ഈ കോയക്ക് ഹനുമാനും അള്ളാഹുവാണ്...! |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പോയി പോയി കാര്യങ്ങൾ ഇപ്പൊ എവിടെ എത്തി എന്ന് ചോദിച്ചാൽ...
    മുസ്ലിങ്ങൾക്ക് തന്നെ ഇസ്ലാമിനെ കുറിച്ച് എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് തോന്നാൻ തുടങ്ങി എന്ന് മാത്രമല്ല...
    അവർ ഹദീസുകൾ പണ്ടെത്തെക്കാൾ ലാഘവത്തോടെ തള്ളാൻ തയ്യാറാകുന്നുണ്ട്....
    പണ്ഡിതന്മാരെ ഉപേക്ഷിക്കുന്നു...
    മറ്റു മതങ്ങളിലും ശരിയുണ്ട് എന്ന് പറയാൻ തയാറാകുന്നു....
    ചുരുക്കി പറഞ്ഞാൽ....
    ഇന്ന് ഓരോ മുസ്ലിമും ഓരോ തരം ഇസ്ലാമും കൊണ്ട് നടക്കുകയും അത് വെച്ച് ജീവിക്കുകയും ചെയ്യുന്നവരായി മാറിയിരിക്കുന്നു...! അവർ ആ ഇസ്ലാമിന്റെ പ്രവാചകനും ആയി മാറുന്നു...!
    ഇത് നല്ല മാറ്റം തന്നെ..!
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on RUclips/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.

Комментарии • 1 тыс.

  • @pokri
    @pokri Месяц назад +346

    എമുക്കൾ എഴുതിയ ഹദീസുകൾ
    ജാമിത : സഹീഹ് ബുഖാരി
    ആരിഫ് : സഹീഹ് മുസ്ലിം
    ഈഎ ജബ്ബാർ : ഇബ്ൻ മാജ
    ലിയാക്കത്ത് : അബി ദാവൂദ്
    ഷാരോൺ സാപ്പിയൻ : തുർമുദി
    ജാഫർ ചളിക്കോട് : നസാഇ
    സീറകൾ മൊത്തം sponsored by ജസ്ല മാടശ്ശേരി

    • @Smithahumanist
      @Smithahumanist Месяц назад +40

      😂😂😂😂 🎉
      എഡിറ്റിംഗ് @pokri Jaseem വക 😛

    • @pokri
      @pokri Месяц назад +12

      @@Smithahumanist 😂

    • @vigneshkumar3691
      @vigneshkumar3691 Месяц назад +11

      @@pokri ente ponno,ejjathiii🤣😅🤣😅🥰🙏🏻

    • @vigneshkumar3691
      @vigneshkumar3691 Месяц назад +7

      @@Smithahumanist 👌🏻😅🥰

    • @Savi3_1
      @Savi3_1 Месяц назад +9

      Surah Qaf ലെ മതിൽ എഴുതിയത് ആര്?

  • @ranjithks6077
    @ranjithks6077 Месяц назад +271

    നിർമ്മല കോളേജിൽ നടന്ന സംഭവം കണ്ടപ്പോഴാണ് മനസ്സിലായത് ആരിഫ് പറയുന്നത് എത്ര സത്യസന്ധമായ കാര്യങ്ങളാണ് എന്നുള്ളത്

    • @vishnuprakash2211
      @vishnuprakash2211 Месяц назад +13

      ഇതിനു മുമ്പ് നടന്നത് കണ്ടിട്ടും ഒന്നും തോന്നിയില്ലേ 😂😂😂😂 ഇത് trailer 😊😊

    • @Issues578
      @Issues578 Месяц назад +1

      Point❤

    • @alenkanton
      @alenkanton Месяц назад +25

      Dr. Arifന് നുണ പറഞ്ഞ് ജീവിക്കണമായിരുന്നെങ്കിൽ
      ഇന്ന് പുള്ളി
      Home Doctor ആയേനെ, ഭാര്യയെയും കുഞ്ഞിനേയും കാണാമായിരുന്നു, വാപ്പായും ഉമ്മയും അടുത്തുണ്ടായേനെ, അങ്ങനെ ജീവിതം own life happy ON...
      പക്ഷെ, സ്വന്തം മതത്തിലെ പൊള്ളത്തരം വിളിച്ചു പറഞ്ഞപ്പോൾ എല്ലാർക്കും ശത്രുവായി...
      50 പേരെ വെറുപ്പിച്ചു പക്ഷെ 3 ലക്ഷം,അതിനും മേലെ മനുഷ്യർ അദ്ദേഹത്തെ സ്നേഹിച്ചു....still loves

    • @PhilipMT-ds1zt
      @PhilipMT-ds1zt Месяц назад

      Very correct 👍👍🙏🙏

    • @volantrobin2342
      @volantrobin2342 23 дня назад

      Anyway he says the truth by sacrificing his career​@@alenkanton

  • @parishanalakath8598
    @parishanalakath8598 Месяц назад +1038

    ഞാൻ പാരിഷ നാലകത്ത്.. റിട്ടയേർഡ് പ്രൈമറി അധ്യാപികയാണ്.. 1970 മുതൽ 2005 മെയ്‌ 31 വരെ സർവീസിൽ ഉണ്ടായിരുന്നു.. ഇന്നലെയാണ് കുട്ടിയുടെ ചാനൽ കണ്ണിൽ പ്പെട്ടത്.. സത്യം തുറന്ന് പറയാൻ ആർക്കെങ്കിലും കഴിയുന്നുണ്ടല്ലോ... അതിയായ സന്തോഷമുണ്ട്. എന്നെ ക്കുറിച്ച് കൂടുതൽ ഇവിടെ പറയുന്നില്ല..

    • @vigneshkumar3691
      @vigneshkumar3691 Месяц назад +87

      @parishanalakath8598 👏🏻👌🏻🙏🏻thank you so much for the beautiful words

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Месяц назад +11

      ഈ കുട്ടി നിങ്ങളെ വിഢികളാക്കാൻ സത്യവിരു സമായി സംസാരിക്കുന്നതാണ്.

    • @sparrrta
      @sparrrta Месяц назад +1

      ​​@@mpalikurikkalthamarasseri3541അതെ സത്യം ഞമ്മന്റെ ഉസ്താക്കന്മാർ പറയുന്നത് മാത്രം.. ഒന്ന് പോടാപ്പാ.. ആ കാലം ഒക്കെ കഴിഞ്ഞു.. ഇത് സോഷ്യൽ മീഡിയ യുഗമാണ്.. അപ്ഡേറ്റ് ചെയ്യാത്തതിനെ കാലം കൈയൊഴിയുക തന്നെ ചെയ്യും.. അത് മതമായാലും ടെക്നോളജി ആയാലും

    • @sparrrta
      @sparrrta Месяц назад +1

      നിങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ പങ്കുവെക്കേണ്ട സഹോദരീ.. മഹല്ല് കമ്മിറ്റിയും നാട്ടുകാരും കൂടി സമാധാനം വീട്ടിൽ എത്തിച്ചു തരും..

    • @parishanalakath8598
      @parishanalakath8598 Месяц назад

      @@mpalikurikkalthamarasseri3541 എന്നാൽ താങ്കൾ സത്യം ബോധിപ്പിക്കാൻ തയ്യാറാകൂ... ഞാൻ റെഡി..

  • @godsontc243
    @godsontc243 Месяц назад +78

    ഒരു കട്ടൻ, ചാറ്റൽ മഴ, കോയ കാളിംഗ്
    എന്താ ആന്തെസ്സ് ❤️

  • @radhakrishnank4861
    @radhakrishnank4861 Месяц назад +177

    നിങ്ങൾ ഒരു സമ്പവം തന്നെ ആരിഫ്. സമ്മതിച്ചു ട്ടോ

  • @pvgopiabnle
    @pvgopiabnle Месяц назад +199

    ആരിഫിനോടുള്ള "സ്നേഹം" ഉള്ളിൽ തിളച്ചു മറയുമ്പോഴും അത് പുറത്തു കാണിക്കാതെ കാണിച്ചു, വളഞ്ഞു മൂക്ക് പിടിക്കുന്ന ഈ കോയ തല്ക്കാലം ചിരിച്ചു തണുത്തതായി അഭിനയിച്ചു. 👌😜

  • @jinaprakash3909
    @jinaprakash3909 Месяц назад +112

    ഇപ്പോൾ ഷക്കീല എന്ന് പേര് ആരും ഇടാറില്ല.
    ഇനി മുതൽ മൊഹമ്മദ്‌ എന്ന പേരും ആളുകൾ സ്വന്തം മക്കൾക്ക് ഇടാൻ മടിക്കും.

    • @pokri
      @pokri Месяц назад +7

      മുഹമ്മദ് (Shakeela Be Upon Him)

    • @pauljojovellarappilly7632
      @pauljojovellarappilly7632 Месяц назад

      ​PBUH meaning in Malayalam ," kolla muthalellam avanu swantham chellamma pengal muthappa"

    • @RajKumar-md9df
      @RajKumar-md9df Месяц назад +2

      Muhammad is the common factor name for all prisoners in the world.

    • @fishlycompleteornamentalfi8020
      @fishlycompleteornamentalfi8020 22 дня назад +2

      മമ്മദ്.... 😂😂😂😂😂

  • @minijayakumar4169
    @minijayakumar4169 Месяц назад +84

    നേരത്തെ മുസ്ലിം സുഹൃത്തുക്കളുടെ മക്കളുടെ കല്യാണം വരുമ്പോൾ ഈ ക്ഷണ കത്തിൽ നിക്കാഹ് എന്നായിരുന്നു... ഇപ്പോൾ അങ്ങനെ കാണാറില്ല.... കാര്യം ഇപ്പോഴാണ് അർത്ഥം പിടികിട്ടിയത്...അതോണ്ട്...ആരിഫ്,ജബ്ബാർ മാഷ് ജാമിത ടീച്ചർ..ഒക്കെ ഒരുപാട് അഭിനന്ദനം അർഹിക്കുന്നു...

    • @beenasebastian274
      @beenasebastian274 23 дня назад +2

      അതിന്റെ അർത്ഥം എന്താ 🙄🙄🙄

    • @minijayakumar4169
      @minijayakumar4169 22 дня назад

      @@beenasebastian274 ജബ്ബാർ മാഷ്, ആരിഫ് ഹുസൈൻ ,ജാമിത tr, ലിയാഖത്,sharon sapien, Nabi asli, എന്നീ channels search ചെയ്താൽ കേൾക്കാം...ഇവിടെ പറയാൻ കഴിയില്ല അതാണ്...

    • @minijayakumar4169
      @minijayakumar4169 22 дня назад

      @@beenasebastian274 ആരിഫ് ന്റെ ഈ ചാനലിൽ തന്നെ ഉണ്ട്...അതിന്റെ ശെരിക്കുള്ള അർത്ഥം....

    • @minijayakumar4169
      @minijayakumar4169 22 дня назад

      @@beenasebastian274 പിന്നെ ജബ്ബാർ മാഷ്, ജാമിത ടീച്ചർ, ലിയാഖത് ,sharon sapien ,Nabi Asli ഒക്കെ നോക്കു

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 16 дней назад +1

      ​@@beenasebastian274 *ഇസ്ലാമിൽ വിവാഹം എന്നൊന്ന് ഇല്ല...നിക്കാഹേ ഉള്ളൂ...നിക്കാഹ് എന്നാൽ...തൻ്റെ ആവശ്യങ്ങൾക്കായി ഒരു പെണ്ണിനെ പെൺകുട്ടിയുടെ വാപ്പാക്ക് പണം കൊടുത്ത് കച്ചവടം ഉറപ്പിച്ച് പെണ്ണിനെ വാങ്ങുന്ന ചടങ്ങാണ് "നിക്കാഹ്"...പെണ്ണിനെ കിട്ടാൻ അവളുടെ വാപ്പാക്ക് ചെക്കൻ കൊടുക്കുന്ന പണമാണ് "മഹർ" എന്ന് പറയുന്നത്...ചുരുക്കം പറഞ്ഞാൽ കാളക്കച്ചവടം...🙌*
      *ചില മുസ്ലീങ്ങൾ നിക്കാഹിനു ശേഷം താലികെട്ടും കല്യാണവും ഒക്കെ നടത്തുന്നവർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്...ഉണ്ടെങ്കിൽ അത് അവർ ഈ നാട്ടിൽ എത്തിയ ശേഷം ഇവിടെ ജീവിക്കുന്നവർ എന്നരീതിയിൽ അഡോപ്റ്റ് ചെയ്തതാണ്...ഇസ്ലാമിൽ അതില്ല.*

  • @shahabasmr8164
    @shahabasmr8164 Месяц назад +80

    'ഈ മതത്തിൻറെ പേരെന്താന്താണ്...' അത് കലക്കി 😂

  • @rageshkr
    @rageshkr Месяц назад +97

    മാറട്ടെ.. മതങ്ങൾ തീരട്ടെ .. മനുഷ്യൻ വളരട്ടെ ♥

  • @manuSamuel-jz4tn
    @manuSamuel-jz4tn Месяц назад +393

    ഞാനും കാത്തിരിപ്പാണ്കേരളത്തിലെ കോയമാരുടെ പുസ്കത്തിലെ പൊട്ടത്തരം കേൾക്കാൻ 🤣🤣🤣🤣

    • @vigneshkumar3691
      @vigneshkumar3691 Месяц назад +9

      @@manuSamuel-jz4tn 👍🏻🤣

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt Месяц назад +8

      അത് പൊക്കിപിടിക്കുന്നവരെ എന്താണ് വിളിക്കുക.

    • @akhil7318
      @akhil7318 Месяц назад

      Appo ramayanam okke

    • @jias8439
      @jias8439 Месяц назад +3

      ​@@KunhalanKutty-ul8xtമുക്കാൽ വീട്ടിൽ മനോഹരൻ

    • @Sarathi-Rye
      @Sarathi-Rye Месяц назад +12

      ​@@akhil7318രാമായണത്തിൽ എന്താണ് പൊട്ടത്തരം ഉള്ളത്? പോരാത്തതിന് അത് ആരും അനുകരിക്കുന്നല്ലല്ലോ. അതുപോലെ അല്ലല്ലോ മാനവരിൽ മനോഹരൻ്റെ ആൾക്കാരുടെ കാര്യം

  • @parishanalakath8598
    @parishanalakath8598 Месяц назад +105

    ഇയാള് വെന്തത് തിന്ന് വേവാത്തത് ഉപേക്ഷിക്കുന്ന ആളാണ്... ഒരു താൽക്കാലിക മതം.❤

    • @seekthetruthwithin7776
      @seekthetruthwithin7776 Месяц назад +4

      😂 നല്ല ഉദാഹരണം 😂👍🏻

    • @eshwarkrishna8339
      @eshwarkrishna8339 Месяц назад +4

      Indianyill agane onum cheythlakilum ivarude matha vikaramm korakanam especially in keralam they are too much emotional 💣 while criticizing. Other religion doesn't have kinda shitty emotion

  • @നെട്ടൂരാൻ_ഒഫീഷ്യൽ

    മീശ ഇല്ലാതെ താടി വെച്ച ഹനുമാൻ സുലൈമാൻ നബി തന്നെ ആണ്! ഇദ്ദേഹം പറഞ്ഞത് ശെരി ആണ്❤

  • @jojohn103
    @jojohn103 Месяц назад +233

    ഹിന്ദു: ഹനുമാൻ ❌
    കോയ: ഹനുമാൻ നബി ✅
    സുലൈമാൻ ✅

  • @jo-dk1gu
    @jo-dk1gu Месяц назад +155

    ഇത്രയും വെയിറ്റിംഗ് ഇന്നെ വരെ ഒരു പ്രോഗ്രാമിനും വേണ്ടി ഉണ്ടായിട്ടില്ല....ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് മാച്ചിന് വേണ്ടി പോലും ഇത്രേം കാത്തിരുന്നിട്ടില്ല.. ദിവസം രണ്ട് എപ്പിസോഡ് കോയാ കോളിംഗ് ഉൾപെടുത്തിയിരുന്നെങ്കിൽ എത്ര നന്നായേനെ...

    • @pokri
      @pokri Месяц назад +3

      😂🙏

    • @Snowdrops314
      @Snowdrops314 Месяц назад

      സത്യം... 👌🏻👌🏻😂😂😂

  • @binilmk8085
    @binilmk8085 Месяц назад +200

    സ്വന്തം ദൈവത്തിനെ രക്ഷപ്പെടുത്താനുള്ള കഷ്ടപ്പാട് 😂

    • @pokri
      @pokri Месяц назад +4

      ഏകദേശം ഒരു 30 - 40

    • @sab-fi6ey
      @sab-fi6ey Месяц назад +1

      ​@@pokriathre povvu alle😂

    • @pradeepkp925
      @pradeepkp925 Месяц назад

      😂

  • @ramyar222
    @ramyar222 Месяц назад +190

    എല്ലാ മദസ്തർക്കും ഇതൊരു പാഠമാകട്ടെ..

    • @Agnostic.07
      @Agnostic.07 Месяц назад +17

      മദം... വിഭ്രാന്തി..
      മതം... അഭിപ്രായം

    • @padmanabhannairg7592
      @padmanabhannairg7592 Месяц назад +4

      Ella mathastharkkumilla. Islaminu mathrameyulloo ee gathikedu.

  • @gopanunni3147
    @gopanunni3147 Месяц назад +41

    ഹലോ ഞാൻ കോയ കോളിന്റ ഫാൻ ആണ് 👍👍👍👏👏👏

  • @sreekumarpr7363
    @sreekumarpr7363 Месяц назад +86

    മാനവരിൽ മഹോന്നതന്റെ പ്രിഷ്ടം താങ്ങാൻ കോയ പെടുന്ന പെടാ പാട്... ന്റെ പൊന്നോ...🙄😂

  • @WaraqahibnNawfal6485
    @WaraqahibnNawfal6485 Месяц назад +83

    2002ൽ ചെന്നൈയിൽ ഞാൻ ജോലിചെയ്യുന്ന കമ്പനിയിൽ ഒരു കോഴിക്കോട്ടുകാരൻ കോയാ ഫോർമാൻ ഉണ്ടായിരുന്നു. അന്നു കൽപ്പാക്കo ആറ്റോമിക് പ്ലാന്റിൽ ഒരു ഫ്യൂൽ പൈപ്പ് റീപ്ലേസ്മെന്റോ മറ്റോ ഏതോ അപകടകരമായ ജോലി ചെയ്യണം. കോയ നേരെ നാട്ടിൽ ചെന്നു തന്റെ വീടിന്റെ അടുത്തുള്ള ഏതോ ദേവി ക്ഷേത്രത്തിൽ പൂജ കഴിഞ്ഞു അടുത്ത ദിവസം പ്രസാദവുമായി കൽപ്പാക്കത്തു എത്തി ജോലി ആരംഭിച്ചു.
    ഇതുപോലെ കൺസ്ട്രക്ഷൻ സൈറ്റുകളിൽ പൂജ നടത്തുന്ന പല കോയാ റിഗ്ഗർ ഫോർമാൻമാരെയും ഇന്ത്യയിൽ ഉടനീളം കണ്ടിട്ടുണ്ട്. അധികവും റിഗ്ഗർസ് കോഴിക്കോടുകാരാണ്/ആയിരുന്നു.

    • @Kerala264
      @Kerala264 Месяц назад +2

      ആരിഫും കോയയാണ് 😂

    • @IndianForSure_1111
      @IndianForSure_1111 Месяц назад +13

      താല്പര്യം ഇല്ലാതെ നിവൃത്തികേടുകൊണ്ട് മതം മാറിയ ഒരുപാടു കുടുംബങ്ങൾ ഉണ്ട്, അവർ പുറത്ത് മുസ്ലീം ക്രിസ്ത്യൻ ആയാലും അവർ ഹിന്ദു വിശ്വാസങ്ങൾ ചടങ്ങുകൾ ചെയുന്നു

    • @MrSyntheticSmile
      @MrSyntheticSmile Месяц назад +11

      ഫഹദ് ഫാസിലിൻറെ സിനിമകൾ ഷൂട്ടിംഗ് തുടങ്ങുന്നത് മൂഹൂർത്തം നോക്കി പുജയും ചെയ്തിട്ടാണ്.

    • @akashkp8707
      @akashkp8707 Месяц назад

      കണ്ണൂര് കാസറഗോഡ് കോഴിക്കോട് ഭാഗങ്ങളിൽ മുസ്ലിങ്ങളിൽ നല്ലൊരു ശതമാനം ടിപ്പുവിന്റെ കാലത്ത് മതം മാറ്റപ്പെട്ട തിയ്യർ നായർ നമ്പ്യാർ തറവാട്കാറുണ്ട്, അവരൊക്കെ ഈയടുത്ത കാലംവരെ കുലദൈവരാധന നടത്തിയിരുന്നു, തലശ്ശേരി ഭാഗത്തൊക്കെ കൊറേ മുസ്ലിം തറവാടുകളിൽ വിളക്ക് കത്തിച്ചിരുന്നു, ഈയടുത്ത കാലത്താണ് അവരത് നിർത്തിയത്. തെയ്യം നടക്കുന്ന പല ക്ഷേത്രങ്ങളിലും കാവുകളിലും പല മുസ്ലിം തറവാട്ടകാരുടെയും ആചാരങ്ങളും കർമങ്ങളും നടത്താറുണ്ട്, ഇപ്പോഴും അതൊക്കെ നടന്നുവരുന്നു.നമ്മളെ മാടായികാവിലും തളിപ്പറമ്പ് രാജരാജേശ്വരത്തും പയ്യന്നുർ, പേരെലശ്ശേരി,തലശ്ശേരി അമ്പലത്തിലൊക്കെ എപ്പോഴും മുസ്ലിങ്ങളെ കാണാം, അവരുടെ ദുരിതങ്ങൾക്ക് ഒരാശ്വാസമായി അവരിപ്പോഴും ക്ഷേത്രദർശനം ചെയുന്നത് അവരുടെ പൂർവികരെപ്പറ്റി ബോധമുള്ളത് കൊണ്ടാണ്. പക്ഷെ ഇക്കാലത് അവരിൽ വർഗീയത വളരെയേറെ വർധിച്ചതായി വെക്തമായി കാണാം 😢

    • @akashkp8707
      @akashkp8707 Месяц назад

      കണ്ണൂര് കാസറഗോഡ് കോഴിക്കോട് ഭാഗങ്ങളിലൊക്കെ ഒരുപാട് മതമാറ്റപ്പെട്ട തീയർ നായർ നമ്പ്യാർ തറവാട്ടകാറുണ്ട്, അവരൊക്കെ കുറച്ചുകാലം മുൻപ് വരെയും കുലദൈവരാധന നടത്തിയിരുന്നു. തലശ്ശേരി ഭാഗത്തുള്ള കൊറേ മുസ്ലിം തറവാട്ടകാർ വീട്ടിൽ വിളക്ക് കത്തിക്കാറുണ്ട്, ഇപ്പോഴാണ് അതൊക്കെ നിർത്തിയത്. തെയ്യം നടക്കുന്ന ക്ഷേത്രങ്ങളിലും കവുകളിലും മുസ്ലിം തറവാട്ടിൽ നിന്ന് പല കർമങ്ങളും ആചാരങ്ങളും ഇപ്പോഴും ചെയ്തുവരുന്നു. നമ്മളെ മാടായികാവിലും തളിപ്പറമ്പ് രാജരാജേശ്വരം , പയ്യന്നുർ, പേരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഇവിടെയൊക്കെ എപ്പോഴും മുസ്ലിങ്ങളെ കാണാം, അവരിൽ പലരും തങ്ങളുടെ പാരമ്പര്യം മറക്കുന്നില്ല. എന്നാൽ വർഗീയതയും ഇപ്പോൾ മുസ്ലിങ്ങളിൽ വളരെയേറെ വർധിച്ചിരിക്കുന്നു

  • @sidnhet8
    @sidnhet8 Месяц назад +61

    കോയ കോളിംഗ് : ഞാൻ ജനിച്ചപ്പോൾ ഒരു വിശ്വാസം വീട്ടുകാർ വിശ്വസിക്കുന്നു എന്നെ അത് പഠിപ്പിച്ചു ഞാൻ ആ അന്ധമായ വിശ്വാസം പിന്തുടർന്ന് പോരുന്നു അതുകൊണ്ടു ഇസ്ലാം മത ഞ്യായീകരണ തൊഴിലാളിയായീ ഒരു വീണ്ടുംവിചാരമില്ലാതെ ജീവിക്കുന്നു !!

  • @a-techietalk
    @a-techietalk Месяц назад +60

    കോയമാർ daily 5 പേര് വെച്ച് വിളിക്കു.... കോയ callingilelk എല്ലാ കോയമാർക്കും സ്വാഗതം 😁😁

  • @tm.abhinav3487
    @tm.abhinav3487 Месяц назад +71

    അൽ ഹനുമാൻ 🔥

  • @amalsir222
    @amalsir222 Месяц назад +111

    സർ മൂലം എല്ലാ മുസ്ലിമുകൾക്കു നല്ലാ ബുദ്ധി ഉദിക്കടെ എന്ന് പ്രർത്ഥിക്കുന്നു കരണം ഈ ഭുമിയാണ് ഏറ്റവും വലിയ സ്വാർഗം പു അതു ലെ നരകവു എന്ന് ചിന്തിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് പറയട്ടെ മനുഷ്യാ ജൻമം ഒരു പുണ്യം ചെയ്ത ജൻമമണ് അതിനെ വെണ്ടത് പൊലെ അസ്വാദിച്ച് ജീവിക്കാനുള്ളതിനാൽ ഈ വർഗ്ഗിയ വിഷം ചിറ്റി സമസ്ത ലോഹങ്ങളെയു മലിനമാക്കാതെ ഈ ഭൂമിയി അകെ രാണ്ട് ജാതിയ ണ്‌ദൈവംശ്രഷ്ടിച്ചാത് ഒഗ് പുരുഷൻമറ്റെന്ന് സ്ത്രീ ഇത്രയും ചിന്താ ച്ചാൽ തിരാവുന്ന പ്രശ്നം മാത്രമേയുള്ളു: അതുപൊലെ മരിച്ചാവരിൽ ഒരാളെങ്കിലും തിരിച്ചു വന്നാൽ തിര പുന പ്രസ് മുള്ള

    • @salu555saleem6
      @salu555saleem6 Месяц назад +1

      ആരോടാ പ്രാര്‍ത്ഥിക്കുന്നത്?

    • @salu555saleem6
      @salu555saleem6 Месяц назад

      മുസ്ലിംകൾ 5 നേരത്തെ നിസ്കാരത്തിൽ 17 തവണ നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കുന്ന സംഗതി ആണ്‌ നിങ്ങള്‍ ഇപ്പൊ പറഞ്ഞത്. ഞങ്ങളെ നേർമാർഗ്ഗത്തിൽ നയിക്കേണമേ എന്ന്.
      അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്ന റബുൽ ആലമീന് നോടാണ്. (ലോകങ്ങളുടെ രക്ഷിതാവിനോട്)
      നിങ്ങള്‍ ആരോടാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് പറഞ്ഞു തരുമോ

    • @oldisgold1977
      @oldisgold1977 Месяц назад

      എന്തിനാണ് പ്രാർത്ഥിക്കുന്നത്. നിന്റെ സ്വാർത്ഥ താല്പര്യങ്ങൾ. നടന്നു കിട്ടാനല്ലേ...
      ​@@salu555saleem6

    • @oldisgold1977
      @oldisgold1977 Месяц назад

      ​@@salu555saleem6പ്രാർത്ഥിച്ചില്ലെങ്കിൽ ജീവിക്കാൻ പറ്റില്ലേ. എന്താണ് പ്രാർത്ഥന എന്തിനാണ് പ്രാർത്ഥന ആരോടാണ്.. ഇതിന്റെ ആവശ്യമെന്ത്.? ഇവിടെ നമുക്ക് വെളിച്ചം തരുന്ന ചൂടും തണുപ്പും രാവും പകലും എല്ലാം തരുന്ന അതി ശക്തമായ സൂര്യൻ ണ്ടല്ലോ. അതുമല്ലെങ്കിൽ നമുക്ക് വേണ്ടുന്നതെല്ലാം തരുന്ന പ്രകൃതി ഉണ്ടല്ലോ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അതിനോട് നന്ദി കാണിക്കിക. അതിനെ ദ്രോഹിക്കാതിരിക്കുക. പോരെ. വേണമെങ്കിൽ ഇതിനെയൊക്കെ പ്രാർത്ഥിക്കു നിർബന്ധനാണെങ്കിൽ.

    • @shibingeorge4297
      @shibingeorge4297 Месяц назад +5

      ​@@salu555saleem6
      കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.
      ---Quran 8:39

  • @skanilkumar3630
    @skanilkumar3630 Месяц назад +107

    വെള്ളാനകളുടെ നാട്ടിൽ എന്ന സിനിമയിൽ കുതിര വട്ടം പപ്പു പറഞ്ഞപോലെ : പഹയാ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്...

  • @antonyfrancis6348
    @antonyfrancis6348 Месяц назад +57

    ആരിഫ് പൊളിയാണ്.... ഈ പരിപാടി

  • @oldisgold1977
    @oldisgold1977 Месяц назад +58

    ഏറ്റവും വലിയ വേദന കുഞ്ഞു പ്രായത്തിലെ കുഞ്ഞി കുണ്ണയുടെ അറ്റം വെട്ടുന്നത്. അതാണ് ഏറ്റവും വലിയ വേദനയും ചതിയും. കൊടും ക്രൂരതയും. 👍

  • @rajeev5693
    @rajeev5693 Месяц назад +74

    നീയെന്താടാ പൊട്ടാ ഒറ്റക്കിരുന്ന് ചിരിക്കുന്നത് എന്ന് വീട്ടുകാർ (ഞാൻ ഇയർഫോൺഇട്ടു കോയ കോളിംഗ് കേൾക്കുകയായിരുന്നു 😣)

    • @ramanmp6707
      @ramanmp6707 Месяц назад +10

      ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു, എന്റെ മോള് ചോദിക്കുന്നു എന്താ അച്ഛാ 😄

    • @pokri
      @pokri Месяц назад

      @@ramanmp6707 ❣

    • @Issues578
      @Issues578 Месяц назад +5

      Njan dutik pokumbol Caril irunnanu ithu kelkunne.. koode Ulla hindikkar chodikaarund..ee same question 😂😂

    • @pokri
      @pokri Месяц назад +3

      @@Issues578 😁

  • @darkroomentertainment5882
    @darkroomentertainment5882 Месяц назад +82

    'ആത്മാവിന് നിത്യ ശാന്തി ' പുള്ളി ഇസ്ലാമും ഹിന്ദു വിശ്വാസങ്ങളും ഒക്കെ കൂട്ടി കുഴച്ചു ഒരു പ്രയോഗം നടത്താൻ നോക്കി പക്ഷെ ഏറ്റില്ല 😂

    • @ramanmp6707
      @ramanmp6707 Месяц назад +7

      ആത്മാവിന്റെ നിത്യ ശാന്തി അയാള്‍ അറിയാതെ അവസാനം തലച്ചോറില്‍ എത്തി

    • @Issues578
      @Issues578 Месяц назад +1

      Othilla..othilla😂😂

    • @MrJosebkk1
      @MrJosebkk1 Месяц назад

      അൽഫാം വെന്തില്ലാഹ് .

  • @shajithaanwar1321
    @shajithaanwar1321 Месяц назад +142

    ഇങ്ങേരു മൂർത്തദ് ആകാറായി നില്കുന്നു. . എപ്പം വേണമെങ്കിലും പിടി വിടും. ഇപ്പം തന്നെ സ്വന്തമായി ഖുർആൻ വ്യാഖ്യാനിച്ചു

  • @pokri
    @pokri Месяц назад +108

    *Please Like, Share and Subscribe . ❤🎉*

    • @vigneshkumar3691
      @vigneshkumar3691 Месяц назад +4

      @@pokri 🥰❤️👍🏻

    • @United-kaaran
      @United-kaaran Месяц назад +4

      അന്നേ വറ ചട്ടിൽ ഇട്ടു ബർക്കും കണ്ടോ ഹമ്മക്ക് 😅

    • @rakeshk9111
      @rakeshk9111 Месяц назад

      @@vigneshkumar3691❤

    • @akaluc9573
      @akaluc9573 Месяц назад

      ​@@vigneshkumar3691ഈ Arif "ഡിങ്കഹു അക്ബർ " പാടുന്നത് എല്ല വീഡിയോയുടെയും തുടക്കത്തിൽ edit ചെയ്തു വെച്ചൂടായോ 😂, അത് nice ആവും, ഡിങ്കനേ സ്തുതിച്ചു കൊണ്ടു പരിപാടി തുടങ്ങുന്നത് അത് മാത്രമല്ല "ഡിങ്കോയിസം" എന്നത് കൂടുതൽ ആൾകാരിൽ എത്താനും, എല്ലാവരും നാളെ ഡിങ്കൻ സ്തുതി പടകർ ആയി തുടങ്ങുന്നതിനു ഒര് കാരണം ആവും! പലർക്കും അത് തമാശ ആയി തോന്നാം എങ്കിലും അവരവർ ഡിങ്കൻ ആൻഡ് അവരുടേ ദൈവങ്ങൾ തമ്മിൽ വ്യത്യാസമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്നതിനു ഒര് കാരണവും ആയേക്കാം, ഡിങ്കൻ സ്തുതി ആരും കേൾക്കാതെ ഏറ്റവും അവസാനം വീഡിയോയിൽ ചേർത്തിരിക്കുന്നതിനോട് ശക്തമായ വിയോജിപ്പ് 😉 !
      ഡിങ്ക്ന് ഐശ്വര്യം ആയിട്ട് പ്രാർത്ഥന സ്തുതി ചൊല്ലി പരിപാടി തുടങ്ങണം എല്ല വീഡിയോയും എന്നാണു എൻ്റെ ഒര് ഇത്, ഇതിന് ഒരു മുറ ഒക്കെ വേണ്ടേ 😊..

    • @akaluc9573
      @akaluc9573 Месяц назад

      ​@@vigneshkumar3691@vigneshkumar3691 ഈ Arif "ഡിങ്കഹു അക്ബർ " പാടുന്നത് എല്ല വീഡിയോയുടെയും തുടക്കത്തിൽ edit ചെയ്തു വെച്ചൂടായോ 😂, അത് nice ആവും, ഡിങ്കനേ സ്തുതിച്ചു കൊണ്ടു പരിപാടി തുടങ്ങുന്നത് അത് മാത്രമല്ല "ഡിങ്കോയിസം" എന്നത് കൂടുതൽ ആൾകാരിൽ എത്താനും, എല്ലാവരും നാളെ ഡിങ്കൻ സ്തുതി പടകർ ആയി തുടങ്ങുന്നതിനു ഒര് കാരണം ആവും! പലർക്കും അത് തമാശ ആയി തോന്നാം എങ്കിലും അവരവർ ഡിങ്കൻ ആൻഡ് അവരുടേ ദൈവങ്ങൾ തമ്മിൽ വ്യത്യാസമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്നതിനു ഒര് കാരണവും ആയേക്കാം, ഡിങ്കൻ സ്തുതി ആരും കേൾക്കാതെ ഏറ്റവും അവസാനം വീഡിയോയിൽ ചേർത്തിരിക്കുന്നതിനോട് ശക്തമായ വിയോജിപ്പ് 😉 !
      ഡിങ്ക്ന് ഐശ്വര്യം ആയിട്ട് പ്രാർത്ഥന സ്തുതി ചൊല്ലി പരിപാടി തുടങ്ങണം എല്ല വീഡിയോയും എന്നാണു എൻ്റെ ഒര് ഇത്, ഇതിന് ഒരു മുറ ഒക്കെ വേണ്ടേ 😊..

  • @somanpreyag8142
    @somanpreyag8142 Месяц назад +10

    നമ്മളൊക്കെ ഈ പ്രപഞ്ച ബോധം
    എത്ര അൽഭുതകരമാണ് , നമുക്കു
    ചുറ്റും കാണുന്ന നമ്മളിൽ പ്രവർ
    ത്തിക്കുന്ന ഈ ശാസ്ത്രം എപ്പോ
    ഴേലും ഭൗതികശാസ്ത്രത്തിനു വെ
    ളിപ്പെടുമോ എന്ന അന്വേഷണത്തി
    ലാണ് ,അപ്പോഴാണ് 6-നൂറ്റാണ്ടിൽ
    ജിവിച്ച അക്ഷരാഭ്യാസമില്ലാത്ത വട്ടി
    ൻറെ വക്കിലെത്തിയ ഒരു വിടൻറെ
    അപദാനം വാഴ്തിപ്പാടാൻ കുറെ മനുഷ്യർ അരയും തലയും മുറുക്കി
    എന്തിനും തയാറായി പുറപ്പെട്ടിട്ടുള്ള
    ത് , എന്തൊരു കഷ്ടമാണീ അവസ്ഥ.

  • @jaisonnskaria
    @jaisonnskaria Месяц назад +77

    Switzerland banned Hijab and no longer recognizes Islam as an official religion via referendum.

    • @IndianForSure_1111
      @IndianForSure_1111 Месяц назад +9

      ❤ സന്തോഷം

    • @jayanthane.m.8666
      @jayanthane.m.8666 Месяц назад +9

      The UK and France also should follow the suit.

    • @IndianForSure_1111
      @IndianForSure_1111 Месяц назад +9

      @@jaisonnskaria India should also ban black hijab which is not India's cultural costume!!

    • @spa3078
      @spa3078 Месяц назад

      😂

    • @Alchemy12
      @Alchemy12 Месяц назад

      Happy News ❤❤❤

  • @user-ii8gc6ne3x
    @user-ii8gc6ne3x Месяц назад +39

    സ്വന്തം മതത്തിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടാൻ പറ്റില്ല, ചൂണ്ടിക്കാട്ടിയാൽ അത് തെറ്റാണ് , നമ്മൻറ മതം ശരിയാണ് അത് തെറ്റാണെങ്കിലു നമ്മക്ക് ശരിയാണ്, ആരും ചോദ്യം ചെയ്യാൻ പാടില്ല, അനുസരിച്ചോളുക , അതാണ് നമ്മൻറ മതം, ,അടിമകളേ അനുസരിച്ച് കൊള്ളുക,, ഉത്തരം കിട്ടാത്ത സമസ്യയാണ് ഇവരുടെ മതം , തെറ്റ് ചൂണ്ടി കാട്ടിയാൽ അതിൽ ഇല്ലാത്ത അർത്ഥങ്ങൾ കണ്ടെത്തും, എന്നിട്ട് തേയും

  • @vijinvijay
    @vijinvijay Месяц назад +20

    ഈ കോയ നല്ല കാഞ്ഞ മോനാണ്... ഒന്നും സമ്മതിക്കുകയുമില്ല എതിർക്കുന്നുമില്ല... എല്ലാത്തിലും ഉരുണ്ടങ്ങു മെഴുകുവാണ്... തക്കിയ ആശാൻ നന്നായിട്ട് പഠിച്ചിട്ടുണ്ട് 😌

  • @muthoosworld4334
    @muthoosworld4334 Месяц назад +25

    ഇവിടെ വരണം കോമഡി കേൾക്കണം ചിരിക്കണം പോണം 😂

  • @anilkamar5004
    @anilkamar5004 Месяц назад +181

    ഈ കാത്തിരിപ്പ് വല്യപാടാണ് 😜

    • @vigneshkumar3691
      @vigneshkumar3691 Месяц назад +4

      @@anilkamar5004 🤣

    • @user-ii3ou4st2p
      @user-ii3ou4st2p Месяц назад +4

      Aaado😂

    • @pokri
      @pokri Месяц назад +10

      എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് അനിലെട്ടാ

  • @rameshabhimani7204
    @rameshabhimani7204 Месяц назад +108

    അയാം വെയ്റ്റിംഗ്

  • @jerinjoseph4364
    @jerinjoseph4364 Месяц назад +13

    തോന്നിവാസം ജീവിച്ച പ്രവാചകനും അതിനൊക്കെ വക്കാലത്തു പിടിക്കാൻ ആയത്ത് ഇറക്കി പുറകെ നടക്കുന്ന അള്ളായും.. Best..best 🙏

  • @sijishs5098
    @sijishs5098 Месяц назад +110

    🤣🤣 കോയ കൊള്ളാം... ആരിഫ് സർ :നരകമുണ്ടോ...??
    റിയാസിസ്റ്റ് : ഇല്ല.. അതൊരു സങ്കൽപ്പം മാത്രം..
    ആരിഫ് സർ : അപ്പൊ തെറ്റ് ചെയ്‌താൽ എവിടെയാണ് ശിക്ഷ??
    റിയാസിസ്റ്റ് : അത് നരകത്തിൽ 😁
    Content peaked here👍🏻🤣🤣

  • @pokri
    @pokri Месяц назад +49

    അള്ളാഹു ആരെയും ശിക്ഷിക്കില്ല
    ലെ നരകം : ന്തൂട്ട് ??

  • @ShahulHameed-dz3of
    @ShahulHameed-dz3of Месяц назад +84

    കാത്ത് കാത്തിരുന്ന് ഞാന് കുഴഞ്ഞല്ലോ....

    • @vigneshkumar3691
      @vigneshkumar3691 Месяц назад +3

      @@ShahulHameed-dz3of 🤣😅

    • @unnikrishnanav8067
      @unnikrishnanav8067 Месяц назад

      മദ്രസ പഠനം അവസാനിപ്പിക്കണം.

  • @stefythomas5052
    @stefythomas5052 Месяц назад +57

    ഇമ്മാതിരി പമ്പര ടീമുകൾ... 😂😂🤣🤣🤣
    ഒരു പകിട പകിട പമ്പരം കണ്ട ഇഫക്ട്!

    • @jithinjoshy3567
      @jithinjoshy3567 Месяц назад +2

      ഇതേ പേരിൽ ഒരു സീരിയൽ ഉണ്ടാര്നു ദൂർഷനിൽ 🤣

  • @shihabkarim5781
    @shihabkarim5781 Месяц назад +79

    ഇത് അത്ര ഒത്തില്ല. സ്കൂൾ ഇൽ പഠിച്ച ഒരു പാവം കോയ 😀😀

  • @shijihari6178
    @shijihari6178 Месяц назад +21

    എൻ്റമ്മേ ചിരിച്ചു ചിരിച്ച് വഴിയായി😂😂

  • @Smithahumanist
    @Smithahumanist Месяц назад +20

    അസ്സലായി അലക്കും പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം ❤🎉😊.
    ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥. Your support makes all the difference. Don't forget to comment a word or two in the comment section to increase the reach.🥰🥰 Thanks again ❤️

    • @pokri
      @pokri Месяц назад +2

  • @rajanv7257
    @rajanv7257 Месяц назад +4

    അങ്ങയുടെ അവതരണം ഓരോന്നും അതിഗംഭീരം. താങ്കൾ ഇതിലേക്കുള്ള രംഗപ്രവേശം എപ്പൊഴായിരുന്നു. താമസിച്ചു പോയെന്നു തോന്നുന്നുണ്ടോ? ഖുറാൻ വിമശനം നടത്തുന്ന നിരവധിയാളുകളിൽ അങ്ങ് തന്നെയാണ് മുൻപന്തിയിൽ. ഇനിയും നന്നായി തുടരട്ടെ. നിരീശ്വരവാദ രംഗത്ത് 50 വർഷം പിന്നിട്ട ഒരാളാണ് ഞാൻ .ഇപ്പോഴും നിരീശ്വരവാദവീക്ഷണം തന്നെ . സർവ്വവിധ ആശംസകൾ

  • @kurianvarughese8409
    @kurianvarughese8409 22 дня назад +3

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binoyvarakukala9228
    @binoyvarakukala9228 Месяц назад +13

    എൻ്റെ പൊന്നു കോയാ..... ചിരിച്ചു ചിരിച്ച് വയ്യാണ്ടായി .......🤣🤣🤣🤣🤣

  • @sudheeshsudheeshktk9633
    @sudheeshsudheeshktk9633 Месяц назад +28

    ഹരിഫിക്കാ ഇങ്ങള് സൂപ്പറാ 😂😂😂

  • @indianfirst4709
    @indianfirst4709 9 дней назад +1

    ആരിഫ്, ഇജ്ജ് പൊളിയാണ്, കലക്കി, തിമിർത്തു, തകർത്തു❤

  • @devarajante
    @devarajante Месяц назад +17

    നല്ല മനുഷ്യനാണ്.. വിളിച്ചതോണ്ട് കുറേ ചിരിക്കാൻ പറ്റി!
    ഇബ്രാഹീം നബിയെ പരീക്ഷിക്കും പോലെ ഒരു പരീക്ഷണത്തെ പടച്ചോൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ലാ

  • @thechosenone7940
    @thechosenone7940 Месяц назад +4

    ഇത് വിളിച്ച ആളൊരു ശുദ്ധൻ ആയിട്ടാണ് എനിക്ക് തോന്നിയത്. ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതെയോ ഇരിക്കട്ടെ.... മനുഷ്യത്വം വറ്റാതെ ജീവിച്ചാൽ മതി ❤

  • @christopherthomas7861
    @christopherthomas7861 Месяц назад +14

    Dr. Arif Hussain you are giving very correct answers

  • @farhanparu5768
    @farhanparu5768 Месяц назад +11

    Arif u have huge fans here

  • @rejvs
    @rejvs Месяц назад +38

    മസില്‍ പെരുപ്പിച്ചു നിരത്തിലൂടെ നടന്നുപോകുന്നവന്റെ കൈയ്യിലിരുപ്പ് ജനം തിരിച്ചറിഞ്ഞു കൈവെക്കുമ്പോള്‍ അടുത്തു കൂടെ നടന്നുപോകുന്ന അല്പ പ്രാണികളായ മനുഷ്യരോട് "നീയൊക്കെ എവിടെ നോക്കി നില്‍ക്കുവാ" എന്നു ചോദിക്കുന്ന അവസ്ഥയാണ് അല്ലാഹുവിനും മുഹമ്മദിനും ഉള്ളത്.
    സര്‍വശക്തനും പ്രവാചകനും ഒക്കെയാണ്. എന്നാല്‍ ആരെങ്കിലും നിന്ദിച്ചാല്‍ വിശ്വാസികള്‍ ചെന്നു ഇടപെടണം.എന്തൊരു ഗതികേടാണ്?

  • @rajeshgeorge4186
    @rajeshgeorge4186 Месяц назад +101

    എന്റെ പൊന്നോ ഞാൻ ചിരിച്ചു വയറുളുക്കി ലെഞ്ച് കഴിച്ചോണ്ട് ഇരുന്നപ്പോൾ ആണ് ഞാൻ ഇത് കണ്ടത് ചോറ് തലമണ്ടയിൽ കയറാഞ്ഞത് എന്റെ ഭാഗ്യം 😅വൈഫ് വന്നു തലക്ക് ചെറുതായി ഒന്ന് തട്ടി തന്നു 😂
    Dr ആരിഫ് ഹുസൈൻ ❤️❤️❤️❤️❤️

    • @pokri
      @pokri Месяц назад +41

      ചോറ് തിന്നുമ്പോൾ ഈ വീഡിയോ കാണരുത് എന്ന് ഒരു disclaimer നാളെ മുതൽ ഉണ്ടായിരിക്കും
      😅

    • @ArifHussainTheruvath
      @ArifHussainTheruvath  Месяц назад +20

      😁😁😁

    • @Salam-dx1zi
      @Salam-dx1zi Месяц назад +1

      @@ArifHussainTheruvathDINGGOYISM😂ULUPP UNDDO?

    • @rajeshgeorge4186
      @rajeshgeorge4186 Месяц назад +13

      ​@@pokriഞാൻ ഓരോ ദിവസവും ഡോക്ടറുടെ പുതിയ കോയാ കോളിങ് വന്നോ വന്നോ എന്ന് ചെക്ക് ചെയ്യുംഅങ്ങനെ പറ്റിയതാണ് എന്തോ ഇഷ്ടം ആണ് ഡോക്ടറെ ❤️ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ പുതിയതോ പഴയതോ എന്നൊന്നും നോക്കില്ല ആരിഫ് sir ന്റെ വീഡിയോസ് കണ്ടാൽ പിന്നെ എല്ലാ ടെൻഷനും മറന്നു മനസ്സ് നിറഞ്ഞു ചിരിക്കും ❤❤❤

    • @rajeshgeorge4186
      @rajeshgeorge4186 Месяц назад +9

      ​@@ArifHussainTheruvath❤❤❤❤❤❤ഒരുപാട് ഇഷ്ടം ആണ് താങ്കളെ.ഒരുപാട് പേർക്ക് വഴികാട്ടി ശെരിക്കും ഇരട്ട ചങ്കൻ 🔥🔥🔥

  • @sarathchandran3503
    @sarathchandran3503 Месяц назад +38

    14:02. അപ്പോൾ ഈ എക്സ് മുസ്ലിംസ് എണ്ണം കൂടിക്കൂടി വരുമ്പോൾ കോയമാർ കിട്ടാൻ പുതിയ പേരുകൾ ഒന്നും കാണില്ലല്ലോ 😂

    • @pokri
      @pokri Месяц назад +2

      അപ്പോൾ അവര് പേര് മാറ്റും

  • @00badsha
    @00badsha Месяц назад +18

    Thanks Arif Bhaiii

  • @joybeeviswanathan58
    @joybeeviswanathan58 Месяц назад +19

    👏👏👏👏 diluted muslim he is safe to society

  • @edinpaul9374
    @edinpaul9374 Месяц назад +8

    കുറച്ച് നാളുകൾ മുൻപു വരെ ഇസ്ലാമിനെതിരെ ഒരു വാക്ക് പറയാൻ ഭയന്നിരുന്നു ആളുകൾ അപ്പോഴാണ് സമുദായത്തിന്റെ ഉള്ളിൽ നിന്ന് തന്നെ നവോത്ഥാന നായകന്മാർ എഴുന്നേൽക്കുന്നത് socialmedia വന്നു ആളുകൾക്ക് ഇതെല്ലാം അറിയാനും സാധിച്ചു

  • @jobin16jobin
    @jobin16jobin Месяц назад +5

    അല്ലാഹു & മംമ്മദിൻ്റെ പെയിൻ്പണികർടെ ഓരോ കഷട്ടപ്പാട്.

  • @JamesBond-bi4ct
    @JamesBond-bi4ct Месяц назад +12

    വിളിച്ചും പോയി വെക്കാനും പറ്റണില്ല....🤣🤣🤣🤣🤣 കോയ എമു ആവും...ഉറപ്പ്🤣🤣👍

  • @premium-zi3no
    @premium-zi3no Месяц назад +5

    He is a noble soul, following his beliefs by not disturbing others. I like his way of life....No harm.

  • @aneeshya143
    @aneeshya143 Месяц назад +9

    This was by far the funniest koya calling😂😂😂

  • @Ynh-pd9sp
    @Ynh-pd9sp Месяц назад +13

    ÀHT is growing in confidence....

  • @thetruthofland
    @thetruthofland Месяц назад +25

    വെളുപ്പിക്കാൻ ഞങൾ മെഴുകു..... കിടന്ന് ഉരുണ്ടു വളഞ്ഞു പിടിച്ചു തള്ളി തള്ളി

  • @VishalanTN
    @VishalanTN Месяц назад +20

    മെഴുകുന്ന കോഴ ഹനുമാൻ പതം രസം മായി Super ഇക്കാ Super

  • @sreenathnandan567
    @sreenathnandan567 Месяц назад +50

    നിയാണ്ടർത്താൽ നബിക്ക്ശേഷം ഞങ്ങളിതാ അവതരിപ്പിക്കുന്നു , ഹനുമാൻ നബി 😂😂

    • @pokri
      @pokri Месяц назад +11

      ലങ്ക ദഹനം കഴിഞ്ഞ ശേഷം ഹനുമാൻ പൊന്നാനിയിൽ ചെന്ന് മാർക്കം കൂടി
      അൽഹംദുഡിങ്ക

    • @sreenathnandan567
      @sreenathnandan567 Месяц назад +2

      @@pokri 😂

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Месяц назад +1

      ​@@pokriതന്റെ പേരിന്റെ ഉച്ചാരണം പോലെ തന്നെ ആണോ സ്വഭാവവും 😂😂😂😂, ഇത് വല്ലാത്തൊരു കണ്ടു പിടുത്തമായിപ്പോയി

    • @arunadhil2025
      @arunadhil2025 Месяц назад

      ​@@pokri😂😂

    • @nikhil_1496
      @nikhil_1496 Месяц назад

      ​@@pokri എന്തായാലും ഹനുമാൻ ബ്രഹ്മചാരിയായത് കൊണ്ട് മാർക്കം കൂടിയാലും കൊയപ്പമില്ല. അങ്ങനെ ചെയ്താലും ഹിന്ദുക്കള് മൈൻഡ് ചെയ്യില്ല. "രൗദ്ര ഹനുമാൻ" ട്രെൻഡ് ആക്കിയ പോലെ "മുറിച്ച ഹനുമാനും" ട്രെൻഡ് ആക്കും. 😁

  • @niyas-o5y
    @niyas-o5y Месяц назад +37

    മുസ്ലിമിസം ❌
    റിയാസിലിസം✅

  • @prak2611
    @prak2611 Месяц назад +4

    It's your clarity of thought which is amazing

  • @jerinjoseph4364
    @jerinjoseph4364 Месяц назад +13

    ഖുർആൻ വെളുപ്പിച്ചു വെളുപ്പിച്ചു
    അതിലെ വൃത്തികേടുകൾ അറിയാത്തവരായി ഇപ്പോൾ കേരളത്തിൽ ആരുണ്ട്...കഷ്ടം

  • @DrRahul4044
    @DrRahul4044 Месяц назад +20

    Adipoly program 😂😂😂😂👍👍👍👍

    • @pokri
      @pokri Месяц назад +3

      Thanks 🙏❤

    • @DrRahul4044
      @DrRahul4044 Месяц назад +2

      ​@@pokri
      👍👍👍👍

  • @susheelaedivanna5811
    @susheelaedivanna5811 Месяц назад +6

    ❤❤❤❤ചോദൃവും ഉത്തരവും ഗംഭീരം

  • @kannas-vv9cj
    @kannas-vv9cj Месяц назад +21

    ന്റെ റിയാസേ track ൽ തല വെച്ചു ലേ... 😄😄

  • @sajenmathew
    @sajenmathew Месяц назад +4

    Arif is pounding 1000tonnes of fun😂😂😂😂 my stomach will crack by laughing 😂😂😂

  • @johnsmthambi8714
    @johnsmthambi8714 Месяц назад +8

    Arif ഇക്കാ ഇവൻ marem കൊണ്ട് കുറെ Undukkum
    Anyway koya calling നൂ addict ആയി😂😂😂😂😂

  • @bigtacoz
    @bigtacoz Месяц назад +80

    ഇൻസ്റ്റാൾ കള്ളാഹ് അസ്സലായിഞാനുമലക്കും 😂

  • @surendranmk5306
    @surendranmk5306 Месяц назад +34

    ഇങ്ങനെ കാത്തിരിപ്പിക്കുകയാണെങ്കിൽ ഞാൻ അറ്റം മുറിച്ച് ശഹാദത്ത് കലിമ ചൊല്ലി ആനമയിലൊട്ടകം ക്യാമ്പിലോട്ട് പോകും.ങ്ഹാ!

  • @predeeppredeep1680
    @predeeppredeep1680 Месяц назад +27

    Can't wait

  • @gvrsunilps
    @gvrsunilps Месяц назад +56

    സു..ദർശ്ശന ചക്രം കറക്കി വീണ്ടും ആരിഫ് ചേട്ടൻ ഓടിച്ചിട്ട് പിടികൂടുന്നു .. സത്യത്തിൽ പ്രാർത്ഥന അറബിയിലല്ല മലയാളത്തിലാണെൻകിൽ നാട്ടുകാര് എന്നേ കൈവെച്ചേനെ .....

    • @sureshjohn2218
      @sureshjohn2218 Месяц назад

      മലയാളത്തിൽ ആയിരുന്നു എങ്കിൽ 95% മുസ്ലിങ്ങളും മതം വിട്ട് ഓടി ഒളിച്ചേനെ. 😛😛😛😛

  • @benz823
    @benz823 Месяц назад +19

    Blasphemy is our birthright 👍❤👌

    • @pauljojovellarappilly7632
      @pauljojovellarappilly7632 Месяц назад +2

      The word "blasphemy" is itself a worthless coin!
      We should say we have the right to say the king is naked if it's true.
      The concept of God is human creation!😊😊😊

  • @ashikshekhar2391
    @ashikshekhar2391 Месяц назад +4

    Happy to see your growth on RUclips for exposing the truth.

  • @rakeshk9111
    @rakeshk9111 Месяц назад +31

    ariff its too late. plz be uoload immediately

  • @m2techrktm91
    @m2techrktm91 Месяц назад +37

    confirm, മമ്മദിന്റെ മുന്നിൽ വന്നത് സാക്ഷാൽ സാത്താൻ തന്നെ ആയിരുന്നു. ഇല്ലെങ്കിൽ ഇങ്ങനെ കള്ളം പറയാൻ ഒറ്റ കെട്ടായി ഈ മുസ്ലിങ്ങൾ മൊത്തം നിൽക്കുമോ.. വേറെ ഏതു മതം വേണമെങ്കിൽ എടുത്തോ, ഇങ്ങനെ കള്ളം പറഞ്ഞ് കള്ളം പറഞ്ഞ് മതത്തെ സംരക്ഷേകേണ്ട ഗതികേട് വേറെ ആർക്കും ഇല്ല. വേറെ ഏത് മതം ആണെങ്കിലും ഒരുത്തൻ എങ്കിലും സത്യം പറയും. ലോകത്ത് എന്ത് തെണ്ടിത്തരം കാണിച്ചാലും അത് മറ്റുള്ളവരുടെ മേലിൽ കെട്ടിവെച്ച് സാത്താനെ സംരക്ഷിക്കുക

  • @vinodsubramanian9313
    @vinodsubramanian9313 Месяц назад +11

    ചിരിച്ച ഒരു വഴിയായി

  • @shaheersachu2749
    @shaheersachu2749 Месяц назад +6

    ഇതാണ് 10 മദ്രസയിൽ പഠിച്ചാലുള്ള കുഴപ്പം 😩😩😩 എനിക്കൊന്നും മനസിലാകുന്നില്ല അയാൾ പറയുന്നത്. . ഞാൻ കഷ്ടപ്പെട്ട് പോയി പഠിച്ചതൊക്കെ ഇയാളുടെ മറുപടി കേട്ടപ്പോ മറന്നു പോയി 😑

  • @ramji8079
    @ramji8079 Месяц назад +13

    മത ചിന്ത ആകാം.....
    തീവ്ര ചിന്താഗതി മാറട്ടെ...
    മനുഷ്യൻ ആകട്ടെ....❤❤❤❤❤

  • @ajithmg6555
    @ajithmg6555 Месяц назад +21

    Sir sub വേഗം കൂടുന്നു ഇന്നലെ 306k അയിരുന്നു ഇപ്പോൾ 307k ആയി

    • @abvvc574
      @abvvc574 Месяц назад +3

      ഇപ്പോ 308 ayi

    • @ajithmg6555
      @ajithmg6555 Месяц назад

      ​@@abvvc574whooooooooooooooo😀😀😀🤩 ayi ഇപ്പോളാ ഞാൻ കണ്ടേ

    • @Userhd3576
      @Userhd3576 Месяц назад

      After 4 days 315k

    • @jyothinath09
      @jyothinath09 19 дней назад

      344k🎉

  • @prak2611
    @prak2611 Месяц назад +4

    I wonder how Dr Arif is staying safe.. must be in hit list of many jihadis

    • @rajojohn6350
      @rajojohn6350 Месяц назад

      i may not be surprised if arif has a gun licence

  • @prvnrs9774
    @prvnrs9774 Месяц назад +12

    Innala 306k ayirunnu subscribers innu 308k.. Poli..

  • @IlahGod
    @IlahGod Месяц назад +9

    Riyaz palakkad entered KCU
    { Koya Calling 🤙 Universe }
    നാട്ടിലെ ഇസ്ലാമിസ്റ്റിം വിശ്വാസി തമ്മിലുള്ള വിത്യാസം മനസ്സിലാക്കാൻ നല്ലോണം സാധിക്കും, ഈ പരിപാടിയിലൂടെ.

  • @aneeshputhoor8158
    @aneeshputhoor8158 Месяц назад +5

    പണ്ട് കുറച്ചു പേരെ വിമർശിച്ചിരുന്നുള്ളു... അപ്പൊ കോയമാരും പഠിച്ചിട്ടു വിമർശിക്കാൻ പറഞ്ഞു.....
    ഇപ്പൊ പഠിക്കാൻ തുടങ്ങിയപ്പോ എല്ലാവരും വിമർശിക്കാൻ തുടങ്ങി 😂😂😂

  • @ArunJose-g2f
    @ArunJose-g2f Месяц назад +7

    You are great

  • @pggamer29
    @pggamer29 Месяц назад +8

    👍👍👍

  • @deepugeorge2851
    @deepugeorge2851 Месяц назад +9

    👍👍👍👍

  • @samuelparavila1346
    @samuelparavila1346 Месяц назад +9

    ഇവിടെ വന്ന് സംസാരിക്കുന്ന ചില മുസ്ലിം സഹോദരങ്ങളുടെ അവസ്ഥ കാണുമ്പോൾ സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു പോകും.അവരോട് ഇങ്ങനെയൊക്കെ ആരിഫ് സാറിന് പറയേണ്ടി വരുമല്ലോ എന്നോർത്ത്സങ്കടം വരുന്നുണ്ട്

  • @sammalayilmathew9031
    @sammalayilmathew9031 Месяц назад +18

    Waiting from other part of world…

    • @vigneshkumar3691
      @vigneshkumar3691 Месяц назад

      @@sammalayilmathew9031 👌🏻👏🏻🙏🏻

  • @rajeshsukumaran2224
    @rajeshsukumaran2224 Месяц назад +2

    Superb discussion, Arif.
    What I’d suggested in a separate message earlier is, keep popular chapter and verse handy to quote to them immediately, when they act ignorant or ask for your source.
    Here, you did even better, by showing the related clip of the Mullahs.

  • @theindian2226
    @theindian2226 Месяц назад +3

    Interesting