നീയെന്നെ മറന്നോനാഥാ.. | അതിമനോഹരമായ ക്രിസ്തിയഭക്തിഗാനം | Fr.John Painumkal | Super Hits | Video Song

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 392

  • @sobhasobhasanthosh9833
    @sobhasobhasanthosh9833 2 года назад +24

    യേശുവേ എന്റെ അനീഷേട്ടനെ എത്രയും പെട്ടെന്ന് തിരികെ തരേണ്

  • @sonysoman2626
    @sonysoman2626 3 года назад +7

    യേശുവേ എനിക്ക് ജോലി ചെയ്തുജീവികുവാൻവേണ്ട ആരോഗ്യവും ശരീരികസുഖവും നൽകേണമേ സംദത്തിക കടങ്ങളേലം തീർക്കുവാൻ വേണ്ട പണം ജോലിചെയ്ത് ഉണ്ടാകുവാൻ ശക്തിതരണേ പിതാവേ യേശുവേ സ്തുതി

  • @theenzyme-solutionsforbiol3119
    @theenzyme-solutionsforbiol3119 27 дней назад +1

    എന്റെ മാതാവേ എന്റെ ഭർത്താവിന് എയർപോർട്ട് ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്... പോലീസ് ആണ്. മൊത്തം 25 പേര് അപേക്ഷിച്ചതിൽ 24 പേർക്കും അപ്പോയ്ന്റ്മെന്റ് വന്നു... എന്റെ ഭർത്താവിനെ മാത്രം വന്നില്ല.. മാനസികമായി ആൾ വളരെ തകർന്ന് നിരാശനായി നടക്കുക ആണ് മാതാവേ.. അടുത്ത ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെടാനേ പ്രാർത്ഥിക്കണമേ അമ്മേ.... ഞങ്ങള്ക്ക് ഒത്തിരി സാമ്പത്തിക ബാധ്യത കൾ ഉള്ളതാണ്.. ആ ജോലി കിട്ടിയാൽ അതിനും ആശ്വസം ആകും.... അമ്മയോട് പ്രാർത്ഥിക്കണേ ഞങ്ങൾക്ക് വേണ്ടി 🙏🙏🙏🙏

  • @sabeenaabraham8526
    @sabeenaabraham8526 3 месяца назад +3

    God bless amen. Kester brother ഇന്നത്തെ വചനം സങ്കിർത്തനം 55 - സ്നേഹി തനാൽ വഞ്ചിക്കപ്പെട്ടവൻ പായിപ്പിച്ചു കേൾക്കണമെ എല്ലാം നല്ലതിനു തന്നെ ദൈവേഷ്ടം നിറവേറട്ടെ അവിടുന്നു വേണ്ടുന്ന കൃപനൽകി കഴിഞ്ഞു വിശ്വസിക്ക എല്ലാ കഠിന വേദനയാൽ കഷ്ടപ്പെട്ട മക്കൾക്കും കൂടി പ്രാർത്തിക്കുന്ന യാചന കേൾക്കണമേ യേശുവേ അമ്മേ മാതാവെ. .. all'good morning brother s

  • @Rahul05r
    @Rahul05r 4 года назад +88

    എന്റെ കൂട്ടുകാർക്കും എനിക്കും ഞങ്ങൾ ആഗ്രഹിച്ച പോലെ ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണേ നാഥാ...ഞങ്ങളുടെ ജോലിക്ക് വേണ്ടിയുള്ള സദുദ്യമംഗളങ്ങളെ സഫലമാക്കി അനുഗ്രഹിക്കണേ 😭🙏

  • @sarojinipk6915
    @sarojinipk6915 2 года назад +10

    നാഥാ ലോകം മുഴുവൻ അങ്ങ് കാത്തോളണേ കൂട്ടത്തിൽ എന്നെയും കൈവെടിയരുതേ നാഥാ

  • @vargheset4098
    @vargheset4098 4 года назад +100

    യേശുവേ എന്റെ രോഗങ്ങളിൽ നിന്ന് സൗഖ്യം തരേണമേ ആമേൻ.

    • @aleenajolly8360
      @aleenajolly8360 4 года назад +4

      O

    • @vargheset4098
      @vargheset4098 4 года назад +4

      @@aleenajolly8360 what you mean by O

    • @pinkyb7779
      @pinkyb7779 3 года назад +2

      🤗🥰🌟✨⭐

    • @rajanv.p7918
      @rajanv.p7918 3 года назад +1

      എന്റെ ഈശോയെ എന്റെ രോഗങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ

    • @athulyatomy9855
      @athulyatomy9855 2 года назад +1

      Eshoye nee enne marano

  • @shaijupm2148
    @shaijupm2148 3 года назад +46

    എന്റെ കുടുംബത്തേയും എന്റെ മക്കളേയു അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @babychanka9013
    @babychanka9013 3 года назад +19

    നിയന്റ ജീവൻ ജീവിതം ഈശോ നീ മാത്രം ദൈവം 👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍

  • @tomathpo3583
    @tomathpo3583 3 года назад +60

    എന്റെ ഈശോയെ എന്നെ രക്ഷിക്കാൻ ഇനി നീ മാത്രമേ ഉള്ളൂ. എന്റെ കരം പിടക്കണേ ഈശോയെ. എന്നെ കൈവെടിയരുതേ

    • @sanjayans9761
      @sanjayans9761 Год назад +1

      Aamen

    • @mayadevi8033
      @mayadevi8033 Год назад

    • @SivaRam-op5ub
      @SivaRam-op5ub Год назад

      ആമേൻ

    • @binduu.b4397
      @binduu.b4397 Год назад

      Amen

    • @LindaGracian-xc7cl
      @LindaGracian-xc7cl 6 месяцев назад +1

      Bhayapedenda ninne njan rakshichirikunnu, ninne Peru chilli vilichirikunnu, samudhrathilude nadannupokumpol njan ninnodukude undayirkum, agniyilude nadannalum ninaku pollalelpikukayilla, jwala ninne dhahipikukayumilla.❤

  • @ambilybabu7915
    @ambilybabu7915 3 года назад +15

    മിന്മിനി ചേച്ചി പാടിയ ഈ പാട്ട് എനിക്ക് ഒരുപാടു ഇഷ്ട്ടായി. പാട്ട് കേട്ടപ്പോൾ സങ്കടംവന്നു. ചേച്ചി ഇനിയും നല്ല പാട്ടുകൾ പാടണം Thankyou

  • @shubhasreer5081
    @shubhasreer5081 Год назад +3

    യേശുദേവനെ ഒരുപാടിഷ്ടം ഒപ്പം വിശ്വാസവും 🙏🙏🙏

  • @binduu.b4397
    @binduu.b4397 Год назад +3

    Please Jesus Christ forgive me 🙏🙏🙏

  • @VinodKumar-py9eo
    @VinodKumar-py9eo 3 года назад +4

    എന്റെ ടെൻഷൻ മാറ്റി തരേണമേ. എന്റെ സകല പാപങ്ങളും പൊറുക്കേണമേ.... ആമേൻ

    • @abijithhh
      @abijithhh 3 года назад

      നന്മകൾ ആശംസിക്കുന്നു

  • @binduu.b4397
    @binduu.b4397 11 месяцев назад +2

    My Jesus please give a good job chance to Parvati mole now🙏🙏🙏

  • @rajisuresh8284
    @rajisuresh8284 Год назад +6

    ജീവിതം ഇരുട്ടിൽ ആണ് എവിടെ ഒരു വെളിച്ചം കാണുന്നില്ല പാപി ആയ എന്റെ കൈയിൽ ഒന്നും പിടിക്കും നാഥാ

    • @LindaGracian-xc7cl
      @LindaGracian-xc7cl 6 месяцев назад

      Dhaivathinte shakthamaya karathinkeezhil thazhmayode nilkuvin avidunnu thaka samayathu ningale uyarthikolum, ningalude ulkandakalellam aviduthe alpikuvin avidunnu ningalude karyathil shradhaluvanu shradhaluvanu.1

  • @vincenkurishingal4413
    @vincenkurishingal4413 9 месяцев назад +1

    കർത്താവ് നമ്മെ ഒരിക്കലും മറക്കില്ല നാമറക്കുന്നവർ യാണ്

  • @reenadasl4804
    @reenadasl4804 3 года назад +25

    എന്റെ കുടുംബജീവിതം അവിടത്തെ കരങ്ങളിൽ ഏല്പിക്കുന്നു. ഞങ്ങടെ ജീവിതത്തിന്റെ ഇടയിൽ തടസമായി വന്ന എല്ലാ തടസങ്ങളെയും അവിടന്ന് മാറ്റിത്തരേണമേ

  • @shaijupm2148
    @shaijupm2148 3 года назад +46

    നല്ലൊരു ജീവിതം നല്കണമേ ആമേൻ🙏🙏🙏😭

  • @judejude466
    @judejude466 5 месяцев назад +1

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമെ എന്റെ മകന് ചെറിയൊരു ജോലി നൽകി അനുഗ്രഹിക്കുകയും അതോടൊപ്പം പഠിക്കാനും കഴിഞ്ഞേക്കണമെ എന്റെ മകളെയും ഭർത്താവിനെയും കാത്തു കൊള്ളണമേ എൻ്റെ ഹാർട്ടിൻ്റെ ബ്ലോക്ക് പൂർണ്ണമായും മാറ്റി തരണമേ🙏

  • @krshnankn9433
    @krshnankn9433 Год назад +3

    "ആകുലയാണ്ഞാൻ രോഗങ്ങൾ പേറുമ്പോൾ നീയെന്നെ മറന്നോ നാഥാ "ആഴിയിൽതാഴുമ്പോൾ കരയറിയാത്തവൾ നീയെന്നെ വെടിഞ്ഞോ ദേവ" എന്തൊരു ഫീൽകരഞ്ഞുപോയി!!!ദൈവമേ ശാശ്വതമായഅറിവും, ഭക്തിയും, സ്നേഹവും പ്രദാനംചെയ്യേണമേ മറ്റൊന്നും അങ്ങയോട് യാചിക്കുന്നില്ല 🙏🙏🙏

  • @NirmalaManiyan-z7i
    @NirmalaManiyan-z7i 4 месяца назад +1

    Karthave ente kochhumote marriagenulla thadadsm matti tharane sappathika bhudhimuttu matti tharanam sthotharom🙏🙏🙏🙏 amen🙏🙏🙏 amen🙏🙏🙏 amen🙏🙏🙏

  • @paruparuz7717
    @paruparuz7717 2 года назад +2

    Eshuappa Ente Appunu Pettonnoru joli nalkaname Amen Yahova Ire🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

  • @joseperumkavukunnel8062
    @joseperumkavukunnel8062 8 месяцев назад +1

    എൻ്റെ ഞങ്ങളുടെ നമ്മുടെ എല്ലാം സ്നേഹനിധി ഏശു അപ്പൻ സോസ്ത്രം ആരാധന ആരാധന എന്നും എന്നേക്കും ആമേൻ

  • @chillathotiraja7236
    @chillathotiraja7236 Год назад +9

    Iam Telugu but I love Jesus Christ sister your voice is maind blowing sister 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekanthkottakkal5642
    @sreekanthkottakkal5642 3 года назад +2

    ശബ്‌ദംനല്കിയതാരാണ്?
    ഇഷ്ടമായി ❤❤👍👍

  • @thomaskurian883
    @thomaskurian883 Год назад +2

    Nice really blessed prathyasha prayer fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla kothitheerathilla sister maalakha madam enikku orupadu orupadu orupadishtamayi super, ente ponno kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, yeshuvinte daughter athra maonoharamayittu paddy super, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya ponmukham njaan orikkalum marakkilla, thallikalayilla kaividilla promise, Nalla yogyathayulla, capacitiyulla sunnarikutty Raja Kumari, super star, love you so much, ente chankanu chank, wish you all the very happy New year, congratulations God is great amen, thank you Jesus like by Thomas kurian, bethel house, 24 A, st John's school Nagar, near Christian church, thirumullavaram Kollam district Kerala phone,8129058962

  • @binduu.b4397
    @binduu.b4397 Год назад +9

    I love you Jesus Christ , Praise the God Amen 🙏🙏🙏

  • @Achayan53
    @Achayan53 4 года назад +48

    *നീ എന്നേ മറന്നോ നാഥാ എൻ ഹൃദയം ഉരുകുന്നു ദേവാ.....ഈശോയെ എന്റെ ആകുലതകളിൽ ആശ്വാസമായി കൂടെ ഉണ്ടാവേണമെ....🙏*

    • @leelamanikunjeleelamanikun1047
      @leelamanikunjeleelamanikun1047 3 года назад +2

      Amen amen amen

    • @whiteandwhite545
      @whiteandwhite545 3 года назад +1

      അവൻ ആരെയും മറക്കുകയില്ല
      അവന്റെ കൃപയാൽ നമ്മളെ ആശ്വസിപ്പിയ്ക്കും,
      ഞങ്ങളുടെ കർത്താവേ നിന്റെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @thankammajohn2
    @thankammajohn2 3 месяца назад +1

    My Almighty God bless you all 🙏.Heat touching prayer song . God is always with us Amen praise the lord 🙏🙏🙏🙏🙏🙏🙏🙏❤️

  • @jyothishgopi4007
    @jyothishgopi4007 2 года назад +1

    തമ്പുരാനെ
    എന്നെ പെരു വിളിച്ചവനെ
    ഞാൻ നിന്നെ മറന്നു സ്നഹനിധിയായ നിനക്ക് എങ്ങനെ കഴിയും പാപിയായ എന്നെ മറക്കാൻ
    ഗോപി
    രാനെ

  • @marinavincentchacko9757
    @marinavincentchacko9757 4 года назад +9

    Nalla ente amma.mathave prartikkaname njangalkkai 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @Gaurisankaram
    @Gaurisankaram Год назад +4

    പ്രത്യേകിച്ച് ഒരു ഫീലിങ്‌സും ഇല്ലാതെ പാടി. ഒരു സങ്കടവും ഇല്ലാതെ, അതുകൊണ്ട് തന്നെ ഈ പാട്ട് കാണുന്നതിനേക്കാൾ കേൾക്കാനാണ് സുഖം.

  • @jockerworld4636
    @jockerworld4636 2 года назад +3

    എനിക്കൊരു പാട് ഇഷ്ടമുള്ള പാട്ടാണ് .....എന്റെ കസിൻ കൂടിയായ മിനി ചേച്ചി പാടിത് ....

  • @shibuabraham5104
    @shibuabraham5104 2 года назад +1

    എന്റെ ഈശ്ശേയെ എനിക്കു എന്തോ ഓക്കേ വിഷമം വരുവാ അതു ഓക്കേ മാറ്റിത്തരാനെ 🥲🙏🏻🙏🏻💖

  • @shaijudasdas7096
    @shaijudasdas7096 3 года назад +10

    എന്തൊരു ഫീൽ കർത്താവെ കാത്തുകൊള്ളേണമേ

  • @jessymoleka3276
    @jessymoleka3276 Год назад +2

    അപ്പ,,,,,,എന്നെ മറന്നു പോകല്ലേ,,,,,,, അ

  • @liyokuriakose3790
    @liyokuriakose3790 3 года назад +3

    Ente mathave njangalude kodumbathe rekshikkaname🙏🙏🙏🙏🥺🥺🥺🥺🥺🥺🥺✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @JenyThomas-b3v
    @JenyThomas-b3v Год назад +3

    Heart touching song sister

  • @SujaVarghese-db9xk
    @SujaVarghese-db9xk Год назад +2

    Amen🙏

  • @anuroopbvchandru7166
    @anuroopbvchandru7166 5 месяцев назад

    യേശുവേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻെറ വളർച്ച ശെരിയായ രീതിയിൽ അവണേ. ഹാർട്ടിനു കുഴപ്പമൊന്നും ഉണ്ടാകല്ലേ യേശുവേ. നല്ലരു കുഞ്ഞിനെതരണേ യേശുപ്പാ

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 2 месяца назад

    കർത്താവെ എന്നെ മറക്കാതെ . എന്റെ വിസ മെഡിക്കൽ തടസങ്ങൾ മാറ്റിതരണേ നാഥാ

  • @sweetyka6677
    @sweetyka6677 8 месяцев назад +1

    ഈശോയെ എന്റെ തെറ്റുകൾ പൊറുക്കണേ. മനസമാധാനം തരണേ, ആമേൻ 🙏🙏❤️❤️

  • @k.mdavid7423
    @k.mdavid7423 7 месяцев назад +1

    ഹൃദയം നുറുങ്ങുന്ന പ്രാർത്ഥനാ ഗാനം. ഹൃദ്യമായ ആലാപനവും അവതാരവും.

  • @jancyaugustine3174
    @jancyaugustine3174 Год назад +1

    3:5നീ എന്നെയേ മറക്കല്ലേ

  • @anurajesh3215
    @anurajesh3215 6 месяцев назад +1

    എൻ്റെ കർത്താവേ ഇനി എനിക്ക് നീ മാത്രമേ എനിക്കുള്ളൂ എൻ്റെ മെഡിക്കൽ ഏത്രയും പെട്ടെന്ന് നടത്തി തരേണമേ

  • @AbrahamKuruvilla-m5o
    @AbrahamKuruvilla-m5o Год назад +3

    Lord, I take refuge in You 🙏 Save me Lord 🙏

  • @girijasasiirija916
    @girijasasiirija916 4 года назад +5

    എന്റെ. മോന്റ് കു ടു o ബ. ജീ വി ത o. നേ രെ യാ ക്ക ണമേ. നാ ഥ.

    • @abijithhh
      @abijithhh 3 года назад

      നിങ്ങൾക്കു നന്മ ഉണ്ടാകും

  • @binduu.b4397
    @binduu.b4397 Год назад +1

    Nadha njangale kaikollu 🙏

  • @jollymohan573
    @jollymohan573 3 года назад +4

    ഈശോയെ കൂടെ ഇരിക്കേണമേ. കൂടെ നടക്കേണമേ. മക്കളെ anughikane

  • @anittajemil2267
    @anittajemil2267 4 года назад +19

    അമ്മേ മാതാവേ

  • @aineanuja1725
    @aineanuja1725 4 года назад +9

    God never forget anyone because, he is the only one who always thinks about us. He always stands for us, in all our worries ,happiness and difficult dituations. But some time we doesn't realise it.
    Without his knows, nothing happens in our life. Everithing that happening in our life has a purpose. Realise the presence of God, feel it. With him all sorrows become happiness all worries become disappear. Trust him, Believe him and Feel him. He will not let you down.
    Every suffering will have an end, every tears will have an answer, every wound will have a cure...
    Because everything is possible with God.

  • @arnoldarchtauld534
    @arnoldarchtauld534 Год назад +2

    Arano. Davim athenano maranatho Allam chomatha. *👤👈

  • @reshmareshmathomas644
    @reshmareshmathomas644 3 года назад +4

    ഹായ് .സൂപ്പർ ഗാനം.👍👍👍💜💜💜💜🖤🖤🖤🖤💝💝💝💝💝💞💞

  • @renukarenu9879
    @renukarenu9879 11 месяцев назад +1

    ഒന്നും പറയാൻ ഇല്ല അത്ര super song..

  • @minimoldevasia245
    @minimoldevasia245 2 года назад +1

    Enteyeshoyee enikkoru joli nalki anugrahikkane

  • @enoshgamer2482
    @enoshgamer2482 4 года назад +9

    Eshoye ente achaynu oru Joli nalkane

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +3

    നീയെന്നെ മറക്കല്ലേ യേശു നാഥാ ഞാനിന്നു അവിടുത്തെ സ്വന്തം ആമേൻ

  • @thomaskurian883
    @thomaskurian883 2 года назад +3

    Important blessed worship beautiful song and wonderful lyrics, good, full meaning, beautifully sung, enikku sankadam vannu,, Nalla daivanugrahamulla sunnaramaya wonderful super swaram ethrakettalum kandalum mathiyakilla sister, orupadishtam, Nalla style Nalla sunnaramaya mukham, Nalla punchiri, hair Ellam Nalla stylayittu, kettiyidum, EE song njan orupadu pravasyam kelkkum, athrakkishtamanenikku EE mukham kaanathirikkan kazhiyillayenikku, God bless you all, manassuniraye orupadu sneham, Jesus Christ ministry member's ethrathanks paranjalum mathiyakilla sister, praise the lord amen like by Thomas kurian

  • @A3chills
    @A3chills 7 месяцев назад +3

    🙏🏿🙏🏿❤️

  • @daviscj7648
    @daviscj7648 3 года назад +2

    Ente molude kudumbajeevitham shariyakkane nadha🙏

  • @sandeepabraham7589
    @sandeepabraham7589 Год назад +1

    stephy did super

  • @johncabraham-qf4dg
    @johncabraham-qf4dg Месяц назад

    Amen, praise the Lord, hallelujah 🙏❤🙏❤🙏

  • @joseemmatty3121
    @joseemmatty3121 2 года назад +2

    Excellent sound You are great Excellent song You are handsome also God bless You and your family JosEmmatty Spoken English Teacher Ayyanthole 3

  • @marinavincentchacko9757
    @marinavincentchacko9757 4 года назад +8

    Eppo nadakkunna casil vijaikkaan njangade rakshakanaya yeshuve anugrahikkaname kudumbatil kadannu varaname 🙏🙏❤️🙏🙏🙏❤️🙏🙏🙏❤️🙏🙏 Amen

  • @binduu.b4397
    @binduu.b4397 Год назад +2

    Natha please protect all🙏🙏🙏

  • @vrgeetha6269
    @vrgeetha6269 2 года назад +2

    Ente karthave🙏🏻❤

  • @mohandaspk1129
    @mohandaspk1129 3 года назад +6

    സൂപ്പർ song 🙏🙏🙏🙏🙏🙏

  • @soulgamer6196
    @soulgamer6196 6 месяцев назад +1

    ⛪❤️🙏ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @neenajames8574
    @neenajames8574 3 года назад +3

    Oru kunjine thannu njangalee anugrahikane ente eshoyee

  • @rajanl738
    @rajanl738 Год назад +3

    എത്ര മനോഹരം സൂപ്പർ ഈ കുട്ടിയെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍

  • @maryclayment7390
    @maryclayment7390 4 года назад +18

    Naadha enney Kaividalley. Kaatholaney 🙏

  • @reenamanoj5044
    @reenamanoj5044 3 года назад +1

    എൻ്റെ ഈശോയെ എനിക്ക് താങ്ങും തണലും നീ മാത്രം

  • @maryjoseph6017
    @maryjoseph6017 4 года назад +16

    Aazhiyil thaazhumbol kadha ariyathavl nee enne vedinjo naadhaa....lyrics... heart touching🤍

  • @anilpinhero490
    @anilpinhero490 3 года назад +4

    എനിക്ക് ഒരു പാട് ഇഷ്ടം ഈ പാട്ട്

    • @anilpinhero490
      @anilpinhero490 3 года назад

      2021 ഹിറ്റ് ഗാനം

  • @joemoljoseph1273
    @joemoljoseph1273 3 года назад +9

    Minminichechi heart touching song👍🙏🙏🙏

  • @ajis5057
    @ajis5057 4 года назад +6

    November 7,24 nadakkunna lp,up school teacher psc exam nalla rank kittuvan vendi rejitha,rajani prarthikkunnu

  • @AnbinAmalan-s3q
    @AnbinAmalan-s3q 3 месяца назад

    യേശുവേ എന്റെ കുടുംബ 🙏🙏

  • @maheshmahi2145
    @maheshmahi2145 Год назад +1

    ഐയോ ഒരു രക്ഷയും ഇല്ല ഈ സോങ് ഭഗവാനെ

  • @jubyeldho3830
    @jubyeldho3830 2 года назад +2

    ❤❤❤

  • @wilsonnoronha6592
    @wilsonnoronha6592 2 года назад +7

    Dear sister,your voice is heart melting. Very soothing melodious voice you have.Really touched the very core of my heart.You have a very blessed voice. God has given you the best singing talent.Please keep using this talent for the kingdom of the Lord. Definitely,at your voice many souls shall shed tears,repent and turn to the kingdom of the Lord.Thank you so much sister for rendering your beautiful voice.Equally appealing is the scenery and the music.

    • @mathewskoshy1908
      @mathewskoshy1908 Год назад

      Heryester year's songs were even better.. was Ilayarajas delight..
      Overstraining of vocal cord destroyed everything.
      I don't know how many times I listened to this song

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 года назад +3

    രക്ഷിക്കണേ നാഥാ...🙏🙏🙏🙏🙏🙏

  • @aneeshvganeeshvg492
    @aneeshvganeeshvg492 3 года назад +4

    en manasam neerunnu nadha ....

  • @anniethomas2450
    @anniethomas2450 4 года назад +19

    Super lyrics & super song 👌❤️❤️

  • @jollymohan573
    @jollymohan573 3 года назад +3

    മക്കളെ അനുഗഹിക്കണേ

  • @rajeevanravi6061
    @rajeevanravi6061 3 года назад +4

    Nice song😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹Exam passakane karthave

  • @bencypeter7964
    @bencypeter7964 4 года назад +10

    Nice song heart touching song lyrics supper 🙏

  • @sunilkumarmk9893
    @sunilkumarmk9893 2 года назад +1

    മിൻമിനി ചേച്ചിയുടെ എല്ലാം പാട്ടുകളും ഒന്നിന്നെന്നുമെച്ചംsuper. Singer

  • @rosyjohn1611
    @rosyjohn1611 3 года назад +2

    Ente sahanangalil eniku shakthiyayi ashwasamayi koode nilkane natha...

  • @francisconventdumar7688
    @francisconventdumar7688 4 года назад +17

    Lord you are great.You are active and alive in the world and in the hearts of every one. May your name be honored and glorified by all. We love and trust in you dearest Jesus.

  • @Dream-tv9hg
    @Dream-tv9hg 3 года назад +2

    എന്റെ ദൈവമേ എന്നെ കാണേ

  • @sreejiths7302
    @sreejiths7302 3 года назад +2

    Karanchupoyi e pattu kettittu manasinde bharam irakkivachapole🙏🙏🙏🙏😭😭😭😭🌹

  • @leelammamohananleelamma9657
    @leelammamohananleelamma9657 3 года назад +2

    യേശുവേ എന്റെ എല്ലാം രോഗങ്ങളും mattitharanam

    • @abijithhh
      @abijithhh 3 года назад

      നന്മകൾ ഉണ്ടാകട്ടെ

  • @Aji-gf3vo
    @Aji-gf3vo 2 года назад +2

    Super 🌹😍🌹😍🌹😍

  • @haneyjose2300
    @haneyjose2300 4 года назад +7

    Ammae enta kunjinae kakkanae..

  • @JenyThomas-b3v
    @JenyThomas-b3v Год назад +1

    Heart touching song and lyrics

  • @reetathomas3255
    @reetathomas3255 Год назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @raphydevassy
    @raphydevassy 4 года назад +15

    Heart touching super feel 🙏🙏🙏

  • @stephensonson3476
    @stephensonson3476 4 года назад +8

    Aman Thanks lord🙏🙏🙏

  • @bejoypulimoottil2011
    @bejoypulimoottil2011 3 года назад +2

    ഭക്തിനിർഭരമായ മനോഹമായ ഒരു ഗാനമായിരുന്നു ഈ ഗാനം... അതിനെ ഗംഭീരമായി പരമാവതി നശിപ്പിച്ചു ഈ ചിത്രീകരണം.