THRISSUR POORAM Story | പൂരങ്ങളുടെ പൂരത്തിന്റെ രസകരമായ കഥ| Celebration of colour and sounds.

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Thrissur Pooram An Explosion of Colour and Sound
    Thrissur Pooram is Kerala's largest festival, where young and old, from far and near get together to celebrate at the Vadakkunathan temple in Thrissur. Truly an unforgettable experience.
    PICTURES CLICKED BY
    DHRUPAD M A
    insta: @dhrupad_ma
    MUSIC USED IN TITLE SEQUENCE
    MUSIC DIRECTION - SARATHLAL KS
    A THEWAR BAND PRODUCT
    ചർച്ച with me 🔭🔴🔴:// vaisakh_telescope?igshid=1h5uqdm3424qe
    Man behind my intro and outro:
    ....
    thanks to my virtual mentors for inspiring
    BEYPORE SULTAN 🎈🎈🎈
    ASWIN MADAPALLY 🔥🔥🔥
    ANURAG MUDOORAN❤️❤️❤️
    my fav channels
    Arjyou | M4Tech | Charithram malayalathil | Mallu Analyst|Madan gowri| Buzzfeed Unsolved
    Darkmode|| MLIFE DAILY || BEYPURE SULTHAN || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
    ********************MUSIC**********************
    Horizons by Scott Buckley / scottbuckley
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/horizon...
    Track: Lost Sky - Fearless pt.II (feat. Chris Linton) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Lost Sky - Fearless pt...
    Free Download / Stream: ncs.io/Fearless2YO
    പിന്നാമ്പുറത്തിലെ ആയുധങ്ങൾ**********************
    📷Camera: Canon 200D along with 50mm prime lens
    Buying link: www.amazon.in/....
    🎙️ Microphone: Boya BYM1 Omnidirectional Lavalier Condenser microphone
    Buying link: www.amazon.in/....
    💻 Computer: Lenovo legion 5i core i7 10th gen laptio
    Buying link:www.amazon.in/....
    Mobile phone: Poco X2
    Buying link: POCO X2 (Atlantis Blue, 128 GB)
    dl.flipkart.co....
    Ring light: www.amazon.in/....
    pooram
    ilanjithara melam
    madathil varavu
    thechikottukavu ramachandran
    thrissur pooram
    ARN
    poora vilambharam
    NO COPYRIGHT INFRINGEMENT INTENDED

Комментарии • 77

  • @akhilkumark1299
    @akhilkumark1299 2 года назад +43

    നല്ല വിവരണം. ഒരു തിരുത്തുണ്ട്, പെരുവനം ആറാട്ടുപുഴ പൂരം 28 ദിവസത്തെ ചടങ്ങ് ആണ്. അതിൽ 10 ദിവസത്തോളം 24 ക്ഷേത്രങ്ങളിലായി ചടങ്ങുകളും, ആഘോഷങ്ങളും നടക്കുന്നു.

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 Год назад +10

    സാംസ്‌കാരിക തലസ്ഥാനമായ തൃശ്രിന്റെ രീതി തന്നെ ഒരു പ്രത്യേകതയാണ്. പൂരവും അതുപോലെ തന്നെ, അത് കണ്ടറിയണം, അത് പോലെ കൊണ്ടറിയണം 👍

  • @rejithnr
    @rejithnr 2 года назад +19

    ശിവരാത്രിക്കും തെക്കേ ഗോപുരം തുറക്കും

  • @akashsukumaran
    @akashsukumaran Год назад +6

    City il nadakunnath ayathkondum Malsarapooram pole ayath kondumanu Thrissur Pooram famous..
    Arattupuzha pooram anu biggest in periodic wise 28 days of Poorams all around..

  • @yadhuvallachira
    @yadhuvallachira 2 года назад +34

    ആറാട്ടുപുഴ 😍 pooram ath vere level aanu

    • @devadathanm2861
      @devadathanm2861 2 года назад +2

      ☀💯👌❤

    • @ajayk.s1776
      @ajayk.s1776 2 года назад +1

      💯

    • @vnv63
      @vnv63 Год назад +2

      Yes bro. Arattupuzha Poorathinte Vaikuntha Darshanam Kootti ezhunnalippinolum varilla onnum...Thriprayar Thevar kku edathu bhagam Urakathamma Thiruvadiyum Chathakkudam Shasthavum Valuthu bhagam Cherpu Bhagavathy um chernnu ezhunallunna kootti ezhunallipp kaanendathanuuu.....

  • @athvi08
    @athvi08 5 месяцев назад +1

    Technically the most Brilliant and the Biggest Festival of Kerala... Ettom Crowd varuna Divasam... Athond Thane aan Thrissur Pooram is the Biggest Fastival of Kerala

  • @soorajrajk7959
    @soorajrajk7959 2 года назад +18

    E varsham pooram kanan poyavar like adik makkale power varatt ❤️

  • @nidheeshputhanpurakal4787
    @nidheeshputhanpurakal4787 2 года назад +29

    Romanjification Thrissur kaaran🥰♥️

  • @user-me7kj5sy6w
    @user-me7kj5sy6w 2 года назад +53

    തൃശൂർ പൂരം ചെറിയ പൂരം ആറാട്ട് പുഴ പൂരം ദേവ സംഗമം ആണ് അത് ഒന്ന് കാണാൻ പറ്റുമോ എന്ന് നോക്ക്, 28 ദിവസം an

    • @mkvenugopal1
      @mkvenugopal1 Год назад +4

      Aaraatuupuzha pooram ennanu?

    • @akashsukumaran
      @akashsukumaran Год назад +4

      ​​@@mkvenugopal1 March 23 2024

    • @sreenivasantm3500
      @sreenivasantm3500 Год назад +4

      2024 മാർച്ച് 23 അഥവാ മീനം 10 ന്

  • @iam_red.axor_9597
    @iam_red.axor_9597 2 года назад +12

    ഇക്കൊല്ലം ഒറ്റയ്ക്കു വരാൻ ആണ് തീരുമാനം നല്ലൊരു ഗെയിഡ് തന്നതിന് 😍😍😍😍

    • @VaisakhTelescope
      @VaisakhTelescope  2 года назад

      Enjoy bro.... Pooram kandathinte anubhavam urapaayum ivde nammalm aayi pang vekkanae... ❤️😇

  • @appugoku009
    @appugoku009 3 года назад +10

    Never really knew about this story. Very informative and interesting 👍🏼

  • @rahulk.r3794
    @rahulk.r3794 2 года назад +8

    ആറാട്ടുപുഴ പൂരം ഒരു ദിവസം അല്ല
    തെക്കേ ഗോപുരം തുറക്കൽ അല്ല പൂര വിള്ബരം അത് വേറെ ഒരു ചടങ്ങാണ് , കൊടികയറ്റം 10 അമ്പലത്തിൽ നടകും കൊടികയറ്റം എല്ലാവരും ഒന്നികുന ചടങ്ങല
    പൂരത്തിന്റെ എല്ലാ കാര്യങ്ങളും ഇതിൽ പറയുനിള, തെക്കോട്ട് ഇറക്കം 9 അമ്പലത്തിനു ഉണ്ട്

  • @InshaIbnu
    @InshaIbnu 3 года назад +12

    OMG!! Very Informative! Excellent Presentation🎉 Small suggestion- Laugh or atleast smile sometimes na? Waiting for more informative videos..

    • @VaisakhTelescope
      @VaisakhTelescope  3 года назад +2

      😂😂thank you mwole.... As a matter of fact i am not good with smiling....i am working on it..😅

  • @sreeharisnair6496
    @sreeharisnair6496 5 месяцев назад +4

    ആറാട്ടുപുഴ
    പൂരം 1 ദിവസം അല്ല 28 ദിവസം ഉണ്ട് ഈ തൃശ്ശൂർ Just 100 200 വർഷം എന്നാൽ ആറാട്ടുപുഴ പൂരം 1000 കണക്കിന് വർഷം പിന്നെ അത്യ അഭുർവമായ വൈകുണ്ഠ ദർശനം വെറെ എവിടെ യും ഇല്ല പിന്നെ മുപത്തി മുകോടി ദേവി ദേവൻ മാർ ആറാടുന്ന ആറാട്ട് പിന്നെ ഉപച്ചാരം ചൊല്ലി പിരിയൽ പിന്നെ 200 ആൾക്കാര് ആറാട്ടുപുഴ പൂരത്തിന് 250 ൽ പരം പ്രമുഖ കലാതാരങ്ങൾ ഉള്ള മേളം കെങ്കേമമായി ഉണ്ടാവാറുണ്ട്

  • @vinilkumar6751
    @vinilkumar6751 2 года назад +10

    Njagade thrissur😍

  • @vineethgopinathan9967
    @vineethgopinathan9967 Год назад +4

    സുഹൃത്തേ, അവതരണം നന്നായിട്ടുണ്ട്..തൃശ്ശൂരപൂരത്തിനെ പറ്റിയാണ് പറഞ്ഞതെങ്കിലും കാര്യമായി reference നടത്തിയില്ല എന്നു തോന്നുന്നു..അല്ല എങ്കിൽ കിട്ടിയ വിവരങ്ങൾ തെറ്റുമാണ്...അതുകൊണ്ടു പറഞ്ഞതാണ്...

  • @sudheeshsudheesh5308
    @sudheeshsudheesh5308 2 года назад +12

    ആറാട്ടുപുഴ പൂരത്തിനെക്കുറിച്ച് ഒന്നും അറിയില്ല അല്ലെ.തിരുവുള്ളക്കാവിൽ കൊടി കയറി 28 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ ഉണ്ട് പിന്നെ ഇലഞ്ഞിത്തറ മേളം പാണ്ടി മേളമാണ് മേളം കേൾക്കണമെങ്കിൽ പെരുവനം പൂരത്തിനു പോണം അവിടത്തെ പോലെ മേളം ആസ്വദിക്കാൻ പറ്റുന്ന ഒരു പൂരവുമില്ല

    • @akhilappus400
      @akhilappus400 2 года назад +1

      Adhu athrea ulu... Melagaludea mannahn adhu😍💥

    • @krishnaprasadvp2737
      @krishnaprasadvp2737 2 года назад +1

      സ്വന്തം കൂടൽമാണിക്യം❤️ഏതൊക്കെ അമ്പലങ്ങളിൽപോയാലും ഏതൊക്കെ മേളങ്ങൾ കേട്ടാലും കൂടൽമാണിക്യം പഞ്ചാരിയുടെ ഒരു സുഖം... അതൊന്നു വേറെ തന്ന്യാ....🔥🔥

  • @vnv63
    @vnv63 Год назад +6

    Arattupuzha Poorathinte Vaikuntha Darshanam Kootti ezhunnalippinolum varilla onnum...Thriprayar Thevar kku edathu bhagam Urakathamma Thiruvadiyum Chathakkudam Shasthavum Valuthu bhagam Cherpu Bhagavathy um chernnu ezhunallunna kootti ezhunallipp kaanendathanuuu.....

  • @sagarksathya5780
    @sagarksathya5780 2 года назад +18

    തെറ്റുകൾ പ്രചരിപ്പിക്കല്ലേ.... ആറാട്ടുപുഴ പെരുവനം പൂരങ്ങൾ ഒരു ദിവസം അല്ല... കുമ്പമേള കഴിഞ്ഞാൽ... ഇന്ത്യയിലെ വലിയ.. ഫെസ്റ്റിവലിൽ ഒന്നാണ് അത്... പൂരങ്ങളുടെ പൂരം... തൃശ്ശൂർ പൂരം ആണെങ്കിൽ... മദർ ഓഫ് പൂരം എന്ന് അറിയപെടുന്നത് ആറാട്ടുപുഴയാണ്...
    പഞ്ചാരിയുടെയും... നെറ്റിപട്ടങ്ങളുടെയും തീ പന്തങ്ങളുടെയും...ഉറവിടം ആണ് പെരുവനം ആറാട്ടുപുഴ പൂരങ്ങൾ... പണ്ടൊരു ചൊല്ലുണ്ട്... ഒരു ആറാട്ടുപുഴ പെരുവനം പൂരങ്ങൾ നടത്തുന്ന എണ്ണ ഉണ്ടെങ്കിൽ... ഒന്ന് രണ്ടു തൃശ്ശൂർ പൂരം നടത്താം എന്ന്...
    മാത്രവുമല്ല അല്ല വെളിച്ചെണ്ണയിൽ കത്തുന്ന അതി ശ്രേഷ്ട്ടവും തേജസും ഉള്ള... തീ പന്തങ്ങൾ ചേർപ്പു ഭഗവതിക്കാണ്..

    • @sudheeshsudheesh5308
      @sudheeshsudheesh5308 2 года назад +5

      ഒരു ആറാട്ടുപുഴ പൂരത്തിൻ്റെ എണ്ണ കൊണ്ട് നൂറ് തൃശൂർ പൂരം നടത്താം എന്നല്ലെ

    • @sagarksathya5780
      @sagarksathya5780 2 года назад +4

      @@sudheeshsudheesh5308 അത് പണ്ടത്തെ ചൊല്ല് അല്ലെ 😂 ഇപ്പോ പറയാൻ പറ്റില്ല 😅

  • @lady_venom
    @lady_venom 2 года назад +4

    Thrissur❤️

  • @shakuntalamamidala2388
    @shakuntalamamidala2388 2 года назад +4

    God bless yes 🙏 🙌 ❤

  • @couragetraders1873
    @couragetraders1873 2 года назад +5

    Bro de explanation nte ഇടയിലുള്ള bgm ഏതാ Bro ❤

  • @INDHUCHOODAN...143
    @INDHUCHOODAN...143 4 месяца назад +1

    വടക്കുംനാഥൻ...❤❤❤

  • @akhilkb6775
    @akhilkb6775 2 года назад +3

    Presentation 🔥🔥

  • @AbhiS-zd9fu
    @AbhiS-zd9fu Год назад

    Thrissur pooram enthokke undelum ith ufff❤🔥

  • @nishanthmenakath8993
    @nishanthmenakath8993 9 месяцев назад

    ❤തൃശ്ശൂക്കാരൻ❤രോമാഞ്ചിഫിക്കേഷൻ ❤

  • @ravimp2037
    @ravimp2037 4 месяца назад

    Beautiful presentation

  • @manojmohandas5479
    @manojmohandas5479 3 года назад +3

    So informative

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 4 месяца назад

    Good information.

  • @balachandran8946
    @balachandran8946 Год назад

    Ambalathilinte ullil round adikyenda vidham discription box il illalo

  • @gokuldas6949
    @gokuldas6949 2 года назад +2

    Kudamatam timel etha melam panchar alle

  • @nandhurnairyamuna7714
    @nandhurnairyamuna7714 Год назад

    അവതരണം 👏🏻👏🏻❤❤

  • @harinandhanshorts5091
    @harinandhanshorts5091 2 года назад +9

    Thechikkotukavu ramachandran power uyir

  • @jjjosskutty4481
    @jjjosskutty4481 3 года назад +2

    Thee🔥🔥🔥

  • @joantiger7784
    @joantiger7784 7 месяцев назад +2

    ഒരു തിരുത്തുണ്ട് എക്സിബിഷൻ എന്ന് പറഞ്ഞത് ചമയ പ്രദർശനത്തെ തെറ്റിയാണ് എക്സിബിഷൻ നടത്തുന്നത് തേക്കിൻകാട് മൈതാനത്ത് ആണ് എക്സിബിഷൻ വേറെ ചമയ പ്രദർശനം വേറെ

  • @Faz527
    @Faz527 3 года назад +2

    👍 👍

  • @devikar1111
    @devikar1111 2 года назад +3

    Ambalam thozhunna reethi enganeyan chetta

    • @VaisakhTelescope
      @VaisakhTelescope  2 года назад +2

      Ullil thozhinna order inganeyan.
      Lord Vadakkunathan (1)
      Devi Sri Parvati (1)
      Lord Ganapathy (1)
      Lord Sankaranarayana (1)
      Lord Sri Rama (1)
      Lord Sankaranarayana (2)
      Lord Ganapathy (2)
      Devi Sri Parvati (2)
      Lord Vadakkunathan (2)
      Lord Ganapathy (3)
      Lord Sankaranarayana (3)
      Lord Sri Rama (2)
      Lord Sankaranarayana (4)
      Lord Sri Rama (3)
      Lord Sankaranarayana (5)
      Lord Ganapathy (4)
      Devi Sri Parvati (4)
      Lord Vadakkunathan (4)

    • @VaisakhTelescope
      @VaisakhTelescope  2 года назад +2

      Ambalathinu purath shreemoolasthanam und.....avde venam aadhyam thozhan....pinne ulli keri Goshala Krishnan nandikeshwaran bhagwan Parashuraman aa orderil angu poya mathi..... Type cheythitta complicated aavum aalukal pona formation poyamathi.... Vadakumnathante chuttambalathinullil nerathe paranja orderil thozhukuka....
      May god bless you

  • @user-jt8rv7zy2n
    @user-jt8rv7zy2n Год назад

    Nice❤

  • @subhascommerceacademy
    @subhascommerceacademy 4 месяца назад

  • @niyas1419
    @niyas1419 5 месяцев назад

    😍😍😍😍😍😍😍😍😍😍

  • @nijeshnnair2954
    @nijeshnnair2954 2 года назад

    Super

  • @sreekrishna1664
    @sreekrishna1664 2 года назад +4

    ആറാട്ടുപുഴ പൂരവും തൃശ്ശൂർ പൂരവും ഒരിക്കലും താരതമ്യം ചെയ്യരുത് ആറാട്ടുപ്പഴ ദേവസംഗമം ആണ് വിശാലമായ പാടത്ത് ഇവിടെ അങ്ങനെ അല്ല ഒരു റൗണ്ട് ആണ് വേറെ എവിടെയും ഇങ്ങനെ കാണുവാൻ കഴിയില്ല ആറാട്ടുപുഴ പഞ്ചാരി ആണ് ഇവിടെ പാണ്ടി ആണ് എല്ലാം വേറിട്ടതാണ്

  • @pravithapradeep2527
    @pravithapradeep2527 3 года назад +2

    🔥🔥🔥🔥

  • @sandhyasasidharan1433
    @sandhyasasidharan1433 10 месяцев назад

    ❤❤❤❤❣️❣️💕💕

  • @bineeshvb9072
    @bineeshvb9072 Год назад

    ശിവരാത്രി ദിവസം തുറക്കും തെക്കേ ഗോപുരനട, അത് മിക്ക ശിവ ക്ഷേത്രങ്ങളും അങ്ങനെ ആണ്, ആറാട്ടുപുഴ പൂരം ഒരു ദിവസം അല്ലാ ട്ടാ കുറെ ആചാരങ്ങൾ ഉണ്ട്...

  • @user-yi5ur7fw4t
    @user-yi5ur7fw4t 2 года назад +1

    മച്ചാനെ, safety set. 🤘

  • @vishnuvichu115
    @vishnuvichu115 2 года назад +1

    Ariyan padillangil ath parayalle bro

  • @akshayvp6377
    @akshayvp6377 Год назад

    തെറ്റാണു ബ്രോ ആറാട്ട്പുഴ പൂരം ഒരു ദിവസമല്ലേ, അതിന്റെ ആചാര അനുഷ്‌ടനങ്ങൾ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നു

  • @arunps113
    @arunps113 2 года назад +1

    ഇതേ ത ഇവൻ🙄

  • @athulkrishna3398
    @athulkrishna3398 Год назад +1

    പൂരത്തിന്റെ ഭാഗം ആയിരുന്ന ദേവിദേവന്മാർ ചിലകാരങ്ങളല് ആറാട്ടുപുഴയിൽ എത്തത് കൊണ്ടാണ് അല്ലാതെ അഭമാനിച്ചു എന്ന് പറയരുത്

  • @i4indiadeepups23
    @i4indiadeepups23 2 года назад +1

    പഞ്ചാവാദ്യം അല്ല പാണ്ടി മേളം

  • @joantiger7784
    @joantiger7784 Год назад

    ❤️❤️❤️

  • @vyshnavms5309
    @vyshnavms5309 4 месяца назад