ഷാജഹാൻ ഒരു വികാരജീവി - അതിന് എന്റെ മേൽ കുതിര കയറേണ്ട | Malayalam News | Reaction | Sunitha Devadas

Поделиться
HTML-код
  • Опубликовано: 14 июн 2024
  • The RUclips channel, Sunitha Devadas, showcases reaction videos that provide commentary and analysis on recent socio-political developments and events in India.
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 4,1 тыс.

  • @niiaxx
    @niiaxx 13 дней назад +2603

    ഫാസിസ്റ്റ് വിരുദ്ധ മാധ്യമ ശക്തി സുനിത ദേവദാസിനെ പിന്തുണയ്ക്കുന്നവര് ലൈക് അടി 🥰🔥

    • @V.kmuhammadV.kmuhammad
      @V.kmuhammadV.kmuhammad 13 дней назад +4

      ❤valerenllaabiprayem ..101.mark.Enium.prasagam.Thudaratte

    • @Swntham
      @Swntham 13 дней назад +18

      ഒരു like അല്ലെ അടിക്കാൻ പറ്റൂ.

    • @TruthShaIIFreeYou
      @TruthShaIIFreeYou 13 дней назад

      ​@Kdkd63635ലോകമാസകലം ഉള്ള മുസ്‌ലിങ്ങളുടെ സ്ഥാപനങ്ങളിലുള്ള ജോലിയും ക്രൈസ്തവർ ഉപേക്ഷിക്കാൻ തയ്യാറായാൽ അങ്ങനെയുള്ള ക്രൈസ്തവരെ നട്ടെല്ലുള്ള ക്രൈസ്തവർ എന്ന് കണക്കാക്കാമായിരുന്നു 😅😅😅.

    • @TruthShaIIFreeYou
      @TruthShaIIFreeYou 13 дней назад

      ​@Kdkd63635😅😅😅.

    • @user-sb2fp8bl7t
      @user-sb2fp8bl7t 13 дней назад +24

      എൻറെ പൊന്നു സഹോദരി സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോ കണ്ടു ചിരിച്ചു എൻറെ അടപ്പ് ഇളകി എനിക്ക് വയ്യ നിങ്ങൾക്ക് ഇത് എങ്ങനെ കഴിയുന്നു കീപ്പിറ്റപ്പ്❤❤❤❤❤❤

  • @user-jj8fx9ml8r
    @user-jj8fx9ml8r 13 дней назад +1118

    ഫാജഹാൻ ഇത്രയും വലിയ വിവരദോഷി ആണെന്ന് ഇപ്പോഴാ മനസിലായത്. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് പോരാടുന്ന സ്വനിതക്ക് അഭിനന്ദനങ്ങൾ

    • @Swntham
      @Swntham 13 дней назад +14

      ചെറിയ അസൂയയൊക്കെ ആർക്കും .....

    • @sajismithanu
      @sajismithanu 13 дней назад +14

      ഉള് ആപ്പ ഷാജഹാൻ എല്ലാം ഒഴുകി പോയഡോ ബുദ്ധി അടക്കം.....

    • @sebastianmm3418
      @sebastianmm3418 13 дней назад

      ഇയാൾ വിവരദോഷി ആണെന്നത് പോട്ടെ, പക്ഷേ ഇയാളെപോലുള്ളവരെ മനസ്സിലാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സിപിഎം പാർട്ടിക്ക് പോലും ഒരു കാലത്ത് കഴിഞ്ഞില്ല എന്നത് വലിയ കുറവ് തന്നെ. അല്ലെങ്കിൽ ഇയാളെ പോലുള്ളയൊരാൾ ഒരു സിപിഎം മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ വരില്ലായിരുന്നു.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 13 дней назад +1

      Yes❤

    • @ac.abdulrasheed3199
      @ac.abdulrasheed3199 13 дней назад +8

      പണ്ട് അച്ചുമാമന് ഒരു ഗ്രിപ്പ് കിട്ടാൻ മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചാ ജയിച്ചത് എന്ന് കുണ്ണനായിരുന്നു എഴുതി കൊടുത്തത് എന്ന് Eപ്പോൾ മനസിലായി. ഇതിനെയും നമ്മുക്ക് സൂര്യനമസ്കാരത്തിന് ഇരുത്തിയാലൊ?

  • @GoodKuwait-yh1up
    @GoodKuwait-yh1up 11 дней назад +66

    സുനിത ടെൻഷൻ വേണ്ട
    മതനിരപേക്ഷ കേരളം കൂടെയുണ്ട് ബിഗ് സല്യൂട്ട്

    • @akabdullahmohammed2327
      @akabdullahmohammed2327 6 дней назад

      തീർച്ചയായും 👍

    • @DRACULA_KING_
      @DRACULA_KING_ 3 дня назад

      Sudusine ദൃതപുളങ്കിതർ ആക്കാൻ സുനു മോൾ🤣

    • @SaduCfc-gx5df
      @SaduCfc-gx5df 3 дня назад

      അതേ... കാഫിർ പ്രയോഗം ഇറക്കിയ ടീംസ് അല്ലെ 😂

  • @josemathew5744
    @josemathew5744 12 дней назад +68

    ഷാജഹാൻ സാമൂഹിക ദ്രോഹിയാണെന്ന് ഇപ്പോൾ മനസ്സിയായി..... സുനിതയെ ദൈവം. അനുഗ്രഹിക്കട്ടെ....

  • @MoosaVk
    @MoosaVk 13 дней назад +354

    കണക്കിന് മറുപടി കൊടുത്ത സുനിത ദേവദാസിന് അഭിനന്ദനങ്ങൾ

  • @AbdulRahman-xt2yr
    @AbdulRahman-xt2yr 13 дней назад +353

    ചങ്കുറ്റം ഉള്ള സുനിദ ദേവദാസിന് ഒരായിരം അഭിനന്ദനം

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zq 6 дней назад +5

    സുനിതദേവദാസ്താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤🎉 ധീരതയോടെ നയിച്ചോളൂ കോടി ജനങ്ങൾ പിന്നാലെ❤

  • @vibinvimal9349
    @vibinvimal9349 12 дней назад +36

    അവസാനം വരെ കേൾക്കുന്നതിന് മുൻപ് ലൈക്ക് ചെയ്തു ,അവസാനം കേട്ടപ്പോ പൊന്നോ ധന്യമായി.അവന്റെ ഓഞ്ഞ വികാരം 😂😂😂👏👏👏👏👏

    • @abdurazack2498
      @abdurazack2498 11 дней назад

      പോടാ പോടാ പോടാ😂

  • @hyderdilkush1113
    @hyderdilkush1113 13 дней назад +430

    ഞങ്ങൾ ബിജെപിക്ക് എതിരെ.. എന്നും എപ്പോഴും.. ♥️🌹
    സുനിതക്കൊപ്പം.. 🌹👍🏻

    • @sudheesh3977
      @sudheesh3977 13 дней назад +2

      താങ്ക് യ്യു. നിങ്ങളാണ് ബി ജെ പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 13 дней назад +1

      Yes❤

  • @aliyarca7734
    @aliyarca7734 13 дней назад +432

    സുനിത.. മലയാളത്തിന്റെ ദ്രുവ.. നക്ഷത്രം 👍👍👍. ❤️❤️❤️❤️🙏🙏

    • @syedmohamedsadhiqali5233
      @syedmohamedsadhiqali5233 13 дней назад +3

      You mean Druv Rathe? SQ..

    • @aliyarca7734
      @aliyarca7734 13 дней назад +7

      @@syedmohamedsadhiqali5233 യെസ്.👍👍. അതുക്കും മീതെ 👍👍👍👍👍❤️

  • @BabuBabu-cb7ct
    @BabuBabu-cb7ct 12 дней назад +36

    സുനിതയുടെ കാഴ്ചപ്പാട് 100 % ശരി അഭിനന്ദനങ്ങൾ

  • @israqpazhayarandupurail6495
    @israqpazhayarandupurail6495 11 дней назад +13

    കേരളത്തിന്റെ ധ്രുവ രാതി... സുനിത congratts

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 13 дней назад +271

    ആരാണ് ഇവൻ ഈ ഷാജഹാൻ?
    അവനെ കൊന്നു കുഴിച്ചുമൂടിയ സുനിതയ്ക്ക് അഭിനന്ദനങ്ങൾ.🎉🎉🎉

  • @muhammedo3429
    @muhammedo3429 13 дней назад +193

    നിലപാടിൽ ഉറച്ചു നിൽക്കുന്ന സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @abdullatheef325
      @abdullatheef325 13 дней назад +1

      Sunitha You are super thanks a lot

    • @aysha8721
      @aysha8721 12 дней назад

      Super.❤❤❤❤❤❤❤❤❤❤

  • @user-kj7pq6hb4h
    @user-kj7pq6hb4h 7 дней назад +10

    വിഎസ്സിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന ഷാജഹാന്റെ ഇപ്പോഴത്തെ നിലപാടിനെ ഓർത്ത് ലജ്ജിക്കുന്നു അഭിനന്ദനങ്ങൾ സുനിതാ ജീവിത അവസാനം വരെ നേര് പറയാനുള്ള കരുത്തുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @beenachandran3212
    @beenachandran3212 12 дней назад +26

    എൻ്റെ പൊന്നു സഹോദരീ ഇത്രയും പോരായിരുന്നു ഇതു കുറഞ്ഞുപോയി . അങ്ങേയ്ക്കൊരു ബിഗ് സല്യൂട്ട്

  • @p.k.abdulghafour5602
    @p.k.abdulghafour5602 13 дней назад +228

    ഷാജഹാൻ വടി കൊടുത്ത് അടി വാങ്ങി. സുനിതയുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്ന് അഭിനന്ദനങ്ങൾ. ധീരമായ മറുപടി '

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 13 дней назад +322

    മാഡം ഈ ഷാജഹാൻ സ്ഥാനമാനങ്ങൾ മാത്രം നോക്കി നടക്കുന്ന ഒരു ആർത്തി പണ്ടാരം ആണ്

  • @padmanabhanpadinjarekandi749
    @padmanabhanpadinjarekandi749 12 дней назад +38

    ഭീരുവിന് കൊടുത്ത ചുട്ട മറുപടിക്ക് സുനിതാ മേടത്തിന് (Comrade Sunitha)മുഴുവൻ മതേതര വാദികളുടെയും അഭിനന്ദനങ്ങൾ ഉണ്ടാവും.മലയാളികൾക്ക് സഖാവ് സുനിത നൽകിക്കൊണ്ടിരിക്കുന്ന പുതിയ പുതിയ അറിവുകൾക്ക് എപ്പോഴും നന്ദിയുണ്ടാകും. വർഗ്ഗീയ വാദികൾക്കെതിരെ നിർഭയം പടപൊരുതുന്ന മലയാളത്തിൻ്റെ ധീര വനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ.

    • @muneemass1377
      @muneemass1377 11 дней назад

      ഇതൊക്കെ പഴയ അടവാണ് പുതിയതൊന്നും ഇല്ലേ

    • @bijufrijus960
      @bijufrijus960 8 дней назад

      സഹാക്കളെ തെരെഞ്ഞടുപ്പിൽ ജനം ചവറ്റുകുട്ടയിൽ എറിഞ്ഞു 😂

  • @MohammedMohammedkoya
    @MohammedMohammedkoya 10 дней назад +7

    ആരു എന്ത് പറഞ്ഞാലും നിങ്ങൾ ഒഴിയരുത് ഞങ്ങളൊക്കെ മേഡത്തിന് ഫുൾ സപ്പോർട്ട്

  • @surasurendran4460
    @surasurendran4460 13 дней назад +98

    ഈ പരട്ടക്കെ കിട്ടാവുന്നതിൻ്റെ പരമാവധി നൽകി അനുഗ്രഹിച്ചത്. സഹോദരിക്ക് നന്ദി

  • @Ashraf-lh7vq
    @Ashraf-lh7vq 13 дней назад +138

    അടിപൊളി, ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് എതിരെ സംസാരിക്കുന്ന സുനിത ദേവദാസിന് അഭിനന്ദനങ്ങൾ

  • @sasisasi-se1ii
    @sasisasi-se1ii 7 дней назад +3

    എനിക്കെന്നോ രണ്ട് വാക്ക് പറയണം കണ്ടായിരുന്നു പക്ഷേ അത് എനിക്ക് കഴിയാത്തത് സുനിത ചേച്ചി ചെയ്തല്ലോ ദൈവത്തിനു നന്ദി നന്ദി

  • @rajantk4102
    @rajantk4102 7 дней назад +3

    സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ

  • @kunjumonplamthottam1482
    @kunjumonplamthottam1482 13 дней назад +228

    ഇലക്ട്രിഫിക്കേഷന് വയറു നിറച്ചു കൊടുത്തു. ഇതിൽ കൂടുതൽ എന്ത് പറയാൻ. അഭിനന്ദനങ്ങൾ സുനിത ❤❤❤❤❤

  • @shajivarghese6408
    @shajivarghese6408 13 дней назад +138

    ഷാജഹാൻ ഓടിയോളീക്കൂ...... അയാൾക്ക് ചുട്ട മറുപടി കൊടുത്തു. സുനിതജിക്ക് congrats 👏🏻👏🏻👏🏻👏🏻👏🏻

  • @user-uj5bs2wx1e
    @user-uj5bs2wx1e 12 дней назад +11

    സുനിത സഹോദരിക്ക് അഭിനന്ദനങ്ങൾ ധൈര്യമായി മുന്നോട്ടുപോകു എല്ലാവിധ ആശംസകളും നേരുന്നു

  • @satheedeviharikrishnan1054
    @satheedeviharikrishnan1054 7 дней назад +4

    അഭിനന്ദനങ്ങൾ സുനിത 👍👍❤❤❤😍😍😍

  • @hameedhameed2178
    @hameedhameed2178 13 дней назад +451

    ഷാജഹാൻ, വേണ്ടായിരുന്നു. ഉള്ള വിലയും കളഞ്ഞു കുളിച്ചു.

    • @sunnyjacob1716
      @sunnyjacob1716 13 дней назад +39

      അതിന് അവന് എന്താ വില നാണം കെട്ടവൻ

    • @anniesan531
      @anniesan531 13 дней назад +18

      Vila undengil alle

    • @veejeyreyas1102
      @veejeyreyas1102 13 дней назад

      ​പിണറായിയെയും ഇടതുപക്ഷത്തെയും ചീത്ത വിളിക്കുന്നവരൊക്കെ ഈ മാതിരി പേര് വച്ച് നടക്കുന്നവർക്ക് ആരാധ്യരാണ്. ​@@sunnyjacob1716

    • @unnimanappadth8207
      @unnimanappadth8207 13 дней назад

      ഇവന് എന്ത് വില
      ഓട്ട കാലണ

    • @bsmahesh9238
      @bsmahesh9238 13 дней назад +14

      Shajahan has just zero value

  • @AbdulAzeez-qz7er
    @AbdulAzeez-qz7er 13 дней назад +320

    ബി ജേ പി യിലേക്ക് കുടിയേറാനുള്ള ഒരു അടവാണെന്ന് തോന്നുന്നു.ഷാജഹാൻ വാല് പൊക്കുന്നുണ്ട് അപ്പോഴേ മനസ്സിലായി പെട്ടിയും കിടക്കയും എടുത്ത് ചാണകം ചുമക്കാനുള്ള തയ്യാറെടുപ്പിലാണ്

  • @sidheeqaboobacker4463
    @sidheeqaboobacker4463 12 дней назад +10

    സുനിത ലാസ്റ്റ് കത്തി കയറി ❤🎉 💪💪👌👌

  • @kabeerahmed4010
    @kabeerahmed4010 4 дня назад +3

    അഭിനന്ദനങ്ങൾ സുനിത

  • @rajankunjappan6018
    @rajankunjappan6018 13 дней назад +105

    ഷാജഹാൻ വെറുമൊരു കമ്മ്യൂണിസ്റ് വിരുദ്ധനാണ്. സുനിത വളരെ കിറു കൃത്യമായി പറഞ്ഞു. അഭിനന്ദനങ്ങൾ.

    • @habeebakannacheth9635
      @habeebakannacheth9635 11 дней назад

      സുനിത മോളെ - ആ കാമപ്പൂങ്കോഴിക്ക് കണക്കിന് കിട്ടി -

  • @abdullauv7293
    @abdullauv7293 13 дней назад +64

    സഹോദരിയുടെ മറുപടി വേണ്ടി കാത്തിരിക്കയിയീരുന്നു അഭിനന്ദനങ്ങൾ

  • @sreekumarkottarathil5875
    @sreekumarkottarathil5875 12 дней назад +8

    വളരെ സന്തോഷം സുനിത. അഭിമാനവും. Carry on your mission.

  • @abdurahimantk5527
    @abdurahimantk5527 12 дней назад +7

    അന്തസ്സുള്ള ധീരമായ മറുപടി
    👍👍👍👍മാഡത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @farooksana1594
    @farooksana1594 13 дней назад +98

    സുനിത ദേവദാസിന് അഭിനന്ദനങ്ങൾ
    ഇതിലും വലിയ മറുപടി ഇനി കൊടുക്കാനില്ല

  • @sathiant3044
    @sathiant3044 13 дней назад +165

    കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധനും, രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരനുമായ ഷാജഹാന് ഇതിലും വലിയ സമ്മാനം സ്വപ്നങ്ങളിൽ മാത്രം ..സുനിതാ ദേവദാസിന് അഭിവാദനങ്ങൾ🎉

    • @afzelahammad8576
      @afzelahammad8576 13 дней назад

      Avanethirey kappa chumathi odikkanam, desha virudhan... 👎

  • @sharmilamohan6243
    @sharmilamohan6243 6 дней назад +3

    ഷാജഹാനെന്ന വിവരദോഷിക്കയ്ക്ക് നല്ല മറുപടി അഭിനന്ദനങ്ങൾ സുനിത ❤❤

  • @rahiyairikkur9688
    @rahiyairikkur9688 12 дней назад +6

    സുനിതാ കാര്യ കാരണ തോട് കൂടിപറയുന്നത് കേട്ടപ്പോൾ സന്തോഷമായി ഒരു പാട് സന്തോഷം ❤❤❤❤

  • @tkrajendran5367
    @tkrajendran5367 13 дней назад +175

    ഷാജഹാൻ്റെ ചെകിട്ടത്ത് ഏറ്റ അടി. അഭിനന്ദനങ്ങൾ സുനിത!

  • @sainaabbas6889
    @sainaabbas6889 13 дней назад +137

    😂😂😂😂 നിങ്ങളെ കൊണ്ട് മാത്രെ ഇതിന് പറ്റു സുനിതേച്ചി 🤩🤩🤩 അയാളുടെ ചൊറിച്ചിലിനുള്ള മരുന്ന് ചേച്ചി ആവിശ്യത്തിന് കൊടുത്തു. പെണ്ണായാൽ ഇങ്ങനെ വേണം. എന്നും എപ്പോളും അഭിമാനം മാത്രം love you soo much ❤ ഞങ്ങളുടെ സുനിതേച്ചി സൂപ്പർ ആ ❤❤❤

  • @Mohamedali-pp6fs
    @Mohamedali-pp6fs 12 дней назад +4

    കുറെ നാളായി സുനിതയുടെ വീഡിയോകൾ കാണാറുണ്ടെങ്കിലും ഈ വീഡിയോ പൊളിച്ചു കേട്ടോ .വളരെ വളരെ ഇഷ്ടമായി . ഈ മറുപടി ഈ പരട്ട ചോദിച്ചു വാങ്ങിച്ചതാണ്.

  • @sharafudheenaa1103
    @sharafudheenaa1103 12 дней назад +7

    അഭിനന്ദനങ്ങൾ സുനിത ദേവദാസ്.

  • @farookkhanfaru6880
    @farookkhanfaru6880 13 дней назад +171

    നിങ്ങൾ തുടരണം 👍👍👍👍👍

  • @ahmadk7666
    @ahmadk7666 13 дней назад +146

    ഇനി മേലാൽ ഷാജ് സങ്കി പുറത്തെറങ്ങാൻ കുറച്ച് ദിവസം എടുക്കും അഭിനന്ദനങ്ങൾ സുനിത

  • @jayanuzhuvath6373
    @jayanuzhuvath6373 12 дней назад +2

    മിടുക്കി മിടുക്കി

  • @mjcaluva
    @mjcaluva 5 дней назад +2

    ധീരമായ പ്രതിഷേധം. Many many congratulations dear Sunitha.

  • @manojkumarch7
    @manojkumarch7 13 дней назад +166

    അയാൾക്ക് ഏറ്റവും മാച്ച് ആയ സൗണ്ട് ആണ് സുനിത കൊടുത്തത്.

  • @nazeermackar7992
    @nazeermackar7992 13 дней назад +110

    അയാൾക്ക് കൊടുത്തസൗണ്ട് കൊള്ളാം സുനിത മാഡഠ ഫുൾ Saport

  • @basheerchoorakkuth9585
    @basheerchoorakkuth9585 12 дней назад +5

    ഇഷ്ടമായി ..കൊടുക്കേണ്ടവർക്ക് കൊടുക്കുക തന്നെ വേണം . ഷാജഹാൻ ചോദിച്ചു വാങ്ങിയതാണ് . സുനിത ദേവദാസന് അഭിനന്ദനങ്ങൾ .തുടരണം ഈ പ്രവർത്തനം

  • @shabeerkakkat008
    @shabeerkakkat008 8 дней назад +2

    ഇപ്പഴാണ് ശരിക്കും പൊളിച്ചത്.... അവസാനം എത്തിയപ്പോൾ ശരിക്കും ഒരു ഇലക്ട്രിഫിക്കേഷൻ ഇഫക്ട്....

  • @sanchari734
    @sanchari734 13 дней назад +92

    അവൻ്റെ അ ന്നാക്കിലേയ്ക്ക് നല്ല വണ്ണം ഇട്ട് കൊടുത്ത mrs. Sunitha devadas ന്നു ബിഗ് സല്യൂട്ട്. ധീര വനിത ❤❤❤

  • @rajeshmonkrmonkr
    @rajeshmonkrmonkr 13 дней назад +43

    അഭിനന്ദങ്ങൾ സുനിതാ ദേവാദസ്. ആ ചെറ്റക്ക് കൊടുത്ത മറുപടി സൂപ്പർ 💪💪💪💪💪💪💪💪💪💪💪

  • @hibatullamohammed6840
    @hibatullamohammed6840 8 дней назад +3

    മറുപടി കലക്കി

  • @shajithac6213
    @shajithac6213 12 дней назад +6

    ചുട്ട മറുപടി ഇങ്ങനെയാവണം അഭിനന്ദനങ്ങൾ

  • @Fhyffgky
    @Fhyffgky 13 дней назад +95

    സുനിതാ ദേവതാസിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉അയാൾക്ക് തലക്ക് വട്ടുണ്ടായിരിക്കും അതാണ് പിച്ചും പേയും പറയുന്നത്

  • @73palakka
    @73palakka 13 дней назад +106

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം കട്ട സപ്പോർട്ട്

    • @Aysha_s_Home
      @Aysha_s_Home 13 дней назад +2

      👍🏼👍🏼👍🏼👍🏼

  • @okazeez8794
    @okazeez8794 7 дней назад +2

    അഭിനന്ദനങ്ങൾ....!!!!

  • @kabeerahmed4010
    @kabeerahmed4010 4 дня назад +2

    സുനിത താൻ അടിപൊളിയാണ്

  • @RafiAhamed-li5ru
    @RafiAhamed-li5ru 13 дней назад +141

    ഈദ് മുബാറക്ക് ❤️
    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤❤

  • @vinodvazayin4277
    @vinodvazayin4277 13 дней назад +67

    ഷാജഹാനെ പൊളിച്ചടുക്കിതിൽ സന്തോഷം'' സുനിതയെ തോണ്ടാൻ വരണ്ട പരട്ടെ

  • @hknaseernaseer1472
    @hknaseernaseer1472 12 дней назад +6

    സുനിതാ ദേവദാസിന് ബിഗ് സല്യൂട്ട്

  • @ashrafmohmad5352
    @ashrafmohmad5352 12 дней назад +5

    🌹🌹🌹👏🏾👏🏾👏🏾സുനിത ബിഗ് സല്യൂട്ട്

  • @jameelatc7712
    @jameelatc7712 13 дней назад +38

    സുനിത ദേവദാസ് ഉയർത്തുന്ന ശബ്ദം ഞങ്ങളുടേതാണ്. വളരെ ഇഷ്ടമാണ് സുനിതയെ 'പറയുന്നത് ഇന്ത്യയിലെ പ്രശ്നങ്ങൾ '

  • @zeenathahmadkutty5462
    @zeenathahmadkutty5462 13 дней назад +101

    സുനിത ജിയുടെ അജയ്യതയെ വാനോളം ഉയർത്തി മാലോകരെ അറിയിച്ച ഷാജഹാന് അഭിനന്ദനങ്ങൾ.

    • @abduce8470
      @abduce8470 13 дней назад +2

      കൊല്ല്ലണ്ടായിരുന്നു കഴുത്ത് പിടിച്ച് ഞെരിച്ചാൽ മതിയായിരുന്നു

  • @AjithKumar-ri6zb
    @AjithKumar-ri6zb 6 дней назад +2

    അഭിനന്ദനങ്ങൾ ❤❤❤

  • @AbdulSalim-hg3mj
    @AbdulSalim-hg3mj 9 дней назад +2

    ❤ സഹോദരിയുടെ നിലപാട് 100 % ശരിയാണ്,.. ധൈര്യത്തോടെ ആർജ്ജവത്തോടെയുള്ള മറുപടിക്ക്... അഭിനന്ദനങ്ങൾ....

  • @ummerva6939
    @ummerva6939 13 дней назад +58

    സുനിതയും, ഷാനിയും സത്യത്തിൻ്റെ കൂടെ നില്ക്കുന്ന മിടുക്കി കളാണ്

  • @samsudheenhaneefa6774
    @samsudheenhaneefa6774 13 дней назад +44

    സുനിതാ ദേവദാസിന് ആയിരം അഭിവാദ്യങ്ങൾ❤❤❤❤❤ ആവശ്യത്തിന് വേണ്ടത് കൊടുത്തു❤❤❤

  • @sasikakkur3146
    @sasikakkur3146 2 дня назад

    സുനിത ദേവദാസ് കലക്കി ഒന്നുകൂടി പറയട്ടെ കലക്കി സൂപ്പർ👍🏻 👌🏻 🌹

  • @maniyappanvmaniyappan1327
    @maniyappanvmaniyappan1327 9 дней назад +3

    സുനിത ദേവദാസ് ആരെയും ശ്രെദ്ധിക്കേണ്ടതില്ല. സംശുദ്ധമായ വാർത്തകൾ നൽകുക. അഭിവാദ്യങ്ങൾ
    .

  • @user-sh2wo8xl7x
    @user-sh2wo8xl7x 13 дней назад +128

    പ്രിയ സഹോദരി സുനിതാ ദേവദാസിന്റെ ഈ വീഡിയോ കണ്ടപ്പോൾ, അവരോട് മനസ്സിൽ സ്നേഹവും ബഹുമാനവും തോന്നി, അവരുടെ വീഡിയോ തുടർച്ചയായി ഞാൻ കാണാറുണ്ട്, സമയം കിട്ടുമ്പോൾ എല്ലാം കാണാറുണ്ട്, എല്ലാ വീഡിയോയും കണ്ടിട്ടില്ല, ഈ വീഡിയോയിലൂടെ സുനിതാ ദേവദാസ് നല്ല ഒരു മറുപടിയാണ് നൽകിയിട്ടുള്ളത്, ആ മറുപടിയും എനിക്കിഷ്ടമായി, സുനിതാ ദേവദാസിനോട് ഹൃദയം നിറഞ്ഞ സ്നേഹ ബഹുമാനത്തോടൊപ്പം അവർക്ക് സപ്പോർട്ട് 🙏❤️🙏

  • @unnisadasivan972
    @unnisadasivan972 13 дней назад +53

    ഷാജഹാൻ ഒരുവികാരജീവിയാണ് അവനും എങ്ങനെതന്നെ വേണം മറുപടി കൊടുക്കാൻ അഭിവാദ്യങ്ങൾ 💪✊

  • @subramaniank4107
    @subramaniank4107 8 дней назад +2

    സുനിതക്ക് അഭിനന്ദനം! ലാൽ സലാം!

  • @santhoshkalladi5302
    @santhoshkalladi5302 11 дней назад +2

    ബിഗ് സല്യൂട്ട്, അഭിനന്ദനങ്ങൾ സുനിത

  • @AbdulAziz-sd3xc
    @AbdulAziz-sd3xc 13 дней назад +71

    ഷാജഹാൻ വെറും കീടം. പോകാൻ പറ. സുനിത ക് 🌹🌹🌹🌹

  • @aboobackermichu8570
    @aboobackermichu8570 13 дней назад +87

    ഷാജഹാനണ്ണൻ്റെ ചെമ്പ് പുറത്താക്കി കാണിച്ച സുനിത ക്ക് അഭിനന്ദനങ്ങൾ🎉

  • @muhammedali-hx1sl
    @muhammedali-hx1sl 11 дней назад +2

    സൂപ്പർ മറുപടി അഭിനന്ദനങ്ങൾ

  • @sayyidnooh505
    @sayyidnooh505 12 дней назад +4

    ഒരായിരം അഭിനന്ദനങ്ങൾ ❤

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 13 дней назад +92

    തന്റെ തലയുള്ളതുപോലെ ചാണകമല്ല എന്റെ തലയുള്ളത് ആ പ്രയോഗം തകർത്തു. Big salute sister.

  • @mohandask7581
    @mohandask7581 13 дней назад +38

    സുനിത ദേവദാസ്,
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.. ഈ ഞരമ്പ് രോഗിക്ക് ഇവന്റെ നിലവാരത്തിലുള്ള മറുപടി കൊടുത്തതിന്..

  • @meerasahibmytheenkunju9756
    @meerasahibmytheenkunju9756 5 дней назад +1

    നല്ല മറുപടി സുനിത

  • @michuuus334
    @michuuus334 9 дней назад +2

    Power lady❤🔥🔥
    എന്നും ഈ ധൈര്യം നിലനിൽക്കട്ടെ..

  • @thomsonthomas9545
    @thomsonthomas9545 13 дней назад +56

    പാവം ഷാജഹാൻ
    ഇതിലും വലിയ മറുപടി ഇനി കൊടുക്കാനില്ല
    മുഖമടച്ച് നാലടി കൊടുക്കുന്നതിനേക്കാൾ ആയിരം മടങ്ങ് പവർഫുൾ
    സുനിതേ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍

  • @cherijamshad2444
    @cherijamshad2444 13 дней назад +55

    ഇതേമാതിരി ഉള്ള എരപ്പാളികൾക്ക് ഇതേ മാതിരി തന്നെ മറുപടി കൊടുക്കണം സുനിത ദേവദാസ് ബിഗ് സല്യൂട്ട്

  • @manafrazeena9062
    @manafrazeena9062 11 дней назад +3

    സുനിത.. നീയും.. നിഞ്ഞെ പോലെ യുള്ള സ്ത്രീ കളും..... ഇനിയും ഉണ്ടാകട്ടെ 👍👍👍👍

  • @sajeevpv4561
    @sajeevpv4561 6 дней назад +2

    Big സല്യൂട്ട് madam ❤️

  • @sharafca745
    @sharafca745 13 дней назад +36

    സുനിതക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @user-mv2tc8yz5q
    @user-mv2tc8yz5q 12 дней назад +3

    നാടെല്ലുള്ള സഹോദരി അഭിനന്ദനങ്ങൾ 🌹

  • @p.mohammedkpoyil5140
    @p.mohammedkpoyil5140 11 дней назад +3

    ഇതിലും ഉചിതമായ മറുപടി വേറെ ഇല്ല.

  • @noushadabdulrazak
    @noushadabdulrazak 13 дней назад +75

    ധീരവനിതക്ക് ഒരു ബിഗ്സല്യൂട്ട് 🇮🇳👌🇮🇳

  • @amrazi1259
    @amrazi1259 5 дней назад +2

    അഭിനന്ദനങ്ങൾ... സുനിത ശരിക്ക് കൊടുത്തിട്ടുണ്ട്. 👍
    ഇവന് ശരിക്കും അടി കൊടുക്കേണ്ടതാണ്... അത് കിട്ടും🤣

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 8 дней назад +2

    തലച്ചോർ നാഴി തിന്നു അവറ്റകൾ ഇനിയും കൊടുക്കണം പൊളിച്ചു സുനി 👌👌👌

  • @hasinupvallapil429
    @hasinupvallapil429 13 дней назад +36

    കലക്കി സുനിതമോളെ. ഇത് പോലെ പ്രതികരിക്കണം. ഞങ്ങളുണ്ട് മോളെ കൂടെ എന്നും എപ്പോഴും 🌹🌹🌹

  • @rafinesi840
    @rafinesi840 13 дней назад +50

    സുനിതദേവദാസിന്‌ മനുഷ്യ മനസ്സിലാണ് സ്ഥാനം..... സങ്കികൾക്ക് എതിരെ ഇനിയും പറയും പ്രവർത്തിക്കും മരണം വരെ...... സുനിതദേവദാസിനു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ❤🔥🔥💪🏻

  • @aboobackersiddique4397
    @aboobackersiddique4397 10 дней назад +4

    മലയാളത്തിലെ ധൃവ്റാഠി ആണ് സുനിത മേം 👍👍

  • @shafeeqm624
    @shafeeqm624 12 дней назад +3

    Sunitha devadas 👏🏻👍👍👌🏻👌🏻👌🏻

  • @sakhariyapeachanari5314
    @sakhariyapeachanari5314 13 дней назад +35

    Super 👍👍വളരെ ഇഷ്ട്ടപെട്ടു. കൊടുക്കേണ്ടത് അപ്പാപ്പം കൊടുത്തതിൽ സുനിതക്ക് 100% സപ്പോർട്ട്

  • @noormohammed4075
    @noormohammed4075 13 дней назад +70

    കലക്കി. ഇവൻ ഒരു തല്ലിപ്പൊളിയാണ്. ഒന്നാന്തരം മറുപടി....