ആധുനിക കേരളം രൂപപ്പെട്ട കഥ : ഭാഗം 1 - പത്തൊമ്പതാം നൂറ്റാണ്ട് : Prof. V. Karthikeyan Nair

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 51

  • @trainerdeepak
    @trainerdeepak 2 года назад +8

    Excellent Speech. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഈയിടെയാണ് ശ്രദ്ധയിൽ പെടുന്നത്.....Thank you for uploading...പലതും കേട്ടു കൊണ്ടിരിക്കുന്നു...

  • @vinayantk997
    @vinayantk997 Год назад +1

    വളരെയധികം അറിവുകൾ തന്നു... സർ...🙏
    നന്ദി.നമസ്ക്കാരം...🙏🙏🙏👍🌹❤️

  • @sankarakurupvp6661
    @sankarakurupvp6661 Год назад +1

    ഈ അദ്ധ്യാപക പ്രവരന്റെ വാക്കുകൾ ഇങ്ങനെയെങ്കിലും കേൾക്കാൻ കഴിയുന്നതേ ജന്മ സൗഭാഗ്യം !! ❤❤❤❤❤❤❤❤❤❤❤❤❤😂😂

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 2 года назад +3

    വളരെയേറെ പ്രയോജനപ്പെടുന്ന പ്രഭാഷണം. തങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @SherlyJoseph
    @SherlyJoseph 2 года назад +9

    നല്ല അവതരണം. അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു.👏👏👌

  • @babuarakkal8420
    @babuarakkal8420 2 года назад +9

    എന്തായാലും 1400 കൊല്ലം മുമ്പ് രചിച്ച ചരിത്രങ്ങൾക്ക് ശേഷം പിന്നീടുള്ള ചരിത്രങ്ങൾ നമ്മൾ വായിക്കാറില്ല കേൾക്കാറില്ല സ്കൂളിൽ നമ്മൾ പലതും പഠിക്കുന്നുണ്ട് വായിക്കുന്നുണ്ട് അതിലുപരി നമുക്ക് വേണ്ടപ്പെട്ട ഒരു ചരിത്രം നമ്മുടെ കേരളത്തെ കുറിച്ചുള്ള ഈ ചരിത്രത്തിലെ ഒരു ചെറിയ ഭാഗം പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഒരുപാട് ഇനിയും ഇതിൽ പറയാനുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ട് അന്നത്തെ വസ്ത്രം അന്നത്തെ മലയാളി ഇപ്പോൾ മലയാളി അഹങ്കരിക്കുന്ന മലയാളികളുടെ വസ്ത്രം എന്നൊക്കെ പറയുന്നത് 1867 കാലഘട്ടത്തിലെ മലയാളിയുടെ വസ്ത്രം എന്താണെന്നുകൂടി പറയേണ്ടതായിരുന്നു

  • @jamshedattassery8149
    @jamshedattassery8149 2 года назад

    Thanks

  • @prabhakaranpb1131
    @prabhakaranpb1131 2 года назад +9

    ബാക്കി കൂടി കേൾക്കണം. പരിവർത്തനത്തിൻ്റെ നാൾവഴികൾ വളരെ സമഗ്രമായി ലളിതമായി ഓർമ്മിച്ചു വയ്ക്കാനും കൂടുതലറിയാനും പാകത്തിൽ വിളമ്പിയ അക്ഷര സദ്യ. ചരിത്രത്തിൻ്റെ നേർവഴികൾ🙏🙏

  • @shajimm9780
    @shajimm9780 2 года назад +17

    ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ പഠിച്ചവർ ഭാഗ്യം ചെയ്തവർ 🌹

  • @shibooshsreenarayan8117
    @shibooshsreenarayan8117 2 года назад

    വിദ്യയും വിത്തവും തന്നെ പ്രധാനം. ഇത് നേരത്തേ കണ്ടിരുന്നു ഗുരു എന്നതുതന്നെ ആ അസാധാരണ മനുഷ്യന്റെ ചരിത്ര പ്രാധാന്യം.

  • @noble_kochithara8312
    @noble_kochithara8312 2 года назад +1

    വാക്കുകൾ സ്പഷ്ടം 💯❤️

  • @mathewpanamkat2595
    @mathewpanamkat2595 2 года назад +2

    True history of Kerala. Thanks, Sir.

  • @ambikaashok4101
    @ambikaashok4101 2 года назад +3

    Thankyou for sharing this video. Brilliant and so informative. Pls share more of Professor Kartikeyan s videos.

  • @rafeekhpm3378
    @rafeekhpm3378 2 года назад

    Wonderful presentation. Congratulations

  • @babujohn9387
    @babujohn9387 2 года назад

    അറിവുകൾ നൽകിയതിന് നന്ദി

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വേഗം ഇടണേ

  • @pradeeppradeep15
    @pradeeppradeep15 2 года назад

    Very good

  • @RKR1978
    @RKR1978 2 года назад +1

    Super talk dear Sir 👌👌😍😍

  • @babuts8165
    @babuts8165 2 года назад +5

    പറയനും പുലയും മറ്റു ദളിതു സമുഹത്തിനും എങ്ങനെയാണ് ഭൂമിയില്ലാതെ പോയതെന്ന് മന: സിലായില്ലോ ! സംവരണവും എന്തിനാണെന്നും മന:സ്സിലായിക്കാണും

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 года назад

    Love you 💖

  • @advbinoy
    @advbinoy 2 года назад

    Super sir

  • @vishnuprasadgosris9857
    @vishnuprasadgosris9857 2 года назад +2

    6:49 - 6:52 സ്വർണ്ണപ്പാത്രം തല്ലിപ്പൊട്ടിച്ച് വീതം വെക്കാറില്ല. അതിന്റെ അവകാശം ഹിരണ്യഗർഭം എന്ന ചടങ്ങിന്റെ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കൾക്കാണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ "പറയി പെറ്റ പന്തിരുകുലം" എന്ന ലേഖനത്തിൽ ഇതിനേക്കുറിച്ച് സൂചനയുണ്ട്.

    • @mohanma6947
      @mohanma6947 2 года назад +1

      എന്തായാലും അതൊരു ഉഡായിപ്പല്ലെ സൃഹൃത്തെ🤪

  • @vinayantk997
    @vinayantk997 Год назад

    👏👏👏👏👏👏👍👍👍🙏🙏🙏🙏

  • @jeothylakshmi6002
    @jeothylakshmi6002 Год назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 2 года назад +1

    👍

  • @vikass6219
    @vikass6219 2 года назад

    🙏

  • @cviswanathan1948
    @cviswanathan1948 2 года назад

    👏👏👏

  • @jom2996
    @jom2996 2 года назад +1

    @bijumohan, it would be great if you could add references so we could read further about these topics

  • @vishnuganeshan2389
    @vishnuganeshan2389 2 года назад

    ഒരേ ഒരു തിരുത്തുമാത്രം ഉണ്ട് ബ്രാഹ്മണര് ടെ കാര്യം പറയുമ്പോൾ സ്വയം ബ്രാഹ്മണര് എന്ന് claim ചെയ്യ്തവർ എന്ന് പറയുന്നതാണ് ശരി

  • @kkjoseph7369
    @kkjoseph7369 2 года назад

    സവർണർക്ക് മാത്രം ആണ് ഭൂമി പാട്ടത്തിന് നൽകു എന്നായിരുന്നു രീതി എങ്കിൽ,16 ആം നൂറ്റാണ്ടിൽ വടക്കുംകൂറും, തെക്കുംകൂറും എങ്ങനെ കുരുമുളക് കൃഷി ക്രിസ്ത്യാനികളുടെ കൈയിൽ ആയത് എന്ന് കൂടി പറയണം.

    • @hamzavk2923
      @hamzavk2923 2 года назад +1

      പാട്ടം സവർണ്ണനാണേലും ആ മഹാന് മേനി അനങ്ങില്ല. മേനി അനങ്ങാൻ ക്രിസ്ത്യാനിയും മുസ്ലിമും പിന്നോക്ക വിഭാഗവും വേണമായിരുന്നു.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Год назад

      സവർണ ഹിന്ദു മാത്രമല്ല ചില ക്രിസ്ത്യാനികളും അവർ മറ്റു ക്രിസ്ത്യാനികളെക്കാൾ ഉയർന്നവരാണെന്ന് വിചാരിച്ചിരുന്നു

  • @aneeshpadeettadethu2590
    @aneeshpadeettadethu2590 2 года назад +1

    പ്രഭാഷണം കൊള്ളാം,അല്പം biased ആണ് എന്നു മാത്രം

  • @johnyd8347
    @johnyd8347 2 года назад

    പഴയ കാലത്ത് ക്ഷേത്രങ്ങൾ പൊതു ആരാധനാലയങ്ങൾ അല്ലായിരുന്നു. ആയുർവേദ ശാത്രത്തിന്റെ ഭാഗമായിരുന്നു. ഒരു തെളിവ് ഞാൻ പറയാം. :- സ്വാമി നിർമ്മലാനന്ദഗിരിയുടെ ക്ഷേത്ര ചൈതന്യ രഹസ്യം എന്ന പുസ്തകം വായിച്ചു നോക്കിയാൽ മതി. 1936 ന്‌മുൻപ് ക്ഷേത്രത്തിൽ പ്രവേശിക്കാൻ മിനമം ഗോഗ്യത ദ്വിവേദി : അതായത് രണ്ട് വേദമെങ്കിലും പഠിച്ചിരിക്കണം. അകത്ത് നിന്ന് പ്രസാദം (ഔഷധം ) പുറത്തു കൊടുക്കും ഇ സവർണ്ണൻ എന്നവകാശപ്പെടുന്ന നായന്മാർക്കും ക്ഷേത്രത്തിനകത്ത് പ്രവേശനം ഇല്ലായിരുന്നു. 1960 തിലൊക്കെയായപ്പോൾ തന്നെ മൂല്യച്യുതി വന്നു ജാതി ബ്രാഹ്മണന്മാർ ഉടലെടുത്തു. അതോടെയാണ് നമ്മൾ പവിത്രമായി സൂക്ഷിച്ച ക്ഷേത്രങ്ങളുടെ പവിത്രത തകർന്നു തുടങ്ങിയത്.

    • @Risheezindia
      @Risheezindia Год назад

      നിർമ്മലാനന്ദ ഗിരി 😂😂😂😂

  • @josephs4044
    @josephs4044 2 года назад +3

    എന്തു കൊണ്ടാണ് ഇത് കേരള പാഠ്യപദ്ധതിയുടെ ഭാഗം ആക്കാതത്?

    • @sajeeshopto3045
      @sajeeshopto3045 Год назад

      ഇനി ഹിസ്റ്ററി യെ പഠിക്കാൻ ഉണ്ടാവൂല വേണമെങ്കിൽ പഠിച്ചാമതി എന്ന് ഓപ്ഷൻ വരും

  • @wilsonjoseph4020
    @wilsonjoseph4020 Год назад

    Some facts with more lies.

  • @thomasmenachery8780
    @thomasmenachery8780 2 года назад +4

    അൽപ്പം വളച്ചു ഒടിച്ചു ഉള്ള പ്രഭാഷണം 🤷‍♂️

    • @NishanthSalahudeen
      @NishanthSalahudeen 2 года назад +4

      എന്താ ഉദേശിച്ചത്‌? വളഞ്ഞതൊന്നും കണ്ടില്ലല്ലോ 🤔

    • @radhakrishnantp3876
      @radhakrishnantp3876 2 года назад

      ഈ കമന്റനും ഒരു ഫണ്ടി തൻ ആണെന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ !!!

    • @josephs4044
      @josephs4044 2 года назад +4

      എനിക്കും വളച്ചൊടിച്ച് എന്ന് തോന്നിയില്ല. വളരെ സംക്ഷിപ്തമായി തോന്നി.

    • @shajimm9780
      @shajimm9780 2 года назад

      Endengilum പറയേണ്ടേ

    • @jayanthanps9501
      @jayanthanps9501 2 года назад +1

      @@NishanthSalahudeen
      വളഞ്ഞും ഒടിഞ്ഞും
      നടക്കുന്നവർക്ക്
      നേരേ ചൊവ്വെ ഒന്നും
      നേരായിരിക്കില്ല.
      അത് ഒരു കുറ്റമല്ല
      പരിതാപകരമായ
      അവസ്ഥയാണ്.

  • @ukpallithara
    @ukpallithara 2 года назад +4

    പറയുന്നതിൽ അടിമുടി പരിഹാസം തന്നെ... നമ്പൂതിരി ഗുരുവിനോട് ചോദിച്ചു എന്നതൊക്കെ ചുമ്മാ അടിച്ച് വിടുന്നത് മാത്രം...!വടക്കെ മലബാറിൽ നൂറ്റാണ്ടുകൾക്ക് മുന്നേ അബ്രാഹ്മണരായ ആൾക്കാർ അവരുടേതായ ക്ഷേത്രങ്ങളിൽ പൂജകൾ ചെയ്യാറുണ്ട്. അത് ഗുരുവിന് മുന്നേ തന്നെയുണ്ട്. അതിനെ നമ്പൂതിരിമാർ ചോദ്യം ചെയ്തില്ലാന്ന് മാത്രമല്ല, ഇടപെട്ടിട്ടു കൂടിയില്ല..!!
    ഇവിടെ ഓരോ സമുദായങ്ങൾക്കും അവരുടേതായ ആരാധനാരീതികളും, ദൈവങ്ങളും ഉണ്ടായിരുന്നു. അതിൽ മറ്റുള്ളവർ കൈകടത്താറില്ല. അത് കൊണ്ട് തന്നെയാണ് ബ്രാഹ്മണക്ഷേത്രങ്ങളിൽ മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ചതും. അവർ അവരുടെ നിയമമനുസരിച്ച് പ്രതിഷ്ഠ ചെയ്ത സ്ഥലങ്ങളാണ് അവ. ആ ഒരു രീതിയിൽ ഗുരു ഇടപെടുകയാണ് ചെയ്തത്.. അതായത് ബ്രാഹ്മണവത്കരണമാണ് നടന്നത്..

    • @shibooshsreenarayan8117
      @shibooshsreenarayan8117 2 года назад +3

      മൊയ്യാരത്ത് ശങ്കരന്റെ ആത്മകഥയിൽ, തനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ നേരിട്ടറിവുള്ള ഒരു സംഭവം ഓർക്കുന്നുണ്ട്. തലശ്ശേരി ജഗന്നാഥക്ഷേത്ര പ്രതിഷ്ഠയെത്തുടർന്നുള്ള ബ്രാഹ്മണ ഇടപെടലും ഗുരുവിന്റെ പ്രതികരണവുമാണത്.
      ഇവിടെ, പ്രഭാഷണത്തിൽ പറഞ്ഞ സന്ദർഭം ഏകദേശം ഇത്തരത്തിലാണ്.
      പ്രതിഷ്ഠ നിർവഹിച്ച ഗുരുവിനോട് ഒരാൾ (നമ്പൂതിരിയാണോയെന്നറിയില്ല. ആയിരിക്കാം.] , "പ്രതിഷ്ഠയ്ക്ക് മുഹൂർത്തം ഏതു രാശിയിൽ " എന്നു ചോദിക്കുന്നു. " അടി അളന്നു നോക്കണം " എന്നു ഗുരു. പിന്നെയും ചോദിച്ചയാളോട് , "കുഞ്ഞു ജനിച്ചല്ലേ ജാതകം നോക്കുക. പ്രതിഷ്ഠ നടത്തിയ സമയം മുഹൂർത്തമായി കണക്കാക്കിക്കൊള്ളണം" എന്ന് ആർജവത്തോടെ ഗുരു. ഈ പ്രജ്ഞാബലമാണ് പ്രഭാഷകൻ ഗുരുവിന്റേതായി ചൂണ്ടിക്കാണിച്ചത്.

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Год назад

    KAALANGALUDE PAZHAKKANGAL ARIVINDE DHARA IDATHADAVU ILLADHE MANOHARAMAYI OZHUKKUNNA THANGALKU PRANAMAM.!!!

  • @bhupeshmb9912
    @bhupeshmb9912 Год назад

    👏👏👏

  • @shajimonipshajimonip6138
    @shajimonipshajimonip6138 2 года назад

    👍