യാദൃശ്ചികമായി കണ്ടതാണേലും കൊച്ചുമ്മാന്റെ കട രുചി കൊണ്ട് ശരിക്കും ഞെട്ടിച്ചു | street food kerala

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #foodvlog #foodies #streetfoodkerala
    Location
    maps.app.goo.g...

Комментарии • 74

  • @my.studio6938
    @my.studio6938 3 месяца назад +13

    അടിപൊളി ആണ് ഞാൻ ഒരു തവണ കഴിച്ചിട്ടു ഉണ്ട് ബീഫ് ചിക്കൻ fry പിന്നെ നെയ്ച്ചോറുംപരിപ്പും അടിപൊളി ആണ് പക്ഷേ അതിലും സൂപ്പർ ആ അമ്മയുടെ സ്നേഹമാണ് ❤❤❤❤❤❤❤❤❤

  • @shajipk5562
    @shajipk5562 3 месяца назад +6

    കാണുമ്പോൾ അറിയാം നല്ല വൃത്തിയും, സ്വാദും ഉണ്ടാകും❤

  • @remya_._
    @remya_._ 3 месяца назад +29

    ഉമ്മ എല്ലാം അടുത്ത് നിന്ന് സ്നേഹത്തോടെ വിളമ്പി തരുന്നു മനസ്സ് നിറഞ്ഞു ❤️❤️❤️

  • @binutc36
    @binutc36 3 месяца назад +14

    ഇക്കയുടെ പാത്രം
    കാണുമ്പോൾ അറിയാം ഭക്ഷണം
    സൂപ്പർ ആണ് എന്ന്❤

  • @somankarad5826
    @somankarad5826 3 месяца назад +3

    കൊച്ചുമ്മ ആള് പുലിയാണല്ലൊ❤️

  • @bond7089
    @bond7089 3 месяца назад +4

    Super ❤

  • @shihabck7565
    @shihabck7565 3 месяца назад +2

    *മനസ്സും, വയറും ഒരുപോലെ നിറയും ഇത് പോലെയുള്ള ഹോട്ടലിൽ പോയി കഴിക്കുമ്പോൾ* ❤🥰❣️

  • @vishnumukundan1995
    @vishnumukundan1995 3 месяца назад +1

    Keram oil nu pakaram mill Aduthu undel chakkil aattiyadho or normal mill aattiya oil anel adhanu health nu nalladhu..

  • @BadshaKhan-yy3dj
    @BadshaKhan-yy3dj 3 месяца назад +2

    ഗൾഫിൽ ഉള്ള എന്നെ കൊതിപ്പിക്കല്ലേ.

  • @nabeeluk8702
    @nabeeluk8702 3 месяца назад

    Kandal thanne mansu niranjutta.nalla snehmulla Uma thanne anu.daivam nallathu varuthatte aa umakum kudumbathinum.pinne ikkakum familykkum

  • @nazeerpvk6738
    @nazeerpvk6738 3 месяца назад +2

    Good

  • @adv.shahinanoushad3735
    @adv.shahinanoushad3735 3 месяца назад

    നല്ല ഭക്ഷണം ആണ് & good service too

  • @jayarajank7838
    @jayarajank7838 3 месяца назад

    ഹായ് ഹക്കീം ഭായ് നമസ്തേ 🙏 , നെയ്ച്ചോറും കറികളും സൂപ്പർ , പിന്നെ കിണ്ണം പുതിയതാ ലെ 😅

  • @palathumparayaam8205
    @palathumparayaam8205 3 месяца назад

    നല്ല ഫുഡ്‌ കിട്ടുന്നിടം പരിചയപ്പെടുത്തി. 👍😊

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 месяца назад

    Super 👍

  • @jomatgeorge6135
    @jomatgeorge6135 3 месяца назад

    🔥🔥🔥🔥

  • @user-gf6to8iu9v
    @user-gf6to8iu9v 3 месяца назад

    ❤❤❤❤

  • @shivadasmenon3266
    @shivadasmenon3266 3 месяца назад

    Hakeem ഇക്കയുടെ family യെ കൂട്ടി ഒരു food vlog ചെയ്യണം.

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 3 месяца назад

    കൊച്ചുമ്മ ✌🏻✌🏻✌🏻✌🏻💫💫💫

  • @subirashid4516
    @subirashid4516 3 месяца назад

    Hakkim njn ninde ayalvasiyanutto

  • @SaalminSaali
    @SaalminSaali 3 месяца назад

    പാവം ഉമ്മ❤❤❤❤😊😊😊

  • @babuchellppan988
    @babuchellppan988 3 месяца назад

    Super video

  • @sunis3347
    @sunis3347 3 месяца назад

    ഇക്കാ റാഹത്ത് അല്ലിയോ ❤️

  • @habeebkoyaki3282
    @habeebkoyaki3282 3 месяца назад

    Super 🥰🥰🥰👌👌👌❤️❤️❤️

  • @nijokongapally4791
    @nijokongapally4791 3 месяца назад

    👌👍💯

  • @sudhisanjanagopika9692
    @sudhisanjanagopika9692 3 месяца назад

    Njan ennu ah kadayil poyi ennu adavu arunnu

  • @adithyanadhi6151
    @adithyanadhi6151 3 месяца назад

    🥰🥰🥰👍🏻

  • @patriotic8128
    @patriotic8128 3 месяца назад

    Unusual eating practice..hahaha

  • @prasadt2441
    @prasadt2441 3 месяца назад

    😊❤

  • @richurichu5144
    @richurichu5144 3 месяца назад

    തിരുവല്ലാന്ന് വെച്ച് ഏത് സ്ഥലമാണ് ആലപ്പുഴയിൽ ഒരു തിരുവല്ല അതാണ് ചോദിച്ചത്

    • @shemeemarafath1021
      @shemeemarafath1021 3 месяца назад

      Yes

    • @shubhacs8414
      @shubhacs8414 3 месяца назад

      ചക്കുളത്തു കാവ് അമ്പലത്തിൽ നിന്നും തിരുവല്ലക്ക് പോകുന്ന വഴിയാണ് ഈ കട

  • @selinanoush149
    @selinanoush149 3 месяца назад

    ❤❤❤❤❤❤❤👍👍👍👍👍👍

  • @ShajaHan-nd9qv
    @ShajaHan-nd9qv 3 месяца назад

    Good ❤️🌹👍👍💞😂😂❤️

  • @sajimons4679
    @sajimons4679 3 месяца назад

    കോഴി കാൽ തന്നേ കിട്ടി😂😂

  • @mdnizar9296
    @mdnizar9296 3 месяца назад

    God bless kochumma.

  • @DreamRider-sv4ei
    @DreamRider-sv4ei 3 месяца назад

    പൊള്ളിയോ... ലേശം

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 месяца назад

    Bro ഞാൻ താങ്കളുടെ ചാനൽ subscribe ചെയ്തു automatic ആയി കുറച്ചു കഴിഞ്ഞ് unsubscribe ആകുന്നു എന്താണ് കാരണം

  • @lourdumarym8559
    @lourdumarym8559 3 месяца назад

    நின்ற தீட்டத்தெ தின்னடா பட்டி.

  • @rahulalappuzha
    @rahulalappuzha 3 месяца назад +27

    നെടുമ്പ്രം❤️
    ഞങ്ങളുടെ അടുത്ത place😊
    കൊച്ചുമ്മാന്റെ കട പരിചയപെടുത്തിയതിനു നന്ദി ഹക്കിം bhai😍

  • @shajisaif3393
    @shajisaif3393 3 месяца назад

    Super ❤🎉

  • @richukuttivlog
    @richukuttivlog 3 месяца назад

    ❤❤❤❤

  • @junaidksd5997
    @junaidksd5997 3 месяца назад +14

    Ummane ishdamullavar liek 😘❤

  • @sureshnair2393
    @sureshnair2393 3 месяца назад +8

    Tasty small restaurant. Thanks for Nice video again ❤❤❤

  • @Indianlifetube
    @Indianlifetube 3 месяца назад +2

    തിങ്കളാഴ്ച പോകുന്നുണ്ട് കൊച്ചുമ്മാന്റെ കടയിൽ എന്തായായാലും കയറും കറക്റ്റ് ലൊക്കേഷൻ ഇതുവരെ കിട്ടിയില്ല

  • @vishnumukundan1995
    @vishnumukundan1995 3 месяца назад +1

    Ivide poyal njanum kazhikkum...❤

  • @Baji854
    @Baji854 3 месяца назад +2

    കൊതിപ്പിക്കല്ലേ ചങ്ങായി 😂👍👌

  • @shameer.f9054
    @shameer.f9054 3 месяца назад +1

    നെയ്യ് ചോറ് ബീഫ് എല്ലാം പൊളിച്ചു😋😋😋

  • @sebastianparappilly2276
    @sebastianparappilly2276 3 месяца назад +1

    അടിപൊളി ബ്രോ

  • @ramshadpalakkad2972
    @ramshadpalakkad2972 3 месяца назад

    ikka❤

  • @shoukushouku4812
    @shoukushouku4812 3 месяца назад

    ❤❤❤❤

  • @izunazalizunazal2366
    @izunazalizunazal2366 3 месяца назад

    സലിംകാൻ്റെ കൂടെ രാവിലെ നടത്തം നന്നാവും

  • @mujeebkumujeeb9333
    @mujeebkumujeeb9333 3 месяца назад

    ❤❤

  • @user-sudhi10
    @user-sudhi10 3 месяца назад +1

    ❤️

  • @0faizi
    @0faizi 3 месяца назад

    😊😊😊🎉❤❤❤❤

  • @gafoorgafu2631
    @gafoorgafu2631 3 месяца назад

    👍🏻👍🏻👍🏻

  • @Sali786Sali
    @Sali786Sali 3 месяца назад

    firste

  • @nithinsudarsanan9186
    @nithinsudarsanan9186 3 месяца назад

  • @ranjithranju812
    @ranjithranju812 3 месяца назад

    First

  • @DileepKumar-m6c
    @DileepKumar-m6c 3 месяца назад

    Super 👍

  • @sulu923
    @sulu923 3 месяца назад

    😋😋

  • @anilkayakeel3906
    @anilkayakeel3906 3 месяца назад

    ❤❤❤

  • @noushadkaippanveetil3573
    @noushadkaippanveetil3573 3 месяца назад

    🔥👍👌🤲🤲

  • @mariammak.v4273
    @mariammak.v4273 3 месяца назад

    Oh !!! Hakkim Bai, today you are in my place.: Nedumpram via aTvla.good job.