കുറഞ്ഞ സ്ഥലപരിമിതിക്കുള്ളിൽ നല്ലൊരു കോഴിക്കൂട് .1.20m tr വീതി, 3 mtr നീളം, 1.80 high
HTML-код
- Опубликовано: 13 сен 2024
- സ്ഥലം ഒരുപാട് വേണ്ട, ഉള്ള സ്ഥലത്ത് കുറഞ്ഞ ചിലവിൽ കോഴി ഷെഡ്ഡ്' നല്ല വൃത്തിയിൽ കോഴികളെ വളർത്താം.
kpvillagefarminng#
kozhikkoodnirmmanam#
kozhivalarthal#
great
Thank u
Super. Adipoli
Thank u
ഞാൻ സ്വന്തമായി കട്ട ഉപയോഗിച്ച് കെട്ടി... വെൽഡിംഗ് കാരനെ വിളിച്ച് പണി എടുത്തു ഇത് പോലെ .. 4 കൊല്ലം കോഴികളെ വളർത്തി..നഷ്ടം മാത്രം.. തീറ്റ കൊടുത്താലും മുട്ട ദിവസം ഇടാറില്ല. ദിവസവും
ഇടക്ക് ഓരോന്ന് ചത്ത് പോകും ഇത് കാരണം 15 ആയിരം രൂപ ചിലവാക് 7000 രൂപക്ക് വിറ്റ് ഒഴിവാക്കി
@@MDFaisal-xt1st 😊
👏
Thanku
❤
അടിപൊളി
Thanks
Nice
Thanks bro
Super..
Thank u
Nice ❤
Thanks bro
Super
Thanks
Total etra rate ayi koodinu
മേൽക്കൂര ചെയ്യാതെ ഇപ്പോൾ 11000 രൂപ ആയി അതിൽ സിമൻറ് കട്ട കൊണ്ട് കെട്ടിയതൊക്കെ ഞാൻ തന്നെയാണ്
എനിക്കും ഇത് പോലെ ഒരു കൂട് ഉണ്ടാക്കണം
Thanks bro
ലാഭം പ്രതീക്ഷിക്കരുത് ഒരു കൗതുകത്തിനു വളർത്താം തീറ്റ ഒരിക്കലും പൈസകൊടുത്തു വാങ്ങാതെ വീട്ടിലുള്ള ബാക്കിവരുന്ന ഭക്ഷണം കൊടുത്ത് വളർത്തുക നമ്മുടെ കുട്ടികൾക്ക് ദിവസവും നല്ല നാടൻ മുട്ട ഭക്ഷണത്തിൽ ഉൾപെടുത്താം
@Haseena8119 അതെ
ടോട്ടൽ എത്ര പൈസ ആയി കൂടിന്
ഇപ്പൊൾ 11000₹ആയി എനി മേൽക്കൂര ചെയ്യണം
Expense details onn parayamo
മേൽക്കൂര ചെയ്യാതെ 11000₹ആയി
വെള്ളം നിറയും ഉള്ളിൽ
മേൽക്കൂരയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്
@@kpvillagefarming9856 ചിമ്മാനി
ചേട്ടാ സിമന്റ് കട്ട എത്ര രൂപ ആയി
ഒന്നിന് 25 ₹രുപ ടോട്ടൽ 65 കട്ട ആയി
ടോട്ടൽ എത്ര ചെലവ് വരും
മേൽക്കൂര ഇല്ലാതെ 11000ആയി
Lineage kozhi kodukan undo bro..number tharamo
വലുത് ഇപ്പൊൾ വിൽപനക്ക് ഇല്ല ബ്രോ
❤
Super
Thanks