സുഹൃത്തേ, പരമോന്ന നീതിപീഠത്തിന് ഇടപെടൽ വളരെ സന്തോഷം തോന്നുന്നു, ഭിന്നിപ്പിനെ വക്താക്കൾക്ക് ഒരു കാരണവശാലും ഈ നാട്ടിലെ സമാധാനം കെടുത്താൻ അനുവദിക്കരുത്, അവരുടെ ഉദ്ദേശം നന്മയല്ല പരസ്പരം ഭിന്നിപ്പിക്കൽ ആണ്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
ഇന്നത്തെ എല്ലാവരുടെയും സല്യൂട്ട് നമ്മുടെ ചീഫ് ജെസ്റ്റിസിനാകട്ടെ... ഇത്തരത്തിൽ നീതി പൂർണമായ തീരുമാനങ്ങൾ ഇനിയു എടുക്കാൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.🎉🎉🎉🎉🎉🎉👋👋👋👋👋
അയോധ്യ വിധി ജനങ്ങളെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. ആർക്കും വിട്ടുകൊടുക്കാതെ ഗവൺമെൻ്റ് ഏറ്റെടുക്കാമായിരുന്നു എന്ന് തോന്നി ഇനിയെങ്കിലും നീതി കോടതിയിൽ നിന്ന് വന്നാൽ മതിയായിരുന്നു
ഈ പോക്ക് പോയാൽ അവസാനം രാജ്യം തന്നെ ഉണ്ടാവില്ല. അത് ഭരണ കൂടവും, കോടതികളും തിരിച്ചറിഞ് മുന്നാട്ട് പോയാലേ ഈ മഹത്തായ ഇന്ത്യ നില നിൽക്കൂ. കയ്യൂക്കുള്ള വർ കാര്യക്കാരൻ എന്ന നില വന്നാൽ എക്കാലത്തും അത് നില നിൽക്കില്ല.
ഏറ്റവും കൂടുതൽ ആശ്രയമായി അവസാന അത്താണി യായി ജനങ്ങൾ പ്രതീക്ഷിച്ചതുബഹു കോടതികളെ ആണ് ഈ അടുത്ത കാലത്തു നീതി പീഡത്തിൽ വിശ്വാസം അർപ്പിച്ച ആശാരണറായ പ്രതീക്ഷ നഷ്ടപെട്ട ഒരു കൂട്ടം ജനതക്ക് കിട്ടിയ പ്രതീക്ഷകൾ എല്ലാം ആസ്ഥാനത്താകുകയും രാജ്ജ്യ ചിന്താഗതി എങ്ങോട്ടാണ് പോകുന്നത് എന്നും ചിന്തിച്ചു ഇരിക്കുന്ന സമയം മരുഭൂമിയിൽ മഴ ലഭിച്ച ആശ്വാസം ആണ് ബഹു സുപ്രീം കോടതിയിൽ പുറപെടുവിച്ച ഈ തീരുമാനം ഒരു കൂട്ടം നിരാശ്രയർകു വളെരെ ആശ്വാസം നൽകുന്നു ഭരണകടന ഓയർത്തി പിടിച്ചു ഉന്നതിയിൽ എത്തി വിശ്വാസം നിലനിർത്തണം ഒരായിരം അഭിനന്ദനങ്ങൾ ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പാഖണ്ഡന്മാരെ ജഡ്ജികളായി നിയമിച്ചാൽ ഇത്തരം അധാർമ്മികമായ വിധികളൊക്കെ വരും. ഭാരതത്തിൽ ജഡ്ജിമാരെ നിയമിക്കുന്നതിന് വ്യക്തമായ ചില മാനദണ്ഡങ്ങൾ ഉണ്ടാവണം. അധികാരദുർമോഹികളേയും അവിവേകികളേയും സ്ഥാനത്ത് കയറ്റി ഇരുത്തരുത്. അവിവേകപൂർണ്ണമായ വിധിയാണ് ഇത്
പള്ളി പ്രഗ്‌നം നിറുത്തിയാൽ ഞങ്ങൾ വേറേ പരിപാടി തുടങ്ങും😊😊 അതിന് ഉഭാ ഹരണമാണല്ലോ ഒരു പള്ളി ഇമാമിന്റെ ബാങ്ക് സൗണ്ട് ക്കൂട് തലാണ് എന്ന് പറഞ്ഹരജി കൊടുത്തല്ലോ😊😊അപ്പോൾ തന്നെ ( 2 ) ലക്ഷം രൂപ പിഴ അടക്കണം (6) മാസം കയിഞതിന്റെ സേ ശ മേ ജോലിയിൽ പ്രവേശിക്കാൻ പറ്റുകയോള്ളൂ😊😊😊 ഇങ്ങിനെയുള്ള കള്ളക്കതകൾ വേറേ മെനഞ്ഞുണ്ടാക്കും😮😢😮😢
Verygood
Supreme court ❤
അൽഹംദുലില്ലാഹ് ♥️
അയോദ്ധ്യാ വിധിയാണ് കോടതികളെ ഇങ്ങിനെ ചെയ്യാൻ പ്രേശിപ്പിക്കാൻ കാരണം.
സുഹൃത്തേ, പരമോന്ന നീതിപീഠത്തിന് ഇടപെടൽ വളരെ സന്തോഷം തോന്നുന്നു, ഭിന്നിപ്പിനെ വക്താക്കൾക്ക് ഒരു കാരണവശാലും ഈ നാട്ടിലെ സമാധാനം കെടുത്താൻ അനുവദിക്കരുത്, അവരുടെ ഉദ്ദേശം നന്മയല്ല പരസ്പരം ഭിന്നിപ്പിക്കൽ ആണ്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
സൂപ്പർ വിധി ❤❤❤❤❤❤
ഇത് രാജ്യത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന തെമ്മാടികൾക്കുള്ള തിരിച്ചടിയാണ് ഈ ബഹുമാനപ്പെട്ട നീതിപീഠത്തിന്റെ ഈ വിധി.?
ഇന്നത്തെ എല്ലാവരുടെയും സല്യൂട്ട് നമ്മുടെ ചീഫ് ജെസ്റ്റിസിനാകട്ടെ... ഇത്തരത്തിൽ നീതി പൂർണമായ തീരുമാനങ്ങൾ ഇനിയു എടുക്കാൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.🎉🎉🎉🎉🎉🎉👋👋👋👋👋
വളരെ വളരെ നന്നായി.
ഇത് ഇങ്ങനെ തുടർന്നാൽ രാജ്യം എവിടെ എത്തും......സമുദായിക അന്തരീക്ഷം എവിടെ എത്തും
കൃത്യമായ ഉത്തരവ്. ജഡ്ജിമാർ ഭരണഘടനയും നിയമങ്ങളും പരിഗണിക്കാതെ പ്രാർത്ഥനയിലൂടെ വിധി പ്രസ്താവിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്
അയോധ്യ വിധി ജനങ്ങളെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. ആർക്കും വിട്ടുകൊടുക്കാതെ ഗവൺമെൻ്റ് ഏറ്റെടുക്കാമായിരുന്നു എന്ന് തോന്നി ഇനിയെങ്കിലും നീതി കോടതിയിൽ നിന്ന് വന്നാൽ മതിയായിരുന്നു
സുപ്രീം കോടതി 👍👍👍❤❤️❤❤
മോദി ടീമിനെ സന്തോഷിപ്പിച്ചു കൊണ്ട് എന്തെങ്കിലുമൊക്കെ നേടിയെടുക്കാം എന്നുള്ള പല വർഗീയവാദികളായ ജഡ്ജിമാരുടെയും മോഹങ്ങൾ ഇതോടുകൂടി അവസാനിക്കണം
വെരിഗുഡ് 🎉🎉🎉🎉
ഈ പോക്ക് പോയാൽ അവസാനം രാജ്യം തന്നെ ഉണ്ടാവില്ല. അത് ഭരണ കൂടവും, കോടതികളും തിരിച്ചറിഞ് മുന്നാട്ട് പോയാലേ ഈ മഹത്തായ ഇന്ത്യ നില നിൽക്കൂ.
കയ്യൂക്കുള്ള വർ കാര്യക്കാരൻ എന്ന നില വന്നാൽ എക്കാലത്തും അത് നില നിൽക്കില്ല.
സുപ്രീം കോടതിയ്ക്ക് Big salute 👏👏👏
ഏറ്റവും കൂടുതൽ ആശ്രയമായി അവസാന അത്താണി യായി ജനങ്ങൾ പ്രതീക്ഷിച്ചതുബഹു കോടതികളെ ആണ് ഈ അടുത്ത കാലത്തു നീതി പീഡത്തിൽ വിശ്വാസം അർപ്പിച്ച ആശാരണറായ പ്രതീക്ഷ നഷ്ടപെട്ട ഒരു കൂട്ടം ജനതക്ക് കിട്ടിയ പ്രതീക്ഷകൾ എല്ലാം ആസ്ഥാനത്താകുകയും രാജ്ജ്യ ചിന്താഗതി എങ്ങോട്ടാണ് പോകുന്നത് എന്നും ചിന്തിച്ചു ഇരിക്കുന്ന സമയം മരുഭൂമിയിൽ മഴ ലഭിച്ച ആശ്വാസം ആണ് ബഹു സുപ്രീം കോടതിയിൽ പുറപെടുവിച്ച ഈ തീരുമാനം ഒരു കൂട്ടം നിരാശ്രയർകു വളെരെ ആശ്വാസം നൽകുന്നു ഭരണകടന ഓയർത്തി പിടിച്ചു ഉന്നതിയിൽ എത്തി വിശ്വാസം നിലനിർത്തണം ഒരായിരം അഭിനന്ദനങ്ങൾ ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കലാപകാരികൾക്ക് എതിരെയുള്ള താൽക്കാലിക വിധി ഇടക്കാല വിധി എന്ന് എടുത്തുപറയണം
ഭിന്നിപ്പ് കാർ തുലയട്ടെ
പ്രകാശ്കാരാട്ട്നു അഭിനന്ദനങ്ങൾ
ഇതാണ് ചന്ദ്ത്രച്ചൂടാ ജഡ്ജ്‌മെന്റ്.... ജീവിക്കുന്നെങ്കിൽ അഭിമാനത്തോടെ ജീവിക്കണം...
ഇത് ഒടായിപ്പാവുമോ ലോകരാജ്യങ്ങൾ അറിഞ്ഞിട്ടാ സം? 5 ആളുകൾ മരിച്ചില്ലേ അതാവും ?
ആർഎസ്എസ് ൻ്റെ ആസനത്തിൽ അടിക്കുന്ന
അനിവാര്യ വിധിയായി ഇത്
മാറട്ടെ 😮😮😮😮😮😮
ജയ് ഹിന്ദ്,,,,ജയ് ഡെമോക്രസി
ജയ് സംവിധാൻ
പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ സോഗതർഹം
good
പാഖണ്ഡന്മാരെ ജഡ്ജികളായി നിയമിച്ചാൽ ഇത്തരം അധാർമ്മികമായ വിധികളൊക്കെ വരും. ഭാരതത്തിൽ ജഡ്ജിമാരെ നിയമിക്കുന്നതിന് വ്യക്തമായ ചില മാനദണ്ഡങ്ങൾ ഉണ്ടാവണം. അധികാരദുർമോഹികളേയും അവിവേകികളേയും സ്ഥാനത്ത് കയറ്റി ഇരുത്തരുത്. അവിവേകപൂർണ്ണമായ വിധിയാണ് ഇത്
😮 ഈ റിപ്പോർട്ടർ കുറെ കൂടി നന്നായി പറയാൻ ശ്രമിക്കേണ്ടതാണ്...
Every thing speaking corect weldon
❤❤❤❤
രാജ്യത്തിന്റെ വിജയം
Masha alah suprem cort❤❤❤
👌👌👌👍👍👍
👌👍
Allhamdulilha
വെറും ഒരുസ്റ്റേയിൽ ഒതുക്കരുതു. കേസ്സിന്റെ തുടർവാദംനടക്കുമ്പോൾ നിലവിലുള്ള എല്ലാആരാധനാലയ ങ്ങളുടെ സ്റ്ററ്റസ്ക്കോ നിലനിർതെതിക്കൊണ്ടുള്ള ഒരുഉത്തരവൂകൂടി ഉണ്ടാകണം ബഹുസുപ്രിംകോടതിക്ക്അഭിന്ദനം.
എന്നിട്ടാണോ ഉത്തർപ്രദേശിൽ 25000 പേരെ തടങ്കലിൽ വെച്ചു ഉത്തർപ്രദേശിൽ പള്ളി പൊളിച്ചത്?
ഈ വാർത്ത വരുമ്പോഴും u p യില് ബുൾഡോസർ നടക്കുന്നു
സംഘ്പരിവർനിയമത്തിന്അതീതരാണ് എന്നാണ് മോദിഎന്നമൈദീൻപറയുന്നത്
❤
Vargeeyapartikkukittiyathirichadiyanu
JAI Suprm court
ഇവിടെ യുള്ള എതെങ്കി ലുo ഒരു ക്രിസ് . ത്യൻ ചർച്ചിൽ അമ്പലം ഉണ്ടായിരുന്ന് എന്ന് പറയാൻ െ ധ ര്യ o ഉണ്ടോ.അമേരിക്ക ഇടപെടും. പേടിയുണ്ട്
എനിക്ക് കൊടുത്തിയെ വിശ്വസിക്കാം തോന്നുന്നില്ല
👍👍😂🎉
🙈🙈🙈😢😁😁😁
R.S.S.NE.PATTI.NIGELKKARIYILLA...
KANAM.NAMUKKU❤
Cpm .alla muslim league ❤ and suprim kodathi the last Hop ❤
Allahabad High Kodathiyan Ellam Kalakki Meen Pidikkan Shramikkunnath. Evanmarkk Bharanaghadana Vereyano?
നിങ്ങളെ വിശ്വസിക്കാമോ
This type speech this NEWS what are you and what type inform for public something understanding to normal people
Harji kodukkunnvamare thookkan valla niyamam kondu varamo?...
ആരുടെ ഹർജിയാണ് പരിഗണിച്ചത് എന്നും കൂടി പറയാതെ വിഴുങ്ങി വാർത്ത വായിക്കുന്നത് ശരിയല്ല
KORALY
NAVJN BABU THALLI
KOLLAL
ENTHAYADAE
Suprimecourtegreatestmuvesalutejudge
Paramonnatha.neethi.peedathinu.stuthi.
Aa. Jadgeyude. Veettel. Raid. Nadathanam. Avanda. Veedenda. Adeyel. Palleyund
പള്ളി പ്രഗ്‌നം നിറുത്തിയാൽ ഞങ്ങൾ വേറേ പരിപാടി തുടങ്ങും😊😊 അതിന് ഉഭാ ഹരണമാണല്ലോ ഒരു പള്ളി ഇമാമിന്റെ ബാങ്ക് സൗണ്ട് ക്കൂട് തലാണ് എന്ന് പറഞ്ഹരജി കൊടുത്തല്ലോ😊😊അപ്പോൾ തന്നെ ( 2 ) ലക്ഷം രൂപ പിഴ അടക്കണം (6) മാസം കയിഞതിന്റെ സേ ശ മേ ജോലിയിൽ പ്രവേശിക്കാൻ പറ്റുകയോള്ളൂ😊😊😊 ഇങ്ങിനെയുള്ള കള്ളക്കതകൾ വേറേ മെനഞ്ഞുണ്ടാക്കും😮😢😮😢
'കോടതികളിൽ നിന്നും സത്യം അപ്രത്യക്ഷമായിരിക്കുന്നുഷൂ നക്കികൾനീതിപീഠങ്ങൾ വരുതിക്കു ഉള്ളിലാക്കി
മോദിയേയും സുപ്രീം കോടതിയേയും വിശ്വസിക്കാൻ കഴിയില്ല, എന്തായാലും ഒരുമാസം കഴിയുമ്പോൾ ഇതിന്റെ ബാക്കി കണ്ടറിയണം
ജഡ്ജസ്സിൻ്റെ ഇടപെടൽ സ്വാഗതാർഹം❤❤❤❤❤ ഭരണ കൂടഭിഷണിക്കു മുന്നിൽ മുട്ടുമടക്കാതെ നിലനിന്നാൽ ശ്ളാ കനീയം
എന്ത് കോടതി ജഡ്ജിമാർ തന്നെ ബിജെപിയും ആർഎസ്എസും എവിടെയാണോ പാർട്ടി നടത്തുന്ന അവിടെ പോകുന്നു വർഗീയമായി പ്രസംഗിക്കുന്നു പിന്നെങ്ങനെയാണ് ജനങ്ങൾ നന്നാക്കുക
👍👍👍👍👍👍👍