💯നോമ്പ് കഞ്ഞി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋👌 | Nomb Kanji | keralastyle

Поделиться
HTML-код
  • Опубликовано: 11 мар 2024

Комментарии • 86

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 4 месяца назад +15

    എല്ലാ പരുശുദ്ധിയോടും ഈ പുണ്യ മാസം പൂർത്തിയാക്കാനും, ഈ നോമ്പിന്റെ പരുശുദ്ധിയും, പരസ്പര സ്നേഹവും, എല്ലാം നൽകി എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ചങ്ങനാശേരി പുതുർ പള്ളിയിൽ ആയിരുന്നോ.വിശുദ്ധ റമദാന്റെ പ്രാർത്ഥനയും, ആശംസകളും എല്ലാവർക്കും നേരുന്നു.

    • @ummufathima6165
      @ummufathima6165 4 месяца назад

      ഇവർ പായിപ്പാട് കാർ അല്ലേ.. അപ്പോൾ അവിടുത്തെ പള്ളിയിൽ ആയിരുന്നിരിക്കും

  • @sobhayedukumar25
    @sobhayedukumar25 4 месяца назад +8

    ഞങ്ങൾ ഇതുപോലെ ഉള്ള കഞ്ഞി കർക്കിടക മാസം ആണ് ഉണ്ടാക്കുന്നത്. തേങ്ങാപ്പാൽ ആണ് ചേർക്കുന്നത്. വേറെ കുറച്ചു പൊടികൾ കൂടി ചേർക്കും. മരുന്നുകഞ്ഞി എന്ന് പറയും. Super

  • @ambily-nr9ti
    @ambily-nr9ti 4 месяца назад +4

    പരസ്പര സ്നേഹത്തിന്റെ. നോമ്പാശംസകൾ 🙏🙏🙏

  • @malathigovindan3039
    @malathigovindan3039 4 месяца назад +3

    Healthy kanjhi👍😋

  • @fathimashoukathali5418
    @fathimashoukathali5418 4 месяца назад +2

    നല്ല കഞ്ഞി supper 👌👌👌

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 4 месяца назад +3

    സൂപ്പർ ആണ് കേട്ടോ 👍👍👏👏

  • @premalathasaju7597
    @premalathasaju7597 4 месяца назад +3

    Super healthy kanji. I am a big fan of your receipes. 😊❤

  • @nihalts6165
    @nihalts6165 4 месяца назад

    Happy Ramzan Mubarak...kaniyilkurachi manjalkoodicherthal onnekodihealthyavum..inshaalha trycheyam 🎉

  • @ambilinair5080
    @ambilinair5080 4 месяца назад +2

    കഞ്ഞി super 👌

  • @user-gj6el9dd6h
    @user-gj6el9dd6h 4 месяца назад +3

    കഞ്ഞി super 🥰👌

  • @seenasadiq1278
    @seenasadiq1278 4 месяца назад +2

    Inshaaallaah😊😊

  • @sujadevi1676
    @sujadevi1676 4 месяца назад +1

    Super and healthy.

  • @junaidksd5997
    @junaidksd5997 4 месяца назад +1

    Masha Allah ikka ingal ramalanil nalla video cheunnu 😘😍

  • @jayakrishna1038
    @jayakrishna1038 4 месяца назад +2

    Ramdan Mubarak ekka

  • @user-sd9id1nh5h
    @user-sd9id1nh5h 4 месяца назад +2

    Inshaalla,

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 4 месяца назад +3

    ഞാൻ ഇതുപോലത്തെ മഞ്ഞ കളറുള്ള കഞ്ഞി കുടിച്ചിട്ടുണ്ട്.നല്ല ടേസ്റ്റ് ആണ്. ഇതുണ്ടാക്കുന്നത് ആദ്യമായി കാണുകയാണ്.👌👌

  • @mollysabraham835
    @mollysabraham835 4 месяца назад +2

    Oro divasavum ikkayude variety items annu enthakumennu kaathirikkum.

  • @Muhammadfadil2010
    @Muhammadfadil2010 4 месяца назад +1

    നസീർക്ക കഞ്ഞി സൂപ്പർ 👌🏻

  • @sreekanthah2461
    @sreekanthah2461 4 месяца назад +1

    Allahu enium palliyil cheyaan anugrahikatte ekkene.. ❤

  • @Shylaja-cv6dl
    @Shylaja-cv6dl 4 месяца назад +1

    Super👍👍👍

  • @sebindaisy280
    @sebindaisy280 4 месяца назад +2

    Super👍

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 4 месяца назад +1

    Wow super

  • @basheerkollam7317
    @basheerkollam7317 4 месяца назад +1

    Insh allah

  • @SajuSaju-ow5de
    @SajuSaju-ow5de 4 месяца назад +4

    ഞങ്ങൾ മഞ്ഞൾ പൊടിയും ഇടും ചുക്ക് ചേർക്കാറില്ല

  • @mirutulatravels5702
    @mirutulatravels5702 4 месяца назад +1

    Supar broooooo

  • @benjaminchacko3582
    @benjaminchacko3582 4 месяца назад +1

    Adipoli ❤

  • @bonney21
    @bonney21 4 месяца назад +1

    നോമ്പ് കഞ്ഞി സൂപ്പർ ഇക്കാ...അശോക്😊

  • @sunilambika322
    @sunilambika322 4 месяца назад +1

    നല്ല കഞ്ഞി supper 💎💎💎💎💎

  • @user-rz3lo1et1y
    @user-rz3lo1et1y 4 месяца назад

    സൂപ്പർ😊

  • @sulochanak.n7000
    @sulochanak.n7000 4 месяца назад +4

    കർക്കിടക കഞ്ഞി പോലെ❤

  • @Faith-dp3mo
    @Faith-dp3mo 4 месяца назад

    Ramadan Mubarak

  • @donvargheseantony6429
    @donvargheseantony6429 4 месяца назад +2

    Super

  • @LavanyaGamesh
    @LavanyaGamesh 4 месяца назад

    Ekka♥️ റംസാൻ ആശംസകൾ 🙏

  • @deepesh4255
    @deepesh4255 4 месяца назад +2

    Thank you Eekka

  • @fathimashoukathali5418
    @fathimashoukathali5418 4 месяца назад +2

    ഞങ്ങളുടെ നാട്ടിൽ ജീരക കഞ്ഞി എന്നു പറയും

  • @abidac
    @abidac 4 месяца назад +1

    Superrrrrrrrrrrr
    Tastyyyyyyyyy
    Healthyyyyyyy
    ❤❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 месяца назад +2

    👌❤️❤️🥰

  • @UnniKrishnan-rr6wh
    @UnniKrishnan-rr6wh 4 месяца назад +1

    നോയമ്പശംസകൾ ❤❤

  • @jismolanto3348
    @jismolanto3348 4 месяца назад +2

    👌👌🙏🙏😋😋

  • @rasheedavellappally1783
    @rasheedavellappally1783 4 месяца назад +1

    👍👍👍

  • @manjupvmanjupv6095
    @manjupvmanjupv6095 4 месяца назад +2

    Suppar

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 месяца назад

    🙏🙏🌙⭐🕋Happy Ramdan month.

  • @shafajaleel6368
    @shafajaleel6368 4 месяца назад +2

    Nice recipe 😊

    • @kamalav.s6566
      @kamalav.s6566 4 месяца назад

      ആശാളി ആയുർവേദ ഷോപ്പിൽ കിട്ടും മോനെ ദിനേശാ , കർക്കിട മാസഉലുവ കഞ്ഞി വയ്ക്കുമ്പോഴും ഈ സാധനം ഉപയോഗിക്കും ,

  • @shareenanavas9922
    @shareenanavas9922 4 месяца назад

    Super👍👍

  • @sumeshkumar2836
    @sumeshkumar2836 4 месяца назад +1

    Ikka nice

  • @KIRANSR619
    @KIRANSR619 4 месяца назад +1

    🥰

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 месяца назад +1

    ❤ you so much family

  • @junaidcm4483
    @junaidcm4483 4 месяца назад +2

    👍👍💞💞💖💖💖

  • @noushadkaippanveetil3573
    @noushadkaippanveetil3573 4 месяца назад

    👌🔥🤲

  • @razizubair247
    @razizubair247 4 месяца назад +1

    Super👌🏻🤲🏻💗നസീറിക്ക 👌🏻👌🏻 നസീർ ആശാളിഎന്നു പറഞ്ഞാൽ എന്താണ്

  • @mollysabraham835
    @mollysabraham835 4 месяца назад +1

    Asaali enthanu. Variety kanji. Njanum undakkum nale. Nngalkum nombu aanu ippol.

    • @jaleelpareed5320
      @jaleelpareed5320 4 месяца назад

      ഈസ്റ്ററിന്റെ 40 ദിവസത്തെ നോമ്പാണോ?
      ഈ ചൊദ്യം ജിദ്ദയിൽ നിന്ന്

  • @user-fp8zw1fz9x
    @user-fp8zw1fz9x 3 месяца назад

    Njn try cheyyunnund .insha allah ngale vdo aadhyaayi kanuvaa.enik iey kanji bhayankara ishtta pakshe ariyilla .manja kanji ishttilla . Kudichittumilla.

  • @shahithabashi6366
    @shahithabashi6366 4 месяца назад +2

    ഞങ്ങൾ മഞ്ഞൾ പൊടി ഇടും.

  • @user-fp8zw1fz9x
    @user-fp8zw1fz9x 3 месяца назад

    Naazhi kanakil parayuvo ethra ari venamnn

  • @minibenny4752
    @minibenny4752 4 месяца назад +1

    🙏🙏🙏🙏

  • @ummufathima6165
    @ummufathima6165 4 месяца назад +1

    ഇപ്പോൾ പള്ളിയിൽ കഞ്ഞി വെക്കുന്നില്ലേ

  • @thampikuruvilla3201
    @thampikuruvilla3201 4 месяца назад

    What is ashaly

  • @user-wj8vz2eq2h
    @user-wj8vz2eq2h 4 месяца назад +1

    ഉലുവ പിന്നെ എന്താണ് ittat

    • @seenasadiq1278
      @seenasadiq1278 4 месяца назад

      Ashaaly, upp1spoon, vellullyanjaarennon

  • @chitracoulton7926
    @chitracoulton7926 4 месяца назад

    what is ASHALI in English, please let me know ,

    • @jaleelpareed5320
      @jaleelpareed5320 4 месяца назад

      I think garden cress seed in english and halim in hindi. It is available In ayurvedic shops in South Kerala.

  • @user-gj6el9dd6h
    @user-gj6el9dd6h 4 месяца назад +1

    Njan hindu aanu njan try cheyunnathil kuzhappam indo

  • @manojvg9604
    @manojvg9604 4 месяца назад +2

    ആശാളി ----പഞ്ജ്പുൽ ആണോ _? കുട്ടികൾക്ക് ഒക്കെ കുറുകി കൊടുക്കുന്ന (റാഗി )

    • @jaleelpareed5320
      @jaleelpareed5320 4 месяца назад +1

      വ്യത്യാസമുണ്ട്. റാഗി ഡാർക്ക് ആണ്. അത്രയും പോപ്പുലർ അല്ല ആശാളി

  • @nazimolnajas4049
    @nazimolnajas4049 4 месяца назад +1

    ആശാളി എന്നത് റാഗി അല്ല. ഇത് ഹിന്ദിയിൽ halim seed എന്നും ഇംഗ്ലീഷിൽ Cress seed എന്നും പറയും.ചിലപ്പോൾ ഓൺലൈൻ യിലൊക്കെ ഇതാവും പേര്.

  • @geenapeter3187
    @geenapeter3187 4 месяца назад +1

    ഇന്ന് എന്താ ഒറ്റക്ക് പാചകം. പ്രിയത എവിടെ പോയി.

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 4 месяца назад

    ചുക്കില്ല... ഇഞ്ചി ആയാലോ 🤔

  • @aydinayd2346
    @aydinayd2346 4 месяца назад +1

    റാഗി എന്നും
    മുത്താറി എന്നും
    പറയും

    • @ummufathima6165
      @ummufathima6165 4 месяца назад +1

      അതല്ല ഇത്.. ഇത്‌ ആശാളി.. കസ്കസ് പോലെ ഇരിക്കും

  • @JasserKangazha
    @JasserKangazha 4 месяца назад +1

    👌👌😋😋😋

  • @anees3876
    @anees3876 4 месяца назад

    Assalamu alaikum ennu paranjoode athu entha eppozhum namaskaram ennu paranju kai kondu thozhugunnu ... Tawakalthu allalah ..pala you tube kanditundu aadhiyam salam cholli pinna namaskaram ennu parayunnatha padivu ....ningal eppozhum kai koopi namaskaram aara bodhiyapeduthana suhurthey ingana

  • @babukm6318
    @babukm6318 4 месяца назад

    ആശാരിയോ 🤔അതു മനസ്സിലായില്ല

    • @saifykumar
      @saifykumar 4 месяца назад +1

      😂 ആശാരി അല്ല... ആശാളി

    • @babukm6318
      @babukm6318 4 месяца назад

      @@saifykumar അതു എന്ത് ആണ് 🤔

  • @lordgaming6059
    @lordgaming6059 4 месяца назад +1

    രാഗി എന്നാണ് ഞങ്ങൾ പറയുന്നത് ആശടിക്ക്

  • @user-rc9uy3dg7t
    @user-rc9uy3dg7t 4 месяца назад +1

    Super

  • @MomsWorld.Anitha
    @MomsWorld.Anitha 4 месяца назад

    Super 👍👍👍

  • @seenathcm2576
    @seenathcm2576 4 месяца назад +1

    👍👍👍👍👍