പഴങ്കഞ്ഞി നല്ല കണ്ണിമാങ്ങയും തൈരും കാന്താരി ചമ്മന്തിയും കൂട്ടി എത്ര പേർ കുടിച്ചിട്ടുണ്ട്? |

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 1 тыс.

  • @SAMANWAYAMofficial
    @SAMANWAYAMofficial  Год назад +406

    ruclips.net/video/Gq_yBt2kjeI/видео.html
    തലേദിവസം ബാക്കിയായ നല്ല മട്ട അരി ചോറ് മൺകലത്തിൽ ഇട്ടു വെച്ച രാവിലെ രാവിലെ നല്ല കട്ട തൈരും കണ്ണിമാങ്ങാ അച്ചാറും കാന്താരി ചമ്മന്തിയും കൂട്ടി ഒരു പിടി പിടിക്കണം. എന്നാരുചിയായിരിക്കുംന്ന് അറിയോ?
    എത്ര പേർ കഴിച്ചിട്ടുണ്ട്? ഇഷ്ടമായെങ്കിൽ ഒട്ടും മടിക്കണ്ട ദാ, ഇതിൻറെ മുഴുവൻ വീഡിയോയുടെ ലിങ്ക് ഇനി ആരെങ്കിലും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണം ട്ടോ..
    അന്നമ്മ

    • @renuanishanishanish4079
      @renuanishanishanish4079 Год назад +8

      Hostelill irunnu kanunna ente avastha annamma manasilakkanam ..nannayitt kothi vittittundutto😂😂.....

    • @sajidsaju361
      @sajidsaju361 Год назад +3

      Ente ponno polich .kazhichitundo enno orupaad kazhichitund ipo miss cheyyunnu😢

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      എന്നാ കഴിക്ക് നേ

    • @fathimamohammed3574
      @fathimamohammed3574 Год назад +3

      Chechi eghne kazhichal thadi vekumoo.
      Under weight aan athaaa

    • @mujeebrahiman1223
      @mujeebrahiman1223 Год назад +2

      ​@@fathimamohammed3574 തടി വെക്കും

  • @vincentjuvenile9164
    @vincentjuvenile9164 Год назад +1556

    പൊന്ന് അന്നമ്മോ... ഇതിനേക്കാൾ നല്ലൊരു ആഹാരം ലോകത്തു വേറെയുണ്ടോ..? ശരിക്കും വായിൽ ഉമിനീർ നിറഞ്ഞു.. 😄

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +36

      pin ചെയ്തിട്ടുണ്ട് മുഴുവൻ video Link. മടിക്കാതെ കണ്ട് നോക്കണേ..
      അന്നമ്മ

    • @rincyraju7083
      @rincyraju7083 Год назад +13

      Ente പ്രിയപ്പെട്ട ആഹാരം 😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +11

      എൻ്റെയും

    • @muhammedhaneefa1433
      @muhammedhaneefa1433 Год назад +3

      അടിപൊളി എന്താ ടേസ്റ്റ്

    • @lathasajeev7382
      @lathasajeev7382 11 месяцев назад

      👌🙏👌

  • @tejassudharshanan9650
    @tejassudharshanan9650 Год назад +223

    പരമ്പരാഗത ഭക്ഷണം പരമ ആരോഗ്യം പ്രദാനം ചെയ്യും. ഗംഭീരം👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +5

      My dear,
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് ചാനൽ subscriber ചെയ്യാൻ മറക്കണ്ടാട്ടോ....
      അന്നമ്മ

    • @tejassudharshanan9650
      @tejassudharshanan9650 Год назад +3

      @@SAMANWAYAMofficial തീർച്ചയായും കൂടെ ഉണ്ടാകും ചേച്ചി 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      നന്ദി

  • @jessinaph7313
    @jessinaph7313 Год назад +197

    സ്കൂൾ കാലത്തും , അവധിക്കാലത്തും രാവിലത്തെ എന്റെ favourite😂. ഇത് കഴിക്കുന്ന എന്നെ വീട്ടുകാർ നോക്കുന്ന നോട്ടം🙄🙄🔥🔥

  • @suryakarnan-xe4gg
    @suryakarnan-xe4gg Год назад +42

    Wow വായിൽ കപ്പലോടിക്കാനുള്ളവെള്ളം നിറഞ്ഞു. ഒരു വിദേശഭക്ഷണവും ഇതിനോളം വരില്ല. ❤️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ,സുപ്രഭാതം , നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
      Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
      ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      ഒത്തിരി സ്നേഹം
      അന്നമ്മ

  • @adnanvloger3843
    @adnanvloger3843 Год назад +145

    വായിൽ വെള്ളം വന്നു 😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      dear,
      Shorts മാത്രം കണ്ട് അവസാനിപ്പിക്കല്ല് ട്ടോ.. ആദ്യ കമൻ്റിൽ Pin ചെയ്തിട്ടുണ്ട് ഇതിൻ്റെ മുഴുവൻ വീഡിയോയുടെ Link. ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ.
      അന്നമ്മ

  • @syamababu4493
    @syamababu4493 Год назад +6

    എന്റെ പൊന്ന് അന്നമ്മ ചേച്ചി ഞങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാൻ തന്നെ തീരുമാനിച്ചോ. ഒരുപാട് food വ്ലോഗർമാരുടെ ചാനൽ കണ്ടിട്ടുണ്ടെങ്കിലും ഇത് വേറെ ലെവൽ ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      ഒത്തിരി സന്തോഷം dear .. subscribe ചെയ്ത്
      കൂടെ ഉണ്ടാവണേ.. shorts ൽ നിർത്താതെ പുതിയ കാണാത്ത videos കാണണേ.
      അന്നമ്മ 💖
      ruclips.net/video/HwzwqTdaPs4/видео.html

  • @abuabubaker1667
    @abuabubaker1667 Год назад +5

    പ്രവർത്തിയിൽ ഇത്തിരി കാരുണ്യവും . മനസിലൽപം വിശാലതയും . ഹൃധയത്തിൽ സ്വല്പം നർമയുമുണ്ടങ്കിൽ ... ദൈവം തരും രുജി

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എല്ലാം ഉണ്ട്dear.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ചാനലിൽ ഒന്ന് കയറി നോക്കൂ.

    • @feinnOG
      @feinnOG 5 месяцев назад +1

      Sathyamanu.....

    • @SAMANWAYAMofficial
      @SAMANWAYAMofficial  5 месяцев назад +1

      നമ്മുടെ ചാനൽ ഫോളോ ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ ..

  • @akshayaaji610
    @akshayaaji610 Год назад +21

    😋😋 ഇതിനെ വെല്ലുന്ന ഭക്ഷണം വേറെ ഇല്ല

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear ,
      video ഇഷ്ടമായാൽ
      നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്യണേ..
      തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ.
      അന്നമ്മ

    • @_Ciel__
      @_Ciel__ Год назад

      Sathyam ❤

  • @faseelap4033
    @faseelap4033 Год назад +13

    എനിക്ക് ഇത് ഇഷ്ട്ടം അല്ലങ്കിലും. ഇ കഴിക്കൽ കണ്ടപ്പോൾ ഇഷ്ട്ടം ആയി 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
      Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
      ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      അന്നമ്മ

  • @fathimapathu259
    @fathimapathu259 Год назад +17

    ചേച്ചി കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു 😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. shorts മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @shemishemi7466
    @shemishemi7466 Год назад +8

    വായിൽ വെള്ളം വന്നു അന്നമ്മച്ചി 😂😘😘😘😘
    കൊതിപ്പിക്കല്ലേ 😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
      Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
      ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      അന്നമ്മ

  • @shansalam08
    @shansalam08 Год назад +5

    Ente ponne... Vaayil kappalodua... Ayyo... Ur presentation kidu...

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      dear,
      ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ
      shorts മാത്രം കണ്ട് നിർത്തല്ലേട്ടോ..
      ruclips.net/video/YuH46A6lHMo/видео.html
      അന്നമ്മ

    • @shansalam08
      @shansalam08 Год назад

      @@SAMANWAYAMofficial i already subscribed ur channel...ith kandal subscribe cheyyathe pokan thonnande

  • @SameenaRafeeq-oo9zp
    @SameenaRafeeq-oo9zp 10 месяцев назад +3

    Thozthintey aduthirunnanalo kazikunnadh bakiyellam spr

  • @farshashahir
    @farshashahir Год назад +3

    പഴങ്കഞ്ഞി ന്റെ ഇഷ്ടഭക്ഷണമാണ്. ഇപ്പോഴും രാവിലെ കഴിക്കാറുണ്ട്.. വീഡിയോ കണ്ടപ്പോൾ കൊതിയാവുന്നു.. എല്ലാ വിഡിയോസും സൂപ്പറാണ്. വീഡിയോസ് കാണാറുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്തില്ലായിരുന്നു. ഇപ്പോൾ ചെയ്യുന്നു....... 👍🏻🥰

  • @Linsonmathews
    @Linsonmathews Год назад +58

    😋😋😋
    എന്നും fav ഐറ്റം, പഴങ്കഞ്ഞി 👌
    അടിപൊളി items കഞ്ഞിക്ക് ചുറ്റം ❣️❣️❣️

  • @vipintt7394
    @vipintt7394 23 дня назад

    ചേച്ചി കഴിക്കുന്നത് കാണാൻ നല്ല ഭംഗി ആണ്. താങ്ക്സ് 👍👍

  • @fireflybake
    @fireflybake Год назад +22

    ഇങ്ങനെ കൊതിപ്പിക്കല്ലെ അന്നമ്മെ ❤

  • @priya33627
    @priya33627 4 месяца назад +1

    കൊതിപ്പിച്ചു കൊല്ലനായി പഴംകഞ്ഞിയും ആയി വന്നതാണല്ലേ അന്നമ്മ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Munna___278
    @Munna___278 Год назад +402

    ഇത്ര ഒക്കെ ഭക്ഷണം കഴിച്ചിട്ടും എങ്ങനെയാ ഇതുപോലെ സ്ലിം ആയി ഇരിക്കണേ...🤩

    • @aroangthomas2270
      @aroangthomas2270 Год назад +14

      Evaru video kanikkan vendi mathram cheyyunnu avar diet annu 😊

    • @n3angels717
      @n3angels717 Год назад +4

      Josh talk kanu.. avark rare type of sugar undayirunnu.. orupaad struggle cheithittund.. athayirikkum thadi vekkathe

    • @hinusworld6930
      @hinusworld6930 Год назад +2

      Only shooting

    • @ShaizaDesignWorld
      @ShaizaDesignWorld Год назад

      Eanthu kayichalum thadi vekkatha njn😹

    • @swathyraju1595
      @swathyraju1595 3 месяца назад

      ​@@n3angels717😅❤😂

  • @harikumar6501
    @harikumar6501 Год назад +1

    ചേച്ചി കലക്കി സൂപ്പർ 👍👍👍

  • @Animal_Love_3
    @Animal_Love_3 Год назад +8

    എന്റെ പൊന്നേ കൊതിപ്പിക്കല്ലേ 🤤🤤🤤🤤

  • @lispotjobs
    @lispotjobs 9 месяцев назад +2

    ആ തീറ്റി ഒരു RUclipsr നെ കൊണ്ടും പറ്റില്ല 😍അന്നമ്മ സ്റ്റൈൽ തീറ്റി 😍😍❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ shorts മാത്രം കണ്ട് നിർത്തല്ലട്ടോ...
      അന്നമ്മ.

  • @sangeethasureshkumar7310
    @sangeethasureshkumar7310 Год назад +4

    Kothippich kolluvaanalle chechiiiii❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear,
      shorts ൽ മാത്രം നിർത്താതെ ചാനലിൽ കയറി
      ഒന്ന് കണ്ട് നോക്കണേ.. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ..
      ഒത്തിരി സ്നേഹത്തോടെ അന്നമ്മ

  • @lekshmilijuliju8749
    @lekshmilijuliju8749 Год назад +15

    ഒരു ഉണക്കമീൻ വറുത്തതോ / ചുട്ടതോ കൂടി വേണം ആയിരുന്നു,,,, അപ്പോൾ കൂടുതൽ ടേസ്റ്റ് ആയാനെ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      രാവിലെ തന്നെയോ

    • @lathapr4017
      @lathapr4017 Год назад

      അയ്യോ ഉണക്കമീൻ വേണ്ട

  • @angelmarygilbert3085
    @angelmarygilbert3085 Год назад +41

    Ayyooooo entte ponnu Annammachiyeee inggane kothippikkalle 😍❤️😚

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      Hello dear
      pin ചെയ്തിട്ടുണ്ട് മുഴുവൻ video Link.shorts മാത്രം കണ്ട് നിർത്തല്ലേ.. മടിക്കാതെ മുഴുവൻ Video കണ്ട് നോക്കണേ..
      അന്നമ്മ

  • @fareedmahin9875
    @fareedmahin9875 Год назад +1

    അള്ളാ കൊതി വരുന്നു കൊതി വരുന്നു പഴയ കാലഘട്ടങ്ങൾ ഓർമ്മ വരുന്നു

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @user-gm4om2rj1f
    @user-gm4om2rj1f Год назад +4

    സൂപ്പർ കേട്ടോ ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. shorts മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @PoojaSreejith-ny2bm
    @PoojaSreejith-ny2bm 2 месяца назад

    Enthe ponno, kothiyavunnu

  • @VrindaVinitha
    @VrindaVinitha Год назад +14

    Ayyo ingane കൊതിപ്പിക്കല്ലേ annamme 😘😘

  • @shineysunil537
    @shineysunil537 5 месяцев назад +1

    Chakka yum kudy ettal super

    • @SAMANWAYAMofficial
      @SAMANWAYAMofficial  5 месяцев назад

      വേറെ ചെയ്തിട്ടുണ്ടല്ലോ.

  • @ABCD-cv2ef
    @ABCD-cv2ef Год назад +8

    Kothichu poyiiii😅kanji❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ,സുപ്രഭാതം , നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
      Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
      ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      ഒത്തിരി സ്നേഹം
      അന്നമ്മ

  • @shahinashanu2950
    @shahinashanu2950 Год назад +1

    കൊതിയാവുന്നു chechiiii❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ
      അന്നമ്മ

  • @psy9770
    @psy9770 Год назад +5

    Chechide lifenod ulla കാഴ്ചപ്പാട് great ahn really inspiring

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം, സന്തോഷം. കൂടെ ഉണ്ടാകണം കേട്ടോ . സ eപ്പാർട്ടുമായി ഇനിയും. നമ്മുടെ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ

    • @psy9770
      @psy9770 Год назад

      @@SAMANWAYAMofficial recently ahn interview kande

  • @Legisworld
    @Legisworld 9 месяцев назад +2

    😘ഞാൻ ആദ്യം ആയ്ട്ട് ആണ് ഈ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടം ആയി. ഞാൻ ഒരു കോട്ടയംകാരി അച്ചായതി ആണ്. എനിക്ക് ടൈം കിട്ടുമ്പോൾ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് 🥰😘😍❤️😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      Shorts ൽ നിർത്തല്ലേ..

    • @Legisworld
      @Legisworld 9 месяцев назад +1

      ഫുൾ കാണാൻ തുടങ്ങി 😍😘🥰

  • @shafnashafeek3957
    @shafnashafeek3957 Год назад +6

    Kandappo kothi aayi❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear,
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് ചാനൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @riji4151
    @riji4151 2 месяца назад +1

    Allenkile visannirika...kothipikalle chechi....

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 месяца назад

      സുപ്രഭാതം dear ,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .shorts മാത്രം കണ്ട് നിർത്തല്ലേ.. ചാനലിൽ കയറി നോക്കാമോ?
      അന്നമ്മ

  • @manojpu3072
    @manojpu3072 Год назад +8

    സൂപ്പർ 😍😍❤️❤️

  • @nachusunil3584
    @nachusunil3584 Год назад +4

    എന്തിനാ ഇങ്ങിനെ കൊതിപ്പിക്കുന്നേ 😋😋...

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      അതാണ് മുത്തേ നമ്മുടെ പണി

  • @suryaammusuryamm2908
    @suryaammusuryamm2908 Год назад

    Vaayilu vellam varunnu

  • @ayisharuku1423
    @ayisharuku1423 Год назад +9

    പഴങ്കഞ്ഞി ക്ക് പകരം ഞൻ കഞ്ഞി കുടിക്കും. കൂടെ അച്ചാറും ചമ്മന്തി യും 😚❤️🕊️ പഴങ്കഞ്ഞി കുടിച്ച vomiting ആണ് 😒എനിക്ക് 🤧

    • @SajnaChembakath
      @SajnaChembakath Год назад +1

      അതേ എനിക്കും vomitting വരും

  • @aryalibin8206
    @aryalibin8206 Год назад +5

    കൊതിപ്പിച്ചു ♥️♥️♥️♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear,
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് ചാനൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ....
      അന്നമ്മ

    • @Christiansongsvideosshots
      @Christiansongsvideosshots 11 месяцев назад +1

      Support cheyyamo please

  • @vipintt7394
    @vipintt7394 23 дня назад

    അടിപൊളി ❤❤❤❤

  • @Paarulaluz2990
    @Paarulaluz2990 Год назад +6

    Ente chechii ith vare ithrem vellam vaayinn vannittilla food vlog kaanumbo but ith ....oru rekshe illa enikk kothi aavunnuuu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ
      shorts മാത്രം കണ്ട് നിർത്തല്ലേട്ടോ..
      ruclips.net/video/YuH46A6lHMo/видео.html
      അന്നമ്മ

  • @user-ki6ob2ic2q
    @user-ki6ob2ic2q 8 месяцев назад +2

    Entha ruchi👌❤️❤️💚🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +3

    So healthy 💪👌💕

  • @user-kg3tu7ew9e
    @user-kg3tu7ew9e 9 месяцев назад

    തൊഴുത്തിൽ ആണോ?

  • @ambadi7890
    @ambadi7890 Год назад +4

    Chattiyum eduth kothippikkan eraggiyirikyano annammooo❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      .
      video shorts കണ്ട് നിർത്തല്ലേ ട്ടോ..
      ruclips.net/video/YuH46A6lHMo/видео.html
      ചാനലിൽ ഒത്തിരി നാടൻ videos ഉണ്ട്.
      ഇഷ്ടമായാൽ subscribe ചെയ്യണേ..
      അന്നമ്മ

    • @ambadi7890
      @ambadi7890 Год назад +1

      @@SAMANWAYAMofficial ❤️

  • @anaikavlogs9268
    @anaikavlogs9268 Год назад +2

    കൊതിപ്പിയ്ക്കല്ലേ കുഞ്ഞന്നാമേ...🤤🤤🤤😍😍

  • @ammujaleel1501
    @ammujaleel1501 Год назад +4

    ൻ്റെ പൊന്ന് അന്നമ്മോ ഒറ്റക്ക് അങ്ങ് തിന്നാ പോരെ.. എന്തിനാ ഞങൾക് ഇങ്ങനെ ആത്മ സങ്കടം തരുന്നെ ..😢

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      മുഴുവൻ videop in ചെയ്തിട്ടുള്ളത് കാണൂ. സങ്കടുമാറും.

  • @lissyvj7974
    @lissyvj7974 Год назад +1

    Thozhthilano ...erunnu kazhikana???

  • @mafishaji1473
    @mafishaji1473 Год назад +49

    വായിൽ വെള്ളം വന്നു

  • @sandhyasadasivan3042
    @sandhyasadasivan3042 Год назад +1

    😋😋😋കൊതി വരുന്നു ചേച്ചി

  • @AnfaNifu
    @AnfaNifu 6 месяцев назад +3

    ഇന്നേവരെ പഴങ്കഞ്ഞി കുടിച്ചിട്ടില്ലാത്ത ഞാൻ 🙄

  • @Waikikiplayers2011
    @Waikikiplayers2011 4 месяца назад

    Nigal kazhikkubol mirror nokki kazhikkanam

  • @nidheeshvram7819
    @nidheeshvram7819 Год назад +3

    കൊതി വരുന്നു😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
      Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
      ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      അന്നമ്മ

  • @jobythampan7912
    @jobythampan7912 2 месяца назад

    Aarum try cheyyth nokk😮

  • @vidhiyakv6128
    @vidhiyakv6128 Год назад +3

    Kozhikode arum pazham kanji kudikarilla. Athinte taste ariyilla. Annu vecha kanji kudichitund

  • @assassinscreed3198
    @assassinscreed3198 Год назад +2

    Soooper. കണ്ടു കൊതി വന്നു. ഞാൻ കഴിച്ചിട്ടില്ല ഇതുവരെയും

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @lathasuresh5263
    @lathasuresh5263 Год назад +6

    എനിയ്ക്ക് പഴങ്കഞ്ഞി ഇഷ്ടമേ അല്ലാ ചോറ് മിച്ചം വന്നാൽ പിറ്റേന്ന് വെള്ളം തിളപ്പിച്ച് അതിലിട്ട് വാർത്ത്
    ചോറായി കഴിക്കും പക്ഷേ
    ഇത് കണ്ടപ്പോൾ വായിൽ വെള്ളം നിറഞ്ഞു കഴിച്ചു നോക്കാൻ തോന്നുന്നു

  • @Flowerbloom-g5l
    @Flowerbloom-g5l 4 месяца назад

    Very healthy recipe

  • @anjuoct30
    @anjuoct30 Год назад +3

    Ith oru erivulla ormayanu😢 Nattil varumbol aadhyam thanne ammayod kanji vangi kudikanam❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear, നമ്മുടെ ചാനൽ ഇഷ്ടമായോ? ഒന്ന് subscribe ചെയ്യൻ മറക്കല്ലേ.. shorts മാത്രം കാണാതെ നമ്മുടെ ചാനൽ ഒന്ന് കയറി നോക്കണേ.
      സ്നേഹത്തോടെ
      അന്നമ്മ

    • @Christiansongsvideosshots
      @Christiansongsvideosshots 11 месяцев назад

      Support cheyyamo please

  • @shameemshahina5294
    @shameemshahina5294 Год назад +1

    Kanni manga achar recipe idoo

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      dear,
      ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ
      shorts മാത്രം കണ്ട് നിർത്തല്ലേട്ടോ..
      ruclips.net/video/YuH46A6lHMo/видео.html
      അന്നമ്മ

  • @shabnasubair3894
    @shabnasubair3894 Год назад +3

    Njan iduvare pazamkanji kazichitilla😮

  • @user-ic7sg6ry9z
    @user-ic7sg6ry9z Месяц назад

    അന്നാമ്മ കൊച്ചേ എന്നാ ഉണ്ട് വിശേഷം മഴയൊക്കെ ഉണ്ടോ ❤

  • @ajithafrancis1236
    @ajithafrancis1236 Год назад +4

    വായിൽ വെള്ളം വന്നു ❤❤

  • @ansilahussain9350
    @ansilahussain9350 9 месяцев назад

    അടിപൊളി ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് ഈ വ്ലോഗ് കാണുന്നത് ..... ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..... ❤️❤️🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ shorts മാത്രം കണ്ട് നിർത്തല്ലട്ടോ...
      അന്നമ്മ.

  • @rubeenamubasrubumubu1235
    @rubeenamubasrubumubu1235 Год назад +6

    Vayil vellam vannu,inganey kothipikkaruth

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      Dear,
      shorts ൽ മാത്രം നിർത്താതെ ചാനലിൽ കയറി
      ഒന്ന് കണ്ട് നോക്കണേ.. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ..
      ഒത്തിരി സ്നേഹത്തോടെ അന്നമ്മ

  • @SudheeshE-uw3hx
    @SudheeshE-uw3hx 7 месяцев назад +1

    എന്റെ സഹോദരി എന്റെ കുട്ടിക്കാലം ഓർമ്മയിലേക്ക് കൊണ്ടുപോയി

    • @SAMANWAYAMofficial
      @SAMANWAYAMofficial  7 месяцев назад

      Hey dear,
      നമ്മുടെ ചാനലിലേക്ക് സ്വാഗതം.
      നിർദ്ദേശങ്ങളുമായി കൂടെ വേണട്ടോ.Subscribe ചെയ്യാൻ മറക്കണ്ടേയ്
      അന്നമ്മ.

  • @sreejaarunkumar9243
    @sreejaarunkumar9243 Год назад +3

    സത്യം ശരിക്കും കൊതി വന്നു.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      Hello dear
      pin ചെയ്തിട്ടുണ്ട് മുഴുവൻ video Link.shorts മാത്രം കണ്ട് നിർത്തല്ലേ.. മടിക്കാതെ മുഴുവൻ Video കണ്ട് നോക്കണേ..
      അന്നമ്മ

    • @sreejaarunkumar9243
      @sreejaarunkumar9243 Год назад

      @@SAMANWAYAMofficial കാണാം

  • @deepadini9216
    @deepadini9216 Год назад +5

    ഞാൻ ചെറുപ്പത്തിൽ ഒരു പാട് കഴിച്ചിട്ടുണ്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ,സുപ്രഭാതം , നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
      Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
      ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      ഒത്തിരി സ്നേഹം
      അന്നമ്മ

  • @abhilashshankar4642
    @abhilashshankar4642 Год назад +1

    പൊളിച്ചടുക്കി... ട്ടോ.. സത്യം പറഞ്ഞാൽ.. കൊതിപ്പിച്ചു കളഞ്ഞു...😊.. 🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഒത്തിരി സന്തോഷം dear .. subscribe ചെയ്ത്
      കൂടെ ഉണ്ടാവണേ.. shorts ൽ നിർത്താതെ പുതിയ കാണാത്ത videos കാണണേ.
      അന്നമ്മ 💖

    • @abhilashshankar4642
      @abhilashshankar4642 Год назад

      @@SAMANWAYAMofficial തീർച്ചയായും 🙏

    • @abhilashshankar4642
      @abhilashshankar4642 Год назад

      നാട്ടിൽ എവിടെയാ സ്ഥലം...? ഒത്തിരി സന്തോഷം ഉണ്ട് ട്ടോ.. വീഡിയോസ് കാണുമ്പോൾ.. നന്നായിട്ട് എക്സ്പ്ലോർ.. ചെയ്തിട്ടുണ്ട്.. തികച്ചും നാടൻ രീതിയിൽ... അതിന്റെതായ തനിമയിൽ... ഒത്തിരി ഇഷ്ടം..ഇതൊക്കെ കാണുമ്പോൾ.... Abhilash. from ഗോവ

    • @abhilashshankar4642
      @abhilashshankar4642 Год назад

      പ്രാർത്ഥനയുണ്ട്.. ട്ടോ.. എന്നും നല്ലതേ വരൂ... അപകടവിവരം അറിഞ്ഞില്ല.. ഇപ്പോഴാണ് കണ്ടത്... എന്തായാലും..ശ്രദ്ധിക്കുക!! നന്നായി മുന്നോട്ടു പോവുക.. തനിമയാർന്ന.. നാടൻ വിഭവങ്ങളും.. എല്ലാം.. കാണേണ്ടേ.. 🙏

  • @lionsap
    @lionsap Год назад +6

    അൾസറിന് ബഹുവിശേഷം 👍👍🔥🔥

  • @neethuroops
    @neethuroops Год назад +1

    Enik kurachu chakka puzhukal koodi venam athanu ishttam 😝kothippichu kollum eenna annammaa

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .shorts മാത്രം കണ്ട് നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ..
      ruclips.net/video/zjuL0XuSxvY/видео.html
      അന്നമ്മ

  • @theertharineesh
    @theertharineesh Год назад +3

    ഇപ്പോള ചോറ് തിന്നേ... ഇത് കണ്ടിട്ട് ദേ എനിക്ക് വിശക്കുന്നേ, 🤤😩

  • @geethunarayan1022
    @geethunarayan1022 Год назад +1

    😍Ooh🤩 ആ തൈര് ഒഴിക്കുന്ന കണ്ടപ്പോ തന്നെ ശെരിക്കും വായിൽ വെള്ളം വന്നു🤤😋🤩

  • @jayanpa854
    @jayanpa854 Год назад +4

    വായയിൽ വെള്ളം വരുന്നു ഇത് ഒരുപാട് കഴിച്ചതാ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ
      shorts മാത്രം കണ്ട് നിർത്തല്ലേട്ടോ..
      ruclips.net/video/YuH46A6lHMo/видео.html
      അന്നമ്മ

  • @nandanas7982
    @nandanas7982 Год назад +2

    മനുഷ്യനെ കൊതിപ്പികാൻ ഇറങ്ങിക്കോലും 🤕എനിക്ക് ഇപ്പോ കഞ്ഞി വേണേ 😭😭😭😭😭😭😭😭

  • @sanalkumar4585
    @sanalkumar4585 Год назад +1

    കൊതിപ്പിക്കല്ലേ എന്റെ ചേച്ചി 👍👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear,
      സ്നേഹത്തോടെ സമന്വയത്തിലേയ്ക്ക് സ്വാഗതം.
      shorts വീഡിയോ മാത്രം കണ്ട് നിർത്തരുത്ട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കണേruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @Aadhi20
    @Aadhi20 Год назад +3

    Bigboss ile sobhayude oru chaaya😅

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @subithamanoj964
    @subithamanoj964 Год назад +1

    കൊതിച്ചോണ്ടിരിക്കാതെ എന്നു പറഞ്ഞപ്പോ അറിയണ്ട് ചിരിച്ചുപോയി. അത്രയും കൊതി വന്നു 😅😅😅😅

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hey Dear,
      shorts മാത്രം കാണാതെ ചാനലിൽ കയറി
      കണ്ട് നോക്കണേ.. ഒത്തിരി നാടൻ പാചകവീഡിയോ ഉണ്ട്. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ..
      ഒത്തിരി സ്നേഹത്തോടെ അന്നമ്മ

  • @LovelyBulldogPuppy-rs1gn
    @LovelyBulldogPuppy-rs1gn 2 месяца назад

    Thanks ❤

  • @pmpmp570
    @pmpmp570 Год назад +4

    കൊതി പിടിക്കാതെ നോക്കിക്കോ വായിൽ വെള്ളം വന്നു

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. shorts മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

    • @pmpmp570
      @pmpmp570 Год назад +1

      @@SAMANWAYAMofficial തീർച്ചയായും

  • @shahanasp4036
    @shahanasp4036 Год назад +1

    Sahodari parayunath sheriyavam but alhoo ravile kazichal loose motiontion urappaa anubhavam guruu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      കാലാകാലങ്ങളായി എത്രയോ തലമുറകൾ കഴിക്കുന്നു

  • @alexjose3335
    @alexjose3335 Год назад +3

    Poshakam kalavara 😢 full carbohydrate anu ethu evide protein.. full sugar sugar

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @nmtp
    @nmtp Год назад +1

    Ponnu annamme itreyum kanji kudikkende karymilla sugar okke pidikkum

  • @gayathrigayu3906
    @gayathrigayu3906 11 месяцев назад

    Hooooo.... Adipoliiiiii 🤤🤤🤤

  • @shahnak4607
    @shahnak4607 Год назад +2

    aww😋najn ith vare kazhichtilla ith kandit kothi aavunnu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ
      shorts മാത്രം കണ്ട് നിർത്തല്ലേട്ടോ..
      ruclips.net/video/YuH46A6lHMo/видео.html
      അന്നമ്മ

  • @Dragon_lilly22
    @Dragon_lilly22 3 месяца назад

    ചാള കരുവാട് പൊരിച്ചത് or ചുട്ടത്‌ കൂട്ടി കഴിച്ചു നോക്കു അടിപൊളി ആണ്.. പണ്ടേ അമ്മാമ അപ്പാപ്പൻ ഒക്കെ വീട്ടിൽ കഴിക്കുന്ന കണ്ടിട്ടുണ്ട്... കൂടെ പുളിയും മുളകും ഞവടിയത്... അടിപൊളി ആണ് ആ... ഞൻ വണ്ണം വെക്കാൻ ഇപ്പോൾ കഴിച്ചോണ്ട് ഇരിക്കുന്ന item ആണ്... 😍.. നല്ല മാറ്റം ഒണ്ട്... 🙂😁... ഇന്ന് ചക്ക കൂടി ഉണ്ടാർന്നു.... 😇😇

  • @sujishaardhya1307
    @sujishaardhya1307 3 месяца назад +2

    ❤❤
    ❤❤
    ❤❤

  • @user-gf7fi3sy7l
    @user-gf7fi3sy7l 8 месяцев назад

    I tried it....Super tasty....👌

  • @Muthnasi4468
    @Muthnasi4468 Год назад

    Ente oru dout... തൈര് കഞ്ചിയിൽ ഒഴിച്ചാൽ കുടിക്കാൻ kazhiyo

  • @aneeshaneesh6913
    @aneeshaneesh6913 8 месяцев назад +1

    പഴങ്ക നി❤❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      dear .. shorts മാത്രം കണ്ട് നിർത്തല്ലേ... #Samanwayam ചാനലിൽ കയറി ഒന്ന് നോക്കൂ... ഇഷ്ടമായാൽ subscribe ചെയ്യണേ
      അന്നമ്മ.

  • @sinuk5698
    @sinuk5698 Год назад +1

    എനിക്ക് ഇഷ്ടം

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hey dear,
      Shorts മാത്രം കണ്ട് നിർത്തല്ലേ ട്ടോ...
      ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
      ഇതിൽ ഒന്ന് നോക്കൂ കിടിലൻ വീഡിയോസ് ഉണ്ട്.. ഇഷ്ടായാൽ subscribe ചെയ്യണേ..
      അന്നമ്മ

  • @omanaomanapk2113
    @omanaomanapk2113 Год назад +1

    njangelluku ethra kadi endakiyallum pazham kanje mastaa wow super teste

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hello dear
      pin ചെയ്തിട്ടുണ്ട് മുഴുവൻ video Link.shorts മാത്രം കണ്ട് നിർത്തല്ലേ.. മടിക്കാതെ മുഴുവൻ Video കണ്ട് നോക്കണേ..
      അന്നമ്മ

  • @vijayanachuthan3215
    @vijayanachuthan3215 Год назад +1

    Vaayil vellam

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. shorts മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @nishaanil2353
    @nishaanil2353 Год назад +1

    കൊതിപ്പിക്കല്ലേ ചേച്ചി

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ..
      അന്നമ്മ❤️

  • @user-be1jq7od8n
    @user-be1jq7od8n 4 месяца назад

    എത്ര കടിച്ചിരിക്കുന്നു

  • @reenajose5528
    @reenajose5528 9 месяцев назад

    Annnnaaaaasmo. Kanthari. Njettu. Pottichiduuuuuuuu
    Kuthi tharakkum❤❤❤❤

  • @sulfi277
    @sulfi277 9 месяцев назад

    പൊളിച്ചു 👍👍❤️