ആറാട്ടുപുഴ പൂരം *ഏറ്റവും കൂടുതൽ ആനകൾ ഉള്ള പൂരം *ഏറ്റവും കൂടുതൽ ദേവി ദേവന്മാർ പങ്കെടുക്കുന്ന പൂരം *ഏറ്റവും കൂടുതൽ ചടങ്ങുകൾ ഉള്ള പൂരം *ഏറ്റവും പഴക്കം ഏറിയ പൂരം *അത്യവശ്യം നല്ല വെടികെട്ടു *മേളം *തിരക്കു തൃപ്രയാർ തേവർ വരെ വരുന്ന പൂരം *മുപ്പതിമുക്കോടി ദേവതകൾ സാക്ഷിയായി നടത്തുന്ന പൂരം 2023-april-3💥💥
പെരുവനം പൂരത്തിൽ മേളങ്ങൾ അഞ്ചാംകാലം കൊട്ടാറില്ല. അഞ്ചാംകാലം കൊട്ടി കലാശിച്ചാൽ പൂരം കഴിഞ്ഞു എന്നാണ് വിശ്വാസം, പെരുവനം പൂരത്തോടെ പൂരം കഴിയുന്നില്ല. ആറാട്ടുപുഴ പൂരം കഴിഞ്ഞു അഞ്ചാംകാലം കൊട്ടി കലാശിച്ചു ആണ് പൂരം കഴിയുന്നത്. പെരുവനം പൂരത്തിന്റെ അവസാന ഇറക്കം ചേർപ്പ് ഭഗവതിയുടെ ആണ് . നാലാംകാലം കൊട്ടി പെട്ടന്ന് നിർത്തും. എന്നിട്ട് 'ഇറക്കക്കാരുണ്ടോ' എന്ന് ചോദിച്ചു നിർത്തും. അതോടെ പെരുവനം പൂരം കഴിഞ്ഞു.
കൂട്ടി എഴുന്നള്ളിപിന് എല്ലാ ദേവതകളും ഉണ്ടാവില്ല തേവർ വരമ്പത്തും വലതു ഭാഗത്തു ഭൂമി ദേവി ചേർപ്പിൽ ഭഗവതിയും ഇടതു ഭാഗത്തു ലക്ഷ്മി ദേവിയായി ഊരകത്തു അമ്മ തിരുവടിയും തിരുവടിയുടെ വലതു ഭാഗത്തു ചാത്തകുടം ശാസ്ത്താവു ആണ് ഉണ്ടാവുക ഇവർ മാത്രം ആണ് കൂട്ടി എഴുന്നള്ളുപ്പിന് ഉണ്ടാവുക
ആറാട്ടുപുഴ പൂരം
*ഏറ്റവും കൂടുതൽ ആനകൾ ഉള്ള പൂരം
*ഏറ്റവും കൂടുതൽ ദേവി ദേവന്മാർ പങ്കെടുക്കുന്ന പൂരം
*ഏറ്റവും കൂടുതൽ ചടങ്ങുകൾ ഉള്ള പൂരം
*ഏറ്റവും പഴക്കം ഏറിയ പൂരം
*അത്യവശ്യം നല്ല വെടികെട്ടു
*മേളം
*തിരക്കു
തൃപ്രയാർ തേവർ വരെ വരുന്ന പൂരം
*മുപ്പതിമുക്കോടി ദേവതകൾ സാക്ഷിയായി നടത്തുന്ന പൂരം
2023-april-3💥💥
Pinnallah🥰
പൂരത്തിന്റെ സമയം എപ്പോഴാ
@@misterperfect3307 രാത്രി 6.30 to april.3
Ettavum koduthal 🐘 olthu anayadi pooram aanu
@@messitheking4024 April 3nu epola start akune poram
പെരുവനം പൂരത്തിൽ മേളങ്ങൾ അഞ്ചാംകാലം കൊട്ടാറില്ല. അഞ്ചാംകാലം കൊട്ടി കലാശിച്ചാൽ പൂരം കഴിഞ്ഞു എന്നാണ് വിശ്വാസം, പെരുവനം പൂരത്തോടെ പൂരം കഴിയുന്നില്ല. ആറാട്ടുപുഴ പൂരം കഴിഞ്ഞു അഞ്ചാംകാലം കൊട്ടി കലാശിച്ചു ആണ് പൂരം കഴിയുന്നത്. പെരുവനം പൂരത്തിന്റെ അവസാന ഇറക്കം ചേർപ്പ് ഭഗവതിയുടെ ആണ് . നാലാംകാലം കൊട്ടി പെട്ടന്ന് നിർത്തും. എന്നിട്ട് 'ഇറക്കക്കാരുണ്ടോ' എന്ന് ചോദിച്ചു നിർത്തും. അതോടെ പെരുവനം പൂരം കഴിഞ്ഞു.
Peruvanam poorathin panchari melathin 5 am kalam kottum loo
എന്റെ പൂരം എന്റെ നാട് 💥💥💥💥
കൂട്ടി എഴുന്നള്ളിപിന് എല്ലാ ദേവതകളും ഉണ്ടാവില്ല തേവർ വരമ്പത്തും വലതു ഭാഗത്തു ഭൂമി ദേവി ചേർപ്പിൽ ഭഗവതിയും ഇടതു ഭാഗത്തു ലക്ഷ്മി ദേവിയായി ഊരകത്തു അമ്മ തിരുവടിയും തിരുവടിയുടെ വലതു ഭാഗത്തു ചാത്തകുടം ശാസ്ത്താവു ആണ് ഉണ്ടാവുക ഇവർ മാത്രം ആണ് കൂട്ടി എഴുന്നള്ളുപ്പിന് ഉണ്ടാവുക
ആറാട്ടും ഉപചാരവും പറഞ്ഞില്ല,
അത് ഒരു വീശിഷ്ട ചടങ്ങണ്
24 ക്ഷേത്രങ്ങൾ ഉണ്ട്
❤❤❤❤❤❤❤❤🎉🎉🎉