മാങ്ങാ പറിക്കാൻ പോയ ദൈവം vs ബിഗ്ബാങ് | Paulose Thomas
HTML-код
- Опубликовано: 4 фев 2025
- പ്രപഞ്ചോല്പത്തി എന്നും ഒരു വലിയ ചർച്ചാ വിഷയം ആണ് . .
മത കഥകൾ അത് ഏതെങ്കിലും ദൈവത്തിന്റെ ഛർദ്ദിയിലോ..
ഏഴുദിനം കൊണ്ട് ഉണ്ടാക്കിയ ഒരു കളിപ്പാട്ടമായോ ആണ് പഠിപ്പിച്ചു വെച്ചെതെങ്കിൽ . ..
മനുഷ്യൻ അത് ബിഗ്ബാങ് വരെ എത്തിച്ചു . .
പക്ഷെ അപ്പോൾ അവകാശവാദം അതുണ്ടാക്കിയത് ദൈവം ആണ് എന്നായി . .!
ഈ പശ്ചാത്തലത്തിൽ ഒരു ചർച്ച . ..
-------------------------
നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
Please keep subscribed on this backup channel: / @hellofreethinker
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on RUclips/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------
Want to create live streams like this? Check out StreamYard: streamyard.com...
മനസിൽ ചോദിക്കാൻ വിചാരിക്കുന്ന സംശയങ്ങൾ ഒരു നിമിഷം മുമ്പേ ഡോ: ചോദിച്ചു കഴിഞ്ഞു വളരെ പ്രയോജനപ്രദമായ പ്രോഗ്രാം
Telescope ന്റെ കാര്യം ഞാൻ വിചാരിച്ചേ ഉള്ളൂ 😂😂😂
കേവലം മത വിമർശനത്തിൽ ഒതുങ്ങി നിൽക്കാതെ ശാസ്ത്രത്തെ ജനകീയവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വളരെ വളരെ അഭിനന്ദനാർഹം. വൈശാഖൻ തമ്പിയെപോലുള്ളവരെക്കൂടി കൊണ്ടുവരണം. ഈ വിഷയം തന്നെ ചർച്ച ചെയ്യ്ത് കൂടുതൽ തെളിച്ചം വരുത്തണം. മുന്നറിവിന്റെ കുറവ് നിമിത്തം കാര്യങ്ങൾ ഗ്രഹിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. പക്ഷേ അത് കാര്യമാക്കേണ്ടതില്ല.
അനാദിയായ പ്രപഞ്ചത്തിലെ ഒരു പരിവർത്തന നിമിഷം മാത്രമാണ് ബിഗ് ബാംഗ്
സ്പുരിച്ചു കാണുന്ന പ്രപഞ്ചമാകവേ
ശരിക്കുമില്ലെന്നു പറഞ്ഞു ശങ്കരൻ
......
പ്ര - പഞ്ചം പഞ്ചി കൃതമാകുന്നതിനു മുൻപ് ഒരു അവസ്ഥ ഉണ്ടായിരുന്നു അതിന് എന്തു പേരു കൊടുക്കാം ?
ഞാനും മതം വിട്ട പെണ്ണാണ്, എന്റെ വീട്ടുകാർ എതിർപ്പാണ്, ഭർത്താവും എതിർപ്പാണ് ആങ്ങള സപ്പോർട്ട് ഉണ്ട് എനക്ക് അരിഫിന്റെ പാധാരവിന്ദങ്ങളിൽ ഒരു ചുടു ചുംബനം നൽകണം 💐
Vythipooja alla.... Marichu sathyam manasilaki oru coexistence ecosystem
പാദാരവിന്ദം..എന്ന് തിരുത്തി എഴുതണം പിന്നെ ചൂട് കുറയ്ക്കണം "പാധാരവിന്തം" 😂പൊള്ളരുത് 😂
Molu,daivam oru viswaasam maatram aanennu chinthichaal ariyum Eee daivathea pokki pidichu nadakkunnavarku arthinea kurichui endengilum
vyaktham aakkaan saadyam aano For eg Nammal ellaavarum oru maidaanathil
iruthi aaaa daivathea kuricchu gora goram prasangikkunnaa aalku aaa daivathea
aakaasathil varuthi pratyaksham aayi kaanikkaamo Allengil endengilum daivathea kurichu prakadippikkaaamo Allaandu eee vak kasarthu kondu endu prayojanam
Get going unfazed my dear. Religion is a big lie😂
വ്യക്തി പൂജ അരുത്
അറിവുകളുടെ ഒരു കൂമ്പാരം തന്നെയാണ് ഈ കുറച്ചു സമയങ്ങൾക്കുള്ളിൽ ഹാരിഫ് ഹുസൈൻ താങ്കൾ ഇതിൽ കുത്തി നിറച്ചത്, വളരെ നന്ദി ഇതുപോലുള്ള പ്രോഗ്രാമുകൾ, തുടരട്ടെ
വളരെ ആഗ്രഹിച്ചിരുന്ന ഒരു വിഷയം വളരെ വളരെ പ്രയോജനപ്പെട്ടു താങ്ക്സ് ഡോ: ഹുസൈൻ
ആരിഫ് സർ ഇത്തരം പരിപാടികൾ തുടർച്ചയായി ഉണ്ടാവണം അടിപൊളിയാണ് 👍
അഗസ്റ്റസ് മോറിസ്, വൈശാഖൻ തമ്പി, science for mas ചാനലിലെ അനൂപ് സാർ അങ്ങനെയുള്ള ആളുകളെ കൂടി കൊണ്ടുവന്ന് ആഴ്ചയിൽ ഒരു ദിവസം ഇതുപോലുള്ള പരിപാടികൾ ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് എൻ്റെ ഒരു suggestion
Dr.Jesus loves you
You are searching God
Let God reveals you ❤
😂
ഇത് കഴിയുന്നത് വരെ ദയവായി മതം അട്ടത്ത് വെക്കുക. ഇപ്പോൾ സയൻസ് ആണ് സംസാരിക്കുന്നത്.
ഈ മത നിരാസം പറയുന്നവരുടെ വീഡിയോയുടെ അടിയിലും വന്നു തന്റെ മതം ശ്രേഷ്ഠമാണെന്നും അത് കുത്തി കയറ്റാൻ നോക്കുന്ന താനൊക്കെ എന്തൊരു പരാജയമാണ് .
Yes@@VishnuVck
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു... 👌
ഭയപ്പെടുത്തിയും, പ്രലോഭിപ്പിച്ചും മനുഷ്യമനസ്സിൽ , മനുഷ്യബോധത്തിൽ നന്മ സൃഷ്ടിക്കാനാവില്ല.......(അങ്ങനെയാണെങ്കിൽ മതവിശ്വാസികൾ എല്ലാവരും നന്മയുള്ളവരായിരിക്കേണ്ടേ?) ഡിങ്ക: വ്യാ: BLR 58/31
BLR alla BMLM
എന്നും കേൾക്കാറുണ്ട്🌹
ഈ സാത്താൻ മതം ലോകത്തിൻ്റെ സമാധാനം കെടുത്തുന്നു 😢😢😢
@@stebinsebastian9747 എല്ലാ മതവും സമാധാനം കെടുത്തുന്നതാണ് ബ്രോ
Very informative❤❤❤
ശാസ്ത്രവും മതവും ഒരിക്കലും ഒരുമിച്ചു പോവില്ല. ഒന്ന് തെളിവിന്റ, സത്യത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോവുന്നത് , മതം ഇതിന് നേർ വിപരീത ദിശയിലും.ഒന്ന് മാനുഷിക വിരുദ്ധവും ജനാതിപത്യ മൂല്യങ്ങൾക്ക് എതിരും ആണ് മറ്റേത് അതായത് ശാസ്ത്രം എപ്പോഴും മനുഷ്യന്റെ പുരോഗതിക്ക് സഹായകരമായിട്ടുള്ളതും ആണ്.
ഒരു കാര്യം മനസ്സിലായി ഇതിലും ഭേദം ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതാണ്😇
@@santhoshunnikrishnan890 😆😆😆😆
Thanks Dr.😊
സാധാരണ ക്കാർക്ക് ശാസ്ത്ര ബോധം ഉണ്ടായാൽ മതത്തിന്റെ പൊള്ളത്തരം കാണിക്കാൻ എളുപ്പമായി. Thanks lot
Both are excellent performances today…….🎉
Very informative
Very intellectual especially the realms of quantum physics ❤❤❤
Thank you so much ❤
Good informative video, please do more videos like this. 😊
We are tuned for the universe, not the universe tuned for us.
പൂർണ്ണ മദ പൂർണ്ണമിദം പൂർണ്ണാത് പൂർണമുദച്യതേ
പൂർണ്ണ സ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ
Hai Arif good evening to all
അല്ലെങ്കിലും അല്ലാഹുവിന് മനുഷ്യരെ നന്മയും തിന്മയും (അതും മതത്തിന്റെ അകത്തുള്ള നന്മയും തിന്മയും ) ചെയ്യുന്നതിനനുസരിച്ചു അവനെ പരീക്ഷിച്ചു അവസാനം സ്വർഗത്തിലും നരകത്തിലും ഇടാൻ ആണെങ്കിൽ ഭൂമിയും സൂര്യനും ചന്ദ്രനും അന്തരീക്ഷവും മാത്രം പോരെ?? എന്തിന് എണ്ണിയാൽ ഒടുങ്ങാത്ത അത്ര നക്ഷത്രങ്ങളും ഗോളങ്ങളും ഗാലക്സികളും എല്ലാം സൃഷ്ടിച്ചു?? 😝ദൈവത്തിന് ഭൂമിയെ പറ്റി തന്നെ പകുതി പോലും അറിയില്ല. 😆
👍👍👍👍
1:05:35 എന്റെ ചോദ്യത്തിനു ലളിതവും വ്യക്തവുമായ ഉത്തരം കിട്ടീല. ഉള്ളിൽ സങ്കടം ണ്ട് ട്ടോ
അതിന് അവർ ഉത്തരം നൽകാനല്ല ഇരിക്കുന്നത്, പരിഹസിക്കാനാണ്. നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ പന്ത്രണ്ടാം ക്ലാസിലെ കാര്യം പറഞ്ഞ് ചിരിക്കുന്നത് അതുകൊണ്ടാണ്.
@@sreejithMU പരിഹസിക്കുന്നതായി എനിക്ക് തോന്നിയില്ല ബ്രോ. പക്ഷേ ഈ ചോദ്യത്തിനു കൃത്യമായ ഉത്തരമില്ല എന്ന് ലളിതമായി പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നു.
ശാസ്ത്രം ഈ ഒരു കാര്യത്തിൽ വ്യക്തത വരുത്താതും ഒരു പ്രശ്നമാണ്.
അവ്യക്തമായ ആ ഒരു ഭാഗത്തെ മതം അതിന്റെ ഇഷ്ടത്തിനു അനുസരിച്ച് വ്യാഖ്യാനിക്കുന്നതും തെറ്റാണ്.
ഒരു സനാതന ധർമ്മ വിശ്വാസിആയ എന്നെ സംബന്ധിച്ച് ശാസ്ത്രം കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന സാധനങ്ങളെ അവസാന നിമിഷം മതം പോയി കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിനോട് യോജിപ്പില്ല.
അതല്ലാതെ തന്നെ ഞാൻ പിന്തുടരുന്ന വിശ്വാസങ്ങൾക്ക് ഇഷ്ടം പോലെ പ്രസക്തി ഉണ്ട്
@@harishkarumuthil5761 "ബ്രഹ്മ സത്യ ജഗത് മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ".
43:39❤
13,094 views live ൽ ഈ 13,094 പേരും Oct 12 രണ്ടാം ശനിയാഴ്ച കോഴിക്കോട് Litmus 24 ന് എത്തിയാൽ നന്നായിരുന്നു
👍
ആരിഫ് ബ്രോ, മത വിമർശനം മാത്രം പോരാ എന്ന് മനസിലാക്കിയത് നന്നായി. പുതിയ തലമുറയെ ചേർത്ത് പിടിക്കാൻ ❤️🙏😜🥰. സയൻസ്, ഹിസ്റ്ററി and civics കൂടി കൊണ്ട് വരണം. Monday, ഒരു sunbject, next day വേറെ ഒരു സബ്ജെക്റ്റ് 😜. വീക്കിലി. Cairo ഹ്യൂമൻ റൈറ്റ്, യൂണിവേഴ്സൽ ഹ്യൂമൻ rights ഒരു ക്ലാസ്സ് വേണം സ്‌പെഷ്യലി ഫോർ new gen. ❤️
God onnd chetta mare njn kanditond
ഡിങ്കൻ ആണ് ആ ഗോഡ് ❤
Rathri alle athu ninte penunpullede kamukan aayirikum🐎🐎🐎🐎😂.
Kuthira savariku vanathakun
@@Himanshu.1254 vekthi adikshepam padilla oole. Marupadikku daridryam analle kashttam
ദയവ് ചെയ്ത് മക്കളെ ആരിഫ് ന്റെ ചാനൽ കണ്ട് ഈ ശാസ്ത്ര സത്യ ങ്ങൾ എങ്കിലും ഒന്ന് മനസ്സിലാക്കിന്നെ. Ok
Galaxy ഒരുപാടു ഉണ്ടെന്നു കണ്ടുപിടിച്ചു അപ്പോഴേക്കും അവർ തീരുമാനിച്ചു അപ്പോ ഉറപ്പായി ദൈവം ഇല്ല എന്ന് എക്സ്ട്രാ പവർ ഇല്ല എന്നൊക്കെ പിന്നീട് മനസിലായി വേറെന്തോ പവർ അവിടെ ഉണ്ടെന്നു കാരണം milkyway galaxy അല്ലാതെ മറ്റുള്ള ഗാലക്സികളിൽ വ്യത്യസ്ത കാണുന്നു അതിൽ ഒരു galaxy ക്കു ഒരു പോയിന്റിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങൾക്കു സ്പീഡ് ന് വ്യത്യാസമില്ല എന്നാൽ നമ്മുടെ galaxy ആയ milkyway ക്കു സൂര്യന് ചുറ്റും അടുത്തുനിൽകുന്നതിനു സ്പീഡ് കൂടുതലും അകന്നു പോകുന്തോരും കുറയുകയും ചെയ്യുന്നു അപ്പോ മനസിലായത് മറ്റേ ഇതിലും മറ്റെന്തോ ശക്തി ഇതിനു പുറമെ ഉണ്ടെന്നു അതും എക്സ്ട്രാ പവർ ആയിരിക്കണമല്ലോ അതിനെ ഡാർക്ക് മാറ്റർ എന്ന് വിളിക്കുന്നു അതും ദൈവിക ശക്തി അല്ല എന്ന് അങ്ങ് തീരുമാനിച്ചു നിരീശ്വര വാദികൾ 😄 ഇപ്പോഴും 85% ഇപ്പോഴും തെളിവില്ല അതും ഇപ്പോഴും 100 വർഷം മുൻപ് കണ്ടുപിടിച്ചത് മാത്രമേ അറിയൂ
ദൈവം? ഏത് ദൈവം ആണ് പ്രബഞ്ചം ഉണ്ടാക്കിയത്. ലോകത്ത് നൂറായിരം ദൈവങ്ങൾ ഉണ്ടല്ലോ. ?
❤
God is above all over the world, universe.
Dear Arief-this was one of the most informative videos that you have done. However, most people ask the question about some energy has to be there for all this process to happen. So, who is creating their energy? As there are a lot of dark area still in science, it is difficult to explain few hypothesis.
So when you can’t have some explanation on something then for common people, it is easy to say it is God .
But then, if there has to be a creator to create something, then somebody else has to be there to create the creator, right?
Dear Arief-this is one of the most informative videos that you have done. However, most people ask, the question about some energy has to be there for all these process to happen. So, who is creating that energy? As there are a lot of dark area still in science, it is difficult to explain few hypothesis.
So when you can’t have some explanation on something then for common people, it is pretty easy to say ‘ it is God . ‘
But then, if there has to be a creator to create everything , then who created god?
ഏതു ദൈവമായാലും ശാസ്ത്രമായി കണക്ട് ആയാൽ മാത്രമേ വിശ്വസിക്കാൻ പറ്റുകയുള്ളു.
I got it
vishakan thampi യെ കൊണ്ടുവരാമോ
ഉള്ള വസ്തുവിൽ പുറത്ത് നിന്നുള്ള പ്രഭാവത്താൽ മാത്രമേ ബിഗ് ബാങ്ങ് എന്ന പ്രകൃയ നടക്കുന്നുള്ളൂ എന്നാൽ ഒന്നിൽ നിന്നാണ് എല്ലാ ഗ്രഹങ്ങളും ഉണ്ടായതെങ്കിൽ എല്ലാ ഗ്രഹങ്ങളിലും ഒരേ വസ്തുക്കൾ ഉണ്ടാവേണ്ടേ
ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ആയല്ല പ്രപഞ്ച വികാസമുണ്ടായെന്നറിയുക. അവയൊക്കെ വിവിധ സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെട്ട് പരിണമിച്ചുണ്ടായതാണ്. ഊർജം ദ്രവ്യമായി മാറുന്ന സാഹചര്യമാണ് ബിഗ് ബാംഗ്. ഫിഷൻ , ഫ്യൂഷൻ , ഡീക്കേയിംഗ് ഇത്യാദി പ്രതിഭാസങ്ങളിലൂടെയാണ് വിവിധ മൂലകങ്ങൾ ഉണ്ടായി വന്നത്.
Complesory alla.Coz single attom change and become complex according to conditions and time
Ithinekkaal bedham sarvashakthan undaakki ennu parayunnatha... 😅. Ithokke kandupidikkaan pokunnathinekkaal eluppam athalle, ithum oru reason for the existing concept of God.
13, 102
1000 kakamark araa arif
ശ്രീജിത്ത് എന്ന് വിളിച്ച ആൾ ഒരു കോയ ആണ് എന്ന് തീർച്ച ആണ്..scientific temper വളർത്തുക എന്നത് നല്ല കാര്യമാണ് എന്നാല് sceience തന്നെ ആളെ temper ആക്കുന്നുണ്ട്..he is worrying too much...
Aalipazham??
Filimstar lena umayi oru savadam allenkil oru charcha nadathamo?...arif bhai..
Can you mention some of the evolutions within a period of 50000 years from today?
ലെ allah 🫤 എജ്ജാതി അവസ്ഥ 😆😆
Mr Arif and your great friend ,are you aware that the nobel price in 2022 was for
the theory Universe is not real awarded to three scientists Alan aspect ,john clauser
and one more person for proving this theory When this universe is superficial ,what
is your friend trying to prove by some constants You have to do lot of homework before
embarking on such adventures
So the conclusion of this talk : “God is 0”, Big zero ….
"Consciousness is the source of all. Consciousness is the stuff existence is made of. But there is no source of consciousness itself. Existence consists of consciousness. Existence itself is made of consciousness. And consciousness has always been here, is here, will be here. It can be asleep, it can be awake, but it is consciousness all the same. Consciousness itself is the very foundation of the whole existence. Nothing is deeper than that. You cannot go beyond consciousness. But if you want to experience what is the source of all, go deeper into meditation, and you will find that there is nothing deeper than meditation. You will find that everything comes out of consciousness. Even matter is condensed consciousness, in deep sleep - perhaps in a coma." - Osho 🔥
We are a living organism in an animal planet..😂 thats all. കൂടുതൽ അഹങ്കരിക്കാൻ ഒന്നും ഇല്ല.
100/100 உண்மை
കാക്ക വിളിച്ചാൽ ശ്രീജിത്ത് ആകുമോ 😂
അടുത്ത തവണ confirmal rescaling- Cyclic cosmology യെ കുറിച്ച് സംസാരിക്കാമോ ?
Daivathinu manga enthinu
നിങ്ങൾ ഒരുമിച്ച് ഇരുന്നിട്ടുണ്ട് അല്ലെ , ഹംമ്പടാ
*Dears Please STOP Outdated Arguments*
🙄🙏🙄🙏🙄🙏🙏🙏🙏🙏🙏🙏🙏
*Feedback : ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഈ വിശ്വാസികൾ ദൈവത്തെ സാധൂകരിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും 🤭😐😐 അതിനേക്കാൾ നല്ലത് "ദൈവത്തിന് തെളിവ് ഉണ്ടെങ്കിൽ പോലും" പ്രസക്തിയില്ല✖️✖️✖️❌❌ എന്ന് പറയുന്നത് ആണ് കാരണം മതപ്രചോതീതമായും അല്ലാതെയും മനുഷ്യർ കൊല്ലപ്പെടുമ്പോൾ ദൈവത്തിന് എന്ത് പ്രസക്തി ⁉️⁉️⁉️*
Note: അങ്ങനെ ഒരു കഴിവ് കെട്ട ശക്തിയോട് പ്രാർത്ഥിക്കണം എന്നുള്ളവർക്ക് പ്രാർത്ഥിക്കാം ....
Have all the scientists gone to pluck mangoes who are unable to demonstrate pre big bang?
കോൺസ്റ്റൻ് എന്നാൽ മാറ്റമില്ലാത്തത് എന്നാണ് അർഥം. വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞാൽ പിന്നെ അത് കോൺസ്റ്റൻ്റ് അല്ല.
അര കപ്പൽ ഇരുമ്പു തരൂ ഒരു ഹിമയുഗം തിരിച്ചു തരാം.
When one says "There is God" and another says "There is no God", both are sailing in the same boat. The discussion/debate on this should be healthy and constructive. But you are laughing off the person who called you(52:52 to 1:04:48). You too are doing the same mistake of a believer. You too are becoming a believer(That there is no God) which is not correct. If there is time constraint on this show, you should have told that a detailed video will be made on the consciousness and before making a video try to obtain as much information as possible like reading books like "Many Lives, Many Masters" etc.. and find out ways to counter those things, please.
ദൈവം മാങ്ങാ പറിക്കാൻ പോയാലും ഇല്ലെങ്കിലും ഫാദർ ഒഫ് ബിഗ് ബാംഗ് തിയറി ഒരു ഫാദർ ആയിരുന്നു...!!! കത്തോലിക്കാ സഭയുടെ ബൽജിയം ലുവെയിൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ ആയിരുന്ന ഒരു അച്ചൻ ആണ് ഈ തിയറിയുടെ പിതാവ്.ഇതൊക്കെ കണ്ട് പിടിച്ച അങ്ങേർക്ക് എന്തായാലും ദൈവം മാങ്ങ പറിക്കാൻ പോയതായി തോന്നാത്തത് കൊണ്ട് എന്നും കുർബാന ചൊല്ലി പ്രാർഥിക്കുമായിരുന്നു...
അതെ ഇവർക്കു ഇപ്പോഴും ഒന്നിനും തെളിവ് കിട്ടുന്നില്ല ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കാണ് തെളിവ് കിട്ടുന്നുമില്ല എന്നാലും വന്നിരുന്നു ദൈവമില്ല എന്ന് പറയും ബട്ട് ഇതൊരു നല്ല കാര്യം കൂടിയാണ് ഇവർ പറയുന്നത് ആണോ ദൈവമുണ്ട് എന്ന് പറയുന്നതാണോ ശെരി എന്ന് നോക്കാം
@@nivin8651 One Of The Great Mathematical genius ആയാ ശ്രീനിവാസ രാമാനുജനോട്, താങ്കൾ എങ്ങിനെ അന്ന് ഇത്ര വല്യ mathematical problems ഇത്ര simple ആയി solve ചെയ്യുനത് എന്ന് ഒരു വിദേശ പത്ര പ്രവർത്തക ചോദിച്ചപ്പോൾ, അദ്ദേഹം ഒരു കാര്യം പറഞ്ഞു തൻ്റെ അച്ഛൻ പൂജ ചെയുന്ന കുടുംബ ക്ഷേത്രത്തിലേ നമാഗിരി ദേവി തൻ്റെ സ്വപ്നതിൽ വന്ന് പറഞ്ഞൂ തരുന്നത് അന്ന് ഇത് എല്ലാം എന്ന്.......☺️🙏
അദ്ദേഹത്തിൻ്റെ കുഞ്ഞിലെ ഒരു ഗണിത ശാസ്ത്ര മുൻപരിചയം ഇല്ലത്ത അദേഹം solve ചെയ്ത ചില mathematical problems ഇപ്പോഴും Nammakal sri Narasimha Swamy temple തൂണുകളിൽ കാണാം........
Daivam ella ennalla ...daivam venam/ daivam und/ srishtav undaye pattu enna arguments il kazhamb illa ennanu paranju varunath.....there is a difference
അപ്പോ പറഞ്ഞു വരുന്നത് പണ്ട് pustwo ന് പഠിച്ചത് തന്നെയാണ് ഇപ്പോഴും പറയുന്നത് എന്നാണല്ലേ
സമയവും കാലവും ഇല്ലാത്ത അവസ്ഥ അതു ശ്രീചക്രത്തിൻ്റെ ബിന്ദുവിൽ പറയുന്നുണ്ട്
ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയുo വിസിബിൾആ ണോ
Dark matterukal വെളിച്ചം പോലുള്ള റേഡിയേഷനുകളും ആയി interact ചെയ്യുന്നില്ല. അതുകൊണ്ട് കാണാൻ സാധിക്കില്ല. Dark എന്ന പ്രയോഗം തന്നെ അതുകൊണ്ടാണ്.
There are Dogs in the heaven
Dinga hu akbar 😈
Areelel areelanu parenja porey? Big Bang theory out dated Anu,
കുഴിയും കൂനയും യഥാർഥ്യമല്ലേ സർ? കുഴിക്കാൻ എനർജി വേണ്ടേ?
എല്ലാം ചാക്രികമായതിനാൽ എല്ലാം ആവർത്തിച്ചു കോണ്ടേയിരിക്കും
ശ്രീജിത്ത് അല്ല, ആൾ sudaappi മംമ്മദ്ധ് ആണ്
ഇതിൽ ലോകാവസാനം എന്ന നിങ്ങളുടെ ആശയത്തിൽ അതൃപ്തിയുണ്ട്, കാരണം 4.543 ബില്യൺ പഴക്കമുള്ള ഭൂമിയുടെ കാര്യത്തിൽ അത് അപ്രാപ്യമാണ്. നിങ്ങൾ ഉദ്ദേശിച്ചത് ഈ ലോകത്തിലെ ജീവജാലങ്ങളുടെ ഉന്മൂലനമായിരിക്കാം അല്ലെ 🤔🤔
ദൈവം ഉണ്ടോ ഇല്ലയോ എന്നല്ല എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന ചോദ്യതിനു ഉത്തരം ഇല്ല..🤷
ഏതെങ്കിലും എലിയൻസ് ഉണ്ടാകിയതാവുമോ...
അങ്ങനെ ആരെങ്കിലുമുണ്ടാക്കണമെങ്കിൽ ആ ഏലിയൻസിനെ ആരുണ്ടാക്കി?
ഉള്ളത് ആണെങ്കിലോ?
ലോകത്തിൽ ഇന്ന് വരെ ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടാകാനോ ഉണ്ടാക്കാനോ സാധ്യമാണ് എന്നതിന് തെളിവില്ല!!!
@@shibinbs9655 🤷😂
പ്ലൂട്ടോ ഗ്രഹമല്ല എന്ന് ശാസ്ത്രമല്ലേ പറഞ്ഞത്?
1:11:22 മനസ്സ് ബ്രയിനിന്റെ ബൈപ്രൊഡക്റ്റാണ് എന്ന് ശാസ്ത്രം ഇതുവരെയും തെളിയിച്ചിട്ടില്ല.
Kurangil 👨 ninnane Manushan undayathenne Nirishora vadhi pakshe Eppozhum Kurange Endallo Athine Utharamilla😂
@@ManojM2000angane eth vaadi aan paranjittullath theliv undo ? Link idu, veruthe ariyatha parayatha karyam vann chelakkalle , poyi padich vaa …
താൻ ആദ്യം ദൈവത്തെ തെളിയിക്ക്.
ഉണ്ട് സുഹൃത്തേ. emerging property എന്നാൽ എന്താണ് എന്ന് മനസ്സിലാക്കാൻ ശ്രെമിച്ചാൽ ശ്രീജിത്തിന് ഉത്തരം ലഭിക്കും.
@@panchami289 നിങ്ങൾ ഉണ്ട് എന്ന് ഞാൻ നിങ്ങൾക്ക് തെളിയിച്ചു തരണം അല്ലേ?
life means nothing just a joke alle ?
ഓം പൂർണ്ണമദ പൂർണ്ണമിദ
പൂർണ്ണാൽ പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
Is there any resemblance?
ഉണ്ടാവും.. ഇല്ലെങ്കിൽ ഉണ്ടാക്കാം..
എല്ലാം correct ആകുന്നത് ഹിന്ദു മതo ആയിരിക്കും
@@craftskerala7653 എല്ലാം correct ആക്കുവാൻ ആർക്കു കഴിയും? സയൻസിന് പറ്റുമോ?
ഈ പ്രപഞ്ചത്തിൻ്റെ വാല്യു എത്രയാണ്? അതിൽ എല്ലാത്തിനുമുള്ള ഉത്തരമുണ്ട്. ആദിയും അന്ത്യവു൦ ഒരുപോയി൯്റാണ്. 😀😀😀
Humans can t able to define God’s existance .
നിങ്ങൾ പറഞ്ഞ നാല് ഫോർസ് (എനർജി) എങ്ങിനെ ഉണ്ടായി.
Dhairyam undenkil Sebastian punnackal ne invite chey
Already cheythittund pulli kandam vazhi oodi😂😂
മതം ഒരിക്കലും സയൻസ് കൂട്ടി ചേർക്കാൻ കഴയില്ല.
Buddhist shunyatha concept and energy zero......something interesting.
Consciousness എന്താണ് എന്നു ശാസ്ത്രത്തിന് അറിയില്ല. Matter എന്താണ് എന്നും അറിയില്ല. പക്ഷെ ദൈവം ഇല്ല എന്നു മാത്രം വ്യക്തമായി അറിയാം.
Daivam enthanu?
@@nishithpt1580 ദൈവം എന്തെല്ല?
Ningalkku ariyille?
കണ്ട ഇങ്ങള് പറയീം 😄 @@sreejithMU
@@nishithpt1580 ആരാണ് ചോദിക്കുന്നത്?
'ഞാൻ' എന്നാണ് ഉത്തരം എങ്കിൽ, നിങ്ങളുടെ ചോദ്യത്തിന് ഉള്ള ഉത്തരവും അത് തന്നെയാണ്.
ബ്ലാക്ക് ഹോൾ ന്റെ ഉള്ളിൽ എന്താണെന്നു പോലും ഇപ്പോഴും വ്യക്തമല്ല ബ്ലാക്ക് ഹോൾ ന്റെ മൊത്തം മാസ്സ് ഉം ഒരു പോയിന്റിൽ ആണെന്ന് പറയപ്പെടുന്നു അതിനും കൃത്യമായ തെളിവില്ല എന്ത് എനർജി ആണ് എന്നോ എന്നും അറിയില്ല അതിനു രണ്ട് തിയറി ആണ് ഉള്ളത് അത് രണ്ടു മാച്ച് ആവുന്നുമില്ല ഇതൊക്കെ രൂപപ്പെടണമെങ്കിൽ എക്സ്ട്രാ പവർ പതിഞ്മടങ്ങു പവർ ആവശ്യമാണ് അത് ദൈവം അല്ല എന്ന് ഉറപ്പിച്ചു ഇവർ പറയുകയാണ്
പ്രപഞ്ചം ആരും ഉണ്ടാക്കിയതല്ല എന്നത് ഒരു വേദാന്തിക്കൺ സപ്റ് ആണ് അനാദി യാണ്
ചാക്കോ മാഷേ... പ്രബഞ്ചം മൊത്തം കണക്കിൽ ആണ് 😅.
4 ശതമാനം മാത്രമേ മാറ്റർ ഉള്ളു എന്ന് ബാക്കി Dark മാറ്റാർ ആണെന്ന്
പ്രപഞ്ചപരിണാമ പ്രക്രിയയിൽ ഡയനോസർ വീണ്ടും ഉണ്ടാകില്ല എന്ന് പറയാൻ കഴിയുമോ നിങ്ങൾ അന്വേഷിക്കുന്ന ഈശ്വരൻ നിങ്ങളിൽ തന്നെ കുണ്ട് എന്നു തത്വമസ്സി
ബിഗ് ബാങ്ങോടു കുടി പഞ്ചികതമായ പ്രപഞ്ചം എന്ന ബ്രഹ്മം ഉണ്ടാകുന്നു അതിനു മുൻപുള്ള അവസ്ഥക്കു പരബ്രഹ്മ എന്നു പറയുന്നു നിങ്ങൾ പറയുന്ന സീറോ എന്ന നിർഗുണാവസ്ഥ ഗീതയിൽ പറയുന്ന അവ്യക്താവസ്ഥ ഈ അവ്യക്തത്തിൽ നിന്നാണ് പ്രപഞ്ചം ഉത്ഭവിക്കുന്നത്
ഇതിൽ തലേക്കെട്ടുകാരെ വിളിച്ചു ആക്ഷേപിക്കുന്നത് വളരെ മോശമല്ലേ 😂😂😂
❤
Can you mention some of the evolutions within a period of 50000 years from today?
Have all the scientists gone to pluck mangoes who are unable to demonstrate pre big bang?