രാവിലെ നടക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് ഒരിക്കലും ഈ വഴി പോകരുത് പോയാൽ ?? | street food kerala

Поделиться
HTML-код
  • Опубликовано: 2 июн 2024
  • #foodvlog #breakfast #streetfoodkerala
    Sunday open
    Location
    maps.app.goo.gl/7ce252u5PY34j...
    9605466404
    ബാലമണി

Комментарии • 85

  • @Abinshan29
    @Abinshan29 24 дня назад +45

    *ഇക്കാനേ ഇഷ്ടം ഉള്ളവർ💗*
    *ഇതുപോലെത്തെ ചെറിയ കടകളിൽനിന്ന് കഴിക്കാൻ ഇഷ്ടം ഉള്ളവർ💎*

  • @shihabck7565
    @shihabck7565 24 дня назад +49

    *ഇ പൊറാട്ടയും ഉള്ളി കറിയും മാത്രം മായി ഇത്രയും വർഷം കച്ചവടം ചെയ്യണം എങ്കിൽ നല്ല ടെസ്റ്റ്‌ ഉള്ളത് കൊണ്ട് ആവും* 👍🫶🥰

    • @my.studio6938
      @my.studio6938 24 дня назад +5

      സത്യം ബ്രോ ഞാനും പറയാൻ ഇരുന്നത് ആയിരുന്നു 👍🏻👍🏻

  • @binutc36
    @binutc36 24 дня назад +12

    ഇക്ക ഇത്തരം സാധാരണക്കാരെ പ്രൊമോട്ട് ചെയ്യുന്ന ഇക്കയാണ് താരം❤

  • @pradeepank9453
    @pradeepank9453 24 дня назад +12

    ഹക്കിമിൻ്റെ കൂട്ടുകാരെയും നാട്ടുകാരെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.......❤

  • @jayarajank7838
    @jayarajank7838 24 дня назад +9

    നല്ലത് , സൂപ്പർ , പിന്നെ നല്ല ഭംഗിയുള്ള സ്ഥലം 👌

  • @remya_._
    @remya_._ 24 дня назад +8

    തനി നാട്ടിൻപുറം നല്ല സ്ഥലം ❤️നല്ല ഭക്ഷണം ❤️❤️❤️

  • @nebinvlogs1595
    @nebinvlogs1595 23 дня назад +2

    ഞാൻ സ്ഥിരം ഇവിടെന്നാണ് പൊറോട്ട മേടിക്കുന്നത് നല്ല രുചിയുള്ള കറിയുമാണ് ഇവിടുത്തെ ചേട്ടൻ മരിച്ചതോടുകൂടി അവർക്ക് കച്ചവടം ഒക്കെ കുറവാണ് എല്ലാവരും പോയി കഴിക്കണം

  • @riyasbabu5191
    @riyasbabu5191 24 дня назад +6

    ബായ് ഞങ്ങളുടെ അവിടെ 44 കൊല്ലം ആയി നടന്നു വരുന്ന ഒരു കടയുണ്ട് ഒന്ന് വരാൻ പറ്റുമോ.?

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 23 дня назад +3

    ശെരിക്കും നല്ല മൊരിഞ്ഞ പൊറാട്ടയ.... 🤤🤤 ഇവർ ശെരിക്കും പൊറാട്ട തിന്നാൻ വേണ്ടിയാണ് നടക്കുന്നത് എന്ന് ഞാൻ പറയും 😅😅

  • @shameer.f9054
    @shameer.f9054 24 дня назад +1

    മനോഹരമായ സ്ഥലം എല്ലാം അടിപൊളി

  • @muhammedunais.k7763
    @muhammedunais.k7763 24 дня назад +3

    അടിപൊളി vibe സ്ഥലം

  • @CellmeatshivaKumar
    @CellmeatshivaKumar 24 дня назад +1

    Vary NIC amma❤❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 24 дня назад +1

    Super. 👍

  • @nikhilpurushothaman5540
    @nikhilpurushothaman5540 23 дня назад

    Ekka thanks for showing palakads haven❤❤❤

  • @emmanueljery920
    @emmanueljery920 22 дня назад

    Nalla neat aya kada.. Ishatapetu❤

  • @Nisarsha488
    @Nisarsha488 23 дня назад

    അടിപൊളി 👌

  • @user-gf6to8iu9v
    @user-gf6to8iu9v 18 дней назад

    അടിപൊളി 👌🏻👌🏻👌🏻

  • @sebastianparappilly2276
    @sebastianparappilly2276 23 дня назад

    സൂപ്പർ

  • @mansoorpattambi3467
    @mansoorpattambi3467 23 дня назад

    അടിപൊളി

  • @nazeerpvk6738
    @nazeerpvk6738 24 дня назад +1

    Good

  • @sureshnair2393
    @sureshnair2393 24 дня назад +1

    Thanks for showing Palakkad again. Waiting for more tasty restaurants from our own Palakkad ❤❤❤

  • @my.studio6938
    @my.studio6938 24 дня назад

    അടിപൊളി ❤❤❤❤❤ 😘😘😘

  • @nijokongapally4791
    @nijokongapally4791 23 дня назад +1

    എന്തായാലും ഈ കട ഇ പ്പോഴെങ്കിലും ഓർത്തല്ലോ 👌❤️🥰

  • @ranjithnadakkal9389
    @ranjithnadakkal9389 23 дня назад

    Aa ammayum molum valare soft samsaram❤

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 24 дня назад +1

    Ee porottaku combination paalum pancharayum ❤

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 24 дня назад

    💫💫💫💫സൂപ്പർ ✨✨✨

  • @manzoorali7681
    @manzoorali7681 23 дня назад +1

    Allengilum 2 porotta kazhikkan beef venam yennu parayunnadh oru ahangaramanu

  • @bindupaul8940
    @bindupaul8940 22 дня назад

    Super❤❤❤

  • @jayasreem5109
    @jayasreem5109 23 дня назад

    Super❤❤❤❤❤

  • @lincyjoseph5182
    @lincyjoseph5182 23 дня назад

    Super

  • @babuchellappan1932
    @babuchellappan1932 24 дня назад

    Adi poli👍👍👍

  • @vishnurajeev1566
    @vishnurajeev1566 17 дней назад

    👍

  • @afsalhussain8019
    @afsalhussain8019 23 дня назад

    Super bro ❤

  • @Kuttanaadan
    @Kuttanaadan 24 дня назад

    Nalla Amma....❤❤❤❤

  • @bindusuresh6307
    @bindusuresh6307 23 дня назад

    👍🏻👍🏻

  • @ratheeshradhakrishnan4862
    @ratheeshradhakrishnan4862 19 дней назад

    😍❤️

  • @firozbabu511
    @firozbabu511 24 дня назад

    👍🏻👍🏻👍🏻

  • @somankarad5826
    @somankarad5826 24 дня назад +1

    സിനിമാ ഷൂട്ടിംഗിന് പറ്റിയ സ്ഥലം❤️❤️❤️ നിലമ്പൂരിൽ നിന്നും എടക്കരക്ക് 12 km മാത്രം : ആ അമ്മ എടക്കര ക്കാരിയെന്ന് പറഞ്ഞപ്പോൾ പറഞ്ഞതാണേ

  • @prasadt2441
    @prasadt2441 24 дня назад

    😊

  • @rajasreekumar2678
    @rajasreekumar2678 24 дня назад

    Nice vibe Hakeemkka❤

  • @PradeepKumar-ff9og
    @PradeepKumar-ff9og 22 дня назад

    ❤❤❤❤

  • @Fayis1341
    @Fayis1341 24 дня назад

    ❤❤

  • @vipinsworld3591
    @vipinsworld3591 24 дня назад

  • @PeterMDavid
    @PeterMDavid 23 дня назад

    ആ പൊറോട്ട കണ്ടാൽ തന്നെ അറിയാം അതിന്റെ ക്വാളിറ്റി 👌❤️👍

  • @anilkayakeel3906
    @anilkayakeel3906 24 дня назад

    ❤❤❤

  • @jomatgeorge6135
    @jomatgeorge6135 14 дней назад

    🔥🔥🔥🔥

  • @Sameerpk726
    @Sameerpk726 23 дня назад

    Nalloru amma. ❤

  • @sarathchandrank472
    @sarathchandrank472 23 дня назад

    Hi
    I don't know if it's because of your presentation or because you find small flavors and make content, it's good fun to watch the video❤️❤️❤️

  • @nasarma231
    @nasarma231 13 дней назад

    Pavam Ammachi

  • @prasanthks5819
    @prasanthks5819 18 дней назад

    Ikka. Intro. Song. Polichu...,..❤

  • @chengayeesvibes8547
    @chengayeesvibes8547 24 дня назад

    നമ്മളെ നാട്ടിൽ നിന്ന് പോയതാനല്ലേ😊 നിലമ്പൂർ എടക്കര🤝

  • @ramshadpalakkad2972
    @ramshadpalakkad2972 День назад

    Ikka❤

  • @rageshmon5306
    @rageshmon5306 23 дня назад +1

    നാടായ നാടൊക്കെ നാടൻ ഫുഡും തേടി നടക്കുന്ന നാട്ടുകാരാ....അവനാൻ്റെ ചിറീലുള്ള ഞമ്മളെ നെലമ്പൂരുകാരുടെ രുചി വൈഭവം കണ്ടെത്താൻ എന്തേ ഇത്ര വൈകി ???😂

  • @rajuvarghese1487
    @rajuvarghese1487 23 дня назад

    Hamza യും ഷാമിലയും അവരുടെ നാടാണ് 🥰🥰🥰🥰🥰ഹംസായുടെ മകളുടെ വിവാഹത്തിന് നിങ്ങൾ ഉണ്ടായിരുന്നു അല്ലെ ,, dear

  • @jibinvarghese2003
    @jibinvarghese2003 21 день назад

    Nammude nattukar edakkara❤

  • @kevinmathew5629
    @kevinmathew5629 20 дней назад

    Karimba,pannayampadam,kalladikode ( Vijaya bank) ❤

  • @muhammed4324
    @muhammed4324 24 дня назад

    ഇങ്ങനെത്തന്നെ എന്നും ഫുഡ് അടിക്കുന്നത് കൊണ്ട് ഇങ്ങിനെ നടക്കുന്നത് നിർബന്ധമാണ്

  • @izunazalizunazal2366
    @izunazalizunazal2366 24 дня назад

    നാടും നാട്ടുകാരും

  • @krishnaprasadmylath7440
    @krishnaprasadmylath7440 23 дня назад

    Ini google pay illengill sale kittilla... Google pay illathadhu andhassalla.

  • @balasubramanis1399
    @balasubramanis1399 24 дня назад

    Hi All of you Thank you, All the very Best❤❤❤❤❤❤❤❤❤❤

  • @BijuMathew-ns3qz
    @BijuMathew-ns3qz 23 дня назад

    ഇക്ക നിങ്ങളുടെ നട്ടുകാരനായിട്ടു പോലും ഷെമീർ ഇക്കാനെ കുറിച്ച് ഒന്നും പറഞ്ഞില്ലഒരു ചെറിയ വിഡിയോ എങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു

  • @sachin7236
    @sachin7236 23 дня назад +1

    ഇവിടെ നിന്നാണോ പണ്ട് ഒരാൾ പ്രശസ്തമായ പൊറോട്ടയും ഉള്ളികറിയും കഴിച്ചത്?

  • @MohammadArshad-xn3ix
    @MohammadArshad-xn3ix 23 дня назад

    Njn ningalde mone juraijinte koodeyan

  • @vinodk1995
    @vinodk1995 24 дня назад

    Hakkeem Ser ❤❤❤❤

  • @ShajaHan-nd9qv
    @ShajaHan-nd9qv 24 дня назад

    ❤️💞😂😂❤️🌹😂😘

  • @binuvarghese252
    @binuvarghese252 24 дня назад

    ഇത് എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്ന് ലെ ഉള്ളി😂

  • @Charlie-ts7fp
    @Charlie-ts7fp 22 дня назад

    നമ്മൾക്ക് ഇങ്ങനത്തെ പഴയ കടകൾ മതി പഴയ നെസ്റ്റാൾജിക് ഫീൽ തോന്നിക്കുന്ന കടകൾ..❤

  • @shivadasmenon3266
    @shivadasmenon3266 23 дня назад

    സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു കടയുണ്ടായിട്ട് ഇപ്പോഴാണോ വീഡിയോ എടുക്കുന്നത്....

  • @hameedh623
    @hameedh623 23 дня назад

    Ivante, verum, udaippa

  • @muhammedbasheer6479
    @muhammedbasheer6479 24 дня назад +3

    അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. IMD_KSDMA

  • @youcan6754
    @youcan6754 23 дня назад

    ആത്മാർത്ഥമായി സംസാരിക്കുന്ന ഫാമിലി ❤

  • @vinuvss90
    @vinuvss90 24 дня назад

    ഇന്നത്തെ വീഡിയോന്റെ ഇടയിൽ ഇക്ക തന്നെ ഇക്കയെ ട്രോളിയത് കണ്ടോ എല്ലാരും... 🥰😅

  • @emmanueljery920
    @emmanueljery920 22 дня назад

    Nalla neat aya kada.. Ishatapetu❤

  • @sobhanav.p2787
    @sobhanav.p2787 23 дня назад

    Super 👍

  • @gafoorgafu2631
    @gafoorgafu2631 24 дня назад

    👍🏻👍🏻👍🏻

  • @sudhishnair6850
    @sudhishnair6850 23 дня назад

    ❤❤

  • @AKhiiii-fu3rr
    @AKhiiii-fu3rr 23 дня назад

    ❤️