" എത്രവളർന്നാലും ദൈവമേ " Click- ruclips.net/video/bXeDiWwqnMM/видео.html ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ .... Support ചെയ്യൂ ... Like ✔ Comment✔ Tag ✔ Share ✔
@@georgechacko5882 Thanks a Lot, Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
@@annajenni7095 Thanks a Lot, Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
എന്റെ ഈശോയെ അങ്ങയെ അടുത്തറിയുന്തോറും ഞാൻ അനുഭവിക്കുന്ന സന്തോഷം വർണ്ണിക്കാൻ പോലും പറ്റാത്തതാണ്.... ഈ പാട്ടിലൂടെ ഈശോക്ക് ഞാൻ ആരായിരുന്നു എന്ന തിരിച്ചറിവ് നൽകിയതിന് ഒത്തിരി നന്ദി...
ഹൃദയസ്പർശിയായ ഗാനം.കെസ്റ്ററിന്റെ ഫീലിഗ് ഒടെയുള്ള ആലാപനം മനോഹരമായ ചിത്രീകരണം. 100-ൽ കൂടുതൽ പ്രാവശ്യം കേട്ടു, എത്ര കേട്ടാലും മതിവരാത്ത ഗാനം. സംഗീത സംവിധാനം സൂപ്പർ.ശ്രദ്ധിച്ചു കേൾക്കുന്നവർക്ക് മനസമാധാനം ലഭിക്കും. തീർച്ച -
എത്ര അർത്ഥവർത്തായ ഗാനം.മനസ്സിനു ഇതിൽ പരം ആശ്വാസം വേറെന്തു വേണം നമ്മൾ ഈശോയുടെ പൈതങ്ങളാണു നമ്മൾ. അവിടുത്തെ മടിത്തട്ട് നമ്മുടെ സങ്കേതമാണ് എന്ന് അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുബോൾ.
ദൈവസ്നേഹം ആത്മാവിലും, ഹൃദയത്തിലും, മനസ്സിന്റെ എല്ലാ തലങ്ങളിലും ശരീരത്തിലും നിറഞ്ഞു കവിയുന്ന ഗാനം. പാടിയ മോൻ എന്റെ സ്വന്തം മോനെപോലെ. Godblessyou my child. 🙏🏻🙏🏻🙏🏻😊🥰🥰
Never leave me alone. I am much tired and stressed... Nowhere else to go, nobody there to listen... Jesus ... My father...you are everything for me... Lead me ahead .
Thank you so much #Venugopal Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
venu gopal , "rakshayude paanapaathram eduthu sakala janvum kaanke njan avanu sthoram cheyyum ". Ref. Book of Psalms..116..vs 12 & 13. -Venugopal, it's marvelous knowing the truth and standing firm on it. Be greatly blessed to be a blessing to many around you. Pls.also refer Gospel of Mark..chapter 16 vrs.15 to 22. It's important to accept - Adult baptism( ie. believers baptism). Though many Christian church groups/administration's do not follow the WORD as its written. (they have self justifications but God is not pleased in disobeying His word and man's self justifications ). Be greatly blessed in Jesus Name.
@@nishasaji3892 Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
@@mathewidicula2399 Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank you so much #Hari Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
ഈശോയുടെ സ്നേഹം കിട്ടാൻ വിശുദ്ധ ബൈബിൾ വായിക്കു. തീർച്ചയായും ലഭിക്കും. വ്യക്തിപരമായി ഈശോയെ തേടുന്നവർക് ദൈവത്തിന്റെ സ്നേഹം ലഭിക്കും. റോമാ 8-30, റോമാ 8-35, റോമാ 14-8,9, വെളിപാട് 17-14 ❤❤❤❤
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Kester. Great singer...never sang any movie songs or other kind of songs ..Pure devotion is felt whenever I hear his songs..Let God bless him abundantly .....Love u kester....Keep praising Jesus..You are truely a great singer....
കെസ്റ്റർ. അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നുള്ള പ്രാർത്ഥന ആണ് ഗാനം ആയി പുറത്ത് വരുന്നത്. പറയാൻ വാക്കുകൾ പോരാ അദ്ദേഹത്തെ കുറിച്ച്. എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചം. 😍
Thank you so much #Joshy Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
@@jacobjoseph6740 Thank you so much Please Share ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
നമ്മളെ ഇത്രയും കാത്തു പരിപാലിച്ച സ്വർഗ്ഗീയ പിതാവായ ദൈവമേ ഞങ്ങടെ വളർച്ചയിലും ഉയർച്ചയിലും താഴ്ചയിലും ഞങ്ങളെ എല്ലാം മേഖലകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന് ഒരുപാട് നന്ദി ഇപ്പം വളർന്നുവരുന്ന എല്ലാ യുവതി യുവാക്കളെയും കൊച്ചുമക്കളെയും നീ സംരക്ഷിക്കണമേ തെറ്റായ മാർഗത്തിൽ പോകാതെ നല്ല രീതിയിൽ വളർന്നുവരുവാൻ നീ തുണയായിരിക്കണമേ നമുക്ക് ജന്മം നൽകിയ നമ്മുടെ മാതാപിതാക്കളെയും സമർപ്പിക്കാം ❤❤❤❤❤❤🌹🌹🌹🌹
ഇത് എഴുതിയ ആളെയും . ഇത് ആലപിച്ച... നമ്മുടെ എല്ലാം പ്രിയങ്കരനായ.. കെസ്റ്ററിനെയും.. ഇതിനു . പിന്നിൽ പ്രവർത്തിച്ച. എല്ലാ പ്രിയപ്പെട്ടവരെയും ദൈവം. ധാരാളമായി . അനുഗ്രഹിക്കട്ടെ.. ആമേൻ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Amazing song.very nice to hear this song.thank you Lester......Jesus is taking care of each and every person.we all are safe in his hands. Actor also super .GOD BLESS YOU THE ENTIRE TEAM
Thank you so much #Suni Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
O My Jesus, Thank you for your love n care. What a marvelous song! Fantastic lyrics n music. Congratulations to all the team behind this. Let the Almighty shower His abundant blessings upon you all. Special congratulations to the singer
There are no words to express about it won't be enough thank you Jesus for this wonderful singer to sing this song beautifully a big salute for the new generation singer may God bless you to sing more n more song like this
Thank you so much #Sheela Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Amen ദൈവമേ അങ്ങയുടെ സ്‌നേഹത്തിനായി നന്ദി നിൻ സ്‌നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴങ്ങളും ആരായുവാൻ കൊതിയായിടുന്നെൻ ദൈവമേ എത്ര അനുഗ്രഹിക്കപ്പെട്ട Liricts മധുരമായ ആലാപനം എത്ര കേട്ടാലും കേട്ടാലും കൊതിതീരില്ല ഈ ഗാനം ഏതു നേരത്തും ദൈവം കൂടെയുണ്ടെന്ന് ഓർമപ്പെടുത്തുന്ന വരികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കേൾക്കുന്നവർക്കും ആത്മീയ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകെട്ട 🙏🙏🙏🙏🙏🙏
Even though we commit sins again n again, His Mercy wipes out all those n He fills us with His Miracles ..... that is my Jesus. Lovely Father. Love u Jesus.
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank you so much #Jasmine Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank yo so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank you so much #Joseph Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank yo so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank you so much #Chachu Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
" എത്രവളർന്നാലും ദൈവമേ "
Click- ruclips.net/video/bXeDiWwqnMM/видео.html
ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
Like ✔ Comment✔ Tag ✔ Share ✔
Good song
@@georgechacko5882 Thanks a Lot, Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Das Creations
@@annajenni7095 Thanks a Lot, Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Das Creations super snog bro
എത്ര പറഞ്ഞാലും മതിയാവില്ല യേശുവേ നിൻ മഹത്വം 🙏🙏🙏
😊😊😊🙏🏻🙏🏻🙏🏻🎶🎶🎶
എൻറെ മോൻഇത് പോലെയാണ് കാണാൻ പക്ഷേ സഠസാരികില
@@ancyancy625പ്രാർത്ഥിക്കാം
മഹത്വം വേറെ ചിലർക്കും കൊടുക്കും അതാണ് പ്രശനം
ഇപ്പഴും എന്റെ ഫോണിന്റെ റിംഗ്ടോൺ ഈ പാട്ടാണ്..... ഇത് കേൾക്കുമ്പോൾ ഒരശ്വാസമാണ്.
Good song
എത്ര വളർന്നാലും എന്ന ഗാനം മനസിനെ ഇരുത്തി ചിന്ത പ്പിക്കുന്നതാ ണ് ദൈവത്തിനു നന്ദി പറയുന്നു ഇങ്ങനെ ഒരു പാട്ട് പാടാൻ സഹോദരന് ദൈവം കൃപ നൽകി യതിനു
എത്ര മനോഹരമായ വരികൾ.ദൈവസ്നേഹം തുളുമ്പുന്ന വരികൾ.സിംഗിംഗ് സൂപ്പർ
Love you jesus❤
ഈ ഗാനം രചിച്ചവർക്കും, സംഗീതം ഒരുക്കിയവർക്കും ആലപിച്ചവർക്കും എല്ലാ ദൈവകൃപയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനപൂർവ്വം ആശംസിക്കുന്നു.
Very good song
Sure
Very very good lyrics
beautiful song
😌🙏👌🎵🎶❤️👍👏😍💘💘
എത്ര വളർന്നാലും ദൈവമേ ഞനെന്നും അങ്ങേക്ക് പൈതൽ ഞനെന്നും അങ്ങേക്ക് പൈതൽ തന്നെയാണ് കർത്താവേ എത്ര നല്ല പാട്ട് ദൈവത്തിനു നന്ദി
Jh9 the best
Please brother this is corona period your God cannot save you from corona, so sorry to hear that God can save you
Good
Lyrics onnu ayachu tharumo
,
ശരീരം കൊണ്ടും മനസുകൊണ്ടും സാമ്പത്തികം കൊണ്ടും തകർന്നു പോയ കാലങ്ങളിൽ എനിക്ക് ആശ്വാസം തന്ന ദൈവഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം
യേശുവേ നന്ദി
മനസ്സ് തകർന്ന് ഇരിക്കുമ്പോ ഞാൻ പല തവണ കേൾക്കുന്ന ഗാനം ആണ് ഇത് 🙏🙏
എത്ര വളർന്നാലും ദൈവമേ ഞാനെന്നും അങ്ങേക്ക് പൈതൽ നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിനു നന്ദി
🎶🎵👌🙏👍
Ajanya. A. B
Siya. S . S
എന്നും ദൈവത്തിന്റെ സോങ് രാത്രിയിൽ കേൾക്കും അത് ഒരു അനുഗ്രഹമാണ് ആശ്വാസമാണ്
ഞങ്ങളും കേൾക്കും
God bless you makale for prasing God.
ഞാനും
@@balakrishnansheela634 f
ruclips.net/video/VJmpvcNl4PY/видео.html
'കരുണ ചൊരിഞ്ഞ് കാൽവരി'
എന്റെ ഈശോയെ അങ്ങയെ അടുത്തറിയുന്തോറും ഞാൻ അനുഭവിക്കുന്ന സന്തോഷം വർണ്ണിക്കാൻ പോലും പറ്റാത്തതാണ്.... ഈ പാട്ടിലൂടെ ഈശോക്ക് ഞാൻ ആരായിരുന്നു എന്ന തിരിച്ചറിവ് നൽകിയതിന് ഒത്തിരി നന്ദി...
ഹൃദയസ്പർശിയായ ഗാനം.കെസ്റ്ററിന്റെ ഫീലിഗ് ഒടെയുള്ള ആലാപനം മനോഹരമായ ചിത്രീകരണം. 100-ൽ കൂടുതൽ പ്രാവശ്യം കേട്ടു, എത്ര കേട്ടാലും മതിവരാത്ത ഗാനം. സംഗീത സംവിധാനം സൂപ്പർ.ശ്രദ്ധിച്ചു കേൾക്കുന്നവർക്ക് മനസമാധാനം ലഭിക്കും. തീർച്ച -
സൂപ്പർ
Amen.... ദൈവസ്നേഹം കവിഞ്ഞു നിറയുന്ന ഗാനം..... 🥰🥰🥰
Manasinu kulirmayekunna song
*എത്ര നന്ദി പറഞ്ഞാലും തീരില്ല അങ്ങെനിക്ക് തന്ന നമ്മകളെയോര്‍ത്താല്‍ ജീവനാണ് ഈശോ*
Bless u
Yes God bless u
Nammude swandham Jesus Christ
Amen
Mm
എന്നെ ഇതുവരെ കാത്ത യേശുവേ ഇനിയും കൂടെ നടക്കേണമേ
ആമേൻ ആമേൻ ആമേൻ
Povetvision
എന്റെ ഈശോയേ എന്റെ അപ്പാ ഞാൻ അങ്ങയെ സ്നേഹിക്കുന്നു... എത്ര വളർന്നാലും നാഥാ ഞാൻ എന്നും അങ്ങേയ്ക്കു പൈതൽ...
Ee. Ganam. Kellkkunnavarkku. Hrudhayathil. Samaadhaanavum. Aachosavum. Labikkum. Ningalude. Manassile. Vedhanakal. Ellaam. Ee. Paattu. Kettukazhiumbol. Maarrippokum Dheivam. Samaadhaanam. Tharum.
@@ibyvarghese8272 qqqq
യേശുവേ..... ദൈവമേ...... 🙏🏻🙏🏻🙏🏻😍😍😍
എത്ര അർത്ഥവർത്തായ ഗാനം.മനസ്സിനു ഇതിൽ പരം ആശ്വാസം വേറെന്തു വേണം നമ്മൾ ഈശോയുടെ പൈതങ്ങളാണു നമ്മൾ. അവിടുത്തെ മടിത്തട്ട് നമ്മുടെ സങ്കേതമാണ് എന്ന് അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുബോൾ.
ദൈവമെ ഞാനെന്നും നിൻ്റെതു മാത്രം... I love you Jesus..
ലിറിക്‌സ് , കോമ്പോസിങ് , ആലാപനം , ദൃശ്യാവിഷ്‌കാരം...ഒക്കെയും മികവ് പുലർത്തി . A good dedication to JESUS , THE CHRIST OR THE SAVIOR.
എല്ലാ ദിവസവും കേൾക്കുന്ന സൂപ്പർ സോങ് രാവിലെയും രാത്രിയുമെന്നും കേൾക്കും ദൈവംഎപ്പോഴും കൂടെ ഇരിക്കണമേ
ആരൊക്കെ മറന്നാലും മറന്നുപോകാത്ത കൂടെനടക്കുന്ന ദൈവം നന്ദി yesuappa
🥰🙏
❤❤🎶🎶👌🙏🙏🙏🙏🙏🎵🎵♥️♥️😌😌😌😌😌😌😌😌😌😌❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😮😅👍
🙏🏻🙏🏻👍🏻👏🏻❤💙💚💛
ദൈവസ്നേഹം ആത്മാവിലും, ഹൃദയത്തിലും, മനസ്സിന്റെ എല്ലാ തലങ്ങളിലും ശരീരത്തിലും നിറഞ്ഞു കവിയുന്ന ഗാനം. പാടിയ മോൻ എന്റെ സ്വന്തം മോനെപോലെ. Godblessyou my child. 🙏🏻🙏🏻🙏🏻😊🥰🥰
Ante manasu niranja song
🙏🙏🙏🙏❤️✨️✨️✨️✨️
👏👏👏👏👌👌👌👌🙏🙏🙏🙏✨✨✨👍👍👍👍🖤🤎💙💚💛🧡🤍❤️💐💐👌🙏🎵🎶👏👏🥺🥺🥺🥺😍😍😍😍😍🥺
എന്റെ യേശു അപ്പാ ഞങ്ങെള കാത്തുകൊള്ളണമേ
Paranjal
Hey
The
Thne. RIit.I
ippo sheriyaki tharam....
Never leave me alone. I am much tired and stressed... Nowhere else to go, nobody there to listen... Jesus ... My father...you are everything for me... Lead me ahead .
കൂട്ടുകാരെ ഇത് സത്യവും നമ്മുടെ ഹൃദയത്തിൽ തൊടുന്ന ഒരു ഗാനമാണ് 😘😘😘😘😘
👍👌
ഉറക്കം വരാത്തത് കൊണ്ട് ഈശോ യുടെ പാട്ട് കേട്ട് ഉറങ്ങാന്‍ തോന്നി ദൈവമേ ഈ ഉള്ള എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏❤️
@@minipv2500 🙏👏👌❤️🎶🎶🎵🎵⭐🌟🙏⭐👏💐👍👍👍👍😘🎉🎉🙏❤️❤️❤️❤️❤️🙏🌟👌🌻👏💐💐🎉😊
എത്രകേട്ടാലും mathivaratha സോങ്ദൈവത്തിന് nandi
ഉഗ്രൻ സോങ് മനസ്സിൽ ഭക്തി
നിറയുന്നു ആമേൻ
ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.... അങ്ങയുടെ സ്നേഹത്തിന് ഞാൻ എന്ത് പകരം നല്കും..........
Thank you so much #Venugopal
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
venu gopal ,
"rakshayude paanapaathram eduthu sakala janvum kaanke njan avanu sthoram cheyyum ".
Ref. Book of Psalms..116..vs 12 & 13.
-Venugopal, it's marvelous knowing the truth and standing firm on it.
Be greatly blessed to be a blessing to many around you.
Pls.also refer Gospel of Mark..chapter 16 vrs.15 to 22. It's important to accept - Adult baptism( ie. believers baptism). Though many Christian church groups/administration's do not follow the WORD as its written. (they have self justifications but God is not pleased in disobeying His word and man's self justifications ).
Be greatly blessed in Jesus Name.
Super song
@@nishasaji3892 Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
@@mathewidicula2399 Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല ... കണ്ണ് നിറയുന്നു ....
Thank you so much #Hari
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കും
എത്ര. വളർന്നാലും...... സൂപ്പർസോങ് കെസ്റ്ററിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല
ആരൊക്കെ പോയാലും നമ്മളെ വിട്ടുപോവാത്ത ഒരേയൊരാൾ.
Yehoo
Aara Athu.?
@@bibinbino2403 Jesus
Prabhatha prathana
സത്യം സത്യം സത്യം ഈശോ മാത്രം മതി
ഹൃദയത്തെ തൊട്ട ഒരു സോങ് ഒത്തിരി നന്ദി
എത്ര മനോഹര ഹൃദയത്തിൽ തുടിക്കുന്ന ഗാനം. ❤ യേശുവേ നന്ദി, സ്തുതി, ആരാധന❤
ഈശോയുടെ സ്നേഹം കിട്ടാൻ വിശുദ്ധ ബൈബിൾ വായിക്കു. തീർച്ചയായും ലഭിക്കും. വ്യക്തിപരമായി ഈശോയെ തേടുന്നവർക് ദൈവത്തിന്റെ സ്നേഹം ലഭിക്കും. റോമാ 8-30, റോമാ 8-35, റോമാ 14-8,9, വെളിപാട് 17-14 ❤❤❤❤
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Atvlram
@Pradeep Pradeep nannayi prarthikku
@Pradeep Kodiyil athellam seriyakum nannayi prarthiku
ഈ കോറോണ കാലത്ത് കേൾക്കുന്ന ലൈക്ക് ചെയ്യുക
എന്റെ ആത്‌മാവിനെ വിശുദ്ധികരിക്കുന്ന പരിശുദ്ധജാതമാവിന് സ്തുതിയും ആരാധനയും.
Kester. Great singer...never sang any movie songs or other kind of songs ..Pure devotion is felt whenever I hear his songs..Let God bless him abundantly .....Love u kester....Keep praising Jesus..You are truely a great singer....
He sang in a movie, Achammakuttiyude Achayan with K S Chitra mam. But it's a devotion.
Yes. The great singer. Enikku kester sir ne kanan orupadu agrahamundu. But ethuvare kazhinjittilla😢
കെസ്റ്റർ. അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നുള്ള പ്രാർത്ഥന ആണ് ഗാനം ആയി പുറത്ത് വരുന്നത്. പറയാൻ വാക്കുകൾ പോരാ അദ്ദേഹത്തെ കുറിച്ച്. എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചം. 😍
Kester sirinne miss cheyunundu parishuthamaya gannamanithu eeshoyye orupadu ishtapedununtu
Good kester
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
Thank you so much #Joshy
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Praise the lord
@@jacobjoseph6740 Thank you so much
Please Share
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber&pbjreload=10
I love jeess
Joshy Joshy of my favorite s
Kesterinte Ella pattum ishtamanu....... 😊😊😊😊
Super cute.......
Super sound.......
Ethra kettalum kothi theerilla........ ❤️❤️💖💖💖
🙏🙏🙏🙏🙏🙏🙏🙏
👌👌
I
@@annammajob3732 to v by Dr use
ഞാൻ എന്നും രാത്രിയിൽ ഈശോയുടെ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നതു വളരെ ആശ്വാസം ആണ് ആ പാട്ടുകൾ കേൾക്കുന്നത് 💝💝💝💖💖🙏🙏
Good song god bless u
So beautiful song.each and every line touches me spiritually.
What a love of Jesus...
എന്നീശോയെ കാത്തുകൊള്ളണമേ ..
ആമേൻ
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
yeshu.ente.dhaivam.
ഈശോ എന്റെ മക്കളെ കാത്തീടണമെ രക്ഷപെടുത്തണമേ ഞങ്ങളെ ആമേൻ
🙏🙏
@@bindhujoseph1235 niente
എന്നും കേൾക്കും അത്ര കുളിമ യാണ് ഈ song, ആലപിച്ചതും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞
Ente eesoye angeku nanni
നിരാശയിൽ,പൃതൃശ,തരുന്ന ഗാനം
ഇതു കേട്ട് ഞാൻ കരഞ്ഞുപോയി. കർത്താവെ കാത്തുകൊള്ളണമേ
കർത്താവേ ഞങ്ങളെയെന്നും അവിടുത്തെ പൈതലായി മാറ്റണം നിങ്ങളോട് കരുണ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
Very beautiful song. വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം.
🙏🙏🙏👌❤️
🙏🙏🙏
Tr. In. Tamil
ഏശുവിന്വേണ്ടി ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു,,
Jessy Paul
ആലാപനവും അവതരണവും മനോഹരം.... 🙏
Ethara vendannu vecha lum upaekshichu pokatha sneham a thanente easho ❤️ U jesus ummma.......... 😘😘😘😘😘😘😘😘
നമ്മളെ ഇത്രയും കാത്തു പരിപാലിച്ച സ്വർഗ്ഗീയ പിതാവായ ദൈവമേ ഞങ്ങടെ വളർച്ചയിലും ഉയർച്ചയിലും താഴ്ചയിലും ഞങ്ങളെ എല്ലാം മേഖലകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന് ഒരുപാട് നന്ദി ഇപ്പം വളർന്നുവരുന്ന എല്ലാ യുവതി യുവാക്കളെയും കൊച്ചുമക്കളെയും നീ സംരക്ഷിക്കണമേ തെറ്റായ മാർഗത്തിൽ പോകാതെ നല്ല രീതിയിൽ വളർന്നുവരുവാൻ നീ തുണയായിരിക്കണമേ നമുക്ക് ജന്മം നൽകിയ നമ്മുടെ മാതാപിതാക്കളെയും സമർപ്പിക്കാം ❤❤❤❤❤❤🌹🌹🌹🌹
യേശുവിൻ്റെ സ്നേഹ മറിയാതെ എത്രയോ ജീവിതങ്ങൾ വഴി അറിയാതെ നിൽക്കുന്നു.. നിൻ്റെ കരുണ എല്ലാവരോടും ഉണ്ടാകട്ടെ. എന്നോടും പിതാവേ ആമേൻ
വീണ്ടും കേൾക്കാൻ തോന്നുന്ന വളരെ മനോഹരമായ ഗാനം.
എത്ര തവണ കേട്ടു .!...ഓരോ ദിവസവും വരികൾക്ക് കൂടുതൽ അർത്ഥ തലങ്ങൾ കൂടുന്നതായി തോന്നുന്നു...! എല്ലാവരെയും സംരക്ഷിക്കാൻ കരുണ തൊന്നേണമെ..... മിശി ഹായെ.....
ഇത് എഴുതിയ ആളെയും . ഇത് ആലപിച്ച... നമ്മുടെ എല്ലാം പ്രിയങ്കരനായ.. കെസ്റ്ററിനെയും.. ഇതിനു . പിന്നിൽ പ്രവർത്തിച്ച. എല്ലാ പ്രിയപ്പെട്ടവരെയും ദൈവം. ധാരാളമായി . അനുഗ്രഹിക്കട്ടെ.. ആമേൻ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
Super സോങ് ദൈവം നിന്നോട് കൂടെ ഉണ്ടായിരിക്കുംതീർച്ച god bless you മോനെ
💗💗കർത്താവായ ക്രിസ്തു വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ
ആമേൻ 💗💗
ദൈവിക ഗാനം ,വളരെ ഇഷ്ടപ്പെട്ടു
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
John KJ
Lll
Amazing song.very nice to hear this song.thank you Lester......Jesus is taking care of each and every person.we all are safe in his hands. Actor also super .GOD BLESS YOU THE ENTIRE TEAM
Thank you so much #Suni
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം
എന്തൊരു ഫീൽ മനസ്സിനും ശരീരത്തിനും 😊🥰🙏
ഞാൻ എന്നും അങ്ങയുടെ പയ്തൽ തന്നെ ആയിരിക്കും
Dhivathinu.nanni
O My Jesus, Thank you for your love n care.
What a marvelous song!
Fantastic lyrics n music.
Congratulations to all the team behind this.
Let the Almighty shower His abundant blessings upon you all.
Special congratulations to the singer
എത്ര വളർന്നാലും ദൈവമേ.....ഞാൻ എന്നും അങ്ങേക്ക് പൈതൽ.....എത്ര മനോഹരമായ ഈരടികൾ...എന്നും എപ്പോഴും എനിക്ക് കൂട്ടായി കൂടെ ഉണ്ടാകണം ദൈവമേ...
Love you jesus super song......kelkumbol enthoru santhosham njangal pravasikalku....thank you kester.....
Thank you so much
Please Share
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ goo.gl/UAZDyh
praise the lord
good song
Jesus blessed you brother
ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ആത്മസംതൃപ്തി പറഞ്ഞറിയിക്കാവുന്നതല്ല 👍🥰🙏
കർത്താവ് എന്റെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാനെന്ത് പകരം നൽകും
There are no words to express about it won't be enough thank you Jesus for this wonderful singer to sing this song beautifully a big salute for the new generation singer may God bless you to sing more n more song like this
Thank you so much #Sheela
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
ദൈവമേ...
നിനക്കു നന്ദി..
ഈശോയെ അങ്ങേക്കു സ്തുതി ആ മേൽ🙏
സൂപ്പർ സൂപ്പർ അടി പോളി പാട്ട് സൂപ്പർ എതു രസാമാ കൊൽക്കാൻ നല്ല ശബ്ദം നല്ല അർത്ഥം ഉള്ള പാട്ട് എല്ലാം ദൈവ മക്കളെയും യേശു അനുഗ്രഹികടേ ആമേൻ
Song padiya neghalkum kode kode nandrikal Praise the lord
എത്ര കേട്ടാലും മതിവരില്ല.. അത്ര ക്കു ഇഷ്ട്ടം. Sujatha. ലാൽ, 👍👍👍🌷
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Very nice sound and singing. God bless you. Very happy to hear this song. Congratulations.
Heavenly sound ....God bless u kesterji....എത്ര വളർന്നാലും ദൈവമേ ....bless all
എത്ര മനോഹരമായ വരികൾ മനസ്സിന് എന്തെന്നില്ലാത്ത സമാധാനം യേശുവേ സ്തുതി ആരാധന ആമേൻ ഒരുപാടു ഇഷ്‌ടപ്പെട്ടു നന്നായി പാടിയിട്ടുണ്ട്
Amen ദൈവമേ അങ്ങയുടെ സ്‌നേഹത്തിനായി നന്ദി നിൻ സ്‌നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴങ്ങളും ആരായുവാൻ കൊതിയായിടുന്നെൻ ദൈവമേ എത്ര അനുഗ്രഹിക്കപ്പെട്ട Liricts മധുരമായ ആലാപനം എത്ര കേട്ടാലും കേട്ടാലും കൊതിതീരില്ല ഈ ഗാനം ഏതു നേരത്തും ദൈവം കൂടെയുണ്ടെന്ന് ഓർമപ്പെടുത്തുന്ന വരികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കേൾക്കുന്നവർക്കും ആത്മീയ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകെട്ട 🙏🙏🙏🙏🙏🙏
I like this touching song very much. Brother, u r singing nicely. This song makes me relief. Thank you Jesus
Even though we commit sins again n again, His Mercy wipes out all those n He fills us with His Miracles ..... that is my Jesus. Lovely Father. Love u Jesus.
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Nice, song
God is love
Nice song.. 👌Love u ഈശോപ്പാ.... ഉമ്മാ 😘😘
Thank you so much #Jasmine
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Goodsong
Yesuvinte paatu ethra ketalum mathivarilla. Athrayku nalla powerful song
@@Aalisha-n ?lll
I love you God
നല്ലപാട്ടാണ്വളരെ ഇഷ്ടപ്പെട്ടുനല്ല അർത്ഥമുള്ള വരികൾനന്നായി പാടിയിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
What a clear & blessed sound. Glory to God. Fantastic spiritual song. Hallelujah
.
എത്ര വളര്ന്നാലും ദൈവമേ
ഞാനെന്നും അങ്ങേക്ക് പൈതല് (2)
കൂടെ നടക്കുന്നു പകലില്
കുട്ടിനിരിക്കുന്നു ഇരുളില് (2) (എത്ര വളര്ന്നാലും)
കൈവിട്ടു ഞാന് പാതി വഴിയില്
കാത്തു കാത്തിടും നിന് സ്നേഹം (2)
ഒടുവില് തളര്ന്നിരുന്നിടമോ
നിന് മടിത്തട്ടായിരുന്നു (2) (എത്ര വളര്ന്നാലും)
ലോകത്തിനുയരങ്ങള് തേടി
നല്കാതെ നേടാന് നടന്നു (2)
ഒടുവില് അലഞ്ഞണഞ്ഞിടമോ
നിന് കാല്ച്ചുവടായിരുന്നു (2)
എത്ര വളര്ന്നാലും ദൈവമേ
ഞാനെന്നും അങ്ങേക്ക് പൈതല്
What a lovely song !!!! It touches the deep within. Thank you Kester for such a wonderful melody to the wounded hearts
എല്ലാ അർത്ഥത്തിലും തളർന്നു പോയവനെ, ഉയിർത്തു എഴുന്നേൽപിക്കൻ പ്രാപ്ത മായ gaanam👍
Awesome...I love you Jesus. Really heart touching song... God bless too all..
Thank yo so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
ഈശോയേ അങ്ങ് എന്റെ എല്ലാം അതെ അങ്ങ് ആണ് എല്ലാം '
Thank you so much #Joseph
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Beautifull song ❤❤
ഒടുവിൽ തളർന്നു ഇരുന്നിടമോ നിൻ മടി തട്ടായിരുന്നു. Wawo എന്നാ ഒരു അർത്ഥവത്തായ words..nice song i like..
ethrayo beutiful ahn ee songinte meaning.....love u jeasus....love u a lote...⚘⚘⚘😘😘😘
Very touching lyrics with soft and soothing music...ഈശോയെ കാത്തു കൊള്ളേണമേ....
Thank yo so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Beautiful song.. Kester magic
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Abba പിതാവേ
Super
എന്റെ യേശു ഞങ്ങളെ കാത്തു സംരക്ഷിക്കുന്നതോടൊപ്പം നന്ദി പറയുന്നു
Ethravalarnnalum janaggayuday pithl Ammn
അർത്ഥവത്തായ വരികൾ ... Making Ghooseflush... 😍😍👌🙏
Thank you so much #Chachu
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
ഏശയ്യാ 45
2-3 repeat and byheart this word of god with a good heart you will see the blessing of jesus whenever you want....
Thanks God
Beautiful song
Hrudhayathil kothivacha vaakkukalum... aalapanavum.. Thanks for uploaded this song.
Thank you so much
Please Share
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ goo.gl/UAZDyh
Great feeling.... congratulations to entair team. God bless 🙏