളു? ജീവിക്കാൻ അവകാശമുള്ളു? ഏറ്റവും ക്രൂരൻ സ്വാർത്ഥൻ :മനുഷ്യൻ മാത്രം

  • @mininunni472
    @mininunni472 5 месяцев назад

    Sunitha❤❤

  • @harikillimangalam3945
    @harikillimangalam3945 6 месяцев назад +23

    സംഗതി സരിൻ പറഞ്ഞത് ശരിയാണ്. അവരെ സാമൂഹ്യനിരീക്ഷകർ എന്നല്ല വിളിക്കേണ്ടത്. പക്ഷേ കാണിച്ചത് ശരിയായില്ല. ആ തൊഴിൽ ചെയ്യുന്നവരെ ഒരു അധിക്ഷേപിക്കുന്ന മട്ടിലാണ് അദ്ദേഹം അത് പറഞ്ഞത്. ഒരു തൊഴിലും മോശമല്ല എന്ന് അദ്ദേഹം മനസ്സിലാക്കണം. ഇതിൽ political correctness ഇല്ല

    • @rasheedbeckoden4810
      @rasheedbeckoden4810 6 месяцев назад +2

      തൊഴിലിനെ ഇൻസൽട്ട് ചെയ്തു എന്ന് പറയണോ സരിൻ ഒരിക്കലും അങ്ങനെ ഉള്ള ആളല്ല..നമ്മുടെ നാട്ടിൽ കൊള്ളലാഭം എടുക്കുന്ന കച്ചവടക്കാരോട് ആളുകൾ പറയും ഇതിലും നല്ലത് ബാർബർ പണിക്ക് പോയി കൂടെന്ന് നല്ല പൈസ കിട്ടും എന്നേ ഉദ്ദേശിച്ചത്. ജോലിയെ കളിയാക്കുന്നതല്ല മീൻ പണിയായാലും ഏത് ജോലിയായാലും സത്യസന്ദമായി ചെയ്താൽ അന്തസ് ഉണ്ട്

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад

      ​@@rasheedbeckoden4810കറക്റ്റ്

  • @HamzaKunjuCholayil
    @HamzaKunjuCholayil 6 месяцев назад +24

    അതല്ലെ അവരെ സംഘി എന്ന് വിളിക്കുന്നത്😅😅

  • @AnasE.K-ed3ce
    @AnasE.K-ed3ce 6 месяцев назад +5

    പൊട്ടൻ കപ്പില് കണ്ട മാതിരി രാജീവ് ചന്ദ്രശേഖരൻ മറുപടി

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 6 месяцев назад +35

    ഈ അനിൽ ആന്റണി ഇന്ന് രാഷ്ട്രീയ ത്തിൽ വന്നത് എങ്ങനെയാ സാറേ. അച്ഛനെ പറയിപ്പിക്കാൻ ഉണ്ടായ സന്താനം

  • @JazinthaDevassy-e2c
    @JazinthaDevassy-e2c 14 дней назад

    സുനിത സൂപ്പർ അവതരണം❤

  • @shamsadbeegum2012
    @shamsadbeegum2012 6 месяцев назад +21

    ഒരു Bjp ആളും രണ്ട് 6:23 സമൂഹ്യനിരീക്ഷകൻമാരും😂😂😂 ഒരുചാനലിൽ

    • @mohamednazirnamboorimadam4721
      @mohamednazirnamboorimadam4721 6 месяцев назад

      വിസർ "ജനം" ചാനൽ വിവരദോഷികളായ ചാണകങ്ങൾക്ക് വേണ്ടി മാത്രമുള്ളത്. സരിൻ ഒരിക്കലും അതിൽ ചർച്ചക്ക് പോകാൻ പാടില്ലായിരുന്നു.

  • @SHYAM031
    @SHYAM031 6 месяцев назад +1

    സുനിത 👍👍

  • @MuhammadParakkal-k2u
    @MuhammadParakkal-k2u 6 месяцев назад

    Sunitha soopar❤

  • @sreejithvaleryil9593
    @sreejithvaleryil9593 6 месяцев назад +8

    Welldone SARIN 🎉

  • @hinusworld6930
    @hinusworld6930 6 месяцев назад +12

    തമിഴ് നാട്ടിൽ ഒരുപാട് അമ്പലങ്ങളിൽ..ആടിനെയും..പൊതിനെയും..വെട്ടും..പൂജ നടത്തും..

  • @Rafeeqmp313-yh9yt
    @Rafeeqmp313-yh9yt 6 месяцев назад +8

    അൽ കബീർ, അൽഹാന, അൽ അഹമ്മദ് എന്നിങ്ങനെ ഇന്ത്യയിൽനിന്ന് എക്സ്പോർട്ട് ചെയ്യുന്ന എല്ലാ ബീഫ് എക്സ്പോർട്ട് കമ്പനിയും ആർഎസ്എസ് മുതലാളിമാരുടേതാണ് ബീഫ് ജിഹാദ് അവരാണ് നടത്തുന്നത്😂

  • @abdulazeezm1797
    @abdulazeezm1797 6 месяцев назад +6

    ആൻ്റണി ഇതിന് പകരം ഒരു വാഴ നട്ടിരുന്നെങ്കിൽ...

  • @saheert5887
    @saheert5887 6 месяцев назад +11

    അനിൽ ദണ്ഡിയാത്രയിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്

  • @abusabir8738
    @abusabir8738 6 месяцев назад +5

    *4 ലക്ഷം കോടി* *രൂപ* *കർഷകർക്ക് ലഭിക്കുന്ന അത്ഭുതമുള്ള ആഘോഷം* *അതാണ്‌ ബക്രീദ്, ബലി പെരുന്നാൾ*👆👆👆

    • @vinod4833
      @vinod4833 6 месяцев назад

      ഇത് കേട്ടാൽ തോന്നും ബക്രീദിന് മാത്രമാണ് അറവ് നടക്കുന്നതെന്ന്!!!!!

  • @PathiyamparambilUmmar
    @PathiyamparambilUmmar 6 месяцев назад +1

    Suni,❤❤വാർത്ത ok

  • @apkji-q8j
    @apkji-q8j 6 месяцев назад

    Sunitha👌👌

  • @mohammedashraf1316
    @mohammedashraf1316 5 месяцев назад

    Sunitha Madam Big salute ❤

  • @RafiAhamed-li5ru
    @RafiAhamed-li5ru 6 месяцев назад +2

    വിജയാശംസകൾ 👍👍❤️❤️

  • @ummerfarook9154
    @ummerfarook9154 6 месяцев назад +3

    ഡോക്ടർ സരിൻ ❤❤❤

  • @praveenameppancodu1979
    @praveenameppancodu1979 6 месяцев назад

    സുനിത❤❤🎉🎉

  • @SAJADM-b8h
    @SAJADM-b8h 6 месяцев назад +2

    Mom. U r great wonderfull

  • @shafilamars8876
    @shafilamars8876 6 месяцев назад +3

    മനുഷ്യന് ഒരു വേദന നല്ലതാണ്

  • @navalcgeorge
    @navalcgeorge 6 месяцев назад +10

    ഈ ബീഫ് എക്സ്പോർട്ട് ചെയ്യുന്ന കമ്പനി എല്ലാം electorial bond മേടിച്ചു. പാവം മാർക്കറ്റ് ൽ ഉള്ളവർക്ക് അതിനുള്ള കാശ് ഇല്ല.

  • @Avinas775
    @Avinas775 6 месяцев назад +14

    പെരുന്നാളിന് ആറുക്കുന്നത് പാവങ്ങൾക്ക് കൊടുക്കാൻ വേണ്ടി ആണ്

  • @mohamedrafeekpv5598
    @mohamedrafeekpv5598 6 месяцев назад

    Sunitha devadas you’re great

  • @Muhammad1799anas
    @Muhammad1799anas 6 месяцев назад +6

    അല്ലയോ വേട്ടാ വെളിയന്മാരെ 😂🤟🏻🤟🏻🤟🏻🤟🏻🤟🏻അടിപൊളി 💙💙

  • @salaudeenph9699
    @salaudeenph9699 6 месяцев назад +11

    ആന്റണി 😂😂😁😁😁😀😀😀😀😁എ കെ വളി

  • @zubaidaalif
    @zubaidaalif 6 месяцев назад +4

    പഠിപ്പിച്ചു I A S എഴുതിക്കുന്നു 😂😂😂😂

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 6 месяцев назад +11

    എന്തിനാ സുനിതേ ആപൊട്ടൻ ചെക്കന്റെ വർത്തമാനം എടുക്കുന്നത് അപ്പനെപട്ടിയാക്കാൻ കഴിവുള്ളവൻ.

  • @mohanchanassery7866
    @mohanchanassery7866 6 месяцев назад +3

    ഹൃദയത്തിൽ തൊട്ട ഒരു പ്രതീതി❤

  • @salaudeenph9699
    @salaudeenph9699 6 месяцев назад +6

    പുള്ളിയുടെ താഴെ 😂😂😁😁😀😀😁😁😂😂😇😇😇😃😃😄😄😅😆😆
    കുരങ്ങൻ 🤔🤔

  • @sjm88824
    @sjm88824 5 месяцев назад

    സാമൂഹ്യ നിരീക്ഷകൻ... nice..😊

  • @saleenarazack3619
    @saleenarazack3619 16 дней назад

    U r so lovely in ur deeds...God bless you with happiness n health always....

  • @chandinikabeer8041
    @chandinikabeer8041 6 месяцев назад

    Sunitha dear love you 😍 so much

  • @bindusudhir5842
    @bindusudhir5842 6 месяцев назад

    അടിപൊളി ആയി😂😂😂😂😂😂😂😂❤❤❤❤❤❤

  • @MohammedTA-l8m
    @MohammedTA-l8m Месяц назад

    SUNIITHA. THE SUPER GIRL..❤❤

  • @BasheerAhmad-l7i
    @BasheerAhmad-l7i 6 месяцев назад

    ❤❤❤❤❤sunithaa. 😘🌹🌹🌹🌹🌹🌹🌹👍👍👍😘🤔

  • @Abusawlih1819
    @Abusawlih1819 6 месяцев назад

    സുനിതജി🌹🌹🌹🌹🌹

  • @vasu-od5rb
    @vasu-od5rb 6 месяцев назад

    Very good 👍👍👍

  • @pas908
    @pas908 6 месяцев назад +2

    ആ ഒരു അവസാന വാക്കുകൾ സഹിക്കുവാൻ കഴിയുന്നില്ല.😢😢😢😢😢😢

  • @fasilmuhammed280
    @fasilmuhammed280 6 месяцев назад +13

    Break fast news😂😂 സുനിത ചേച്ചി ⭐

  • @mohamedsherifparavath5920
    @mohamedsherifparavath5920 6 месяцев назад +2

    സുനിത ചേച്ചി എന്നാനാട്ടിൽ വരുന്നത് 👍🏻👍🏻👍🏻

  • @hemarajn1676
    @hemarajn1676 6 месяцев назад +14

    വദ്രക്ക് സമനില തെറ്റിയെന്നാണ് തോന്നുന്നത് . അമേത്തിയിൽ മത്സരിക്കാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. സംഘികൾക്ക് പരിഹസിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് വദ്ര.

  • @ashnaap-l5c
    @ashnaap-l5c 6 месяцев назад

    Big salute for your attitude and opinion

  • @FaizalPa-it3cp
    @FaizalPa-it3cp 2 месяца назад

    You honest true good

  • @AbdulmakeedMajeed
    @AbdulmakeedMajeed 6 месяцев назад +6

    ഐലൻ മാസ്ക്പ്രയുന്നത് ശാസ്ത്രം സയൻസ് സത്യം എല്ലാം തെളിയിച്ച സത്യം best' wishes Sunitha devadas

  • @vishnus711
    @vishnus711 6 месяцев назад +3

    5:05 ഈ സമയത്ത് പറയാൻ പാടുണ്ടോന്ന് അറിയില്ല : ദൃശ്യം2 ആണ് സിനിമ 😌

  • @lukmanputhanpurayil9249
    @lukmanputhanpurayil9249 6 месяцев назад

    Well done sunitha

  • @MuhammadKutti-j6x
    @MuhammadKutti-j6x 6 месяцев назад

    Sunithamole,abhynanthanangal❤❤❤❤❤❤❤❤❤❤❤

  • @meharuneesasaleem7916
    @meharuneesasaleem7916 6 месяцев назад

    Good speech

  • @kkthankachan6496
    @kkthankachan6496 6 месяцев назад +24

    MR STANLY താങ്കൾ ഒരു ക്രിസ്ത്യാനി അല്ലേ
    ഈ വർഗീയ വാദികളെ സൂക്ഷിക്കുക

  • @BijuAbin-vc2ee
    @BijuAbin-vc2ee 6 месяцев назад

    പൊളിച്ചു 👌

  • @Umarr-m3y
    @Umarr-m3y 6 месяцев назад +2

    സുനിദ്ദാ മേ ടം സത്യം വിളിച്ചു പ റ യു. ന്ന മേ ട തി ന്. 100.👍👍👍....

  • @Usernet1
    @Usernet1 6 месяцев назад

    Super Sunitha 👌