@@sajiis5362 7 അടി നീളം, 4 അടി വീതി അപ്പോൾ 28 SqFt ആകും . 2.5 അടി സിമൻ്റ് കട്ടയുടെ ഉയരം. 3 അടി വീതിയുള്ള നെറ്റ് .മൊത്തം 5.5 അടി ഉയരം. ഉയരം കൂട്ടണമെങ്കിൽ സിമൻ്റ് കട്ടയുടെ ഉയരം 3 അടി ആക്കുക
14അടി നീളം, 6 അടി വീതി ,ഇഷ്ടിക വെച്ചത് 2.5 അടി , 3 അടി നെറ്റ് വെച്ചത് (മൊത്തം 5.5 അടി ഉയരം). പിന്നെ കൂടി നുള്ളിൽ കള്ളികൾ തിരിച്ചിട്ടുണ്ട്. 150 കോഴിയുടെ കൂടാണ്. 32000 രൂപ മെറ്റീരിയലിനു മാത്രം വന്നിട്ടുണ്ട്
ബ്രോ...മെറ്റീരിയൽ മാത്രം 32000 രൂപ വന്നു. പണിക്കൂലി അങ്ങനെ കണക്കു കട്ടിയിട്ടില്ല .അതിൻ്റെ പണി എല്ലാം ഞാൻ മാത്രം ചെയ്തതാണ്.. മെറ്റീരിയൽ എടുത്തു കൊടുക്കുകയാണെങ്കിലും ഒരാഴ്ച മേലെ പണിയുണ്ടാകും,
ബ്രോ.. എൻ്റെ വീട് തൃശ്ശൂർ ആണ് .50 കോഴിയുടെ കൂടിൻ്റെ വീഡിയോയും ഇട്ടിട്ടുണ്ട് .അതിന് എല്ലാം അടക്കം ( കോഴികൾക്ക് പുറത്ത് നടക്കാനുള്ള സൗകര്യത്തിന് വലയിട്ടതടക്കം 25000 രൂപയോളം വന്നിട്ടുണ്ട്)
പുതിയ കൂടിന്റെ പ്ലാറ്റഫോം മരപ്പലക കൊണ്ടാണ്... ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ... കോഴിയെ കൂട്ടിൽ ഇടുന്നതിനു മുൻപ് ഇതു ഏതെങ്കിലും തരത്തിൽ അണുവിമുക്തമാക്കേണ്ടതുണ്ടോ
മരപ്പലക കുഴപ്പമില്ല. ഇടയ്ക്ക് അതിന്റെ കാഷ്ഠം വെടുപ്പായ്ക്കിക്കൊടുക്കാം .പിന്നെ വെള്ളം തട്ടിമറിഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിയ്ക്കുക: ഇടയ്ക്ക് കുറച്ച് ഇത്തlൾ പൊടി ഇട്ടു കൊടുത്താൽ മതി.
@@shishiraaj1754 എടുത്ത് മാറ്റിവെയ്ക്കുന്ന കൂടുകളുടെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് .അത് ഒന്ന് നോക്കി ഏത് മോഡലാണ് ഇഷ്ടപെട്ട തെന്ന് പറയു . അങ്ങനെത്തെ കൂട് ഏകദേശം 40000 രൂപ വരും
ഇതിന്റെ മുകളിൽ ഇട്ടിരിക്കുന്ന പ്ലെയിൻ ഷീറ്റ് എന്ന് പറഞ്ഞത് എന്താണ് മെറ്റി രിയൽ ഫൈബർ ആണോ അതോ മെറ്റൽ ഷീറ്റാണോ അതിന് എന്ത് വില വരുന്നുണ്ട് ഒരു ഷീറ്റ് എത്ര സ്‌ക്യാർ ഫിറ്റ് വരുന്നു ണ്ട്
അത് പൗഡർ കോട്ടിങ്ങ് ചെയ്ത ഷീറ്റാണ് .അത്. മെറ്റൽ തന്നെയാണ്. 1 കിലോ 110 രൂപയാണ് 3 അടി വീതിയുണ്ട്. നീളം എത്ര വേണമെങ്കിലും കിട്ടും 'ഈ കൂടിന് 15 അടി യുടെ 3 ഷീറ്റ് വാങ്ങിയത് 3800 രൂപയോളം വന്നിട്ടുണ്ട്
ഹൈടെക് എന്നു ഉദേശിയ്ക്കുന്നത് മുട്ട വരുവാനുള്ള സംവിധാനവും നിപ്പിളിൽ വെള്ളം കുടിക്കുവാനുള്ള പൈപ്പുകളുമാണ് ഉദേശിയ്ക്കുന്നതെങ്കിൽ :: അങ്ങനെത്തെ രീതി ഞാൻ ചെയ്യാറില്ല. ഞങ്ങളുടെ രീതി. സുരക്ഷയും 'കൂടുതൽ ഗുണമേന്മയുമാണ്. വെള്ളം, കൂട്ടിൽ പോകാതിരിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. നമ്മൾക്ക് ഒരു ഗ്ലാസ് വെള്ളം ദാഹിച്ചാൽ ഓരൊ തുള്ളിയായ് കുടിച്ചാൽ ദാഹം മാറുമോ ?അതുപോലെ തന്നെയാണ് മറ്റ് ജീവികൾക്കും.അതാണ് ചെയ്തു കൊടുക്കാത്തതിന്റെ കാരണം:
അടിപൊളി bro.... കാണാനും നല്ല ഭംഗിയുണ്ട്,,,
Thanks bro....
കോഴി വളർത്തുവാൻ ആഗ്രഹം
ഉള്ളവർ തീർച്ചയായും ഈ വീഡിയോ കാണണം
ruclips.net/video/VKNCUUj3R0I/видео.html
ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം പ്ളീസ്
ശാന്തമായ സംസാര ശൈലി പൊളിച്ചു ബ്രോ 😍😍👌👌
Thank u bro...
കോഴി വളർത്തുവാൻ ആഗ്രഹം
ഉള്ളവർ തീർച്ചയായും ഈ വീഡിയോ കാണണം
ruclips.net/video/VKNCUUj3R0I/видео.html
ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം പ്ളീസ്
Plastic flor ittal thurumbikkilla
Enna vilkka karinkozhi mutta vilkkunnathu
Thrissur vannu panithu kodukkumo
Thiruvalla Region chiyumo ?
Ee koodinu enth chelavayi
ഇത് മെറ്റീരിയൽ മാത്രം 32000 രൂപ ചിലവായി. 150 കോഴിയുടെ കൂടാണ്.
25 kozhiye edan e model size parayamo
@@sajiis5362 7 അടി നീളം, 4 അടി വീതി അപ്പോൾ 28 SqFt ആകും . 2.5 അടി സിമൻ്റ് കട്ടയുടെ ഉയരം. 3 അടി വീതിയുള്ള നെറ്റ് .മൊത്തം 5.5 അടി ഉയരം. ഉയരം കൂട്ടണമെങ്കിൽ സിമൻ്റ് കട്ടയുടെ ഉയരം 3 അടി ആക്കുക
നിങ്ങളെ സ്ഥലം എവിടെയാണ്.....
Koodinulill entha nirachirikune
ചകിരിചോറ്
സാർ നാട്ടിൽ എവിടെ സ്ഥലം
തൃശ്ശൂരിൽ
@@chindhusvideos48 ഞാൻ മലപ്പുറത്ത്,, തൃശൂർ വന്നിട്ടുണ്ട് ഇരിങ്ങാലക്കുട പലവട്ടം🌹
SUPER
Eduthe matan patunna koode undakumo
ruclips.net/video/7ZejD1y7nsQ/видео.html
ഞങ്ങളടെ വേറെ മോഡലുകളുടെയും വീഡിയോകളും യുടൂബിലുണ്ട്
Hi sudhi
Place evideyan veettil vannu kozhikkood undakkitharumo
Place evidae
👍🏼 സൂപ്പർ
Super ayitund
engane oru kozhikkude undakkan yethraya price varuga
ആ കൂടിന് മെറ്റീരിയൽ മാത്രം 32000 രൂപ വന്നു. ഏകദേശം 45000 രൂപയോളം വരും
Ee koodinte alavu paranju tharoo ...Ethra chilavund ethinu
14അടി നീളം, 6 അടി വീതി ,ഇഷ്ടിക വെച്ചത് 2.5 അടി , 3 അടി നെറ്റ് വെച്ചത് (മൊത്തം 5.5 അടി ഉയരം). പിന്നെ കൂടി നുള്ളിൽ കള്ളികൾ തിരിച്ചിട്ടുണ്ട്. 150 കോഴിയുടെ കൂടാണ്. 32000 രൂപ മെറ്റീരിയലിനു മാത്രം വന്നിട്ടുണ്ട്
How many days need for making
ഇഷ്ടിക പണി കൂടാതെ ഒരാഴ്ചകൊണ്ട് തീർക്കാം
,whats the cost of shead making
മെറ്റീരിയലിന് മാത്രം 32000 രൂപ
Ningle evidayanu
ധൈര്യത്തിൽ അങ്ങോട്ട് പറ ബായ് എന്തിനാ പേടിക്കുന്നെ വല്ല വരും എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ സ്വന്തം ഒരു മേഖല തുറക്കാനുള്ള ധൈര്യം കാണിച്ചില്ലേ, നന്നാവും
Thanks bro
Very good quality and effort.
Beautiful
Etra ruppeee varum motham tgeerumpo
Eranakulam ano
അല്ല തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ്
Karinkozhide muttaikk ethra roopaya
20 രൂപയ്ക്കാണ് കൊടുത്തിരുന്നത്.
👍🏻👍🏻👍🏻50 കോഴിയുടെ കൂടിന് എത്ര രൂപയാകും
Enikkoru kaada koodundakki tharumo
bro കാട കൂട് ഉണ്ടാക്കാറില്ല.
@@chindhusvideos48 Thanks for your reply
Nigle place evidaya
Vedio il kanunna kood paniyuvan ethra expense ayi totally
ബ്രോ...മെറ്റീരിയൽ മാത്രം 32000 രൂപ വന്നു. പണിക്കൂലി അങ്ങനെ കണക്കു കട്ടിയിട്ടില്ല .അതിൻ്റെ പണി എല്ലാം ഞാൻ മാത്രം ചെയ്തതാണ്.. മെറ്റീരിയൽ എടുത്തു കൊടുക്കുകയാണെങ്കിലും ഒരാഴ്ച മേലെ പണിയുണ്ടാകും,
Thrissur evideyaa. .....
Irinjalakuda yil
Halo thrissuril evida veede
Irinjalakuda yil
ഈ കൂടിന്റെ അളവ് പറയുമോ
15 അടി നീളം, 6 അടി വീതി , 6 അടി ഉയരം
bro സൂപ്പർ ഐഡിയ, എനിക്ക് വെൽഡിംഗ് അറിയില്ല, ഇനി ഇതു പോലെ ചെയ്യാം, ഒരിഞ്ചു സ്ക്വയർ പൈപ്പിനെ കനം എത്ര വേണം. സ്ക്രൂ എതാണ് ഉപയോഗിക്കേണ്ടത്
സക്വയർ ട്യൂബ് ഒരിഞ്ചിൻ്റെ 16 ൻ്റെ വാങ്ങിയാൽ മതി . സ്ക്രു മുക്കാലിൻ്റ വാങ്ങിയാൽ മതി
@@chindhusvideos48 thanks bro
God bless you
മുക്കാലിന്റെ വാഷർ ഉള്ളതാണൊ
@@rijulmarcel2715 ഒരു വാഷർ അതിൻ്റെ കൂടെ ഉണ്ടാകും. വലിയ വാഷർ വേറെ വേടിയ്ക്കുന്നതാണ്
ഇത് പോലെ ഉള്ള കോഴികുട് ഉണ്ടാക്കാൻ എത്ര രൂപ ആവും
Thrissur evideya
ഇരിഞ്ഞാലക്കുടയിൽ
Bro nhan kasaragod aanu koodu eshtapettu ethu pole onnu venamayirunnu phone cheythal paranhu tharumallo thanks
Evidya sthalam
Kannur cheyyumo
ഇല്ല . . ഇത് തൃശ്ശൂർ ഇരിങ്ങാലക്കുടയാണ്. കണ്ണൂർ ദൂരമാണ് . അതുകൊണ്ടാണ്
പൊളി👍👍
Evideya home
തൃശ്ശൂർ
നല്ല അവതരണം
Thank u
ചിലവ് എത്ര
ഒരു കോഴിക്ക് എത്ര squre feet വേണം pls
കുറഞ്ഞത് 1 Sqft വേണം
Super idea
ഇത് എവിടെയാണ് ? തിരുവല്ലയിൽ കൂട് കിട്ടാൻ എന്താണ് മാർഗം
ബ്രോ ഇത് തൃശ്ശൂരാണ് ,തിരുവല്ല വളരെ ദൂരമാണ്. ഇവിടെ നിന്ന് വേടിയ്ക്കുന്നത് താങ്കൾക്ക് നഷ്ടമാകും
@@chindhusvideos48 ok bro..
പ്രാവിൻ കൂട് ഉണ്ടാക്കി തരുമൊ
What was cost if we want to construct same type of Chicken coop
മെറ്റീരിയൽ മാത്രം 32000
Thank you bai, I will contact you once back to my home
@@Balakrishnan240876 OK bai
ഇതിന്റെ നീളം വീതി ഒന്ന് പറയാമോ?
എത്രയായി
Thangalude swadesam evideyanu?
തൃശ്ശൂർ
മുട്ട ഇടുന്ന കരിങ്കോഴിക് എത്ര വില ഇതു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആണ്
മുട്ടയിടുന്ന കരിങ്കോഴി ഞങ്ങൾ കൊടുത്തിരുന്നത് 600 രൂപയ്ക്കാണ്. ഒരു ദിവസം പ്രായമുള്ളത് 50 : ഒരു മാസo . പ്രായമുള്ളത് 150 , 2 മാസം 2 10
നല്ല കൂട്....
നിങ്ങളുടെ സ്ഥലം എവിടെയാണ് ..50 കോഴിക്കുള്ള കൂടിനു എത്ര വരും ..അതിന്ടെവീഡിയോ പ്രതീക്ഷിക്കുന്നു
ബ്രോ.. എൻ്റെ വീട് തൃശ്ശൂർ ആണ് .50 കോഴിയുടെ കൂടിൻ്റെ വീഡിയോയും ഇട്ടിട്ടുണ്ട് .അതിന് എല്ലാം അടക്കം ( കോഴികൾക്ക് പുറത്ത് നടക്കാനുള്ള സൗകര്യത്തിന് വലയിട്ടതടക്കം 25000 രൂപയോളം വന്നിട്ടുണ്ട്)
Athara rs ayi eth paniya ?
Chettaa ningaledth tarky koye Indi parayoo pls????
Bro idhu trichur ane vannu vedikan patumengil parayoo .
Nice vedio ✍️
Pulli naadan kozhi ondo bro..Entha villa..Valuthinu?
ഇപ്പോഴില്ല ബ്രോ
Veede evide
തൃശ്ശൂർ
Super....
Thanks
Adipoliyane
മനോഹരം.. പക്ഷേ എന്റെ വീട് തിരുവനന്തപുരം ആണ്
Evideya sthalam
തൃശ്ശൂർ
സൂപ്പർ
തറയിൽ ന്താണ് വെച്ചിട്ടുള്ളട
ചകിരി ചോറ്
Ethupolathe koodu panithu kodukumo..?
Illa bro .എങ്ങനെ ഉണ്ടാക്കും എന്നതിനെ കുറിച്ച് വേണമെങ്കിൽ പറഞ്ഞു തരാം .
നാട്ടിൽ എവിടെ യാ ബ്രോ
Trichur
ennykku e kudinte photo aychutharumo.my place thiruvalla
വാട്ട്സപ്പ് നമ്പർ തരു അയച്ചുതരാം
@@chindhusvideos48 00966509255623
ഇങ്ങനെ തറയിൽ കൂട് കെട്ടിയുണ്ടാക്കാൻ എത്ര രൂപയായി. pls REPLY
മെറ്റീരിയൽ മാത്രം 32000 രൂപ വന്നു.
Hlo blue valayk ethra ayii enn parayo
സൂപ്പർ 👍
പുതിയ കൂടിന്റെ പ്ലാറ്റഫോം മരപ്പലക കൊണ്ടാണ്... ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ... കോഴിയെ കൂട്ടിൽ ഇടുന്നതിനു മുൻപ് ഇതു ഏതെങ്കിലും തരത്തിൽ അണുവിമുക്തമാക്കേണ്ടതുണ്ടോ
മരപ്പലക കുഴപ്പമില്ല. ഇടയ്ക്ക് അതിന്റെ കാഷ്ഠം വെടുപ്പായ്ക്കിക്കൊടുക്കാം .പിന്നെ വെള്ളം തട്ടിമറിഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിയ്ക്കുക: ഇടയ്ക്ക് കുറച്ച് ഇത്തlൾ പൊടി ഇട്ടു കൊടുത്താൽ മതി.
ഈ കൂട് എത്ര square feet ആണ്
90 Sqft ആണ് കൂട്+ ഉളളിൽ തട്ടുകൾ തിരിച്ചിട്ടുണ്ട്. അങ്ങനെയാണ് 150 കോഴിയുടെ കൂടാക്കിയത്
@@chindhusvideos48 ചേട്ടാ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നില്ല.. എനിക്ക് ഒരു കൂടു പണിയാൻ ആണ്.. എറണാകുളം ആണ് സ്ഥലം.. 9656030384 miss call ചെയ്യാമോ.. pls
@@chindhusvideos48 ചേട്ടന്റെ number തന്നാലും മതിട്ടോ
@@vipinpk8539 917510709579 വാട്ട്സപ്പിൽ മെസേജ് അയച്ചോളൂ . നാട്ടിലെത്തിയിട്ടില്ല അതുകൊണ്ടാണ് വിളിച്ചാൽ കിട്ടാത്തെ
@@vipinpk8539 917510709579 ഇപ്പോൾ ഇതിൽ വാട്ട് സപ്പേ ഉള്ളു .അടുത്ത മാസം വിളിച്ചാൽ കിട്ടും, നാട്ടിലെത്തിയിട്ടില്ല അതുകൊണ്ടാണ്
പത്തനംതിട്ട ചെയ്യുമോ
ഇല്ല ബ്രോ... ഒരു പാട് ദൂരമാണ്
50 കോഴിനെ ഇടുന്ന കൂടിന് എത്രയാ
ഇതേ പോലത്തെ കൂടാണ്ടെങ്കിൽ 25000 രൂപ വരും
എടുത്ത് മാറ്റി വെക്കാവുന്ന കൂടാണ് വേണ്ടത്
@@shishiraaj1754 എടുത്ത് മാറ്റിവെയ്ക്കുന്ന കൂടുകളുടെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് .അത് ഒന്ന് നോക്കി ഏത് മോഡലാണ് ഇഷ്ടപെട്ട തെന്ന് പറയു . അങ്ങനെത്തെ കൂട് ഏകദേശം 40000 രൂപ വരും
ഇങ്ങളെ ബർത്താനോ നല്ല കൊണണ്ട് ❤
Thanks bro
Koodu adipoli 👏👏Ithupole oru koodu undakanel enthu rate akum Brother
32000 രൂപ മെറ്റീരിയൽ മാത്രമായി.
@@chindhusvideos48 അപ്പൊ 18000 രൂപ എന്ന് പറഞ്ഞതോ🤔
ഇതിന്റെ മുകളിൽ ഇട്ടിരിക്കുന്ന പ്ലെയിൻ ഷീറ്റ് എന്ന് പറഞ്ഞത് എന്താണ് മെറ്റി രിയൽ ഫൈബർ ആണോ അതോ മെറ്റൽ ഷീറ്റാണോ അതിന് എന്ത് വില വരുന്നുണ്ട് ഒരു ഷീറ്റ് എത്ര സ്‌ക്യാർ ഫിറ്റ് വരുന്നു ണ്ട്
അത് പൗഡർ കോട്ടിങ്ങ് ചെയ്ത ഷീറ്റാണ് .അത്. മെറ്റൽ തന്നെയാണ്. 1 കിലോ 110 രൂപയാണ് 3 അടി വീതിയുണ്ട്. നീളം എത്ര വേണമെങ്കിലും കിട്ടും 'ഈ കൂടിന് 15 അടി യുടെ 3 ഷീറ്റ് വാങ്ങിയത് 3800 രൂപയോളം വന്നിട്ടുണ്ട്
Nice.. which place is this?
തൃശ്ശൂർ
Veedu evideya
Trichur
ഇതെവിടെയാണ് ബ്രോ
തൃശ്ശൂർ
Super
Thanks
മലപ്പുറം ഉണ്ടോ
താങ്കൾ പത്തനംതിട്ട വന്ന് ചെയ്യുമോ
Nice work...
Ethil koduthirikuna numberil call chayuthu kittunila veray number undoo
Thrissur Evidayanu bro
ഇരിങ്ങാലക്കുട
Sooper baiii
ഒരു സംശയം ചോദിച്ചോട്ടെ.കൂടിനകത്തു പാറപ്പൊടി ഇടാമോ മരപ്പൊടിക്ക് പകരം
Veedu Avideya annu bahi
Where are you in Kerala
Trichur
@@chindhusvideos48 Good I'm in Shornur, I need you support, I will contact you by next month current I'm in travel
@@Balakrishnan240876 ok bro..
VERY GOOD JOB
Thanks
10 കോഴിയെ വളർത്താൻ പറ്റുന്ന ഹൈടെക് കൂടിന് എത്ര വില വരും....
ഹൈടെക് എന്നു ഉദേശിയ്ക്കുന്നത് മുട്ട വരുവാനുള്ള സംവിധാനവും നിപ്പിളിൽ വെള്ളം കുടിക്കുവാനുള്ള പൈപ്പുകളുമാണ് ഉദേശിയ്ക്കുന്നതെങ്കിൽ :: അങ്ങനെത്തെ രീതി ഞാൻ ചെയ്യാറില്ല. ഞങ്ങളുടെ രീതി. സുരക്ഷയും 'കൂടുതൽ ഗുണമേന്മയുമാണ്. വെള്ളം, കൂട്ടിൽ പോകാതിരിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. നമ്മൾക്ക് ഒരു ഗ്ലാസ് വെള്ളം ദാഹിച്ചാൽ ഓരൊ തുള്ളിയായ് കുടിച്ചാൽ ദാഹം മാറുമോ ?അതുപോലെ തന്നെയാണ് മറ്റ് ജീവികൾക്കും.അതാണ് ചെയ്തു കൊടുക്കാത്തതിന്റെ കാരണം:
അവതരണം നന്നായിട്ടുണ്ട്...... സാധാരണ ശൈലി.. സ്‌ഥലപരിമിധി ഉണ്ട്.. കൂട് വെക്കാൻ ഉള്ള സ്പേസ് ഇല്ല......... എങ്കിലും മറുപടി തന്നതിന് നന്ദി... 🙏
@@fegininish9732 താങ്കളുടെ വീട് തൃശ്ശൂരാണെങ്കിൽ പറഞ്ഞോളു .10 കോഴിക്കുള്ള .കൂടല്ലെ , ഞാൻAdj ചെയ്തു ഉണ്ടാക്കി തരാം .ആ ലാചിച്ചു പറഞ്ഞാൽ മതി
@@fegininish9732 thanks
Full എത്ര രൂപ ayii
എവിടാ സ്ഥലം
തിരുവനന്തപുരം ആണോ
അല്ല. തൃശ്ശൂരാണ് .
_നൈസ് ഏട്ട .ഞാൻ ഒരു കാർപെന്റർ ആണ് 30 കോഴിയെ കൊള്ളുന്ന ഒരു കൂട് ഞാൻ ഉണ്ടാക്കി ഇനി കോഴിയെ കിട്ടണം ബ്രോ ടെ സ്ഥലം എവിട?_
എന്റെ വീട് തൃശ്ശൂരാണ് .തൃശ്ശൂർ വന്ന് വേടിയ്ക്കാമെങ്കിൽ കിട്ടുന്ന സ്ഥലം പറഞ്ഞു തരാം .താങ്കളുടെ വീട് പറഞ്ഞില്ല.
Thanks
@@chindhusvideos48 ഞാൻ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ആണ് .
@@sncreation9701 തൃശ്ശൂർ വരിക യാണെങ്കിൽ മണ്ണുത്തിയിൽ കിട്ടും വിശ്വസിച്ചു വേ ടിയ്ക്കാം
@@chindhusvideos48 ok tnks ബ്രോ😊
👍👍👍👍
Thanks
Usharai mone
Thanks
Athine ethra aavum
ഇതിന് 32000 രൂപ മെറ്റീരിയലിന് മാത്രമായ്.
5 hen cage rate