സോന്‍പാപ്ടി കഴിക്കും മുമ്പ് ഇതൊന്ന് കണ്ടോളൂ; തിരൂരിലെ നിർമ്മാണ സ്ഥലത്തെ കാഴ്ച്ച | MalayalamNews

Поделиться
HTML-код
  • Опубликовано: 26 июн 2024
  • വൃത്തിഹീനമായ ചുറ്റുപാടില്‍ മിഠായികള്‍ നിര്‍മ്മിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തിരൂര്‍ മാവുംകുന്നില്‍ ഭക്ഷ്യ സുരക്ഷവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി, ഉത്തര്‍ പ്രദേശ് സ്വദേശിയായ ബിനോദ്കുമാറിന്റെ മാവുംകുന്നിലെ താമസ സ്ഥലത്താണ് പരിശോധന നടത്തിയത്.
    #MalayalamNews
    #KeralaNews
    #MalappuramNews

Комментарии • 101

  • @user-bj1ug8xc3d
    @user-bj1ug8xc3d 18 дней назад +21

    Madam ഇതുപോലുള്ള എല്ലാ വൃത്തികെട്ട ഫുഡ്‌ സ്റ്റാളുകളും പൂട്ടി കണം

  • @shamsushamsu3352
    @shamsushamsu3352 23 дня назад +20

    ഈ വർഗ്ഗത്തിന് വൃത്തി എന്ന് പറയുന്നത് ഇല്ല. ഇത്തരം ഭക്ഷ്യപദാർത്ഥങ്ങൾ പാനീ പൂരി, പഞ്ഞി മിട്ടായ്, ഐസ് ക്രീം എന്നിവ ഉണ്ടാക്കി വിൽക്കുന്നത് കേരളത്തിൽ നിരോധിക്കണം.

  • @user-lg8qd3qp2p
    @user-lg8qd3qp2p 17 дней назад +7

    ഇവർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ഹോട്ടലുകളിൽ ഭക്ഷണം ഉണ്ടാക്കാനായി ഇവരെ ജോലിക്ക് നിർത്താതിരിക്കുക

  • @aboobackervv
    @aboobackervv Месяц назад +28

    ഒന്നാന്തരമായി ഹിന്ദി സംസാരിക്കുന്നു. ഇനിയെന്തു വേണം സൗത്ത് ഇന്ത്യക്കാർക്ക് ഹിന്ദി അറിയില്ലെന്ന് പറയാറുണ്ട്.

    • @MuhammedNTNT
      @MuhammedNTNT 25 дней назад +1

      അന്യ സ്റ്റേറ്റിൽ പഠിച്ചതായിരിക്കും..

    • @user-md9vx4yk9u
      @user-md9vx4yk9u 21 день назад +1

      ​@@MuhammedNTNTവേറെ സ്റ്റേറ്റ് il പഠിച്ചാൽ മാത്രമേ ഹിന്ദി സംസാരിക്കാവു എന്നുണ്ടോ

  • @afzupl
    @afzupl 15 дней назад +4

    പലഹാരത്തിന് നേരെ മുകളില്‍ അവരുടെ വസ്ത്രവും കാണാം നല്ല അന്വേഷണം.

  • @rafeekkakkodi6751
    @rafeekkakkodi6751 Месяц назад +34

    പണം കൊടുത്താൽ എല്ലാ നിയമ നടപടികൾക്കും ഒരു മയം വരും

  • @shasshasfashion548
    @shasshasfashion548 25 дней назад +16

    ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത കാണാതിരിക്കാനാവില്ല മാഡം All the best

  • @haneefatp892
    @haneefatp892 Месяц назад +45

    തലക്കടത്തൂരിൽ ഹിന്ദിക്കാർ നിർമ്മിക്കുന്ന ഐസ്ക്രീം ഉണ്ട്. ഇതൊന്ന് ചെക്ക് ചെയ്യണം മേഡം

    • @user-qm9bv2mf5l
      @user-qm9bv2mf5l 22 дня назад

      🎉ഇതൊക്കെ നടക്കുന്നത് കണ്ടില്ലെന്നു ഉദ്യോഗസ്ഥർ ക്ക്
      പറയാൻ കഴിയില്ല

  • @pradeepanck8213
    @pradeepanck8213 24 дня назад +11

    നോർത്ത് ഇന്ത്യ മൊത്തം ഇങ്ങനെ ആണ് മാഡം 😂😂😂😂
    വൃത്തി വെടിപ്പ ഒന്നും ഇല്ല. ഇനി വാങ്ങുന്ന നമ്മളോ ഏറ്റവും വില കുറച്ചു കിട്ടുന്ന വാങ്ങി കഴിക്കും. വേറെ ഒന്നും നോക്കില്ല 😂

    • @ideals7457
      @ideals7457 17 дней назад +1

      അതെയതെ തുപ്പൽ ബിരിയാണി ഒക്കെയാണ് ബെസ്റ്റ് അതൊക്കെ കേരളത്തിൽ അല്ലേ ഉണ്ടാക്കൂ.

  • @nr-vu9dz
    @nr-vu9dz Месяц назад +31

    മാഡം നന്നായി ഹിന്ദി പറയുന്നുണ്ട്

  • @yavuttychiramanangad91
    @yavuttychiramanangad91 26 дней назад +2

    Very good. Health checking correct ayi nadappilakiyal oru parathi care asugangal ozhivakkam

  • @basheerbm8326
    @basheerbm8326 20 дней назад +4

    Well done 👍 efficient officer

  • @faisalbabu6606
    @faisalbabu6606 Месяц назад +1

    Good

  • @smartcreat1
    @smartcreat1 Месяц назад +8

    ഇതൊക്കെ വാങ്ങി കഴിക്കുന്നവരുടെ അവസ്ഥ?

  • @ggKk-s4i
    @ggKk-s4i 15 дней назад +2

    good

  • @SAIDALAVIKALLAYIL-ll4xi
    @SAIDALAVIKALLAYIL-ll4xi Месяц назад +14

    എല്ലാം നശിപ്പിച്ച് കളയണം ഇനി മുതല്‍ ഉണ്ടാക്കാനും പാടില്ല

  • @geethadevi8961
    @geethadevi8961 16 дней назад +2

    ഇവരൊക്കെ അവരുടെ നാട്ടിൽ ഇങ്ങനെ ആണ് ഇതൊക്കെ ഉണ്ടാക്കുന്നത്. അവർക്ക് വേണ്ടത് വൃത്തിയായി ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യണം എന്ന ക്ലാസ്സ് ആണ്. ജീവനക്കാർക്ക് പണിയാണ്. എന്നാലും അവരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു കൊണ്ടുക്കണം. ഇവരെ വാക്സിനേഷൻ എടുപ്പിക്കണം. റിവ്യൂ ചെയ്യണം..ഒരു സുപ്രഭാതത്തിൽ ചെന്നു പൊക്കൽ മാത്രം അല്ല.

  • @AbdulgafoorM-mr2qi
    @AbdulgafoorM-mr2qi Месяц назад +21

    Nesto hypermarket ഇലും എന്തോ പ്രശ്നം ഉണ്ടെന്ന് കേട്ടല്ലോ പൂട്ടിക്കൽ പോയിട്ട് ന്യൂസ്‌ പോലും പുറത്ത് വിട്ടില്ലല്ലോ എന്തെ

    • @anuanuz3959
      @anuanuz3959 Месяц назад

      അവിടെ ഒക്കെ ന്തെങ്കിലും നടന്നാൽ മുകളിൽ മുതൽ താഴെ വരെ ഉള്ള എല്ലാവർക്കും നല്ല പണം എറിഞ്ഞു പുറത്ത് അറിയും മുന്പേ ഒതുക്കി തീർക്കും.

    • @AzadHamza-xo8xg
      @AzadHamza-xo8xg Месяц назад

      എന്താണ് അവിടെ പ്രശ്നം

    • @anuanuz3959
      @anuanuz3959 Месяц назад +1

      @@AzadHamza-xo8xg ഫുഡ്‌ കളർ ചേർത്തതു, എന്നാണ് പറഞ്ഞു കേൾക്കുന്നത്, അത് വലിയ പ്രശ്നം ആക്കി വ്യാപാരി വ്യവസായികൾ എടുത്തു എന്നാകേൾക്കുന്നത്, മറ്റു ന്തെങ്കിലും ഉണ്ടോ എന്നറിയില്ല, നെസ്റ്റോ വന്നപ്പോൾ ഇവർക്ക് അടിയായി.

    • @AzadHamza-xo8xg
      @AzadHamza-xo8xg Месяц назад

      @@anuanuz3959
      അത്തരം ഒരു പ്രവർത്തി അവർ ചെയ്യുമോ?
      മറ്റ് വ്യാപാരികൾ ക്ക് പറ്റിയ അടി 'യാവാം കാരണം

  • @malushaferk5336
    @malushaferk5336 Месяц назад +4

    💥💪✌️

  • @HasnulbannaKaringappara
    @HasnulbannaKaringappara Месяц назад +1

    Ellam eduthu kondupokuka

  • @Shugaib-hq5tu
    @Shugaib-hq5tu 25 дней назад +1

    Rip

  • @babuta-hd8rt
    @babuta-hd8rt 25 дней назад +1

    👍👏

  • @faisalfaisal7764
    @faisalfaisal7764 Месяц назад +1

    👍👍👍👍👍

  • @subaidakp6976
    @subaidakp6976 18 дней назад +1

    Maadam polychu❤

  • @anandk.c1061
    @anandk.c1061 15 дней назад

    ഒന്നിനും ഒരു നിയന്ത്രണം ഇല്ലാത്ത കേരളത്തിൽ എന്തോന്ന് വൃത്തി 🤣🤣🤣

  • @user-ed3ot1td2x
    @user-ed3ot1td2x 21 день назад

    Haldiram branded sweets are remarkable🎉🎉🎉

  • @sidiquekarol7833
    @sidiquekarol7833 24 дня назад +1

    Vrithi Heanamayi Unakkunna Ellam SonpapodiMathtamalla

  • @arfathpa4106
    @arfathpa4106 26 дней назад +2

    👍🏽👍🏽👍🏽👍🏽👍🏽

  • @balakrishnankv6594
    @balakrishnankv6594 18 дней назад +1

    പരിശോധിക്കുന്ന സ്ഥലത്ത് ചെരുപ്പ് അഴിച്ചുവെച്ച് കയറാമായിരുന്നു....
    പരിശോധകർക്കും വൃത്തി വേണ്ടേ?

  • @kajahussain6680
    @kajahussain6680 15 дней назад

    Medatinu. Bigsalut

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 18 дней назад +1

    പല സ്ഥലങ്ങളിലും ഇതിനേക്കാൾ വൃത്തിഹീനമായാണ് ഭക്ഷണം ഉണ്ടാക്കുന്നത്?

  • @user-xc3fl3vp8m
    @user-xc3fl3vp8m Месяц назад +3

    ❤❤❤good❤❤❤mam❤

  • @user-bl1el6du5k
    @user-bl1el6du5k 17 дней назад

    Ini iravadavum paranju arenkilum ithinnethire koty pitykkum.udyogasthaya puutty kkettum

  • @irshadtk8750
    @irshadtk8750 21 день назад

  • @rajagopalnair7897
    @rajagopalnair7897 16 дней назад

    Please shut down such dirty food stalls.

  • @shoukathaliali1591
    @shoukathaliali1591 14 дней назад

    അങ്ങ് തിന്നാലും മതി ആ സോനാ പാപ്പടി

  • @thelastgs-pian9965
    @thelastgs-pian9965 19 дней назад

    According to that bhaiyya, avarude nattile ICU ne kaal vriththi aa room il undu, ....lassi ,...badam milk ennu paranju pandu ernakulathu kore raid nadannu , evarmare pootichu, pinne m vannitundu, nammal malayalikal padikkilla, 5 paise laabham evde undo angottu pogum.. nattil thanne kada vadakku eduthu, licence eduthu, niyamam paalichchu , alpam vila koodiya sadhanam vilkunna bakerygal undu, anganthe locals ne nammal support cheyyanam.

  • @user-pg8gm4ok6k
    @user-pg8gm4ok6k 29 дней назад +3

    വെരിഗുഡ്, ഉടൻ നടപടി വേണം, എല്ലാം കണ്ടുപിടികൂ, അന്വേഷിപ്പിൻ കണ്ടെത്താം, അതാണല്ലോ ഡ്യൂട്ടി!!!??? പരാതിക്ക് കാക്കാതെ,,,,

  • @crpd1731
    @crpd1731 22 дня назад +1

    Ma'am 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍

  • @ggKk-s4i
    @ggKk-s4i 15 дней назад

    bai thuni

  • @AnilKumar-kn6qk
    @AnilKumar-kn6qk 13 дней назад

    ഇതൊക്കെ വാങ്ങി തിന്നാൻ ആളുണ്ട് മനുഷ്യൻെറ ആരോഗ്യസംരക്ഷണത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ വഴിയിൽ ഭക്ഷണപാനീയങ്ങൾ വിൽക്കാൻ അനുമതി നൽകരുത്.

  • @harivison7212
    @harivison7212 12 дней назад

    ഇവുടെ ഒള്ള ഹോട്ടലിൽ കിച്ചൻ കൂടെ ഒന്ന് നോക്കി ശെരി ആക്കുക മിക്കവാറും വലിയ വൃത്തി ഹീനം

  • @user-ww1mh7bc9d
    @user-ww1mh7bc9d 23 дня назад

    Health malappuram number undo

  • @Mongiko
    @Mongiko 25 дней назад

    Railway station il varunna poricha kadikal varey ivanmaar veetil ninnum undaaki varunnund...

  • @dineshraja8600
    @dineshraja8600 21 день назад

    ഏതു ഭക്ഷ്യ ഉൽപ്പന്നങ്ങളും, വൃത്തിയായി ഉൽപാദനം നടത്താനും, കൈകാര്യം ചെയ്യാനും വിൽപ്പന നടത്താനുമുള്ള, ബോധം, ഉത്തരവാദിത്വം, അറിവ്, കഴിവ്, മനഃസ്ഥിതി, എന്നിവ ധാരാളമായി, ഉണ്ടെങ്കിൽ മാത്രമേ, ഭക്ഷണ വിഭവങ്ങൾ, ഉണ്ടാക്കാൻ മെനക്കെടാവൂ .... അന്യസംസ്ഥാന തൊഴിലാളികൾ, നാഗരികർ, മധ്യ വരുമാനമുള്ള വിഭാഗീയർ, മുതലായവരിൽ, രാജസ്ഥാൻ, തമിഴ്നാട്, കേരളം, ആന്ധ്ര, കർണാടക, തെലങ്കാന, ദെൽഹി, പഞ്ചാബ്, എന്നീ സംസ്ഥാനക്കാർ ഒഴികെ, പൊതുവെ, വിയത്നാം, മലേഷ്യ, ജപ്പാൻ, മ്യാൻമാർ, തായ്വാൻ, തായ്ലണ്ട്, ദക്ഷിണ കൊറിയ, എന്നീയിടങ്ങളിലെപ്പോലുള്ള ശുചിത്വവും നിലവാരവും, ബോധവും, അറിവും, സ്വഭാവ, പരിചയങ്ങളും, (തയ്യാറാക്കിയ പ്യാക്ക് ഫുഡ് ഐറ്റങ്ങളിലും പോലും,)ആരിലും ഭാരതത്തിൽ കാണാറില്ല ...
    ഈ സത്യം അറിഞ്ഞു കൊണ്ട്, വീട്ടിലെ ഭക്ഷണം മാത്രം കഴിക്കാൻ മെനപ്പടുക ....

  • @harshahazzan9108
    @harshahazzan9108 29 дней назад +1

    Ivare kaanan kaavya maadhavante chaya ndo 😂😂.

  • @nowsharkalathil8103
    @nowsharkalathil8103 21 день назад

    Peanut cake by Tamil & sona papdi. Paani poori.. Years & years running well.. No inspection

  • @eeppachan7633
    @eeppachan7633 18 дней назад

    കേരളക്കാരെപ്പൊലെയല്ല ഇവരുടെയൊക്കെ ജീവിത സാഹചര്യം..
    കുട്ടിക്കാലം മുതൽക്കുതന്നെ ഇവർ ഓരോരുത്തരും ഇത്തരം വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ജീവിച്ചുവരുന്നത്...
    അവരുടെ നാട്ടിൽ അവർ ചെയ്ത് പരിചയിച്ച ജോലികളാണ് ജീവിക്കാനായി അവർ ഇവിടേയും വന്ന് ചെയ്തു നോക്കുന്നത്....
    അവർക്ക് വിദ്യാഭ്യാസവും പരിഷ്ക്കാരവും കുറവാണ്....
    നമ്മുടെ നാട്ടിലും ഇത്തരം ഭക്ഷ്യ വിഭവങ്ങൾ നിർമ്മിക്കുന്ന പരമ്പരാഗതമായ പല തൊഴിൽ മേഘലകളും ഉണ്ടായിരുന്നു.. പലതും നിർത്തിവച്ചു... ചിലതെല്ലാം ഇവിടെ നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നുമുണ്ട്...
    എല്ലാറ്റിന്റേയും പ്രവർത്തനം തടസ്സപ്പെടുത്താനും പൂട്ടിക്കാനുമല്ലാതെ ഇവയെ നിലനിർത്താനുള്ള എന്തെങ്കിലും പാക്കേജും കൊണ്ടുവന്ന് സഹായം ചെയ്യാനോ ബോധവൽക്കരണത്തിനോ ട്രൈനിങ്ങ് കൊടുക്കാനോ ഇവിടത്തെ സർക്കാർ സംവിധാനങ്ങൾ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ....

    • @user-bl1el6du5k
      @user-bl1el6du5k 17 дней назад

      Dayavayi ithinte pradhana point nookkuu oralkku jivikkan nuurukanakkinnu aalkkare ketaakkunna paripaaty inganane yeenkilum nirthatte

    • @goldstar4333
      @goldstar4333 16 дней назад

      ഇവർക്കു ഭയങ്കര പ്രതിരോധ ശേ ഷി ആണ്

  • @papputrainer9651
    @papputrainer9651 12 дней назад

    ബന്ധു ഭായിമാർ ചവട്ടി കൊയച്ച പലഹാരത്തിനേ ഒരു ഇത് കാണത്തുള്ളു.

  • @businessmagnates711
    @businessmagnates711 Месяц назад +1

    Annanmarude kudil vyavasayam ishtam poleyund malappurathu..athoke koode adhikarikal onnu kaanikanam

  • @manojthomas9859
    @manojthomas9859 26 дней назад +2

    bahar barish karega to ....pani ander girega..😆

  • @DipuBhowmick-nk8xq
    @DipuBhowmick-nk8xq 18 дней назад

    Evar enthina cherup itt kayariyath

  • @user-is2iv2dl3g
    @user-is2iv2dl3g Месяц назад +1

    Lata ho

  • @user-ig2ze4st3d
    @user-ig2ze4st3d 25 дней назад

    Oru aalude jooli kalayikan nalla miduk.Oru aalinu joli kodukkan pattumo.Enganeyanu kallan maar pirakunnathu.

  • @koradanmusthafa3511
    @koradanmusthafa3511 21 день назад

    പടിച്ചാൽ ആര്കുഠ പറയാ എാത് ഭാഷയുഠ. അസൂയ പാടില്ല 🙏

  • @ruk489
    @ruk489 14 дней назад

    Thanks mam ethupole ullavaye stop cheyyum

  • @kochuthresiatj923
    @kochuthresiatj923 16 дней назад

    ബസിൽ ഇവർ ഉണ്ട് എങ്കിൽ വൃത്തികെട്ട മണം ആണ്. കേരളം വെള്ളത്തിനടിയിൽ ആണ്. എന്നാലും കുളിക്കില്ലാത്ത വർഗ്ഗം. പിന്നെയാണ് പപ്പടം 🙄

  • @tk.devadas1991
    @tk.devadas1991 18 дней назад

    Guest labours alle😂Eduthu thalayil vecho

  • @pss4779
    @pss4779 18 дней назад

    Son. Pappadiethe. Alla

  • @safarideluxknr859
    @safarideluxknr859 13 дней назад

    ലോകത്ത് ഏറ്റവും മോശമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നത് ഉത്തരേന്ത്യയിൽ

  • @gofoorkt903
    @gofoorkt903 26 дней назад

    ഓടിക്കണം, ചെക്കിങ്ങ് തുടരണം മേടം

  • @prahladanpandalam2980
    @prahladanpandalam2980 21 день назад

    ജോസപ്പേ കുട്ടിയ്ക് ഹിന്ദിയറിയാം

  • @sebastiant.a4985
    @sebastiant.a4985 15 дней назад

    Good madam but you are also wearing chappals inside.

  • @ajnasthadathil8337
    @ajnasthadathil8337 Месяц назад +3

    പണം കിട്ടറിയാൽ ഇതൊന്നു പ്രശ്നമല്ലാ ഇവയൊക്കെ പൂട്ടിക്കാൻ പറ്റുമോ?

  • @abrahamv.k5374
    @abrahamv.k5374 15 дней назад

    ഇവരൊണ്ടാക്കുന്ന ഭക്ഷണത്തിൽ ഇവരുടെ മലമൂത്ര വിസർജ്ജനം ചെറിയ അളവിൽ ചേരും, ഇവർ കേരളത്തിൽ വന്നതിനു ശേഷം എല്ലാവിധ നോർത്തിന്ത്യൻ പരിപാടിയും തുടങ്ങി, കൊള്ള, കൊല, മോഷണം, വൃത്തി ഇല്ലാഴ്മ.

  • @santhoshkumar-en3sl
    @santhoshkumar-en3sl 13 дней назад

    ആ ലുലു മാളിൽ കൂടി ഒന്ന് കയറുക

  • @novablogs8440
    @novablogs8440 22 дня назад

    ഒരു പൈതയും ഇല്ല പിന്നേ thaithava

  • @user-cq7lt8sj9w
    @user-cq7lt8sj9w 29 дней назад

    മുവാറ്റുപുഴയിൽലെ be

  • @mujeebk2508
    @mujeebk2508 Месяц назад

    ഇതൊക്കെ ആരു തിന്നുന്നു

    • @smartcreat1
      @smartcreat1 Месяц назад +2

      പലരും വാങ്ങി കഴിക്കുന്നത് കൊണ്ടാണ് ഇവർ യാതൊരു നിയമവും പാലിക്കാതെ കച്ചവടം നടത്തുന്നത്

    • @voicerahana3905
      @voicerahana3905 27 дней назад +1

      ​@@smartcreat1എന്റെ മോൾക് ഒരുപാട് ഇഷ്ട്ടം ആണ് 😂

    • @kurumbans877
      @kurumbans877 25 дней назад

      നിങ്ങൾ തിന്നില്ല ന്ന് പറഞ്ഞു... ഇവിടെ ഒക്കെ കൊച്ചു മക്കൾ മുതൽ പ്രായം ചെന്നവർ വരെ കഴിക്കും

    • @subhadranarayanan-uv1xf
      @subhadranarayanan-uv1xf 14 дней назад

      Bekareyil poyal vagikunnath Aadyam ethnu😮

  • @user-ww1mh7bc9d
    @user-ww1mh7bc9d 23 дня назад

    Malayalikal nadathunna sidil oru checkingumilla

  • @KabeerKa-yw1oz
    @KabeerKa-yw1oz 25 дней назад +1

    Kfc.cheken ... MacDonald cheken.labilakk ayach chekk cheyyooo

  • @Babu196-7w
    @Babu196-7w Месяц назад +2

    നാളെ വെള്ളി പപ്പടി ഉണ്ടാക്കി തുടങ്ങട്ടെ

  • @Ahammedkuttyk
    @Ahammedkuttyk 13 дней назад

    ആദ്യം മാഡം വൃത്തി ഇല്ലാത്ത ഓടകൾ വൃത്തി ആകു. വയറു റ്റു പിഴപ്പാണ് മാടേം പാവങ്ലാണ്

    • @babukrishnan2360
      @babukrishnan2360 10 дней назад

      ന്നാ തന്റെ കുട്ടികൾക്കു 4 നേരവും മേടിച്ചു കൊടുക്ക്

  • @kasimvk1720
    @kasimvk1720 Месяц назад

    Lata ho