ക്യാരമൽ രുചിയിൽ കിടിലൻ തരിക്കഞ്ഞി | Tharikanji recipe in malayalam | Rava kanji | Rava payasam

Поделиться
HTML-код
  • Опубликовано: 6 окт 2024
  • In this video shows that how to make thari kanji also known as rava kanji, rava kahiyath, rava payasam a most popular ifthar recipe .
    #tharikanji #ravakanji #iftarrecipe #iftarspecial #payasam
    റവ പായസം
    തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം
    Thari kanji saji therully
    Ingredients - For 4 glass - ചേരുവകൾ
    sugar - 80 g - പഞ്ചസാര
    water - 500 ml - വെള്ളം
    milk - 500 ml - പാൽ
    ghee - 1 tbsp - നെയ്യ്
    small onion - 5 - ചെറിയുള്ളി
    cashew nut - 20 g - അണ്ടിപ്പരിപ്പ്
    raisins - 10 g - ഉണക്ക മുന്തിരി
    semolina - 1/4 cup - റവ
    salt - 1/4 tsp - ഉപ്പ്
    cardamom - 4 - ഏലക്ക
  • ХоббиХобби

Комментарии • 40

  • @aslahkhan907
    @aslahkhan907 Год назад +10

    വെന്ത് കുഴഞ്ഞു പോകുന്നതാണ് തരികഞ്ഞിയുടെ ഫൗൾട് സംഭവിക്കാറ്, ഇതിപ്പോ ഈ വീഡിയോ കണ്ടപ്പോൾ കട്ട പിടിക്കാതെ ടേസ്റ്റിൽ തരികഞ്ഞി ഉണ്ടാക്കാൻ പഠിച്ചു, ഇന്ന് നോമ്പ് തുറക്ക് ഇത് തന്നെ സ്പെഷ്യൽ 🌹👌👍

    • @SajiTherully
      @SajiTherully  Год назад +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

    • @aslahkhan907
      @aslahkhan907 Год назад

      @@SajiTherully തീർച്ചയായും, ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട് 👍

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +3

    ഇതു ഞാൻ ആദ്യമായാണ് കാണുന്നത് ക്യാരമൽ ഉപയോഗിച്ച് കൊള്ളാം ട്രൈ ചെയ്ത് നോക്കണം

  • @Anithastastycorner
    @Anithastastycorner Год назад +2

    Tharikkanji eshttayi chettaa 😍

  • @TEACHFROMHEART
    @TEACHFROMHEART Год назад +2

    തരിക്കഞ്ഞി സൂപ്പർ... ആദ്യമായാണ് ഈ രീതിയിൽ ഉള്ള തരിക്കഞ്ഞി കാണുന്നത് 😍

  • @prasannakumari6654
    @prasannakumari6654 Год назад +2

    Super ..variety aayitundu.. caramel sugar use cheythu undakunnathu kanditilla..thank u for sharing..must try..😊👌👌👍👍❤️

  • @Shalusworldshalumon
    @Shalusworldshalumon Год назад +2

    തരി കഞ്ഞി അടിപൊളി ആണല്ലോ 👍🏻ഇതു പോലെ ഉണ്ടാക്കി നോക്കാം സൂപ്പർ

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Год назад +1

    അടിപൊളി തരികഞ്ഞി ആണല്ലോ 👍🏻👍🏻👍🏻സൂപ്പർ ❤️

  • @FNMcookings
    @FNMcookings Год назад +1

    Caramel thari kanji veraity anallo try cheythu nokkam saji sr

  • @monoosshorts8349
    @monoosshorts8349 Год назад +1

    Njan um ndakki supper aayirunnu thanks sajiyettoo

  • @shirinvictor4803
    @shirinvictor4803 Год назад +1

    Good. Vallarae nannayittundu

  • @sajutherulliantony1275
    @sajutherulliantony1275 Год назад +2

    സൂപ്പർ 👍👍

  • @lukfashlukfash9868
    @lukfashlukfash9868 Год назад +1

    Thank you ❣️ sir 🎉🎉🎉🎉🎉

  • @vbrmelila5978
    @vbrmelila5978 Год назад +1

    tharikanji nannyi erikkunnu

  • @Ageorge6922
    @Ageorge6922 Год назад +2

    ഞാൻ ഉണ്ടാക്കുന്നുണ്ട് ...ഇതുവരെ ചെയ്തിട്ടില്ല... ഹാശ ആഴ്ച കഴിഞ്ഞിട്ട് ഈസ്റ്റർന് ഇത് ഉണ്ടാക്കിനോക്കും

  • @Mathewp007
    @Mathewp007 Год назад +1

    തരിക്കഞ്ഞി അടിപൊളി 👌

  • @KokoBakeOfficial
    @KokoBakeOfficial Год назад +1

    അടിപൊളി തരി കഞ്ഞി 😋😋

  • @AliAkbar-cd4zk
    @AliAkbar-cd4zk Год назад +1

    👍

  • @binduav5032
    @binduav5032 Год назад +1

    സൂപ്പർ തരി കഞ്ഞി

  • @Sudha-sd5gl
    @Sudha-sd5gl Год назад +1

    അടിപൊളി 👌👌

  • @dreamcooking8881
    @dreamcooking8881 Год назад +2

    അടിപൊളി

  • @bismiyousef7024
    @bismiyousef7024 6 месяцев назад

    Njan undakji 👍

  • @HarisWorldofDreams
    @HarisWorldofDreams Год назад +2

    Super 😀😋

  • @sandhyajdev5181
    @sandhyajdev5181 Год назад +1

    👍😋😋

  • @sheejas4039
    @sheejas4039 Год назад +1

    Super👌

  • @julit-q7n
    @julit-q7n 5 месяцев назад

    🎉

  • @svrhmclab
    @svrhmclab Год назад +1

    Kurachu maathram rava mathiyalle ee thari kanji undaakkuvaan ellaavarkkum abadham patunnathu uppumaavinu rava edukkunnathu pole kooduthal rava eduthu thari kanji undaakkuvaan shremikkum

  • @raniantony2199
    @raniantony2199 Год назад +1

    👌👌

  • @malathyvenketeswaran802
    @malathyvenketeswaran802 6 месяцев назад +1

    Enthinanu cheriya ulli cerkunathu. Cheriya ulli avoid cheyan patile.

    • @RoseThomas-i3n
      @RoseThomas-i3n 6 месяцев назад

      Heals stomach lining after fasting..

  • @nehamanu5110
    @nehamanu5110 Год назад +1

    Superb!!thanku chetta not sure if u will see this.We r PG students passion is cooking and baking.ippo vannathu oru request aayitanu chettaa we asked many utubers but just because we r students aarum thannila.hope u know about famous combo in kannur side neichor beef varatiyathu and neichorinte dal curry aa combo onnu cheyamo chettaa pls padikan aa.also indian coffee houseile veg cutlet and masaladosa.utubeil perfect recipe aarum ittitila chettaa pls hope u will understand our humble request thanku .njn subscribed exam aane athu kazhinju friends will do if possible thattukada dishes rasavada also 😍😍😍

    • @SajiTherully
      @SajiTherully  Год назад

      ഞാൻ തീർച്ചയായും ട്രൈ ചെയ്യാം...

  • @jenyurikouth4984
    @jenyurikouth4984 7 месяцев назад

    Good one😅❤ thanks

  • @ilyasAngadiparambil
    @ilyasAngadiparambil 6 месяцев назад

    Super

  • @fathimajawhara2557
    @fathimajawhara2557 6 месяцев назад +1

    Thenga paal ozhikamo